ഷുഗർ ചെക്ക് ചെയ്യാൻ 4 രൂപ, കൊളസ്‌ട്രോൾ 20 രൂപ, ഡയാലിസിസ് ഫ്രീ | ഈ ഹോസ്പിറ്റലിൽ ബില്ല് ഇല്ല

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 493

  • @ebadurahmantech
    @ebadurahmantech  2 роки тому +157

    Joy father connect 97443 42009

    • @ajumathew1453
      @ajumathew1453 2 роки тому +5

      Thank you Chetta

    • @murukeshmurukesh7035
      @murukeshmurukesh7035 2 роки тому +1

      @@ajumathew1453
      My name is Minan I saw your Video Happy about Charity

    • @gopangopanm9482
      @gopangopanm9482 2 роки тому +2

      Joy father charity paliyative

    • @jibingeorge2931
      @jibingeorge2931 2 роки тому +8

      ഞങ്ങടെ പാലായിലും ഉണ്ട് ഇതുപോലെ അനാഥർക്ക് മാനസിക രോഗികൾക്ക് വേണ്ടിയുള്ള ഒരു സ്ഥാപനം മരിയസദനം ഉറ്റവരും ഉടയവരും ഉപേക്ഷിച്ച് 500ലധികം പേർ സന്തോഷ് ചേട്ടൻ എന്ന ഒരാളുടെ നേതൃത്വത്തിൽ പലരുടെയും സഹായത്തോടെ നല്ല രീതിയിൽ മുന്നോട്ടുപോകുന്നു ദൈവം ഈ അച്ഛനും സന്തോഷ് ചേട്ടനും എല്ലാവിധ അനുഗ്രഹങ്ങളും ശക്തിയും കരുത്തും കൊടുക്കാനായി പ്രാർത്ഥിക്കുന്നു

    • @jayakumarjayan13
      @jayakumarjayan13 2 роки тому

      Very very great job MR ebadu rahman 🙏

  • @vinodkumarcv669
    @vinodkumarcv669 2 роки тому +137

    ആതുരസേവന മേഖലകളിൽ ക്രിസ്റ്റ്യൻ മിഷനറിമാർ എന്നും മുന്നിലാണ് .മറ്റ് മതസ്ഥാപനങ്ങൾ ഇവരെ മാതൃകയാക്കേണ്ട കാലം അതിക്രമിച്ചു. അഭിനന്ദനങ്ങൾ ഫാദർ .

  • @ummarummar4543
    @ummarummar4543 2 роки тому +56

    മറ്റു കുത്തക മുതലാളിമാരുടെ ഹോസ്പിറ്റലിനു ഒരു പാടമാവടേ ഫാദറിന് ഒരായിരം അഭിനന്ദനങ്ങൾ

  • @mathukuttykmmathkutty3923
    @mathukuttykmmathkutty3923 2 роки тому +70

    എന്തൊരു സുകൃതം.. ഈ ജീവിതം.. വേദനിക്കുന്നവർക്ക് ആശ്വാസം.. ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏

  • @nazeerkadher8875
    @nazeerkadher8875 2 роки тому +47

    ഫാദർ എന്താ പറയുക എന്നറിയില്ല എത്ര സ്തുതിച്ചാലും ഒന്നുമാവില്ല എന്നും അറിയാം ഫാദറിന്റെ ഈ നല്ല മനസ്സിന് ഒരുപാട് ഒരുപാട് നന്ദി.

  • @Hash694
    @Hash694 2 роки тому +35

    ഇതുപോലുള്ളവർക്ക് പടച്ചോൻ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് കൊടുക്കട്ടെ

  • @vvaneesh3973
    @vvaneesh3973 2 роки тому +11

    സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന ചില പുരോഹിതന്മാർ ഈ പിതാവിനേ കണ്ട് പഠിക്കണം ദൈവം ഈ പിതാവിനും കൂടെ പ്രവർത്തിക്കുന്നവർക്കും ദൈവം തക്കപ്രഥിഫലം നൽകുമാറാകട്ടെ

  • @abdurouf7662
    @abdurouf7662 2 роки тому +23

    ഇതെല്ലാം കേൾക്കുമ്പോൾ
    മനസ്സിന് കുളിർമ തോന്നുന്നു
    പാവപ്പെട്ടവൻ്റെ ഗോഡ് ഇനിയും
    ഒരു പാട് കാലം മുൻപോട്ടെ
    ഗോഡ് ബ്ലസ്സ്

