മമ്മൂട്ടി അഭിനയിച്ച കാതലിലെ കഥാപാത്രങ്ങൾ ക്രിസ്ത്യാനികൾ|BISHOP THOMAS THARAYIL|CATHOLIC|GOODNESS TV

Поділитися
Вставка
  • Опубліковано 5 вер 2024
  • മമ്മൂട്ടി അഭിനയിച്ച കാതലിലെ കഥാപാത്രങ്ങൾ ക്രിസ്ത്യാനികൾ..വേറെ മതം ആയിരുന്നെങ്കിൽ തിയേറ്റർ കത്തിക്കുമായിരുന്നു..യുവജനങ്ങൾക്കു മുന്നിൽ തറയിൽ പിതാവ്.| BISHOP |GOODNESS TV
    #goodnesstv #catholic #church #bishop #smym #nazrani
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official UA-cam channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    UA-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

КОМЕНТАРІ • 402

  • @annktm3716
    @annktm3716 8 місяців тому +171

    ബിഷപ്പ് തോമസ്സ് തറയിലിന് big salute. ഈ തന്റെടം ധൈര്യം ഇതാണ് ഈ ബിഷപ്പിന്റെ മുഖമുദ്ര - യഥാർത്ഥ അമരക്കാരൻ 🎉

    • @josephjob5619
      @josephjob5619 8 місяців тому +1

      മാർപാപ്പാ അനുഗ്രഹിക്കവാൻ ആവസ്യപ്പെട്ടത്‌ മറന്നോ.

    • @jaycdp
      @jaycdp 8 місяців тому +2

      Mammotty will never act in a movie that would be insulting his own religion.

    • @muhammedsuhail5273
      @muhammedsuhail5273 8 місяців тому

      @@jaycdp Lol. Palerimanikyam ?

  • @ranimaria1074
    @ranimaria1074 8 місяців тому +63

    പിതാവേ ... ഇത്ര വലിയ സത്യം തുറന്നു പറഞ്ഞു യുവജനങ്ങർക്ക് ശക്തി നല്കിയ പിതാവേ അങ്ങേയ്ക്ക് നന്ദി

  • @joymj7954
    @joymj7954 8 місяців тому +28

    ❤ജനം ധനം സമ്പാദിക്കുവാൻ എന്ത് പൈശാചിക ശക്തിയേയും കൂടെ കൂട്ടും❤❤🎉

  • @sindhujoseph882
    @sindhujoseph882 8 місяців тому +19

    വളരെ നല്ല പ്രസംഗവും നല്ല സന്ദേശവും
    പിതാവേ കുറച്ച് ഇംഗ്ലീഷ് സംസാരിക്കാൻ പഠിച്ചതു കൊണ്ട് സംസ്കാരം ഉണ്ടാകില്ല നല്ല വിദ്യാഭ്യാസമാണ് കേരളത്തിൽ വേണ്ടത്
    കലാലയ രാഷ്ട്രീയം ഇല്ലാതാക്കുക കുട്ടികളെ രാഷ്ട്രീയ ഗുണ്ടകളല്ലാതെ നല്ല പൗരൻമാർ ആക്കുകയാണ് വേണ്ടത് . മദ്യത്തിനും മയക്കമരുന്നിനും അടിമപ്പെടാത്ത പുതു തലമുറക്കായി ക്രൈസ്തവ സമൂഹം ഒന്നടങ്കം മുന്നിട്ടിറങ്ങുക 👍

  • @marymp9094
    @marymp9094 8 місяців тому +50

    ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    ആമ്മേൻ🙏

  • @josekurian5071
    @josekurian5071 8 місяців тому +19

    ഭരണതലത്തിലും ജോലിസ്ഥലത്തും എല്ലാ മതസ്ഥർക്കും തുല്യ സമത്വം കൊടുക്കട്ടെ അതിനുവേണ്ടി പരിശ്രമിക്കണം ക്രിസ്ത്യൻസമുദായം

  • @jasminneil8186
    @jasminneil8186 8 місяців тому +28

    Truth,truth, truth,very well said honourable tharayil pithavu.🙏🙏🙏🙏🙏👌👌👌👌🥰🥰🥰

  • @bennydias2287
    @bennydias2287 8 місяців тому +40

    കർത്താവിന്റെ ശിഷ്യൻ ആണെന്ന് പറയാൻ പറ്റുന്ന ചിലരെങ്കിലും ഉണ്ടെന്നതിൽ സന്തോഷിക്കാം 🙏🌹❤️

  • @jishasebastian9232
    @jishasebastian9232 8 місяців тому +16

    Congratulations dear Bishop. You spoke well. God bless you 🙏

  • @sebastianmj4532
    @sebastianmj4532 8 місяців тому +17

    Thank you Bishop Thomas Tharayil.

  • @annammamangalasseril3212
    @annammamangalasseril3212 8 місяців тому +19

    Super Bishop Tharayil !!! Amazing class, please give us classes like this,so,the new generation can learn and see what Christians have given to the Community.Great job !!!!

    • @SuperAbebaby
      @SuperAbebaby 8 місяців тому

      പോയി വേദപുസ്തകംപഠിക്കു? എന്താ പൈതലാണോ?

