കാണുന്നതിന് മുൻപ് like ഇട്ടു ❤️ waiting ആയിരുന്നു 75 മാർക്ക് 69.97 aai ഒറ്റ നെഗറ്റീവ് ഇല്ലായിരുന്നു പക്ഷെ maths le answer change negative വരുത്തി. Total 5.33 mark poi🥲
ആ govt service register ഇടു ബോൾ ആദ്യം അയച്ചു തരൂട്ടോ..മാഷിന്റെ മോട്ടിവേഷൻ തന്നെ...ആ result ന്റെ ഉടമ ഞാൻ എങ്കിലും...അതിൽ യഥാർത്ഥ വെളിച്ചം മാഷ് തരുന്നത് തന്നെ...❤🙏🙏🙏
എന്തൊക്കെയാണോ psc കാണിച്ചു കൂടുന്നെ.. ഉത്തരം കൃത്യമായി ഉള്ളത് വരെ.. ഡിലീറ്റ് ചെയ്തിരിക്കുന്നു.. 81.67 മാർക്ക് ഉണ്ടായിരുന്നു.. ഇപ്പൊ 73...ചോദിക്കാനും പറയാനും ആരുമില്ലല്ലോ... എന്ത് പറയാൻ
Sir 1stage പാലക്കാട് LGS after final answer key cutoff Analysis ഒന്ന് ചെയ്യാമോ... Sir final answer key and cancellation വരുന്നതിനു മുന്നെയാണ് 1stage analysis നടത്തിയത്.. So ഒന്ന് പരിഗണിക്കുമോ
ഉത്തരങ്ങൾ ഡിലീറ്റ് ചെയ്യുന്ന പ്രളയം ഈ അടുത്ത കാലത്ത് ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്... ഈ ഒരു വിഷയത്തിൽ ഉദ്യോഗാർത്ഥികളോട് PSC ക്ക് പുച്ഛം മാത്രം ആണ്.. ഉദ്യോഗസ്ഥരെ.. എതൊരു പച്ച ഇലയും ഒരു കാലത്ത് പഴുത്ത ഇലയാകും... അന്ന് നിങ്ങളുടെ പേര മക്കൾ പരീക്ഷ എഴുതും.. അന്ന് അവർ ശപിക്കുകന്നത് നിങ്ങൾ തുടങ്ങി വെച്ച ഈ സിസ്റ്റത്തെയും നിങ്ങളെയും ആയിരിക്കും
സാർ പറഞ്ഞപോലെ 60 ഉള്ളവന് 9 എണ്ണം ഡിലീറ്റ് ആയാൽ ....? പിന്നെ അവന്റെ കണക്ക് ഒരെണ്ണം തെറ്റിയാൽ... 60-9-1.33=49..67 So ആർക്കും ഒന്നും പറയാൻ പറ്റില്ല... Rank ലിസ്റ്റ് വരുബോൾ അറിയാം...
ആദ്യ answer key പ്രകാരം 92 എണ്ണം attend ചെയ്തതിൽ 82 എണ്ണം ശരി ആയിരുന്നു. ഡിലീഷൻ വന്ന 9 എണ്ണവും answer മാറ്റിയ ഒരെണ്ണവും ഉൾപ്പടെ 10 എണ്ണവും ശരിയായിരുന്നു☹️
@bhasisacademy 😂😂um um.. Anser ഉള്ളത് വരെ deltn ആക്കുന്ന ടീമ്സ്. By the bye tvm ldc 😂കട്ട് of അണ്ണൻ മുൻകൂട്ടി പറഞ്ഞിട്ട് ന്തായി.. അപ്‌ലോഡ് msg വന്നത് കണ്ടല്ലോ
Sir ernakulam district 74.67 Joli kittumo Please reply 🙏🙏🙏 ജീവിതം തന്നെ മടുത്ത് നിൽക്കുകയാണ് ,മുന്നോട്ടുള്ള ജീവിതം എന്ത് വേണം എന്ന് തീരുമാനിക്കാൻ ആണ് sir. ആരെങ്കിലും മറുപടി തരണം ദയവ് ചെയ്ത് 🙏🙏
അത് പിന്നെ പറയാൻ ഒന്നും ഇല്ല്യ. Pyq question paper pdf views telegram il തന്നെ 2 ലക്ഷം,5 ലക്ഷം വരെ പോയ ചാനൽ ഉണ്ട്. യൂട്യൂബിൽ 90k 95 k aane views.. അതും 500 പേരുടെ റാങ്ക് ലിസ്റ്റ് ഇന് വേണ്ടി.