  • @jomythomas1194
    @jomythomas1194 2 роки тому +131

    അച്ഛനോടൊപ്പം കട്ടയ്ക്ക് കൂടെ നിൽക്കുന്ന അച്ഛൻ പറഞ്ഞ ആ 3500ൽ അധികം പേർക്കും ❤❤❤❤❤

  • @Ansaakka
    @Ansaakka 2 роки тому +63

    അച്ഛനും ഇതിലെ എല്ലാ സാരഥികൾക്കും നന്മകൾ നേരുന്നു

  • @rajendrakumarm5288
    @rajendrakumarm5288 2 роки тому +16

    മാനവ സേവ മാധവ സേവ എന്ന് ഭഗവാൻ കൃഷ്ണൻ പറഞ്ഞ ആ സത്യം പ്രാവർത്തികമാക്കാൻ താങ്കൾക്ക് സർവ്വശക്തന്റെ അനുഗ്രഹം സദാ സമയവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഹരി ഓം ഹരി.......................

  • @thomaskuttyps4978
    @thomaskuttyps4978 2 роки тому +9

    ഇതാണ് ഒരു ക്രിസ്റ്റ്യൻ പുരോഹിതനിൽ
    നിന്നും സഭയിൽ നിന്നും സമൂഹം പ്രതീക്ഷിക്കുന്നത്. അച്ചനെ ദൈവംസമൃദ്ധമയി അനുഗ്രഹിക്കട്ടെ.

  • @baburaj875
    @baburaj875 2 роки тому +53

    നാളെ ഞാനും ഇവിടെ കിടക്കേണ്ടി വരുമോ എന്ന് അറിയില്ല ഇങ്ങനെ ഒരു ജീവ കാരുണ്യ പ്രവർത്തനം പരിചയ പെടുത്തിയ നിങ്ങൾക്കും അത് നടത്തുന്ന ഫാദർക്കും എല്ലാവിധ നന്മ യും അനുഗ്രഹവും ദൈവം നൽകട്ടെ... ❤

  • @aruaruna9017
    @aruaruna9017 2 роки тому +73

    നന്മനിറഞ്ഞ മനുഷ്യർ ഉള്ള കാലത്തോളം ഭൂമിയിൽ ഇത്തരം പ്രവർത്തികൾ നടന്നുകൊണ്ടിരിക്കും ആശംസകൾ ഫാദർ ഗോഡ് ബ്ലെസ് യു 👍👍👍

    • @simonvarghese8673
      @simonvarghese8673 2 роки тому

      🙏

    • @sobhakollara610
      @sobhakollara610 2 роки тому

      ഈ ഹോസ്പിറ്റൽ തൃശൂർ ജില്ലയിൽ എവിടെ യാണ്‌?

  • @shihabpattambi1198
    @shihabpattambi1198 2 роки тому +148

    ഈ അച്ഛന്റെ സംസാരം കേട്ടിരിക്കാൻ തന്നെ ഭയങ്കര രസമാണ് എത്ര വ്യക്തമായിട്ട് ഓരോ കാര്യങ്ങളും ഡീറ്റെയിൽ ആയി പറഞ്ഞു കൊടുക്കുന്നത് ഗോഡ് ബ്ലസ് യു

    • @desertlover9123
      @desertlover9123 2 роки тому

      രസം ഭയങ്കരമല്ല, നമുക്ക് ഭയം തോന്നിപ്പിക്കുന്നത് ഭയങ്കരമാണ് 😃

    • @mithunjs2533
      @mithunjs2533 2 роки тому

      അച്ഛൻ മാര് അല്ലെ കള്ളത്തരം ആണ്

    • @kuriakosepc1274
      @kuriakosepc1274 2 роки тому +3

      @@mithunjs2533 ഡിയാലിസിസ് ചെയ്യാൻ ചെന്നപ്പോൾ പറ്റിച്ചു എന്നാണോ ഉദ്ദേശിച്ചത്?

    • @mithunjs2533
      @mithunjs2533 2 роки тому

      @@kuriakosepc1274 അല്ല എനിക്ക് ഈ അച്ഛനെ അറിയില്ല സാധാരണ അച്ഛൻ മാര് എല്ലാം പറ്റിക്കൽ ആണല്ലോ

    • @subaidameme2933
      @subaidameme2933 2 роки тому

      Yes

  • @ashif4ml956
    @ashif4ml956 2 роки тому +166

    Father ആണ്‌ യാഥാര്‍ത്ഥ നന്മ മരം 💓💓

  • @zachariaschacko413
    @zachariaschacko413 2 роки тому +26

    .മാതൃകയാക്കാൻ തക്ക മൂല്യമുള്ള വൈദീകൻ.

