കനത്ത മഴയിൽ ഭാര്യയെ മൂന്നു മക്കളെയും വീടിന് പുറത്തിറക്കി അച്ഛൻ

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 39

  • @bhargaviv6228
    @bhargaviv6228 4 місяці тому +29

    നല്ലവരായ നാട്ടുകാരെ ആ കുടുംബത്തെ രക്ഷിക്കൂ എന്റെ ഒരു അപേക്ഷ ആണ്
    🙏🏻🙏🏻🙏🏻🙏🏻

  • @sreejaranjith2966
    @sreejaranjith2966 4 місяці тому +39

    അച്ഛന് വയ്യതെ കാലം വരും അപ്പോഴ പെങ്ങൾ തിരിഞ്ഞ് നോക്കില്ല മക്കളും തിരിഞ്ഞ് നോക്കരുതെ

    • @Sindhu-qb4ws
      @Sindhu-qb4ws 3 місяці тому

      അയ്യോ അങ്ങനെ പറയരുത് കേസ് ആവും എത്ര വിർത്തി കെട്ട സ്വഭാവം ആയാലും.... പ്രസവിച്ച ഉടനെ ഉപേക്ഷിച്ചു പോയാലും മക്കളെ വളർത്താൻ കഷ്ട്ടപെട്ടില്ലെങ്കിലും... അച്ഛനെയും അമ്മയെയും നോക്കണം ഇല്ലെങ്കിൽ നമ്മൾ മക്കൾ ജയിലിൽ കിടക്കേണ്ടി വരും അതാണ്‌ നിയമം

  • @aadhissworld
    @aadhissworld 4 місяці тому +10

    Aa achan anubhavikkum

  • @byjukappalli1231
    @byjukappalli1231 4 місяці тому +3

    സർവ്വശക്താ കാതോളേണമേ❤❤

  • @midhunjyothi-ro7cf
    @midhunjyothi-ro7cf 4 місяці тому +8

    പാവം കുട്ടികൾ ❤

  • @vilsonthomas3227
    @vilsonthomas3227 3 місяці тому +1

    naattukaar vichaarichaal avarkku aa naattil oru anchu cent sthalam vaangi koduthu oru veedu undakki kodukkan pattille

  • @shobatailor6385
    @shobatailor6385 3 місяці тому +2

    Pavam kuttikal

  • @SheebaCK-r6n
    @SheebaCK-r6n 4 місяці тому +2

    അവരുടെ അവരുടെ അവസ്ഥ അവർക്ക് മാത്രമേ അറിയാവും വീട്ടുക്കാരെ പറ്റി അധികമ കമന്റ് ഇണ്ട

  • @AjitKumar-e1v9e
    @AjitKumar-e1v9e 4 місяці тому +5

    Good balshyou 🙏🙏🙏

  • @maneesha719
    @maneesha719 3 місяці тому

    Kelsa (kerala legal service authority)യിൽ പോയാൽ മതി സൗജന്യ മായി വക്കീൽ നെ വെച്ചു തരും..

  • @sreejaranjith2966
    @sreejaranjith2966 4 місяці тому +2

    😢😢

  • @miniprakash3983
    @miniprakash3983 4 місяці тому +3

    എല്ലാത്തിൻ്റേയും മുട്ടടിച്ചൊടിച്ച് ഇടണം

  • @ranimathew6938
    @ranimathew6938 4 місяці тому +2

    Ethu kodathi

  • @kunjumolvarghese4284
    @kunjumolvarghese4284 4 місяці тому +1

    എനിക്ക് സങ്കടം

  • @Sheeja-zs2pu
    @Sheeja-zs2pu 4 місяці тому +1

    Kollam

  • @Crypto-l4o
    @Crypto-l4o 4 місяці тому +15

    അനുഭവിക്കുന്ന വർക്കേ അതറിയു

    • @ApputhiHasun
      @ApputhiHasun 3 місяці тому +1

      Aa achan eannu parayunna janthu e diverticulitis chathupokate e avasthayil ithugalle akkiyat

