HOW TO MAKE ENGLISH SENTENCES CORRECTLY IN SIMPLE PRESENT/ SIMPLE PAST / SIMPLE FUTURE TENSES |L- 28

Поділитися
Вставка
  • Опубліковано 30 вер 2024
  • ഇംഗ്ലിഷ് വാചകങ്ങളിലെ വാക്കുകളുടെ ക്രമം മലയാളത്തിൽ നിന്നു വ്യത്യസ്തമാണ്. ഇംഗ്ലിഷിലെ word orderനെപ്പറ്റി ശരിയായി മനസ്സിലാക്കിയാൽ വളരെ എളുപ്പത്തിൽ വാചകങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ഇംഗ്ലിഷിൽ ഏറ്റവുമധികം common ആയ 3 tense aspects (simple present, simple past and simple future) ഉപയോഗിച്ച് എങ്ങനെ തെറ്റു കൂടാതെ, എളുപ്പത്തിൽ വാചകങ്ങൾ നിർമ്മിക്കാം എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ.
    #SentenceStructure #englishgrammarinmalayalam #SpokenEnglishMalayalam

КОМЕНТАРІ • 2,5 тис.

  • @EverydayEnglishwithSonia
    @EverydayEnglishwithSonia  2 роки тому +74

    താങ്കൾ ഇംഗ്ലിഷിന്റെ basics പഠിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ beginnersനു വേണ്ടിയുള്ള ഈ series കാണുക: BASIC ENGLISH FOR BEGINNERS
    ua-cam.com/play/PLLhpoXRnz50pXMqI1vQlJxh3r4qB3nzeE.html
    Basic English Grammar എളുപ്പത്തിൽ മനസ്സിലാക്കാൻ ഈ playlistൽ ഉള്ള videos കാണുക:
    BASIC ENGLISH GRAMMAR
    ua-cam.com/play/PLLhpoXRnz50pLcOOIdIQ6l1tDEaz6B8IA.html
    Spoken English fluent ആക്കാൻ സഹായിക്കുന്ന, വ്യത്യസ്തസന്ദർഭങ്ങളിൽ ആവശ്യം വരുന്ന phrases പഠിച്ചുവയ്ക്കാൻ SPEAK FLUENT ENGLISH എന്ന seriesലെ videos കാണുക:
    ua-cam.com/play/PLLhpoXRnz50pR9Red55dm9NidfOWwrNBe.html
    Daily use English sentences നിങ്ങൾക്കു practice ചെയ്യണമെങ്കിൽ ഈ videos കാണാം:
    SENTENCES FOR DAILY USE
    ua-cam.com/play/PLLhpoXRnz50oES6apEdGyLAVskXSzcWaZ.html
    English sentences എങ്ങനെ നിർമ്മിക്കാം എന്ന് easy ആയി മനസ്സിലാക്കാം:
    SENTENCE CONSTRUCTION IN ENGLISH
    ua-cam.com/play/PLLhpoXRnz50qtmItB0lOwP2guVbdplruT.html
    കുട്ടികളോടു സംസാരിക്കാനുള്ള English sentences:
    SPEAK ENGLISH WITH CHILDREN
    ua-cam.com/play/PLLhpoXRnz50p-eYJXra6rfTdBvCU4iU-I.html
    English conversationsൽ ഉപയോഗിക്കാവുന്ന sentences/ phrases/ idioms മനസ്സിലാക്കാൻ:
    EVERYDAY ENGLISH CONVERSATIONS
    ua-cam.com/play/PLLhpoXRnz50o09O23ARw7WpPtsIo3f-UU.html
    English tenses വിശദമായി പഠിക്കാൻ:
    ENGLISH VERB TENSES
    ua-cam.com/play/PLLhpoXRnz50pNuTW9KyOohjJKc97tVvZO.html
    തുടക്കം മുതലുള്ള എല്ലാ videosഉം orderൽ കിട്ടാനുള്ള link:
    COMPLETE STUDY PLAYLIST
    ua-cam.com/play/PLLhpoXRnz50rlA8ua3QLW9cB9cNxsrrld.html

  • @AtoZTKS
    @AtoZTKS 2 роки тому +21

    നല്ല ടീച്ചർ.
    ജാഡയില്ലാതെ ,വളച്ച് കെട്ടില്ലാതെ എളുപ്പമാർഗ്ഗത്തിലൂടെ ക്ലാസ് എടുക്കുന്ന നല്ല ടീച്ചർ.
    Thanks ..

