കാഞ്ഞങ്ങാട്ടെ കലോത്സവത്തിന് മധുരം പകർന്ന് കോഴിക്കോടിന്‍റെ അറബിക് സംഘഗാനം

Поділитися
Вставка
  • Опубліковано 10 вер 2024
  • കാഞ്ഞങ്ങാട്ടെ കലോത്സവത്തിന് മധുരം പകരുകയാണ് കോഴിക്കോടിന്‍റെ അറബിക് സംഘഗാനം
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്ന് തന്നെ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe Janam TV UA-cam Channel here : bit.do/JanamTV
    Janam TV, the new age Malayalam news and entertainment channel, which focuses on upkeeing the core Indian values, has certain unique characteristics ot its own. As a channel powered by the people, viewers form the driving force behind Janam TV. It is this assurance that the channel brings forth to the public.
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #JanamNews

КОМЕНТАРІ • 330

  • @vctorcv6769
    @vctorcv6769 Рік тому +21

    ഹിജാബിൽ കാണാൻ എത്ര സൗന്ദര്യമാ !

  • @murugeswarim8783
    @murugeswarim8783 Рік тому +74

    Idoru vallatha madamthanne😍ekanaya daivavum,achadakkavum,virthiyumulla jeevidavum daivathinte munnilallade thalakunikatha deeraranavar ❤️

  • @aframueen463
    @aframueen463 Рік тому +44

    സോങ് & ഡ്രസ്സ്‌ പൊളി 😍😍😍👌👌👌

  • @AbdulRazak-nn7zp
    @AbdulRazak-nn7zp Рік тому +12

    ജനം ടിവിക്ക് എന്തുപറ്റി..... എനിക്ക് അത്ഭുതം തോന്നുന്നു നിങ്ങളെ ഒക്കെ ദൈവം നന്നാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @Saraf535
    @Saraf535 Рік тому +110

    ഈ ഹിജാബ് എങ്ങനെ പ്രശ്നമാകുന്നു മനസ്സിലാവുന്നില്ല നമുക്ക് പ്രശ്നം സൃഷ്ടിക്കാതിരുന്ന് കൂടെ

  • @ismailnk7039
    @ismailnk7039 Рік тому +39

    ജനം ടീവിക് ആശംസകൾ നേരുന്നു ആദ്യമായിട്ടാണ് മാഷാഅല്ലാഹ്‌ കാണുന്നധ് ജനം tv ഇദ്പോലുള്ള വീഡിയോ ഇടാൻ നോക്കണം ഇദ് പോലെ എലാവരും നല്ലദ് പോലെ ജനം tv കാണട്ടെ സപ്പോർട്ട് ജനം ടീവിക് നല്ല റീച്ചുണ്ടാകട്ടെ ആമീൻ

  • @shahanasg9893
    @shahanasg9893 Рік тому +20

    Masha allah
    ❤️❤️❤️❤️
    ഇങ്ങൾ പൊളി ആണ്🥰🥰🥰

  • @ShahulHameed-fw1mw
    @ShahulHameed-fw1mw 2 роки тому +20

    സൂപ്പർ സോങ് 💖💖💖💖💖💖💖💙💙💙💙💙💙💙

  • @asiyafazil5495
    @asiyafazil5495 22 дні тому +2

    മാഷാ അള്ളാ

  • @umershakira
    @umershakira 11 місяців тому +3

    നല്ല രസമുള്ള പ്പാട്ട് tv ക്ക് നന്ദി ❤

  • @i-pb7lz
    @i-pb7lz Рік тому +102

    ഇത് ജനം ടിവി തന്നെയാണോ എന്നൊരു സംശയം എനിക്ക് മാത്രമാണോ അതോ കാണുന്നവർക്ക് മൊത്തം ഉണ്ടോ... 😀😀😀😀😀

    • @abdulsalamabdul7021
      @abdulsalamabdul7021 Рік тому +4

      അടുത്ത് തന്നെ എന്തെങ്കിലും കളവ് കൊണ്ട് വരും🤣

    • @i-pb7lz
      @i-pb7lz Рік тому +4

      @@abdulsalamabdul7021 കറക്ട്...

