സാധാരണഗതിയിൽ ആധാരത്തിന്റെ ഒറിജിനലും മുന്നാധാരത്തിന്റെ കോപ്പിയുമാണ് ചോദിക്കുന്നത് .താങ്കളുടെ കയ്യിലുള്ള ഒറിജിനൽ ആധാരത്തിൽ ബാങ്കുകാർക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ മാത്രമേ മുന്നാധാരത്തിന്റെ ഒറിജിനൽ ചോദിക്കുകയുള്ളൂ..
അങ്കിളിന് വേണമെങ്കിൽ ഒരു പവർ ഓഫ് അറ്റേർണിഎഴുതി സ്ഥലം വിൽക്കാൻ ചുമതലപ്പെടുത്താവുന്നതാണ് ആരെയെങ്കിലും വസ്തു വിക്കാൻ എന്ന് പ്രത്യേകം പറയണം അതുപോലെ റവന്യൂ ആവശ്യങ്ങൾക്ക് ഈ പവർ ഓഫ് അറ്റോർണി മതിയാകും എന്നും കാണിക്കണം . ഈ പവർ ഓഫ് അറ്റോർണിഅങ്കിൾ താമസിക്കുന്ന സ്ഥലത്ത് രജിസ്റ്റർ ചെയ്താൽ മതിയാകും എന്നാണ് അറിയാൻ സാധിച്ചത്. ഇതിനെപ്പറ്റി കൂടുതൽ അറിയാൻ താങ്കളുടെ അടുത്തുള്ള രജിസ്റ്റർ ഓഫീസിൽ സമീപിക്കുമല്ലോ
ആധാരം കൂടാതെ പട്ടയം ഉണ്ടോ കാരണം ഞാൻ രണ്ടുമൂന്നു സ്ഥല വാങ്ങി ഇട്ടിട്ടുണ്ട് അതിന് ആധാരവും മുന്നാധാരവും പോക്ക് വരവ് ചെയ്തു കരവും അടക്കുന്നുണ്ട് ഇനി വേറെ പട്ടായവും വേണോ എന്താന്ന് വച്ചാൽ ഗ്രീൻഫീൽഡ് ന് വേണ്ടി ഒരു പ്ലോട്ട് എടുത്ത് പോകും എപ്പോൾ കൊടുക്കേണ്ട ഡോക്യൂമെന്റസ് ഇൽ പട്ടയം കൂടി പറഞ്ഞിട്ടുണ്ട്
എനിക്ക് സ്വത്തിന് അടിയാധാരം ഇല്ല.. ഓസിയത് പ്രകാരം 2005ഇൽ രജിസ്റ്റർ ചെയ്തു കിട്ടി. എന്റെ പേരിൽ ഇപ്പോൾ നികുതി അടക്കുന്നു.. പല പ്രാവശ്യം അടിയാധരത്തിനു apply ചെയ്തു.. മുന്ന് ആധാരം ഇല്ല. കുഴിക്കണം ആയി കിട്ടി യെ സ്വത്തു ആണ് എനിക്ക് രജിസ്റ്റർ ചെയ്ത ഓസ്യത ഇൽ പറഞ്ഞത്. പട്ടയത്തിന് apply ചെയ്തു.. അടിയായാധാരം ഇല്ല ഈ കാരണം പറഞ്ഞു തള്ളി..ഓസ്യായത് മുൻ ആധാരം ആയി പരിഗണന ഇല്ല എന്നു... ഞാൻ പട്ടയം കിട്ടാൻ എന്താ ചെയുക.. pl. give me ph. no.
@@jjtips7114 ഇല്ല ഓസ്യത്തിൽ സർവ്വേ no. മാത്രം.. മറ്റു ഒന്നും ഇല്ല . ഓസ്യത്തിൽ അവിടെ സ്ഥലം പേരും ഉണ്ട്... രജിസ്റ്റർ date.. No. ഒന്നും ഇല്ല രജിസ്റ്റർ ഓഫീസിൽ അനേഷണം നടത്തി. രജിസ്റ്റർ പറഞ്ഞു പഴയ കാലത്തു ഓസ്യത രജിസ്റ്റർ ചെയ്യും ഇന്ന് അതു പറ്റില്ല.. കുഴിക്കണം ആയി ഓസ്യത്തിൽ പറയുന്നു 5പ്രാവശ്യം പകർപ്പിന് കൊടുത്തു രജിസ്റ്റർ ഓഫീസിൽ but കണ്ടു പിടിക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞു... ഇനി എന്ത് ചെയ്യും പട്ടയം കിട്ടാൻ..?.. മുൻ ആധാരം കിട്ടാൻ?? Pl. Reply..
