Ath OK,but ath avar munpe cheyyanam ayirunnu,njan list il illa,enkilum ethrayo alkkar a listil vannu,verificationum kazhinj irikkunnavar und. avarude manasikavastha onn orth nokke😢
@@goury3022 പ്രേയോജനം കിട്ടുന്നോർക്കു കിട്ടട്ടെ സുഹൃത്തേ.. പക്ഷെ lgs പോലെ ഉള്ള എക്സാം ഡിഗ്രി ഉള്ളോർക്കും എഴുതാൻ പറ്റണം.. അഹ തീരുമാനം നല്ലതാന്നാ ഞാൻ പറഞ്ഞത്
എൻട്രി new യൂണിവേഴ്സിറ്റി എൽജിഎസ് ബാച്ച് തുടങ്ങുമ്പോൾ നേരത്തെയുള്ള യൂണിവേഴ്സിറ്റി എൽജിഎസ് ബാച്ചിലെ ഉദ്യോഗാർത്ഥികൾക്ക് ഫ്രീ അഡ്മിഷൻ കൊടുക്കാൻ നിങ്ങക്ക് സാധിക്കുമോ
ഇതിന്റെ നോട്ടിഫിക്കേഷൻ വന്ന സമയത്ത് ക്വാളിഫൈഡ് ആയിരുന്ന കാൻഡിഡേറ്റ്സ് ഇപ്പോൾ ഏജ് ഓവർ ആയി. ഇനി പുതിയ നോട്ടിഫിക്കേഷൻ വരുമ്പോൾ ടി കാൻഡിഡേറ്റ്സിന് അപേക്ഷിക്കാൻ സാധിക്കുമോ, ഇവർക്ക് നീതി ലഭിക്കുമോ? ഇതേപ്പറ്റി verdict ൽ എന്താണ് പറയുന്നത്?
ഇത് എഴുതി ലിസ്റ്റിൽ വന്നവരുടെ കഷ്ടപ്പാട് മനസ്സിലാക്കികൊണ്ട് തന്നെ പറയട്ടെ ഡിഗ്രി എടുത്തവർ എല്ലാം കോടീശ്വരന്മാർ ഒന്നും അല്ല. ഒരു ഡിഗ്രി എടുത്ത് പോയി എന്നുള്ളത് കൊണ്ട് മാത്രം ഒരു താഴ്ന്ന തസ്തിക പോലും അപേക്ഷിക്കാൻ കഴിയാത്ത ഒരു കൂട്ടം ആവറേജ് ഉദ്യോഗാർഥികൾ ഇവിടെ ഉണ്ട്. ഈ പറയുന്ന ഡിഗ്രി ഇല്ലാത്ത പകുതിയും ഉദ്യോഗാർഥികൾ ജോലി കിട്ടി കഴിഞ്ഞ് ഡിസ്റ്റന്റ് ആയി ഡിഗ്രി പഠിച്ചു ഉയർന്ന തസ്തികയിലേക്ക് കയറും. അങ്ങനെ എങ്കിൽ lgs തസ്തിക പത്താം ക്ലാസ്സ് തോറ്റവർ എഴുതട്ടെ അവർക്ക് അല്ലെ കൂടുതൽ അർഹത. പിന്നെ ഇപ്പോൾ lgs എഴുതുന്നവരിൽ മനപ്പൂർവം ഡിഗ്രി ഒരു വിഷയം തോൽക്കും എന്നിട്ട് ജോലി കിട്ടി കഴിഞ്ഞ് എഴുതി എടുക്കും. ഡിഗ്രി എടുത്തവർ എല്ലാം മണ്ടന്മാർ.
ഈ കാര്യം അനിൽകുമാർ സർ പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾക്ക് ഒന്നൂടെ നല്ലതായിരുന്നു, മിസ്സ് ചെയ്തത് നല്ലതല്ല എന്നല്ല ട്ടോ എന്നാലും ഇങ്ങനുള്ള കാര്യങ്ങൾ സർ പറയുന്നത് കേൾക്കാനാ കൂടുതൽ ഇഷ്ടവും ഒരു സമാധാനവും അതുകൊണ്ടാണ് ❤❤
ഇതെല്ലാം ചെയ്തത് psc മാത്രം ആണ്, ഇങ്ങനെ ഒരു കേസ് നിൽക്കുമ്പോഴും പരീക്ഷ നടത്തി, ഒരു ലിസ്റ്റിൽ വന്നിട്ട് അത് ഇല്ലാതാവുന്നു എന്ന് പറയുമ്പോ ഉണ്ടാവുന്ന മാനസിക വിഷമം psc ക്ക് അറിയില്ല,ഞാൻ ഈ ലിസ്റ്റിൽ ഇല്ല എന്നാലും പറയുന്നു ലിസ്റ്റ് cancel ചെയ്യാതെ മൂന്ന് വർഷം എന്നുള്ളത് ഒരു വർഷം എങ്കിലും ആക്കി പരമാവധി നിയമനം നടത്തുക. എന്നിട്ട് പുതിയ notification ഇൽ degree ക്കാരെ കൂടി ഉൾപ്പെടുത്തി നടത്തുക,
Nigalk nanam ile?? Apo kanunavane appa nn vilikuna sobavm kanikaruth Degreekare support cheyan elarkum nalla thirakundalo Ipo shortlist l vann verification kazhijavark vendi samsarikan arum ile ? Nigalude batch l ninnum list l vannaavar undakille ?
ഇനി ഒരു പുതിയ എക്സാം നടത്തിയാൽ അവിടെ ജയിക്കുന്നത് താൽക്കാലികക്കാർ ആണ്. ( മിനിമം 4 വർഷം എങ്കിലും എടക്കും noti വന്ന്,exam കഴിഞ്ഞ്, റാങ്ക് ലിസ്റ്റ് വന്ന് നിയമനം നടക്കാൻ..അപോഴേക്കും വാക്ൻസി എല്ലാം താത്കാലികക്കാർ കൊണ്ട് പോകും..💯) വരും മാസങ്ങളിൽ എല്ലാ യൂണിവേഴ്സിറ്റികളിലെയും താൽക്കാലികക്കാർ സ്ഥിരപ്പെടും.. അത് സംഭവിക്കണം എങ്കിൽ നിലവിൽ ലിസ്റ്റ് ഉണ്ടാവരുത് എന്ന് അവർ ആഗ്രഹിക്കുന്നു.. അതിൻ്റെ അടിസ്ഥാനത്തിൽ ആണ് കേസ് കൊടുത്ത ബിരുദദാരികൾ എന്ന വ്യാജേന .. താൽക്കാലിക ക്കാരുടെ ബന്ധുക്കൾ/ മക്കൾ കൊടുത്ത കേസ് ആണ് ഇത്... ഇപ്പ ഉള്ള ലിസ്റ്റ് കാൻസൽ ചെയ്യട്ടെ,പുതിയ noti വരട്ടെ എന്ന് വിചാരിക്കുന്നവർ ഒന്ന് മനസ്സിലാക്കുക.. താൽക്കാലിക്കാർക്ക് തിന്നാൻ കൊടുക്കണോ!!
