'സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയുണ്ട്, അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറഞ്ഞിട്ട് കാര്യമില്ല'

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 23

  • @sajijoseph-zc3be
    @sajijoseph-zc3be 3 години тому +12

    ഇതെന്താ അവാർഡ് സിനിമയോ...?

  • @sivajisivajimy.chicken745
    @sivajisivajimy.chicken745 2 години тому +2

    ഇലക്ഷന് ഫണ്ട് അടിച്ചു മാറ്റുന്നവർക്ക് ജയിച്ചാലും തോറ്റാലും ഒരു പ്രശ്നവും ഉണ്ടാകില്ല ല്ലോ....

  • @babilab2863
    @babilab2863 2 години тому +4

    കരയരുത് 😄😄😄😄😄
    നമുക്ക് വർഗീയത മാത്രം പറഞ്ഞു വോട്ട് നേടാൻ നോക്കാം 😂😂😂😂😂😂

    • @SureshPkd-z4i
      @SureshPkd-z4i 2 години тому

      Hindhukkll..Matheamaanu..Vargeeytha..Parayunnth...

  • @muhammedsekkeer1832
    @muhammedsekkeer1832 2 години тому +2

    അടി കൂട്ട അടി

  • @jalaalvellila9322
    @jalaalvellila9322 3 години тому +2

    കരയരുത് .എല്ലാം ശെരിയാവും

  • @sidharthsb436
    @sidharthsb436 2 години тому +2

    നഗര സഭയിൽ വോട്ട് കുറയാൻ പ്രമീളയും കാരണക്കാരി അല്ലെ. നിങ്ങളുടെ ഭരണ " മികവ് "? കണ്ടു

  • @basheerqureshy1472
    @basheerqureshy1472 8 хвилин тому

    ഈ സ്ത്രീയ്ക്ക് സാമാന്യ ബോധമില്ലാത്തതുകൊണ്ടാണോ
    എം പി ഇലക്ഷൻ എം എൽ എ ഇലക്ഷൻ എന്നൊക്കെ പറയുന്നത്

  • @GeorgepjThankachan
    @GeorgepjThankachan 2 години тому

    പാലക്കാട് ഉദിച്ച സൂര്യൻ BJP യുടെ ശോഭയില്ലാതാക്കും. ജാതിക്കാർഡ് കേരളത്തിൽ വിലപ്പോകില്ല വേറെ പണി നോക്കുക.

  • @HaneefaVellengara
    @HaneefaVellengara 2 години тому +1

    നഗരസഭാ ഭരണം എങ്ങനെ ബിജെപി ജില്ലാ നേതൃത്വം ഭരിക്കുന്നത് അവിടെ ചെയർപേഴ്സൺ ഇല്ലേ 🤔

    • @nafiadreams8132
      @nafiadreams8132 2 години тому +1

      Chairperson BJP member

    • @HaneefaVellengara
      @HaneefaVellengara 30 хвилин тому

      @nafiadreams8132 അതെ അവരെ ഉത്തരവാദിത്തം അല്ലെ നഗരസഭ കൊണ്ട് പോകേണ്ടത് അല്ലാതെ ബിജെപി ജില്ലാ കമ്മിറ്റി അല്ലല്ലോ

  • @satharksk4968
    @satharksk4968 2 години тому

    അല്ല ആരാ ഈ മാഡം പ്രമീള...

  • @Vish-101
    @Vish-101 2 години тому +1

    😂

  • @ANSARALI-ki2op
    @ANSARALI-ki2op 2 години тому

    Paraunathu Kytaal Thonnum Kaalangall Aai Avidy Barikunathu BJP MLA Aanane