  • @geethathampatti9734
    @geethathampatti9734 Рік тому +8

    ഈ രീതിയിൽ സ്കൂളുകളിൽ പഠിപ്പിച്ചാൽ എത്ര നന്നായിരുന്നു. Thankyou ടീച്ചർ.

  • @vineshkumar34
    @vineshkumar34 Рік тому +7

    ഞാൻ പല സ്പോകണ് ഇംഗ്ലീഷ് വീഡിയോ കണ്ടിട്ടുണ്ട്, ചിലത് കണ്ടാൽ തലക്ക് വട്ടു പിടിക്കും, ഗ്രാമർ തന്നെ കാരണം,... എന്നാൽ ഇങ്ങനെ വളരെ ലളിതമായി മനസിലാകുന്ന രീതിയിൽ ക്ലാസ്സ്‌ എടുത്ത ഈ ടീച്ചർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🙏 100% ഗ്യാരണ്ടി

  • @Sajeevan-xf4pz
    @Sajeevan-xf4pz 2 роки тому +10

    വളരെ ലളിതമായ രീതിയിൽ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ക്ലാസ്സെടുക്കുന്ന ടീച്ചർക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @praveenmg223
    @praveenmg223 2 роки тому +21

    എഴുതാനും വായിക്കാനും അറിയാം... എന്നാൽ എങ്ങനെ ലളിതമായി ഇംഗ്ലീഷ് സംസാരിക്കാം എന്നുള്ളതാണ് പ്രശ്നം 😊

  • @faizelayad3118
    @faizelayad3118 2 роки тому +14

    Thankyou teacher...!🌹🌹
    ഇപ്പോഴാണ്‌ English പഠിക്കുന്നു എന്ന ഒരു തോന്നൽ...ഉണ്ടാവുന്നത്.... Thank you..

  • @شمسالأمين-ج6ت
    @شمسالأمين-ج6ت 2 роки тому +8

    ഞാൻ ഇപ്പോഴാണ് നിങ്ങളുടെ channel കാണുന്നത്.എനിക്ക് english words കൾ അറിയാമെങ്കിലും എവിടെ ഉപയോഗിക്കണം എന്ന് അറിയില്ല.വളരെ ഉപകാരമുള്ള വീഡിയോ.
    Thanks a lot teacher.

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 2 роки тому +351

    Good Class. ഇങ്ങനെ യാണ് ഇംഗ്ലീഷ് പഠിപ്പിക്കേണ്ടത്

  • @prabisumod4397
    @prabisumod4397 2 роки тому +1

    Good class 😀
    But I have a dout.
    നമ്മള് ഒരു ചോദ്യം ചോദിക്കുമ്പോൾ,
    e.g. നീ ചായ കുടിച്ചോ? or നീ കുളിക്കാറുണ്ടോ ?, നീ എപ്പോഴാണ് എണീക്കാറ് ? എന്നൊക്കെ ചോദിക്കുമ്പോൾ എങ്ങനെയാ sentence ആക്കുന്നേ എന്ന് ഒന്ന് പറയാമോ... എന്നിട്ട് വേണം എനിക്ക് എന്റെ friends നോട് ഇതുപോലെ ചോദിക്കാൻ.. 😆

