I took full floor and lighting solution from Silan Valanchery. Good selection, service and reasonable price. Even 1 pc shortage, they will send on urgent basis. I suggested to every one
My new kitchen was recently tiled with G7 nano white. The workers had to struggle cutting G7, despite of trials with 1300rpm machine & diamond blades. It took super long hours to cut and three blades were broken as well. They tried many consultations, however no one could give a solution; they bought a particular blade the 2nd day and someway completed installation. Please provide a clear solution for this so that customers ( even in rural areas) can benefit.
@@DrInterior Nangalum fullbody white tiles aan udheshikkunnd counter topin . Any disadvantages? And sir ed finish varunna tile aan counter topin edthd. Plzz rply sir.. And all ur vdeos are very helpful ….
Hi ,can we use tiles for kitchen counter top? Any disadvanteges for that? As I can not understand this language,if possible please suggest here. Thanks
വളരെ ആഗ്രഹിച്ച് nano white നോക്കാൻ പോയി ഞാൻ പ്രതീക്ഷിച്ച അത്ര ഭംഗി തോന്നിയില്ല Original അല്ലായിരിക്കുമോ പെരിന്തൽമണ്ണയിൽ Original nano white കിട്ടുന്ന Shop Sir ന് അറിയാമോ
നല്ല വീഡിയോ... കൂടുതൽ ഡീറ്റൈൽസ് പ്രതീക്ഷിക്കുന്നു... സൈസ് കുറഞ്ഞ ടൈലുകൾ കൂടി പരിചയപ്പെടുത്തിയാൽ കൂടുതൽ ഉപകാരം.. തെക്കൻ കേരളത്തിലെ ഷോപ്പുകൾ കൂടി പരിഗണിക്കുമല്ലോ????
I checked with chinese manufacturers, അവര് G5 or G7 എന്ന് കേട്ടുടില്ല...they are saying its a propaganda in India.. They have different qualities like Premium grade or B grade but G5 or G7 is a misleading info...
G3, G5, G7 ഇതെല്ലാം ഇവിടെ dealers ഇടുന്ന പേരാണ്, misleading എന്നല്ല അതിന് ഒരു series of name നൽകുന്നു എന്ന് മാത്രം,ഇപ്പോൾ ചൈനയിൽ നിർമിക്കുന്ന സാംസങ് mob ന് ആ പേര് അല്ലല്ലോ എന്ന് പറഞ്ഞത് പോലെ തന്നെ,ok 👍
@@DrInterior Is there any specific dealer association who is making this decision to name these series in India.? It would be good if you can share the details on who give these grade names and what standards they follow to categorize these grades? Its very tough for a normal customer to identify these grades, we have to blindly trust the dealers
@@antony9964 ഇവിടെ ഇറങ്ങുന്ന എല്ലാ product ഉം ഇങ്ങനെ തന്നെ ആണ് ഒരു dealer പേര് ഇട്ടിറക്കുന്നത്, nano white 4 k എന്നൊക്കെ ഉള്ള പേര് ഇതെല്ലാം അങ്ങനെ വിളിക്കപ്പെടുന്നതാണ്, ഒരു പക്ഷെ താങ്കൾ കെട്ടിട്ടുണ്ടായിരിക്കുമല്ലോ,
നാനോ വൈറ്റ് G7 SAME കളര്‍ ഗ്ലാസ് GLOSSY EPOXY കിട്ടുമോ?അത് പോലെ വൈറ്റ് ഫുള്‍ ബോഡിക്കു ഗ്ലോസ്സി EPOXY സെയിം ഗ്ലോസ്സി വൈറ്റ് കളര്‍ കിട്ടുമോ അല്ല EPOXY ക്കു ചെറിയ കളര്‍ വ്യത്യാസം ഉണ്ടാകുമോ?