ഞങ്ങൾക്ക് അമ്മയുടെ പേരിലുള്ളസ്ഥലം15 വർഷങ്ങൾക്കു മുമ്പ്അമ്മവീതിച്ചു തന്നു ബാക്കി രണ്ടു സെന്റ് അമ്മയുടെ പേരിൽ തന്നെ കിടപ്പുണ്ട് ആ സ്ഥലത്തിന് പോക്ക് വരവ് ചെയ്യേണ്ടതുണ്ടോ കരമടക്കാനും വിട്ടു പോയി ഇതുവരെയും കരവുമടച്ചില്ല ദയവു ചെയ്ത് ഇതിനുള്ള പരിഹാരം പറഞ്ഞു തരണം
അമ്മ ജീവിച്ചിരിപ്പുണ്ടെങ്കിൽ പോക്കൊരു ചെയ്ത് കരം അടക്കേണ്ടതാണ് അല്ലാത്തപക്ഷം അവകാശികൾ എല്ലാവരും കൂടി വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിച്ച് സ്ഥലം പോക്കുവരവ് ചെയ്ത് എടുക്കാവുന്നതാണ്
ഭാഗധാരം ഒറിജിനൽ ഒന്ന് മാത്രമേ കാണുകയുള്ളൂവോ?, ഒറിജിനൽ കൈവശം വച്ചിരിക്കുന്നയാൾ മറ്റുള്ളവർക്ക് ആധാരം ആവശ്യം വന്നാൽ കൊടുക്കാതിരിക്കുവാൻ പറ്റുമോ, ഒറിജിനൽ തരാതിരുന്നാൽ എന്താണ് ചെയ്യുക
Sir, 22 വർഷം ആയി പേരിൽ കൂട്ടി കരം അടച്ചു പോരുന്ന വസ്തു, ഒരു loan എടുക്കുന്ന ആവശ്യത്തിനായി അടി ആധാരം ഹാജർ ആക്കേണ്ടി വന്നു അതിൽ സർവ്വേ നമ്പറിൽ വിത്യാസം കാണുന്നു. ഈ കാരണം കൊണ്ടു loan കിട്ടിയില്ല, ഭാവിയിൽ ഇത് ദോഷം ചെയ്യുമോ? ആധാരം, മുൻ ആധാരം, അതിന്റെ മുന്നിലെ ആധാരം.
വില്ലേജിൽ പോയി, രജിസ്റ്റർ ഓഫീസിൽ പോകണം എന്ന് പറഞ്ഞു, അക്ഷയ വഴി ശരിയായി കിട്ടുമോ? ഉറപ്പ് ആണോ? എനിക്ക് യാത്ര ചെയ്യാൻ ബുദ്ധി മുട്ട് ഉള്ള ആളാണ്, അക്ഷയ ആണേ അടുത്ത് ആണ്
ഞാൻ എന്റെ വീടും സ്ഥലവും മാറ്റാരാൾക്ക് വിൽക്കാൻ എഗ്രിമെന്റ് ചെയ്തു 18 ലക്ഷം അഡ്വാൻസ് വാങ്ങി.... ബാങ്ക് ലോൺ ക്ലോസ് ചെയ്‌തു..... ഇനി ബാക്കി 15 ലക്ഷം വരും ആധാരം ചെയ്തിട്ടില്ല.. എഗ്രിമെന്റ് രജിസ്റ്റർ ചെയ്തിട്ടില്ല... എനിക്ക് വാങ്ങുന്ന പാർട്ടിയെയും എഴുന്ന ആളെയും അത്രക്ക് വിശ്വാസമില്ല....എന്തൊക്കെ യാണ് ഞാൻ ശ്രെദ്ധിക്കേണ്ടത്
18 ലക്ഷം തന്ന സ്തിതിക്ക് വാങ്ങുന്ന കുഴപ്പക്കാരനാണെന്ന് തോന്നുന്നില്ല . വിശ്വസമില്ലെങ്കിൽ എഴുതുന്ന ആളെ നമുക്ക് മാറ്റാമല്ലോ. അല്ലെങ്കിൽ പ്രമാണം ഒപ്പിടുന്നതിനു മുൻപ് നിയമങ്ങൾ അറിയാവുന്ന ഒരാളെ താങ്കളുടെ ഭാഗത്തു നിന്നു കൊണ്ടു പോകുക. എല്ലാം ശരിയാണെങ്കിൽ മാത്രം രജിസ്ട്രേഷൻ നടത്തുക അല്ലെങ്കിൽ വേണ്ട തിരുത്തലുകൾ ആവശ്യപ്പെടുക
sr രക്ത ബന്ധത്തിൽ പെടാത്ത ഒരാൾക്ക് പുരയിടവും പറമ്പും ഒസിയത്ത് എഴുതി വെക്കാൻ പറ്റുമോ അങ്ങിനെ പറ്റുമെങ്കിൽ തരുന്നയാളുടെ കാലശേഷം എങ്ങനെയായിരിക്കും ബാക്കിയുള്ള പ്രോസിജർ
ഞങ്ങൾ 30 കൊല്ലമായി Land Tax അടക്കുന്ന ജന്മ ഭുമി യാ ണ് എനിക്കുള്ളത്. ഇക്കൊല്ലം Tax online ൽ മാത്രമെ അടക്കാൻ പറ്റു അതിന് പട്ടയ നമ്പർ വേണമെന്നു പറഞ്ഞു, പട്ടയം കയ്യിലില്ല അത് കിട്ടാൻ എന്താണ് procedure.