  • @asha.paul3585
    @asha.paul3585 2 роки тому +1

    Spoken english class എടുക്കുന്നുണ്ടോ

  • @hajaramuneer3783
    @hajaramuneer3783 2 роки тому +14

    Thanks for your class
    ഒരുപാട് സന്തോഷം എളുപ്പത്തിൽ തന്നെ 3 ടെൻസ് മനസ്സിലാക്കാൻ കഴിഞ്ഞു👍👍👍❤❤💐💐💐

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 роки тому +3

      ഒരു പാടു സന്തോഷം ട്ടോ 🙏🏻😊

    • @myguppies467
      @myguppies467 2 роки тому

      Super, super, super, വളരെ നല്ലത്

    • @gigyanto3177
      @gigyanto3177 8 місяців тому

      Super 👌 👍

  • @dasanmdmnatural
    @dasanmdmnatural 2 роки тому +37

    Respected Teacher,
    ലളിതമായ രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കിതന്ന ടീച്ചർക്ക് അഭിനന്ദന൦.

  • @annenikhil
    @annenikhil 2 роки тому +51

    Great presentation of basics for beginners! 👌🏼👌🏼

  • @raichelhouse2861
    @raichelhouse2861 Рік тому +2

    Nale ente eng exam aanu ipozhum eng swathamayittu ezhuthan arilla Eniku I am in plus one

  • @sheenp.s152
    @sheenp.s152 2 роки тому +21

    Your teaching method is very easy to learn beginners 🙏

  • @beenapeter8887
    @beenapeter8887 2 роки тому +23

    It's the first time that I watch your video ,ma'am. Your presentation and teaching methodology are simple& awesome.

  • @judekp6480
    @judekp6480 2 роки тому +5

    Your presentetion is very useful and simpl methode. Thank you so much

  • @Naseerariyana
    @Naseerariyana 27 днів тому +1

    Good class❤️ i understand everything 🤗 thankyou 😊😊😊

  • @mkpremkumar7018
    @mkpremkumar7018 Рік тому +1

    സംസാരിക്കും എന്നുള്ളതിന് സ്പീക്സ് എന്നു പറഞ്ഞാൽ സംസാരിക്കുന്നു എന്നല്ലേ അർത്ഥം. സംസാരിക്കും എന്നുള്ളതിന് വിൽ സ്പീക്ക് എന്നുള്ളതല്ലേ ശരി.

  • @ragikrishna8598
    @ragikrishna8598 2 роки тому +34

    നല്ല അവതരണം 💐🙏class room conversation, teacher &student ഇങ്ങനെ ഒരു വീഡിയോ ചെയ്യാമോ

  • @rajalakshmikr9483
    @rajalakshmikr9483 2 роки тому +12

    Mattu videos il ninnu different aayi confusion clear aakunna video cheythathinu orupaad nanni..enthoram videos kandu chechi ..kaaryangal manasilaaki kodukkunnathu oru kazhivu thanne aanu.. waiting for the next video 🥰

  • @shyamjithkarthikeyan2271
    @shyamjithkarthikeyan2271 2 роки тому +20

    It really helps me mam
    Nice class
    Nice പ്രസന്റേഷൻ
    Keep going mam

  • @rakhirakhi7111
    @rakhirakhi7111 6 місяців тому +1

    Thank you miss നല്ല ക്ലാസ് സാണ് നന്നായി മനസ്സിലാവുന്നുണ്ട്

  • @HoneYS628
    @HoneYS628 10 місяців тому +1

    Enik orupadu ishttam ayi ee class. enik english padikanm ennathu ente ആഗ്രഹം anu....
    ee class kandapo enne kondu pattum eannu ആത്മവിശ്വാസം ഉണ്ട് ❤️‍🔥

  • @AshokKumar-mz8rs
    @AshokKumar-mz8rs 2 роки тому +44

    If we got an English Teacher like you in our childhood I would become an English Professor.
    Happy to hear your English as well as Malayalam

  • @mohammedfahizkk1507
    @mohammedfahizkk1507 2 роки тому +7

    You deserve more views and likes... Ma'am🥰💌💌

  • @padmakumars3256
    @padmakumars3256 2 роки тому +12

    This video is very much useful for the beginners like me. Thank you Ma'am

  • @artworld4705
    @artworld4705 2 роки тому +2

    Inn muthal njn ningalude student aan🥰🥰❤️❤️

  • @sujithbaija3545
    @sujithbaija3545 2 роки тому +1

    ടീച്ചറുടെ പ്രസന്റേഷൻ വളരെ നല്ലതാണ് ഞാൻ ദിവസവും കാണുന്നുണ്ട് അഭിനന്ദനങ്ങൾ.