    • @paulpaulo919
      @paulpaulo919 6 місяців тому

      @@SuperAbebaby Sudappi comments

  • @chelsabambino1713
    @chelsabambino1713 8 місяців тому +16

    🎉 very good Bishop Tharail Thank s

  • @bijoythomast
    @bijoythomast 8 місяців тому +12

    അച്ഛാ... ഞ്ങ്ങൾ ക്രിസ്തീയ യുവാക്കൾക്ക് ഇതിൻ്റെ പുറകെ പോകാൻ സമയം ഇല്ല ....ഞങ്ങൾ ഓട്ടത്തിലാണ് വളർത്തി വലുതാക്കിയ മാതാപിതാക്കളെ തനിച്ചാക്കി ...ലോകത്ത് പലയിടത്തും പോയി ക്യാഷ് ഉണ്ടാകാനുള്ള ഓട്ടത്തിലാണ് ഞങ്ങളെ സഭ ഒന്ന് സഹായിക്കുമോ തരകെടില്ലത്ത ശമ്പളം തന്നു നാട്ടിൽ നിൽക്കുവാൻ...

  • @thomasthomas7454
    @thomasthomas7454 8 місяців тому +8

    Thank you Bishop. 🙏

  • @gregoryjoseph8920
    @gregoryjoseph8920 8 місяців тому +249

    സിനിമ പിടിക്കാൻ പള്ളി വിട്ട് കൊടുക്കരുതെന്ന് കൂടി പറയളണം

    • @Quemirabobo-sq6bj
      @Quemirabobo-sq6bj 8 місяців тому +13

      ഇതിങ്ങനെ പറഞ്ഞിട്ട് കാര്യമില്ല. നമുക്ക് അതിനെ കുറിച് എന്തെങ്കിലും ചെയ്യാൻ പറ്റുമോ. നമുക്ക് സമീപത്തുള്ള എല്ലാ ഇടവകകളെയും കൂട്ട് പിടിച്ചു മെത്രാൻമാരോട് പങ്കുവെച്ചു അറിയിക്കേണ്ടവരെ അറിയിച്ചു ഇത് സമാധാനപരമായി നിർതികം

    • @lissyjoseph5971
      @lissyjoseph5971 8 місяців тому +7

      Yes. വേണോങ്കിൽ സെറ്റ് ഇട്ടെടുക്കട്ടെ..

    • @afantonyalapatt9554
      @afantonyalapatt9554 8 місяців тому

      Why christian are shown ...
      Christian countries are agreeing and accepting this ; they are even permitted to marry in some christian countries

    • @afantonyalapatt9554
      @afantonyalapatt9554 8 місяців тому +2

      Christians have not bothered about allowing gay marriages.
      Other muslim countries won't accept.

    • @lucyjacob8925
      @lucyjacob8925 8 місяців тому

      ​@@Quemirabobo-sq6bj❤

  • @shajikochutharayil911
    @shajikochutharayil911 8 місяців тому +30

    We should sincerely strive to live the Christian values and work for the unity and holiness of the Catholic Church. We should be guided by the Gospel values.

  • @marycherian392
    @marycherian392 8 місяців тому +5

    Hats off father.. everything well said.,

  • @davisi.v.8957
    @davisi.v.8957 8 місяців тому +15

    BEAUTIFUL MESSAGE FATHER 🙏🙏🙏🙏🙏🙏👍👍👍👍👌👌👌🙏🙏🙏🙏🌹

  • @susanm9331
    @susanm9331 8 місяців тому +9

    what a wonderful speech! Thank you Bishop Tharayil!

  • @minikaladharan7279
    @minikaladharan7279 8 місяців тому +3

    Wonderful message 👌👌👌Thank you Bishop.

  • @JessyJoseph-zw5zy
    @JessyJoseph-zw5zy 8 місяців тому +7

    Very.good.speech.thanks.❤❤❤❤

  • @sagarjoseph3267
    @sagarjoseph3267 8 місяців тому +4

    😮 good msg thanku jesus

  • @monlca1350
    @monlca1350 6 місяців тому

    പിതാവേ നന്ദി.

  • @ranimaria1074
    @ranimaria1074 8 місяців тому +2

    How inspiring word's. Thankyou bishop

  • @re-discoverkeralardk
    @re-discoverkeralardk 8 місяців тому +24

    സത്യങ്ങൾ വെളിപ്പെടുത്തുന്ന തറയിൽ പിതാവിന്റെ പ്രസംഗം മുഴുവൻ കേൾക്കുന്ന പലർക്കും ചൊറിയുന്നുണ്ട്.