ഒരുപാട് പേരുടെ പ്രതീക്ഷയാണ് ഈ ലിസ്റ്റ്.. നിങ്ങളുടെ ക്ലാസ്സുകളും കണ്ടാണ് പഠിച്ചത്..ഞങ്ങൾ ഉദ്യോഗാർഥികൾക്ക് വേണ്ടി നിങ്ങൾക്ക് എന്ത് ചെയ്യാനാവും ? നിങ്ങൾക്ക് വീണ്ടും എക്സാം നടത്തുന്നത് ആയിരിക്കും സന്തോഷം പുതിയ batch thudangamallo.. But ഞങ്ങളുടെ കാര്യം അങ്ങനെ അല്ല.. വെരിഫിക്കേഷൻ പൂർത്തിയായി നിൽക്കുന്നവരാണ്
നഷ്ട്ടം ജനറൽ കാർക് മാത്രം.. Age ഓവർ ഏറ്റവും കൂടുതൽ ബാധിക്കുന്നത്.. ഇവർക്ക് മാത്രം.. ഇനി വിഷമം കൊണ്ട് വല്ലോം പറഞ്ഞ.. അത് വേറെ ഡിസ്കഷൻ ആയി പോകും.. അതുകൊണ്ട് 3g ലൈഫ് ആയിട്ട് ജനറൽകാർ 🙂
@@achooss8283തത്കാലം നിലവിലെ ലിസ്റ്റുമായി മുന്നോട്ട് പോവും എന്നാണ് KPSC ഹൈ കോടതിയിൽ നൽകിയിരിക്കുന്നത്. സർക്കാർ നിർദേശം പോലെ ഇരിക്കും. 2016 മുതൽ തുടങ്ങിയതാ യൂണിവേഴ്സിറ്റി LGS തസ്തികയുമായി ബന്ധപ്പെട്ട വിഷയം കോടതി കയറി ഇറങ്ങാൻ തുടങ്ങിയിട്ട്. ആയതിനാൽ kpsc ഹൈ കോടതി വിധി ചോദ്യം ചെയ്തോണ്ട് സുപ്രിം കോടതിയിൽ പോവും...KPSC പരീക്ഷകാര്യങ്ങളിൽ ഹൈ കോടതി ഇടപെടരുത് എന്ന് KPSC പണ്ടേ പറഞ്ഞിരുന്നു.. സുപ്രിം കോടതിയിൽ KPSC പോവുമോ എന്ന് വ്യക്തമല്ല. KPSC നിലവിൽ യൂണിവേഴ്സിറ്റി നിലവിലെ ലിസ്റ്റുമായി മുന്നോട്ട് പോവാം അല്ലെങ്കിൽ സുപ്രിം കോടതിയിൽ പോവും. റിടെസ്റ്റ് ഗവണ്മെന്റ് പറയണം എന്നാലേ നടത്തൂ.🥲 പുതിയ നോട്ടിഫിക്കേഷൻ പ്രതീക്ഷ അർപ്പിച്ചു ഇരിക്കരുത്. ഗവൺമെൻറ് ആവശ്യപ്പെട്ടാൽ മാത്രം പുതിയ ടെസ്റ്റ് വരികയുള്ളൂ. കേരളത്തിൽ 90% ഇതുപോലുള്ള തസ്തികക്കും ഡിഗ്രിയോഗ്യത ഉള്ളവർ അയോഗ്യരാണ്. യൂണിവേഴ്സിറ്റി തസ്തികക് മാത്രം പ്രതേക ചട്ടം ഉണ്ട് മറ്റു lgs വകുപ്പ് പോലെ അല്ല യൂണിവേഴ്സിറ്റി വകുപ്പ്. അതാണ് ഈ പ്രശ്നം 🔥 പണ്ട് ഒഡിഷയിൽ ഇത് പോലെ pbm വന്നിരുന്നു അന്ന് ഒഡിഷ ഹൈ കോടതി വിധി സുപ്രിം കോടതി റദ് ചെയ്ത്കൊണ്ട് ഉയർന്നയോഗ്യത ഉള്ളവർ ഉയർന്ന പരീക്ഷ എഴുതട്ടെ എന്ന് പ്രഖ്യാപിച്ചു.
@@achooss8283ഇത് ഡിഗ്രികാർക് ഈ കേസ് അനുകൂലമായാൽ, ഇനി വരുന്ന exam എഴുതിയവരും psc യും പോയി നോട്ടിഫിക്കേഷൻ സ്റ്റേ ആകും, പിന്നെ ആർക്കും കിട്ടത്തില്ല,already കഴിഞ്ഞ month സുപ്രീംcourt ഓർഡർ ഉണ്ടാരുന്നു psc പുറപ്പെടുവിക്കുന്ന നോട്ടിഫിക്കേഷനിൽ യോഗ്യത സംബദിച്ചത് psc യൊ, സംസ്ഥാന സർക്കാരോ ആണ് തീരുമാനിക്കേണ്ടത് എന്ന് അത്തരം വിധി ഉള്ളപ്പോൾ ഹൈക്കോർട്ടിലെ ഈ വിധിക്ക് ഒരു പ്രാധാന്യവും ഇല്ല...

University low amendment ചെയ്തിട്ടാണ് പുതിയ നോട്ടിഫിക്കേഷൻ വരുന്നതെങ്കിൽ ഇപ്പോ കേസ് കൊടുത്തവർക്കും ഇല്ല ഷോർട്‌ലിസ്റ്റിൽ വന്നവർക്കും ഇല്ല എന്ന അവസ്ഥ ആകുമോ?😂
ഇത് ഡിഗ്രികാർക് ഈ കേസ് അനുകൂലമായാൽ, ഇനി വരുന്ന exam എഴുതിയവരും psc യും പോയി നോട്ടിഫിക്കേഷൻ സ്റ്റേ ആക്കും, പിന്നെ ആർക്കും കിട്ടത്തില്ല,already കഴിഞ്ഞ month സുപ്രീംcourt ഓർഡർ ഉണ്ടാരുന്നു psc പുറപ്പെടുവിക്കുന്ന നോട്ടിഫിക്കേഷനിൽ യോഗ്യത സംബദിച്ചത് psc യൊ, സംസ്ഥാന സർക്കാരോ ആണ് തീരുമാനിക്കേണ്ടത് (2022 ൽ psc നോട്ടിഫിക്കേഷൻ വിട്ടപ്പോൾ already circularum publish ചെയ്തിരുന്നു.)എന്ന് അത്തരം വിധി ഉള്ളപ്പോൾ ഹൈക്കോർട്ടിലെ ഈ വിധിക്ക് ഒരു പ്രാധാന്യവും ഇല്ല..
Notification വന്ന ഉടനെ നിന്നെപോലെയുള്ളവർക്ക് Case കൊടുത്ത് Stay ചെയ്യിപ്പിക്കാൻ പറ്റില്ലായിരുന്നോ, ഇത് എല്ലാം കഴിഞ്ഞ്(Prelims+Mains) Main List വന്നിട്ടാണോ Case കൊടുക്കേണ്ടത്...
മിസ്സ്എ, Court സൈറ്റിൽ judgement order ലഭ്യമാണ് അതു source വെച്ചു വീഡിയോ ചെയ്യണം.മിസ്സ് ഈ ന്യൂസ് എവിടുന്നു കിട്ടി ഒന്നു news paper ഓഫീസിലേക്ക് വിളിച്ചു നോക്കു. ഞാൻ വേറൊരു പേപ്പറിന്റെ ഓഫീസിൽ വിളിച്ചു .judgement നോക്കി correction ചെയ്യന്ന പറഞ്ഞേ
The way she speaks make me to realize how greedy these people,, again making publicity they can get candidates,, so that they can get double of amounts,hope, her happiness wil not sustain long,, now the gain for these people only
താങ്കൾ b. Ed പഠിക്കാൻ ചേരുമ്പോൾ d. Ed കോഴ്സും ഉണ്ടായിരുന്നു. Lp/up ആണ് നോക്കുന്നതെങ്കിൽ d. Ed ചെയ്താൽ പോരായിരുന്നോ. സുപ്രിം കോടതി വരെ പറഞ്ഞിട്ടുണ്ട് പ്രൈമറി സ്കൂളിൽ ttc മാത്രമേ പറ്റു എന്ന്. ഞാനും ttc കഴിഞ്ഞ് ഇപ്പോൾ short ലിസ്റ്റിൽ ഉൾപ്പെട്ട് ഇന്റർവ്യൂ ന് വേണ്ടി കാത്തിരിക്കുകയാണ്.+2ഉം ttc യും മാത്രം ഉള്ള ഞാൻ up യുടെയും main ലിസ്റ്റിൽ ഉണ്ട്. ഏതു ജോലിയും കഷ്ടപ്പെട്ടാൽ കിട്ടും 🔥
@ReshmaReshma-mh2wc എഡ്യൂക്കേഷൻ സൈക്കോളജിയും child psychology യും bed നു പഠിക്കാൻ ഉണ്ട്. പിന്നെ ഒരു കാര്യം ചോദിച്ചോട്ടെ lpsa upsa സിലബസ് പ്രകാരം psychology equal ആണ് പഠിക്കാൻ ഉള്ളത്. Upsa bed കാർക്ക് പറ്റും അപ്പൊ lpsa പറ്റില്ലേ? പറ്റില്ലെങ്കിൽ എന്ത് കൊണ്ട് lpsa യ്ക്ക് പ്രേത്യേകം സൈക്കോളജി സിലബസിൽ വന്നില്ല??. ബൈ ദി ബൈ ഞാനും upsa main ലിസ്റ്റിൽ ഉണ്ട് കെട്ടോ . Lpsa എഴുതാൻ പറ്റാത്തത് കൊണ്ട് അത് ഇല്ല. അതും അത്യാവശ്യം പഠിച്ചിട്ട് കിട്ടിയത് തന്നെയാണ് കെട്ടോ 😊
ഈ പോസ്റ്റിൽ ആർക്കും നിയമനം കിട്ടില്ല കിട്ടണമെങ്കിൽ പാർട്ടി ക്കാരാവണം ഇതൊക്കെ അവർ കളിക്കുന്ന കളിയാ ഇനി ഒരു എക്സാം നടത്തി ലിസ്റ്റ് വരുമ്പോക്കിന് 2029 ആവും... നിയമനം 2030 ലും അപ്പോക്കിന് ഈ പോസ്റ്റിൽ താത്കാലികകാർ സ്ഥിപ്പെടുത്തും
@@thinker-z നിന്നെ പോലെയല്ല എല്ലാവരുടേയും സാഹചര്യം, നിനക്ക് ഒരു പണിക്കും പോവാതെ വീട്ടുകാരുടെ ചിലവിൽ പഠിക്കാനുള്ള അവസരം ഉണ്ടാവും, എല്ലാവർക്കും അങ്ങനെയല്ല...