  • @sadique.mmakkiy4232
    @sadique.mmakkiy4232 2 роки тому +8

    It is a very simple method for studing English. Actually you're doing a good job.
    I appreciate you.

  • @parvathyrk5027
    @parvathyrk5027 2 роки тому +10

    Thank you Teacher very useful class 🙏🙏🙏

  • @lizatomy6754
    @lizatomy6754 2 роки тому +5

    Wonderful class. Thank u Mam

  • @AnnieYesudas
    @AnnieYesudas 9 місяців тому +2

    Madam Nalla class anu ❤

  • @josemani5757
    @josemani5757 Рік тому +5

    Super instructions sonia teacher. If I had received an English teacher like you in my school times, I would have passed my s.s.l.c exam with distinctions.

  • @tintujoseph6187
    @tintujoseph6187 2 роки тому +5

    Teacher first of all I am telling a lot of thanks to you 🌹🌹

  • @fahmidairshadfahmidairshad9126
    @fahmidairshadfahmidairshad9126 2 роки тому +8

    Thank you so much✨️Very Helpful class☺️

  • @marykuttyalex4602
    @marykuttyalex4602 2 роки тому +25

    I love this class.
    I always like to watch it.
    I enjoyed the class very much.
    I will watch it again.
    Thank you so much Ma'am.

  • @sabin4511
    @sabin4511 9 місяців тому +1

    Thanks mam, ithupole padippikknum

  • @cgeorgekutty
    @cgeorgekutty 10 місяців тому

    Teacher speck very correct poient വാക്കുകൾ മിക്കതും അറിയാം ഗ്രാമർ ഉപയോഗിച്ച് എങ്ങനെ സെന്റെൻസ് ഉണ്ടാക്കാം എന്നുറിയില്ല

  • @aneesrishana5876
    @aneesrishana5876 2 роки тому +5

    Nice class, thank you mam

  • @aboobacker9476
    @aboobacker9476 2 роки тому +6

    Super class thank you ma'am 🙏

  • @loonsilakaniyat6506
    @loonsilakaniyat6506 2 роки тому +4

    Mam l like your teaching it is excellent
    May God bless you

  • @pradeep14352453
    @pradeep14352453 Рік тому

    നമസ്കാരം . ഒരു സംശയം, സംസാരിക്കും, ചെയ്യും , കാണും,പറയും, എന്നതൊക്കെ ഫ്യൂച്ചർ ടെൻസ് അല്ലേ

  • @muhammedhashimkkhalidsait5966
    @muhammedhashimkkhalidsait5966 2 роки тому +2

    വളരെ ഭംഗിയായി എടുത്തിട്ടുണ്ട് വേഗത്തിൽ മനസിലാക്കുന്നവിതത്തിൽ! 👍🎁

  • @sulekharajeev9192
    @sulekharajeev9192 2 роки тому +5

    Teacher, super presentation 🙏

  • @sajeenasi
    @sajeenasi 2 роки тому +13

    Your presentations are really good. Natural and precise. And simple too. Best wishes, Madam.