Sir...ഫ്ലോറിങ്ങിലേക് വരുമ്പോൾ എല്ലാവരും പറയുന്ന ഒരു കാര്യം ആണ് ടൈൽസ് അതു ശരീരത്തിന് നല്ലതല്ല......മാർബിൾ /ഗ്രാനൈറ്റ് അതെല്ലാം natural ആണ് എന്നൊക്കെ....ഇതൊന്നു വിശദീകരിക്കുമോ.....(Tiles have any side effects????)
അജയേട്ടനോടും മുസ്‌തുക്കാടും ഒരു പ്രധാനപ്പെട്ട ചോദ്യം ചോദിച്ചോട്ടെ? കാരണം ഒരാൾ ടൈൽ മുതലാളിയും,മറ്റേ ആൾ ഇന്ററിയർ സ്പെസിലിസ്റ്റുമാണ്. എന്തുകൊണ്ട് ആണ് സുരഭിയിൽ നാനോ വൈറ്റ് 129 ഉം സിൽവാനിൽ 485 ഉം ആവുന്നത്?
സുരഭിയിലും ഉണ്ടല്ലോ ഈ product, ആള് 8 മാസം മുൻപ് ഇതേ product വീഡിയോ ചെയ്തിട്ടുണ്ട് കൂടാതെ മറ്റൊരു youtube ചാനലിലും ഇതേ product പരിചയപ്പെടുത്തിയിട്ടുണ്ട്, നോക്കിയാൽ കാണാം 👍
Surabhiyil kittunna nano White ee product alla bro,nano White tile aan,athine ee gunangalonnum thanneyilla,ath tile aan,ellayidathum surabhiyilulla nano White tilinu athrayokke vilaye ullu,ithaanenn karuthi surabhiyile nano White vangi vanjitharaakaruth,ath tile uruttunna samayath manassilaakum
I took full floor and lighting solution from Silan Valanchery. Good selection, service and reasonable price. Even 1 pc shortage, they will send on urgent basis. I suggested to every one
Thanks for sharing❣️
My new kitchen was recently tiled with G7 nano white. The workers had to struggle cutting G7, despite of trials with 1300rpm machine & diamond blades. It took super long hours to cut and three blades were broken as well. They tried many consultations, however no one could give a solution; they bought a particular blade the 2nd day and someway completed installation.
Please provide a clear solution for this so that customers ( even in rural areas) can benefit.
🙄
BL
By mistake if any object falls from height will Nano G7 marble breaks?
Kitchen counter top nalla material paranji tharro
Full body vetrified tile 👍
Nano white viricha veedinte review kanikoo. Minimum 2 year ayirikanam
ചെയ്യാം ❣️👍
Bro chila veedukalilokke wallnu pakaram glass veykunnille athokke entha ? Cost!
അത് glass wall ആണ് വില കൂടുതൽ ആണ് 👍❣️
@@DrInterior athinte oru video cheyyumooooo glass wall nte
@@akvp333 yes 👍
Sir ,4/2 kajaria full body tile kitchen counter top use cheyyamo?
ചെയ്യാം 👍
@@DrInterior Thankyou
Ajay sir which full body tille you will suggest for sitout
100% ചെയ്യാം 👍
Kitchen slabin nano white /corian top.. Edhaa Best
Nano white 👍
Reason?
സർ നോട് ഞാൻ കുറച്ചു ദിവസം മുൻപ് ചോദിച്ചിരുന്നു നാനോ വൈറ്റ് നെ പറ്റി.. ഞാൻ വെയിറ്റ് ചെയ്ത വീഡിയോ ആണ്.thank u sir🤗
Welcome sis ❣️❣️❣️thank u
@@DrInterior 👍👍. 🙏
Nano white njan choose cheyyanu Kara pidikkillann urappano
Ajay bro,puthiya veedinte main kitchen countertop ethu material aanu eduttathu?
Full body vetrified tile 👍
@@DrInterior Nangalum fullbody white tiles aan udheshikkunnd counter topin . Any disadvantages? And sir ed finish varunna tile aan counter topin edthd. Plzz rply sir.. And all ur vdeos are very helpful ….
