ചില സിനിമകളിൽ വില്ലന്മാരുടെ സകല പോക്രിത്തരങ്ങളും അനുഭവിച്ച് സഹികെട്ടു നിൽക്കുന്ന ജനങ്ങളുടെ മുന്നിൽ നായകൻ വന്ന് കത്തിപ്പടരുന്ന സീൻ ഉണ്ട്.. അപ്പോൾ അവർ അതുവരെയില്ലാത്ത ആത്മവിശ്വാസത്തോടും ആശ്വാസത്തോടും ഒന്നു മുന്നിലേക്ക് കുതിച്ചുയരും.... നന്ദി സ്വരാജ്... കണ്ടും കേട്ടും വെറുത്തും മടുത്തും പോയ ജനങ്ങളുടെ നാവായത്... ഹൃദയത്തുടിപ്പായത്.. ഇത് മതി...
@@meelaswandoor9767 ഉളുപ്പുണ്ടോടാ പറയാൻ.... സിമിന്റ് ഇല്ലാതെ പാലം പണിഞ്ഞ ടീംസാണ് 50 ഗ്രാം ശർക്കര കുറഞ്ഞ കണക്ക് പറയുന്നത്.ശർക്കര തൂക്കി പായ്ക്ക് ചെയ്തത് മുഖ്യമന്ത്രിയുടെ വീട്ടിലല്ലടാ വെട്ടുക്കിളി .....
യു ഡി ഫ് ഭരണത്തിൽ ആയിരുന്നു ഈ പ്രശനം ഉണ്ടായതെങ്കിൽ ഇങ്ങനെ അവിശ്വാസ പ്രമേയം ഒന്നും ഉണ്ടാകില്ലായിരുന്നു . അവർ തന്നെ ഗ്രൂപ്പ് അടിസ്ഥാനത്തിലും പാർട്ടി അടിസ്ഥാനത്തിലും തമ്മിൽ തല്ലി രാജി വെപ്പിച്ചേനെ . ആ കാര്യത്തിൽ എൽ ഡി ഫ് ഇനി സമ്മതിക്കണം . ഇത്ര പ്രശനം ഉണ്ടായിട്ടും പിണറായിക്കു പിറകിൽ എൽ ഡി ഫ് ഉറച്ചു നിക്കുന്നത് കണ്ടു പഠിക്കണം യു ഡി ഫ് .
സ:സ്വരാജ് 💪💪 എത്രവ്യക്തം..കൃത്യം... ജനങ്ങൾക്ക് കുത്തിതിരുപ്പുകൾ തിരിച്ചറിയാൻ അവസരം തന്നതിന് പ്രതിപക്ഷത്തിന് കേരള രമേശ് ആർമിയുടെ പേരിൽ നന്ദിരേഖപ്പെടുത്തുന്നു..
Uff 😯😯😯 വെറുതെ കേറിയതാ കോരി തരിച്ചു പോയ് 👌👌👌
Njanum
ഞാൻ ഒരു ലീഗ് കാരണാണ്... sawaraj ഇന്റെ മുത്താണ്
Saghavelalsalam
U almost ALKAMMI
INL alle 😂
ഇത് മനോരമ തന്നാണോ... ഹെന്ത് പറ്റി!!!!
😂😂
.
💯💯💯💯💯😂😂😂
സ്വരാജിന്റെ പ്രസംഗം കലാഭവൻ മണിയുടെ ഡയലോഗ് പോലെ ...സ്വരാജ് ഇഷ്ട്ടം .....
സുരേഷ് ഗോപിയുടെ സിനിമ ഡയലോഗ് പോലെ
ഈ പ്രസംഗം കേൾക്കാൻ അവസരമൊരുക്കിയ കോണ്ഗ്രെസ്സിനു നന്ദി...., കേരളത്തിന് മുന്നിൽ സ്വയം പരിഹസ്യരാകുന്ന പ്രതിപക്ഷം...