  • @nasseertm
    @nasseertm 2 роки тому +13

    ഫാദറിന് സർവ്വ ശക്തനായ ദൈവം ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ

  • @kannans9903
    @kannans9903 2 роки тому +93

    ഭാവിയിൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..
    ഇനിയും നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം സഹായിക്കട്ടെ... 🙏

  • @solamanke6095
    @solamanke6095 2 роки тому +52

    നല്ല ശമരിയക്കാരൻ ഫാദർ! അപൂർവ്വ വ്യക്തിത്വം!! എന്റെ എല്ലാ പ്രാർത്ഥനയും ഉണ്ടായിരിക്കും. ഈ സ്ഥലം എവിടെയാണെന്ന് പറഞ്ഞില്ല. ഒന്നു നേരിൽ കാണണമെന്ന് ആഗ്രഹം ഉണ്ടു്.

  • @sajithm.s3344
    @sajithm.s3344 2 роки тому +153

    ഇദ്ദേഹത്തിന് ഇതു നില നിർത്തി കൊണ്ട് പോകാൻ സാധിക്കട്ടെ... എല്ലാവരും ആവും വിധം സഹായങ്ങൾ ഒഴുകട്ടെ..

    • @sivanpilla6762
      @sivanpilla6762 2 роки тому +4

      ഇദ്ദേഹത്തിന് ദീർഘനാൾ ആയുരാരോഗ്യംഈശ്വരൻ നൽകട്ടെ

    • @MuhammedAli-qy3ns
      @MuhammedAli-qy3ns 2 роки тому +4

      ആമീൻ

    • @simonvarghese8673
      @simonvarghese8673 2 роки тому +1

      🙏

  • @azeezkoya5848
    @azeezkoya5848 2 роки тому +67

    പടച്ചവൻ ജനങ്ങൾക്ക് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യിപ്പിക്കുവാനായി ചില മനുഷ്യരെ തെരെഞ്ഞെടുക്കുന്നു അതിൽ പെട്ടഒരാളാണ് ഇ അച്ഛൻ

    • @josy2274
      @josy2274 2 роки тому +1

      ഇങ്ങനെ ചിന്തിക്കാനും പറയാനും സാധിച്ചില്ലോ അതിന്‌ ആ മനസിനു ആയിരം നന്ദി

    • @azeezkoya5848
      @azeezkoya5848 2 роки тому

      @@josy2274 സഹോദര ദൈവത്തിന് മതമില്ല ഉണ്ടായിരുന്നു എങ്കിൽ ബാക്കിയുള്ള മതക്കാർ ഇ ഭൂമിയിൽ ഉണ്ടാകുമായിരുന്നോ മനുഷ്യന് നന്മ ചെയ്യുക അതിന്റെ പ്രതിഫലം നമുക്ക് അപ്പോൾ കിട്ടിയില്ല എങ്കിലും നമ്മുടെ വരുംതലമുറക്ക് കിട്ടും ഉറപ്പാണ്

  • @jinuantu2365
    @jinuantu2365 2 роки тому +25

    വളരെ സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ.. പാവപെട്ട രോഗികൾക്കു ഒരു ആശ്വാസം ആകട്ടെ.ദൈവം അനുഗ്രഹിക്കട്ടെ 🥰🥰

  • @cicilylazer2702
    @cicilylazer2702 2 роки тому +17

    എത്ര സ്തുതിച്ചാലും മതിയാവില്ല ...... Fr. Joy അച്ചനും ഇതു നടത്തിക്കൊണ്ടു പോവാനുള്ള അനുമതിയും സഹകരണവും നൽകുന്ന
    അച്ചന്റെ മേലധികാരികൾക്കും
    🙏🙏🙏🙏

  • @sumihashim6000
    @sumihashim6000 2 роки тому +53

    പരിചയ പെടുത്തിയതിൽഒരുപാടു നന്ദി 👍❤

  • @aswathykutty4874
    @aswathykutty4874 2 роки тому +6

    ദൈവത്തിനു നന്ദി. ഈ സംരഭം തുടങ്ങിയ അച്ചന് അഭിനന്ദനങ്ങൾ ഈ സംരംഭത്തെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ! ഞാൻ അച്ചനെ വിളിക്കാം. പറ്റുന്ന എല്ലാ സഹായങ്ങളും ചെയ്യാം!

