ഗസല് പാടുന്ന രാവിൽ നിലാവിൽ | Gasal Padunna Ravil Nilavil | Abid kannur | New Album Song 2024

Поділитися
Вставка
  • Опубліковано 5 лют 2025
  • Song : ഗസല് പാടുന്ന രാവിൽ നിലാവിൽ
    GASAL PADUNNA RAAVIL NILAAVIL
    💖 Director : Unais Mattul
    💖 Lyrics and Singer : Abid Kannur
    💖 Orchestration : Iqbal Kannur
    💖 Audio : Studio ishal beats
    💖 DOP : Irshad bin hamza
    💖 Editor : Kuttan Souparnika
    💖 Design : Anas Design
    💖 Banner : ishal beats media
    -------------------------------------------------------
    ♪Stream the Full Song Here♪
    👇👇👇👇👇👇👇👇👇👇👇👇
    JioSaavn : shorturl.at/pIT08
    Spotify : shorturl.at/lmsz4
    Apple Music : shorturl.at/cdenW
    Tidal : shorturl.at/yBGLV
    Amazon Music : shorturl.at/hotxU
    #ഗസല്_പാടുന്ന_രാവിൽ_നിലാവിൽ
    കണ്ടു നിൻ പൂമുഖം നല്ല മൊഞ്ചിൽ
    #ഇല്ല_നിന്നെപോലൊരുവൾ_ദുനിയാവിൽ
    കണ്ടതില്ലെന്റെ പെണ്ണേ ഈ മണ്ണിൽ
    പ്രണയ മന്ത്രം ജപിച്ചോരു ചരടിൽ
    കോർത്തൊരേലസ്സ് നീ തന്നെൻ കയ്യിൽ
    കൂരിരുൾ മൂടുമീ എന്റെ ഇടനാഴിയിൽ
    വെൺചിരാതായി വന്നുള്ള പെണ്ണല്ലെ നീ
    താമരപ്പൊയ്കയിൽ താരിളം മെത്തയിൽ
    പ്രണയ താരാട്ട് പാടുന്ന കിളിയല്ലേ നീ
    ഇല്ല നിന്നെപോലൊരുവൾ ദുനിയാവിൽ
    കണ്ടതില്ലെന്റെ പെണ്ണേ ഈ മണ്ണിൽ
    മഴനൂൽ കൊണ്ടു ഞാൻ മലർ കോർത്ത് വെച്ച്
    മഹർ മാലയായ് നിൻ മാറിൽ ചാർത്തിയില്ലേ
    മഴ മേഘങ്ങളിൽ മാരിവിൽ ചിറകിലായ്
    ഇണക്കുരുവികളായ് കൊക്കുരുമ്മിയില്ലേ
    ഇല്ല നിന്നെപോലൊരുവൾ ദുനിയാവിൽ
    കണ്ടതില്ലെന്റെ പെണ്ണേ ഈ മണ്ണിൽ
    Welcome to ISHAL BEATS MEDIA UA-cam Channel , Thank You For Watching..
    This content is Copyright to ISHAL BEATS MEDIA , Unauthorised Reproduction, Re-Upload is strictly prohibited of this material, Legal action will be taken material presented, Please understand
    (ഇശൽ ബീറ്റ്‌സ് മീഡിയ യൂട്യൂബ് ചാനലിലേക്ക് സ്വാഗതം ..ഞങ്ങളുടെ വീഡിയോ കണ്ടതിനും അഭിപ്രായ നിദേശങ്ങൾ തന്നതിനും നിങ്ങൾക്ക് നന്ദി.
    ഇശൽ ബീറ്റ്‌സ് അപ്‌ലോഡ് ചെയ്യുന്ന വിഡിയോകൾ ഡൌൺലോഡ് ചെയ്ത് മറ്റുള്ള യൂട്യൂബ് ചാനലുകളിലും , ഫേസ്ബുക് പോലുള്ള സോഷ്യൽ മീഡിയകളിലും അപ്‌ലോഡ് ചെയ്യുന്നതും പുനരവതരിപ്പിക്കുന്നതും നിയമപരമായി തെറ്റാണ് , ഇങ്ങനെ ചെയ്യുന്ന പക്ഷം , ആ വ്യക്തി കർശനമായ നിയമനടപടികൾക്ക് വിധേയമായേക്കുന്നതാണ് , സഹകരിക്കുക
    #gasal_padunna #gazal_padunna #newalbumsong2024 #abidkannur #mappilappatt_album #gasal #gazal #mappilappatt @mappilappatt2024 #lovesong #love #romanticsong #new_romantic_song #illa_ninnepoloruval #gasalpaadunnaraavil #nilavil #nilav #nilaavil #abidkannur_newsong_2024 #valantineday_song #valantineday #valantineday_2024 #valantineday_special_song #pranayagaanm #abidkannur #illa_ninnepoloruval #trendingalbumsongs_2024
    our facebook page :
    / ishalbeats
    supporting facebook page :
    / abidkannurof. .
    our instagram pages :
    ishal.beats
    abid_kannur
    email:
    ishalbeats725@gmail.com
    whatsapp:
    9447143159

КОМЕНТАРІ • 1,1 тис.

