സ്ത്രീകൾ അടുക്കളയിൽ ഈ തെറ്റ് ചെയ്യരുത് ക്യാൻസർ വരും വീട്ടുകാർക്ക് | Dr Manoj Johnson | Convo
Вставка
- Опубліковано 10 лют 2025
- സ്ത്രീകൾ അടുക്കളയിൽ ഈ തെറ്റ് ചെയ്യരുത് ക്യാൻസർ വരും വീട്ടുകാർക്ക് | Dr Manoj Johnson | Convo
ഡോക്ടറുടെ ബുക്കിങ്ങിന് വേണ്ടി താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക
9645923044 / 04822 200448 Monday to Saturday 9am to 4pm (pala).
Contact/ WhatsApp: 8714161636 9am to 1pm Edapally, Eranakulam
എത്ര കൂടിയ ഷുഗറും കൊളെസ്ട്രോളും വീട്ടിൽ നിന്ന് തന്നെ ഈസിയായി കുറക്കാം | Dr Manoj Johnson Dash Diet | Convo Health
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp....
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
Phone: +91 9745 050 226 (Convo Health Channel Manager)
WhatsApp: wa.link/6a98m5
---------------------------------------------------------------------
ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ക്ക് ഗ്രൂപ്പില്‍ ചേരൂ👇
chat.whatsapp....
Click To Watch More Videos;
മുഖക്കുരുവും അമിതമായ രോമവളര്‍ച്ചയും എങ്ങനെ കൈകാര്യം ചെയ്യാം?
• Pimple & Excessive hai...
ദഹന പ്രക്രിയയും അനുബന്ധ രോഗങ്ങളും
• Digestive System and R...
പ്രസവാനന്തര ശുശ്രൂഷ; ശാസ്ത്രീയ രീതി എന്ത്?
• പ്രസവാനന്തര ശുശ്രൂഷ; ശ...
PCOS കൂടുതലറിയാം
• PCOS കൂടുതലറിയാം│Polyc...
Stay Tuned For Upcoming videos...!!
Subscribe Our Channel For Upcoming videos ;
/ convohealth
Get alerts when we release any new video. Turn on the Bell Icon.
------------------------------------------------------------------------------------------------------------------
For business collabs and enquiries :
info.convocreatives@gmail.com
Whatsapp: +91 9745 050 226
Subscribe Our Other Channels 👇
Convo Career - / @healthydr
Convo Law Point - / @convolawpoint
#cancer#cancerfoodmalayalam#cancermalayalam#cancerpreventionmalayalam#malayalamhealthtips #malayalamhealthytips #malayalamhealth #malayalamhealthtipslatest #malayalamhealthtipsformenandwomen
convo health,convo health tips,malayalam health tips,health care,Healthy Lifestyle,health and fitness,dr manoj johnson,dr. manoj johnson,dr manoj johnson pala,dr manoj johnson live,dr manoj johnson thyroid,dr. manoj johnson story,manoj johnson new video,dr manoj johnson latest video,manoj johnson latest videos,dr manoj johnson weight loss treatment,pala dr manoj,cancer,cancer malayalam,cancer health tips,cancer food malayalam,cancer prevention malayalam
ഇത്തരം തെറ്റുകൾ സ്ത്രീകൾ ആവർത്തിക്കാൻ സാധ്യത കൂടുതലായത് കൊണ്ട് ഇനിയെങ്കിലും സ്ത്രീകളെ അടുക്കളയിൽ നിന്ന് പുറത്താക്കി പുരുഷന്മാർ ആ സ്ഥാനം ഏറ്റെടുക്കുക. കാൻസർ നെ അകറ്റുക
Correct
😆
വെറുതെയിരുന്നു വീട്ടിവിഴുങ്ങാം.
🤣🤣🤣👍🏻👍🏻👍🏻
Good comment...
നല്ല കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന ഡോക്ടർക്ക് ധീർഘായുസ് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
വളരെ സന്തോഷം ഡോക്ടർ ഇത് കുറേ കാര്യങ്ങൾ പാത്രങ്ങളെപ്പറ്റി ഒക്കെ ഞാൻ ശ്രദ്ധിക്കാറുണ്ട് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാറുണ്ട് .എന്നാൽ ഇങ്ങനെയൊരു വീഡിയോ ആയി കിട്ടിയതു കൊണ്ട് ഞാൻ എൻ്റെ പരീചയക്കാർക്കെല്ലാം forward ചെയ്യും. എണ്ണയുടെ കാര്യം ഒരു പ്രശ്നം തന്നെ വീട്ടിൽ തന്നെ വെളിച്ചെണ്ണ ഇഷ്ടമില്ലാത്തവർ ഉണ്ട്.