Pinnallathe 👍👍
🔥🔥
@@jacksparrow5412 kulir
Kurach NUNAYUM, THALLALUM KOODI KELKKAN PATTI
@@malayaliindian8703 thannnne
Headsets വെച്ച് ഒന്ന് കേട്ടുനോക്കൂ മക്കളെ
Die heart swaraj fan♥️
ഞാനിന്നാണ് ഇത് കണ്ടത്...! ഇതെന്താണ്.... King ലെ മമ്മൂട്ടിയോ....!!
@@ash10k9 😂🔥🔥
എം സ്വരാജ്😍
ഈ video മനോരമയിൽ കണ്ടതിൽ വളരെ സന്തോഷം....... അറിയാൻ ആഗ്രഹിച്ച കുറെ കാര്യങ്ങൾ സഖാവ് സ്വരാജ് വിവരിച്ചു full support LDF ❤️
Support ldf
തകർത്തു, കലക്കി, ഇത് കേരളത്തിലെ സാധാരണ ജനങ്ങളുടെ ശബ്ദമാണ്.
രഞ്ജിപണിക്കരുടെ സിനിമ കണ്ട ഒരു ഫീൽ😍സ്വരാജ്
ഈ ശബ്ദത്തെയാണ് സഖാവേ അവർ ഭയന്നിരുന്നത് അത്കൊണ്ട് തന്നെയാണ് സംങ്കികളുടെ അടിതാങ്ങി അവർ സഖാവിനെ തോൽപ്പിച്ചത്...
എം സ്വരാജ്.. നിലപാടുകളുടെ രാജകുമാരൻ ഭാവിയിലേക്ക് കാലം കരുതിവെച്ച ഇരട്ട ചങ്കൻ....
Vijayante iratta chankan appol paratta chankayo
ട്രോളിയതാണല്ലേ...😉😉😉😉
💪💪💪
സുരാജിന്റെ ഗതികേട്
അഭിമാനിക്കുന്നു സിപിഐഎമ്മിനെ ഓർത്ത് 💞💞
ഒരു മലപ്പുറക്കാരനായ ഞാൻ ആഗ്രഹിക്കുന്നു EMS ന് ഷെശം പിൻതലമുറക്കാരനയ ഒരു മുഖ്യമന്ത്രി മലപ്പുറം ജില്ലയിൽ നിന്ന് ഉണ്ടാവുകയാണങ്കിൽ അത് Mസ്വരാജ് ആയിരിക്കും
0o1
A@@muhammedshafeer7072
P
@@abdurahmanabdurahman5321 n
Thirchayayum
മലയാള ഭാഷ കൈകാര്യം ചെയ്യാൻ സ്വരാജ് കഴിഞ്ഞേ ഒള്ളു വേറെ ആരും നിയമസഭയിൽ
എന്ത് മനോഹരമായാണ് അദ്ദേഹം ഓരോ വാക്കുകളും ഉപയോഗിക്കുന്നത്
തീപൊരി പ്രസംഗം 💪💪💪💪💪🌹🌹🌹🌹
Yes long live Comrade
അടുത്ത നിയമസഭാ ഇലക്ഷനിൽ ജയിച്ചാൽ എം സ്വരാജിനെ മന്ത്രി സഭയിൽ ഉൾപ്പെടുത്തണം...
എം സ്വരാജ് ഇഷ്ടം❤️
ഈ വെളിവില്ലാത്തവനെയൊക്കെ ജനങ്ങൾ സഹിക്കാനൊ
@@RRR-po3jj chanakam analle inghane paranjillankile albudham olu😂
@@dawood5565 ഇയാൾ തീട്ടം ആണല്ലേ അത് കൊണ്ടാണ് സ്വരാജിനെ പോലുള്ള വരെ ന്യായികരിക്കാൻ നില്കുന്നത്
@@RRR-po3jj nee chanakam ayondano congress sworaj parayunnathu sahikatathu
@@RRR-po3jj congress orale kanikk velivule
* ലെ ചെന്നിത്തല : കൊല്ലാതിരിക്കാന്‍ പറ്റുമോ 😢😢
ഇല്ല അല്ലേ .....