THANK YOU VERY MUCH VERY USEFULL AND ONE OF THE BEST IN YOUR VIDEO എന്റെ ഇതുമായി ഉണ്ടായിരുന്ന എല്ലാ സംശയങ്ങളും തീര്‍ന്നു
❣️❣️❣️🙏👍
Good video👍🏻
Fullbody white tiles countertop ayi use cheyyan patumo? Stain varumo
Stain varum
Full body ഉരുട്ടുമ്പോൾ വൈറ്റ് കിട്ടില്ല എന്നു പറഞ്ഞല്ലോ sir. അവിടെ ഗ്ലാസ് എപ്പോക്സി aply ചെയ്യുമ്പോൾ aa glow കിട്ടോ?
ഇല്ല
@@DrInterior അപ്പോ അത്തരം സ്ലാബുകൾ എങ്ങിനെ യാണ് ഒട്ടി ക്കേണ്ടത്
@@DrInterior enthenkilum lamination available ano sir
@@muhammadshammastm4933 call me tomorrow 👍
Sir surabhi il pooyitt video cheyyummo ??
Plz call me 9946669618
Kajaria ithupole warranty paranja white tiles full fade aai , vilichapoo very bad response
ആരെയാണ് വിളിച്ചത്, i mean shop ൽ ആണോ എന്നാണ് ഉദ്ദേശിച്ചത്?ഇവിടെനിന്നാണോ എടുത്തത്??
Good👍..Flooringinu 6×3Size il digital,full body,Double charge...Ithil ethaanu nallath?ee size il full body tiles il options kuravaano ....Plz reply
Double charge or full body ഇതിൽ രണ്ടിൽ നിന്ന് choose ചെയ്യു 👍
@@DrInterior Thnxx
'Surabhi innovations ' avide poyi oru vdo cheumo sir
👍
Venda.
Avde udayippalle
നല്ല ഉപകാരപ്രദമായ വീഡിയോ. നാനോ വൈറ്റ് ഡൈനിംഗ് ടേബിളിന്റെ മുകളിൽ ഗ്ലാസ്സിന് പകരം ഉപയോഗിക്കാൻ പറ്റുമോ.
Dining ടേബിളിൽ ഉപയോഗിക്കാം, but ഗ്ലാസ്‌ന് പകരം ആവില്ല 👍
Nano white water resistant ano...sink areail Kara pidikkuo
Yes, resistant aan
Adipoli നല്ല ഉപകാരപ്രദമായ വീഡിയോ ആണ് ഇതു.
❣️❣️❣️🙏
Hi ,can we use tiles for kitchen counter top? Any disadvanteges for that? As I can not understand this language,if possible please suggest here. Thanks
Ok
വളരെ ഉപകാര പ്രദമായ വീഡിയോ ....👍👍
❤❤❤🙏
Nalloru video...nallaoru vivaranam.. Thanks👍👍👍
Welcome ❤❤🌹🙏
Doubt please... Pure nano black scratch aavunnund... Is there any remedyy?
Scrach proof ആവില്ല ഒരു പ്രോഡക്റ്റും, so ആയാൽ പരിഹാരം ഇല്ല
വളരെ ആഗ്രഹിച്ച് nano white നോക്കാൻ പോയി ഞാൻ പ്രതീക്ഷിച്ച അത്ര ഭംഗി തോന്നിയില്ല Original അല്ലായിരിക്കുമോ പെരിന്തൽമണ്ണയിൽ Original nano white കിട്ടുന്ന Shop Sir ന് അറിയാമോ
Ivide കിട്ടും ഈ കടയിൽ
Bro nano white slabinteee mubalilll anooo fly woodil anooo installl cheya
രണ്ടും cheyyam👍❣️
Thanks........ One doudt......can we use full body vitrified tiles instead of nano white for kitchen countertops.Any disadvantages??
