BOBBY ചേട്ടന്റെ ഫാമിലിയോടൊപ്പം ഒരു തിരുവോണ ആഘോഷം || THIRUVONAM DAY AT OUT FARM HOUSE

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 1,3 тис.

  • @aami682
    @aami682 2 роки тому +9

    ഇങ്ങനെ മുടി കെട്ടി കാണാൻ കുറച്ചൂടെ young ആയിട്ടുണ്ട്.. ന്താ ഭംഗി... ഈ തവണയും ചേച്ചീടെ റെസിപ്പികൾ ആണ് കെട്ടോ ഓണത്തിന് ഉണ്ടാക്കിയെ .. പ്രതേകിച്ചു മാങ്ങ അച്ചാർ എപ്പോ ഒക്കെ ഞാൻ അച്ചാർ ഇട്ടാലും ഏട്ടന് അതിൽ ഒരു കുറ്റം എങ്കിലും പറയും ഈ തവണ ആൾക്ക് ഒരുപാട് ഇഷ്ട്ടമായി... credit goes full to u chechi..💐💐💐

  • @sumamsumam320
    @sumamsumam320 2 роки тому +18

    Boby sir നൊപ്പം mamine കാണുമ്പോൾ ഒരു പ്രത്യേക സന്തോഷമാണ്... Full സ്ലീവ് ബ്ലൗസ്സിൽ mam കൂടുതൽ സുന്ദരിയായിരിക്കുന്നു 👌👌👌കാണാൻ നല്ല ഭംഗിയുള്ള സ്ഥലം 👌👌👌👌🥰🥰🥰🥰

  • @renjinisunil6934
    @renjinisunil6934 2 роки тому +8

    ലക്ഷ്മി മാഡത്തിനെ കണ്ടു ഇരിക്കുമ്പോൾ തന്നെ ഒരു സന്തോഷം ആണ്. എപ്പോഴും ചിരിച്ചു ഉള്ള ആ സംസാരം കേൾക്കുമ്പോൾ തന്നെ ഭയങ്കര സന്തോഷം. എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കട്ടെ...

    • @LekshmiNair
      @LekshmiNair  2 роки тому +1

      Thank you so much dear ❤️ nalla vakkukalku orupadu nanni.. sneham mathram...lots of love ❤️🥰 lots of love 🤗

  • @rajisuji3268
    @rajisuji3268 2 роки тому +2

    ജീവിച്ചിരിക്കുന്ന വർ തമ്മിലുള്ള ഈ ഒത്തുചേരലാണ് ചേച്ചി ഏതാ ഘോഷവും സുന്ദരവും സന്തോഷപ്രദവും ആക്കുന്നത് അപൂർവ്വം ചിലർക്ക് മാത്രം കിട്ടുന്ന ഭാഗ്യമാണിത് ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിക്ക് ഇനി പാറുവും കുടുംബവും വിഷ്ണുവും അനുവും വരുമ്പഴാണ് ആഘോഷമല്ലേ

    • @LekshmiNair
      @LekshmiNair  2 роки тому

      Orupadu santhosham dear ishtapettu ennu arinjathil..othiri sneham 🥰🤗

  • @neenazvlogs5616
    @neenazvlogs5616 2 роки тому +16

    ബോബി ചേട്ടന്റെ ഒപ്പം കുറച്ചൂടെ കാണിക്കണം. രണ്ടുപേരെയും ഒന്നിച്ചു കാണുമ്പോൾ എന്തോ മനസ്സിനൊരു സുഖം 😍😍

    • @LekshmiNair
      @LekshmiNair  2 роки тому

      🥰🙏

    • @renireji7422
      @renireji7422 2 роки тому

      Njan avar randu perum thammilulla seen mathrame kandulu.sandhosam

  • @Sana4455-I9n
    @Sana4455-I9n 2 роки тому +125

    മാഡത്തിന്റെ ഏറ്റവും വലിയ ഭാഗ്യം... ഭർത്താവ് തന്നെയാണ്... അദ്ദേഹം.. എല്ലാ രീതിയിലും മാഡത്തിനെ മനസ്സിലാക്കിയിരിക്കുന്നു...♥️

    • @nairsudha3708
      @nairsudha3708 2 роки тому +1

      Yes

    • @sabusworld9095
      @sabusworld9095 2 роки тому +2

      സത്യം ❤️❤️❤️

    • @dhanyamohan9717
      @dhanyamohan9717 2 роки тому +4

      Husband and wife parasparam manassilakki jeevikkumbam kudumbathil santhoshavum samadhanavum okkae kittum allavarkkum avardaethaya space kodukkuka athane lekshmi mamndae success

    • @girijatensingh8981
      @girijatensingh8981 2 роки тому +1

      sathyam

    • @Sana4455-I9n
      @Sana4455-I9n 2 роки тому +1

      @@dhanyamohan9717 ♥️

  • @devakiamma1243
    @devakiamma1243 2 роки тому +8

    BOBBY ചേട്ടന് ഭയങ്കര caring ആണല്ലോ... പാലം കൈ പിടിച്ചു നടത്തുന്ന കാഴ്ച അടിപൊളി ❤️❤️❤️❤️

  • @razaqueen1131
    @razaqueen1131 2 роки тому +17

    എല്ലാവരും ഒരുമിച്ചു കൂടുന്ന നിമിഷം.... അത് തന്നെയാണ്ലൈഫിലെ ഹാപ്പിനെസ്സ്... അടിപൊളി.... 🥰

    • @savipv8491
      @savipv8491 2 роки тому

      who is bobby? husband?