    • @rxjafshirchalikode8367
      @rxjafshirchalikode8367 9 місяців тому +1

      എനിക്കും തോന്നി

    • @fathihHamdan-ce3wb
      @fathihHamdan-ce3wb 9 місяців тому +1

      Correct

  • @riyariyas110
    @riyariyas110 4 роки тому +10

    Masha allah

  • @anjalit5427
    @anjalit5427 Рік тому +13

    Adipoli song mashallahh ❤️🥰

  • @Trollman2024
    @Trollman2024 Рік тому +34

    ജനം tv ക്ക് അഭിനന്ദനങ്ങൾ

  • @muhammedpp2560
    @muhammedpp2560 Рік тому +12

    سلمنا الله برحمة
    وبكرمك ندعوا رأفة
    وبحقك نستعين
    كافي يا رب قرين
    صافي شكوى ونقمة
    نحن المنكوبون نعم
    سائلون الله. سائلون الله
    نحن الممدودون نعم
    ذاكرون الله
    نحن المعدولون نعم
    طالبون الله. طالبون الله
    نحن المظلومون نعم
    راغبون الله
    شاكرون الله
    يا منان نطرق بابا
    لمواصل دعما دوما
    بالحسنة بارك فوراً
    لذا نعمل حتما وعدا
    نحن المنكوبون.......
    ..........شاكرون الله

  • @nadeeansar4507
    @nadeeansar4507 Рік тому +36

    മാഷാ അള്ളാ..... ❤❤🥰🥰🥰😍😍😍👍👍👍

  • @RRR-ih1nm
    @RRR-ih1nm Рік тому +2

    അറബിയിൽ ചിലർ അള്ളാഹു എന്ന് വിളിക്കുന്നു മലയാളത്തിൽ ദൈവം എന്നു വിളിക്കുന്നു. എല്ലാം എത്തിനിൽക്കുന്നത് ഒരേ ഒരു ശക്തിയിൽ മാത്രം പക്ഷേ ചിലർ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഈ ദൈവീക ശക്തിയെ ദുരുപയോഗം ചെയ്യുന്നു എന്ന് മാത്രം .സന്തോഷവും സമാധാനവും ഉള്ള ഐക്കപ്പെട്ടുള്ള ജീവിതം അത് ഏവരും ആഗ്രഹിക്കുന്നതും അതിനുവേണ്ടി നിലയുറപ്പിക്കുന്നവരും ആകുന്നു.. ജയ് ഹിന്ദ് ...എൻറെ ഇന്ത്യ എത്ര സുന്ദരം..

  • @sajadkanniyan300
    @sajadkanniyan300 Рік тому +8

    Wooww😍😍😍മാഷാ അല്ലാഹ്

  • @sideeqkp2048
    @sideeqkp2048 Рік тому +120

    മാന്യമായ വേഷവിധാനം

  • @muhdjalal638
    @muhdjalal638 Рік тому +2

    പ്രപഞ്ചവും..മനുഷ്യനും...വൈവിധ്യങ്ങളുടെ... കലവറ.....!!!!..
    നമ്മുടെ..മണ്ണിലേയും..,മനസ്സിലെയും ഉദ്യാനങ്ങളിൽ.....വിവിധങ്ങളായ... ചെടികളും..പൂക്കളും..കായ്കനികളും
    പൂവണ്ടുകളും..കിളികളുടെ സംഗീത
    വിരുന്നുകളും..കുളിർ..പകർന്നു നിറഞ്ഞുതന്നെ....നിൽക്കട്ടേ..🌹!!!!

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 Рік тому +30

    മാന്യമായ വേഷം ഇതാൺ ഹിജാബ്

  • @fazalabid9317
    @fazalabid9317 Рік тому +5

    Mashaa allah ❤❤❤

  • @finumon3783
    @finumon3783 Рік тому +12

    Mashaallah 🥰❤

  • @sideeq9037
    @sideeq9037 Рік тому +6

    Janam tv ക്ക് ആശംസകൾ

    • @sadee6671
      @sadee6671 Рік тому

      Vallathe aashamsikkanda 😁😁😁

  • @azizdaisen4495
    @azizdaisen4495 Рік тому +7

    Masha Allah kozhikode 👍

  • @imranv5040
    @imranv5040 Місяць тому +1

  • @suharasiddeeq5943
    @suharasiddeeq5943 2 роки тому +8

    സൂപ്പർ മാഷാ അള്ളാ polichu

  • @sayyedfazal8500
    @sayyedfazal8500 Рік тому +3

    ماشاء الله.👌👍🤲

  • @husnabasithak5816
    @husnabasithak5816 Рік тому +5

    Mashaallah

  • @najumudheenkutty5287
    @najumudheenkutty5287 2 роки тому +5

    Excellent

  • @shihabshihab.m967
    @shihabshihab.m967 Рік тому +3

    മാഷാ അല്ലാഹ്

  • @shoukkathaliat2396
    @shoukkathaliat2396 Рік тому +21

    എന്തൊരു നല്ലൊരു വേഷം

  • @nakeebabinthabdulla1448
    @nakeebabinthabdulla1448 Рік тому +2

    ماشاء الله

  • @safoorapulikkalparamba9560
    @safoorapulikkalparamba9560 Рік тому +15

    എന്നേ പോലുള്ള ടീച്ചേഴ്സ് ഇങ്ങനെയുള്ള പാട്ടുകൾ ഒന്ന് കിട്ടാൻ ആഗ്രഹിക്കുന്നവരാവും...ഏത് ചാനലായാലും പാട്ടിന്റെ ലിറിക്സ് അവതരണം എല്ലാം ഒന്ന് എടുത്ത് പറയാൻ തന്നെയുണ്ട്