ഇത് ഇപ്പോൾ മൊത്തം സ്വരാജിന്റെ ഫാൻസ് ആയി മാറി. 😜😜😂😂. വഴിക്കൂടേ പോയ പാമ്പിനെ എടുത്ത്....... വെച്ചതുപോലെ ആയി പ്രതിപക്ഷം
ലാൽസലാം സഖാവേ 🔥💪
ആരാണ് സഖാവെ ഫാൻ ആയതു...
ഇതില് പറയുന്നത് ഒരു 75% നുണ പ്രചരണം ആണ്
@@sandheepmsms5424 Shari cheta , Chetan parannath bhagyam
Sir 👍👍👍
അന്നേ പറഞ്ഞില്ലേ തോറ്റു പോകുമെന്ന് അഹങ്കാരം അത്രയ്ക്കുണ്ടായിരുന്നു
@@athul459 😂😂😂🤣
ഞാൻ ഈ വീഡിയോ 10പ്രാവശ്യത്തിൽ കൂടുതൽ കണ്ടു
ഞാനും
Same
Njan eppoyum kanunnu
ഞാനും
Njnum
വ്യക്തിഹത്യ ഇല്ലാതെ എത്ര മാന്യമായി ആണ് സ്വരാജ് സംസാരിക്കുന്നത്
അതാ തോറ്റു പോയത്
@@വടക്കേലെശാന്ത തോറ്റതല്ലല്ലോ കോലീബീ സഖ്യം തോൽപ്പിച്ചതല്ലേ.💯
@@വടക്കേലെശാന്തuxuvxijyuyuuyyuuyuiuyuuiuyyuvhtyuljuuyhyyyyyyuyuyyyyuuyhyyuuuuyytyncuyoyyytuyyuguuyuuuyyyuuyckycuuc I'm
Rufihjgyuyyuhuyjuyuuyyuuyhhyyuyuyyuyhuujyytyh
@@വടക്കേലെശാന്ത uyujuyyyxuvu uyo ujyuhyxu
@@sanjaykk7572 💯
ഞാൻ വീണ്ടും വീണ്ടും നോക്കി ഇതുമനോരമ തന്നെ അല്ലെ 😜😜😜
ഇപ്പഴും ഈ മാസ്സ് വീഡിയോ കാണുന്നവർ ഉണ്ടോ 🤘😍💯💯
Today
All time favorite😍
ജൂനിയർ ഇരട്ട ചങ്കൻ 🔥🔥💪
യുഡിഫ് ക്കാരെ ഈ മാമനോട് ഒന്നും തോന്നല്ലേ...
😂😂😂😂😂
😁🤣😂
😂😂
🤣
😂😂
എണ്ണി, എണ്ണി
തേച്ചൊട്ടിച്ചു.
ഇനി ജീവിതകാലത്ത്
അവിശ്വാസ പ്രമേയവുമായി വരില്ല.
Manorama 😳😳😳 Unbelievable
Swaraj ❤️❤️❤️❤️💪
Kerala
Prea°!@?man
KaralA
തീപ്പൊരി പ്രസംഗമൊക്കെ കേട്ടിട്ടു മാത്രമുള്ളവർ കണ്ടോളു ഇതാണത്... സ്വരാജ് തീപ്പൊരി പാറുന്ന പ്രസംഗം 😎😎💥💥💥💥💥🔥🔥🔥
86
സത്യം
തകർത്തു മോനെ.... വെറുതെ വടി കൊടുത്ത് അടി വാങ്ങി. ഇത് അപ്‌ലോഡ് ചെയ്തയാൾക്ക് മനോരമയുടെ സമ്മാനം ഉറപ്പാ.
വരും കാല മുഖ്യൻ 🔥🔥🔥
Orikalumilla
ചില സിനിമകളിൽ വില്ലന്മാരുടെ സകല പോക്രിത്തരങ്ങളും അനുഭവിച്ച് സഹികെട്ടു നിൽക്കുന്ന ജനങ്ങളുടെ മുന്നിൽ നായകൻ വന്ന് കത്തിപ്പടരുന്ന സീൻ ഉണ്ട്.. അപ്പോൾ അവർ അതുവരെയില്ലാത്ത ആത്മവിശ്വാസത്തോടും ആശ്വാസത്തോടും ഒന്നു മുന്നിലേക്ക് കുതിച്ചുയരും.... നന്ദി സ്വരാജ്... കണ്ടും കേട്ടും വെറുത്തും മടുത്തും പോയ ജനങ്ങളുടെ നാവായത്... ഹൃദയത്തുടിപ്പായത്.. ഇത് മതി...