അനർത്ഥം എങ്ങിനെ ഒഴിവാക്കി എടുക്കും? എന്നതിനെ കുറിച്ച് ഒരു അറിവ് പറഞ്ഞു തരാമോ? ശത്രുക്കൾ എന്റെ വീടിന്റെ പുതിയ തറയിൽ, അനർത്ഥം ക്ഷണിച്ചു വരുത്തി, അതുകൊണ്ട് വീട് പണി മുഴുവൻ ആകാൻ പറ്റിയില്ല.
പട്ടയം ചട്ടം 9(2) ലക്ഷം വിട് 1989-ൽ കിട്ടി. ഈ പട്ടയം 31 വർഷമായി. ഈ പട്ടയം ആധരമായി മാറ്റുവാൻ കഴിയുമോ ? ഈ ഭൂമി കുംടുബത്തിൽ കൈ മറ്റുവാൻ പാറ്റ മോ? അതെ പോലെ മറ്റു വ്യക്തിയ്ക്ക വിൽക്കാൻ പാറ്റുമോ?
പട്ടയം നഷ്ടപ്പെട്ടുപോയി വേറെ പട്ടയം ലഭിക്കുമോ..??.. ഞങ്ങളുടെയും ചുറ്റുമുള്ള സ്ഥലത്തിന്റെയും അളവുള്ള സ്കെച്ച് കിട്ടാൻ എന്താണ് ചെയ്യേണ്ടത് ഒരു മറുപടി തരുമോ..??
@@jjtips7114 1988 . ലെ പട്ടയം ആണ് ഒരു ലോണിന് അപക്ഷിക്കാൻ ചെന്നപ്പോൾ അസൈ മെന്റ് പേപ്പർ ചോദിച്ചു. അത് നഷ്ടപ്പെട്ടു പോയി. അതിന്റെ പകർപ്പ് എങ്ങനെ എടുക്കാം. സഹായിക്കുമോ .
സാധാരണ ഗതിയിൽ അസൈൻമെൻ്റ് ഓർഡർ ചോദിക്കേണ്ട ആവശ്യമില്ല. കാരണം പട്ടയത്തിനുള്ള പൈസ അടച്ചു കഴിഞ്ഞാൽ പിന്നെ അസൈൻമെൻ്റ് ഓർഡറിനു പ്രസക്തി ഇല്ല' ബാങ്കുകാർ ഉദ്ധേശിച്ചത് പട്ടയത്തിൻ്റെ ജെനുവിറ്റി സർട്ടിഫിക്കേറ്റ് ആകും. അതിന് താലൂക്കിൽ ചെന്ന് രേഖ തഹസിൽദാർക്ക് അപേക്ഷ കൊടുക്കുക
Munnadharam nashtappettal enthu cheyyum? Personal loan edukan munnadharam veno?
