സീതയുടെ പുരാണത്തിലെ ജന്മ വീട് ഇവിടാണ്| Janakpur | Nepal | Janaki Temple Malayalam | Nepal Bike Ride

Поділитися
Вставка
  • Опубліковано 25 бер 2024
  • നമ്മുടെ കൂടെ ഗ്രൂപ്പ് ടൂർ പോകാൻ ആഗ്രഹിക്കുന്നവർ ഈ ഗ്രൂപ്പിൽ ചേരുക Yatri Vibes Tour Group
    chat.whatsapp.com/Bjhr2MzkqZD...
    For Tour Booking :
    YatriVibes
    Call. : +917973822386
    WhatsApp. : +919400586083
    WhatsApp Channel Link : whatsapp.com/channel/0029Va9Z...
    ____________________________________________
    ♦️Instagram :
    / backpacker_sudhi
    For Fuel Our Trip
    ---------------------------
    🔴Google Pay: +919744576083
    🟢WhatsApp : +91 9400586083
    🟣Email: backpackersudhi@gmail.com
    🔵Website: www.backpackersudhi.com
    ____________________________________________
    നമ്മുടെ വാട്ട്സ്ആപ് ഫാമിലിയിൽ കൂടുന്നോ 🥰👇
    Follow this link to join my AWHATSAPP group:chat.whatsapp.com/IIa4MrjNqzb...
    ____________________________________________
    വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
    Facebook Page:
    / backpackersudhi
    ____________________________________________
    കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌
    • Everest Base Camp Trek...
    ____________________________________________
    ഇന്ത്യയുടെ ഗ്രാമ കാഴ്ചകളുടെ മുഴുവൻ യാത്രാ വ്ലോഗ് 👇
    • Incredible India Ride
    ____________________________________________
    My Vlogging Gadgets
    Camera: GoPro Hero 8, Hero 9 Poco F1 ,S20
    ____________________________________________
    Email: backpackersudhi@gmail.com
    ____________________________________________
    Video Location : Nepal

КОМЕНТАРІ • 249

  • @kriya862
    @kriya862 Місяць тому +31

    രാമായണത്തിലേ സീതാ ദേവി മാത്രം അല്ല ഞങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞു വാഴുന്ന സീതാ ലക്ഷ്മി മഹാ റാണി ❤️❤️🌹🙏🏻😃❤️🌹🌹🙏🏻🙏🏻

  • @pradeeshtv7424
    @pradeeshtv7424 2 місяці тому +73

    Hai sudhi bro👍🏼👍🏼❤️❤️ജനക്ക്പുരിലെ ജാനകി മന്ദിർ കാഴ്‌ച്ചകൾ അടിപൊളി 👍🏼🙏🏼🙏🏼സീത ദേവിയുടെ രാമന്റെയും വിവാഹം ചെയ്ത സ്ഥലം കണ്ടതിൽ വളരെ സന്തോഷം ❤️പിന്നെ ഈ സുവർണ്ണ കാഴ്‌ച്ചകൾ കാണിച്ചുതന്ന നമ്മുടെ സുധി ബ്രോക്ക് ഒരു പാട് നന്ദി 🙏🏼🙏🏼🙏🏼കാഴ്‌ച്ചകൾ അതിമനോഹരം ❤️❤️ഒന്നും പറയാനില്ല എന്റെ ഹൃദയം ❤️നിറഞ്ഞ സ്നേഹം ❤️❤️❤️ thanks sudhi bro👍🏼❤️❤️❤️❤️❤️

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 місяці тому +2

      സ്നേഹം മാത്രം ബ്രോ

  • @soudaminimurali6915
    @soudaminimurali6915 2 місяці тому +31

    🙏🙏🙏👍👍👍👌👌👌♥️🌿♥️🌿♥️🌿🕉️seethadevai namaha സുധി ഇങ്ങനെയുള്ള ക്ഷേത്രം കാണിച്ചു തന്നതിൽ ഒത്തിരി സന്തോഷം മനോഹരം തന്നെ

  • @geethavn7111
    @geethavn7111 2 місяці тому +38

    ജനകരാജാവിന്റെ കൊട്ടാരമാണല്ലേ. അടിപൊളി. കുറേ നേപ്പാൾ കാഴ്ചകൾ കണ്ടെങ്കിലും ജാനകി ടെമ്പിൾ ആദ്യമായി കാണുകയാണ്. ശരിക്കും കൊട്ടാരത്തിൽ അമ്പലം ആക്കിയിരിക്കുകയല്ലേ. സുധി വളരെ സന്തോഷം