നല്ല ഒരു അറിവ് ആണ് താങ്കൾ പകർന്നു തന്നിരിക്കുന്നത്. ഒരു 100 big Salute. 🙏🙏🙏.....
വളരെ ഉപകാരപ്രദം. അടുക്കളയിൽ ജോലി ചെയ്യുന്നവർ (സ്ത്രീകൾ /പുരുഷന്മാർ ) ഇത് പ്രവർത്തികമാക്കുക. ഫിനാൻസ് കൈകാര്യം ചെയ്യുന്നവർ ( സ്ത്രീകൾ / പുരുഷന്മാർ ) ഫണ്ട് അനുവദിക്കുക. 👍
Thank you doctor for your advice god bless you ,god gives us great doctor to our world
You drag too much
.. M
Thanks sir , good message
L
പുരുഷൻമാരാണ് ഇതു കാണേണ്ടത്. കാരണം അടുക്കളയിലേക്ക് പത്രങ്ങൾ വേണമെന്ന് പറയുമ്പോഴേക്കും സ്ത്രീകൾക്ക് അനാവശ്യ ചെലവ് കൂടുതലാണെന്നും പറഞ്ഞു തുള്ളുന്നവരാണ് കൂടുതലും
വളരെ ശരിയാണ്
വളരേ ശരിയാണ്
Correct
സത്യം
അത് ശരിയാണ് നമ്മൾ എന്തെങ്കിലും വേണമെന്ന് പറഞ്ഞാൽ അവർ ആണ് തുണി ചാടുന്നത്😂
ഈ വീഡിയോ വളരെ useful ആയി അടുക്കള വീടിൻ്റെ ശ്രീ കോവിൽ പോലെ സൂക്ഷിക്കുക എന്ന പ്രധാന kariam മനസിലായി കളയണ്ട പാത്രങ്ങൾ കളയാതെ വീണ്ടും വീണ്ടും ഉപയോഗിയ്ക്കുന്ന എന്നെ പോലുള്ള വീട്ടമ്മ മാർ ഉടനെ തന്നെ പാത്രങ്ങളിൽ വേണ്ട മാറ്റം വരുത്തുക ക്യാൻസർ നേ നമ്മുക്ക് തടയാം💪💪
സാധാരണ കാരന് മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് 🙏🙏🙏🙏🙏🙏... Dr+നല്ല വെക്തി....... 🌹🌹🌹🌹🌹
ഉപ്പ് കവറിൽ ആണല്ലോ എന്താ , അപ്പൊ അതിന്റെ ഉത്തര വാദി ആരാണ്
Dalvam. Anugrhikare
Adukkalayil sthreekal mathram alla ketto sir .. ninagalde veetil ellarkum equal share und . 🥹 we will try to implement this little information . Thank u 🙏🏻
Correct
True
👍
nammaldeyum. achan കുറച്ച് വയ്യ അതോണ്ട് ഇപ്പൊ കുറവാ ചെയ്യൽ പക്ഷെ പറ്റുന്ന സമയത്ത് എല്ലാരും cheythrunnu.
താങ്ക്യു ഡോക്ടർ -
ഡോക്ടർ ഇത്തരം കാര്യങ്ങൾ പറഞ്ഞ് തരണം ഇത് ചാനലിലുടെ ആയത് കൊണ്ട് ശ്രദ്ധിക്കുന്നവർക്ക് ഉപകാരപ്പെടും സ്ത്രീകൾ തന്നേയാണ് ഇത് ശ്രദ്ധിക്കേണ്ടത് അടുക്കളയുടെ ഭരണം 75 ശതമാനവും സ്ത്രീകളുടെ കയ്യിലാണ് അതുകൊണ്ട് സാറ് പറഞ്ഞതിൽ ഒരു തെറ്റും ഇല്ല
നല്ല അറിവ്. വളരെ ഉപകരാ൦ഇതൊക്കെയും അറിയുന്നത് ആദ്യം. ഡോക്ടർ എല്ലാം വിശദമായി പറഞ്ഞു തരാറുണ്ട്, ഡോക്ടറുടെ നന്മ നിറഞ്ഞ മനസ്സിന് നന്ദി. ദൈവം .🙏
നല്ല ഒരു മെസ്സേജ് ആണ് ഡോക്ടർ പറഞ്ഞത് ചുരുക്കം വീടുകളിൽ മാത്രമാണ് ഡോക്ടർ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചെയ്യുന്നത് നന്ദി
G
5
അറിയാതെ പോയ ചില കാര്യങ്ങൾ മനസ്സിലാക്കി തന്നതിനു ഒരു ബിഗ് സല്യൂട്ട്
Very important information,thank you Dr
Athenna adukalayil purushanmar ee thett cheytha cancer varille???