@@Sajeeshr637 താൻ കരുതുനുണ്ടാകും താൻ മാത്രം എന്ന് പണിക് പോകുന്നത് എന്ന് 5:30, 6 മണി വരെ കൂലി പണിക്ക് പോയി 3 , 3:30 വരെ ഉറക്കമൊഴിച്ച് പഠിച്ച് തന്നെ എന്ന് ഞാൻ 3 റാങ്ക് ലിസ്റ്റില് കയറിയത്😏 സഹജരിയത്തെ കുറ്റം പറയാതെ പഠിക്കാൻ ഉള്ള മനസു വേണം പണിക്ക് പോയാലും ഇല്ലങ്കിലും ദിവസവും 8 മണിക്കൂർ പഠിക്കണം എന്ന എന്തെ തീരുമാനം ആണ് എനിക്ക് ഇന്ന് ഒരു ജോലി വാങ്ങി തന്നത് .അതിനാൽ സഹജര്യത്തെ കുറ്റം പറയാതെ പോയി പഠിക്കാൻ ഉള്ള വഴി നോക്ക്😒
@@thinker-z നീ Work ന് പോയോ, കള്ളക്കടത്തിന് പോയോ എന്നതൊന്നും ഇവിടത്തെ വിഷയമല്ല, Degree ക്കാർ Exam എഴുതുന്നത് കൊണ്ട് എനിക്ക് ഒരു പ്രശ്നവും ഇല്ല; എവൻ Exam എഴുതിയാലും നല്ലരീതിക്ക് Work ചെയ്തവനെ Main Listil വരു, എനിക്ക് ഒന്നേ ചോദിക്കാനൊള്ളു എന്ത് കൊണ്ട് ULGS Prelims നടത്തുന്നതിനുമുൻപ് Stay വാങ്ങിച്ചില്ല, Atleast Mains നടക്കുന്നതിന് മുൻപെങ്കിലും Case കൊടുത്തില്ല, എത്രയോ ആളുകളുടെ Last Chance ആണടോ ഇത്...
ഇനി ഒരു പുതിയ എക്സാം നടത്തിയാൽ അവിടെ ജയിക്കുന്നത് താൽക്കാലികക്കാർ ആണ്. ( മിനിമം 4 വർഷം എങ്കിലും എടക്കും noti വന്ന്,exam കഴിഞ്ഞ്, റാങ്ക് ലിസ്റ്റ് വന്ന് നിയമനം നടക്കാൻ..അപോഴേക്കും വാക്ൻസി എല്ലാം താത്കാലികക്കാർ കൊണ്ട് പോകും..💯) വരും മാസങ്ങളിൽ എല്ലാ യൂണിവേഴ്സിറ്റികളിലെയും താൽക്കാലികക്കാർ സ്ഥിരപ്പെടും.. അത് സംഭവിക്കണം എങ്കിൽ നിലവിൽ ലിസ്റ്റ് ഉണ്ടാവരുത് എന്ന് അവർ ആഗ്രഹിക്കുന്നു.. അതിൻ്റെ അടിസ്ഥാനത്തിൽ ആണ് കേസ് കൊടുത്ത ബിരുദദാരികൾ എന്ന വ്യാജേന .. താൽക്കാലിക ക്കാരുടെ ബന്ധുക്കൾ/ മക്കൾ കൊടുത്ത കേസ് ആണ് ഇത്... ഇപ്പ ഉള്ള ലിസ്റ്റ് കാൻസൽ ചെയ്യട്ടെ,പുതിയ noti വരട്ടെ എന്ന് വിചാരിക്കുന്നവർ ഒന്ന് മനസ്സിലാക്കുക.. താൽക്കാലിക്കാർക്ക് തിന്നാൻ കൊടുക്കണോ!!
Set njgle pole degree olavark ithoru blessings an degree olavare endho nikrishta jeeviye pole an kanune elarm 2026 list varate pazhaya saghaknmarde list cancle cheyte
▶️▶️👉👉 forms.gle/szFYjuHgZTxtkdxA7
🔥എൻട്രിയുടെ കോഴ്സുകളെ പറ്റി കൂടുതൽ അറിയാൻ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ👆
എല്ലാരേം ഉൾപ്പടുത്തിയത് നന്നായി.. ഞങ്ങൾ പഠിച്ചു ഡിഗ്രി എടുത്തതാണോ തെറ്റ് 🙂
Adhey
Nokki ernno ippo kittum...ith degree karod sneham ullond onnum alla temporary employees ne stiram akkan ane😂
Ath OK,but ath avar munpe cheyyanam ayirunnu,njan list il illa,enkilum ethrayo alkkar a listil vannu,verificationum kazhinj irikkunnavar und. avarude manasikavastha onn orth nokke😢
@@goury3022 പ്രേയോജനം കിട്ടുന്നോർക്കു കിട്ടട്ടെ സുഹൃത്തേ.. പക്ഷെ lgs പോലെ ഉള്ള എക്സാം ഡിഗ്രി ഉള്ളോർക്കും എഴുതാൻ പറ്റണം.. അഹ തീരുമാനം നല്ലതാന്നാ ഞാൻ പറഞ്ഞത്
Ith degree eduthente vishayam alla bro temporary kaarude scene allathe degree kaarodulla sneham kond aanennanoo vijaarichath
എൻട്രി new യൂണിവേഴ്സിറ്റി എൽജിഎസ് ബാച്ച് തുടങ്ങുമ്പോൾ നേരത്തെയുള്ള യൂണിവേഴ്സിറ്റി എൽജിഎസ് ബാച്ചിലെ ഉദ്യോഗാർത്ഥികൾക്ക് ഫ്രീ അഡ്മിഷൻ കൊടുക്കാൻ നിങ്ങക്ക് സാധിക്കുമോ
5 stage prilms എഴുതി അത് കഴിഞ്ഞ് മെയിൻ എഴുതി.... ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ട് അതിന്റെ വെരിഫിക്കേഷൻ കഴിഞ്ഞവർ എന്ത് ചെയ്യും....
ഒന്നാം റാങ്കുകാരന്റെ ഒക്കെ അവസ്ഥ.... 😕 എന്ത് ദ്രോഹമാണ് psc ചെയുന്നത് 🤝
Psc alla court..high court aan e vichithra vidhi irakkiyath
@@Hotelalamkol PSC യുടെ ഭാഗത്ത് നിന്ന് ഇപ്പോഴും ഒന്നും Official ആയി പറഞ്ഞിട്ടില്ല...
@@ajaymathur1057വിചിത്ര വിധിയോ 😂 ആ വിധി ഒന്ന് വായിച്ച് നോക്ക് മച്ചാനെ, ഒരു വ്യക്തത ഇല്ലാതെ നോട്ടിഫിക്കേഷൻ ഇട്ട് psc ഊമ്പിച്ചതാണ്
First rank karnte avstha kashtma.. Bt ee psc alle ellthinum karnm😏... Padichu degree vagichu ennullathu kondu lgs ozhivaknda karym undoo🤷🏻♀️degree pg.. High buji kalke.. Sec asst.. Uni asst k kittuu baki degree pass aya 80% average ithil ullavra avrk oru job vnm enna agrhm undu.. Uni asst sec asst kitathum illa. Lgs onnum ezhuthanum patilla. Apo avrde avstha nda. 🤷🏻♀️
@@neethuvenugopal5264 സർക്കാരിന്റെ ഭാഗത്തും, PSC യുടെ ഭാഗത്തും വന്ന പിഴവാണ്...
