ഗ്രോബാഗ് ഇങ്ങനെ നിറച്ചാൽ ഇരട്ടി വിളവ് കിട്ടും / How to fill grow bag/ Malayalam krishi vidoeo

Поділитися
Вставка
  • Опубліковано 7 лип 2024
  • ഗ്രോബാഗ് നിറയ്ക്കെണ്ടാ രീതി
    കരിയില / കൊന്ന ഇല / ആര് വേപ്പില / ഇത് ഗ്രോബാഗീൽ നിറച്ച് അതിന് ശേഷം കോഴികാഷ്ടം / ചാണകപ്പൊടി / പിന്നീട് പച്ച ചാണകം കലക്കി ഒഴിക്കുക പിന്നീട് 18 ദിവസം ട്രീറ്റ് ചെയ്ത മണ്ണ് ഗ്രോബാഗിൽ നിറയ്ക്കുക അതിന് ശേഷം 20 ഗ്രം ലിറ്റർ വെള്ളത്തിൽ നടാൻ പാകം ആയ തൈ മുക്കി വയ്ക്കുക പിന്നിട് ഗ്രോബാഗിൽ എല്ലു പോടി വെപ്പിൻ പിണ്ണാക്ക് മിക്സ് ചെയ്ത് ഒരു പിടി വീതം ഗ്രോബാഗിൽ ഇടുക പിന്നിട് തൈ നടാം അതിനുശേഷം സൂഡോമോണസ് നട്ട തൈയുടെ ചുവട്ടിൽ ഒഴിക്കുക വീഡിയോ ഇഷ്ടപെട്ടാൽ ഒന്ന് ലൈക്ക് ചെയ്യുക ഷെയർ ചെയ്യാനും മറക്കല്ലെ നന്ദി മറ്റോരു കൃഷി രീതിയുമായ് കാണാം നിങ്ങളുടെ സ്വന്തം കലേഷ് കമൽThank you 🌱
  • Розваги

КОМЕНТАРІ • 29

  • @user-ml7yy2ss2f
    @user-ml7yy2ss2f 16 днів тому

    👌❤

  • @sathiyadevan7705
    @sathiyadevan7705 26 днів тому

    Very tremendous. ALAPUZHA...my native place. 👍

  • @sandhyaajikumar4044
    @sandhyaajikumar4044 29 днів тому

    👌👌👌👍👍

  • @GreeshKumar-mw2on
    @GreeshKumar-mw2on 18 днів тому

    ❤️❤️❤️❤️❤️👌👌👌

  • @remyamanoj8034
    @remyamanoj8034 29 днів тому

    👌👌👌🥰

  • @bindhu1843
    @bindhu1843 28 днів тому

    Super 👌 👍

  • @RKPtechnology7374
    @RKPtechnology7374 28 днів тому

    👍🏼👍🏼👍🏼

  • @sheelaajith7839
    @sheelaajith7839 28 днів тому

    hard work anne yeppozhum good thaikal aevideniu ketty

  • @ranialoysius5709
    @ranialoysius5709 29 днів тому +4

    Growbag ആണോ sale ചെയ്യുന്നത് details pls. Price?

    • @OmanaHareendran
      @OmanaHareendran 29 днів тому

      ഗ്രാ ബ
      ഗ്രോ ബാഗ് എവിടെ കിട്ട

    • @mamanummakallum3222
      @mamanummakallum3222  29 днів тому

      @@ranialoysius5709 ജോയ് ആലപ്പുഴ ഇരുമ്പ് പാലം 9447526044

    • @vijayar4140
      @vijayar4140 28 днів тому

      Gro bag avashymudu rate athra avede kettum

    • @jayashreeradhakrishnan9015
      @jayashreeradhakrishnan9015 28 днів тому

      Kozhikashtam evite kittum

    • @girijap1498
      @girijap1498 26 днів тому

      പച്ച ചാണകം ഇങ്ങനെ ഒഴിച്ചാൽ പുഴു വരില്ലേ

  • @AnsalnaNazar-sk6mf
    @AnsalnaNazar-sk6mf 29 днів тому

    E.grow.bag.yavida.kittum.yanik.vanamayrunnu

    • @mamanummakallum3222
      @mamanummakallum3222  26 днів тому

      @@AnsalnaNazar-sk6mf ജോയ് ആലപ്പുഴ ഈ നമ്പറിൽ വിളിക്കും ഇരുമ്പ് പാലം 9447526044

  • @milkapjose1450
    @milkapjose1450 26 днів тому +1

    ഈ ഗ്രോബാഗ് എവിടെ കിട്ടും വില athra അയച്ചു തരുമോ. No പറയാമോ 10. ഗ്രോബാഗ് venam

    • @mamanummakallum3222
      @mamanummakallum3222  26 днів тому

      @@milkapjose1450 ജോയ് ആലപ്പുഴ ഈ നമ്പറിൽ വിളിക്കും ഇരുമ്പ് പാലം 9447526044

  • @radhikanarayanan3622
    @radhikanarayanan3622 28 днів тому

    G bag sale undo

    • @mamanummakallum3222
      @mamanummakallum3222  26 днів тому

      @@radhikanarayanan3622 ജോയ് ആലപ്പുഴ ഈ നമ്പറിൽ വിളിക്കും ഇരുമ്പ് പാലം 9447526044

  • @user-hi4xz5tg1g
    @user-hi4xz5tg1g 29 днів тому +1

    Grobag evide kittum

  • @muhammedvm55
    @muhammedvm55 28 днів тому +2

    ഇgrowbagവേണംകോൺടാക്ട്നമ്പർ

    • @mamanummakallum3222
      @mamanummakallum3222  26 днів тому

      @@muhammedvm55 ജോയ് ആലപ്പുഴ ഈ നമ്പറിൽ വിളിക്കും ഇരുമ്പ് പാലം 9447526044

    • @mamanummakallum3222
      @mamanummakallum3222  26 днів тому

      @@muhammedvm55 ജോയ് ആലപ്പുഴ ഈ നമ്പറിൽ വിളിക്കും ഇരുമ്പ് പാലം 9447526044

  • @user-sc9tn7me3m
    @user-sc9tn7me3m 28 днів тому

    ഈ type grow bag വേണമായിരുന്നു കോൺടാക്ട് നമ്പർ വേണം

    • @mamanummakallum3222
      @mamanummakallum3222  26 днів тому

      @@user-sc9tn7me3m ജോയ് ആലപ്പുഴ ഈ നമ്പറിൽ വിളിക്കും ഇരുമ്പ് പാലം 9447526044

  • @santhichacko3598
    @santhichacko3598 26 днів тому

    Please send number for the grow bag.

    • @mamanummakallum3222
      @mamanummakallum3222  26 днів тому

      @@santhichacko3598 ജോയ് ആലപ്പുഴ ഈ നമ്പറിൽ വിളിക്കും ഇരുമ്പ് പാലം 9447526044