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 місяці тому +1

      ♥️ ഇത് പോലെയുള്ള ഒരുപാട് കാഴ്ചകൾ ഇനിയും ഉണ്ട്

    • @sparrow7293
      @sparrow7293 2 місяці тому

      ക്ഷേത്രത്തെ കൊട്ടാരം പോലെ പണിതതാണ്. അത് ജനകൻ്റെ കൊട്ടാരം അല്ല

    • @AjithaAjitha-pp4uk
      @AjithaAjitha-pp4uk Місяць тому

      ആണോ ​@@sparrow7293

  • @greeshmavibigreeshmavibi6414
    @greeshmavibigreeshmavibi6414 14 днів тому +3

    രാമായണം ഒരു കഥ അല്ല.. രാമന്റെ യാത്ര തന്നെ ആണ്... ജീവിതം എന്താ ആണ് ഒരു കുടുംബം എന്താണ് എന്ന്.. മനുഷ്യൻ ആയി അവതരിച്ചു കാണിച്ചു തന്ന.... രാമൻ സീത... 🙏🙏🙏🙏കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @manyata1969
    @manyata1969 2 місяці тому +21

    Thank you! ജനക മഹാരാജാവിന്റെ കൊട്ടാരം കാണിച്ചു തന്നതിന് . സീത ദേവിയുടെ കുട്ടികുട്ടിക്കാലം കഴിഞ്ഞ സീതാ സ്വയംവരം നടന്ന പുണ്യ സ്ഥലം 🙏🏼

  • @rangithpanangath7527
    @rangithpanangath7527 2 місяці тому +25

    Janakpur ക്ഷേത്രം അടിപൊളി seetha ദേവിയെ ഓർമപ്പിച്ചതിൽ 🎉🎉❤❤❤

  • @krpillaikrpillai6404
    @krpillaikrpillai6404 2 місяці тому +15

    ക്ഷേത്രത്തിൻ്റെ video കാണിച്ചു തന്നതിന് special thanks.
    Wishing you great travel experience❤

  • @abdulgafoor8081
    @abdulgafoor8081 2 місяці тому +29

    ഭാരതത്തിലേക്ക് സ്വാഗതം സ്നേഹത്തോടെ ജയ് ഹിന്ദ്👍👍👍👍👍👍🙋🙋🙋🙋🙋🙋🌺🌺🌺🌺🌺🌺

  • @avinashaneesh9825
    @avinashaneesh9825 2 місяці тому +6

    നേപ്പാൾ കാഴ്ചകൾ മനോഹരമായിരുന്നു,, ടെൻ്റ് ക്യാമ്പിംഗ് വീഡിയോകൾ പ്രതീക്ഷിക്കുന്നു
    സ്നേഹം മാത്രം💜💙❤️💚💜💙🔵🟣

  • @sarithapoyilangal8555
    @sarithapoyilangal8555 Місяць тому +8

    പുതിയ അറിവിന്‌ നന്ദി 👍🏼👍🏼👍🏼👍🏼❤️❤️❤️

  • @meharufpusman9695
    @meharufpusman9695 2 місяці тому +9

    സുധി കാഴ്ചകൾ അടിപൊളി ആകട്ടെ സ്നേഹം മാത്രം

  • @chandranmp832
    @chandranmp832 2 місяці тому +2

    അടിപൊളി view താങ്ക്സ് ബ്രോ.

  • @sreedevipv5144
    @sreedevipv5144 Місяць тому +4

    ഇതെല്ലാം കാണിച്ചു തന്നു മോനു വളരെ നന്ദി ദൈവം അനുഗ്രഹിക്കട്ടെ🎉❤

  • @radhadevijanaki5610
    @radhadevijanaki5610 Місяць тому +3

    Congratulations brother 💐❤

  • @sunnyphilipose4592
    @sunnyphilipose4592 Місяць тому +2

    Great ! Sithadevi is there in the heart of every Indian !!

  • @divakaranpranavam
    @divakaranpranavam 2 місяці тому +3

    Sudhi Manoharam Video's 🙏🙏🙏

  • @abhiframes
    @abhiframes 2 місяці тому +4

    Woow... Sitaram...siyaji Namoo namaa

  • @indirapkmavilayi8234
    @indirapkmavilayi8234 Місяць тому +1

    ,Neppalil poyittum Seetha mathavinde kottaram Kanan sadhichirunnilla ippol avasaram kittiyathil sandoshamund ,thanks

  • @prakashanpillai7487
    @prakashanpillai7487 19 днів тому

    Thank you for showing this historic place.