Ente bharthavinte pearilan ,vangicha 6 send ulladh ,ente gold eduthukunu sthalam vangiyapol,njan entem koode pearilakki tharan paranjukunun,.adhin endhokeyan chayyaedi varuka .pls rpy randalem pearil kidanotte .yente perikum kudi aakkan endoke veanam
ഭർത്താവ് വാങ്ങിയ സ്ഥലം പേരിൽ കൂട്ടി കരം അടയ്ക്കുന്നതാണോ
@@jjtips7114 adhariyilla enik ,nikuthi adakkalnumd bahrathav
നന്ദി സർ
Apartment നു മുന്നാധാരം ഉണ്ടാവുമോ
എന്റെ കയ്യിൽ ആധാരത്തിന്റെ പകർപ്പ് മാത്രമേ ഉള്ളു ഒർജിനൽ കിട്ടാൻ എന്തൊക്കെ ചെയ്യണം എനിക്ക് ഇതിനെ കുറിച്ചൊന്നും അറിയില്ല
What is the difference between pattayam and adharam
പട്ടയം ഗവ കൊടുത്തത്
പിന്നിടത് കൈമാറുമ്പോൾ ആധാരം ഉണ്ടാകും
ആധാരം കക്ഷികൾക്കിടയിൽ ഉള്ള
കൈമാറ്റ രേഖ
നന്ദി
Sir, njan medikkan udesikkunna vasthuvinte karam adacha paper thandapeer no. 8391/1 enjne kanikkunnu. Enjne slash itt kanikkunnathil enthenkilum probel undo?
ഒരു കുഴപ്പവുമില്ല ധൈര്യമായി വാങ്ങിക്കാം
@@jjtips7114 താങ്ക്സ് sir.
Sir,Njangal 4 makkalude adaram registration eppo nadannu kond erikkuvanu...appol athil mutha Monte kayyil aanu sharikkulla adaram erikkunnath... ennal njangalkk eppo kittan pokunna adaram panayam vekkan aanu udheshikkunnath...pakshe aah vyakthi aah munjadharam tharan kuttakkunnilla... eppo munjadharathinte copy kayyil und....ath matram mathiyo adaram panayam vekkan??
Sir pls reply...orupadu vdos kand nokki...onnum manasilakunnilla...🙂
സാധാരണഗതിയിൽ ആധാരത്തിന്റെ ഒറിജിനലും മുന്നാധാരത്തിന്റെ കോപ്പിയുമാണ് ചോദിക്കുന്നത് .താങ്കളുടെ കയ്യിലുള്ള ഒറിജിനൽ ആധാരത്തിൽ ബാങ്കുകാർക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ മാത്രമേ മുന്നാധാരത്തിന്റെ ഒറിജിനൽ ചോദിക്കുകയുള്ളൂ..
Sir ante ungle te sthalam aniku vaganam anudu,veedinodu chernula 4 sent anu but amavan Mumbai anu,makkal ela,udane keralathil varan chance ela,njagalku vegam veedupani thudagan e plot kitanam,amavan neritu varathe ethu njagalku kitan vazi undo,cash koduthu vagan anu.
അങ്കിളിന് വേണമെങ്കിൽ ഒരു പവർ ഓഫ് അറ്റേർണിഎഴുതി സ്ഥലം വിൽക്കാൻ ചുമതലപ്പെടുത്താവുന്നതാണ് ആരെയെങ്കിലും വസ്തു വിക്കാൻ എന്ന് പ്രത്യേകം പറയണം അതുപോലെ റവന്യൂ ആവശ്യങ്ങൾക്ക് ഈ പവർ ഓഫ് അറ്റോർണി മതിയാകും എന്നും കാണിക്കണം . ഈ പവർ ഓഫ് അറ്റോർണിഅങ്കിൾ താമസിക്കുന്ന സ്ഥലത്ത് രജിസ്റ്റർ ചെയ്താൽ മതിയാകും എന്നാണ് അറിയാൻ സാധിച്ചത്. ഇതിനെപ്പറ്റി കൂടുതൽ അറിയാൻ താങ്കളുടെ അടുത്തുള്ള രജിസ്റ്റർ ഓഫീസിൽ സമീപിക്കുമല്ലോ
@@jjtips7114 thank you sir
Sir..enikku pattayam kitteetu 15 year aayi..but pattayathil 25 yeariekkku bhoomi anyadheena peduthan padillaa ennu vechirikkunnu..so ente property matoralku vilkkunnathil problem undaakumo..please reply
Sure waite 10 yr or aSk village
Upskara pradam
Thank u
Pokkuvaravu pazhaya aal adachittullath kaanichal kuzhappamundo
?
ഒരു സ്ഥലം വാങ്ങിച്ചു കഴിഞ്ഞാൽ പോക്ക് വരവ് നടത്തി നമ്മുടെ പേരിൽ കരം അടക്കണം
Munnadharam nashtapetal vindum adukan nde cheyanam sir plss reply
SR0 ൽ Apply
Ethre days akum kittan?