Price Advantage und
Vitrified tiles for kitchen countertops use chyune kond disadvantages undo?
@@reemap8879 ഗ്രു ചെയ്യുമ്പോൾ കളർ fading ഉണ്ടാവും
Ok....edge grove chythu kazhnal edges stain free ano?
Full body white tiles stain free ആണോ
അതെ 👍
Thank u so much sir for your reply
@@DrInterior scratch free aano
@@safashaheen927 അതെ, scratch proof അല്ല
Nano white aano granite aano kitchen countertopsnu nallathu.....❓❓pinne nammaku avishvasamaya nano white cut cheythu tharo....❓❓
Granite ആണ് നല്ലത്, പിന്നെ nano white കട്ട് ചെയ്തു കിട്ടില്ല
@@DrInterior 👍✨✨
sir..nanowhite aano..white tile aano counter topinu best
Nano white
Full body certified tile white kitumo
Colour body കിട്ടും 👍
Enikk whiteG7 serious counter Tope ehttam adha adukkande please reply
🤔എന്ത്
Enikk white colour counter top eshttam nano white adutha pettu povo
Apo surabhi chettan paranjadokke pollayano edhu vishwasikkum
അത് എനിക്ക് അറിയില്ല 😊. ജനങ്ങളോട് ഉള്ളത് മാത്രം പറയും 👍❣️
Hi..ipo tiles okke rate koodiyitundo? Compared to about 6minths back..
ഉണ്ട്
Kaathirunna video...thnqq so much
❣️❣️❣️🙏
സുരഭി ടൈൽ കളക്ഷൻ സാറിൽ നിന്നും അറിഞ്ഞാൽ കൊളളാം....
❤👍👍
നാനോ വൈറ്റിനേ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞൂ 👍👍👍
❣️❣️❣️🙏
Chetta veedinte shadine kurich iru video cheyyamo. Vaarkunneyaano atho roof idunnathaano nallath👈👈👈👈👈👈👈👈👈👈👈👈👈👈👈👈👈👈👈👈👈👈👈👈👈
Sure ചെയ്യാം ❣️👍
Im ur new subscriber ur vedios are good
Thank u so much bro ❣️❣️❣️❣️
Full body vetrified tile ( videoil kanda grey) kitchen countertop ayi edamo?
ഇടാം ❣️
Scratch varumo? Pls reply in English
Valare upakaramullaa vdo anu chettaa.
Inium inganeyulla vdokal prethikshikkunu
Hlo chettaa. Nte vdu pani nadannondirikuvan. Kurachu doubts und onnu clear cheyth tharuvoo.
❤👍
തീർച്ചയായും ❤👍
Sure ❤👍
Full body vitrified il mat finish varunnundo
Yes
നല്ല രീതിയിൽ ഉള്ള അവതരണം
❣️❣️👍🙏
Cost kuraja ,white ,mold chythal same colour kittunna meterial undooo
🙄
Great 👌👍 very very informative and very useful video
❣️❣️❣️❣️
What about for Dining table ,is it possible?
Yes
Sir concrete chaitha slabil black granite Matti Nanowhite use cheyyamo
ചെയ്യാം ❤👍
നല്ല വീഡിയോ... കൂടുതൽ ഡീറ്റൈൽസ് പ്രതീക്ഷിക്കുന്നു... സൈസ് കുറഞ്ഞ ടൈലുകൾ കൂടി പരിചയപ്പെടുത്തിയാൽ കൂടുതൽ ഉപകാരം.. തെക്കൻ കേരളത്തിലെ ഷോപ്പുകൾ കൂടി പരിഗണിക്കുമല്ലോ????
ഉറപ്പായും thank u for ur സപ്പോർട്ട് ❣️❣️❣️🙏
what's the preferred space filler for Kitchen counter tops while using Nano White ?