  • @singlevlogs
    @singlevlogs 2 роки тому +128

    എത്ര വലിയ പൊസിഷൻ ഇരുന്നാലും family ക് കൊടുക്കുന്ന റെസ്‌പെക്ട് 🙏🙏🙏🙏🙏🙏🙏

  • @mohamedhaneefa2228
    @mohamedhaneefa2228 Рік тому +1

    വിസ്മയ കാഴ്ചകൾകും അംഗ ലാവണങ്ങളിൽ അതുല്യ സൗൻദരൃം ആസൊദിചും സമയം പോയതറിഞഞില. സ്നേഹ സൗഹാർദതോടെ ഒരു പാട് ഇഷ്ടത്തോടെ🧡💛💚💙💜🤎🖤💘💘💘🙏🙏🙏

  • @majpgovindan2161
    @majpgovindan2161 2 роки тому +216

    ഏത് തരം സന്ദർഭങ്ങളിലും അവിടെ അനുയോജ്യമായ തരത്തിൽ സന്തോഷം വിതറുന്ന മാഡത്തിന് അഭിനന്ദനങ്ങൾ എന്ന് മാലതി.

    • @sajitharani3220
      @sajitharani3220 2 роки тому +5

      Thanks again please advise immediately

    • @LekshmiNair
      @LekshmiNair  2 роки тому +12

      Thank you so much ❤️ nalla vakkukalku orupadu nanni..sneham mathram 🥰🤗🙏

    • @beenamanojkumar6331
      @beenamanojkumar6331 2 роки тому +1

      Sundari അമ്മ തന്നെ 🤗🤗😍😍

    • @beenamanojkumar6331
      @beenamanojkumar6331 2 роки тому +2

      നല്ല രസണ്ട് ചേച്ചി ഫാം ഹൌസ് പുറത്ത് മഴയും എല്ലാം സൂപ്പർ

    • @remakasim7679
      @remakasim7679 2 роки тому +2

      ബോബി ചേട്ടൻ എപ്പോഴും സുന്ദരൻ ആണ്

  • @Uniquelover295
    @Uniquelover295 2 роки тому +21

    Boby chettan has an amazing personality. Very matured and disciplined..

  • @anuabhi792
    @anuabhi792 2 роки тому +5

    Hai chechi first look was super 👌.കൂടുതൽ ഭംഗി തോന്നുന്നുണ്ടായിരുന്നു.hair style നന്നായി ചേരുന്നുണ്ട്.

  • @geethagopalan7962
    @geethagopalan7962 2 роки тому

    മഴയെ സ്നേഹിക്കുന്ന പെൺകുട്ടി... എനിക്കും ഴ ഇഷ്ടമാണ്, മാം...എത്ര നേരം വേണമെങ്കിലും മഴ.നോക്കി ഇരിക്കും..താങ്ക്യൂ, മാം....,ഇത്ര മനോഹരമായ ഒരു ഓണം പങ്കുവെച്ചതിന്

  • @naseemasamad431
    @naseemasamad431 2 роки тому +22

    വിഡിയോ ഒരുപാടിഷ്ടായി ബോബിച്ചേട്ടന്റെ കൂടെ കണ്ടപ്പോ ഒരുപാട് happy😍✌️

  • @ushadevisfavourites5211
    @ushadevisfavourites5211 2 роки тому

    വളരെ വളരെ ഇഷ്ടപ്പെട്ടു , സന്തോഷവും ആയി.
    കാണുമ്പോൾ തന്നെ നമ്മുടെ ഉള്ളിലും ഒരു പോസിറ്റീവ് എനർജി , വന്നു കൂടും , കൂട്ടത്തിൽ അറിയാതെ സന്തോഷവും ചിരിയും തെളിയും മുഖത്ത്.
    അത്രയ്ക്കും നിഷ്കളങ്കമായി, സന്തോഷവതിയായി , സഹോദരി അവതരിപ്പിക്കുന്ന എപ്പിസോഡ് കാണുമ്പോൾ വല്ലാത്ത ഒരു സ്നേഹവും ഉള്ളിൽ.
    ബോബി ചേട്ടനെ പോലെ തന്നെയാണ് അമ്മയും , ഒരേ ഛായ .
    അമ്മയ്ക്ക് നല്ലൊരു ഐശ്വര്യം ഉണ്ട്.
    എല്ലാവരും കൂടിച്ചേർന്ന് ഉള്ള ഒരു ഓണം ആഘോഷം എന്നത് തന്നെ വല്യ ആനന്ദവും ഭാഗ്യവും ആണ്. എല്ലാവരും നന്നായി ഇരിക്കുന്നു.
    ആ farm house , ചുറ്റുപാടും വളരെ ഇഷ്ടപ്പെട്ടു.
    തറവാടും പരിസരവും അതി മനോഹരം. കുളവും തോടും പറമ്പും എല്ലാം ചേർന്ന ആ ഭൂഭംഗി amazing.
    എനിക്ക് അത്തരം nature ഭയങ്കര ഇഷ്ടമാണ്. അതി സുന്ദരം.
    ഞങ്ങൾ ഇവിടെ (കോഴിക്കോട്) പറയുന്നത് പോലെ ആണ് നിങ്ങളും പറയുന്നത്. ഭയങ്കര ഒച്ചയാണ് എന്നു.. ഓണാഘോഷ പരിപാടിയിൽ നിന്നും വരുന്ന ശബ്ദത്തെ.
    😊😊😊😊😊😊😊
    ☺️☺️☺️☺️☺️☺️☺️
    സത്യം പറഞ്ഞാൽ ഞാൻ പണ്ട്/മുമ്പ് TV യിലെ കുക്കറി ഷോ യിലും , ട്രാവൽ ഷോ യിലും/ഇന്ത്യയിലെ പല പ്രദേശത്തെ ഫുഡ് പരിചയപ്പെടുത്തുന്ന പ്രോഗ്രാം , ഇവയിൽ കണ്ടാണ് ലക്ഷ്മി നായർ. എന്ന ആളെ ഇഷ്ടപ്പെട്ടു തുടങ്ങിയത്.
    മാജിക് ഓവൻ അങ്ങനെ എന്തോ ഒരു പേര്.
    യാതൊരു ജാഡയും ഇല്ലാതെ സ്വന്തം കുടുംബത്തിന്റേയും , എല്ലാം വീഡിയോസ് ആരാധകർക്കായി share ചെയ്യുന്ന ഈ മന:സ്ഥിതി ആണ് എനിക്കേറെ ഇഷ്ടം.
    ഞാൻ ഒരു. സീനിയർ വനിത ആണ്. അതാണ് ഒന്നും സംബോധന ചെയ്യാത്തത്.
    അനിയത്തി കുട്ടിയാണ് നിങ്ങൾ.
    ഹാപ്പി ഓണം ആശംസകൾ !☺️💐😊
    ഇന്ന് മൂന്നാം ഓണം അവിട്ടം നാൾ.
    നാളെയും ഓണം തന്നെ.
    ചതയദിനവും !
    എല്ലാ ആശംസകളും നേരുന്നു ഹൃദയം നിറഞ്ഞ സന്തോഷത്തോടെ , സ്നേഹത്തോടെ.
    ☺️☺️☺️☺️☺️☺️☺️
    😊😊😊😊😊😊😊
    👌👌👌👌👌👌👌
    👍👍👍👍👍👍👍
    💐💐💐💐💐💐💐