  • @sabikp1
    @sabikp1  11 місяців тому +621

    ഈ ഗാനം സ്വീകരിച്ച ഏവർക്കും ഇശൽ ബീറ്റ്‌സ് മീഡിയ യുടെ നന്ദി 🩷
    തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു .
    ഈ ഗാനം 15 വർഷങ്ങൾക്ക് മുമ്പ് റാം ശങ്കർ ഈണം നൽകി മുഹമ്മദ് അസീസ് പാടിയ ഒരു ഹിന്ദി ആൽബം ഗാനത്തിന്റെ ഈണത്തിൽ പുതിയ വരികൾ എഴുതി ചിട്ടപ്പെടുത്തിയതാണ്
    3 വർഷങ്ങൾക്ക് മുമ്പ് ഇതേ ഗാനം ഈണത്തിലും വരികളിലും ചെറിയ മാറ്റങ്ങൾ വരുത്തി ബോളിവുഡ് ഗായകൻ Jubin Nautiyal ഉം പാടിയിരുന്നു .
    ഞങ്ങളുടെ ഓരോ ഗാനങ്ങൾക്കും നിങ്ങൾ നൽകുന്ന നിർദേശങ്ങളും അഭിപ്രായങ്ങളും വിമർശനങ്ങളും ഞങ്ങൾ മുഖവിലക്കെടുക്കുന്നു .
    തുടർന്നും പ്രതീക്ഷിക്കുന്നു
    സ്നേഹത്തോടെ
    ടീം ഇശൽ ബീറ്റ്‌സ് മീഡിയ 🥰🥰

    • @ayoobm1703
      @ayoobm1703 11 місяців тому

      ua-cam.com/video/sMoM0fYO-Qg/v-deo.htmlsi=sFTTCHZH2qMVXzed😂😂😂

    • @sabithwyd
      @sabithwyd 11 місяців тому +12

      ഇത് മാന്യത 👍👌

    • @anaspallikandikannur
      @anaspallikandikannur 11 місяців тому +3

      ❤️❤️
      Karaoke Venam Abidkkaa..
      Pls Upload

    • @sharafmohd
      @sharafmohd 11 місяців тому +2

      Karoake കിട്ടുമോ.. Vdo ചിത്രീകരിച്ചത് സിറ്റി മ്യൂസിക് ക്ലബിൽ ആണല്ലോ .. വളരെ സന്തോഷം 🥰🥰🥰..

    • @opporeno8682
      @opporeno8682 11 місяців тому +1

      അതൊന്നും സാരമില്ല. ഞമ്മൾ ഇത് മാത്രം കേട്ടാൽ മതി 🎉🎉🎉

  • @Jamsheeraa073
    @Jamsheeraa073 11 місяців тому +79

    പാട്ടിനെ സ്നേഹിക്കുന്ന എനിക്ക് ഒത്തിരി ഇഷ്ടം തോന്നി ഈവരികൾക് ഒരു ജീവനുള്ള പോലെ

  • @shanoofkkvburma
    @shanoofkkvburma 11 місяців тому +71

    നല്ല ശബ്ദം, നല്ല ഈണം , നല്ല വരികൾ, ട്ടോട്ടലി അടിപൊളി പാട്ട്

  • @najiyashameer7092
    @najiyashameer7092 11 місяців тому +725

    ഇൻസ്റ്റാഗ്രാം വഴി ഇവടെ എത്തിയവരുണ്ടോ എന്നെ പോലെ 🤭🤍😍😍🫂

  • @AynuAynu-f7p
    @AynuAynu-f7p Рік тому +53

    ഷാ നാദാപുരം ആബിദ് കണ്ണൂർ കണ്ണൂർ ശരീഫ് വിധു പ്രെദാബ് ഇവരുടെ വോയിസ്‌ കേൾക്കാൻ എന്ത് രസമാണ് 👍👍👍👍

  • @safwannaser2749
    @safwannaser2749 10 місяців тому +88

    എന്റെ umma ഈ പാട്ട് വന്നതിന് shesham ഈ പാട്ട് മാത്രമാണ് കേൾക്കുന്നദ് എന്റെ ഉമ്മാക്ക് ഈ പാട്ട് വളരെ ഇഷ്ട്ടമാണ് 🥹❤