Age ഓവർ ആയ വർ എന്ത് ചെയ്യണം ലാസ്റ്റ് ചാൻസ് ആണ് 😢വർഷം വെറുതെ പോയി
Same..
Same
Same
ഇതിന്റെ നോട്ടിഫിക്കേഷൻ വന്ന
സമയത്ത് ക്വാളിഫൈഡ് ആയിരുന്ന കാൻഡിഡേറ്റ്സ് ഇപ്പോൾ ഏജ് ഓവർ ആയി. ഇനി പുതിയ നോട്ടിഫിക്കേഷൻ വരുമ്പോൾ ടി കാൻഡിഡേറ്റ്സിന് അപേക്ഷിക്കാൻ സാധിക്കുമോ, ഇവർക്ക് നീതി ലഭിക്കുമോ? ഇതേപ്പറ്റി verdict ൽ എന്താണ് പറയുന്നത്?
Same
ഇത് എഴുതി ലിസ്റ്റിൽ വന്നവരുടെ കഷ്ടപ്പാട് മനസ്സിലാക്കികൊണ്ട് തന്നെ പറയട്ടെ ഡിഗ്രി എടുത്തവർ എല്ലാം കോടീശ്വരന്മാർ ഒന്നും അല്ല. ഒരു ഡിഗ്രി എടുത്ത് പോയി എന്നുള്ളത് കൊണ്ട് മാത്രം ഒരു താഴ്ന്ന തസ്തിക പോലും അപേക്ഷിക്കാൻ കഴിയാത്ത ഒരു കൂട്ടം ആവറേജ് ഉദ്യോഗാർഥികൾ ഇവിടെ ഉണ്ട്. ഈ പറയുന്ന ഡിഗ്രി ഇല്ലാത്ത പകുതിയും ഉദ്യോഗാർഥികൾ ജോലി കിട്ടി കഴിഞ്ഞ് ഡിസ്റ്റന്റ് ആയി ഡിഗ്രി പഠിച്ചു ഉയർന്ന തസ്തികയിലേക്ക് കയറും. അങ്ങനെ എങ്കിൽ lgs തസ്തിക പത്താം ക്ലാസ്സ് തോറ്റവർ എഴുതട്ടെ അവർക്ക് അല്ലെ കൂടുതൽ അർഹത. പിന്നെ ഇപ്പോൾ lgs എഴുതുന്നവരിൽ മനപ്പൂർവം ഡിഗ്രി ഒരു വിഷയം തോൽക്കും എന്നിട്ട് ജോലി കിട്ടി കഴിഞ്ഞ് എഴുതി എടുക്കും. ഡിഗ്രി എടുത്തവർ എല്ലാം മണ്ടന്മാർ.
ഡിഗ്രി കാർക് എല്ലാ lgs എക്സാം എഴുതാൻ പറ്റണം... പഠിച്ചു ഡിഗ്രി എടുത്തത് അവരടെ തെറ്റാണോ
നിങ്ങൾ ഡിഗ്രി ക്കാർ ക്കു വേറെ ഒരുപാട് എക്സാം എഴുതാം.iti pole ട്രേഡ് എടുത്തു തെണ്ടി നടക്കുന്ന ഞങ്ങടെ അവസ്ഥ ഒരു psc notification polum illa
10+2 ullavar ku sect assistant akumo
True
Degree എടുക്കണം എന്നാൽ ആകാം @@aswinknair8686
Degree edukkan athra valiya tough onnum ella distance ayitt tt okke edukkam. Ennu verum paper nte value degree kk polytechnic padichavarkk ezhuthamenkil enth kond degree kkarkk pattilla@@_ARUN_KUMAR_ARUN
ഈ കാര്യം അനിൽകുമാർ സർ പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾക്ക് ഒന്നൂടെ നല്ലതായിരുന്നു, മിസ്സ് ചെയ്തത് നല്ലതല്ല എന്നല്ല ട്ടോ എന്നാലും ഇങ്ങനുള്ള കാര്യങ്ങൾ സർ പറയുന്നത് കേൾക്കാനാ കൂടുതൽ ഇഷ്ടവും ഒരു സമാധാനവും അതുകൊണ്ടാണ് ❤❤
ഇതെന്ത് അണ്ടി 😂
👍
@@achooss8283 yes
Sir video ittitundu😂😂
ഇതെല്ലാം ചെയ്തത് psc മാത്രം ആണ്, ഇങ്ങനെ ഒരു കേസ് നിൽക്കുമ്പോഴും പരീക്ഷ നടത്തി, ഒരു ലിസ്റ്റിൽ വന്നിട്ട് അത് ഇല്ലാതാവുന്നു എന്ന് പറയുമ്പോ ഉണ്ടാവുന്ന മാനസിക വിഷമം psc ക്ക് അറിയില്ല,ഞാൻ ഈ ലിസ്റ്റിൽ ഇല്ല എന്നാലും പറയുന്നു ലിസ്റ്റ് cancel ചെയ്യാതെ മൂന്ന് വർഷം എന്നുള്ളത് ഒരു വർഷം എങ്കിലും ആക്കി പരമാവധി നിയമനം നടത്തുക. എന്നിട്ട് പുതിയ notification ഇൽ degree ക്കാരെ കൂടി ഉൾപ്പെടുത്തി നടത്തുക,
Vere exam ezuthanm mr chuma bharanaa partye kuttamparyathe
@ItsmehJk ithil nthaa kuttam aayi thaan kandath ath onn parayaamo pls,
@@achooss8283 listl elarem egna niyamkne putya circular kandile ini vaccancy+ 10% matrame bharanapkaeishkarna commission prakarm cheytollu alathe list kooti ethelm mukkilm moolelm kanditnt joli ila porake samaarm ennit ndh nedi ..sec oa tott ini elam agot agna ayrkm adya 50-100 rank l varuka alle top rank joli kitum alatha kitila nkl NJN parnja kandam an athne sarkairne pazhichit karymila avar ignae an ini congress vanalm onm marila
അങ്ങനെ ഒരു വർഷം കാത്തിരിക്കുമ്പോഴേക്ക് age over ആവുന്നവർ ഒരുപാട് ഉണ്ടാവില്ലേ
@@ItsmehJk നീ വെറുതെ ബുദ്ധി ഇല്ലാത്തത് പോലെ സംസാരിക്കല്ലേട, സർക്കാർ, PSC ഇവരുടെ ഭാഗത്ത് വന്ന പിഴവാണ് ഇതിനെല്ലാം കാരണം...
എല്ലാവരേയും ഉൾപെടുത്തി പുതിയ പരീക്ഷ നടത്തണം👍
5 stage prilms എഴുതി അത് കഴിഞ്ഞ് മെയിൻ എഴുതി.... ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ട് അതിന്റെ വെരിഫിക്കേഷൻ കഴിഞ്ഞവർ എന്ത് ചെയ്യും....
@@abhinlalkp9339 ഇവന്മാർ പറയുന്നതനുസരിച്ച് നോക്കിയാൽ മുകളിലോട്ട് നോക്കി ഇരിക്കണം...
@@abhinlalkp9339ath Sheriya,pavangal 😭😭😭
Appam listil vannavar entha mandanmar ano allel short list idan paadillarunnu
University LGS
Preliminary nadathi
Main exam nadathi
Short listil vannu verification kazhinjavar mandarano. Onnamathe 1000th param ozhiv undenn prahasanam nadathi ann exam nadathiyath. Vaccancy nere chove psc kk report cheyyatha university kall etrem hard work cheyth mainlist ll kayarivar , ethan sherikk evar uddeshikkunnath enn manassilavunnilla. Exam nadathi kazhinj etrem ayappolan ethokke purathuvarunath. Nilavil listil ullavar enthu cheyyum.Hard work num oru limit elle.
Age over aayavar enth cheyyum
Prelemsum ezhuthi mainsum ezhuthiyar epo aaraayi... 😢
Etra chance nashtamayi, age over ayavare consider cheyyanam
Nigalk nanam ile??