    • @LekshmiNair
      @LekshmiNair  2 роки тому

      Nalla vakkukalku entha parayendatha ennu ariyilla..orupadu santhosham thonunnu...manasu niranju..e snehathinokkai pakaram vaykkan onnum illa🥰🤗othiri othiri sneham 🥰🤗❤🙏

  • @minibhasi1100
    @minibhasi1100 2 роки тому +3

    എപ്പോഴും കുറെ ആളുകൾ ഉണ്ടാകുമ്പോൾ എല്ലാ ഫെസ്റ്റിവലും അടിപൊളി ആകും, മക്കൾ കൂടി ഉണ്ടായിരുന്നെങ്കിൽ കുറെ കൂടി happy ആയേനെ അല്ലെ ചേച്ചി 👍

  • @ajitharamakrishnan2674
    @ajitharamakrishnan2674 2 роки тому +2

    മാം മറ്റുള്ളവർക്ക് കൊടുക്കുന്ന Respect പറയാതെ വയ്യ. നല്ലൊരു ഓണ സദ്യ തന്നെ ഫീലിംഗ്. പറയാൻ വാക്കുകൾ ഇല്ല. വാക്കുകൾക്കതീതം.

  • @honeyalias844
    @honeyalias844 2 роки тому +7

    സൂപ്പർ മാം👌👌, കുറച്ചു ദിവസങ്ങൾക്കു ശേഷം അമ്മയേയും ബോബിചേട്ടനെയും ഫാം ഹൗസും എല്ലാം കണ്ടതിൽ ഒരുപാട് സന്തോഷം ❤️❤️❤️

  • @krgnair7839
    @krgnair7839 2 роки тому +1

    Oru sathyam parayatte evare okke njan neril kandittu . Annokke ammakku black hair asyirinnu. E orange top l lekshmy ennu kooduthal sundari. Hairstyle also super

  • @salyrosejoseph388
    @salyrosejoseph388 2 роки тому +269

    Good organiser, loving wife, homemaker, mother, good daughter in law, entrepreneur, teacher, lawyer, food maker, influencer, actor, presenter, story teller, director, camera person, script writer....so many roles, ആർക്കും എത്തിപ്പിടിക്കാനാകാത്ത അസൂയാവഹമായ നേട്ടങ്ങൾ, കൈയൊപ്പുകൾ...മലയാളികളുടെ അഭിമാനസ്തംഭം...🙏🏻👏💐💐💐🎉💐🤝🥰❤️💙💚💝💐

  • @ReshmiVU
    @ReshmiVU 5 місяців тому

    വീട്ടിലെ എല്ലാവരേയും നല്ല പോലെ പരിപാലിച്ചു കൊണ്ടു പോകുന്ന ചേച്ചിക്ക് 🙏🙏🙏🙏🙏

  • @rethikakalesh815
    @rethikakalesh815 2 роки тому +6

    ചേച്ചി യെയും ബോബിചേട്ടനെയും ഒന്നിച്ചു കാണുമ്പോൾ ഒരു പ്രത്യേക സന്തോഷം

    • @LekshmiNair
      @LekshmiNair  2 роки тому

      Thank you so much dear ❤️ 🥰

  • @geethajosey3014
    @geethajosey3014 2 роки тому +1

    video enjoy ചെയ്തു mam .. കുടുംബ കൂട്ടായ്മ എന്നും സന്തോഷകരം ആണ് .. .. ദൈവം അനുഗ്രഹിക്കട്ടെ .. .. മനോഹരമായ പ്രദേശം .. ഗ്രാമീണ ഭംഗി .. കമ്മ്യൂണിസ്റ് പച്ച .. മഷി തണ്ട് .. ആ സുഗന്ധം .. nostalgic. memories ...എനിക്കും മഴ യാണ് ഇഷ്ടം ..വെയിലിനെ ക്കാളും ..thank you for the beautiful video