മറ്റു ജില്ലകളുടെ നിയമനം ആവുമ്പോഴെങ്കിലും 2 stage ൽ നടന്ന മലപ്പുറം ന്റെ final ans key എങ്കിലും വന്നാ മതിയായിരുന്നു
Ath entha bro 2 nd stage finel key varathe
@aswan. Malappuram ഉള്ള list ഒക്കെ ഇങ്ങനെ ആണ് അവസ്ഥ
Vannu
@HydruInshad newyear gift
11 deletion 🥴
കാണുന്നതിന് മുൻപ് like ഇട്ടു ❤️ waiting ആയിരുന്നു 75 മാർക്ക് 69.97 aai ഒറ്റ നെഗറ്റീവ് ഇല്ലായിരുന്നു പക്ഷെ maths le answer change negative വരുത്തി. Total 5.33 mark poi🥲
ഏത് ജില്ല bro?
Same😂
@@sahasralakshmi5649 എത്ര മാർക്ക് und
Thank you sir for your cut off analysis after final answer key. താങ്കൾ പറഞ്ഞത് 100% ശരി ആണ്. താങ്കൾ cut ഓഫ് പ്രവചനങ്ങളുടെ രാജാവ് ആണ്.
അപ്പോൾ ഓരോരുത്തർക്കും ശനി എങ്ങനെ ബാധിച്ചു എന്ന പോലെ ഉണ്ടാവും 😮.
ആ govt service register ഇടു ബോൾ ആദ്യം അയച്ചു തരൂട്ടോ..മാഷിന്റെ മോട്ടിവേഷൻ തന്നെ...ആ result ന്റെ ഉടമ ഞാൻ എങ്കിലും...അതിൽ യഥാർത്ഥ വെളിച്ചം മാഷ് തരുന്നത് തന്നെ...❤🙏🙏🙏
ഞാൻ ഒരു 60 പേരെ Phone വിളിച്ചപ്പോൾ അതിൽ 57 ആൾക്ക് 8 ഓളം മാർക്ക് കുറഞ്ഞു
😮
😂😂 nthonn thallade
🙄😂
@@shehinrafi515 തള്ള് അല്ല.. എന്തിനാണ് ഞാൻ വെറുതെ തള്ളുന്നത് ?
Analysis exactly sir ..... Waiting aayirunnu ❤❤❤
എന്തൊക്കെയാണോ psc കാണിച്ചു കൂടുന്നെ.. ഉത്തരം കൃത്യമായി ഉള്ളത് വരെ.. ഡിലീറ്റ് ചെയ്തിരിക്കുന്നു.. 81.67 മാർക്ക് ഉണ്ടായിരുന്നു.. ഇപ്പൊ 73...ചോദിക്കാനും പറയാനും ആരുമില്ലല്ലോ... എന്ത് പറയാൻ
Legally enthelum chryyanam എല്ലാവരും ഒരുമിച്ച് നിൽക്കണം
Ith deletion nu koduthavane aanu enikk onn kanandath......
Thank u sir ❤👍🏻
Kkd....Sir പറയുന്ന മാർക്കിനേക്കാൾ 10 മാർക്ക് കൂടിയേ cuttoff വരുകയുള്ളു...... Sir ന്റെ നിഗമനം തെറ്റാണ്..... ഇതു കോഴിക്കോടാണ്.... 😄😄
Sir 65-70 aanu paranjath appol cutoff 75-80 aavuo....chance illa maximum 73.6 aavane maybe chance ulllu
💯💯💯
കൊള്ളാട്ടോ..ബാക്കി പത്രം...🙏🙏🙏💯👍🥰..