  • @abrahamvarghese4377
    @abrahamvarghese4377 2 роки тому +2

    യേശു ക്രിക്രിസ്തുവാകുന്ന സല്ഗുണ സമ്പൂനായ ദൈവത്തിൽ നിന്നും സൽപ്രവർ ത്തി (നന്മ)ചെയ്യുവാൻ വരം ലഭിച്ച ഫാദറിന് നന്ദി...

  • @sasipachakkad5187
    @sasipachakkad5187 2 роки тому +211

    അമ്പലത്തിലും പള്ളിയിലും രാഷ്ട്രീയ പാർട്ടികൾക്കും കൊടുക്കുന്ന പണം ഇത്തരം സ്ഥാപനങ്ങൾക്ക് കൊടുക്കൂ

  • @james-bu2ky
    @james-bu2ky 2 роки тому +6

    സർവ്വശക്തനായ യെഹോവ അച്ഛന് ദീർഘായുസ്സും ആരോഗ്യവും നൽകുമാറാകട്ടെ 🙏🙏🙏❤❤❤🌹.

  • @salu7404
    @salu7404 2 роки тому +36

    പൊങ്ങച്ചം പറയാന്‍ നോട്ടീസില്‍ പേര് വരാന്‍ പലരും വാരി കോരി കൊടുക്കും അതിന്‌ പകരം ഇത്തരം സ്ഥാപനങ്ങളെ സഹായിക്കുക ഒരാളുടെ പ്രാര്‍ത്ഥന മതി നിങ്ങള്‍ക്ക്‌ മനസുഖം കിട്ടുവാന്‍.

  • @lovelysweety6292
    @lovelysweety6292 2 роки тому +26

    നല്ല അച്ഛന്മാരും ഉണ്ട് ഇതുപോലെ 👌

    • @akhildev6321
      @akhildev6321 2 роки тому

      ഇല്ലെന്ന് ആരെങ്കിലും പറഞ്ഞോ....

  • @chalakkarashameer5202
    @chalakkarashameer5202 2 роки тому +32

    Father 👌👌👌👌.. ഒരുപാട് നന്മകൾ ചെയ്യാൻ സാധിക്കട്ടെ 💓

  • @anilnavarang4445
    @anilnavarang4445 2 роки тому +2

    ശരിക്കും മനുഷ്യരാശിക്ക് മുതൽക്കുട്ടാണ് ഇങ്ങനെ ഉള്ള പ്രവർത്തനങൾ, ഇതു യാതൊരു വിധത്തിൽ ഉള്ള ലാഭവും പ്രധീ ക്ഷിക്കാതെ നടത്തുന്ന ബഹുമാന്യ നായ ഫാദറിന് അതിന്റെ പുറകിൽ ജന നന്മക്കായി കയ്കോർത്ത് പ്രവർത്തിക്കുന്ന നന്മയുടെ ഉറവിടം ആയ ആ മാന്യ വ്യക്തികൾക്കും എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏🙏🙏ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏

  • @ronykthomas3430
    @ronykthomas3430 2 роки тому +10

    ഇത്രയും നന്മ ചെയുന്ന അച്ചനെ ദൈവം അനുഗ്രഹിക്കും ധാരാളം ആളുകൾ സഹായിക്കും ഈ സംരംഭമായിട്ട് വിജയകരമായി മുന്നോട്ടു പോകുക 👌👍✌️🙌♥️💖💝💐Ebbin ചേട്ടനും കൂട്ടരും കൂടി restuarant ൽ ചെന്നപ്പോൾ വിഭവ സമൃദ്ധമായ ഭക്ഷണം അച്ചൻ കൊടുത്തു 😍🥰🤗😋🤤

  • @firozfiroz8020
    @firozfiroz8020 2 роки тому +4

    ഫാദറിനെ ഈമാൻ ഉണ്ട് ഇത്രയും നല്ല നന്മ ചെയ്യുന്നത് കൊണ്ട് നില നിൽക്കട്ടെ എന്ന്

  • @abdullamohammed1377
    @abdullamohammed1377 2 роки тому +3

    അച്ഛന്റെ മുഖത്തുണ്ട് നന്മയുടെ പ്രകാശം.അച്ചോ ബിഗ്‌സല്യൂട്ട്

  • @vidhyadharankv9803
    @vidhyadharankv9803 2 роки тому +70

    പ്രതിബന്ധങ്ങൾ തകർത്ത് മുന്നേറട്ടെ അച്ചന് . സർവ്വ അനുഗ്രഹങ്ങളും പ്രധാനം ചെയ്യട്ടെ

    • @simonvarghese8673
      @simonvarghese8673 2 роки тому

      🙏

    • @justinatheodore1212
      @justinatheodore1212 2 роки тому

      God bless you father

    • @subhadratp157
      @subhadratp157 2 роки тому +1

      Jeevakarunya pravarthanathinayi oru hospital nadathunna bahumanappetta Achanum sahapravarthakarkkum Eeswaran ella nanmakalum nalki anugrahikkatte