Glass epoxy
njan nallonam late ayipoyi
And, New Look with Galsses
😀❣️❣️❣️👍👍
Welldone Mr.Ajay...😍
❣️❣️❣️
Nano white il scratch veezhumo?
സാധാരണ ഗതിയിൽ വീഴില്ല 👍
A very informative video...like all other previous ones....👌👌
Thanks bro ❣️👍
Ajay sir, can u tell me which is Best for flooring? Tile or granite
Granite ആണ് കാലിനൊന്നും അസുഖം വരുത്താത്തത് . tile ഇട്ടാൽ വരും എന്നല്ല കാലിനൊക്കെ എന്തേലും അസുഖം ഉള്ള ആളാണെങ്കിൽ അത് നല്ലതാവില്ല എന്ന് മാത്രം.
Nano white G7 elladthum available aano. njn kollam aanu
Nappa marbles
@@DrInterior Vere evdelm ndo
Sir Mangalore k service undo ?
ഇല്ല
ഫുൾ ബോഡി കറ പിടിക്കുമെന്ന് കേട്ടിട്ടുണ്ട് ശരിയാണോ ?
എല്ലാം കറ പിടിക്കും എത്ര പെട്ടന്ന് അത് wipe ചെയ്തു കളയുന്നോ അത്രയും നേരമാണ് കറ പിടിക്കുന്നതിന്റെ density
കൌണ്ടർ ടോപ് ചെയുമ്പോൾ നാനോ വൈറ്റിനെക്കാളും നല്ലത് ഗ്രാനേറ്റ് ആണെന്ന് പറയുന്നു. എന്തുകൊണ്ടാണെന്ന് ഒന്നു പറയാമോ
Correct ആണ് 👍
Bcz natural stone ആണ് കറ പിടിക്കുന്നത് അറിയില്ല വില കുറവാണ്,
ഗ്രാനൈറ്റ് white കിട്ടാൻ വല്ല വഴിയുമുണ്ടോ.. അതിന്റെ prize range പറയാൻ പറ്റോ
Heavy trafic area means?
സ്ഥിരം നടക്കുന്ന സ്ഥലം 👍
Hi, Can you suggest where i can get original Nano white G7 in Bangalore.
Sorry bro banglore അറിയില്ല ഒറിജിനൽ ഐറ്റം എവിടെ കിട്ടും എന്ന് sorry 🙏
@@DrInterior ok can you help me in knowing what is the best brand of nano white if any.
@@jeyanmohan nano white brand ഇല്ല ബ്രോ
Ibis nano 4k ne kurich entha abhipraayam
ഞാൻ അതിനെക്കുറിച്ചു പഠിക്കുകയാണ് , ഉടനെ അഭിപ്രായം പറയാം 👍
Ithine kurich any updates?
hi Bangalore arenkilum നല്ല interior work cheyyunnavar undenkil ഒന്ന് പറയാമോ
Sorry sis 🙏
okey
DLIFE HOME INTERIORS
Vitrified full body yil white undo white mould cheythal kara pidikkumo pls reply
❤❤❤🙏
Gvt nallathano atho alle ennano e parayunnath. Gvt wear off cheyumo
Gvt നല്ലതാണ് flooring ൽ, kitchen counter top ന് അത്ര മെച്ചമല്ല 👍❣️
Tiles 4×2, 2×2 oke undalo.. low budget chyannavarku ethu size anu use chayandaath ?
2×2 👍
Valya tiles nuu mathram spacer edannda avisham ullo ? 4×2 nuu spacer edanoo ?
ഇടുന്നതാണ് നല്ലത് ❤👍
moto company tils engane
നല്ലതാണ് 👍
BLDC fan ne kurich oru video cheyumo?
Sure❣️❣️❣️
Ithu cheythitundo or yet to do?