    • @Cheeppan
      @Cheeppan 7 місяців тому +1

      Ayin😂😂😂

    • @riyaskhan2027
      @riyaskhan2027 7 місяців тому

      😀​@@Cheeppan

    • @nasarbinansar451
      @nasarbinansar451 4 місяці тому +1

      ഞാനും ഉമ്മയാണ് എനിക്കും istanu ഈ പാട്ട് 😍😍😍

    • @sirajsiraj9859
      @sirajsiraj9859 4 місяці тому

      എന്താ feel 💋

    • @FIZANVGARf
      @FIZANVGARf Місяць тому

      Njaanum

  • @swapnacappi-dc5rb
    @swapnacappi-dc5rb 10 місяців тому +74

    ഈ സോങ് തപ്പി പിടിച്ചേ ഞാൻ 🤗🤗🤗🤗🤗👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @IsmailIsmail-xr4qt
    @IsmailIsmail-xr4qt 11 місяців тому +36

    ആബിദ് പാട്ടുമായി വരുമ്പോൾ ഭയങ്കര പ്രതീക്ഷയിൽ ആയിരിക്കും
    അപ്പൊ ഇതും ഹിറ്റ്‌
    പൊളിച്ചടുക്കി
    ഇനിയും ആബിദിന്റെ song കേൾക്കാൻ ഭാഗ്യമുണ്ടാവട്ടെ
    👍🏻❤❤🙏🏿

  • @shahi9261
    @shahi9261 11 місяців тому +38

    ചില പാട്ടുകൾ രണ്ടുമൂന്നു പ്രാവശ്യം കേട്ട് കഴിഞ്ഞാൽ പിന്നീട് അതിനോട് ഒരു ഇഷ്ടം വരുകയാണ് ഉണ്ടാകാറുള്ളത്, ഇത് തുടക്കത്തിൽ കേട്ടപ്പോൾ തന്നെ മൂന്ന് പ്രാവശ്യം പ്ലേ ചെയ്തു, അടിപൊളി, നല്ല ഒരിമ്പം 🎉

  • @althafzayanzayan4692
    @althafzayanzayan4692 10 місяців тому +20

    ഒരു പത്തു പ്രാവശ്യം കേൾക്കും ഡെയിലി ❤lubeenakalam❤athrwm ഇഷ്ടം ഈ voice

  • @ajmal_cheruthala
    @ajmal_cheruthala 11 місяців тому +4

    abikka settttt❤❤😍😍😍

  • @RazinAshraf-iw2wf
    @RazinAshraf-iw2wf 11 місяців тому +12

    ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തേണ്ട നല്ല ഗായകൻ

  • @shemiyafaisal4251
    @shemiyafaisal4251 11 місяців тому +20

    നല്ല മൊഞ്ചേറും വരികൾ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു അഭിനന്ദങ്ങൾ ❤❤

  • @Primecoldyzzz
    @Primecoldyzzz 9 днів тому +1

    Spr......ഒരു രക്ഷയുമില്ല ❤Voice,music Amazing ✨

  • @shafeenashahzad6805
    @shafeenashahzad6805 11 місяців тому +22

    ആബിദിന്റെ സോങ്ങും ജമാലിന്റെ അഭിനയവും പൊളി 😍

  • @diyansainu
    @diyansainu 11 місяців тому +21

    കുറെ നാളുകൾ ശേഷം നല്ലൊരു പാട്ട്

  • @AbhiSulaimani
    @AbhiSulaimani Рік тому +4

    Sweet couples😁❤️

  • @zubairkt5583
    @zubairkt5583 Рік тому +11

    ഇല്ല നിന്നപോലൊരുവൾ ദുനിയാവിൽ കണ്ടതില്ലെന്റെപെണ്ണേ ഈ മണ്ണിൽ .....wow എത്ര സുന്ദരമായ വരികൾ ആബിദ് മനോഹരമായിട്ട് പാടി ....ക്യാമറ & ലൊക്കേഷൻ സൂപ്പർബ് , പ്രണയ ജോഡികൾ 👌❣️❣️മുഴുവൻ ടീമിനും 👏👏👏👏

  • @shamsudheencherukunnontaka5344
    @shamsudheencherukunnontaka5344 11 місяців тому +35

    വല്ലപ്പോഴുമേ വരൂ..ബട്ട് അത് നാലാളറിയുന്ന വരവായിരിക്കും..
    Love you all who behind the scenes
    😍😍😍😍😍😍😍😍😍😍😍😍😍

    • @Elan357
      @Elan357 Місяць тому

      Correct ❤

  • @Mrch930
    @Mrch930 11 місяців тому +236

    വല്ലാത്ത ഫീൽ ടിക്ടോക് കണ്ടു ഈ പാട്ട് കേൾക്കാൻ വന്നവർ ലൈക്ക് ...