Apo kanunavane appa nn vilikuna sobavm kanikaruth
Degreekare support cheyan elarkum nalla thirakundalo
Ipo shortlist l vann verification kazhijavark vendi samsarikan arum ile ? Nigalude batch l ninnum list l vannaavar undakille ?
ആര് എഴുതിയാലും നമുക്ക് ഉള്ളതാണെകിൽ കിട്ടും
അതു ശരിയാ ,താൽക്കാരികകാർക്കു കിട്ടും
Preliminary, main exam clear chyth വെരിഫിക്കേഷൻ കഴിഞ്ഞ് ..... Listil വന്നവരെ കാണാതെ പോകരുത്
ഇതെല്ലാം psc യുടെ തെറ്റല്ലേ. കഷ്ടപ്പെട്ട് പഠിച്ചവർക് എത്ര സങ്കടം ആണ് ഇത് കേൾക്കുമ്പോൾ. എങ്കിലിം എല്ലാവർക്കും എഴുതാം എന്ന് കേൾക്കുമ്പോൾ ഒരു സന്തോഷം
എന്താ igne ഒരുപാടുക്ഷ്ടപ്പെട്ട് പഠിച്ച് ezhuthiyathaaa....... എത്ര ടൈം പോയി prilims mains ennuprnj........ ഇനിയെങ്കിലും pls prilims venda
നന്നായി 👍👍👍👍 bcs ഡിഗ്രി എന്നത് വളരെ കഷ്ടപ്പെട്ട് പഠിച്ചു നേടുന്നതാണ്, അധിക യോഗ്യത എങ്ങനെ യാണ് അയോഗ്യത ആകുന്നത്
ഇനി ഒരു പുതിയ എക്സാം നടത്തിയാൽ അവിടെ ജയിക്കുന്നത് താൽക്കാലികക്കാർ ആണ്.
( മിനിമം 4 വർഷം എങ്കിലും എടക്കും noti വന്ന്,exam കഴിഞ്ഞ്, റാങ്ക് ലിസ്റ്റ് വന്ന് നിയമനം നടക്കാൻ..അപോഴേക്കും വാക്ൻസി എല്ലാം താത്കാലികക്കാർ കൊണ്ട് പോകും..💯)
വരും മാസങ്ങളിൽ എല്ലാ യൂണിവേഴ്സിറ്റികളിലെയും താൽക്കാലികക്കാർ സ്ഥിരപ്പെടും.. അത് സംഭവിക്കണം എങ്കിൽ നിലവിൽ ലിസ്റ്റ് ഉണ്ടാവരുത് എന്ന് അവർ ആഗ്രഹിക്കുന്നു..
അതിൻ്റെ അടിസ്ഥാനത്തിൽ ആണ് കേസ് കൊടുത്ത ബിരുദദാരികൾ എന്ന വ്യാജേന .. താൽക്കാലിക ക്കാരുടെ ബന്ധുക്കൾ/ മക്കൾ കൊടുത്ത കേസ് ആണ് ഇത്...
ഇപ്പ ഉള്ള ലിസ്റ്റ് കാൻസൽ ചെയ്യട്ടെ,പുതിയ noti വരട്ടെ എന്ന് വിചാരിക്കുന്നവർ ഒന്ന് മനസ്സിലാക്കുക.. താൽക്കാലിക്കാർക്ക് തിന്നാൻ കൊടുക്കണോ!!
Age over ayavarae consider cheyyumo
Cheyanam 🙏
ഒരുപാട് പേരുടെ പ്രതീക്ഷയാണ് ഈ ലിസ്റ്റ്.. നിങ്ങളുടെ ക്ലാസ്സുകളും കണ്ടാണ് പഠിച്ചത്..ഞങ്ങൾ ഉദ്യോഗാർഥികൾക്ക് വേണ്ടി നിങ്ങൾക്ക് എന്ത് ചെയ്യാനാവും ? നിങ്ങൾക്ക് വീണ്ടും എക്സാം നടത്തുന്നത് ആയിരിക്കും സന്തോഷം പുതിയ batch thudangamallo.. But ഞങ്ങളുടെ കാര്യം അങ്ങനെ അല്ല.. വെരിഫിക്കേഷൻ പൂർത്തിയായി നിൽക്കുന്നവരാണ്
നഷ്ട്ടം ജനറൽ കാർക് മാത്രം.. Age ഓവർ ഏറ്റവും കൂടുതൽ ബാധിക്കുന്നത്.. ഇവർക്ക് മാത്രം.. ഇനി വിഷമം കൊണ്ട് വല്ലോം പറഞ്ഞ.. അത് വേറെ ഡിസ്കഷൻ ആയി പോകും.. അതുകൊണ്ട് 3g ലൈഫ് ആയിട്ട് ജനറൽകാർ 🙂
Ithoke ipalano cheyandee..notification vilicha samayath amend cheyth nadathualle vendirnnath..anaram exam ezuthi list il vanna 2 yr oo...
@@muhammedaslam6095 അപ്പൊ മുതൽ കേസ് ഉണ്ട് വിധി പെട്ടന്ന് വരില്ലാലോ ഇപ്പോഴാ വന്നത്
@@achooss8283തത്കാലം നിലവിലെ ലിസ്റ്റുമായി മുന്നോട്ട് പോവും എന്നാണ് KPSC ഹൈ കോടതിയിൽ നൽകിയിരിക്കുന്നത്.
സർക്കാർ നിർദേശം പോലെ ഇരിക്കും.
2016 മുതൽ തുടങ്ങിയതാ യൂണിവേഴ്സിറ്റി LGS തസ്തികയുമായി ബന്ധപ്പെട്ട വിഷയം കോടതി കയറി ഇറങ്ങാൻ തുടങ്ങിയിട്ട്.
ആയതിനാൽ kpsc ഹൈ കോടതി വിധി ചോദ്യം ചെയ്തോണ്ട് സുപ്രിം കോടതിയിൽ പോവും...KPSC പരീക്ഷകാര്യങ്ങളിൽ ഹൈ കോടതി ഇടപെടരുത് എന്ന് KPSC പണ്ടേ പറഞ്ഞിരുന്നു..
സുപ്രിം കോടതിയിൽ KPSC പോവുമോ എന്ന് വ്യക്തമല്ല. KPSC നിലവിൽ യൂണിവേഴ്സിറ്റി നിലവിലെ ലിസ്റ്റുമായി മുന്നോട്ട് പോവാം അല്ലെങ്കിൽ സുപ്രിം കോടതിയിൽ പോവും.
റിടെസ്റ്റ് ഗവണ്മെന്റ് പറയണം എന്നാലേ നടത്തൂ.🥲
പുതിയ നോട്ടിഫിക്കേഷൻ പ്രതീക്ഷ അർപ്പിച്ചു ഇരിക്കരുത്. ഗവൺമെൻറ് ആവശ്യപ്പെട്ടാൽ മാത്രം പുതിയ ടെസ്റ്റ് വരികയുള്ളൂ.
കേരളത്തിൽ 90% ഇതുപോലുള്ള തസ്തികക്കും ഡിഗ്രിയോഗ്യത ഉള്ളവർ അയോഗ്യരാണ്.
യൂണിവേഴ്സിറ്റി തസ്തികക് മാത്രം പ്രതേക ചട്ടം ഉണ്ട് മറ്റു lgs വകുപ്പ് പോലെ അല്ല യൂണിവേഴ്സിറ്റി വകുപ്പ്. അതാണ് ഈ പ്രശ്നം 🔥
പണ്ട് ഒഡിഷയിൽ ഇത് പോലെ pbm വന്നിരുന്നു അന്ന് ഒഡിഷ ഹൈ കോടതി വിധി സുപ്രിം കോടതി റദ് ചെയ്ത്കൊണ്ട് ഉയർന്നയോഗ്യത ഉള്ളവർ ഉയർന്ന പരീക്ഷ എഴുതട്ടെ എന്ന് പ്രഖ്യാപിച്ചു.
@@achooss8283ഇത് ഡിഗ്രികാർക് ഈ കേസ് അനുകൂലമായാൽ, ഇനി വരുന്ന exam എഴുതിയവരും psc യും പോയി നോട്ടിഫിക്കേഷൻ സ്റ്റേ ആകും, പിന്നെ ആർക്കും കിട്ടത്തില്ല,already കഴിഞ്ഞ month സുപ്രീംcourt ഓർഡർ ഉണ്ടാരുന്നു psc പുറപ്പെടുവിക്കുന്ന നോട്ടിഫിക്കേഷനിൽ യോഗ്യത സംബദിച്ചത് psc യൊ, സംസ്ഥാന സർക്കാരോ ആണ് തീരുമാനിക്കേണ്ടത് എന്ന് അത്തരം വിധി ഉള്ളപ്പോൾ ഹൈക്കോർട്ടിലെ ഈ വിധിക്ക് ഒരു പ്രാധാന്യവും ഇല്ല...