    • @abdurahimaanedakkadamban8598
      @abdurahimaanedakkadamban8598 Рік тому

      Avadaripichade.chaanalukare.allallo.endayaalum.arabipaatte.adipoliaayi.alle.veedenasseariyile.arabic.teachare

  • @jazaazvlog8183
    @jazaazvlog8183 Рік тому +19

    പഠിപ്പിച്ച അദ്ധ്യാപകർക്ക് അഭിനന്ദനം 👍🏻👍🏻👍🏻👍🏻

  • @fathimaa4143
    @fathimaa4143 Рік тому +3

    Masha Allah 🔥🔥

  • @mohammedshefiktm5185
    @mohammedshefiktm5185 19 днів тому

    Super❤

  • @ajmalofficial3961
    @ajmalofficial3961 Рік тому +5

    Mashallah ❤️

  • @SHAKKIRA-rg7rm
    @SHAKKIRA-rg7rm 28 днів тому

    ❤❤❤❤❤❤❤❤

  • @ajjucomrade9476
    @ajjucomrade9476 7 місяців тому +3

    Eee pattinte lyrics undo

  • @salimmoyikal5295
    @salimmoyikal5295 Рік тому +3

    MASHAA ALLAH

  • @noushad2671
    @noushad2671 11 місяців тому +1

    ❤️❤️

  • @rishadovr489
    @rishadovr489 4 роки тому +4

    👍

  • @ameenakp7490
    @ameenakp7490 Рік тому +2

    Mashaallah 👍

  • @mka3228
    @mka3228 Рік тому +1

    Very good. 👍👍

  • @umershakira
    @umershakira 11 місяців тому +1

    Mashaallah ❤🎉👍🏻

  • @maimoonapppmaimu5120
    @maimoonapppmaimu5120 Рік тому +1

    Adipoli

  • @rifanavlog2273
    @rifanavlog2273 2 роки тому +73

    Pls ഇതിന്റെ lyrics onnu upload cheyooo

  • @8nasila
    @8nasila 11 місяців тому +1

    Super song💗✨️

  • @amna9546
    @amna9546 Рік тому +1

    മാഷാആല്ലഹ്

  • @Ashmalxy
    @Ashmalxy Рік тому +1

    ❤❤❤❤❤ super❤❤❤

  • @akbarakbarsha434
    @akbarakbarsha434 Рік тому

    Masha Allah.super

  • @anwarachu9992
    @anwarachu9992 Рік тому

    Masha Alla,👍👍👍

  • @rukiyank1879
    @rukiyank1879 9 місяців тому

    അടിപൊളി ❤🌹

  • @saleenajabir9073
    @saleenajabir9073 11 місяців тому

    Mashallah very nice song

  • @SainabaSainu-bn3gz
    @SainabaSainu-bn3gz 10 місяців тому +1

    🎉🎉

  • @noushad2671
    @noushad2671 11 місяців тому +1

    1

  • @mohd.raihan5953
    @mohd.raihan5953 Рік тому +42

    നാട്ടിൽ മതസ്വഹർദം നിലനിർത്താൻ മരണം വരെ നമുക്ക് പ്രയത്നിക്കാം
    അതിന്റെ രസം വേറൊന്നിന്നുമില്ല

  • @rabeelarabi5085
    @rabeelarabi5085 9 місяців тому +1

    പ്പെ ള ളി🎉❤😊

  • @faabsameer6611
    @faabsameer6611 Рік тому +2

    Masha Allah 😍 janam TV ....keep it up ...👍

  • @shalusha6876
    @shalusha6876 2 роки тому +2

    👌👌👌 super song

  • @mansoorp9472
    @mansoorp9472 Рік тому

    മനോഹരം 🌹🌹

  • @rahidaraethaj6599
    @rahidaraethaj6599 Рік тому +1

    Adipoli♡

  • @sumayyasumi707
    @sumayyasumi707 2 роки тому +2

    Super

  • @salihmp1421
    @salihmp1421 Рік тому +3

    ഇതിന്റെ ഫുൾ കിട്ടാൻ മാർഗം ഉണ്ടോ lyrics

  • @ShailaPkm-md3cb
    @ShailaPkm-md3cb 10 місяців тому

    Adipoli sooper song and dress code👌

  • @ZAMZammedia3
    @ZAMZammedia3 8 місяців тому

    🎉🎉🎉🎉🎉

  • @rajanchathanrajan6326
    @rajanchathanrajan6326 Рік тому

    Besutifull voice, keepittup.congr.