  • @lathas3675
    @lathas3675 Місяць тому +1

    Super✨✨✨
    Amme Seetha Devi 🙏🏻🙏🏻✨✨✨

  • @shaheenanv4976
    @shaheenanv4976 Місяць тому +4

    ഇത്തരം കാഴ്ചകളാണ് കാണേണ്ടത്.

  • @rkentertainment65
    @rkentertainment65 2 місяці тому +2

    Very interesting super🙏🙏🙏🙏🙏✅

  • @user-ky1qg5em6p
    @user-ky1qg5em6p Місяць тому

    ഇത് പോലെ പുരാണ റിലേറ്റഡ് സ്ഥലം കാണിക്കാമോ ഇനിയും ❤️എനിക്ക് സീത ദേവിയെ ഒരുപാട് ഇഷ്ടം ആണ് ഇത് കാണിച്ചു തന്നതിന് നന്ദി

  • @minipn8024
    @minipn8024 2 години тому

    What a cute building

  • @user-vj5oj4rh7b
    @user-vj5oj4rh7b Місяць тому +2

    Seetha Devi janicha Graham kandathil santhosham nalla avatharannam

  • @mukkilanilkumarp6304
    @mukkilanilkumarp6304 2 місяці тому +5

    അടിപൊളി 💕💕

  • @nandakumaran.k.mnandankall6121
    @nandakumaran.k.mnandankall6121 Місяць тому +4

    സുധി ഒത്തിരി നന്ദി കാണാൻ കഴിയാത്ത കാഴ്ചകൾ കാട്ടിത്തരുന്നതിനു. ഫ്രീക്കി എവിടെ

  • @kadavathpremnath
    @kadavathpremnath 2 місяці тому +2

    🤩🤩😍😍🥰🥰😘😘

  • @radhanair788
    @radhanair788 2 місяці тому +2

    Adipoli presentation.♥️♥️.

  • @SanjeySanju-di1wj
    @SanjeySanju-di1wj Місяць тому

    Ho....ethrom big temple ???🥰 innu poyal ennu return chaiyyum ?

  • @kadavathpremnath
    @kadavathpremnath 2 місяці тому +2

    So freaky is back with you 😊

  • @chithrabhanu6502
    @chithrabhanu6502 2 місяці тому +1

    Super sudhi bro 👍🏻👍🏻👍🏻

  • @ambikakurup5825
    @ambikakurup5825 2 місяці тому +3

    Sudhi ഫ്രീക്കി ബിഗ്ഗ് ബോസ്സിൽ നിന്ന് ഔട്ട്‌ ആയി ഞാൻ അന്നേ പറഞ്ഞില്ലേ ഫ്രീക്കിക്ക് അവിടെ പിടിച്ചു നിൽക്കാൻ പറ്റില്ലയെന്ന് പക്ഷേ ഈ ആഴ്ച പുറത്ത് പോയില്ലായിരുന്നുവെങ്കിൽ ഗെയിം എന്താണെന്ന് മനസിലാക്കി കുറച്ചുകൂടെ ദിവസം നിൽക്കാമായിരുന്നു കഷ്ട്ടമായിപ്പോയി എല്ലാവർക്കും വിഷമമായി

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 місяці тому

      തിരിച്ച് വന്ന് യാത്രകൾ തുടരാം

  • @Gugmini
    @Gugmini Місяць тому +1

    🙏🏻🙏🏻🙏🏻🙏🏻Super 🌹🌹🌹❤️❤️❤️❤️

  • @sudhia4643
    @sudhia4643 2 місяці тому +4

    വീണ്ടും. North. East 👍👌🙏Sudhi. Ernakulam.

  • @Vijayalakshmi-fl6wq
    @Vijayalakshmi-fl6wq 29 днів тому +1

    Janakpur Temple Adi Poli

  • @animohandas4678
    @animohandas4678 2 місяці тому +1

    സ്നേഹം മാത്രം സുധി മീനുകൂട്ടി ❤❤❤❤❤

  • @prasithakv1529
    @prasithakv1529 Місяць тому +1

    നന്നായി ❤❤

  • @priyas4398
    @priyas4398 2 місяці тому +3

    Yathra eshttamanu. Ethupolullathilkanaan pattunnu🙏
    Pokaan pattilla.