    • @LekshmiNair
      @LekshmiNair  2 роки тому

      Orupadu Orupadu santhosham thonunnu dear...nammudai ishtangal okkai orupolai..lots of love ❤️ 🥰🤗

  • @ichus946
    @ichus946 2 роки тому +27

    ലക്ഷ്മി മാം ഉം ബോബി ചേട്ടനും 💕കൂടി ഉള്ള vlogs കാണുമ്പോൾ ഒരു സന്തോഷം ആണ്. ❤️❤❤💕💕💕💕

  • @nightwing5483
    @nightwing5483 2 роки тому +33

    ചേച്ചിയെ കുടുംബത്തോടൊപ്പം കാണുമ്പോൾ സന്തോഷം

  • @sakthinath758
    @sakthinath758 2 роки тому +72

    ബോബി ചേട്ടന് ക്യാമറ ക്ക്‌ മുന്നിൽ വരാനുള്ള മടി മാറി വരുന്നു.... 😌... ഓണ വിശേഷം കാണിച്ചു തന്ന ചേച്ചിക്ക് ഒരായിരം happy ഓണം ✨️💞♥️

    • @zinagopalan9451
      @zinagopalan9451 2 роки тому

      9999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999

    • @zinagopalan9451
      @zinagopalan9451 2 роки тому

      Goodmorning

    • @LekshmiNair
      @LekshmiNair  2 роки тому

      😍🥰🙏

  • @shimnakaliyath6395
    @shimnakaliyath6395 2 роки тому +1

    ചേച്ചി യുടെ എല്ലാ വീഡിയോസ് കാണുമ്പോഴും പ്രതേകിച്ച് ആ ചിരി കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ്. എന്നും സന്തോഷത്തോടെ കുടുംബത്തോടൊപ്പം കഴിയാൻ ഗുരുവായൂരപ്പൻ
    അനുഗ്രഹിക്കട്ടെ ❤️❤️🙏

    • @LekshmiNair
      @LekshmiNair  2 роки тому

      Thank you so much dear ❤️ orupadu santhosham sneham 🥰 🤗🙏

  • @ushapillai3274
    @ushapillai3274 2 роки тому +7

    എല്ലാവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഓണാശംസകൾ 🌹🌹🌹🌹

  • @dhanyamohan9717
    @dhanyamohan9717 2 роки тому +1

    Boby uncle ndae Amma ee prayathilum anthe sundhariya appo chaeruppathil anthayirikkum soundhariyam nalla aiswariyam olla face ane ammakke 😍🥰

  • @sabusworld9095
    @sabusworld9095 2 роки тому +3

    അമ്മയും ബോബിച്ചേട്ടനും എല്ലാരേയും കണ്ടപ്പോ ഒത്തിരി സന്തോഷം മാം ❤️❤️🌹

    • @LekshmiNair
      @LekshmiNair  2 роки тому +1

      Thank you so much dear ❤️ orupadu sneham 🥰

  • @jayabhadran7905
    @jayabhadran7905 2 роки тому +1

    വിഷ്ണുമോൻ ആദ്യം ക്യാമറക്ക് മുൻപിൽ വരാൻ കാണിച്ച മടി മാമിന്റെ ഹസ്ബെന്റിനും ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ ഒരുപാട് മാറ്റം കാണുന്നു സന്തോഷം,എല്ലാവരെയും ഒന്നിച്ചു കാണുന്നത് മനസിന് വളരെ സന്തോഷം 🙏🙏🙏🙏🙏🙏💐

  • @sindhujayakumar4062
    @sindhujayakumar4062 2 роки тому +10

    ഹായ്.... ചേച്ചി 🙏
    ഒത്തിരി സന്തോഷം.... ❤ ❤
    എല്ലാരും കൂടി അടിച്ചു പൊളിക്ക് 🌹🌹
    സുന്ദരി അമ്മേ..... ❤❤ഹാപ്പി ഓണം
    എല്ലാരേം കണ്ടതിൽ സന്തോഷം 😍😍

  • @SusammaAbraham-l8v
    @SusammaAbraham-l8v 2 місяці тому

    തിരുവോണം, എല്ലാം മംഗളമായി നടന്നു, ഒത്തൊരുമ വളരെ ഇഷ്ടപ്പെട്ടു, 👌👍👍👍👍❤️❤️

  • @indirasajeev8770
    @indirasajeev8770 2 роки тому +14

    Happy onam chechi, വീണ്ടും farm house bobychettan, amma എല്ലാവരും ഒരുമിച്ചുള്ള ഓണാഘോഷം കണ്ടതിൽ വളരെ സന്തോഷം ❤️❤️

    • @LekshmiNair
      @LekshmiNair  2 роки тому

      Orupadu santhosham dear ishtapettu ennu arinjathil ..lots of love ❤️🥰

  • @jasmianwar3993
    @jasmianwar3993 2 роки тому

    എന്ത് ഭംഗിയാണ് ചേച്ചി സ്ഥലവും എല്ലാം കാണാം ഇതിനു മുമ്പ് കണ്ടിട്ടുണ്ട് ബോബി ചേട്ടനായിട്ട് നടക്കാൻ പോണതതെല്ലാം കണ്ടിട്ടുണ്ട്