  • @trishnanair4642
    @trishnanair4642 2 роки тому +49

    Ma'am your class is just amazing. I practice it everyday.
    Hope the sentences are correct

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 роки тому +20

      Thank you so much!!
      Yes, they are correct. (There’s something about the word practice- in British English, they consider practiCe as noun and practiSe as verb. But, it’s not a big issue 😊😊)

    • @sucheendrandran3501
      @sucheendrandran3501 2 роки тому

      Good class mam

    • @tmpoulose
      @tmpoulose 2 роки тому

      Clear, concise, complete 👍

    • @livishans449
      @livishans449 2 роки тому

      Thank u, very much😘😘

  • @joym3961
    @joym3961 9 місяців тому +1

    Are you agree with me, Are you cleaning the room

  • @SuchithraE-e2y
    @SuchithraE-e2y 9 місяців тому +1

    Teaching styil is very simple...this is very helpful..thank u teacher

  • @hyzinhyzu226
    @hyzinhyzu226 2 роки тому +4

    Nowadays I am busy with my work
    however I try to watch your class every day.

  • @vinaysanker4584
    @vinaysanker4584 2 роки тому +3

    വളരെ നല്ല class 🙏🏻

  • @sreelathac2306
    @sreelathac2306 2 роки тому +4

    Thank you teacher 🙏

  • @ntechshorts1946
    @ntechshorts1946 2 роки тому +1

    Ethu kettappol english padikkan kothiyakunnu

  • @HashimKariyath
    @HashimKariyath 8 місяців тому +1

    To be Frank teacher iam wary interesting to watch your classes thanks

  • @chikkuchikku5598
    @chikkuchikku5598 2 роки тому +10

    Very informative. This lesson is very basic. Thank you so much.Please add more advanced lessons. Expecting more classes like this

  • @reenaajit9354
    @reenaajit9354 2 роки тому +4

    Nice class....thank you for your great effort...☺️

  • @margaretjoy6352
    @margaretjoy6352 2 роки тому +24

    Ma’am, your teaching method is very interesting . Thank you so much 🙏

  • @sirilchacko3294
    @sirilchacko3294 10 місяців тому

    Subject singular ആണേൽ Verb ന്റെ ഒപ്പം s, es, or ies ചേർക്കണം....... Work= works. Go=goes. Study = studies..... ഒത്തിരി verb പഠിക്കുമ്പോൾ നമ്മക്ക് മനസിലാകും എവിടെ ആണ് s. es and ies ചേർക്കുന്നതെന്ന്.....nice class ma'am 👍

  • @rajuabraham9934
    @rajuabraham9934 2 роки тому

    I'll (will/shall) call you tomorrow. I think you missed out 'tomorrow' purposefully, may be for receiving more comments or what? Commendable teaching skills!

  • @muhammedzayaanmansoor4484
    @muhammedzayaanmansoor4484 2 роки тому +3

    Wonderful teaching....so helpful thank you so much ma'am ❤️.

  • @Archana-
    @Archana- 2 роки тому +4

    Simple n clear explanation!👍🏻❤️

  • @Anto4244
    @Anto4244 2 роки тому +11

    Thanks Ma'am your class is very easy to learn

  • @rinshadrinshad7538
    @rinshadrinshad7538 2 роки тому

    Teacher i am very happy now.
    Karanam teachere pole ulla oru miss ne an enikk vendath. I can tostudy english with teacher pls help me miss🙏🏻🙏🏻

  • @rinshadrinshad7538
    @rinshadrinshad7538 2 роки тому

    Teacher i am very happy now.
    Karanam teachere pole ulla oru miss ne an enikk vendath. I can tostudy english with teacher pls help me miss🙏🏻🙏🏻

  • @Seloizz
    @Seloizz 2 роки тому +3

    Excellent class.Thank you so much 👍👍

  • @hubbalnoor9234
    @hubbalnoor9234 2 роки тому +12

    Absolutly a brillant class, what an amazing presentation... Thax a lot madam, May Almighty Bless You...

  • @MrPodipraku
    @MrPodipraku 2 роки тому +3

    Great presentation! sometimes and occasionally these words can we use in same situation?

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 роки тому +3

      Thank you!!
      'Occasionally' means 'now and then'. We use 'sometimes' instead of 'occasionally' to show that the action takes place more frequently.