Chila aalukal exam kazhinjappol paranjath simple ..cutoff 90 + ennokkeyarnnu....ipoo total 90 l aayi mark..😊 Alappuzha 62-65,Ernakulam 61-66,kozhikode 67-71....
ചുമ്മാ തള്ളു അല്ലെ ബ്രോ...ചിലർ മാർക്ക് പോലും കൂട്ടില്ല വെറുതെ 80+ atha ഇപ്പൊ ഒരു ട്രെൻഡ്
Athe...Alappuzhayonnum 70+ cutoff varilla...
84 l നിന്ന് 77 ലോട്ട്.... But majority കുറഞ്ഞത് കൊണ്ട് സാരമില്ല. നമുക്ക് ഭാഗ്യം കൂടെ വേണം...
ഏത് district?
മാർക്ക് എല്ലാവര്ക്കും പോയിട്ടുണ്ട് 7മുതൽ 1മാർക്ക് വരെ നഷ്ടം സംഭവിച്ചിട്ടുണ്ട്
ഓണം ബമ്പർ 1st പ്രൈസ് ഒരാൾക്കല്ലേ അടിക്കു😄. സത്യാവസ്ഥ എന്തെന്നാൽ 66 മാർക്കിൽ നിന്ന് 70.33 എത്തിയ ആഹ് വ്യക്തികളുടെ എണ്ണം 1-6 മാക്സിമം കാണും അതിൽ കൂടില്ല
ഞാൻ പിന്നെ നോക്കിയില്ല 🙂 എന്തിനാ വെറുതെ.. പഠിക്കാനുള്ള മൂഡ് പോകും
മാർക്കും, ഭാഗ്യം ഉണ്ടേൽ ലിസ്റ്റിൽ ഉണ്ടാവും
👌👌
😂😂😂😂😂😂എല്ലാം പോയെ psc ലൈഫ് പോയി 😂😂😂😂
Sir 1stage പാലക്കാട് LGS after final answer key cutoff Analysis ഒന്ന് ചെയ്യാമോ...
Sir final answer key and cancellation വരുന്നതിനു മുന്നെയാണ് 1stage analysis നടത്തിയത്..
So ഒന്ന് പരിഗണിക്കുമോ
Anavashyamayi kalbaisaliyum,vettakkaranum ozhivakkiyappol 4 optionum utharam varunna nadhiyude qstn psc cancel cheythilla. ith utharam ariyatha, allengil utharam thettipoya chilarkk mark koodukayum,padich sheriyutharam ezhuthiyavarkk mark kurayunna avasthayum undakki.
True
ഉത്തരങ്ങൾ ഡിലീറ്റ് ചെയ്യുന്ന പ്രളയം ഈ അടുത്ത കാലത്ത് ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്... ഈ ഒരു വിഷയത്തിൽ ഉദ്യോഗാർത്ഥികളോട് PSC ക്ക് പുച്ഛം മാത്രം ആണ്.. ഉദ്യോഗസ്ഥരെ.. എതൊരു പച്ച ഇലയും ഒരു കാലത്ത് പഴുത്ത ഇലയാകും... അന്ന് നിങ്ങളുടെ പേര മക്കൾ പരീക്ഷ എഴുതും.. അന്ന് അവർ ശപിക്കുകന്നത് നിങ്ങൾ തുടങ്ങി വെച്ച ഈ സിസ്റ്റത്തെയും നിങ്ങളെയും ആയിരിക്കും
Ningal ulpade
Nilavile lgs list cut off 72 aayirunnu .799 per undayirunnu main listil.nilavil 421 peraan oc advice ayath.ini 7 masam ulla listil 200 per koodi poyaalum 700 kadakkilla. Oru kollam corona gap vannath kondaan aa listil thudakkathil 100 vaccancy kittiyath.ennal ippol kazhinja lgs list vilichu thudanguka athinu munpulla list kazhinj pittenn muthalaan.athukond thanne ini varunna list cheruthayirikkum.oru 600 per okkeye undavullu.maximum 700 . Pakshe nayar(ews ozhike), thiyya ee rand castil ullavarkk joli kittanamengil 400 nulil varendi varum.