  • @TheRhythmOfCooking
    @TheRhythmOfCooking 2 роки тому +4

    Arude koode koodunno kunju kuttikal muthal ethu prayathilullavarodum vare same vibes create cheyyanulla lakshmichechi de kazhivu🥰👍👌🏻. Nalla santhosham tharunna video ayirunnu. Bobichetanem chechiyem orumichu kanumbol nalla santhosham 🥰👌🏻. God bless you always 🥰🙏🙏🙏

    • @LekshmiNair
      @LekshmiNair  2 роки тому +1

      Thank you so much my dear ..orupadu sneham 🤗 🥰

  • @geethakumari771
    @geethakumari771 2 роки тому

    Ath vazhi nattil poyapol farm house and boby chettaneum orthu. Nallathayirunnu. Whole family and nattu puram

  • @deepapradeep7551
    @deepapradeep7551 2 роки тому +5

    വളരെ മനോഹരം ആയിരുന്നു ഇന്നത്തെ vlog.... എല്ലാവരുമായുള്ള ഒത്തുചേരൽ എത്ര സന്തോഷം ❤️❤️.... പറമ്പിലൊക്കെ ചുറ്റി കൈ പിടിച്ചു പാലം കടക്കുന്ന യുവമിഥുനങ്ങളെ കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി.... Stay blessed... Thank uuu ചേച്ചീ... Luv uu❤️❤️❤️

    • @LekshmiNair
      @LekshmiNair  2 роки тому

      Sneham niranja vakkukalku orupadu nanni sneham..thank you so much dear ❤️ 🥰 🤗🙏

    • @hajiraabdulla5756
      @hajiraabdulla5756 Рік тому

      Q

  • @preethakrishnan9529
    @preethakrishnan9529 2 роки тому +2

    ചേച്ചി നിങ്ങളുടെ ആവീടും അമ്മ യും ഒക്കെ ആയി പോകുന്നത് കാണുമ്പോൾ വലിയ സന്തോഷം ആശംസകൾ

    • @LekshmiNair
      @LekshmiNair  2 роки тому

      Orupadu santhosham dear sneham mathram 🥰🤗

  • @sallyjose4890
    @sallyjose4890 2 роки тому +18

    You are so sweet, the way your care and respect for elders are appreciated. Specially for the relationship with families. Very beautiful video. Stay blessed

    • @LekshmiNair
      @LekshmiNair  2 роки тому +1

      Thank you so much dear for your loving words ❤️ lots of love 🥰

    • @okAsh_
      @okAsh_ 2 роки тому

      ലക്ഷ്മിക്കുട്ടിയുടെ ഓണാഘോഷം വളരെ Sweet video.

  • @dheepthin983
    @dheepthin983 2 роки тому +1

    സിനിമയിൽ കാണുന്ന പാട്ടിമാരെ പോലുള്ള ഒരു സുന്ദരി അമ്മ ബോബി ചേട്ടന്റ അമ്മ 😍😍😍😍

    • @LekshmiNair
      @LekshmiNair  2 роки тому +1

      Thank you so much dear ❤️ 🥰

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 2 роки тому +16

    Happy onam mam.. Bobby chettan is very genuine natural person👌..

  • @sreeja5005
    @sreeja5005 2 роки тому +1

    ചേച്ചി മുടി കെട്ടിവച്ചപ്പോൾ എന്ത് ഭംഗിയാ

  • @devivinod
    @devivinod 2 роки тому +3

    Ma'am is embodiment of Lakshmi saraswaty and durga very good wife, mother, daughter in law, mother in law and wonderful person spreading knowledge and positivity

    • @savipv8491
      @savipv8491 2 роки тому

      who is bobby? husband?

  • @shaheenasalim4480
    @shaheenasalim4480 2 роки тому

    Bobbychettan valare romantic aayirikkunnu...nannaayitundu chechi
    Paalathil koodi kaipidichulla nadatham bobbychettane kaanaan 20 vayassu kuranja pole...nalla vdo
    Snehamulla marumakal

    • @LekshmiNair
      @LekshmiNair  2 роки тому

      Thank you so much dear ❤️ orupadu santhosham sneham 🥰..Bobby chettan nodu parayam ketto 😍😅

  • @anjaliarun4341
    @anjaliarun4341 2 роки тому +25

    സ്നേഹം നിറഞ്ഞ ഓണാശംസകൾ മാംമിനും കുടുംബത്തിനും💝💝സുന്ദരിക്കുട്ടി അമ്മയും മോളും😘🌹എല്ലാവിധ എൈശ്വര്യങ്ങളും ഉണ്ടാകട്ടെ മാം🙏💟🌹

  • @aneeshaani9559
    @aneeshaani9559 2 роки тому +3

    Mamne kaanumpol thanneyoru posetive energy aanu😍😍😍 happpy onam ❤️❤️❤️

  • @sandhyasn3456
    @sandhyasn3456 2 роки тому

    ചേച്ചി കൊച്ചു കുഞ്ഞായി ഓടി കളിക്കുന്നു കാണാൻ നല്ല രസമാണ് tanku ചേച്ചി god blessyou

    • @LekshmiNair
      @LekshmiNair  2 роки тому

      Lots of love dear ♥️ 🥰🙏

  • @shilparanjith1667
    @shilparanjith1667 2 роки тому +4

    Lakshmi cheachide family kanikkoo

  • @remakasim7679
    @remakasim7679 2 роки тому +1

    ബോബി ചേട്ടൻ നല്ല സുന്ദരൻ ആണ് ഇ പ്രായത്തിൽ

  • @sitharamahindra8701
    @sitharamahindra8701 2 роки тому +9

    💕🙏🏻Maam&Sir🙏🏻💕,heart is overwhelmed to see you both again,
    Anuckutta,miss u a lot.
    Happy Onam to all of you