  • @francisjacob9771
    @francisjacob9771 8 місяців тому +4

    Good message ❤❤

  • @dollymathew2340
    @dollymathew2340 8 місяців тому +5

    Pithave ,our prople will not stand for us ,in these sort of situations, you be very carefull and vigilant....unified Christian community is a remote dream...support you pithave ❤

    • @SuperAbebaby
      @SuperAbebaby 8 місяців тому

      ആരെയും പരിശുദ്ധ പരിശുദ്ധൻ എന്നും പിതാവ് എന്നും വിളിക്കാരെത്തുന്നു സത്യവേദ പുസ്തകം പറയുന്നു. ആത്മാവിനെ സ്വർഗത്തിൽ പോകാൻ ആ പുസ്തകം സഹായിക്കും

    • @dollymathew2340
      @dollymathew2340 8 місяців тому

      @@SuperAbebaby calling this way is what we learnt and used to , how will you call him then ? Brother . This will not cause any trauma to anyone , we call them pithakkanmaar , anyway Tnx

    • @saijumathew5116
      @saijumathew5116 8 місяців тому

      ഇയ്യാൾ കേൾക്കേണ്ടതില്ല ​@@SuperAbebaby

    • @paulpaulo919
      @paulpaulo919 6 місяців тому

      @@SuperAbebaby avide hoorikale കിട്ടുമോ

  • @minimoljose8584
    @minimoljose8584 8 місяців тому +5

    Correct msg

  • @maryjoy9020
    @maryjoy9020 8 місяців тому +4

    🎉Congratulations 🎉

  • @mollyjames3673
    @mollyjames3673 8 місяців тому

    Wonderful talk, God blessu Bishop. 🙏♥️👍

  • @ThankachanNS
    @ThankachanNS 8 місяців тому

    God bless you bishop your talking is nesasary for our community

  • @MolyjoseKlmv-zj2xp
    @MolyjoseKlmv-zj2xp 8 місяців тому +1

    Very Very good,,message

  • @treasapaul9614
    @treasapaul9614 8 місяців тому

    Congrats father.keep going.God bless you father.

  • @josephabraham7614
    @josephabraham7614 8 місяців тому

    EXCELLENT MESSAGE ❤I

  • @monlca1350
    @monlca1350 6 місяців тому

    സത്യം തുറന്നുപറയാൻ പരിശുദ്ധാത്മാവേ..... ഇനിയുമിനിയും കരുത്തുപകരണേ

  • @rosammajoseph8155
    @rosammajoseph8155 8 місяців тому

    Well said Bishop. Congrats.

  • @anugrahaoffsetpress5146
    @anugrahaoffsetpress5146 8 місяців тому +2

    Congratulations pithave super

  • @jobaithomas255
    @jobaithomas255 8 місяців тому +1

    Very very good message 👍😃

  • @siljomj3023
    @siljomj3023 8 місяців тому +3

    This one is good

  • @joshy43kdr
    @joshy43kdr 8 місяців тому +6

    Exactly what you said.

  • @prasheelasaji4914
    @prasheelasaji4914 7 місяців тому

    Big salute pithave

  • @sunflower78
    @sunflower78 8 місяців тому +124

    ക്രിസ്ത്യാനികളുടെ പ്രതികരണ ശേഷിയില്ലാത്തത് മുറിയൻ മാർ മുതലെടുക്കുന്നു.

    • @hyderkdgd
      @hyderkdgd 8 місяців тому +22

      കാതൽ സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് പോലും ഇട്ട് കൊടുത്തത് ക്രിസ്ത്യാനികളായ തിരക്കഥാ കൃത്തും സംവിധായകനും കൂടി.സത്യം ഇതായിരിക്കെ മറ്റ് കഥാ പാത്രങ്ങളുടെ പേരിൽ മമ്മൂട്ടിയുടെ പേര് വലിച്ചിഴക്കുന്നതിന്റെ ലക്ഷ്യം ആർക്കം മനസിലാകും.
      "ഈശോ" സിനിമ ഇറങ്ങിയപ്പോൾ ഇതേ വിഭാഗം അതിൽ അഭിനയിച്ച പ്രധാന നടനായ ജയസൂര്യയുടെ സിനിമ എന്നല്ല പറഞ്ഞിരുന്നത്.അന്ന് അതിലെ സംവിധായകനായ നാദിർഷാക്കെതിരെയാണ് ക്രിസ്ത്യൻ വിരുദ്ധ ചിത്രം എന്ന തോതിൽ വൻ തോതിൽ വിഷം ചീറ്റിയിരുന്നത്.

    • @denildavis3561
      @denildavis3561 8 місяців тому +4

      brother its director Joe baby aanu ithinte kuzhappakaran. angeranu ithupole perittathu. ellathilum vargeeyatha kanalle athu christheeyamalla.

    • @aaaultimatesincerity3094
      @aaaultimatesincerity3094 8 місяців тому +13

      എന്തൊരു നെറികടാണ് .... ഇത് സംവിധാനം ചെയ്തത് ഒരു ക്രിസ്ത്യാനിയാണ് .... ഈ സിനിമക്കെതിരെ പ്രതിഷേധിച്ചത് മുസ്ലിംകളാണ് ... എന്നിട്ട് ഈ കാലമാടൻ മുസ്ലിംകൾക്കെതിരെ കുരയ്ക്കുന്നു ....