Kkd verified group il valare kurach per poll cheythappol thanne 200 mukalil aalukal 70 + und .ith ella sheriyavannamennilla.pakshe 70+ ulla poll cheyatha orupad aalukal kal vereyum und.
Athukond kkd 70 nu thazhe cut off aarum pradhishikkanda.ini vannal nallath.
എല്ലാ യുട്യൂബ് cutt off prediction പറയുമ്പോഴും ഞാൻ ഉറച്ച് നിൽക്കുന്നത് ശ്രീറാം സാറിൻ്റെ video il ആണ് 😊🙏🏻
Thank You💐💐💐
God , second stage ethilum kashttam ayirikum 😢 final varubol
സാർ പറഞ്ഞപോലെ 60 ഉള്ളവന് 9 എണ്ണം ഡിലീറ്റ് ആയാൽ ....? പിന്നെ അവന്റെ കണക്ക് ഒരെണ്ണം തെറ്റിയാൽ... 60-9-1.33=49..67
So ആർക്കും ഒന്നും പറയാൻ പറ്റില്ല... Rank ലിസ്റ്റ് വരുബോൾ അറിയാം...
👌👌👌
Kooduthal perkum 6muthal 8vare kurayukayaanu chythath.
❤
Kozhikode oke..pakshe 72-74 oke cutoff avan ale chance..
❤❤❤❤❤🥰😍🙋💪
സാറ് പറയുന്നതിൽ നിന്നും 5 മാർക്ക് കൂട്ടിയാൽ correct cuttoff ആയിരിക്കും
90 varum mathiyo ninak
@jithins6147 അതിനോട് 5 കൂട്ടിയാൽ 90 ആണോ?
@@kp52951 ninakk cutt off kooti paranjaal pysa vallom psc tharo
കൂടും 👍👍👍💯💯💯💯
എന്റെ 7 മാർക്ക് പോയി 😢😢😢😢
THSR, T,VM, KTYM ഫൈനൽ ANSWER KEY പ്രകാരം പറയുമോ
👃👃👃
😊
നല്ല മാർക്ക് പലർക്കും ഉണ്ടാകും 70 ഇൽ താഴെ kkd ഒന്നും വരും ന്നു തോന്നുന്നില്ല... വന്നാൽ കൊള്ളാം ആയിരുന്നു 😌
ആദ്യ answer key പ്രകാരം 92 എണ്ണം attend ചെയ്തതിൽ 82 എണ്ണം ശരി ആയിരുന്നു. ഡിലീഷൻ വന്ന 9 എണ്ണവും answer മാറ്റിയ ഒരെണ്ണവും ഉൾപ്പടെ 10 എണ്ണവും ശരിയായിരുന്നു☹️
ഇപ്പൊ എത്ര മാര്‍ക്കുണ്ട്?
@maneeshkumar5461 ആദ്യത്തെ answer key പ്രകാരം 78.67 mark ഉണ്ടാർന്നു. Final answer key വന്ന് കഴിഞ്ഞ് അത് 68.34 ആയി☹️
@@arunkarichal7096 എല്ലാവര്‍ക്കും പോയീട്ടുണ്ട് bro.. എന്ത് ചെയ്യാം.. നമ്മുടെ വിധി 😢
@@arunkarichal7096bro ഏതാ district
Lgs second stage final key vech cut off onnidavoo
Sire 2nd stage vlgs vannu 11 deletion 2 answer change onnu video cheyyane 🙏
Kkd st 58 ayi kuranju sir. chance ഉണ്ടാകുമോ
Sir pta lgs 11 deletion and two answer change...pta job kittan atra mark venam sir
Pro ആൻസർ സൂചികയിൽ നിന്നും ഫൈനൽ കീ വന്നപ്പോൾ 10.33 പോയി... ടോപ് ഫ്ലോപ്പ്
Same here🥹😭
ഇപ്പൊ എത്ര മാര്ക്ക് ഉണ്ട്?
Same to u
@@maneeshkumar5461 72
Same . 85 undayirunnu, 10.33 kuranju
72 aayi kuranju. Thripthiyayi. Njn psc exam ezhuthunnath nirthi
Nalla mark aanu
@@sanoobkassim3603 kozhikode lgs groupil thanne ippozhum 75 n mukalilan kooduthal alukalum. Groupil ekadesham 900 aalukal und.