    • @ShahinaNishad-y6d
      @ShahinaNishad-y6d 11 місяців тому +1

      ഞാൻ ചെയ്തിട്ടുണ്ട് 🥰🥰😍😍

    • @ShabaMehrin
      @ShabaMehrin 10 місяців тому

      🥰👍

    • @aamisn
      @aamisn 9 місяців тому +1

      ഞാനും 😂😂😂😂😂

    • @shamidilu
      @shamidilu 8 місяців тому

      Njaanum 😂

  • @sadiqchokli5925
    @sadiqchokli5925 Рік тому +7

    മാഷാ അല്ലാഹ്..... മനോഹരം ആബിദേ...... ഏറെ ഇഷ്ട്ടപ്പെട്ടു നല്ലൊരു ഈണം.... നല്ല വരികൾ..... വിശ്വൽ കണ്ടപ്പോൾ നമ്മളൊക്കെ പാട്ടുപാടാൻ തുടങ്ങുമ്പോൾ ഇതുപോലെയുള്ള പഴയ കാല മ്യുസിക് ക്‌ളബ്ബുകൾ ഓർമ്മയിലേക്ക് കൊണ്ടെത്തിച്ചു... ഈ... വിഷ്വൽ.... എല്ലാവിധ ആശംസകളും നേരുന്നു..... ഇനിയും ഇതുപോലുള്ള ഗാനങ്ങൾ പിറക്കട്ടെ.... എന്ന് സ്നേഹപൂർവ്വം സാദിഖ് ചൊക്ലി ✍️

  • @jijasajith9024
    @jijasajith9024 10 місяців тому +6

    Super lyrics 🥰

  • @LAANZA
    @LAANZA 11 місяців тому +38

    എത്ര തവണ കേട്ട് എന്നറിയില്ല രാഗവും താളവും കാലപഴക്കവും വിലയിരുത്താൻ ഞാൻആളല്ല
    ഒരായിരം തവണ ഈ ഈണം കേട്ടു ഞാനാസ്വദിച്ചെങ്കിൽ എന്നെപോലെ നിങ്ങളും അലിഞ്ഞുചേർന്നിരിക്കും.....
    പഴയ കാലത്തിലേക്ക് കൂട്ടികൊണ്ടുപോയ ഈ ഗാനം ഒന്നൂടെ കേട്ടിട്ടു വരാം..
    ദേ പോയി ദേ വന്നു.....😊

    • @learn2804
      @learn2804 11 місяців тому

      Hindi Ithilum better anu

    • @udinknr8273
      @udinknr8273 9 місяців тому

      Hindi copy 😅

    • @alisidhi
      @alisidhi 9 місяців тому

      ​@@udinknr8273.bro..Hindi original song eathanu? Kure thiranju..kitteela😢..help cheyyavo..pls

    • @rasheedsakeena949
      @rasheedsakeena949 7 місяців тому

      Enthokkeyo manasil ❤

    • @Jaynne1
      @Jaynne1 7 місяців тому

      ​​@@alisidhi BEWAFA TERA MASOOM CHEHRA
      ua-cam.com/video/sMoM0fYO-Qg/v-deo.htmlsi=-jxqpWBd5-RXBi9D

  • @raji7520
    @raji7520 6 місяців тому +4

    ഈ ചെങ്ങായി ന്ടെ ശബ്ദം എനിക്ക് വല്ലാത്തൊരു ഹരമാണ്. ഇയാളുടെ മിക്ക പാട്ടുകളും കേൾക്കാറുണ്ട്., ഫാത്തിമത്ത് സുഹറാന്റെ, കാറ്റും കുയിലും,.. ഹോ എന്ത് സുഗാണ് കേൾക്കാൻ, ഇതിപ്പോ അതിലേറെ.. മനസ്സ് എവിടേക്കൊക്കെയോ പോവുന്നു

  • @mubisavadvlogs
    @mubisavadvlogs 10 місяців тому +7

    അടിപൊളി ഇതുപോലൊന്നു പാടിനോക്കണം 😉

  • @mohammedasifa4532
    @mohammedasifa4532 Рік тому +5

    ഭൂതകാല ഓർമ്മകളെ മനസിന്റെ തിരുമുറ്റത്തത്തേക്ക് വീണ്ടും പറന്നെത്തിച്ചു.... ആബിദ് ക്കാ അടിപൊളി. വരികളും മറ്റും എല്ലാവരും പൊളിച്ചു. താങ്ക്സ്....