@@achooss8283തത്കാലം നിലവിലെ ലിസ്റ്റുമായി മുന്നോട്ട് പോവും എന്നാണ് KPSC ഹൈ കോടതിയിൽ നൽകിയിരിക്കുന്നത്.
സർക്കാർ നിർദേശം പോലെ ഇരിക്കും.
2016 മുതൽ തുടങ്ങിയതാ യൂണിവേഴ്സിറ്റി LGS തസ്തികയുമായി ബന്ധപ്പെട്ട വിഷയം കോടതി കയറി ഇറങ്ങാൻ തുടങ്ങിയിട്ട്.
ആയതിനാൽ kpsc ഹൈ കോടതി വിധി ചോദ്യം ചെയ്തോണ്ട് സുപ്രിം കോടതിയിൽ പോവും...KPSC പരീക്ഷകാര്യങ്ങളിൽ ഹൈ കോടതി ഇടപെടരുത് എന്ന് KPSC പണ്ടേ പറഞ്ഞിരുന്നു..
സുപ്രിം കോടതിയിൽ KPSC പോവുമോ എന്ന് വ്യക്തമല്ല. KPSC നിലവിൽ യൂണിവേഴ്സിറ്റി നിലവിലെ ലിസ്റ്റുമായി മുന്നോട്ട് പോവാം അല്ലെങ്കിൽ സുപ്രിം കോടതിയിൽ പോവും.
റിടെസ്റ്റ് ഗവണ്മെന്റ് പറയണം എന്നാലേ നടത്തൂ.🥲
പുതിയ നോട്ടിഫിക്കേഷൻ പ്രതീക്ഷ അർപ്പിച്ചു ഇരിക്കരുത്. ഗവൺമെൻറ് ആവശ്യപ്പെട്ടാൽ മാത്രം പുതിയ ടെസ്റ്റ് വരികയുള്ളൂ.
കേരളത്തിൽ 90% ഇതുപോലുള്ള തസ്തികക്കും ഡിഗ്രിയോഗ്യത ഉള്ളവർ അയോഗ്യരാണ്.
യൂണിവേഴ്സിറ്റി തസ്തികക് മാത്രം പ്രതേക ചട്ടം ഉണ്ട് മറ്റു lgs വകുപ്പ് പോലെ അല്ല യൂണിവേഴ്സിറ്റി വകുപ്പ്. അതാണ് ഈ പ്രശ്നം 🔥
പണ്ട് ഒഡിഷയിൽ ഇത് പോലെ pbm വന്നിരുന്നു അന്ന് ഒഡിഷ ഹൈ കോടതി വിധി സുപ്രിം കോടതി റദ് ചെയ്ത്കൊണ്ട് ഉയർന്നയോഗ്യത ഉള്ളവർ ഉയർന്ന പരീക്ഷ എഴുതട്ടെ എന്ന് പ്രഖ്യാപിച്ചു.
Eppozhado feb 7 nu exam kazhinjitt feb12 nalle case koduthath..ningaloke evideyayirunnu
oru short list vannu.... Verification kazhinju ipozhano yogiatha theerumanikkune.... Nthu
University low amendment ചെയ്തിട്ടാണ് പുതിയ നോട്ടിഫിക്കേഷൻ വരുന്നതെങ്കിൽ ഇപ്പോ കേസ് കൊടുത്തവർക്കും ഇല്ല
ഷോർട്‌ലിസ്റ്റിൽ വന്നവർക്കും ഇല്ല
എന്ന അവസ്ഥ ആകുമോ?😂
@@ranjikayappoyil8167 😂
അത് ചെയ്യാൻ അത്ര എളുപ്പമല്ല വർഷങ്ങൾ വേണം
Age aver ayavar enthu cheyyum
Chilappo Oru chance kudi tharum
@@deepukrishnan7849 never
@@dilshadi3388 Case കൊടുക്കുക അതല്ലാതെ ഒരു വഴിയുമില്ല...
@@deepukrishnan7849 ഒരു Chance ഉം തരില്ല...
Age ayengil ezhuthand, ethra naal kittiyilee avasaram
അധിക യോഗ്യത അയോഗ്യത അല്ല..
ഈ dec ൽ age over ആവുന്നവർക്ക് ഈ അവസരം miss ആവില്ലേ
😢
University LGS എഴുതിയ എല്ലാവർക്കും വീണ്ടും exam എഴുതാൻ പറ്റുമോ [age over ആയവർക്ക്
ഇത് ഡിഗ്രികാർക് ഈ കേസ് അനുകൂലമായാൽ, ഇനി വരുന്ന exam എഴുതിയവരും psc യും പോയി നോട്ടിഫിക്കേഷൻ സ്റ്റേ ആക്കും, പിന്നെ ആർക്കും കിട്ടത്തില്ല,already കഴിഞ്ഞ month സുപ്രീംcourt ഓർഡർ ഉണ്ടാരുന്നു psc പുറപ്പെടുവിക്കുന്ന നോട്ടിഫിക്കേഷനിൽ യോഗ്യത സംബദിച്ചത് psc യൊ, സംസ്ഥാന സർക്കാരോ ആണ് തീരുമാനിക്കേണ്ടത് (2022 ൽ psc നോട്ടിഫിക്കേഷൻ വിട്ടപ്പോൾ already circularum publish ചെയ്തിരുന്നു.)എന്ന് അത്തരം വിധി ഉള്ളപ്പോൾ ഹൈക്കോർട്ടിലെ ഈ വിധിക്ക് ഒരു പ്രാധാന്യവും ഇല്ല..
Highcourt nu nandhi ellarem ulpeduthanam vary thankful highcourt 🙏🙏
Ella നോട്ടിഫിക്കേഷൻ കാണില്ല 100%
Urappano
@abdulbasith4 yes
age over ആയതു എന്തു ചെയ്യും
Inyum testo ipo nadakkum nokki irunnu simple ayt stay kittum. Aa exam kashtapett ezhuthiya alukal potan maarano. Adutha notification muthal ayirikkum verthe ningal anvishyamaayi video cheyth iniyulla udhygarthikalk pretheeksha kodukkaruth
ഹൈകോടതി ക്കു മുകളിലും കോടതി ഇല്ലേ
Next Various LGS ഇത് ബാധകം ആണോ
Udf vannal വാതകമാകും
ഇല്ല. യൂണിവേഴ്സിറ്റി യിൽ ഇങ്ങനെ ഒരു വിലക്ക് ഇല്ല. അത് വെച്ചാണ് കേസ് കൊടുത്തത്
UDF VANAL PRILIMS ELLA EXAMINUM OZHIVAKANAM PRILIMS KALATHAMASAM UNDAKI THALKALIKAKARE NILANIRTHAN. General age 40 akanam covid karanam.
First rank karnte karym k kashtma bt ellm ee psc kar krnma🤨😏😏sallery vngi irunnu udyogarthiklk pani thrn... 🤷🏻♀️.10 vare ullvrk kure lgs etc.. Undu..
Degree kazhinja upsc bhudhi nokunnvrk.. Sec.. Uni.. Asst undu.. Oru degree eduthente peril avrg ayitu ullavrk lgs ezhuthanum patillaa.... 🤷🏻♀️degree level ottu kitathumillaa... 😝ndoru avstha ano
Kayil ninnu poyennu urappichathu veendum oru chance koodi 😄
Vidhyabyasam athikam ullath qualification allathe avunna avastha paranjaroyikkan kayyathath anu thanks high court 😊
Notification വന്ന ഉടനെ നിന്നെപോലെയുള്ളവർക്ക് Case കൊടുത്ത് Stay ചെയ്യിപ്പിക്കാൻ പറ്റില്ലായിരുന്നോ, ഇത് എല്ലാം കഴിഞ്ഞ്(Prelims+Mains) Main List വന്നിട്ടാണോ Case കൊടുക്കേണ്ടത്...
Case കൊടുത്തവരുടെ ഉദ്ദേശശുദ്ധി എല്ലാവർക്കും അറിയാം...