Which tile is used for car parking
പാർക്കിംഗ് tile 👍
Thanks
I checked with chinese manufacturers, അവര് G5 or G7 എന്ന് കേട്ടുടില്ല...they are saying its a propaganda in India.. They have different qualities like Premium grade or B grade but G5 or G7 is a misleading info...
G3, G5, G7 ഇതെല്ലാം ഇവിടെ dealers ഇടുന്ന പേരാണ്, misleading എന്നല്ല അതിന് ഒരു series of name നൽകുന്നു എന്ന് മാത്രം,ഇപ്പോൾ ചൈനയിൽ നിർമിക്കുന്ന സാംസങ് mob ന് ആ പേര് അല്ലല്ലോ എന്ന് പറഞ്ഞത് പോലെ തന്നെ,ok 👍
@@DrInterior Is there any specific dealer association who is making this decision to name these series in India.? It would be good if you can share the details on who give these grade names and what standards they follow to categorize these grades? Its very tough for a normal customer to identify these grades, we have to blindly trust the dealers
@@antony9964 ഇവിടെ ഇറങ്ങുന്ന എല്ലാ product ഉം ഇങ്ങനെ തന്നെ ആണ് ഒരു dealer പേര് ഇട്ടിറക്കുന്നത്, nano white 4 k എന്നൊക്കെ ഉള്ള പേര് ഇതെല്ലാം അങ്ങനെ വിളിക്കപ്പെടുന്നതാണ്, ഒരു പക്ഷെ താങ്കൾ കെട്ടിട്ടുണ്ടായിരിക്കുമല്ലോ,
ചേട്ടാ ഇതിലും നല്ലത് sugar finish vitrified tiles ആണോ
അല്ല
റേറ്റ് ഒരു പീസിനാണോ അതോ sqft നാണോ
Sqft rate 👍
What is your opinion about Kajaria Eternity Marble tech finish tiles
കൊള്ളാം 👍
നാനോ വൈറ്റ് G7 SAME കളര്‍ ഗ്ലാസ് GLOSSY EPOXY കിട്ടുമോ?അത് പോലെ വൈറ്റ് ഫുള്‍ ബോഡിക്കു ഗ്ലോസ്സി EPOXY സെയിം ഗ്ലോസ്സി വൈറ്റ് കളര്‍ കിട്ടുമോ അല്ല EPOXY ക്കു ചെറിയ കളര്‍ വ്യത്യാസം ഉണ്ടാകുമോ?
ഇല്ല correct colour കിട്ടും ❣️👍
@@DrInterior thanks അങ്ങിനെ epoxy ചെയ്യുമ്പോ ജോയിന്റ് പെട്ടെന്ന് കാണുമോ?അല്ല ജോയിന്റ് ഫ്രീ പോലെ ആയിരിക്കുമോ?
@@DrInterior താങ്ക്സ്
@@faisalvnna joint free പോലെ ആണ്, വീഡിയോ നമ്മുടെ ചാനലിൽ ഉണ്ട് കാണുക ❤👍
So In Nano white only white color is available?
അതെ ❣️❣️
Can you please discuss different natural stone flooring ?
Yes 👍
Surabi tiles oru video eduvo.
👍
Bro..full body vitrified eduthalon alochikunnu. Anu suggestion
നല്ലതാണ് 👍
Sir, can you do Video for wolga blue.
Me also wanna that
Nano 4k volga blue ( forest green ) njan vangiyirunu, super anu
ചെയ്യാം ❣️👍
❣️👍
❣️👍
What is the brand of Nano white G7 that is available in Silvan..
G 7 ന് brand ഇല്ല അത് ഓരോ കമ്പനിയും എടുക്കുന്നത് അവരുടെ brandil ആണ്
Informative... Good.. Thank you
❤❤👍🙏
Nano white)മെറ്റീരിയൽ ഇപ്പോൾ 720 ആണ് പ്രൈസ് എന്ന് പറയുന്നു ശരിയാണോ
Illa 550 rs
Tell brand name also
❣️❣️❣️👍sure
ഉപകാരപ്രദം 👌
Thank u so much ❣️❣️🙏
Very good information 👍
❣️👍
Super informative video
Thank u❤❤❤
very informative. can you please do a video on matt finish, natural stones with the price.