  • @aarsharamachandran7751
    @aarsharamachandran7751 2 роки тому

    സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞിട്ട് 28 വർഷം കഴിഞ്ഞു. എത്ര തലമുറകൾ പഠിച്ചിറങ്ങി. ഇപ്പോഴും അദ്ധ്യാപകർക്ക് ഒരു മാറ്റവുമില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ. അവരൊക്കെ എന്നാണ് ഇതുപോലെ ലളിതമായി പഠിപ്പിക്കാൻ പഠിക്കുന്നത്.....?

  • @ibrahimkutty7194
    @ibrahimkutty7194 2 роки тому

    She will speak English.. ഇതിൻ്റെ അർത്ഥം... അവൾ ഇംഗ്ലീഷ് സംസാരിക്കും. എന്നല്ലെ

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 роки тому

      ‘ഞാൻ നാളെ പോകും’ എന്നത് I will go tomorrow എന്ന് ഇംഗ്ലിഷിൽ പറയാം. പക്ഷേ അവൾ ഇംഗ്ലിഷ് സംസാരിക്കും എന്നതിന് ‘ഭാവിയിൽ സംസാരിക്കും’ എന്നല്ല അർത്ഥം; മറിച്ച് ‘അവൾക്ക് ഇംഗ്ലിഷ് അറിയാം’ എന്ന fact പറയാനാണിവിടെ ഉദ്ദേശിക്കുന്നത്. അതു കൊണ്ടാണ് simple present ഉപയോഗിച്ചത്.
      Hope it’s clear! 😊

  • @lalithambikamohandas5741
    @lalithambikamohandas5741 2 роки тому +3

    Good class ,thank you mam 👏

  • @saffiyyapk6569
    @saffiyyapk6569 2 роки тому +3

    Thank you mam, so many doubts you cleared

  • @FairOneMalayalam
    @FairOneMalayalam 2 роки тому +5

    വളരെ നന്നായി മനസിലാകുന്ന ക്ലാസ്സ്‌.. ഒരുപാട് നന്ദി 🙏

  • @naemausman4856
    @naemausman4856 2 роки тому +1

    Video kaanaan kazhiyunnillallo..

  • @shinodshinod5646
    @shinodshinod5646 Рік тому

    അസാധ്യം നിങ്ങളുടെ പഠനം.... 😍😍😍😍 ഞാൻ എല്ല വീഡിയോ കാണുന്നുണ്ട്. കുറേശെ പഠിച്ചു വരുന്നു 🙏🙏🙏

  • @azeezjamal
    @azeezjamal 2 роки тому +6

    This class has benefited me immensely.do more videos like this. thank you so much

  • @aswathisanoj2620
    @aswathisanoj2620 2 роки тому +4

    Thank you maam. I like the way you are presented. 👍

  • @aliyarasheed9843
    @aliyarasheed9843 2 роки тому +10

    Thank you SO much❤❤ for your valuable class ma'am

  • @siddiquesiddique.a6228
    @siddiquesiddique.a6228 10 місяців тому

    ഞാൻ graduate ആയ സർക്കാർ ഉദ്യോഗസ്ഥൻ ആണ്. എനിക്ക് അത്യാവശ്യം ഇംഗ്ലീഷ് അറിയാമെങ്കിലും സംസാരിക്കാൻ അറിയില്ല

  • @saneeshvk8741
    @saneeshvk8741 Місяць тому

    യുട്യൂബിൽ പലരുടെയും ക്ലാസ്സ്‌ കാണുമ്പോൾ അവർക്കു കോൺഫിഡൻസ് ഇല്ലാതെ പോലെ ഫീൽ ചെയ്യും but mam ഫുൾ കോൺഫിഡൻസ് ആ എനർജി നമുക്കും കിട്ടുന്നുണ്ട്

  • @girilalgangadharan4137
    @girilalgangadharan4137 2 роки тому +5

    Very useful & simple class 👍🏼 excellent presentation 👌🏻🙏🙏🙏

  • @shalyoommen6059
    @shalyoommen6059 2 роки тому +5

    Very informative and easy . Expecting more classes like this.