True..
Yes
അവിശ്വാസപ്രമേയം എന്ന് പറഞ്ഞിട്ട് UDF ന്റെ അടിയന്തര പ്രമേയമാണല്ലോ നടക്കുന്നത്.. 😂😂😁
😃
😅😅😅
🤣🤣🤣🤣🤣🤣🤣
🤩😂😂🤩😘
ഈ അവിശ്വാസം കൊണ്ട് ജനങ്ങൾക്ക് പിണറായി സർക്കാറിലുള്ള വിശ്വാസത ഒരു പടി കൂടി ഉയർത്തി തന്ന കോൺഗ്രസ്സ് വാനരൻ മാർക്ക് നന്ദി
Pinarayik, sopnayilum
അത് തെരഞ്ഞെടുപ്പിന് കാണാം.... നിങ്ങൾ ഇതൊക്കെ തന്നെ അല്ലെ.. ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പും പറഞ്ഞത്....
@@jomu4297 ippo kandille
@@jomu4297 ippo kando siree🤣
@@jomu4297 തെരഞ്ഞെടുപ്പിൽ കണ്ടു. ആത്മവിശ്വാസത്തോടെ തലയുയർത്തി നിൽക്കുന്നു ഇടത് പക്ഷം ഹൃദയ പക്ഷം
*വരും കാലപിണറായി വിജയന്‍....*
Athukkum mele
എന്റെ പൊന്നു വേണ്ട
അഫ്സൽ ബ്രോ 👍സൂപ്പർ
ശെരിക്കും
പള്ളി പൊളിച്ച cong RSS വരും
Nte mone pwoli സ്വരാജ് 😍🥰🥰🤙❤️
Preenana politics , chinayil toilet nirmichathine kurich mindiyilla
@Sharon oh pinne appol jaleel
🔥🔥
സ്വരാജ് പൊളിച്ചു...
പ്രതിപക്ഷത്തിന്റെ ചെവിക്കല്ല് അടിച്ചു പൊട്ടിച്ചു 👌
Thanga parichu...onnu poodo...
ഉടുത്തതിൽ തൂറിയ പോലെ ആയി😁
@@NITHINP1 entha parichadhenn njangal kandu
Nirthi podo
@@sina_rhmn vijayan thala kumbittirikkunbathu kandayirunnu
@@sina_rhmn paranj kod
ഒന്നും പറയാനില്ല സഗാവേ 💓
ഇത് ഇപ്പൊ ആർക്കു വേണ്ടിയാണു ആവിശ്വാസപ്രേമേയം
പ്രിയപ്പെട്ട മഞ്ഞരമ ,,ഈ പ്രസംഗം കൈ തെറ്റി upload ആയതാണോ,...ഷാഫി കും ഷാജിക്കും കൊടുക്കുന്ന പ്രൊമോഷൻ വേണ്ടാട്ടോ ..
E video ഇട്ടാൽ rating കിട്ടും എന്ന് അവർക്ക് അറിയാം
@Martha Marceline vallande pottunnundallo🤣🤣🤣
ഇതാണ് സ്വരാജ്
സ്വരാജ് നിങ്ങൾ യുവത്വത്തിന്റെ മാത്രമല്ല കാലഘട്ടത്തിന്റെ ആവേശം കൂടി ആണ്.