    • @sabumathew9374
      @sabumathew9374 8 місяців тому

      ​@@hyderkdgdkulu Thakbeer thallallahumalaiykkum yennu paraju kazhuthu vettunna vargathe nallathayanu chithrreekarichathu athukondu aaru visham cheettiyalum saramilla bro 🤣🤣🤣

    • @sibymathew311
      @sibymathew311 8 місяців тому +3

      പ്രതികരണം വിശ്വാസം കുട്ടുമോ? ജിയോ ബേബി മുറിയാനാണോ? ഒരു കുടംബത്തിലെ എല്ലാവര്ക്കും ഒരേ സ്വഭാവമാണോ? അല്ല. നല്ല കാഴ്ചപ്പാടുകൾ എല്ലായിടത്തും ഉണ്ട്. ആവിഷ്കാര സ്വാതന്ത്ര്യം ഒരു മതത്തിൽ കിട്ടുമെങ്കിൽ അത് സമൂഹത്തിനു നല്ലതല്ലേ. ആ മതം നല്ലതല്ലേ? ചീത്ത കാണുമ്പോൾ തള്ളി കളഞ്ഞാൽ പോരെ? നാടിൻറെ ചലനങ്ങൾ മൂടി വക്കുന്നത് നല്ലതാണോ? സിനിമയുടെ മെസ്സ്സജ് നല്ലതോ ചീത്തയോ എന്നുള്ളത് കാര്യമാണ് പക്ഷെ അത് നമ്മെ ബാധിക്കുമോ എന്നുള്ളത് നമ്മുടെ അറിവിന്റെയും വിശ്വാസത്തിന്റെയും ലെവൽ പോലെയാണ്. സ്വയം നന്നാവാതെ ഒരു കുട്ടായ്മയുംക്കും നമ്മെ നല്ലവരാക്കാൻ/രക്ഷിക്കാൻ കഴിയില്ല. .

  • @sherly7870
    @sherly7870 8 місяців тому

    Very good talk.

  • @lizyraichal7294
    @lizyraichal7294 8 місяців тому

    ❤🎉enlightened words.❤🎉

  • @jayakumari4279
    @jayakumari4279 8 місяців тому +1

    Valthukal

  • @sonichanta3304
    @sonichanta3304 8 місяців тому +25

    ഒരു വിഷയം അവതരിപ്പിക്കുമ്പോൾ കഥാപാത്രങ്ങൾക്ക് പേര് കൊടുക്കണം.സുടാപി പേര് കൊടുക്കാൻ പറ്റില്ല.തല കാണില്ല.സംഗി പേര് കൊടുക്കാമെന്ന് വെച്ചാൽ അതും കുഴപ്പമാണ്.പിന്നെ നല്ലത് അച്ചായൻ കഥ ആണ്.
    അച്ചായൻ കഥാപാത്രം ആയാൽ കുഴപ്പമില്ല. കലയും സിനിമയും ഒക്കെ വളരട്ടെ.നമ്മൾ ക്ഷമിക്കുക.

    • @AVahid-fg3yc
      @AVahid-fg3yc 8 місяців тому

      അങ്ങിനെ ക്ഷയിക്കേണ്ട ക്രിസ്തീയ ഭൂരിപക്ഷ യൂറോപ്പിൽ ഇത്തരം കുണ്ടനടി നിയമമാക്കി നടപ്പിൽ വരുത്തിയിട്ടുണ്ട് ,അവിടുത്തെ മത പുരോഹിതന്മാർ ഇതിനെതിരെ മൗന സമ്മതം കണക്കെയാണ്

    • @haanavanddi
      @haanavanddi 8 місяців тому

      Avideyom ivideyom kaanichu nadakunna madam cristan madathil aan

    • @hyderkdgd
      @hyderkdgd 8 місяців тому +3

      സത്യം. കഥയിൽ സംഭവം നടക്കുന്നത് പാലാ.പാലായിൽ മുസ്ലിം സമൂഹമാണ് ഭൂരി പക്ഷം എന്ന് എല്ലാവർക്കും അറിയാം.എന്നിട്ടും അവിടത്തെ ന്യൂന പക്ഷമായ ക്രിസ്ത്യാനായെ സമൂഹ പരിച്ഛേദം എന്ന നിലയിൽ അവതരിപ്പിച്ചത് മോശമായി.

    • @georgekuttychacko3412
      @georgekuttychacko3412 8 місяців тому +1

      That is right

    • @georgekuttychacko3412
      @georgekuttychacko3412 8 місяців тому +5

      ക്രിത്യാനികളോളം ക്ഷമിക്കുന്ന സമൂഹം ലോകത്തുണ്ടോ .

  • @nissyrajan1156
    @nissyrajan1156 8 місяців тому

    Very good message

  • @hyderkdgd
    @hyderkdgd 8 місяців тому +8

    കാതൽ സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് പോലും ഇട്ട് കൊടുത്തത് ക്രിസ്ത്യാനികളായ തിരക്കഥാ കൃത്തും സംവിധായകനും കൂടി.സത്യം ഇതായിരിക്കെ മറ്റ് കഥാ പാത്രങ്ങളുടെ പേരിൽ മമ്മൂട്ടിയുടെ പേര് വലിച്ചിഴക്കുന്നതിന്റെ ലക്ഷ്യം ആർക്കം മനസിലാകും.
    "ഈശോ" സിനിമ ഇറങ്ങിയപ്പോൾ ഇതേ വിഭാഗം അതിൽ അഭിനയിച്ച പ്രധാന നടനായ ജയസൂര്യയുടെ സിനിമ എന്നല്ല പറഞ്ഞിരുന്നത്.അന്ന് അതിലെ സംവിധായകനായ നാദിർഷാക്കെതിരെയാണ് ക്രിസ്ത്യൻ വിരുദ്ധ ചിത്രം എന്ന തോതിൽ വൻ തോതിൽ വിഷം ചീറ്റിയിരുന്നത്.