നല്ല വിവരണം.... ഞാൻ കുറേ ഒക്കെ ഇത്തരം കാര്യങ്ങൾ നോക്കിയിട്ടാണ് കിച്ചണിൽ ചെയ്യുന്നത്
അടുക്കളയിലെ എല്ലാ കാര്യങ്ങളും പറഞ്ഞു തന്നതിന് very very thanks Dr.
Good
Very informative message
Verygood, d🙏🙏🙏
Njanum salt plastic bottle aanu ettirunnath.but eppo ethokke kettappol theerumanichu ceramic bottle vanganamennu.thankyou dr . Dr nu nallathu varatte 👍
വളരെ ഉപകാരപ്രദം. അറിഞ്ഞാലും നമ്മൾ ശ്രദ്ധ കൊടുക്കാതെ വിടുന്ന പല കാര്യങ്ങളും ഡോക്ടർ പറഞ്ഞു.ഈ വീഡിയോ കണ്ടു കഴിഞ്ഞാൽ കുറച്ചു നാളെങ്കിലും പലരും ഇത് പ്രാവർത്തികമാക്കും എന്നത് തീർച്ച. വളരെ നല്ല അവതരണം.
വിലപ്പെട്ട വിവരങ്ങൾ തന്നതിന് നന്ദി 🙏 ഞാനുണ്ടാക്കുന്നതെല്ലാം സ്റ്റീൽ പാത്രത്തിലാണ് ഏറ്റവും നല്ലത് മൺ പാത്രമാണെന്ന് മനസ്സിലായി
വളരെ informative content ആണ്. പക്ഷെ title ലെ gender bias ഒഴിവാക്കാമായിരുന്നു.
നല്ലൊരറിവ്, നിങ്ങളുടെ വീട്ടുകാർ രക്ഷപ്പെട്ടു 🥰അതിന്നും വേണം ഒരു യോഗം
നല്ല അറിവ് പകർന്നു തന്ന ഡോക്ടർക്ക് നന്ദി ഇനിയും പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു🙏🏻
വീട് താമസിക്കാൻ പോകുന്ന സമയത്തു തന്നെ കേട്ടത് ഉപകാരമായി.പാത്രങ്ങൾ തിരഞ്ഞെടുക്കാൻ
നല്ല ഒരു മെസ്സേജ് ആണ് സർ തന്നത്. വളരെ നന്ദി. ഇനിയും ഞങ്ങൾ ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു
വളരെ നല്ല ഇൻഫർമേഷൻ.. സ്ത്രീകൾക്ക് മാത്രമല്ല എല്ലാവർക്കും ബാധകം ആണ്..
ഡോക്ടർ നിങ്ങൾ സൂപ്പർ ആണ് ട്ടോ..... എല്ല്ലാരും ഇങ്ങനെ ആയെങ്കിൽ
Enthu kondu sthreekal??? Adukkala sthreekalkku ezhuthi koduthekuvaano doctoraaa….!!!
ഇത്രയും വിലപ്പെട്ട കാരൃങ്ങൾ പറഞ്ഞു തന്നതിൽ വളരെ ഉപകാരം ഡോക്ടർ 🙏
Dr. ഇവിടെ പറഞ്ഞത് മുഴുവനും ആൾക്കാർ മനസ്സിലാക്കുന്നില്ല. ഒന്നാമത് ഇപ്പോൾ പത്രങ്ങൾ മുഴുവനും കെമിക്കൽ (Pril) പോലുള്ള ലോഷൻ ഉപയോഗിച്ച് ആണ് വൃത്തിയാക്കുന്നത്. ആദ്യം ആ ഉപയോഗിച്ച് കഴുകൽ നിർത്തി വല്ല ചേരി ചൊപ്പ് ഉപയോഗിച്ച് കഴുകുക. ബാക്കി എല്ലാം Dr. പറഞ്ഞത് 100% വും ശരിതന്നെ. വളരെ നല്ല മെസ്സേജ്. ഇതെല്ലാം ജനങ്ങൾക്ക് വേണ്ടി പറഞ്ഞു ആൽമാർത്ഥമായി പറഞ്ഞു തന്ന Dr. ന്റെ നല്ല മനസ്സിനെ നമസ്കരിക്കുന്നു. 👏 അഭിനന്ദനങ്ങൾ 🙏
പാത്രങ്ങൾ എന്ന് തിരുത്തുന്നു.