❣️👍👍
axi marble full body vetrified tils
800/2400
nano white ഇത് നല്ലതാണോ 225 sqft rate
നല്ലതാണ് 👍
ഓപ്പൺ കിച്ചണിൽ ഇടാനാണ്
ഇന്ന് വാങ്ങണം
ബാക്കി workarea ,step,stair എല്ലാം granite glosy
Sir...ഫ്ലോറിങ്ങിലേക് വരുമ്പോൾ എല്ലാവരും പറയുന്ന ഒരു കാര്യം ആണ് ടൈൽസ് അതു ശരീരത്തിന് നല്ലതല്ല......മാർബിൾ /ഗ്രാനൈറ്റ് അതെല്ലാം natural ആണ് എന്നൊക്കെ....ഇതൊന്നു വിശദീകരിക്കുമോ.....(Tiles have any side effects????)
നല്ലത് granite ആണ് മാർബിലേനേക്കാൾ
👍വിശദമായിട്ട് കാണട്ടെ
❣️❣️❣️👍
Good information, thanks
Welcome ❤❤❤🌹🙏
nano white g7 price എന്ത്ര
വീഡിയോ കാണു
Gvt... യുടെ പുറത്ത് ഒരു കോട്ടിംഗ് മാത്രമാണോ... കോട്ടിംഗ് പോയാൽ എന്താകും....
ഫുൾ ബോഡി വിട്രിഫൈയിഡ് ട്രൈയിലിൽ പ്രിൻറ് ഉണ്ടാകുമോ...
Vetrified ന് പുറത്താണ് coating വരുന്നത്. Full body print ഉണ്ട് 👍
good information. good video
❣️❣️🙏
Super presentation
Thank u ❣️🙏
സിൽവാൻ ഗ്രൂപ്പിന് ആലുവയിലും ബ്രാഞ്ചുണ്ടോ? സൂപ്പർ കളക്ഷൻ ....👍👍
❣️❣️❣️👍🙏
Undooo
വേറെ എവിടെയുണ്ട്
nano full black കിട്ടുമോ
Fullbody Vetrified കിട്ടും ❤👍
Palakkad interior work cheyumo?
Sorry 🙏
അജയേട്ടനോടും മുസ്‌തുക്കാടും ഒരു പ്രധാനപ്പെട്ട ചോദ്യം ചോദിച്ചോട്ടെ?
കാരണം ഒരാൾ ടൈൽ മുതലാളിയും,മറ്റേ ആൾ ഇന്ററിയർ സ്പെസിലിസ്റ്റുമാണ്.
എന്തുകൊണ്ട് ആണ് സുരഭിയിൽ നാനോ വൈറ്റ് 129 ഉം സിൽവാനിൽ 485 ഉം ആവുന്നത്?
സുരഭിയിലും ഉണ്ടല്ലോ ഈ product, ആള് 8 മാസം മുൻപ് ഇതേ product വീഡിയോ ചെയ്തിട്ടുണ്ട് കൂടാതെ മറ്റൊരു youtube ചാനലിലും ഇതേ product പരിചയപ്പെടുത്തിയിട്ടുണ്ട്, നോക്കിയാൽ കാണാം 👍
@@DrInterior why 129 for nanowhite @ surafi please reply
Call me plz number discription boxil und👍
Surabhiyil kittunna nano White ee product alla bro,nano White tile aan,athine ee gunangalonnum thanneyilla,ath tile aan,ellayidathum surabhiyilulla nano White tilinu athrayokke vilaye ullu,ithaanenn karuthi surabhiyile nano White vangi vanjitharaakaruth,ath tile uruttunna samayath manassilaakum
@@fahmiyarahiman3058 correct 👍