  • @thomasps9256
    @thomasps9256 8 місяців тому +14

    Big Salute : ക്രൈസ്തവർ രണ്ടും കേട്ടവർ ആണ്. പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു സമൂഹം. പിതാവിന്റെ സഹ മെത്രാൻ സംഘം മോഡിയെ കാണാൻ പോയപ്പോൾ വടക്കേ ഇന്ത്യയിൽ ക്രൈസ്തവർ അനുഭവിക്കുന്ന നരക യാതനയെ കുറിച്ച് വായ് തുറന്നില്ലല്ലോ. എത്ര എത്ര പള്ളികൾ ചുട്ടു കടിച്ചത് മറന്നു പോയോ.

    • @secilrods5170
      @secilrods5170 8 місяців тому

      ne verum manukonachan anallo congi jihadi , keralatila ksryam solve chaytittu venda manipur anashikan , christanikaluda keralatila nilanipu jihadikal elatakumbol jihadikala support chayunna congress commi kalku vote chaytal christanikaluda nasham anu

  • @saintsiddhartha7955
    @saintsiddhartha7955 8 місяців тому

    Good Speech and good x'mas message

  • @lissychacko3313
    @lissychacko3313 8 місяців тому +1

    അച്ചൻ പറഞ്ഞതു പരമമായ ശബ്ദം🙏🙏

  • @nancyjoseph805
    @nancyjoseph805 7 місяців тому

    🙏

  • @thomasmathai4676
    @thomasmathai4676 8 місяців тому +3

    🙏💙🌹

  • @antonyleon1872
    @antonyleon1872 8 місяців тому +1

    Esho Mishihaikku Sthuthi 🙏✝️♥️🌹 Amen 🕊️

  • @babuoman
    @babuoman 8 місяців тому +2

    പിതാവ് തറ വർത്തമാനം പറയരുത്. കാതൽ കണ്ട ആരും ചിന്തിക്കാത്ത കാര്യം!!!

  • @mrking9479
    @mrking9479 8 місяців тому +3

    ❤❤❤❤❤

  • @janetbai-xl3qj
    @janetbai-xl3qj 8 місяців тому

    Our Lord is the king of peace, so His children also like to make peace.

  • @tejijoy8984
    @tejijoy8984 8 місяців тому +7

    നിങ്ങളൊക്കെ ആരെയാണ് വിശ്വസിക്കുന്നത്? ശത്രുവിനോടു പോലും ക്ഷമിക്കാൻ പഠിപ്പിച്ച യേശുവിൻറെ നാമത്തിൽ സമൂഹത്തിൽ ഭിന്നത പടർത്തരുത്, ഏതെങ്കിലും ഒരു സിനിമാക്കാരൻ എന്തെങ്കിലും സിനിമ എടുത്തത് കൊണ്ട് ചോർന്നു പോകുന്നതല്ല ക്രിസ്തീയ വിശ്വാസം. ക്രിസ്തുവിനെ രക്ഷിക്കാൻ നമ്മൾ ആരും മെനക്കെടേണ്ടതില്ല. സുവിശേഷം ജീവിക്കാനാണ് നിങ്ങൾ പഠിപ്പിക്കുന്നത് അത് ആദ്യം സ്വന്തമായിട്ട് വാക്കുകളിലും പ്രവർത്തികളിലും കാണിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു🙏🏻🙏🏻🙏🏻

  • @aniljoseph8901
    @aniljoseph8901 8 місяців тому +1

    Christian ❤

  • @thomasjohn3594
    @thomasjohn3594 8 місяців тому +11

    Dear Church leaders...do not worry about the Christian names being used for the stated purpose...we believers have strong faith and no one can damage the same. Instead of wasting your energy in these meaningless activities...live like our lord Jesus 🎉

    • @re-discoverkeralardk
      @re-discoverkeralardk 8 місяців тому

      താൻ പോയി എറണാകുളത്തെ വിമതരെ ഒന്നു പോയി നന്നാക്കിയെടുക്ക്.
      ദൈവ വചനം, നന്മ കേൾക്കുമ്പോൾ എന്തിനാണ് ചൊറിയുന്നത് ?

    • @lizydavid
      @lizydavid 8 місяців тому

      Well done!! Keep it up!!!