    • @devumsdevums1872
      @devumsdevums1872 3 місяці тому

      ശെരിയാണ് പയുന്നത് അനുഭവിക്കുന്നവർക്ക് അറിയാം

    • @indirak7938
      @indirak7938 3 місяці тому

      Anubavam ullavark manasilavollo

  • @shameenaaaliya902
    @shameenaaaliya902 4 місяці тому +8

    ഈ അച്ഛനെ പഠിപ്പിക്കുന്നത് പെങ്ങളാണ്

  • @Subi-j2z
    @Subi-j2z 3 місяці тому +2

    Mon3 അയാൾക്കുള്ള ശിക്ഷ ദൈവം kodutholum🙏🏻

  • @jayanmullasseri9096
    @jayanmullasseri9096 3 місяці тому +2

    ഇതിനെല്ലാം എന്തോ ഒരു കാരണമുണ്ടാകില്ലേ?

  • @OmanaBabu-m9r
    @OmanaBabu-m9r 4 місяці тому +6

    ഇവർ പറയുന്നത് മാത്രം കേട്ടാൽ പോര. രണ്ട് ഭാഗവും കേൾക്കണം ഇവർ അയാളെ അത്രയും വിഷമിപ്പിച്ചുട്ടുണ്ട്. നാട്ടുകാരുടെ ബലത്തിൽ മുട്ടുകുത്തിക്കാൻ നോക്കുന്നു. ചിലയിടത്ത് അച്ഛനും മക്കളും ഒറ്റക്കെട്ടാകും ചിലയിടത്ത് അമ്മയും മക്കളും ഒന്ന് എവിടെയും ആ സ്വത്തിൻ്റെ ഉടമസ്ഥൻ പ്രശ്നത്തിലാണ്. നാട്ടുകാരും നിയമവും ആൾ ബലമുള്ളടത്ത് നിൽക്കും.

    • @geenabenoy9979
      @geenabenoy9979 4 місяці тому +1

      Ayalvakam chechi parayunnathu achan is very bad.

  • @aleyammarenjiv7978
    @aleyammarenjiv7978 4 місяці тому +2

    We had neighbor who used assault his one daughter and son . Other two were spared. Then my mom told them to come to our home abd stay at night . Imagine i and my sister share our room with 5 people. They had dinner also with us. Today all the children are in good position. Some of them are in sixties. Old man hanged and died. Another old man son used trouble him . He also spent nights in our home for few yrs. He had well to do children also . Appuppan used to cough all night . My parents never felt they were burden. Many people have garage. Pl give a place until they get house

    • @aleyammarenjiv7978
      @aleyammarenjiv7978 4 місяці тому +1

      Open your doors for others. God will bless you. By God's grace, we were not poor.

    • @Sunshine-kd5cg
      @Sunshine-kd5cg 4 місяці тому

      Really beautiful ❤May God bless you and ur fly

  • @shylajajames116
    @shylajajames116 3 місяці тому +1

    🙏🏿🙏🏿🙏🏿

  • @chandralekhapn9686
    @chandralekhapn9686 3 місяці тому

    God,bless them

  • @pradeepts5627
    @pradeepts5627 4 місяці тому +2

    നിങ്ങൾ മക്കൾ ആപിതാവിനൊട് വളരെ മോശമായി ഇടപെട്ടിട്ടുണ്ട് പിതാവിന്നെ സംരക്ഷിക്കേണ്ടത് മക്കളുടെ കടമയാണ് ഭാര്യയുടെയും ?

    • @Sindhu-qb4ws
      @Sindhu-qb4ws 3 місяці тому +2

      അഹ് ഇപ്പൊ എങ്ങനെ ഉണ്ട് കണ്ടോ അപ്പനെ നോക്കിയില്ല കേട്ടല്ലോ ഇതാണ് അവസ്ഥ നാട്ടിൽ ഉള്ളവർ എല്ലാവരും ഇവരുടെ കൂടെ ഒരാൾ മാത്രം പറയുന്നു അച്ഛനെ വേണ്ട പോലെ നോക്കിയില്ല

    • @Sindhu-qb4ws
      @Sindhu-qb4ws 3 місяці тому

      പ്രായപൂർത്തി ആവാത്ത കുട്ടികൾ ആ എരപ്പാളി തന്തയെ നോക്കിയില്ല പോലും

    • @geethavijayan6795
      @geethavijayan6795 3 місяці тому

      ​@@Sindhu-qb4wsപാവം മക്കൾ😂