  • @kayyoomkalikavu2811
    @kayyoomkalikavu2811 11 місяців тому +9

    മനോഹരം ❤️ആബിദ് നല്ല വൃത്തിയായി പാടാൻ അറിയാവൂന്ന അപൂർവ്വം ആൽബം പാട്ടുകാരിൽ ഒരാളാണ് നന്നായിട്ടുണ്ട് ❤️

  • @junaidundachitaliparamba7450
    @junaidundachitaliparamba7450 Рік тому +25

    എന്നും ഒരുപാട് നല്ല ഗാന സമ്മാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ആബിദ് കണ്ണൂരിന്റെ പുതിയ ഗാനവും കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി, തന്റെ തൂലികയിൽ പിറന്ന വരികൾക്ക് മധുരമുള്ള ശബ്ദവും കൂടി വന്നപ്പോൾ ആഹ പൊളിച്ചു, പിന്നെ എടുത്തു പറയേണ്ട ഒന്നാണ് camera പാട്ടിന്റെ feel ഒട്ടും കുറയാത്തവിധം ക്യാമറ കണ്ണുകൾ അവതരിപ്പിച്ചപ്പോൾ അതിൽ ജീവിച്ചു കാണിച്ചു പ്രണയ ജോടികൾ ജമാലും ഭാര്യ അഫ്‌സീറയും. മൊത്തത്തിൽ അണിയറയിൽ പ്രവർത്തിച്ചവർക്കും ഒരു ബിഗ് സെല്യൂട്ട് 👏🏻👏🏻👏🏻 ഇനിയും ഇതുപോലുള്ള നല്ല പാട്ടുകൾ പാടാനും ആസ്വാദകരിലേക്ക് എത്തിക്കാനും സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ
    . ( ജുനൈദ് ഉണ്ടാച്ചി )

  • @Zahru-life
    @Zahru-life 6 місяців тому +10

    എത്ര തവണ കേട്ടെന്നറിയില്ല ഒരുപാടിഷ്ട്ടായി ❤

  • @NasNasu-z4r
    @NasNasu-z4r Рік тому +3

    - ഒന്നും പറയാനില്ല സൂപ്പർ
    ലോക്കേഷൻ നന്നായിട്ടുണ്ട്
    സാധാരണ കാര് ഒത്ത് ചേർന്ന്
    മഹ്ഫിൽ ചേരുന്ന ഫീൽ

  • @ShaAri243
    @ShaAri243 9 місяців тому +10

    ഇത് പോലെ ഹിന്ദി ഗാനം ഉണ്ട്

    • @fayisfayis7869
      @fayisfayis7869 9 місяців тому

      Yes

    • @whiteflower3400
      @whiteflower3400 9 місяців тому

      ചാന്ദ് താരെ ഫൂൽ ശബ്നം തുമസേ അച്ഛാ കോൻ ഹേ
      .ഈ ഗാനം ആണോ ഉദ്ദേശിച്ചത്

    • @salamhamza123
      @salamhamza123 9 місяців тому +3

      BEWAFA TERA MASOOM CHEHRA JUBIN_NAUTIYAL

    • @salamhamza123
      @salamhamza123 9 місяців тому

      COPY

    • @ansermelattath118
      @ansermelattath118 9 місяців тому +2

      ​@@whiteflower3400bewafa tera masoom chehra

  • @JasminAnwar-r1y
    @JasminAnwar-r1y Рік тому +3

    Mashallah nalla varikal nalla feel ulla song. Aachu and jamalkka jeevich kaanikkuvanallo. Superb

  • @ummerfarooq8973
    @ummerfarooq8973 11 місяців тому +2

    ഒരു രക്ഷയില്ല ആബിദ് അടിപൊളിയായിട്ടുണ്ട് പാടുന്ന പാട്ടുകളെല്ലാം കേൾക്കാറുണ്ട് ആസ്വദിക്കാറുണ്ട്👌🏻👌🏻👌🏻👍

  • @basheervellarikund794
    @basheervellarikund794 Рік тому +3

    ഒന്നും പറയാനില്ല അത്രക്കും ഗംഭീരമായി നല്ല വരികൾ നല്ല ശബ്ദ്ദത്തിൽ ആബിദ് നന്നായി തന്നെ പാടി നല്ല രസമുണ്ട് കേൾക്കാൻ തന്നെ 2024 ലെ നല്ല ഒരു പ്രണയഗാനം സമ്മാനിച്ചതിൽ അഭിനന്ദനം God bless you

  • @sainabasulaiman1331
    @sainabasulaiman1331 10 місяців тому +3

    ഞാൻ aathyttu കേൾക്കാണ് എന്തുരസാ കേൾക്കാൻ spr അടിപൊളി ഒന്നുംപറയാനില്ല ഒരു പാടു പ്രാവശ്യം കേട്ടു

  • @kairalimedical1754
    @kairalimedical1754 Рік тому +5

    Super ❤ 🎉 നല്ല വരികൾLocation Very nice

  • @muhammedsabir2228
    @muhammedsabir2228 11 місяців тому +4

    Sooper song ❤full support

  • @VahidaIbrahim-uu5jj
    @VahidaIbrahim-uu5jj 5 місяців тому +2

    Mashaallah mabrook adipoli song onnum prayan illa jazakallahuk ayr allahu afiyathuodulla deergayusnalkatte deergayus nalki anugrahikkatte ameen 🤲🤲🤲