    • @jijibabytom114
      @jijibabytom114 8 місяців тому

      Well said

  • @renju09
    @renju09 8 місяців тому +5

    ജോസഫ് സാറിന്റ കൈ വെട്ടിയപ്പോൾ😂😂😂

  • @mahmoodpcmattul8176
    @mahmoodpcmattul8176 8 місяців тому +5

    ആ സിനിമ ഉണ്ടാക്കിയത് ഒരു ക്രിസ്ത്യാനിയാണ് അത് കൊണ്ട് തന്നെയാണ് കുഴപ്പങ്ങളൊന്നും ഇല്ലാതിരുന്നത്

  • @devassypl6913
    @devassypl6913 8 місяців тому +4

    ❤❤❤🙏🙏🙏❤❤❤

  • @nasserindia7545
    @nasserindia7545 8 місяців тому +25

    അച്ഛൻ പറഞ്ഞത് സത്യമാണ് 😂😂😂😂

  • @raibinraphy
    @raibinraphy 8 місяців тому +1

    Even Goodness TV need such a title for this great message video to make it viral. what a tragedy. Bishop is mainly talking about the identity and greatness of being Christian

  • @radhakrishnnan4223
    @radhakrishnnan4223 8 місяців тому

    പടം നിർമ്മിച്ച ആളുകൾക്ക് നല്ല ധാരണയുണ്ട് ക്രിസ്ത്യാനികൾ വിവരമുള്ളവരും വിവേകപൂർവ്വമായി ചിന്തിക്കുന്നവരുമാണ് കലയെ കലയായിട്ടുകാണുക അല്ലെങ്കിൽപിന്നെ തീരെബുദ്ധിയില്ലാത്ത RSSഉം നിങളും തമ്മിലെന്ത് വ്യത്യാസ്സം എന്ന് ചോദിക്കില്ലെ ജനങൾ !

  • @thomaspg6116
    @thomaspg6116 8 місяців тому +9

    യുവജനങ്ങൾ സമൂഹത്തിൽ പരാജയപ്പെടുന്നത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാക്കി പരിഹാരമാർഗങ്ങൾ കണ്ടെത്തി നടപ്പിലാക്കുന്നതാണ് ഒരു സമൂഹത്തിനു നേതൃതം ബിഷപ്പിന്റെ ജോലി.
    അവരെ കുറ്റപ്പെടുത്തി ഉച്ചത്തിൽ സംസാരിക്കുന്നതല്ല സമുദായനേതൃത്തിന്റെ ജോലി.

  • @shintythomas4938
    @shintythomas4938 8 місяців тому +1

    God is love and his love is inclusive of all people. Therefore, if a man has been called as incompetent or criminal at any point of time without any fault, that person never go down if he or she knows how worthy they are for for Christ. Christ never shuts his door of possibilities even if man does. Christ is for all.

  • @rightchoice9675
    @rightchoice9675 8 місяців тому +15

    ഇന്ന് സിനിമയിൽ എന്തെങ്കിലും controversial subject കൈകാര്യം ചെയ്യുമ്പോൾ കഥാപാത്രങ്ങൾക്ക് ക്രിസ്ത്യൻ പശ്ചാത്തലം ഒരുക്കുന്നതാണ് സുരക്ഷിതം .. ഇത് ക്രിസ്താനികളെ അവഹേളിക്കുവാൻ അല്ല .. നമ്മുടെ ഇടയിൽ വളർന്നു വരുന്ന അസഹിഷുനിതയുടെ ഫലം ആണ് .. കഥാപാത്രങ്ങളുടെ പേരുകളിൽ പോലും മതസ്പർദ്ധ വളർത്തുന്ന കാലത്തു ക്രിസ്ത്യൻ കഥാപാത്രങ്ങൾ ആണ് സേഫ് ... ഇത് പണ്ടേ എന്നോട് ഒരു തിരക്കഥാകൃത്തും പറഞ്ഞിട്ടുള്ളതാണ്

    • @AdamSAnsuf
      @AdamSAnsuf 8 місяців тому +2

      @rightchoice9675 , have you watched "Moothon," featuring Nivin Pauly in the lead role? The film explores homosexuality within a Muslim setting. Did anyone raise objections or disputes regarding this?

    • @muhammedsuhail5273
      @muhammedsuhail5273 8 місяців тому

      @@AdamSAnsuf They're living in a fools land if they think they are being targeted alone.

  • @sarammalincoln5645
    @sarammalincoln5645 8 місяців тому +4

    ❤👌

  • @babyanthony8359
    @babyanthony8359 8 місяців тому

    Punishments from humans are temporary ,but from god, it is ever lasting.

  • @joy.p.josephjoy.p.joseph774
    @joy.p.josephjoy.p.joseph774 8 місяців тому +1

    👍

  • @user-te6qc7db3e
    @user-te6qc7db3e 8 місяців тому +6

    നമ്മുടെ കുട്ടികൾ ഗൾഫിൽ മുസ്ലിങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്നു. അവ്വരെ പെട്ടെന്ന് തിരിച്ച് വിളിക്കുക.

    • @islamexposed7313
      @islamexposed7313 8 місяців тому

      അതൊരു സേവനമായി കണ്ടാൽ മതി തലച്ചോറും കാര്യപ്രാപ്തിയുമുള്ള നമ്മുടെ ആളുകൾ ഇല്ലെങ്കിൽ മുറിയന്മാർ കാട്ടറബികൾ വീണ്ടും ഒട്ടകപ്പുറത്ത് നടക്കേണ്ടിവരും

  • @abdulrahiman7435
    @abdulrahiman7435 8 місяців тому +2

    ഞാനും ആലോചിക്കാറുണ്ട് എന്തുകൊണ്ട് ഹോളിവുഡ് സിനിമകളിലെ കള്ളന്മാരും കൊലയാളികളും ലഹരി വില്പനക്കാരും എല്ലാം എല്ലാം എന്തുകൊണ്ട് ക്രിസ്ത്യാനി നാമധാരികൾ മാത്രം?