ആധാരം കൂടാതെ പട്ടയം ഉണ്ടോ കാരണം ഞാൻ രണ്ടുമൂന്നു സ്ഥല വാങ്ങി ഇട്ടിട്ടുണ്ട് അതിന് ആധാരവും മുന്നാധാരവും പോക്ക് വരവ് ചെയ്തു കരവും അടക്കുന്നുണ്ട് ഇനി വേറെ പട്ടായവും വേണോ എന്താന്ന് വച്ചാൽ ഗ്രീൻഫീൽഡ് ന് വേണ്ടി ഒരു പ്ലോട്ട് എടുത്ത് പോകും എപ്പോൾ കൊടുക്കേണ്ട ഡോക്യൂമെന്റസ് ഇൽ പട്ടയം കൂടി പറഞ്ഞിട്ടുണ്ട്
എനിക്ക് സ്വത്തിന് അടിയാധാരം ഇല്ല.. ഓസിയത് പ്രകാരം 2005ഇൽ രജിസ്റ്റർ ചെയ്തു കിട്ടി. എന്റെ പേരിൽ ഇപ്പോൾ നികുതി അടക്കുന്നു.. പല പ്രാവശ്യം അടിയാധരത്തിനു apply ചെയ്തു.. മുന്ന് ആധാരം ഇല്ല. കുഴിക്കണം ആയി കിട്ടി യെ സ്വത്തു ആണ് എനിക്ക് രജിസ്റ്റർ ചെയ്ത ഓസ്യത ഇൽ പറഞ്ഞത്. പട്ടയത്തിന് apply ചെയ്തു.. അടിയായാധാരം ഇല്ല ഈ കാരണം പറഞ്ഞു തള്ളി..ഓസ്യായത് മുൻ ആധാരം ആയി പരിഗണന ഇല്ല എന്നു... ഞാൻ പട്ടയം കിട്ടാൻ എന്താ ചെയുക.. pl. give me ph. no.
ഒസ്യത്തിൽ മുൻ ആധാരത്തിന്റെ വിവരങ്ങൾ കാണിച്ചിട്ടുണ്ടാകും അതുപ്രകാരം രജിസ്ട്രാർ ഓഫീസിൽ നിന്നും കോപ്പി എടുക്കാം
@@jjtips7114 ഇല്ല ഓസ്യത്തിൽ സർവ്വേ no. മാത്രം.. മറ്റു ഒന്നും ഇല്ല . ഓസ്യത്തിൽ അവിടെ സ്ഥലം പേരും ഉണ്ട്... രജിസ്റ്റർ date.. No. ഒന്നും ഇല്ല രജിസ്റ്റർ ഓഫീസിൽ അനേഷണം നടത്തി. രജിസ്റ്റർ പറഞ്ഞു പഴയ കാലത്തു ഓസ്യത രജിസ്റ്റർ ചെയ്യും ഇന്ന് അതു പറ്റില്ല.. കുഴിക്കണം ആയി ഓസ്യത്തിൽ പറയുന്നു 5പ്രാവശ്യം പകർപ്പിന് കൊടുത്തു രജിസ്റ്റർ ഓഫീസിൽ but കണ്ടു പിടിക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞു... ഇനി എന്ത് ചെയ്യും പട്ടയം കിട്ടാൻ..?.. മുൻ ആധാരം കിട്ടാൻ?? Pl. Reply..
@@nairpappanamkode9103 Kuzhikkanambhoomi enthanu
@@bindumolbr7922 ഒരു വക്കിലിനെ.... ഗുമസ്താൻ കണ്ടു ചോദിച്ചു മനസ്സിൽ ആകുക
@@nairpappanamkode9103 Okk
If munadaram the original is lost,and the copy available what to do?