    • @LekshmiNair
      @LekshmiNair  2 роки тому +1

      Thank you so much dear for your loving words ❤️ 🥰 lots of love ❤️

  • @heartyartsandcraftschannel451
    @heartyartsandcraftschannel451 2 роки тому

    set sariyum pacha blouse ittittu pachila padarppiloode nilkunnathu kandappol green dots ulla golden butterfly pole mam ine kandappol thoni. Neril kaanaan thonnunnu.Enikkum ente kunjimmakum neril kaanaan aagraham undu...🥰

  • @gigigeorge2956
    @gigigeorge2956 2 роки тому +12

    Wonderful and lovely,positive vibe filled vlog, happy to saw all ur family members, especially ur sweet and beautiful amma🥰. Mam and bobbychettans combination scene was👌🏻👌🏻👌🏻. Lots of.love❤❤❤

    • @littleflower7403
      @littleflower7403 2 роки тому +1

      Lekshmi mam is growing younger and younger .very beautiful and talented ..keep it up..happy onam to your blessed family .

    • @LekshmiNair
      @LekshmiNair  2 роки тому

      Love you too dear 😍 lots of love ❤️ thank you so much dear for your loving words 🥰

  • @nazeerasherief5637
    @nazeerasherief5637 2 роки тому

    Ellavareyum othu kondu pokan chechi nalla effort edukunundu. Eniku arinju kudatha karyamanu. Congrats

  • @geethack5949
    @geethack5949 2 роки тому +5

    ഇന്ന് മാഡത്തിനെ കാണാൻ എന്താ ഭംഗി ❤❤

  • @sara4yu
    @sara4yu Рік тому

    Valare manoharamaaya Oru onakazhcha. Ellavarum koodiyulla santoshakaaramaaya kazhchayaayirunnu.
    Thank you so much ❤

  • @animohandas4678
    @animohandas4678 2 роки тому +16

    സുന്ദരി അമ്മയും സുന്ദരി മോളും. അടിപൊളി ❤❤❤❤❤❤❤❤❤

  • @user-kv8qy8vo7q
    @user-kv8qy8vo7q 2 роки тому +1

    Kai pidichu paalathiloode nadathiyathu enikishtayi.kanumpol endho oru santhosham

  • @alinaandrew2232
    @alinaandrew2232 2 роки тому +9

    Maintaining relations are a very excellent skill,keep up ,God bless you all,Happy Onam.very nice to see every body togather for celebrating Onam.

  • @saradamonivarma4276
    @saradamonivarma4276 2 роки тому

    എത്ര മനോഗരമായ ഗ്രാമാന്തരീക്ഷം!
    കുടുംബാംഗങ്ങളുമൊത്തുള്ള സദ്യയും,കളികളും ഗൃഹാതുരത്വത്തിന്റെ
    മധുര സ്മരണകളിലേക്ക് വീണ്ടും...❤️

    • @LekshmiNair
      @LekshmiNair  2 роки тому

      Orupadu santhosham thonunnu video ishtapettu ennu arinjathil..othiri othiri sneham 🥰🤗

  • @sreejac6245
    @sreejac6245 2 роки тому +18

    ഓണാശംസകൾ ❤❤❤അടിപൊളി ഓണം. സുന്ദരി അമ്മമാരും ബോബി ചേട്ടനും, കുടുംബക്കാരും എല്ലാരും കൂടി നല്ലൊരു ഓണം ❤❤❤വിഷ്ണുവിനെയും അനുകുട്ടിയെയും miss ചെയ്തു.... ഒരിക്കൽ കൂടി എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤❤❤❤

  • @aryaarushvishnu1182
    @aryaarushvishnu1182 2 роки тому +2

    ഓണത്തിന് ഒരു പൂമ്പാറ്റയെ പോലെ പറന്നു നടക്കുന്ന ലക്ഷ്മി മാം 🥰🥰🥰🥰🥰

  • @salikurian6879
    @salikurian6879 2 роки тому +16

    Happy Onam mam 😘🌸🌻🌼 Bobby sir നെ യും സുന്ദരി അമ്മയെയും family members നെ യും കണ്ടതിൽ ഒത്തിരി സന്തോഷം 😘 hair style mam നു നന്നായി ചേരുന്നു 😍 💝 nice vlog 👌👌

  • @jasmuhamedjameela4292
    @jasmuhamedjameela4292 2 роки тому

    ഒരുപാട് day ആയി ചേച്ചി വ്ലോഗ് കണ്ടിട്ട്... ചെറിയ ഒരു അസുഖം വന്നു..rest ആയിരുന്നു.... ഇപ്പോൾ ok ആയി... ഇനി കാണണം....belated happy onam.. Love u ❤️❤️.. Jasmin

  • @sajisaleem6650
    @sajisaleem6650 2 роки тому +10

    Amma is so cute 😍May God bless you all 💜

  • @meghabiju8632
    @meghabiju8632 2 роки тому

    Bobby chetan Chechiye veezhathe pidichitunde...nalla bhanghi..ellarm...koodi kanan ...

    • @LekshmiNair
      @LekshmiNair  2 роки тому +1

      Orupadu santhosham dear 😍..lots of love ❤️

  • @seethakanthraj4553
    @seethakanthraj4553 2 роки тому +8

    Watching this vlog was a nice treat to eyes. Very nice to see all your family members together on Onam day. You look gorgeous in the setmundu. Nice colour. Blouse is very pretty as well.