  • @thomasp.v3792
    @thomasp.v3792 8 місяців тому +23

    പള്ളികളിലെ അൾത്താര വൈദിക വേഷം കെട്ടിയ വർക് കുർബാന അഭിനയിക്കാൻ വിട്ട് കൊടുക്കുന്നതാണ്,cimittary പോലും ഒഴിവാക്കി ഇല്ല

  • @marykuttyaugustine4014
    @marykuttyaugustine4014 8 місяців тому +16

    M. പള്ളിയിൽ സിനിമ ഷൂ ചെയുന്നതു കാണുമ്പോൾ മാനസികമായി വളരെ വേദനിക്കുന്നു.

  • @user-ug2el8mo9g
    @user-ug2el8mo9g 8 місяців тому

    ഇനി ഒരിക്കലും പള്ളിയോ പള്ളി അനുബന്ഡ സ്ഥാപനങ്ങളോ സീരിയൽ സിനിമ പ്രവർത്തർക്ക് വിട്ട് കൊടുക്കരുത് വൈദീകരേയും സന്യസ്ത്യരേയും സമൂഹത്തിൽ മ്ലേച്ചമാക്കുന്ന തരത്തിലുള്ള അഭിനയങ്ങൾ നിർത്തിക്കണം ജയ് ജയ് ക്രിസ്തു രാജൻ

  • @johnmathew8806
    @johnmathew8806 8 місяців тому +1

    👌👌❤️

  • @mishajoseph3488
    @mishajoseph3488 8 місяців тому

    Mattullavar enthum cheyyatte Achaa....Nammal christhavar aanu. Christhu nammude koode uddu ❤.Namaml ennum otta kettai thanne nilkkum.God is great. God bless you 😊

  • @APM901
    @APM901 8 місяців тому +2

    ജോസഫ് സ൪൯െ്റ കൈ കാൽ വെട്ടിന് സഹായമായ നിലപാട് സ്വീകരിച്ചതിനെക്കുറിച്ച് കൂടി വിശദീകരിക്ക്.

  • @NidhinJohnson
    @NidhinJohnson 8 місяців тому

    👏👏👏

  • @ThekingdomofGod-ic5pz
    @ThekingdomofGod-ic5pz 8 місяців тому

    ❤🎉

  • @jinumol8504
    @jinumol8504 8 місяців тому

  • @joscythomas1458
    @joscythomas1458 8 місяців тому +3

    Cinema Shooting nu Nammude Churches Vittukoadukkarutheaa Please

  • @alicesony3661
    @alicesony3661 8 місяців тому +2

    Karthavu veendum sakthipeduthum nammaleum, Nammude Sabhayum. Njan viswasikkunnu

  • @Appukutty06
    @Appukutty06 8 місяців тому

    ക്രിസ്ത്യാനികൾ തൊട്ടതിനും പിടിച്ചതിനും വിവാദം ഉണ്ടാക്കാനും. മതവും രാഷ്ട്രീയവും പറഞ്ഞു കൊല്ലാൻ നടക്കാനും പോകാറില്ല.

  • @Vishalkurian
    @Vishalkurian 8 місяців тому +2

    Mr. Tharayil verum tharayakaruth

  • @godislove4263
    @godislove4263 8 місяців тому +1

    Tru

  • @SherlyBabu-hz8ij
    @SherlyBabu-hz8ij 8 місяців тому +1

    👍👌🙏amen 🙏

  • @sabirc4u
    @sabirc4u 8 місяців тому

    The reason is the director

  • @ananthup.s959
    @ananthup.s959 8 місяців тому +2

    സത്യം ആണ്.... ക്രിസ്ത്യൻ, ഹിന്ദു നെഗറ്റീവ് ആയിട് കാണിച്ചാൽ സിനിമയെ സിനിമ ആയിട്ട് കാണാൻ പറയും മുസ്ലിം വെള്ളിപ്പിച്ച കാണിച്ചിലെ എതിർക്കും (കേരള സ്റ്റോറി etc...😂

  • @netizen..
    @netizen.. 8 місяців тому

    സിനിമ പാട്ടുകളിൽ ഹിന്ദു ക്കൾ ആയി അഭിനയിക്കുന്ന കാമുകീ കാമുക്മാർ പാട്ടിൻ്റെ ഇടയിൽ ചർച്ചിൽ പോകുന്നു മെഴുകുതിരി കത്തി കുന്നു..മണി ചിത്ര താഴു ശോഭനയുടെ സ്കൂൾ ടീച്ചേഴ്സ്..അങിനെ പല പല positive ആയ രംഗ പ്രവേശനം പള്ളിയിൽ അച്ഛനും ചർച്ചും എല്ല ഇന്ത്യൻ സിനിമകളിലും നടതിയിയുണ്ട് ..
    അപ്പോ ചില നെഗറ്റീവ് കഥാപാത്രങ്ങളും ആ പാശ്ചാത്തലത്തിൽ ഷൂട്ട് ചെയ്യാൻ സാധ്യത ഉണ്ട്...
    നല്ലത് എല്ലാം നമുക്ക് മോശം മാത്രം മറ്റു ഉള്ളവർക്ക്...aa നിലപാട് ശെരി അല്ല...
    സിനിമകളുടെ എക്കാലത്തെയും ഒരു location ആണ് ചർച്ച്..വികരികൾ എന്ന് മനസ്സിൽ ആക്കുക...
    മൃഗയ..അനിയത്തി പ്രാവ്(not sure).....