ലാൽ സലാം ഇതാണ് അവതരണം ഇതാണ് ഇടതുപക്ഷത്തിൻ്റെ ശബ്ദ്ധം കോൺഗ്രസ് ബ..... ബ::... ബ
M Swaraj, നീ പുലിയാണെടാ 😀 അവിശ്വാസ പ്രമേയം UDFന് ഒരു വൻ അബദ്ധമായി തീർന്നു
നിയമസഭ ഇലക്ഷനു ശേഷം സ്വരാജിന്റ തീപ്പൊരി ഡയലോഗ് കേൾക്കാൻ വന്നവരുണ്ടോ
പ്രതിപക്ഷ നേതാവ് കേള്‍ക്കാത്ത പോലെ നിക്കണോ 🤭🤭🤭
ഇതെന്താണ് തൃശൂർ പൂരമോ...? എന്തേ ഞാനിത്ര നാൾ ശ്രദ്ധിച്ചില്ല....? ഈ അവിശ്വാസപ്രമേയം ഒരു താരോദയത്തിന് കാരണമായെങ്കിൽ ചെന്നിത്തലക്ക് നന്ദി...!
പൊളിച്ച് കയ്യിൽ കൊടുത്ത് ♥️♥️♥️♥️🔥🔥🔥🔥🚩🚩🚩😍😍💪💪💪💪💪💪
രോമാഞ്ചിഫിക്കേഷൻ... 💪💪💪 സ: എം സ്വരാജ്
വടി കൊടുത്ത് വി.ടി. സതീഷൻ ! അടി കൊണ്ടത് പ്രതിപക്ഷ നേതാവിന് ! എന്നെ തല്ലല്ലേ! പൂവ് ചോദിച്ച് ശ്രീ.ചെന്നിത്തല പൂന്തോപ്പ് നല്കി CM❤💪
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ഇതുക്കുമേൽ അവര്ക് കിട്ടാൻ ഒന്നുമില്ല... സഗാവ് സ്വരാജ് ഇഷ്ടം 😘😘😘👍👍
തീ തീ🔥🔥🔥
"മാധ്യമ ഏറാന്മൂളികൾ "
അതിൽ പ്രധാന മാധ്യമം ആയ നിങ്ങൾ തന്നെ ഇത് ഇങ്ങനെ ഇടുമെന്നു കരുതിയില്ല 🤣🤣
A powerful speech. Awesome😘
നല്ലൊരു പ്രസംഗം കേൾക്കാൻ കഴിഞ്ഞു.
തിരഞ്ഞെടുപ്പ് കാലത്ത് കാണുന്നവർ ഉണ്ടോ?? 👍👌
ആവേശമാണ് സ്വരാജേട്ടൻ 🔥❤️
ഒന്നും പറയാനില്ല സഖാവെ.. ❤️❤️
മനോരമക് ഇത് എന്ത് പറ്റി.... 😍
Ithonnum koduthillangil janam manoramaye padiyachu pindam vekkum
Rating mukhyam bigile..
എനിക്ക് വട്ടായതാണോ *
അതോ ഇനി മനോരമ എങ്ങാനും "🤔🤔🤔
😂😂
😂😂🤙
പ്രതീക്ഷ നഷ്ടപ്പെടാത്ത പാര്‍ട്ടി പ്രവര്‍ത്തകരുടെ, പാര്‍ട്ടിയുടെ ഭാവിവാഗ്ദാനം... ഈ യുവരക്തം, മുഴുവന്‍ കേരള ജനതതയുടെയും ആശയും, അഭിലാക്ഷവും, പ്രതീക്ഷയും ആയി മാറുന്ന കാലത്തിനായി കട്ട വെയ്റ്റിംഗ്...
അരിവാളിന്റെ ഈ വികാര ചങ്കിന്..
സഖാവ് സ്വരാജിന് .. സിന്ദാബാദ്..
അഡ്മിൻ അറിയാതെ മനോരമയിലെ ഏതോ dyfi ക്കാരൻ ഇട്ടതാവാനാണ് ചാൻസ്
സ്വരാജ് തകർത്തു...