  • @latheefpayyatamkannur2519
    @latheefpayyatamkannur2519 11 місяців тому +3

    നല്ല വരികൾ നല്ല tune
    അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ
    ആശംസകൾ . ആബിദ് nte മറ്റൊരു സൂപ്പർ duper ആവട്ടെ

  • @rdvlog8508
    @rdvlog8508 10 місяців тому +2

    Masha Allah… super song…hats off u guys…

  • @N.RCREATIONSERKALA
    @N.RCREATIONSERKALA 11 місяців тому +9

    Abi ikka Masha Allah

  • @MM-vw9el
    @MM-vw9el Рік тому +5

    പുതുമയുള്ള സംഗീതം, നല്ല വരികൾ -പി.മഹ്ബൂബ് മാട്ടൂൽ

    • @sadiqperambra8872
      @sadiqperambra8872 11 місяців тому +3

      പുതുമയുള്ള sangeethamo😄ഇത് hindi songinte copy ആണ് bewafa tera masoom chehra

  • @thajudheencvakunnath3352
    @thajudheencvakunnath3352 4 місяці тому +2

    Sooper song

  • @ayoobmahmood873
    @ayoobmahmood873 7 місяців тому +3

    Soopper soopper song adipoli..

  • @mohammednizar5371
    @mohammednizar5371 10 місяців тому +2

    Nannayippadi..super..

  • @shammaskuttukkan4216
    @shammaskuttukkan4216 Рік тому +4

    മുത്തേ ജമാലെ പൊളിച്ചു

  • @LatheefKothees
    @LatheefKothees Рік тому +3

    സൂപ്പർ പൊളിച്ചു

  • @mambishafee3407
    @mambishafee3407 Рік тому +4

    Adipoli besty..... 🥰

  • @abdulmuneer7353
    @abdulmuneer7353 8 місяців тому +2

    സൂപ്പർ മാഷാഅല്ലാഹ്‌

  • @shafiboliyar6657
    @shafiboliyar6657 10 місяців тому +4

    ಕೋಗಿಲೆ ಕಂಠದ ಹಾಡಿನೊಂದಿಗೆ ಪ್ರೇಕ್ಷಕರ ಮನವನ್ನು ಸೆಳೆದ ಹಾಡುಗಾರ ಅಬಿದ್ ಕಣ್ಣೂರು 🎉❤masha allah

  • @sufailmuhammed8476
    @sufailmuhammed8476 11 місяців тому +7

    Abidkaaaa. Suupr song supr voice❤❤❤

  • @MuhammedJaseel-i2q
    @MuhammedJaseel-i2q Рік тому +3

    ആബിദ് കണ്ണൂരിൻ്റെ ഒരു മനോഹര ഗാനം കൂടി ❤❤❤❤
    ഇല്ല നിന്നെ പോലോരുവൾ ദുനിയാവിൽ കണ്ടതില്ലെൻ്റെ പെണ്ണേ ഈ മണ്ണിൽ
    ഈ വീഡിയോ യിലേ പ്രണയ ജോടിയിലെ നായകൻ യഥാർത്ഥ ജീവിതത്തിൽ പലപ്പോഴും നയികയോട് പറയാതെ പറഞു ഞൻ കേട്ടിട്ടുണ്ട് ഈ വരികൾ
    പ്രണയത്തിന് വേണ്ടി പലതും വേണ്ടെന്ന് വെച്ചു കൈപ്നീർ കുടിച്ച നാളുകളെ ഓർമ്മകൾ മാത്രം ആക്കി ഒന്നായവർ
    ഒരു പക്ഷെ ഈ പാട്ടിലെ ലൊക്കേഷനും വരികളും എല്ലാം അവരുടെ പ്രണയ കാലത്തെ പ്രിയപെട്ട ഇടങ്ങൾ തന്നെയാവും.....
    എല്ലാം കൊണ്ടും ഈ പാട്ട് ജമാലിൻ്റെയും അഫ്സീറ യുടെയും യഥാർത്ഥ ജീവിതം തന്നെയാണെന്ന് പറയാം

  • @yaseenansari5684
    @yaseenansari5684 11 місяців тому +2

    Adipoli abidkka...feeling good

  • @nisaralthani6244
    @nisaralthani6244 Рік тому +4

    പൊളിച്ചു മുത്തേ

  • @saheerasm311
    @saheerasm311 2 місяці тому +3

    ഇല്ല നിന്നെ പോലൊരുവൾ ദുനിയാവിൽ ആ വരി സൂപ്പർ

  • @Fayisafiros
    @Fayisafiros 11 місяців тому +4

    Super song

  • @nezeernezeer3597
    @nezeernezeer3597 11 місяців тому +3

    വളരെനല്ലൊരുഗാനം രചന, സംഗീതം, ആലാപനം, പ്രേമം, അന്തിക്കാന്റെ ക്ലബ്ബ് ചിത്രീകരണം എല്ലാം ഗംഭീരം ❤❤❤