@@sanoobkassim3603 poll ittappol kooduthalum 75+ aan
@@zxc-hb5lv which group?
Ath varified group aano?
Sir ithupole. Tvm koodi cheyyamooo 🙏
സർ, എറണാകുളം ജില്ല എനിക്ക് 80.33 മാർക്ക് ഉണ്ട്. കിട്ടും എന്ന പ്രതീക്ഷയിൽ തൽക്കാലം ഒരു ജോലിയുമായി മുന്നോട്ട് പോകുന്നു. 😊
Sure
Ernakulam Kazarkode jillakalil pothuve cut of kuravu ayirikkum....
Ekm lgs verified groupil undo.
കട്ട് കൂടും ലിസ്റ്റ് ചുരുക്കും 💯💯💯💯💯💯
തന്നെ കൊണ്ട് വല്ലാത്ത ശല്യം ആണല്ലോ,എവിടെ നോക്കിയാലും ഇങ്ങനത്തെ കമൻ്റും ആയി ഉണ്ട്
@@sreenivasks7421 😂😂😂😂😂😂😂😂😂😂😂😂
Vineeshnu ethra mark und
Kottayam, TVM, trissur lgs final key kazhinju Cutt off cheyyamo
Hi sir.
Sir deletion engane mark kuttunnathu
82.33 to 75
kkd 75.67 safe Ano
Answer illenkil delete cheythotte.answer undenkil enthinaanu deletion.pinne thetteya answer nu mark kodukkunnath engane nyayikarikkum.sathyathil psc enthaanu uddhessikkunnath
Ithupole tsr, tvm, ktym final key based cut off video cheyyamo sir??
Thanks sir
Clerk eranakulam certificate verification message vanno
👍
😂ഫൈനൽ കീ വരുന്നതിനു മുന്നെ കട്ട് off പറയുന്നവന്മാർ പൊട്ടന്മാർ അല്ലേ അണ്ണ
Deletion വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ കൂടി മനസ്സിലാക്കി അനാലിസിസ് നടത്തിയാൽ വലിയ വ്യത്യാസം ഒന്നും ഉണ്ടാവില്ല...👍
@bhasisacademy 😂😂um um.. Anser ഉള്ളത് വരെ deltn ആക്കുന്ന ടീമ്സ്. By the bye tvm ldc 😂കട്ട് of അണ്ണൻ മുൻകൂട്ടി പറഞ്ഞിട്ട് ന്തായി.. അപ്‌ലോഡ് msg വന്നത് കണ്ടല്ലോ
പേരിൽ തന്നെ sad ഉണ്ടല്ലോ വീട്ടുകാർ താങ്കളെ എങ്ങനെ സഹിക്കുന്നു😂
sire stage 2 final key vachit cheyyamo
Sir ernakulam district 74.67 Joli kittumo
Please reply 🙏🙏🙏
ജീവിതം തന്നെ മടുത്ത് നിൽക്കുകയാണ് ,മുന്നോട്ടുള്ള ജീവിതം എന്ത് വേണം എന്ന് തീരുമാനിക്കാൻ ആണ് sir.
ആരെങ്കിലും മറുപടി തരണം ദയവ് ചെയ്ത് 🙏🙏
Kittum
@@midhunsreedhar1136 brother serious ayitt alle paranjath
Kittum nalla mark ആണ് groupil undo
@@sidhardhsivan9277 thankyou for the reply.