  • @jaseenamujeeb3731
    @jaseenamujeeb3731 2 роки тому +5

    Thank you mam,for a wonderful class

  • @jasnabaiju4058
    @jasnabaiju4058 2 місяці тому

    Njan ippozhanu teacher kaanunnath. Good class❤❤❤❤

  • @anjelaanu7228
    @anjelaanu7228 Рік тому +1

    Super. Ethuvare aarum ethra simple aayi english padipichittilla. God bless you❤

  • @antony.k.bkoodarappilly6349
    @antony.k.bkoodarappilly6349 2 роки тому +6

    Great presentation. Thanks teacher 🙏

  • @pratheekshakiran6002
    @pratheekshakiran6002 2 роки тому +4

    Simple explanation makes it easy to understand.. thank you

  • @prasannakumarnair9611
    @prasannakumarnair9611 2 роки тому +10

    Expect more
    usages in other tenses also. Very helpful to refresh the usage.
    Very useful for all English lovers of all ages.

  • @Saju.Nayanam.
    @Saju.Nayanam. Рік тому

    Simple past /simple present/simple future tence varumpol /was ,ware, is ,are,i am ,will be /oxilary verb varumo
    Ithokke present continuous il alle varuka

  • @lekhars
    @lekhars Рік тому

    ടീച്ചറിന്റെ ക്ലാസ്സ്‌ എന്തു നല്ലതാ. പഠിക്കാനും തോന്നണു.. 🥰🥰🥰❤️❤️❤️🙏🙏🙏🙏

  • @manugcc7614
    @manugcc7614 2 роки тому

    കർത്താവ് ഒരാളാകുമ്പോൾ verb ന്റെ കൂടെ ട ചേർക്കാൻ പറഞ്ഞു. ഒന്നിൽകൂടുതൽ ആകുമ്പോൾ s ചേർക്കണ്ടാന്ന് പറഞ്ഞു. ഞങ്ങൾ വെൽഡറാണ് എന്നുള്ളത് എങ്ങനെ പറയും? we are welders എന്നാണോ ?അതോ we are welder എന്നാണോ? video മുഴുവനായും കണ്ടിട്ടില്ല കാണണം. 39 കൊല്ലമായി ഒരു മഹാമേരുപോലെ എനിക്കുമുമ്പിൽ നിൽക്കുന്ന ഇംഗ്ലീഷ് ഭാഷ ഇനി ഞാൻ പഠിക്കും. വളരെ ഉപകാരപ്രദം ടീച്ചർ ആശംസകൾ.

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 роки тому

      അതേ. We are welders എന്നാണു പറയേണ്ടത്. ഇതേപ്പറ്റി വിഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്- കണ്ടു നോക്കണേ. ഇംഗ്ലിഷ് പഠിച്ചെടുക്കുമെന്ന തീരുമാനത്തിന് അഭിനന്ദനങ്ങൾ! ശ്രമിച്ചാൽ എന്തും സാധ്യമാണ്! 👍🏻

  • @balachandranthycaud7108
    @balachandranthycaud7108 2 роки тому

    ടീച്ചർ, ഒരു ടീച്ചറിനെ ആരാദ്ധ്യയാക്കുന്നത് അവരുടെ രൂപവും അവതരണ ശൈലിയുമാണ്. അവ രണ്ടും ടീച്ചർക്കുണ്ട്.Sorry എന്ന വാക്കിനെ കട്ടപ്പുറത്താക്കി ടീച്ചർനടത്തിയ പ്രകടനം ഉഗ്രൻ! ടീച്ചർ ഒന്ന് സർക്കാരിൻടെ വിക്ടേഴ്സ് ചാനലിൽ മാസത്തിലൊരിക്കൽ വന്നാൽ നമ്മുടെ പിള്ളേർ രക്ഷപ്പെടും!!!. ടീച്ചർ വിലാസമോ മറ്റു വിവരമോ തന്നാൽ ഞാൻ വിക്ടേഴ്സ് ചാനലിന് എഴുതാം. നന്ദി. നമസ്കാരം ടീച്ചർ....