    • @ubaidarfas9409
      @ubaidarfas9409 11 місяців тому

      ua-cam.com/video/N4eZLDfPxB0/v-deo.htmlsi=X58wdpQa-zXW_azG

    • @bayakkal
      @bayakkal 11 місяців тому +1

      ലൊക്കേഷൻ കണ്ടപ്പോ ഒന്ന് ഞെട്ടി ഈ comment കണ്ടപ്പോ സംശയം മാറി എത്ര രാത്രികളിൽ പാട്ട് കേട്ട് ഇരുന്നിരിക്കുന്നു ഈ അന്തിക്കാന്റെ മ്യൂസിക് ക്ലബ്ബിൽ
      നന്ദി

  • @rasheedafaizal786
    @rasheedafaizal786 8 місяців тому +2

    നല്ല ഗാനം.... ആബിദിന്റെ ആലാപനം മികവുറ്റതാണ്... നല്ല വരികളും...

  • @Aliya-shajahan
    @Aliya-shajahan 6 місяців тому +6

    ഇല്ല നിന്നപോലൊരുവൾ ദുനിയാവിൽ 🥰🔥🫂
    ന്തൊരു ഫീലാണ് ഈ വരികൾ. ❤️❤️❤️

  • @mohammedrafeeque4332
    @mohammedrafeeque4332 11 місяців тому +3

    നല്ല മൊഞ്ചേറും ശീലിൽ അതി മനോഹര രചനയിൽ ചേലുള്ള ഗാനം ഒരു പാട് ഇഷ്ടപെട്ടു അഭിനന്ദനങ്ങൾ❤️🌹🥰

  • @sharafmohd
    @sharafmohd 11 місяців тому +4

    ആബിദ് ബായ് 👌🏻👌🏻👌🏻👌🏻🥰🥰🥰 feel nostu..നമ്മടെ സ്വന്തം അന്തീക്കന്റെ കണ്ണൂർ സിറ്റി music ക്ലബ്‌ കണ്ടപ്പോ.. Thank you dear Abid bro 🥰

  • @NusaibaH-du1cc
    @NusaibaH-du1cc 10 місяців тому +3

    Super paat mashaallah

  • @reshmavijayan4193
    @reshmavijayan4193 10 місяців тому +4

    Abidikkka ente natukaran🥰🥰🥰🥰🥰👍🏼👍🏼love you alll

  • @shameerkottur2413
    @shameerkottur2413 Рік тому +2

    Masha allah polichuuu ❤️❤️❤️

  • @RazinAshraf-iw2wf
    @RazinAshraf-iw2wf 5 місяців тому +4

    സ്റ്റാറ്റസ് കണ്ടു ഞാൻ അപ്പോ തന്നെ you tub ൽ തിരഞ്ഞു കിട്ടി കേട്ടു സൂപ്പർ

  • @udayakumarA.S
    @udayakumarA.S 7 місяців тому +2

    നല്ല ഗാനം സൂപ്പർ 👌🏻

  • @MUHAMMEDFarhan-g7d
    @MUHAMMEDFarhan-g7d Рік тому +4

    നല്ല പരിചയമുള്ള ടോൺ anywyz 💚💚💖💖

    • @rafeeqdubai20
      @rafeeqdubai20 11 місяців тому +1

      Hindi song tune: bewafa tera masoom chehra

  • @shafeekmm5974
    @shafeekmm5974 8 місяців тому +2

    ❤ super

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 8 місяців тому +14

    *നിസാർ വടകര അന്നും ഇന്നും എന്നും പൊളിയല്ലേ🎤💎❤️*

  • @afivlogsadhilvlogs4132
    @afivlogsadhilvlogs4132 10 місяців тому +4

    സൂപ്പർ സോങ്‌സ്

  • @ammadpayyur8446
    @ammadpayyur8446 11 місяців тому +5

    സൂപ്പർ വരികൾ പാടിയത് അതിമനോഹരം

  • @amansinanpokkund2233
    @amansinanpokkund2233 Рік тому +4

    എല്ലാം ഒന്നിനൊന്നു അടിപൊളി ❤

  • @najeebNAJEE-e4k
    @najeebNAJEE-e4k Рік тому +2

    Very ബ്യൂട്ടിഫുൾ song... Suler

  • @jafferkp3545
    @jafferkp3545 Рік тому +3

    Polichu tto

  • @subayidasu6601
    @subayidasu6601 Рік тому +2

    Super song Congrats. 👍🌹

  • @naboobackersiddique
    @naboobackersiddique Рік тому +5

    Superb 💥💥💥
    ജമാലു വീണ്ടുമൊരു പ്രണയം❤

  • @AmeeraSherin
    @AmeeraSherin 11 місяців тому +3

    അടിപൊളി സോങ് ഒരു രക്ഷയുമില്ല

  • @ashiqemuhammed.t.p8980
    @ashiqemuhammed.t.p8980 11 місяців тому +3

    Masha allah😍

  • @maimoonamaimoona5432
    @maimoonamaimoona5432 6 місяців тому +3

    Mashallah super👌🏻👌🏻❤❤

  • @raihanathap8649
    @raihanathap8649 7 місяців тому +2

  • @Oasisfragranceworld
    @Oasisfragranceworld 11 місяців тому +4

    ഇക്കാലത്ത് വളരെ നല്ല പാട്ടുകൾ ഉണ്ടാവാറുണ്ട്. But ഇത് ആ പാട്ടുകൾക്ക് മീതെയായി സൂപ്പർ... അഭിനന്ദനങ്ങൾ 🎉🎉🎉🎉