താങ്ക്സ് Dr:
@@bhargavic7562 9
ആദിയം മുതലേ ഞാൻ വെളിച്ചെണ്ണ ആണ് കൂടുതൽ ഉപയോഗിക്കുന്നത്. കേട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ ഉപ്പുക്കുപ്പി ഞാൻ മാറ്റി ഗ്ലാസ്സ് ബോട്ടിൽ ആക്കി. Thanks dr
Good വീഡിയോ and very useful ആണ് ഞാൻ മിക്കവാറും അത്രയും care ചെയ്യാറുണ്ട് പിന്നെ വെളിച്ചെണ്ണ തന്നെ ആണ് use ചെയ്യുന്നത് 👌👌👌
കൂടുതൽ അറിവ് പകർന്നു തന്ന ഡോക്ടർക്ക് ഒത്തിരി നന്ദി 🙏.ഇനിയും കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു👍
Thanks Doctorsir
🙏🏼🙏🏼🙏🏼
Dr. താങ്കൾ പറഞ്ഞതിന് shasham ഞാൻ വളരെ ശ്രദ്ധിച്ചു ആണ് കിച്ചൻ കൈകാര്യം ചെയ്യുന്നത്. വലിയ നന്ദി ഒരുപാടിഷ്ടം
Thannks sir
Good information
Sir മാർക്കറ്റിൽ കിട്ടുന്ന നെയ്യ് നല്ലതായിരിക്കുമോ അത് ഉപയോഗിച്ചാലും പ്രേശ്നമാവില്ലേ
സാർ സാർ പറഞ്ഞത് നല്ല ഉപദേശം ആണ് കുറച്ചൊക്കെ ഞാൻ അടുക്കളയിൽ ശ്രദ്ധിക്കാറുണ്ട് പിന്നെ ഈ ഉപദേശം ഞാൻ കൈക്കൊള്ളുന്നു സാർ രോഗങ്ങളെ കുറിച്ചുള്ള വീഡിയോ ചെയ്യുന്നുണ്ടെങ്കിൽ വാതരോഗങ്ങളെ കുറിച്ച് ഉള്ള ഒരു വീഡിയോ ചെയ്യാമോ അതിൽ എന്ത് ഭക്ഷണങ്ങളാണ് ഉൾപ്പെടുത്തേണ്ടത് എന്ത് ഭക്ഷണങ്ങളാണ് ഉൾപ്പെടുത്താൻ പാടില്ലാത്തത് ഇതിനെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ
mud pathranghallae patti enthanu abhiprayam rice and curry undakkunnathu nallathallle
സാർ പറഞ്ഞത് 100% സത്യമാണ് സാമാന്യബോധമുള്ള ഒരാൾക്ക് ചിന്തിച്ചാൽ മനസ്സിലാവും സൺഫ്ലവർ ഓയിലിന്റെയും തവിടെണ്ണയുടെയും കാര്യം അങ്ങനെ അത് നിർത്തിയ ഒരാളാണ് ഞാൻ
ഡോക്ടറിന്റെ മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട്. ഒരു ടീച്ചർ ആയ ഞാനും ശ്രദ്ധിക്കാൻ വിട്ടു പോയ നിരവധി കാര്യങ്ങൾ ഓരോ വീഡിയോയിൽ നിന്നും ഞാൻ മനസിലാക്കി വീട്ടിൽ നടപ്പിലാക്കുകയാണിപ്പോൾ. അടുക്കളയിൽ സാർ പറഞ്ഞ എല്ലാ കാര്യങ്ങളും ചെയ്തുവരുന്നു. കാര്യകരണസാഹിതം അങ്ങ് നൽകുന്ന വിശദീകരണങ്ങൾ എല്ലാവരും ഒന്ന് ശ്രദ്‌ധിച്ചിരുന്നെങ്കിൽ 👌👌👌. 🙏🙏🙏
ഞാൻ മണ്ണുപാത്രങ്ങളിൽ ആണ് ഭക്ഷണം ഉണ്ടാക്കുന്നത്. സാറിന്റെ വിലപ്പെട്ട നിർദേശങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു.