    • @LekshmiNair
      @LekshmiNair  2 роки тому

      Thank you so much dear ❤️ lots of love 🥰🤗

  • @rajeshswamikdlr4957
    @rajeshswamikdlr4957 2 роки тому +2

    ലക്ഷ്മി അമ്മ എത്രയോ നല്ലൊരു ജന്മമാണ്

  • @ziyahzone295
    @ziyahzone295 2 роки тому +27

    Very happy to see all....
    Mam, really appreciative ur care & love for each & every family members......stay blessed always 😘🥰❤️

  • @mareenareji4600
    @mareenareji4600 2 роки тому

    Bobby ചേട്ടൻ കൂടെ ഉള്ളപ്പോൾ ഞങ്ങൾക്കും സന്തോഷം തോന്നും

  • @Linsonmathews
    @Linsonmathews 2 роки тому +57

    Happy ഓണം ചേച്ചി 😍
    ഫാമിലിയിലെ എല്ലാരേം കാണിക്കുമ്പോൾ, നമ്മൾക്കും happiness... അടിപൊളി ambience ആണല്ലോ 👌👌👌

    • @LekshmiNair
      @LekshmiNair  2 роки тому

      Thank you so much dear Linson ❤️ 🙏

  • @namastebharat4746
    @namastebharat4746 Рік тому

    Very beautiful farm house and surroundings. Meena's house and surroundings also equally beautiful. And the best part is the family members. Old world charm.

  • @sushamakumari6644
    @sushamakumari6644 2 роки тому +3

    Madam what a wonderful family you've. So lucky. .I love to have get together like this. Happy Onam to you all

    • @LekshmiNair
      @LekshmiNair  2 роки тому +1

      Thank you so much dear ❤️ happy Onam to you too 😍

  • @rejilabeevi5612
    @rejilabeevi5612 2 роки тому +2

    മുതിർന്നവരും ചെറുപ്പകരും ആകെ മൊത്തം ഒരടിപൊളി ഓണം സദ്യ മനസ്സുനിറഞ്ഞ ഒരു കാഴ്ച ആയിരുന്നു ഹാപ്പി ഓണം എന്നും ഈ സന്തോഷം നിലനിൽക്കട്ടെ

  • @sindhuantony7836
    @sindhuantony7836 2 роки тому +3

    I appreciate your energy and efforts ma'am

  • @babyraj3952
    @babyraj3952 2 роки тому

    Adipoliiiiii pinne apple payasam,,, ശാന്ത സുന്ദരമായ സ്ഥലം,,, എന്തൊരു ഭംഗിയാ കാണാൻ ,,, എത്ര കണ്ടിട്ടും മതി വരുന്നില്ല എന്റെ തറവാടും ഇങ്ങനെയൊക്കെ ആയിരുന്നു ഇപ്പോൾ ആരും അവിടെ ഇല്ല 😔😔 കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി,,, സദ്യ ആണെങ്കിലും എല്ലാവരും കൂടിയുള്ള ഒരു സദ്യ എന്നെ പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി,,, happy ഓണം 😍😍

    • @LekshmiNair
      @LekshmiNair  2 роки тому

      Thank you so much dear ❤️ ishtapettu ennu arinjathil orupadu santhosham ..othiri sneham 🤗

  • @teresa965
    @teresa965 2 роки тому +15

    OMG What a treat to watch the gathering...( gr8 legacy indeed ),farm house, Sadhya,Nature ( Nature's beauty at its extreme ),rain🏵️🌸💦☘️🌼etc..etc....mind blowing.Too many WOW'S . Thanks for this awesome Video...+ Ve vibes all the way 🙏♥️Madam ur attire too is elegant...all looking beautiful...suits the festival occasion 😍I recharged my mind🥰❣️

    • @LekshmiNair
      @LekshmiNair  2 роки тому +5

      Thank you so much dear for your loving words of appreciation ❤️ feeling so happy and loved🤗lots of love 🥰🤗

  • @drtuber4435
    @drtuber4435 2 роки тому +2

    Uncle nu epozhum chircha face aan … u both looking cute together 😍😇

    • @LekshmiNair
      @LekshmiNair  2 роки тому +1

      Thank you so much ❤️ 😍🙏

  • @chitrasasikumar925
    @chitrasasikumar925 2 роки тому +3

    പാലം കടക്കുന്ന scene കൊള്ളാമല്ലോ Romantic, caring ....❤️😊
    എല്ലാവരും കൂടി ഓണമാഘോഷിക്കുമ്പോൾ പ്രത്യേക സന്തോഷം തന്നെ!
    ഒരിക്കൽക്കൂടി ഓണാശംസകൾ🌼

    • @LekshmiNair
      @LekshmiNair  2 роки тому +1

      Thank you so much dear ❤️ happy Onam to you too dear 😍 🥰

    • @marydavid2570
      @marydavid2570 2 роки тому

      Congratulations Lakshmi mole

    • @sujithvolgs2478
      @sujithvolgs2478 Рік тому

      ​@@LekshmiNairppppppppppppppppp j54 ❤😂🎉😢😮😢😮😅

  • @AleyammaSamson-n6r
    @AleyammaSamson-n6r Рік тому

    Itrayum snehamulla maminey onnu kanan kothiyakunnu....❤

  • @shrividyashashidharan4925
    @shrividyashashidharan4925 2 роки тому +5

    Lovely family gathering!!! Very precious, isn't it? Happy Onam to all of you dear Lakshmi💐 enjoy the celebration🤗☺️

    • @LekshmiNair
      @LekshmiNair  2 роки тому +1

      Thank you so much dear ❤️ lots of love dear 🥰🤗

  • @cilvijohnson5099
    @cilvijohnson5099 2 роки тому +1

    ലക്ഷ്മി മാം.like a college girl very energetic.nice to see you after s long time.spreading positive vibes.Always happy to see with bobichaayan.love you

    • @LekshmiNair
      @LekshmiNair  2 роки тому

      Thank you so much dear ❤️ lots of love 🥰

  • @ajithymanakkala
    @ajithymanakkala 2 роки тому +5

    Beautiful LN family ❣

    • @LekshmiNair
      @LekshmiNair  2 роки тому +1

      Thank you so much dear ❤️ 🥰

  • @indirakumari6157
    @indirakumari6157 2 роки тому

    Ellarem kandathil santhosham mam.....pirappancode ambalathinte aduthano ee famhouse ?