അവിശ്വാസം കൊണ്ട് ഭരണപക്ഷത്തിന് ഗുണമുണ്ടായി
പ്രതിപക്ഷം കൂടുതൽ അപഹാസ്യരാകുകയും ചെയ്തു
Sopna, ninakum, vallathum, thanno
@@bijuchanappara6372 മ്മ് ഞങ്ങക്ക് രണ്ടാക്കും തന്നു..നിങ്ങക്ക് കിട്ടീല ല്ലേ..😒😒
@@Joker-um2wl അവന്റെ പേര് കണ്ടില്ലേ ചാണകപ്പാറ 🤣🤣🤣
ഒരു രോമാഞ്ചം വന്നിട്ട് 2പ്രാവശ്യം കണ്ടു 😘😘😘 സ്വരാജ് 🔥🔥
കെടുതി വരാൻ കാത്തിരിക്കുകയാ ചിലർ.എന്നാലെല്ലെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരാൻ പറ്റുകയുള്ളൂ.കഷ്ടം
അത് crct
ഭാവി മുഖ്യമന്ത്രി👍
എന്ത് കൊണ്ടും ഭാവിയിൽ കേരള മുഖ്യമന്ത്രി ആകാനുള്ള വ്യത്യതം..... സ്വരാജ് m 😍😍
മനോരമ: ഇനി എന്നെ ഒന്ന് വിളിക്ക്
:എന്ത് വിളിക്കാൻ
മനോരമ: നിക്ഷ്പഷൻ ന്ന്
😀😀😀😀
😂
സ്വരാജ് ഇഷ്ട്ടം, 😘😘അടുത്ത മന്ത്രി ആയാൽ പ്രതിപക്ഷം പിന്നെ ഇല്ല
swarajinte speech fulll kanddavar ivide like cheyyyuka ❤️
ഇത് മനോരമയ്ക്കും നിഷയ്ക്കും ഒക്കെ ബാധകമാണ്
I like Swaraj's fire speech regardless of politics
ഞാൻ ഒരു മുസ്ലിമാണ് എന്നാൽ LDF ണ് നാടിന്റെ രക്ഷ ഓർത്തോ അഴിമതി leegukaara
Enthinivide religion kondu varunnnu 👎👎👎
ഓണ കിറ്റിലെ ശർക്കര വരെ അടിച്ചു മാറ്റിയ ldf തന്നെയാണ് നാടിന്റെ രക്ഷകർ
i agree with your comments
ഒന്ന് പോടി പെണ്ണെ കൃത്യമായി രാക്ഷ്ട്രീയ ബോധം ഇല്ലാത്തവൾ
@@meelaswandoor9767 ഉളുപ്പുണ്ടോടാ പറയാൻ.... സിമിന്റ് ഇല്ലാതെ പാലം പണിഞ്ഞ ടീംസാണ് 50 ഗ്രാം ശർക്കര കുറഞ്ഞ കണക്ക് പറയുന്നത്.ശർക്കര തൂക്കി പായ്ക്ക് ചെയ്തത് മുഖ്യമന്ത്രിയുടെ വീട്ടിലല്ലടാ വെട്ടുക്കിളി .....
സ്വരാജ്സഖാവേ ലാൽ സലാം👌👌🔥🔥🔥🔥
സഖാവ് M Swaraj ഒരു വികാരം തന്നെ ആണ്, ntha ഒരു അവതരണം, രോമാഞ്ചിഫിക്കേഷൻ 🤩, ലാൽ സലാം സഖാവേ 💪💪🚩🚩🚩
സത്യം
ഇടതുപക്ഷത്തിനു വേണ്ടി മനോരമയുടെ PR വർക്ക് ജീ ഇത് എങ്ങനെ സഹിക്കും
സഖാവ് M സ്വരാജ് ❤️❤️❤️👌👌👌
കൃത്യം ,👌👌വെക്തം👌👌👌
സഖാവെ അഭിനന്ദനങ്ങൾ
എം സ്വരാജിന്റെ പ്രസംഗം പ്രതിഭക്ഷം പോലും മൗനം പാലിച്ചികേൾക്കുന്നു... കേട്ട് നിൽക്കുക യല്ലാതെ ഒന്നും പറയാൻ ഇല്ല... വ്യക്തമായ. പ്രസംഗം.