പലരും അറിയാതെ പോവുകയോ അറിഞ്ഞിട്ടും ശ്രദ്ധിക്കാതെ പോകുന്ന അറിവുകളാണ് ഡോക്ടർ പറഞ്ഞത്.. ഭക്ഷണമാണ് പല രോഗങ്ങളും ഇന്ന് വർധിക്കാൻ കാരണം. ഇതു പോലുള്ള ഉപകാരപ്രദമായ വീഡിയോകൾ വീണ്ടും ചെയ്യുക ....
ഈ തെറ്റ് ഉണ്ടാവാതിരിക്കാൻ സ്ത്രീകൾക്ക് പകരം പുരുഷൻമാർ അടുക്കള കൈകാര്യം ചെയ്യുക
Ningalude vettil bharthavino makkalko enthengilumvannal inganeparayumo
അടുക്കള സ്ത്രീയുടെ മാത്രം ഉത്തരവാദിത്തം ആയിരുന്ന കാലം കഴിഞ്ഞു.
Thaankalude veetil sthreekal mathram ayirikkum adukkalayil kerunnathu..ennum paranju baaki ullavarilottu aa chinthagathi adichelpikathirikkuka..2022 aaye..
Adukkalayil purushanmar Ee theta cheythal cancer varille??Atho adukala sthreekalkku mathram ayi nirmicha veetile muriyano??
നല്ല മനുഷ്യനും+നല്ല ഡോക്ടറും
Thank you doctor
ഇത്രയും നല്ല അറിവുകൾ തന്നതിന് വളരെ നന്ദി ഡോക്ടർ എല്ലാ വീഡിയോയും കാണാറുണ്ട്
Keerthy ijk thank you doctor
Mm
k
My
My
My
Mm
k
My
My
My
ഇങ്ങനെയുള്ള ഡോക്ടർസും ഉണ്ടോ? 🥰🥰🥰❤നന്ദി doctor നിങ്ങളെ പോലുള്ളവർ ഈ കാലഘട്ടത്തിനാവശ്യം
നല്ല അറിവുകൾ തന്നതിന് വളരെ നന്ദി
സുഹൃത്തേ, ടൈറ്റിൽ 'സ്ത്രീകൾ' എന്നത് മാറ്റി 'നമ്മൾ' എന്ന് ആക്കുക. ഇന്ന് സ്ത്രീയും പുരുഷനും പഠിച്ച് ജോലി നേടി പണം സമ്പാദിക്കുന്നുണ്ട്. അതുപോലെ തന്നെ അടുക്കളയിൽ രണ്ടുകൂട്ടരും ചേർന്ന് ഭക്ഷണം പാകം ചെയ്യുകയും, അടുക്കള വൃത്തിയാക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ ചെയ്യാത്ത വീടുകൾ ഉണ്ടെങ്കിൽ അവിടെയും പരിവർത്തനം ആവശ്യമാണ്. നമ്മൾ മുന്നോട്ടാണ് സഞ്ചരിക്കേണ്ടത് പിന്നോട്ടല്ല.
കേരളത്തിൽ 90% കൂടുതൽ, സ്ത്രീകൾ ആണ് വീടിൽ പാജകം ചെയ്യുന്നത്
Well said
Adukalayil mathram pora bedroomilum venam mattam..😜
0.
🙄🙄
വളരെ നല്ല ഒരു അറിവാണ് സാറ് പറഞ്ഞു തന്നത് താങ്ക്‌സ് സാർ
അറിയാതെ പോയ കുറെ കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് നന്ദി ഡോക്ടർ🙏🙏
വളരെ നല്ല messages നൽകുന്ന ഡോക്ടർക്കു നന്ദി
Thank u dr for ur valuable information
ഇത്രയും അറിവ് പറഞ്ഞ് തന്നതിന് ഒരുപാടു നന്ദി ഡോക്ടർ
Thank you sir
പറഞ്ഞത് വളരെ informative ആയ കാര്യമാണ്. ഇതുമായി ബന്ധമില്ലാത്ത ഒരു കാര്യം പറഞ്ഞോട്ടെ സർ..