  • @KMCAPPU073
    @KMCAPPU073 2 місяці тому +3

    Amazingtemple

  • @sankar3275
    @sankar3275 2 місяці тому +2

    SUPER

  • @adarshsubash1417
    @adarshsubash1417 2 місяці тому +2

    ❤️❤️

  • @minisnair6153
    @minisnair6153 2 місяці тому +1

    super video

  • @aruncfrederickarun4774
    @aruncfrederickarun4774 2 місяці тому +2

    👍❤

  • @oru_sancharapriyan_
    @oru_sancharapriyan_ 2 місяці тому +1

    🌹🌹..

  • @Evpara
    @Evpara 2 місяці тому +2

    സീതയുടെ വില്ലൊടിച്ചത് ഇവിടെ വെച്ചല്ലേ.means സ്വയം വരം.

  • @NNP1952
    @NNP1952 2 місяці тому

    സുഹൃത്ത് ഫ്രീക്കി എവിടെ പോയി?

  • @user-fz4qj7bu1u
    @user-fz4qj7bu1u 18 днів тому

    👌👌

  • @nodramazone
    @nodramazone 15 днів тому

    Ith kottaaram ayirunno adyam?

  • @Smithak-jr8ro
    @Smithak-jr8ro 2 місяці тому +1

    Avida poodottam kandapol ramandayum sitha yudayum koodi kayicha orma vannu🙏

  • @sunilkumar-jr2sx
    @sunilkumar-jr2sx Місяць тому

    Great

  • @ranjithmenon8625
    @ranjithmenon8625 2 місяці тому +4

    Kingdom of Mithila's capital janakpura , sughamalle sudhee,,❤❤

  • @Jineshpmohan
    @Jineshpmohan 2 місяці тому +1

    🙏

  • @shallualexander6976
    @shallualexander6976 Місяць тому

    Super travel 👌👌👌👍👍👍👍👍👍👍👍❤❤

  • @thankav6808
    @thankav6808 2 місяці тому +2

    Agane ambalattente randu bhangeyum kandu enta rasam 🥰🥰🙏🏽🙏🏽

  • @user-cf6gp9ou2r
    @user-cf6gp9ou2r 4 дні тому

    ❤❤❤❤❤❤❤

  • @santharamachandran2427
    @santharamachandran2427 18 днів тому

    Good Post…

  • @akhilpv6560
    @akhilpv6560 2 місяці тому +3

    🧡🧡🧡🧡

  • @hemalathathacharath3797
    @hemalathathacharath3797 15 днів тому

    🙏🙏🙏

  • @bjjoynavlog2228
    @bjjoynavlog2228 2 місяці тому +1

    👌👌👌👌❤❤

  • @debin83
    @debin83 2 місяці тому +2

  • @ushanellenkara8979
    @ushanellenkara8979 Місяць тому +2

    Jai Sri Ram 🙏
    Jai Sita Dhevi🙏❤❤❤❤

  • @shijushiju8198
    @shijushiju8198 2 місяці тому +1

    ഹായ് bro

  • @Radha-zf1gy
    @Radha-zf1gy 2 місяці тому +2

    Jai seetha ramchandra ki jai🎉

  • @sanjeevn4515
    @sanjeevn4515 22 дні тому

    Good

  • @MCB627
    @MCB627 Місяць тому

    Use ചെയ്യുന്ന Helmet engana unde Sudhi bro?