Such a speech❤️
മാസ്സ് സഖാവേ ആയിരം വിപ്ലവ അഭിവാദ്യങ്ങൾ 🚩🚩💪
M.Swaraj❤️
*ഈ സിംഹഗർജ്ജനം ഇത്തവണ ഇല്ലല്ലോ എന്ന വലിയ വിഷമം ഉണ്ട്*
ഇത്ര വലിയ വിജയത്തിലും വല്ലാത്ത സങ്കടം... 💔
യസ്, വൻ നഷ്ടം തന്നെ 😭😭😭
S
Yes und 😔
😔😔
40 കൊങ്ങികൾക്ക് ഒരു സ്വരാജ് 😆
🚩💯
യു ഡി ഫ് ഭരണത്തിൽ ആയിരുന്നു ഈ പ്രശനം ഉണ്ടായതെങ്കിൽ ഇങ്ങനെ അവിശ്വാസ പ്രമേയം ഒന്നും ഉണ്ടാകില്ലായിരുന്നു . അവർ തന്നെ ഗ്രൂപ്പ് അടിസ്ഥാനത്തിലും പാർട്ടി അടിസ്ഥാനത്തിലും തമ്മിൽ തല്ലി രാജി വെപ്പിച്ചേനെ . ആ കാര്യത്തിൽ എൽ ഡി ഫ് ഇനി സമ്മതിക്കണം . ഇത്ര പ്രശനം ഉണ്ടായിട്ടും പിണറായിക്കു പിറകിൽ എൽ ഡി ഫ് ഉറച്ചു നിക്കുന്നത് കണ്ടു പഠിക്കണം യു ഡി ഫ് .
അടിപൊളി
💪💪💪
Super
സ്വന്തം ജീവനിൽ ഭയമില്ലാത്ത ആരുണ്ട്??!!
Purakil ninnillenkil innova varum sticker ottichath😂😂.
Swaraj... super.... words.. 😍😍😍😍
സഖാവെ 🔥🔥🔥🔥🔥
ഇതിലും ഭേദം അവരെ കൊല്ലുന്നതായിരുന്നു
സ്വരാജ് 🔥.. നാട്ടുകാരൻ ആയതിൽ അഭിമാനം മാത്രം 🙏
Vdeo randamathum kanunath njanea ulllo😅
ഞാനും ഉണ്ട്
M swaraj🔥🔥🔥🔥
സ:സ്വരാജ് 💪💪
എത്രവ്യക്തം..കൃത്യം...
ജനങ്ങൾക്ക് കുത്തിതിരുപ്പുകൾ തിരിച്ചറിയാൻ അവസരം തന്നതിന് പ്രതിപക്ഷത്തിന് കേരള രമേശ് ആർമിയുടെ പേരിൽ നന്ദിരേഖപ്പെടുത്തുന്നു..
ഒരു രക്ഷയ്യും ഇല്ല, പൊളിച്ച് അടുക്കി
യുവത്വത്തിന്റെ തേരിലേറിയ വിപ്ലവമുത്തിന് റെഡ് സല്യൂട് 💕
പ്രസംഗം കേടട്ടിട്ട് കോരി തരിക്കുന്നു
M സ്വരാജ് ❤️
Nxt CM... ആയിരിക്കണം എന്ന് ജനം അആഗ്രഹിക്കുന്നു
ഇവിഎം തട്ടിപ്പിലൂടെ ചിലപ്പോൾ ബിജെപി കോൺഗ്രസിനെ സഹായിക്കും അടുത്ത തിരെഞ്ഞെടുപ്പിൽ
സ്വരാജ് ❣️
സ്വരാജ്...❤️❤️
ഇപ്പോഴും ഉളുപ്പില്ലാതെ ഞെളിഞ്ഞിരിക്കുന്ന UDF...
Yup😂😂😂😂😂
@@sina_rhmn 😀😀😀
പ്രതി പക്ഷം ഉണ്ട് എന്നു അറിയിക്കണ്ടേ അതിനുള്ള ഓരി ഇടൽ ആണ് നടക്കുന്നത്
M. Swaraj
അടുത്ത സിഎം