  • @mittupoocha5927
    @mittupoocha5927 2 роки тому +18

    ഹൃദയത്തിൽ ഒരുപാട് നന്മയുള്ള ഒരു മനുഷ്യൻ അതാണ് ഫാദർ.. ലവ് യൂ അച്ചോ. ❤️

  • @eypstories8789
    @eypstories8789 2 роки тому +1

    ഇൻശാഅല്ലാഹ്‌ ,ജനങ്ങൾക്ക് എളുപ്പമാക്കികൊടുക്കുന്ന അച്ഛന് ദൈവം എളുപ്പമാക്കിക്കൊടുക്കും

  • @skhealthcareproduct6780
    @skhealthcareproduct6780 2 роки тому +1

    നല്ല മനസുകൾ കൈ കോർത്താൽ ഇതുപോലെയുള്ള നന്മകൾ സമൂഹത്തിൽ ചെയ്യാൻ കഴിയും എന്നതിന് ഒരു ഉദാഹരണം ആണ് ഈ ഹോസ്പിറ്റൽ........ പള്ളികൾ മോഡി പിടിപ്പിക്കാൻ മുടക്കുന്ന തുകയുടെ ഒരംശം മതി വേദനിക്കുന്ന മാനുഷന്റ കണ്ണീർ ഓപ്പൻ

  • @raghukuthanur914
    @raghukuthanur914 2 роки тому +15

    നന്മമരം.....
    അച്ഛനും സാരഥികൾക്കും നന്മകൾ നേരുന്നു ❤🌹❤🌹❤

  • @regimathew5699
    @regimathew5699 2 роки тому +126

    ഹോസ്പിറ്റലുകൾ നടത്തുന്ന മാന്യദേഹങ്ങ ൾ ഇത് കണ്ട് പകർത്തി ഇല്ലെങ്കിലും ചെല്ലുന്നവന്റെ കിഡ്നി എടുക്കാതെ
    വിട്ടാൽ മതിയായിരുന്നു............
    അചന് ഒരു Big Salut 👍👍👍👍

  • @vsmathai2405
    @vsmathai2405 2 роки тому +5

    ദൈവത്തിന്റെ കൂടാരം.. അവിടെ പ്രവൃത്തിക്കുന്ന എല്ലാ കരങ്ങളെയും. കർത്താവെഅനുഗ്രഖിട്ടെ 🙏🙏❤❤👍👌

  • @kallus_vlog
    @kallus_vlog 2 роки тому +4

    കർത്താവ് അനുഗ്രഹിക്കട്ടെ.... ആമേൻ ആമേൻ ആമേൻ

  • @kmd4957
    @kmd4957 2 роки тому +3

    ഇത്തരം സ്ഥാപനങ്ങളെ സഹായിക്കുന്നവരെ അള്ളാഹു സഹായിക്കും

  • @sreeju261
    @sreeju261 2 роки тому +31

    ഇതാണ്
    നമ്മളെ
    ഇബാദ് . ഇക്കാ.
    ഇനിയും വരട്ടെ
    പാവപെട്ടവർക്ക്
    ഉപകാരപ്രധമായ
    Episode . കൾ

  • @Unni_vibes
    @Unni_vibes 2 роки тому +11

    നല്ല ഇന്റർവ്യൂ....ഇനിയും munneratte വ്യത്യസ്തമായ സബ്ജക്ട് ആയി... ഇബാദ് ഇക്ക സൂപ്പർ

  • @DileepKumar-jp2vf
    @DileepKumar-jp2vf 2 роки тому +18

    തൽപര കക്ഷികളായ രാഷ്ട്രീയക്കാരും . മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന ഒരു വിഭാഗം പുഴുക്കുത്തുകളും , സ്വാർത്ഥമതികളായ സ്വകാര്യ ആശുപത്രികളും കൂടി ഇത് പൂട്ടിക്കെട്ടിക്കാതിരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു ....