SRO
ഞങ്ങൾക്ക് അമ്മയുടെ പേരിലുള്ളസ്ഥലം15 വർഷങ്ങൾക്കു മുമ്പ്അമ്മവീതിച്ചു തന്നു ബാക്കി രണ്ടു സെന്റ് അമ്മയുടെ പേരിൽ തന്നെ കിടപ്പുണ്ട് ആ സ്ഥലത്തിന് പോക്ക് വരവ് ചെയ്യേണ്ടതുണ്ടോ കരമടക്കാനും വിട്ടു പോയി ഇതുവരെയും കരവുമടച്ചില്ല ദയവു ചെയ്ത് ഇതിനുള്ള പരിഹാരം പറഞ്ഞു തരണം
അമ്മ ജീവിച്ചിരിപ്പുണ്ടെങ്കിൽ പോക്കൊരു ചെയ്ത് കരം അടക്കേണ്ടതാണ് അല്ലാത്തപക്ഷം അവകാശികൾ എല്ലാവരും കൂടി വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിച്ച് സ്ഥലം പോക്കുവരവ് ചെയ്ത് എടുക്കാവുന്നതാണ്
ഭാഗധാരം ഒറിജിനൽ ഒന്ന് മാത്രമേ കാണുകയുള്ളൂവോ?, ഒറിജിനൽ കൈവശം വച്ചിരിക്കുന്നയാൾ മറ്റുള്ളവർക്ക് ആധാരം ആവശ്യം വന്നാൽ കൊടുക്കാതിരിക്കുവാൻ പറ്റുമോ, ഒറിജിനൽ തരാതിരുന്നാൽ എന്താണ് ചെയ്യുക
മുന്നാധാരത്തിന്റെ കോപ്പി മതിയാവും . സ്ഥലം വാങ്ങുമ്പോൾ മുന്നാധാരത്തിന്റെ കോപ്പിയും കൂടി എടുത്ത് സൂക്ഷിക്കുവാൻ ശ്രദ്ധിക്കുക
Sir, 22 വർഷം ആയി പേരിൽ കൂട്ടി കരം അടച്ചു പോരുന്ന വസ്തു, ഒരു loan എടുക്കുന്ന ആവശ്യത്തിനായി അടി ആധാരം ഹാജർ ആക്കേണ്ടി വന്നു അതിൽ സർവ്വേ നമ്പറിൽ വിത്യാസം കാണുന്നു. ഈ കാരണം കൊണ്ടു loan കിട്ടിയില്ല, ഭാവിയിൽ ഇത് ദോഷം ചെയ്യുമോ? ആധാരം, മുൻ ആധാരം, അതിന്റെ മുന്നിലെ ആധാരം.
ഇപ്പോ തന്നെ പ്രശ്നം വന്നു
തെറ്റുതിരുത്തൽ നടത്താം Ct vilIage. or അക്ഷയ
വില്ലേജിൽ പോയി, രജിസ്റ്റർ ഓഫീസിൽ പോകണം എന്ന് പറഞ്ഞു, അക്ഷയ വഴി ശരിയായി കിട്ടുമോ? ഉറപ്പ് ആണോ? എനിക്ക് യാത്ര ചെയ്യാൻ ബുദ്ധി മുട്ട് ഉള്ള ആളാണ്, അക്ഷയ ആണേ അടുത്ത് ആണ്
ഞാൻ എന്റെ വീടും സ്ഥലവും മാറ്റാരാൾക്ക് വിൽക്കാൻ എഗ്രിമെന്റ് ചെയ്തു 18 ലക്ഷം അഡ്വാൻസ് വാങ്ങി.... ബാങ്ക് ലോൺ ക്ലോസ് ചെയ്‌തു..... ഇനി ബാക്കി 15 ലക്ഷം വരും ആധാരം ചെയ്തിട്ടില്ല.. എഗ്രിമെന്റ് രജിസ്റ്റർ ചെയ്തിട്ടില്ല... എനിക്ക് വാങ്ങുന്ന പാർട്ടിയെയും എഴുന്ന ആളെയും അത്രക്ക് വിശ്വാസമില്ല....എന്തൊക്കെ യാണ് ഞാൻ ശ്രെദ്ധിക്കേണ്ടത്
18 ലക്ഷം തന്ന സ്തിതിക്ക് വാങ്ങുന്ന കുഴപ്പക്കാരനാണെന്ന് തോന്നുന്നില്ല . വിശ്വസമില്ലെങ്കിൽ എഴുതുന്ന ആളെ നമുക്ക് മാറ്റാമല്ലോ. അല്ലെങ്കിൽ പ്രമാണം ഒപ്പിടുന്നതിനു മുൻപ് നിയമങ്ങൾ അറിയാവുന്ന ഒരാളെ താങ്കളുടെ ഭാഗത്തു നിന്നു കൊണ്ടു പോകുക. എല്ലാം ശരിയാണെങ്കിൽ മാത്രം രജിസ്ട്രേഷൻ നടത്തുക അല്ലെങ്കിൽ വേണ്ട തിരുത്തലുകൾ ആവശ്യപ്പെടുക