  • @ramyaabraham5713
    @ramyaabraham5713 2 роки тому +13

    Happy Onam to all..Thank you for the effort in coming up with this video..Special Thanks to Bobby uncle for making his presence in this Onam episode

    • @LekshmiNair
      @LekshmiNair  2 роки тому +3

      Thank you so much dear ❤️ happy Onam to you too dear 🥰

    • @savipv8491
      @savipv8491 2 роки тому

      @@LekshmiNair who is bobby? ur husband?

    • @arifaali3006
      @arifaali3006 Рік тому

      ​@@LekshmiNair qqq

  • @vaishnaviraj1224
    @vaishnaviraj1224 2 роки тому

    Maminte videos kanumpo thane manasinu oru vallatha santhosham anu

  • @rajaniraghuram9746
    @rajaniraghuram9746 2 роки тому +3

    Very nice vlog mam.I'm a kannadiga now living in Delhi.My native is Mangalore . I'm your great fan following you since long.Im an ayurvedic doctor. You are an inspiration. Learnt many things from you. I loved your today's vlog specially because the moment I saw your husband holding your hand to cross the pala I felt so good. Be happy and blessed always

  • @lekhascrazyworld7596
    @lekhascrazyworld7596 2 роки тому

    ചിരിക്കുടുക്ക..സ്വന്തം ചേച്ചിയെ പോലൊരു ഫീലിംഗ്.നമ്മൾ കാണും കണ്ടിരിക്കും❤

  • @Linda-pn1fy
    @Linda-pn1fy 2 роки тому +4

    You are looking very pretty in the kerala dress ❤️
    Always smiling and bubbling with positive energy 👍
    Stay blessed 🙏

  • @jasnaasif1351
    @jasnaasif1351 2 роки тому +2

    Lakshmi mam, മാമിന്റെ sidil നിന്നുള്ള relatives kaanikyane 😍

  • @sivanandanaa2318
    @sivanandanaa2318 2 роки тому +15

    Sending lots of love and prayers....Happy Onam🥰

    • @LekshmiNair
      @LekshmiNair  2 роки тому +1

      Happy Onam to you too dear 😍 🥰

  • @faseenanaseer6842
    @faseenanaseer6842 2 роки тому

    Haiii.....ചേച്ചി .... ആ പറമ്പിലൂടെ ബോബി ചേട്ടന്റെ കൈ പിടിച്ചു നടന്നത് കാണാൻ നല്ലരസമുണ്ടായിരുന്നു....... 🥰🥰

  • @finisusan7088
    @finisusan7088 2 роки тому +3

    ഓണാശംസകൾ Mam 💞💞
    എല്ലാവരും കൂടി ആഘോഷങ്ങൾ സന്തോഷം തന്നെ ആണ് 😍😍
    പൈനാപ്പിൾ പായസം റെസിപ്പി post ചെയ്യണേ 👍
    Love you Mam 😘😘

  • @binoyc5416
    @binoyc5416 2 роки тому +2

    Amma and Bobby chettanodoppum ulla vlogs enikku orupadu eshttamanu. Beautiful vlog ❤ mam 🥰🥰

    • @LekshmiNair
      @LekshmiNair  2 роки тому

      Thank you so much dear ❤️ 🥰

  • @binduck8397
    @binduck8397 2 роки тому +5

    Happy Onam എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം ചേച്ചി ❤❤

  • @bindhumurali7946
    @bindhumurali7946 2 роки тому

    Video othiri eshtamayi mam. Ellapereyum orumichu kanan pattiyathil orupadu santhosham. ,👌👌👌❤️❤️❤️

  • @fffsrttdfh6038
    @fffsrttdfh6038 2 роки тому +3

    ബോബി ചേട്ടൻ കൈ പിടിച്ച് പാലത്തിൽ നിന്ന് വരാൻ സഹായിച്ചത് കണ്ടപ്പോൾ പഴയ ജയറാം പാർവ്വതി ലൗ സീൻ ഓർമ വന്നു 🥰

  • @meghasreedhar6294
    @meghasreedhar6294 2 роки тому

    Ee kudumba kootayma kandu othiri santhosham toonunu. Njangalumayi panguvechathil othiri santhosham🥰💓

  • @priyak.n9065
    @priyak.n9065 2 роки тому +3

    ലക്ഷ്മി ചേച്ചിക്കും കുടുംബത്തിനും ഹൃദയംനിറഞ്ഞ ഓണാശംസകൾ 🥰

    • @LekshmiNair
      @LekshmiNair  2 роки тому +1

      Thank you so much ❤️ dear happy Onam to you too 😍

    • @priyak.n9065
      @priyak.n9065 2 роки тому

      @@LekshmiNair Thank u so much dear chechi ♥️♥️🌹