Groupil illa
@@midhunsreedhar1136 thankyou
Saneesh C Thomas
Sir tvm thrissur kottyam lgs final answer key analysis cheyamoo
Tvm finalkey vannillalloo
@NishaD-d4s tvm final key okke epozhe vannu
Vannu@@NishaD-d4s
Feb aakumpozhekum msg varumo
66 ഇൽ നിന്ന് 59 ലേക്ക് ഡിം
bro mark 100 il alla 91 il an
kitiya mark ne 91 kond an devide cheyemde
എൻ്റെ 6ശെരി ഉത്തരം പോയി
77 mark 69.67 aayi😢
@@pratheeshpraji319 സത്യം 🥲🥲
@@pratheeshpraji319 ആ negative മാർക്ക് ആണ് കൂടുതൽ ചതിച്ചത് maths le chairman nu പരാതി കൊടുക്കണം
@@abhijithpk5349 ellarkkum mark poyi bro പരാതി ഒക്കെ കൊടുത്ത് exam cancel ആക്കി kalayapikkalle😢
@@sidhardhsivan9277 illa bro ❤️ ഇതൊക്കെ കാണുമ്പോൾ സഹിക്കുന്നില്ല അങ്ങനെ പറഞ്ഞതാ
Negative thottilla
എല്ലാം കഴിഞ്ഞ് 65 Mark😢
Jilla eetha
@AbcdefgAa-i6f Kozhikod
Lgs profile message e masam varille ??
76 to 66 ay
Same
7.33 poi😒😒
@@nora-r2h ipo എത്ര ഉണ്ട് മാർക്ക്
Final answer key evdenn kittum?
Sir, enikku 6mark poyi
Cut off kurayumo
Lgs ernakulam telgram groop undo?
Ond
@dhaneeshdhanu7061 Link pls
Kkd 69.2
☺️
Ernakulam verified grp undo
Yes.. Und
Link undo
Second phase 11 deletion
ആലപ്പുഴ 70 + മാർക്ക് ഉള്ളവർ എത്ര പേര് ഉണ്ട്?
1000
Verified group ond athil varu currect ariyan pattum...
@@captainJacksparrow-tp4rj link please
ആലപ്പുഴ 80 മാർക്കുള്ള 15 പേരെ എനിക്കറിയാം
@@VishnuG-ow3oi ah എനിക്കും 80 ആണ് 👍🏻
Idukki cheyamo
എത്ര ഉണ്ട് മാർക്ക്
Idukki final key vanno
76 KKD
7.33പോയ ഞാൻ
Kpsc double father syndrome
Kkd 80 _ 73.67 aayi.... Chance undo sir😢😢
@@achusvlog2039 sure
79 alappuzha kittuvo?
Ella😂
@kushaനീ എല്ലായിടത്തും ഉണ്ടല്ലോ ആലപ്പുഴ 80+ അല്ലെ കട്ടോഫ് 😂lakumarikushalakuma-xt3fo
Kkd 72 thanne varan chance und
Ekm 68.7
89.66 und 🎉
Which district
Bro maths padicha method parayamo please
@@tinujohn1888 practice pyq
മലപ്പുറം എന്താ വരാത്തത്
Enikk. 74 undarunnu. Ippo 65. Delete cheytha 9 ennavum sariyayirunnu
72 now
Ekm lgs group undo😊
Telegram il undu
Group link plz?
Link ethanu
Ekm 62
സത്യം 🥲😢
68 il koodan chance ondo
ആദ്യം എത്ര മാർക്ക് ഉണ്ടായിരുന്നു
68 mark ഉണ്ട്, ഇനി കൂടുമോ, ekm
@@neethu441avida veche
സർ, lsgs ഫൈനൽ answer കീ വരാത്തത് എന്താണ്
Alppuzha cutoff 80+varum
തനിക്കു മാർക്ക് കുറവ് ആണല്ലേ 😂
Thank u sir🥰.....
❤
നല്ല അവലോകനം... പക്ഷെ ഇപ്പോഴും കോഴിക്കോട് ന്റ കട്ട് ഓഫ് 72-74 തന്നെ ആയിരിക്കും... 72ന് താഴോട്ട് കട്ട് ഓഫ് കുറയില്ല 100%
ശരിയാണ്.......
അത് പിന്നെ പറയാൻ ഒന്നും ഇല്ല്യ. Pyq question paper pdf views telegram il തന്നെ 2 ലക്ഷം,5 ലക്ഷം വരെ പോയ ചാനൽ ഉണ്ട്. യൂട്യൂബിൽ 90k 95 k aane views.. അതും 500 പേരുടെ റാങ്ക് ലിസ്റ്റ് ഇന് വേണ്ടി.
Kurayum.....64 ayirikkum Kozhikodende cut of