  • @unniyarcha5534
    @unniyarcha5534 2 роки тому +31

    ക്രിസ്തുവിന്റെ പിന്നാലെ നടക്കുന്നവൻ .♥️♥️♥️♥️♥️♥️♥️♥️

  • @hai-yl8fu
    @hai-yl8fu 2 роки тому +35

    മാഷാ അല്ലാഹ്...ദൈവം നിലനിർത്തി തരട്ടെ

    • @sunnythomas1273
      @sunnythomas1273 2 роки тому +1

      ഒന്ന് പോടെയ്! അവിടേം മാഷാ

    • @sandyspecial7101
      @sandyspecial7101 2 роки тому

      Athe. nila nirthi tharette

  • @loydantony8037
    @loydantony8037 2 роки тому +4

    Bro വളരെ സന്തോഷമായി നിങ്ങളുടെ ഈ വീഡിയോ ... ഒരുപാട് പേർക്ക് സഹായകമായ വീഡിയോ .... ഒത്തിരി നന്ദി താങ്കൾക്കും അച്ചനും

  • @AbdulRazak-sj9ie
    @AbdulRazak-sj9ie 2 роки тому

    ഫാദറിന് എന്നും ഇത് നിലനിർത്തിക്കൊണ്ടുപോകാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @abrahamvarghese4377
    @abrahamvarghese4377 2 роки тому +1

    ജാതി മത ചിന്തകൾ ഒഴിവാക്കി സമൂഹത്തിനു നന്മചെയ്യാൻ ഇതുപോലെയുള്ള അനേകർ ഇനിയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....

  • @skhealthcareproduct6780
    @skhealthcareproduct6780 2 роки тому +1

    ഇബാദുക്ക പടച്ചോൻ അനുഗ്രഹിക്കട്ടെ..... ഇത് പോലെയുള്ള വീഡിയോ ചെയ്യാൻ തമ്പുരാൻ ആയുസ് നൽകട്ടെ

  • @ibrahimandamani540
    @ibrahimandamani540 2 роки тому

    ഈ ഫാദറിനും സഹപ്രവർത്തകർക്കും ഒരു ബിഗ് സല്യൂട്ട്..

  • @fazpa8963
    @fazpa8963 2 роки тому +6

    ഈ വീഡിയോ അപ്ലോഡ് ചെയ്തതിന്‍െറ ഫലമായി. ഫാദറിന് വലിയൊരു മാറ്റം തന്നെ ലഭിക്കും... insha allah .. പടച്ചവന്‍ അനുഗ്രഹിക്കട്ടെ

  • @bennyjoseph5353
    @bennyjoseph5353 2 роки тому +13

    Nalla manasinte udama .... Inganatha alkkare eduthu thanne kanikkanam. Great father.

  • @akbose6707
    @akbose6707 2 роки тому +2

    ഫാദറിന്റെ പ്രവർത്തനങ്ങ ളെയും , കൈത്താങ്ങൽ കൊടുക്കുന്ന 3500 പേരെയും വലിയവനായ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ !

  • @tumbarthidasan9533
    @tumbarthidasan9533 2 роки тому

    അച്ഛനും കൂടെ നിന്ന് പ്രവർത്തിക്കുന്ന വർക്കും ഇതുവരെ സഹായിച്ച എല്ലാർക്കും അഭിനന്ദനത്തിന്റെ പൂ ചെണ്ടുകൾ 💐💐♥️♥️♥️🙏🏻

  • @khasimnaseema411
    @khasimnaseema411 2 роки тому +11

    ഇതാണ് ജനസേവനം.
    അള്ളാഹു നിലനിറുത്തി കൊടുക്കട്ടെ.

    • @smilebedhel7377
      @smilebedhel7377 2 роки тому +3

      മനുഷ്യ രക്ഷക്കായ് അവതരിച്ച കർത്താവീശോ മിശിഹായുടെ കരുതൽ എന്നും അച്ചനോടൊപ്പം ഉണ്ടാകട്ടെ

  • @AnilKumar-pu1tp
    @AnilKumar-pu1tp 2 роки тому +11

    മഹത്തായ സ൦ര൦ഭ൦. അച്ചനെപ്പോലുള്ളവരാണ് ദൈവങ്ങൾ.

    • @mahamoodthadathil6238
      @mahamoodthadathil6238 2 роки тому +1

      ബഹുമാനപ്പെട്ട ഫാദറിന് എല്ലാവിധ ഭാവുകങ്ങളും, ദൈവം താങ്കളുടെ മഹത്തായ ഈ സംരംഭങ്ങൾ വിജയിപ്പിച്ചു തരട്ടെ. God bless you Father.