അടുക്കളയിൽ "സ്ത്രീകൾ" ചെയ്യുന്ന ഈ തെറ്റ്... സ്ത്രീകൾക്ക് മാത്രമേ അടുക്കളയിൽ ഇത് ചെയ്യാൻ കഴിയുള്ളോ? എല്ലാവര്ക്കും കഴിയില്ലേ... thumbnail ഇൽ ആ സ്പെസിഫിക്കേഷന്റെ ആവശ്യം ഇല്ലായിരുന്നു. മാറ്റം നിങ്ങളെ പോലെ അഭ്യസ്തവിദ്യരായ സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുന്നവരിൽ നിന്ന് തുടങ്ങട്ടെ.. !
True
Dr പറഞ്ഞ കാര്യം ശരിയാല്ലേ, വിട്ടേക്ക് സാരമില്ല
True. If both r employed both can do. However, husbands r helping if there love and affection.😩
Correct
Highly employed couples may have 24 hours husbands. Others in case husbands r not helping use servants and or auto sweeper cum swipers, latest kitchens cum home appliances etc. Anyway without toleration nothing will work out i hope.
വളരെ നന്ദി ഡോക്ടർ ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന്. ഞാൻ ഉപ്പ് മൺഭരണിയിൽ ആണ് ഇടുന്നത്.എണ്ണ കടുകെണ്ണ യാണ് ഉപയോഗിക്കുന്നത്.
വളരെ പ്രധാന പ്പെട്ട വിവരങ്ങളാണ്. വളരെ നന്ദിഉൺട്.
ഡോക്ടർ പറഞ്ഞു പോയ കാര്യങ്ങൾ വളരെ കൃത്യം ആണ്....
മണ്ണ് പാത്രങ്ങൾ ശീലം ആക്കു....
ഫ്രിഡ്ജ്,എ/സി ഒഴിവാക്കു കുറച്ചു കൂടി ജീവിതം മെച്ച പെടും 100% ഉറപ്പ് ✨️
മൺപാത്രങ്ങളും പെട്ടെന്നു പൊട്ടാതിരീക്കാൻ ഇപ്പോ chemicals ചേർത്താണ് ഉണ്ടാകുന്നത്. Beware!
I am happy to see few comments from people who took borderline offense to the caption of this video “sthreegal adukkalayil cheyunnu........”. Some people might think, after-all it’s just a caption and what’s the big deal. This is exactly what social conditioning is. This thought that kitchen belongs to a lady is passed on to the next generation in these subtle ways. In ways that we aren’t even aware and it goes to our sub-conscious mind. We all have been programmed this way and the sad part is we aren’t even aware of it as many of you even may not have noticed or seen the caption in that way.
I am sure the person who wrote this caption may not even have thought twice about putting it in here for no fault of his/her as his/her belief system has been established by this society which is made up of you and me. Therefore, this change has to come from each one of us and passed on to the next generation. Women are equally responsible for this mindset as they themselves believed that kitchen duties are only their responsibility. This is what has been taught to boys and girls generation after generation and I might add through these small ways which we think is small, but not so small afterall.
So true 👍🏻
Absolutely true
U r exactly right
yes. this is honestly so frustrating. there is no need of ovaries or uterus to cook and clean. -_-
Absolutely !!!
Thank you Doctor എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണ് ഇതെല്ലാം
Vidha.Dhanam.Sarvadhanal.Prdhanam.
@@rigminiragavan5994 ò
Keralamannu. Malayialathillparanjannal. Manasscil. Stunning. Onnummanasscil. Still....
Heat cheyth useyan patunna olive oil suggest cheyuo
ഉപ്പും പുളിയും ഞാൻ ഗ്ലാസ്സ് bottle ലിൽ ആണ് ഇട്ടു വയ്ക്കുന്നത്.steel പാത്രത്തിനും prblm ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല.Thank you doctor.
മൊത്തം മണ്ണ്പാത്രങ്ങൾ പണ്ട് ഉപയോച്ചിരുന്നില്ലേ... അതിലേക് ഇനിയും മാറണം 🙏
Thanks for ur great information... 👏
Caption edumboo nannayi alochicholloo🤪
ഏറ്റവും ഉപകാരപ്രദമായ മെസ്സേജ് ആണ് സർ തന്നത് താങ്ക്സ് സർ
നല്ല ഒരു മെസ്സേജ് ആണ് Dr താങ്ക്സ് 😍😍😍😍🙏🙏🙏
Nannaittund, Valerie upakaraprstham. Kure kariyanagak jaan eppol cheythu varund balki kudi prsyogikkam.