  • @rajisureshrajisuresh5539
    @rajisureshrajisuresh5539 Місяць тому

    താങ്സ് 🙏💕💕

  • @devasiamangalath4961
    @devasiamangalath4961 2 місяці тому +1

    Nice ❤️

  • @AksharaS-ln6fc
    @AksharaS-ln6fc 2 місяці тому +1

    🙏🙏🙏🙏🙏

  • @sanojam9616
    @sanojam9616 2 місяці тому +3

    സ്നേഹം മാത്രം ❤❤❤

  • @anishanair7249
    @anishanair7249 29 днів тому

    Enthua parayunne onnum clear alla sound kiravanu

  • @radhamanivs7433
    @radhamanivs7433 24 дні тому

    സീത ദേവി യായ എന്റെ അമ്മേ ❤🌹❤️♥️❤

  • @ismailch8277
    @ismailch8277 2 місяці тому +1

    👍👍👌👌

  • @apsanthoshkumar
    @apsanthoshkumar Місяць тому

    🙏🌹❤️

  • @vijayalakshminair6883
    @vijayalakshminair6883 Місяць тому +2

    Jai, sreeeram🙏🙏r🙏🙏🙏🙏🙏r🙏🙏🙏🌹

  • @manjupavanan2642
    @manjupavanan2642 Місяць тому

    👍🙏🏻🙏🏻🙏🏻

  • @user-ng8hf9th5u
    @user-ng8hf9th5u 2 місяці тому +2

    പുതിയ നേപ്പാൾ യാത്രയുടെ വിശദാംശങ്ങൾ അയച്ച് തരുമോ? Solo ആയിട്ട് വരാൻ പറ്റുമോ? 65 ന് മുകളിൽ പ്രായമുള്ളവർക്ക് പറ്റുമോ?

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 місяці тому

      നേപ്പാൾ യാത്രയൂടെ ഫൈനൽ വിവരങ്ങൾ റെഡി ആയി വരുന്നേ ഉള്ളൂ. വിശധ വിവരങ്ങൾ നമ്മുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പങ്ക് വയ്ക്കും. ഗ്രൂപ്പിൽ ചേരാൻ ഉള്ള ലിങ്ക് വീഡിയോയുടെ താഴെ കൊടുത്തിട്ടുണ്ട്

  • @omanasasi1691
    @omanasasi1691 Місяць тому

    🥰🥰🥰

  • @syamasdreamland414
    @syamasdreamland414 Місяць тому

    ❤❤❤❤❤

  • @haneypv5798
    @haneypv5798 2 місяці тому +1

    ❤❤❤❤❤❤🙏🙏🙏🙏🙏🙏

  • @Shashikala-ke4lw
    @Shashikala-ke4lw Місяць тому

    ജയ് സീതാരാമ 🙏🙏🙏🙏

  • @user-ux2xi2xp4r
    @user-ux2xi2xp4r 2 місяці тому +3

    Hai.ninde.yellavidioyum.kandu.eniyum.pradikshayode.kaatirikunnu.

  • @naliniks1657
    @naliniks1657 18 днів тому

    ജയ് രാം ജയ് രാം 🙏സീതാ രാം 🙏🌹🙏

  • @user-dh8sn1jn4m
    @user-dh8sn1jn4m 17 днів тому

    🕉 🕉 🕉 🕉 🕉 jai Jai bharat mata ki jai 🙏 jai Jai India 🕉 🙏 🇮🇳 ❤️ and Nepal 🇳🇵 🙏 ❤️ 💙

  • @nalininalini7675
    @nalininalini7675 Місяць тому

    See theramaseetharamaharera, harekrishna🙏🙏🙏🌼🌻❤🌿🌿🌺💞💞💞🌿

  • @ManojJames-wu5tz
    @ManojJames-wu5tz 2 місяці тому +2

    Hi I like it

  • @indiraradhakrishnan4109
    @indiraradhakrishnan4109 Місяць тому

    🙏🙏🙏🙏

  • @purushuvalappil1767
    @purushuvalappil1767 Місяць тому

    🌹🙏🙏🙏🌹

  • @umas328
    @umas328 Місяць тому

    ജയ് സീതാ റാം 🙏🏻

  • @lalithae7122
    @lalithae7122 2 місяці тому

    👌

  • @MeenakshiAMeenakshiDamodaran
    @MeenakshiAMeenakshiDamodaran 2 місяці тому +1

    Hi bro

  • @ushap9514
    @ushap9514 2 місяці тому +3

    Hai sudhi

  • @rajaneeshat2081
    @rajaneeshat2081 2 місяці тому

    👍👍👍

  • @RamesababuK-ob4gx
    @RamesababuK-ob4gx Місяць тому

    Moneeee Dinesaaa!!!!!

  • @varghesepj9517
    @varghesepj9517 2 місяці тому +1

    Hi...Sudhi Freaky എത്താറായില്ലേ..?😍

  • @chandrabhanun6988
    @chandrabhanun6988 Місяць тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @indudinesh406dinesh3
    @indudinesh406dinesh3 Місяць тому

    Evide kalainnam kahi chale ran upeshikunapole just upedhikum

  • @kavitha.skavitha.s6885
    @kavitha.skavitha.s6885 Місяць тому

    Mmmmmmm

  • @Shivamahadev143
    @Shivamahadev143 2 місяці тому

    സുധി ഏട്ടാ പ്രഭാകരനെ മിസ്സ്‌ ചെയ്യിണ്ട് ട്ടാ 😢😂