Beginning of Cochin Dynasty (1102 AD - 1805 AD) | Kerala History | UPSC PSC
Вставка
- Опубліковано 28 чер 2024
- Reference
Kerala Charithram Prof A Sreedhara Menon amzn.to/3Vf6zSh
A Survey of Kerala History, Prof A Sreedhara Menon amzn.to/45aPLiM
Kozhikode Kingdom • Beginning of Kozhikode...
മൈസൂർ പടയോട്ടം • കേരളത്തെ അടിച്ചമർത്തിയ...
History of Travancore: amzn.to/3wf30BI
കേരള ചരിത്രം Full Episodes: • Kerala History
റോമൻ സാമ്രാജ്യ ചരിത്രം: • Roman Empire (600 BC -...
Reference
Kerala Charithram Prof A Sreedhara Menon amzn.to/3Vf6zSh
A Survey of Kerala History, Prof A Sreedhara Menon amzn.to/45aPLiM
Kozhikode Kingdom ua-cam.com/video/0HulAg3Y0GQ/v-deo.html
മൈസൂർ പടയോട്ടം ua-cam.com/video/qKz7lUJ0FzU/v-deo.html
History of Travancore: amzn.to/3wf30BI
കേരള ചരിത്രം Full Episodes: ua-cam.com/play/PL6mAXrLS2XtQDMqewmQkCI4YJCNQfbY60.html
റോമൻ സാമ്രാജ്യ ചരിത്രം: ua-cam.com/play/PL6mAXrLS2XtSnIM_jL8NqobVu_vYE1HKc.html
ചേരമാൻ പെരുമാളിന്റെ history full വേണം
Fake story aaan
@@ashwinkumar.s5993 Fake anen parayan reason any source
A D 100 ്് ൽകേരതതിനെറചരിതറംവീഡിയോ അഭൃർതികുനനു Sr അഭിനന്ദനങ്ങൾ
Please continue this great work, thank you so much
Thank you, I will
Ay rajyathine kurichum ezhimala rajyathine kurichum oru video cheyumo..
Konkani gsb video cheyamo
ആഴ്‌വാഞ്ചേരിയെ പാട്ടി ഒരു വീഡിയോ chyamo avar aaraanu?
ബുദ്ധൻ്റെ ചരിത്രെ കുറിച്ച് video cheyumo pls
സർ താങ്കളോട് കൊറേ അഭ്യർത്ഥിച്ചു ആൽബർട്ട് ഐൻസ്റ്റീന്റെ സീരീസ് തുടരാൻ എന്തുകൊണ്ട് താങ്കൾ അത് തുടരുന്നില്ല 🥹🥹ആദ്യ രണ്ട് ഭാഗം കിടു ആയിരുന്നു അതുകൊണ്ട് 3 ഭാഗം വല്ലാതെ പ്രതീക്ഷിച്ചു ബട്ട് താങ്കൾ അത് ചെയ്യുന്നില്ല 🥹🥹🥹സർ ദയവായി അത് തുടരൂ 🙏🙏🙏🙏🙏🙏മറുപടി പ്രതീക്ഷിക്കുന്നു ❤️🙏
വൈകാതെ മൂന്നാം ഭാഗം ചെയ്യുന്നതാണ്
@@BrightExplainer ജൂലൈ പകുതി മുന്നേ എങ്കിലും ചെയ്യണേ 😍😍😍❤️ഐൻസ്റ്റീൻ ❤️❤️
👌
കേരളത്തിലേ സുറിയാനി ക്രിസ്ത്യൻ സമൂഹത്തിന്റെ ചരിത്രം പറയുന്ന ഒരു വീഡിയോ ചെയ്യാമോ?
മുസ്ലിം empire story.ന്റെ ബാക്കി പാർട്ട് എവിടെ bro.. Waiting.....😊
Please do have a video on the History of Kolathiri dynasties
👍
ആരാണ് ചേരമാൻ പെരുമാൾ കൊടുങ്ങല്ലൂർ ന്റെ പ്രധാന്യമെന്ത്
സമൂതിരി വീഡിയോയിൽ പോർച്ചുഗീസ് കാരും തമ്മിൽ ഉള്ള യുദ്ധതെ കുറിച്ച് ഒന്നും പറയുന്നില്ല ല്ലോ അതൊക്കെ ഉൾപ്പെടുത്തി വീഡിയോ ചെയ്യാമോ സമൂതിരി നേവിയെ പറ്റിയും
❤🎉🎉❤
zamorins ne patti oru video cheyyumo??????
ചെയ്തിട്ടുണ്ട്, ലിങ്ക് ഫസ്റ്റ് comment ൽ കൊടുത്തിട്ടുണ്ട്
കേരളത്തിലെ ബുദ്ധമത ചരിത്രം ആരും അധികം പറഞ്ഞു കേട്ടിട്ടില്ല
അതൊരു episode ചെയ്യുമോ?
ചെയ്യാം
@@BrightExplainer🙏
Palluruthyil ulla temple azhakiyavau keshthram anno
അതെ
1790 . tippu attack kochi... Tippu defeated nedum kotta..kodungallur. .kuriapilly pallipuram kotta..to paliam..kottayil kovilakam ..my great grant father koya muhammad son of kunjali NAina ( kunjali marikkar family) ... Killed 1790 april 15 th
Why he was killed. Is it related to tippu attack. What is his role
Was sakthan fiedof poisoning by paliathachan ham
ഇബ്നു ബാത്തൂത കണ്ട കേരളം വിശദീകരിക്കാമോ? അന്നത്തെ സാമൂഹിക സാഹചര്യം, ജീവിത രീതി
First commant 😀
Mula Karam pole chettaram Kochi rajakanmar cheytitila ..
💯
Sudapii account spotted
Pazhassi rajaye patti oru vedio cheyyumo⚔️
yes
വേലുത്തമ്പി ദളവയും
@@angrymanwithsillymoustasche 🔥🔥
After 1857 mugal family story please sir 🎉
Will try
@@BrightExplainer thanks sir
പെരുമ്പടപ്പ് മൂപ്പിൽ കേരള ചക്രവര്‍ത്തി എന്ന പദവി ഉണ്ടായിരുന്നു.
Sir one doubt എന്തുകൊണ്ടാണ് തിരുവിതാംകൂർ മഹാരാജാവ് മാർത്താണ്ഡവർമ്മ ഒരിക്കലും കൊച്ചി,കോഴിക്കോട്,വള്ളുവനാട്,കോലത്തുനാട്,and മറ്റ് വടക്കൻ കേരള ഭാഗങ്ങൾ ആക്രമിച്ചിട്ടില്ല🇮🇳?
Akramikkandunna avasaram undayityundavilla.
They were allies against Tippu and Brits. Athond time kitiyilla
Apozhekkum pulli dead ayi😔
Small piece of land
1700-1760 time
മാർത്താണ്ട വർമ്മ രാജാവ് ചെറിയ ചെറിയ രാജ്യങ്ങളെ ആയിരുന്നു ആക്രമിച്ചു സ്വന്തം രാജ്യവും ആയി ചേർത്തത് കൊച്ചിയും കോഴിക്കോടും എക്കെ അന്നത്തെ ശ്കതർ ആയിരുന്നു
പെരുമ്പടപ്പ് വന്നേരി അത് തൃശൂർ
12:34 it’s the palace of Sakthan Thampuran in Thrissur