After cooking the general trend is to store in steel vessels which is common in households. Is it harmful?
Very informative sir..Is gingelly oil good for cooking..which is the best brand available in market.
നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന, നിസ്സാരമെന്നു തോന്നുന്ന , ഇത്തരം വിലപ്പെട്ട കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി ഡോക്ടർ 🙏
Nalla steel paathragal use cheyyuna kondu dosham undo dr? Kazhikan steel pathram use cheythu koode...pls rply me 🙋
Njan kuureyokke max dr paranja 80% nokkarund..Pakshe butter ne kurich onnum ariyillayirunnu....Thank you dr
Thank you doctor വളരെ നല്ല ഒരു മെസ്സജ് എല്ലാവർക്കും ഉപകാരപ്പെടും
ഞ്ഹാൻ ഇതൊക്ക നോക്കാറുണ്ട്. വളരെ കെയർ ചെയ്യാറുണ്ട്..
ആ സ്ത്രീകൾ അടുക്കളയിൽ എന്നത് മാറ്റി.... അടുക്കളയിൽ എന്ന് മാത്രം ആക്കാനുള്ള വിവേകം ഇല്ലാതെ എന്ത് അറിവുണ്ടായിട്ടും കാര്യമില്ല. എത്ര ഉയർന്നാലും ഉയരവുമാവില്ല...
ഡോക്ടർ താങ്ക്സ്
ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന്
ഈ വീഡിയോ എല്ലാവരും കാണാൻ ഇടവരട്ടെ 🙏🙏🙏
Bhakshanam undakunnath purushanmar angu ettadukuka.. naadine cancer il ninnum samrakshikuka🥺❤️
ഈ വീഡിയോ skip ചെയ്യാതെ കാണണം വളരെ ഉപകാരപ്രദമായ വീഡിയോ ആണിത്👏👏👏
Content kollam, pakshe caption valare mosham. Adukkala sthreekalude mathram pravarthi mandalam alle sir
Thank you Doctor
ഇതേ രീതിയിൽ തന്നെയാണ്
അടുക്കളയിൽ കര്യങ്ങൾ ചെയ്യുന്നത് water tank plastic
ആണ് കുഴപ്പം ആകുമോ
Good info . Would have been better if the caption was an appropriate one . As you are an educated young man not expecting this type of a caption and in this generation more forward thinking is appreciated 🙂
💯
Honestly 🤦♀️
true
💯💯
Absolutely
ഏതിൽ പാചകം ചെയ്താലും ഒന്ന് തണുത്തതിനു ശേഷം വേറെ പാത്രത്തിൽ കറികൾ മാറ്റി വെക്കാറുണ്ട്. പിന്നെ ഡോക്ടർ പറഞ്ഞത് പോലെ ഇരുമ്പ് ചട്ടിയിൽ കറി വെച്ചിട്ട് കുറച്ചു കഴിഞ്ഞപ്പോൾ ഇരുമ്പ് അംശം ഇറങ്ങി കറി വേറെ ഒരു കളർ രുചി ആയി മാറി. കൂടുതൽ കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി 🙏👍👍👍
Dr Please change this caption. A lot of people respect you. your proffession won't allow anyone to disrespect you. നിങ്ങളായിട്ട ath കളയരുത്.
Bunch of thanks Manoj for your great valuable video ...This is an imp.reminder for women as well as men ..
Supper Dr. Ithreyum arivu pakarnnu thannathinu orupadu thanks. God bless you Dr
l/
ഇങ്ങനെയാണോ thumbnail കൊടുക്കുന്നത്... സ്ത്രീകൾ ഒഴികെയുള്ള genders നു അടുക്കള വിലക്കപ്പെട്ടിട്ടുണ്ടോ....
ഒരു ഡോക്ടർ ആയിട്ട് കൂടി ഇങ്ങനെ:( ശെരിക്കും വിഷമം ആയി
സ്റ്റീൽ കുഴപ്പമില്ല എന്നായിരുന്നു ഇത് വരെ കരുതിയിരുന്നത്. താങ്ക് u dr
ഞാൻ ഇത്തരം കാര്യങ്ങൾ പ്രതേകം ശ്രദ്ധിക്കാറുണ്ട്
Very useful message thank you very much sir
Thanks Dr. Arinjirikkenda ettavum athyavasya karyangal ethrayum clear ayitt paranju thannathinu, super Dr., so thankyou
ക്യാപ്‌ഷൻ അടിപൊളി
സ്ത്രീകൾ മാത്രമേ അടുക്കളയിൽ ഉണ്ടാകൂ...