  • @sudarsananp1765
    @sudarsananp1765 2 роки тому +19

    നല്ലതു വരട്ടെ അച്ചനു ദൈവമേ

    • @umabk5499
      @umabk5499 2 роки тому

      Congratulations dear Fr. The Great God bless you and guide you always

  • @user-abdulsamad459
    @user-abdulsamad459 2 роки тому +3

    ماشاءالله joy Father ആശംസകളും നേരുന്നു

  • @thaslimahmed7184
    @thaslimahmed7184 2 роки тому

    ഒരു നല്ല മനുഷ്യൻ ഇതൊക്കെയാണ് മനുഷ്യൻ

  • @ShahulHameed-vb6xq
    @ShahulHameed-vb6xq 2 роки тому +9

    MY DEAR RAHMAN BAI MAASHA ALLAH REALLY A GREAT MESSAGE OF MERCY MAY ALLAH BLESS YOU AND OF COURSE THE FATHER TOO

  • @hashimhyder8833
    @hashimhyder8833 2 роки тому +2

    God bless you.... ദൈവാനുഗ്രഹം ഉണ്ടാകട്ടെ.... ഈ സ്ഥാപനം വളരട്ടെ... ...

  • @aaradhyasworld1990
    @aaradhyasworld1990 2 роки тому +17

    നന്മകള്‍ പ്രാര്‍ത്ഥനകള്‍ ഒരുപാട് ബഹുമാനം തോനുന്നു
    ഇ ആശുപത്രിയുടെ,,,,, ആഡ്രസും കൂടി ഇതിന്റെ കൂടെ ചേര്‍ക്കണം

  • @lovemykeralam8722
    @lovemykeralam8722 2 роки тому +2

    നല്ല കാര്യം... കൃസങ്കികളായ അച്ഛന്മാരിൽ നിന്നും .. വളരെ വ്യത്യസ്തനായ അച്ഛൻ അച്ഛനെ പോലുള്ളവർ സമൂഹത്തിൽ നിലനിൽക്കട്ടെ

  • @kabeerkabir4282
    @kabeerkabir4282 2 роки тому

    അച്ഛനാണ് ശെരിക്കും ദൈവപുത്രൻ അങ്ങയെ 🙏🏻നമിക്കുന്നു 🙏🏻

  • @Emilvlog2.O
    @Emilvlog2.O 2 роки тому +6

    Ebadu ഇക്കയ്ക്ക് ഒരു സല്യൂട്ട് ✌🏼🔥അച്ഛനും ❤

  • @subramaniangopalan630
    @subramaniangopalan630 2 роки тому

    ഫാദറെ പരിചയപ്പെടുത്തിയത്തിന് നന്ദി.

    • @ebadurahmantech
      @ebadurahmantech  2 роки тому

      വീഡിയോ കണ്ടു സപ്പോർട്ട് ചെയ്തതിൽ വളരെ വളരെ സന്തോഷം ഇനിയും താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

  • @varunrajm5290
    @varunrajm5290 2 роки тому +5

    Fatherinu ennum nilanirthi kondu povan daivam anugrahikkatte ❤️❤️❤️❤️🙏🏾

  • @snehappuassuntha423
    @snehappuassuntha423 2 роки тому +1

    അച്ഛാ.. അച്ഛാണ് അച്ചൻ ദൈവം പിതാവ് കൂടെയുണ്ട്.

  • @gireeshchandranpillai3536
    @gireeshchandranpillai3536 2 роки тому

    Ennathe ee lokam eppozhum baakiyundakunnathu ethupole ulla nalla manushyar bakki ullathu kondu mathramanu.
    Wishing all the best to father . Will definitely do any possible supports from our side 🙏🙏🙏

  • @Gods_Own_Country.
    @Gods_Own_Country. 2 роки тому +11

    *This is why Kerala Is "God's Own Country ❤️"*

  • @sibisamuel351
    @sibisamuel351 2 роки тому +3

    Orupad perude jeevanum prayasagalkum ashvasamakatte . Father and team hospitals

  • @sranjaly3562
    @sranjaly3562 2 роки тому +9

    Congratulations dear Fr and The Lord Bless you and guide you 🙏

  • @shahulhameed-xc1to
    @shahulhameed-xc1to 2 роки тому +31

    Thank you for introducing this wonderful kind hearted father to us 🙏🙏🙏🙏

  • @damodaran.arikkulam5775
    @damodaran.arikkulam5775 2 роки тому +13

    ഭൂമിയിൽ സന്മസ്സുള്ളവർക്ക് സമാധാനം.