@@Sajeeshr637 degree ഇല്ലാത്തതു ഞങ്ങളുടെ കുറ്റം ആണോ??
ബുദ്ധി ഇല്ലാത്തത് പോലെ സംസാരിക്കല്ലേ...
@@pscguru5236 ഞാൻ മത്തി കീറുന്നതിനെക്കുറിച്ച് പറയുമ്പോൾ നീ കത്തി കേറുന്നതിനെക്കുറിച്ചാണ് പറയുന്നത്...
Good decision by court, I support it❤.
4th stage Lgs Final Key നോക്കി cutoff predict ചെയ്യാമോ ?
Kashtapett padichavark oru vilayum ille avasta 🙏🏻
535/2023 ൽ നടന്ന lgs ആണോ വീണ്ടും നടത്തുന്നത്
Ini age limit 40 koode aakanam
Panivarunnond .. allel tharunnond .. ethinakam .. ethoru normal lgs exam aanennu paranju.. cashe/otherwise 🎉 thinna onnimem veruthe vidilla.. atharkkum vedda psc kku next exam nu.. ningade.. sambhavanayate..
Paniyellarkkum .. tharum..
LDC പോലുള്ള 10 th level exam ൽ നിന്ന് degree ഉള്ളവരെ ഒഴിവാക്കണം
Ldc12th level aakkanam😂
Enna pinne degree course thanne ange nirthanam.. athalle nallathu..degreekkarkk oru joliyum illathe alayano.enthanu engane parayunnathu ellavarkkum avasaram nalkanam. Athil ninnum qualify cheyyatte..
Ldc degree level aakiyal pore
ഇനിയും കുറെ എക്സാം നടത്തി കുറെ cash പൊടിക്കണം, നിയമനം എല്ലാം താത്കാലിക മാത്രം
Listil ulpettavar athmahathya cheyyano respected high court
മിസ്സ്എ, Court സൈറ്റിൽ judgement order ലഭ്യമാണ് അതു source വെച്ചു വീഡിയോ ചെയ്യണം.മിസ്സ് ഈ ന്യൂസ് എവിടുന്നു കിട്ടി ഒന്നു news paper ഓഫീസിലേക്ക് വിളിച്ചു നോക്കു. ഞാൻ വേറൊരു പേപ്പറിന്റെ ഓഫീസിൽ വിളിച്ചു .judgement നോക്കി correction ചെയ്യന്ന പറഞ്ഞേ
നിലവിലെ ചട്ടങ്ങൾ ഭേദഗതി വരുത്തി ആവും പുതിയ നോട്ടിഫിക്കേഷൻ ഇറക്കുക....സുപ്രിംകോടതിയിൽ പോയാൽ ഈ വിധി റദ് ചെയുമായിരിക്കും
Enthonn myr ... Padikkan avoolel valla kulamkothan poda degree ullavar ninte vtl kelaykkan nikkano pinne myre
Ni anallo court onn pode😂
Pinne onnu poyedooo.... Angd mari ninnu karnjoo
@@nithingaming7539 നീ പോട ചള്ള് ചെക്ക നീ പറയുംപോലെയല്ലേ ഇവിടെ നടക്കുക...
നിനക്ക് ഡിഗ്രി ഇല്ലാത്തതിന്റെ ചൊറിച്ചിൽ ആണോ... പഠിക്കാൻ പോയ സമയത്തു padikkanam ആയിരുന്നു... മാങ്ങ പറിക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും 😂
Degree ellathavarkk um degree level exam azhuthan pattumo
Field worker enthayi
അപ്പൊ exam ഇനിയും ഉണ്ടാകും എന്നാണോ.. അപ്പൊ ബാക്കിയുള്ളവർക്ക് apply ചെയ്യാൻ പറ്റുമോ
The way she speaks make me to realize how greedy these people,, again making publicity they can get candidates,, so that they can get double of amounts,hope, her happiness wil not sustain long,, now the gain for these people only
അപ്പൊ വീണ്ടും പണി തുടങ്ങണം അല്ലേ... ഈ യൂണിവേഴ്സിറ്റി lgs എഴുതാൻ പറ്റാതെ പോയത് വളരെ വിഷമമായതായിരുന്നു
Lpsa BEd kaarude vilakkum ithupole neekkiyenkil nannayirunni
എന്നാൽ pine deled kare hsa eythanum vidanm
@@aparnatvappus2194 dled കാർക്ക് hsa എഴുതാൻ ഉള്ള യോഗ്യതകൾ ഉണ്ടോ
താങ്കൾ b. Ed പഠിക്കാൻ ചേരുമ്പോൾ d. Ed കോഴ്സും ഉണ്ടായിരുന്നു. Lp/up ആണ് നോക്കുന്നതെങ്കിൽ d. Ed ചെയ്താൽ പോരായിരുന്നോ. സുപ്രിം കോടതി വരെ പറഞ്ഞിട്ടുണ്ട് പ്രൈമറി സ്കൂളിൽ ttc മാത്രമേ പറ്റു എന്ന്. ഞാനും ttc കഴിഞ്ഞ് ഇപ്പോൾ short ലിസ്റ്റിൽ ഉൾപ്പെട്ട് ഇന്റർവ്യൂ ന് വേണ്ടി കാത്തിരിക്കുകയാണ്.+2ഉം ttc യും മാത്രം ഉള്ള ഞാൻ up യുടെയും main ലിസ്റ്റിൽ ഉണ്ട്. ഏതു ജോലിയും കഷ്ടപ്പെട്ടാൽ കിട്ടും 🔥
@@ReshmaReshma-mh2wcedan district.but up cut off kooduthal alle😢
@ReshmaReshma-mh2wc എഡ്യൂക്കേഷൻ സൈക്കോളജിയും child psychology യും bed നു പഠിക്കാൻ ഉണ്ട്. പിന്നെ ഒരു കാര്യം ചോദിച്ചോട്ടെ lpsa upsa സിലബസ് പ്രകാരം psychology equal ആണ് പഠിക്കാൻ ഉള്ളത്. Upsa bed കാർക്ക് പറ്റും അപ്പൊ lpsa പറ്റില്ലേ? പറ്റില്ലെങ്കിൽ എന്ത് കൊണ്ട് lpsa യ്ക്ക് പ്രേത്യേകം സൈക്കോളജി സിലബസിൽ വന്നില്ല??. ബൈ ദി ബൈ ഞാനും upsa main ലിസ്റ്റിൽ ഉണ്ട് കെട്ടോ . Lpsa എഴുതാൻ പറ്റാത്തത് കൊണ്ട് അത് ഇല്ല. അതും അത്യാവശ്യം പഠിച്ചിട്ട് കിട്ടിയത് തന്നെയാണ് കെട്ടോ 😊
List cansel cheyyumo😢 short listi vannavar enth cheyyum
Next notification usty lgs വരാൻ ആയോ
Haa may be nale varum
@@Renjithhsjssh enthuvadey orala kaliyakuno ... @anjukunju mattana varum
Ah ini chilapol notification varum rules amendment cheythathinu sheshammathram. Appo e degree karku ezhuthanum pattilla .ippo listil ullavarku pokukayum cheyyum. Enthoru avasthayanu
Ee notificatio n eppol varumm.