ഡോക്ടർ ആയാലും സാമാന്യ ബോധം ഉണ്ടാകില്ലല്ലോ
Sir മൺ പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ.... അതിൽ ചൂടുള്ള ഭക്ഷണങ്ങൾ എടുത്തു വക്കുന്നതുകൊണ്ട് കുഴപ്പം ഇല്ലല്ലോ... അല്ലെ...
Thank you Dr. Its really informative... Njan palapozhum cheyyunna karyangalaanu Dr paranjad. Ini sradhicholam.
Doctor, kathi eth material nte vanganam?
ഡോക്ടർ നേരത്തെ ഉള്ള വീഡിയോ കണ്ടിട്ട് കുറെ യേറെ changes എന്റെ കിച്ചണിൽ ഞാൻ ചെയ്തു. Thank you very much doctor.
ഞാൻ വർക്ക് ചെയുന്ന ആളാണ് ഡോക്ടർ വീഡിയോ ഇട്ടു കഴിയുമ്പോൾ അത് ഒളിച്ചും പാത്തും ഒക്കെ ഇരുന്നു ഉടനെ കാണും. ഇല്ലേൽ ഒരു സമാധാനം കിട്ടില്ല. ചിലപ്പോൾ വഴക്കും കിട്ടും എന്നാലും കാണും. അത്രയ്ക്ക് ആശ്വാസം ആണ് ഓരോ വിഡീയോ യ്യും 🙏
സാർ ഒരുപാടു ഇഷ്ടമായ വീഡിയോ,, കുറേ കാര്യങ്ങൾ. നേരതെ thanney അടുക്കളയിൽ വരുത്തിരുന്നു . ബാക്കികാര്യങ്ങൾക്കൊടിചെയ്യാൻ ഈ അറിവുകൾ ഉപകാരപ്പെട്ടു എനിക്ക് താങ്ക്സ് സർ 🙏
Purushanmaar adukala ettedukku...cancerine thadayu..simple☺
സ്ത്രീകൾക്ക് മാത്രമുള്ളതാണോ അടുക്കള അവരവരുടെ വീട്ടിലെ പാത്രങ്ങൾ അതൊക്കെയാണെന്നു നോക്കുന്നതിൽ പുരുഷനും പങ്കുണ്ട് എന്നോർക്കണം
Usefull information
ഡോക്ടറുടെ എല്ലാ ക്ലാസ്സുകളും വളരെ ഉപകാരപ്രദമാണ് .
വെരിക്കോസ് വെയിൻ മാറ്റാനുള്ള മാർഗങ്ങൾ ഒന്നു പറഞ്ഞുതരാമോ ..?
Very useful information...
Uppu Bharani better option 👌
ഡോക്ടറുടെ വീഡിയോ കാണുമ്പോൾ കിട്ടുന്ന അറിവ് 👍
👌
You are right Dr especially in the case of sunflower oil.
By
നല്ലൊരു മെസ്സേജ് Thanks
Dr.. salt company thanne plastic cover aanallo upayogikkunnath, namukk enthu cheyyan pattum,??
Seems genuine and very useful information. No time to waste...
വളരെ ഉപകാരപ്രദമായ വിവരങ്ങൾ
Veettil chillu baraniyil an upp ittu vekkunnath. Bt upp valaree local blastic kavaril alle varunath. Athu prashnamalle
Hai..doctor..valare..nalla..aarivanu...thanks.
super doc..pala venda info paraju thannuu...super...next day thanney njan new non stick vagikkan poka....and kathiyum
വളരെ നല്ല അറിവുകൾ പങ്കുവെച്ചതിനു ഒരുപാട് നന്ദി sir
എന്നാ പിന്നെ പുരുഷന്മാർ തെറ്റില്ലാതെ ചെയ്യട്ടെ.. 🤣🤣.. ( kashtam @ video title )😏
Super Message aanu sir..Thank you very much...Sir paranja yella mistakes yente vtil nadakkuvanu..eni yenkilum athine maattan eeé msg sahayikkum..