  • @praveeng9677
    @praveeng9677 2 роки тому +10

    Congratulations father. God bless you

  • @gireeshchandranpillai3536
    @gireeshchandranpillai3536 2 роки тому

    Ebad ikka appreciated for doing such kind of videos and highlighting good things happening in our society rather than following gossips and negative videos 👍🙏God bless you

  • @nabeeluk8702
    @nabeeluk8702 2 роки тому +3

    Father ne pole oru personalitye kananum kooduthal ariyanum kazhnjthil valare santhosham.orupadu nanmakal ulla fathernepole ullavr uzharnnuvaranm enkile nmude naadinum nanma indavu

  • @mattgamixmatgamix7114
    @mattgamixmatgamix7114 2 роки тому

    പ്രവൃത്തി ആണ് വലുത് രണ്ടു പേർക്കും നന്മകൾ നേരുന്നു..

  • @sebastianayilookunnel3923
    @sebastianayilookunnel3923 2 роки тому +11

    Fr. Joy, walking Christ on earth in today's world. These are the people who make Kerala, God's own country, not the self styled political messiah.

  • @sabukurian5220
    @sabukurian5220 2 роки тому +4

    Daivam undu
    Father u r great.
    Love from kochi

  • @minasvp4037
    @minasvp4037 2 роки тому +2

    പറയാൻ വാക്കുകളില്ല.... ഫാദർ
    🤲🤲🤲

  • @priyamvadam.c1248
    @priyamvadam.c1248 2 роки тому +5

    Thanks a lot for introducing this great personality 🙏🙏🙏

  • @valooranvarghese2113
    @valooranvarghese2113 4 місяці тому

    Father you are providing a super service to the people. May God bless you with long and healthy life.

  • @Sanjurxa
    @Sanjurxa 2 роки тому

    Ee achane janagalkk parichayappeduthiya ebadhu Rahman ikka iniyum uyarangilil athan padachon sahayikkatte

  • @rainbow8710
    @rainbow8710 2 роки тому

    Congratulations Father... God Bless You.... 🙏🙏🙏

  • @umeshgopinath554
    @umeshgopinath554 2 роки тому +10

    അച്ഛൻ നു അഭിവാദ്യങ്ങൾ....👍👍

  • @allwinbenny4005
    @allwinbenny4005 2 роки тому

    A BIG SALUTE TO V.REV.FATHER.MAY GOD BLESS YOU AND ALL YOUR TEAM.

  • @jayakumarjayan13
    @jayakumarjayan13 2 роки тому +6

    Big salute father ❤🙏& all good peuples

  • @sainudheenalain754
    @sainudheenalain754 2 роки тому

    വിഡിയോ. കാണിച്ചു തന്ന ഹിബാദ് റഹ്മാൻ ഇക്ക ക്ക് ഒരു ബിഗ് സല്യൂട്

  • @joyvarghese2568
    @joyvarghese2568 2 роки тому

    Jesus Christ .Ennum Achenepoleullavarvazhy Jevikkunnu . Praise the lord 👍👍👍👍👍💞💕💕💕💕💕💕💕💕💕💕💕 Super 👍💪👍💪👍

  • @Igpenuvel
    @Igpenuvel 2 роки тому

    യഥാർത്ഥ സമരിയയൻ
    പുരോഹിത്യത്തിന്റെ വിശുദ്ധി🙏🏻🙏🏻🙏🏻🙏🏻💖💖💖

  • @johnjacob904
    @johnjacob904 2 роки тому +9

    May god bless you dear father ❤️🙏

  • @haridasnair5867
    @haridasnair5867 2 роки тому

    താങ്കളുടെ ഈ പുന്ന്യ പവർത്തിയെ എടുത്തു പറയാതെ വയ്യ. ഫാദറിനെപ്പോലെ നല്ല വ്യക്തികൾ ഉണ്ടായിരുന്നുവെങ്കിൽ പാവപ്പെട്ട ജനങ്ങൾക്ക് എത്ര തുണയായേനെ . ഞാൻ ഒരു അഹമ്മദാബാദ് കാരനാണ്.
    താങ്കൾക്ക് ഈ ആശുപത്രി നടത്തി കൊണ്ടു പോകാൻ ഭൈവം കനിയട്ടെ

  • @krishnakumartn5781
    @krishnakumartn5781 2 роки тому +2

    ദൈവം ഫാദ റെ അ നുഗ്രഹിക്കട്ടെ.

  • @ratheeshek7589
    @ratheeshek7589 2 роки тому

    Congratulations Father..God Bless YOU 👌🙌🙏🙏🙏🙏