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 роки тому

      I’m humbled by your words! ഒരുപാട് സന്തോഷം, നന്ദി!! 🙏🏻😊

  • @roshansmhr2084
    @roshansmhr2084 7 місяців тому

    ഇവിടെ ഇംഗ്ലീഷ് സംസാരിക്കുമെന്നല്ലേ പറഞ്ഞെത്. Simple future അല്ലെ മാഡം

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  7 місяців тому

      Ivide She will speak - bhaaviyil English samsaarikkum ennalla udheshikkunnath; English samsaarikkaan kazhiyum/samsaarikkaarundu enna arthathilaanu She speaks English ennu paranjathu. 😊

  • @Simple.cooking.
    @Simple.cooking. 2 роки тому

    Yes ഇത് പോലെ പഠിപ്പിച്ചിരുനെകിൽ ലെറ്റർ fullmark കിട്ടുമായിരുന്നു

  • @Sudha_teacher
    @Sudha_teacher Рік тому

    Hi teacher
    വളരെ നല്ല class
    ഇത് തുടക്കം മുതൽ കാണാൻ ഏത് order follow ചെയ്യണമെന്ന് മനസ്സിലാവുന്നില്ല. Help me please

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  Рік тому

      Ee playlists-il ulla videos select cheythu kaanu tto.
      Basic English for Beginners: ua-cam.com/play/PLLhpoXRnz50pXMqI1vQlJxh3r4qB3nzeE.html
      Basic English Grammar:
      ua-cam.com/play/PLLhpoXRnz50pLcOOIdIQ6l1tDEaz6B8IA.html
      Complete Study Playlist: ua-cam.com/play/PLLhpoXRnz50rlA8ua3QLW9cB9cNxsrrld.html

  • @NEREYANENKIL
    @NEREYANENKIL 2 роки тому

    *വെറും മഞ്ഞളും മുളകും മല്ലിയും* *ഇഞ്ചിയും വെളുത്തുള്ളിയും* *പച്ചമുളകും കലക്കി കറി ഉണ്ടാക്കാൻ* *മാത്രമല്ല യൂട്യൂബ് ചാനൽ* *ഇതിനൊക്കെ വേണ്ടിയാണ്*

  • @PrakashPrakash-cc5py
    @PrakashPrakash-cc5py 2 роки тому

    നല്ല ക്ലാസ്സ്‌ ആണ് ടീച്ചർ ഒരു കാര്യം കൂടി ചെയ്യണം ഇതിന്റെ കൂടെ മലയാളത്തിൽ അർത്ഥം കൂടി ടൈപ്പ്ചെയ്യണം പ്ലീസ്

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 роки тому +1

      Pinneedu upload cheytha videos-il Malayalam sentences koodi cherthittundu. 👍🏼

  • @lovelyjoseph4376
    @lovelyjoseph4376 2 роки тому

    Hii miss
    ഞാൻ ആദ്യമായിട്ടാണ് മിസ്സിന്റെ video കാണുന്നത്. നല്ല useful ആണ്
    Thank you miss 🙌

  • @safeerchannel572
    @safeerchannel572 2 роки тому

    എന്തേ നിങ്ങളെ നേരത്തെ ഞാൻ ഇവിടെ കണ്ടുമുട്ടാതിരുന്നെ...!!

  • @sreejithks8177
    @sreejithks8177 Рік тому

    വലിയ സെന്റൻസ് പറയാമോ ഉദാഹരണം , ഞാൻ എന്റെ സുഹൃത്തിനെ കുട്ടി കൊണ്ട് പോകാൻ എയർ പോട്ടിലേക്ക് പോയി?