  • @hazillee7950
    @hazillee7950 Рік тому +2

    Supar muthaa jamal

  • @anaspallikandikannur
    @anaspallikandikannur 11 місяців тому +5

    ആബിദ്ക്കയുടെ ശബ്ദത്തിലും ആലാപന ശൈലിയിലും പെട്ടെന്ന് മനസ്സിലേക്ക് കേറി കൂടുന്ന എന്തോ മാന്ത്രികതയുണ്ട്..❣️
    ജമാലും ബീവിയും ചേർന്ന മെഹ്ഫിൽ ദൃശ്യാനുഭൂതി മികച്ചതാക്കി..
    ഇക്ബാൽക്കയുടെ ഓർക്കസ്ട്രയെ കുറിച്ച് പറയേണ്ടതില്ല..
    എന്നത്തേയും പോലെ മനോഹരം.. ❣️🔥
    നല്ലൊരു ഗാനം ആസ്വാദകരിലേക്കെത്തിച്ച ആബിദ്ക്ക, ഉനൈസ്, ജമാൽ മറ്റു പിന്നണിയിലുള്ളവർക്കെല്ലാം നന്ദി.. ❣️
    Waiting for Karaoke🥰
    -അനസ് പള്ളിക്കണ്ടി കണ്ണൂർ

    • @ubaidarfas9409
      @ubaidarfas9409 11 місяців тому

      ua-cam.com/video/N4eZLDfPxB0/v-deo.htmlsi=X58wdpQa-zXW_azG😂😂😂

  • @SalamM-gg1nd
    @SalamM-gg1nd 11 місяців тому +4

    Super song👍👍👍👍

  • @sadikali5073
    @sadikali5073 4 місяці тому +1

    Super

  • @harshadmp7405
    @harshadmp7405 Рік тому +5

    Wow pwolichu Abid bhai🔥🔥🔥👍👍👍

  • @nazeeryazer3998
    @nazeeryazer3998 5 місяців тому +2

    Ufff no chance.. ❤ what a song & lyrics

  • @Natha_haneena
    @Natha_haneena 11 місяців тому +3

    പൊളിച്ചു

  • @liyascreativeworld6720
    @liyascreativeworld6720 7 місяців тому +2

    Adipoli 😍😍😍😍

  • @ismailtv2057
    @ismailtv2057 10 місяців тому +3

    ❤ good

  • @rajasvattapoyil
    @rajasvattapoyil Рік тому +2

    Masha allhaa.. Adipoli.. Supar.. 🥰🥰👍👍👍

  • @asifaboobaker1428
    @asifaboobaker1428 11 місяців тому +3

    ആബിദ്ക്കാ നിങ്ങളെ സോങ്ങ് ഒന്നും പറയാനില്ലാ സൂപ്പർ

  • @usharajeev5448
    @usharajeev5448 8 місяців тому +2

    Sooper nalla voice

  • @mageshmahi6277
    @mageshmahi6277 Рік тому +3

    കലക്കി 👌👌👌👌

  • @muhammedrazi5687
    @muhammedrazi5687 Рік тому +1

    നല്ല വരികൾ നല്ല ഇമ്പമാർണ ഈണം ആബിതെ തകർത്തു ശെരിക്കും ആസ്യതിച്ചു

  • @muhammadrashad1378
    @muhammadrashad1378 10 місяців тому +3

    Super song

  • @mirasmon6739
    @mirasmon6739 Рік тому +1

    ഒന്നും പറയാനില്ല മുത്തേ 👍👍👍👍👍👍പൊളിച്ചു അടക്കി

  • @ponnusponnu1614
    @ponnusponnu1614 6 місяців тому +4

    ആബിദ് ബ്രോ..supr..ente oru paatt groupil angu ഗെസ്റ്റ് ആയി വന്നിട്ടുണ്ട്❤❤

  • @AbidAbid-cr4sh
    @AbidAbid-cr4sh 9 місяців тому +2

    സൂപ്പർ സോങ് 👌👌❤️

  • @tahirtck434
    @tahirtck434 Рік тому +4

    Mashallah 🥰 🥰🥰🥰 Jamal I feel old memories like 2010 real love 💗