  • @nehrajmuhammed458
    @nehrajmuhammed458 Рік тому +2

    അല്ലാഹു നീ എത്ര പരിശുദ്ധൻ

  • @rajeebpanikketty959
    @rajeebpanikketty959 10 місяців тому

    Eth njan kalolsavathine group aayi paadunnund ❤super song🎉❤

  • @StrawBerry-kd4vt
    @StrawBerry-kd4vt Рік тому

    മാഷാഅല്ലഹ്

  • @afnanappu8006
    @afnanappu8006 Рік тому +5

    Masha allah ❤️❤️❤️

  • @zubairmy5937
    @zubairmy5937 Рік тому

    Maashaa Allah nanayitundd

  • @naseemup9037
    @naseemup9037 Рік тому

    masha allah

  • @HisamuNisa-xn6rm
    @HisamuNisa-xn6rm 8 місяців тому

    Mashallah

  • @fidhasherinvh1398
    @fidhasherinvh1398 Рік тому

    Valareishttapettu

  • @zb2975
    @zb2975 Рік тому +33

    വിളമ്പിയത് കോളാമ്പിയിലായിപ്പൊയി എന്ന് പറയുന്നത് പോലെ. ചാനൽ ജനം ആയിപ്പോയി..🤣🤣

  • @minumonu937
    @minumonu937 Рік тому

    ماشاء الله تبارك الله

  • @suharashareef8994
    @suharashareef8994 Рік тому +1

    ഡ്രസ്സ് പൊളി& പാട്ട് 👌👌👍👍😍😍

  • @thasneemnisamudheen7312
    @thasneemnisamudheen7312 Рік тому

    Sooper..kettirikkaan nalla rasam

  • @ameenashifa9480
    @ameenashifa9480 2 роки тому +7

    lyrics undoo??

  • @zeharaworld5580
    @zeharaworld5580 10 місяців тому

    Supperrr😊❤

  • @nishmaworld523
    @nishmaworld523 2 роки тому +8

    സൂപ്പർ സോങ് 💖💖💖💖💖💖💖💖💖👍💖😍💖💖💖💖💖💖💖💖❤❤

    • @Shammas_1007
      @Shammas_1007 Рік тому

      🎻🎻🎻🎻🎻🎻🎹🎹🎼🎼🎼🎼🎼🎹🎹🎹🎧🎧🎤🎤🎧🎧🎼🎼🎼🎹🎹🥁🥁🥁🥁🎷🎺🎸🎻🎻🎻🎸🎸🎺🎷🎷🎷🎷🎤🎤🎧🎼🎼🎹🎹🎹🥁🥰😘😘😘😘🥰🥰🥰🥰🥰🥰

    • @jimshathattayil5404
      @jimshathattayil5404 Рік тому

      Mm

    • @greenworld8661
      @greenworld8661 Рік тому +1

      ഈ പാട്ട് എഴുയത് കിട്ടുമോ

    • @noufalnoufal239
      @noufalnoufal239 Рік тому

      Janam tvyum secular akan sramikukayano?

  • @arifapm9153
    @arifapm9153 11 місяців тому +1

    Ee songinte lirics kittumo

  • @vaheedaa8881
    @vaheedaa8881 Рік тому

    Masha Allah .Thabarakkallahu

  • @anwarsadath4960
    @anwarsadath4960 Рік тому

    Wow സൂപ്പർ 👌👌

  • @muhammedaslam2543
    @muhammedaslam2543 Рік тому

    mashaallah supr

  • @making1212
    @making1212 Рік тому

    അടിപൊളി🎁🎁🎁🏅🏅🏅🏆🏆🏆💖💖💖💖💖💖💖💖💖

  • @shihabudeen3657
    @shihabudeen3657 Рік тому

    Nannaaye

  • @shihanaaah
    @shihanaaah Рік тому

    Adipoli muth manikalee

  • @rashidap5213
    @rashidap5213 Рік тому +1

    Full undo ith

  • @azmiyaashraf9760
    @azmiyaashraf9760 Рік тому

    🔥🔥🔥 vere level masha allah

  • @rajilamp629
    @rajilamp629 Рік тому +6

    Lyrics pls send cheyo

  • @globallive4767
    @globallive4767 Рік тому

    Good song

  • @sufyzartncraftsuphiyan2319
    @sufyzartncraftsuphiyan2319 Рік тому

    Alhamdulillah

  • @shafi_kavanur7183
    @shafi_kavanur7183 4 роки тому +21

    അള്ളാഹു അക്ബർ

  • @rophelasouza690
    @rophelasouza690 Рік тому

    congratulations

  • @muhammedyounus6048
    @muhammedyounus6048 Рік тому +1

    Lyrics kittuo??

  • @riyariyas110
    @riyariyas110 4 роки тому +6

    Polichu

  • @sidansvlog5595
    @sidansvlog5595 Рік тому

    Adipolli