ഇനിയൊരു എക്സാം ഒക്കെ നടത്തി പുതിയ റാങ്ക് ലിസ്റ്റ് ഇടുമ്പോ കാല് താമസം വരില്ലേ അപ്പോൾ ഏജ് ഓവർ ആയവർക്ക് എന്തെങ്കിലും പ്രയോജനം കിട്ടുമോ
Padichu degree eduthath njagade kuttam aano🫣
കയ്യിൽ ഇരുന്ന കമ്പനി ബോർഡ് LGS ആണ് ഈ കേസ് കൊടുത്തു കുറച്ച് ആളുകൾ ഡിഗ്രീക്കാർക്ക് നഷ്ടപ്പെടുത്തിയത്
കച്ചവട App
സന്തോഷിക്കു👍🏾
PG യുള്ളവർക്ക് pattumo
Age over aayi mam general aanu njan. Njangalk koode chance kitto mam 😢
+2 ullavark SI exam eyuthan pattumo illello oronninum oro qualification und
Aprilinu munne notification varumo
എഴുതാഞ്ഞത് ഭാഗ്യം, വണ്ടി കൂലിയും ലാഭം
Enkill pinne degree kar ezhuthunna exams nmmalkum ezhuthanam athu pattoo😮
ഈ പോസ്റ്റിൽ ആർക്കും നിയമനം കിട്ടില്ല
കിട്ടണമെങ്കിൽ പാർട്ടി ക്കാരാവണം
ഇതൊക്കെ അവർ കളിക്കുന്ന കളിയാ
ഇനി ഒരു എക്സാം നടത്തി ലിസ്റ്റ് വരുമ്പോക്കിന് 2029 ആവും... നിയമനം 2030 ലും അപ്പോക്കിന് ഈ പോസ്റ്റിൽ താത്കാലികകാർ സ്ഥിപ്പെടുത്തും
2 പരീക്ഷ എഴുതി ലിസ്റ്റില്‍ വന്ന ഞങ്ങൾ ഇനി എന്ത് ചെയ്യണം
ജോലിയുടെ adivice memo കൈയിൽ കിട്ടുന്നത് വരെ പഠിക്കുക
ലിസ്റ്റില് വന്നു എന്നു പറഞ്ഞ് പടുത്തം നേർത്താതിരികുക 👍
@@thinker-z നിന്നെ പോലെയല്ല എല്ലാവരുടേയും സാഹചര്യം, നിനക്ക് ഒരു പണിക്കും പോവാതെ വീട്ടുകാരുടെ ചിലവിൽ പഠിക്കാനുള്ള അവസരം ഉണ്ടാവും, എല്ലാവർക്കും അങ്ങനെയല്ല...
@@Sajeeshr637
താൻ കരുതുനുണ്ടാകും താൻ മാത്രം എന്ന് പണിക് പോകുന്നത് എന്ന്
5:30, 6 മണി വരെ കൂലി പണിക്ക് പോയി 3 , 3:30 വരെ ഉറക്കമൊഴിച്ച് പഠിച്ച് തന്നെ എന്ന് ഞാൻ 3 റാങ്ക് ലിസ്റ്റില് കയറിയത്😏
സഹജരിയത്തെ കുറ്റം പറയാതെ പഠിക്കാൻ ഉള്ള മനസു വേണം
പണിക്ക് പോയാലും ഇല്ലങ്കിലും ദിവസവും 8 മണിക്കൂർ പഠിക്കണം എന്ന എന്തെ തീരുമാനം ആണ് എനിക്ക് ഇന്ന് ഒരു ജോലി വാങ്ങി തന്നത് .അതിനാൽ സഹജര്യത്തെ കുറ്റം പറയാതെ പോയി പഠിക്കാൻ ഉള്ള വഴി നോക്ക്😒
@@thinker-z 3 ലിസ്റ്റിലും Supplyil ആയിരിക്കുമല്ലേ...
@@thinker-z നീ Work ന് പോയോ, കള്ളക്കടത്തിന് പോയോ എന്നതൊന്നും ഇവിടത്തെ വിഷയമല്ല, Degree ക്കാർ Exam എഴുതുന്നത് കൊണ്ട് എനിക്ക് ഒരു പ്രശ്നവും ഇല്ല; എവൻ Exam എഴുതിയാലും നല്ലരീതിക്ക് Work ചെയ്തവനെ Main Listil വരു, എനിക്ക് ഒന്നേ ചോദിക്കാനൊള്ളു എന്ത് കൊണ്ട് ULGS Prelims നടത്തുന്നതിനുമുൻപ് Stay വാങ്ങിച്ചില്ല, Atleast Mains നടക്കുന്നതിന് മുൻപെങ്കിലും Case കൊടുത്തില്ല, എത്രയോ ആളുകളുടെ Last Chance ആണടോ ഇത്...
Ee theerumaanam next exam muthal aayikkode.exam ezhuthiyavare mandan marakkaruth
Ezhuthi 89 mark vangicha njan :/
91il 89 markoo😮
@midhuntp5308 94 il aayirunnu
90.67 aaro undayirunnu, verified group surveyil
@@Vicky-ln7lpനീ ഇനി എഴുതിയാലും ഈ മാർക്ക് കിട്ടും. 👍
Engana padikkunne UA-cam nokki ano?
Eth thalkalika kara sthirapeduthanulla.....kaliyanu
What about field worker short list?
Field worker case edu pole othu teerkanam
Allel ithil prilms padilla main exam matram nadathanam prilims vechal pinneyum 1 yearude poyikittum
Appol syllabus ethayirikkum
സെക്കാർട്ടറിയറ്റ് അസിസ്റ്റന്റ് ഡിഗ്രി എല്ലാത്തവർക്കു എഴുതാൻ അവസരം കൊടുക്കണം
🤣🤣🤣മണ്ടത്തരം പറയാതെടെ
Pg ullavar kk ezhuthan pattumo?
age over ayavar enthu cheyyum
ഈ exam orikkalum nadakoolaaa☹️☹️
Preliminary exam undakumo
ഉണ്ടാവും...
2028 വരെ wait ചെയ്യണം
നല്ല തീരുമാനം..... ഡിഗ്രി ഉള്ളവർ മാത്രം എഴുതിയാൽ മതി. അങ്ങനെ അങ്ങ് ആക്കിക്കൂടായിരുന്നോ.......
@aswaniiii ഞാൻ പറഞ്ഞ കമന്റ് ഒന്നുടെ വായിക്കു... എന്നിട്ട് ഒന്ന് ചിന്തിക്കൂ.... Ok
@@aswaniiii ഓഹ് ശെരി മാഡം.... ഇനി മുതൽ അങ്ങനെ ചെയ്യാം.... സെറ്റ് അല്ലെ.....
ഇനി ഒരു പുതിയ എക്സാം നടത്തിയാൽ അവിടെ ജയിക്കുന്നത് താൽക്കാലികക്കാർ ആണ്.
( മിനിമം 4 വർഷം എങ്കിലും എടക്കും noti വന്ന്,exam കഴിഞ്ഞ്, റാങ്ക് ലിസ്റ്റ് വന്ന് നിയമനം നടക്കാൻ..അപോഴേക്കും വാക്ൻസി എല്ലാം താത്കാലികക്കാർ കൊണ്ട് പോകും..💯)
വരും മാസങ്ങളിൽ എല്ലാ യൂണിവേഴ്സിറ്റികളിലെയും താൽക്കാലികക്കാർ സ്ഥിരപ്പെടും.. അത് സംഭവിക്കണം എങ്കിൽ നിലവിൽ ലിസ്റ്റ് ഉണ്ടാവരുത് എന്ന് അവർ ആഗ്രഹിക്കുന്നു..
അതിൻ്റെ അടിസ്ഥാനത്തിൽ ആണ് കേസ് കൊടുത്ത ബിരുദദാരികൾ എന്ന വ്യാജേന .. താൽക്കാലിക ക്കാരുടെ ബന്ധുക്കൾ/ മക്കൾ കൊടുത്ത കേസ് ആണ് ഇത്...
ഇപ്പ ഉള്ള ലിസ്റ്റ് കാൻസൽ ചെയ്യട്ടെ,പുതിയ noti വരട്ടെ എന്ന് വിചാരിക്കുന്നവർ ഒന്ന് മനസ്സിലാക്കുക.. താൽക്കാലിക്കാർക്ക് തിന്നാൻ കൊടുക്കണോ!!
Njan 2027 advice medikkum
Degree ullqvarum illaaathavarum ivide thall koodi nadanno...ithellam thalkaalikakaarude pani aan..
ഈ exam റദ്ദാക്കാന്‍ chance ഇല്ല 99%
Feild worker.... Cancel cheytho..
ഇനി വീണ്ടും എക്സാം നടക്കുമോ?
Set njgle pole degree olavark ithoru blessings an degree olavare endho nikrishta jeeviye pole an kanune elarm 2026 list varate pazhaya saghaknmarde list cancle cheyte
@@ItsmehJk ഞങ്ങൾ കഷ്ടപ്പെട്ട ഈ രണ്ട് വർഷം നീ തിരിച്ച് തരുമോ, Age Over ആയവർക്ക് Exam എഴുതാനുള്ള അവസരം നീ ഉണ്ടാക്കി തരുമോ?
Age over ayavar enthuyeyyum
Exam epo varum
Ageover aya vereyum pariganikkanam
Psc parayatte medam
2500 vecancyud karym koodi paryuu
കഷ്ടം തന്നേയ്
Dgree... യോഗ്യത.... അയിത്തം... അല്ല... ആർട്ടിക്കിൾ.. 16...❤