സർ ആധാരം എഴുതുന്ന ആളുടെ കയ്യിൽ നിന്നും നമ്മുടെ ഒർജിനൽ ആധാരം നഷ്ടപ്പെട്ടു എന്താ ചെയ്യേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരാമോ please
അതിൻ്റെ വിവരങ്ങൾ വെച്ച് SR0 നിന്ന് സർട്ടിഫൈഡ് കോപ്പി വാങ്ങാം
sr രക്ത ബന്ധത്തിൽ പെടാത്ത ഒരാൾക്ക് പുരയിടവും പറമ്പും ഒസിയത്ത് എഴുതി വെക്കാൻ പറ്റുമോ അങ്ങിനെ പറ്റുമെങ്കിൽ തരുന്നയാളുടെ കാലശേഷം എങ്ങനെയായിരിക്കും ബാക്കിയുള്ള പ്രോസിജർ
ആർക്കും പറ്റും
രജിസ്റ്റർ ചെയ്താൽ മരണത്തോടെ ആൾക് കിട്ടും
ഇല്ലങ്കിൽ മരണശേഷം ഒസ്യത്ത് കോടതി വഴി valid ആക്കണം എന്നാണറിവ്
ഞങ്ങൾ 30 കൊല്ലമായി Land Tax അടക്കുന്ന ജന്മ ഭുമി യാ ണ് എനിക്കുള്ളത്. ഇക്കൊല്ലം Tax online ൽ മാത്രമെ അടക്കാൻ പറ്റു അതിന് പട്ടയ നമ്പർ വേണമെന്നു പറഞ്ഞു, പട്ടയം കയ്യിലില്ല അത് കിട്ടാൻ എന്താണ് procedure.
നിങ്ങളുടെ കൈയ്യിൽ ഉള്ള ഏറ്റവും പഴയ ഡോക്യുമെൻ്റിൻ്റെ നമ്പർ കാണിച്ചാൽ മതിയാകും. ഇത് ശരിയാക്കാൻ നിങ്ങളുടെ വില്ലേജ് ഓഫീസിൽ ചെന്നാൽ മതി.
പട്ടയം പകർപ്പ് ട്രിബൂണലിൽ നിന്ന് പകർത്താം.
Ipooal poaj vearave illa
അനർത്ഥം എങ്ങിനെ ഒഴിവാക്കി എടുക്കും? എന്നതിനെ കുറിച്ച് ഒരു അറിവ് പറഞ്ഞു തരാമോ? ശത്രുക്കൾ എന്റെ വീടിന്റെ പുതിയ തറയിൽ, അനർത്ഥം ക്ഷണിച്ചു വരുത്തി, അതുകൊണ്ട് വീട് പണി മുഴുവൻ ആകാൻ പറ്റിയില്ല.
പട്ടയം ചട്ടം 9(2) ലക്ഷം വിട് 1989-ൽ കിട്ടി. ഈ പട്ടയം 31 വർഷമായി. ഈ പട്ടയം ആധരമായി മാറ്റുവാൻ കഴിയുമോ ? ഈ ഭൂമി കുംടുബത്തിൽ കൈ മറ്റുവാൻ പാറ്റ മോ? അതെ പോലെ മറ്റു വ്യക്തിയ്ക്ക വിൽക്കാൻ പാറ്റുമോ?
ഒരു വർഷമായി ഞാൻ മേൽ എഴുതി വിവരും അറിയുവാൻ കാത്തു നിൽക്കുന
@@bharathank6017 അതിന്റ കാലാവധി കഴിഞ്ഞെങ്കിൽ വിൽക്കാം
Onnu mariyathakku parayo
തുടക്കം ആയതുകൊണ്ടായിരുന്നു തപ്പൽ മാറ്റി മാറ്റി എടുക്കാൻ ശ്രമിക്കുന്നുണ്ട്
പട്ടയം നഷ്ടപ്പെട്ടുപോയി വേറെ പട്ടയം ലഭിക്കുമോ..??.. ഞങ്ങളുടെയും ചുറ്റുമുള്ള സ്ഥലത്തിന്റെയും അളവുള്ള സ്കെച്ച് കിട്ടാൻ എന്താണ് ചെയ്യേണ്ടത് ഒരു മറുപടി തരുമോ..??
ഈ രണ്ടു കാര്യങ്ങളും ലഭിക്കാൻ താങ്കളുടെ താലൂക്ക് ഓഫീസുമായി ബന്ധപെടു.
Pattaya certificate engne adharam aaki maattam(40 yrs munp kittya pattayam)
പട്ടയ സ്ഥലം ആർക്കെങ്കിലും കൈമാറ്റം ചെയ്യും ബോൾ ഉള്ള രേഖ ആണ് ആധാരം.