  • @arunchandran4847
    @arunchandran4847 8 місяців тому

    ഖസാക്കിന്റെ ഇതിഹാസം വായിച്ചിട്ടില്ല എന്ന് തോന്നുന്നു, ആ kadapatram മോഹന്‍ലാല്‍ ചെയതു.

  • @shibuindian5058
    @shibuindian5058 7 місяців тому

    അച്ഛന്റെ പേര് പോലെ ഇത്ര തറയാകരുത് 🙏

  • @daisykurian99
    @daisykurian99 8 місяців тому +1

    Nalla.PitavePitavineAppanTamburanum.YesuTamburanum.ParisutalmaTamburanumParisuttaDaivatinteAmmayumValartuPitavayaParisutaOusephPitavumSakalaVisutarumAnugrahikkata

  • @varghesekkkannai6550
    @varghesekkkannai6550 8 місяців тому

    Nasarani vivaremullavarane🙏🙏🙏👍👍👍

  • @AdamSAnsuf
    @AdamSAnsuf 8 місяців тому

    Tell me about "Moothon," the pioneering movie centered on homosexuality. Who played the main character, and who directed the film? Was there any incident of arson at the theater?

  • @Mhmd-3d
    @Mhmd-3d 8 місяців тому

    പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന ആശയം ചാവറ അച്ചന്റേതല്ല.
    എന്നാൽ ഈ കല്പന ഇറക്കിയത് 1853 മുതൽ 1868 വരെ വരാപ്പുഴ വികാരിയത്തിൽ ( ഇന്നത്തെ വരാപ്പുഴ അതിരൂപത ) സേവനം ചെയ്‌തിരുന്ന മഹാമിഷണറി എന്നറിയപ്പെടുന്ന ബെർണദീൻ ബെച്ചിനെല്ലി മെത്രാപ്പോലീത്തയാണ്
    ബെർണദീൻ ബെച്ചിനെല്ലി മെത്രാപ്പോലീത്ത പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന സർക്കുലർ സ്വന്തം കൈപ്പടയിൽ എഴുതിയതിന്റെ ഒറിജിനൽ രേഖാ വരാപ്പുഴ അതിരൂപത ലൈബ്രറിയിൽ ലഭ്യമാണ്.

  • @mkasim8563
    @mkasim8563 8 місяців тому

    എത്രയോ വില്ലൻ കഥാപാത്രങ്ങൾ മുസ്ലിം നാമധാരികളായി വന്നിട്ടുണ്ട് , ഇവിടെ എവിടെയാണ് തിയേറ്റർ കത്തിയത് ? ധ്രുവത്തിൽ മമ്മുട്ടി മന്നാടിയാർ എന്ന സവർണ്ണ കഥാപാത്രം ആണ് വില്ലനായി വരുന്ന തെലുങ്ക് നടൻ ഹൈദർ എന്ന നാമത്തിലാണ് , താടി വച്ച തലയിൽ തൊപ്പിയുള്ള , നെറ്റിയിൽ നിസ്ക്കാരതഴമ്പുള്ള ഒരു കഥാപാത്രം . ക്രൂരതയുടെ പ്രതിരൂപം ഇവിടെ എവിടെയാണ് തിയേറ്റർ കത്തിയത് ഭീഷ്മ പർവ്വത്തിൽ മൈക്കിൾ അപ്പൻ സൈമൺ അച്ചനോട് പറയുന്ന ഒരു ഡയലോഗ് ആണ് ഓർമ്മ വരുന്നത് സുവിശേഷം പറയുന്ന വായിൽ നിന്നും .......... ഇതിന് മുമ്പ് മമ്മൂട്ടി അഭിനയിച്ച നൻപകൽ നേരത്തെ മയക്കം എന്ന സിനിമയിൽ എത്ര നല്ല ഒരു ക്രിസ്ത്യൻ കഥാപാത്രമാണ് ,

  • @thomaspg6116
    @thomaspg6116 8 місяців тому +4

    സുറിയാനി ക്രിസ്ത്യാനികൾക്ക് നമ്മുടെ നാട്ടിൽ നല്ലൊരു അംഗീകാരം ഉണ്ടായിരുന്നു.
    പഴയ തലമുറയിലെ നല്ല ബിഷപ്പുമാരുടെ നേതൃത്വം അതിനു കാരണമായിട്ടുണ്ട്.
    ഇപ്പോഴത്തെ ന്യൂ ജനറേഷൻ ബിഷപ്പുമാർ സമാധാനത്തിൽ ജീവിച്ചിരുന്ന ഈ ജനതയെ സംഘർഷങ്ങളിലേയ്ക്കും അസമധാനത്തിലേയ്ക്കും നയിക്കും എന്നാണ് തോന്നുന്നത് 😢