സാർ അമ്മയുടെ യും അച്ഛന്റെ യും പേരിൽ ഉള്ള സ്ഥലം. അച്ഛൻ മരിച്ചു .ഇനി ഇ സ്ഥലം അമ്മയുടെ പേരിൽ ezhuthammo.
??????
അച്ഛൻ മരിച്ചെങ്കിൽ അമ്മയുടെ പേരിൽ ആയി നിലവിൽ സ്ഥലം. മറ്റൊരാൾക്ക് വിൽക്കണമെങ്കിൽ അച്ഛന്റെ ഒപ്പ് വേണം അത് ഒഴിവാക്കാൻ മരണ സർട്ടിഫിക്കേറ്റ് വെക്കണം
speech കുറച്ചു കൂടി improve ചെയ്താൽ കൊള്ളാം
Sir, പട്ടയം കിട്ടിയിട്ട് 40 വർഷം ആയി, എങ്ങനെ പട്ടയം ആധാരം ആക്കും
പട്ടയം കിട്ടിയ സ്ഥലം അർക്കെങ്കിലും കൈമാറ്റം ചെയ്യുംബോൾ തയ്യാറാക്കുന്ന രേഖയാണ് ആധാരം
Athengane undakkum nna chodhiche
പട്ടയത്തെകുറിച്ച വീഡിയോ പോസ്റ്റ് ചെയ്യൂ, കാണാധാരം,എന്തെന്നുകൂടി വിശദികരിക്കു
ഉടനെ തന്നെ ചെയ്യുന്നതായിരിക്കും
Waiting for pattayam
കഴിയുമെങ്കിൽ ഭൂ പരിഷ്കരണ നിയമം കൂടെ
പട്ടയ നമ്പർ മാറ്റി കിട്ടാൻ യെന്ദു ചെയ്യും. സർവേ നമ്പർ മാറ്റം undu
താങ്കളുടെ താലൂക്ക് ഓഫീസിൽ ചെന്ന് തഹസിൽദാർക്ക് അപേക്ഷ കൊടുക്കുക .
@@jjtips7114 1988 . ലെ പട്ടയം ആണ് ഒരു ലോണിന് അപക്ഷിക്കാൻ ചെന്നപ്പോൾ അസൈ മെന്റ് പേപ്പർ ചോദിച്ചു. അത് നഷ്ടപ്പെട്ടു പോയി. അതിന്റെ പകർപ്പ് എങ്ങനെ എടുക്കാം. സഹായിക്കുമോ .
സാധാരണ ഗതിയിൽ അസൈൻമെൻ്റ് ഓർഡർ ചോദിക്കേണ്ട ആവശ്യമില്ല. കാരണം പട്ടയത്തിനുള്ള പൈസ അടച്ചു കഴിഞ്ഞാൽ പിന്നെ അസൈൻമെൻ്റ് ഓർഡറിനു പ്രസക്തി ഇല്ല' ബാങ്കുകാർ ഉദ്ധേശിച്ചത് പട്ടയത്തിൻ്റെ ജെനുവിറ്റി സർട്ടിഫിക്കേറ്റ് ആകും. അതിന് താലൂക്കിൽ ചെന്ന് രേഖ തഹസിൽദാർക്ക് അപേക്ഷ കൊടുക്കുക
ജെനുവിനിറ്റി സർട്ടിഫിക്കേറ്റ്
പട്ടയം ഇല്ലാത്ത സ്ഥലം വാങ്ങിയാൽ എന്തേലും കുഴപ്പം ഉണ്ടോ
കഴിവതും പട്ടയം ഉള്ള സ്ഥലം വാങ്ങാൻ ശ്രമിക്കുക ,
ബാങ്കിൽ ലോണിന് പോകുമ്പോൾ പ്രശ്നമാണ്
No clarity for the matters ,,,,
കുറവുകൾ പരിഹരിച്ച് ചെയ്യാൻ ശ്രമിക്കാം
ജന്മ സ്വത്തിനു പട്ടയം ആവശ്യമാണോ ?
പട്ടയം വേണം
presentation valare mosam
തുടക്കം ആയതുകൊണ്ടാണ് നന്നാക്കാൻ ശ്രമിക്കുന്നുണ്ട്
no
തണ്ടപ്പേരു തിരുത്തി തട്ടിപ്പ് നടത്തുന്നത് shiksharhamalle
അതെ