പഴയ മരങ്ങളിലും പാറക്കെട്ടുകളിലും വളരുന്ന പന്ന ൽ ചെടിയുടെ ആടിന്റെ കാൽ പോലെയുള്ള കിഴങ്ങുകളുള്ള ആട്ടും കാൽ കിഴങ്ങ് ജരാനരകൾ ബാധിക്കാതെ കാരിരുമ്പിന്റെ കരുത്തോടെ നില നിർത്തുന്ന ഔഷധം ഇതിന്റെ പരിസ്ഥിതി മൂല്യവും ഔഷധ മൂല്യവും ഔഷ ധ പ്രയോഗവും രൂപവിവരണവും ഉൾപ്പെടെ യുള്ള വിവരണം പൂർണ്ണതയോടെ തനിമയോടെ അവതരിപ്പിച്ചു അങ്ങേക്ക് ഹൃദ്യമായ നന്ദി 👌👌🙏
ഇത് ഇഷ്ടം പോലേ കണ്ടിട്ടുണ്ട്,കിഷങ് ,പ്ലാവില് നിരയേ കണ്ടിട്ടുണ്ട്,Slate തുടക്കാന് എടുക്കുമായിരുന്നു,നല്ല അറിവുകൾ ❤
പഴയ മരങ്ങളിലും പാറക്കെട്ടുകളിലും വളരുന്ന പന്ന ൽ ചെടിയുടെ ആടിന്റെ കാൽ പോലെയുള്ള കിഴങ്ങുകളുള്ള ആട്ടും കാൽ കിഴങ്ങ് ജരാനരകൾ ബാധിക്കാതെ കാരിരുമ്പിന്റെ കരുത്തോടെ നില നിർത്തുന്ന ഔഷധം ഇതിന്റെ പരിസ്ഥിതി മൂല്യവും ഔഷധ മൂല്യവും ഔഷ ധ പ്രയോഗവും രൂപവിവരണവും ഉൾപ്പെടെ യുള്ള വിവരണം പൂർണ്ണതയോടെ തനിമയോടെ അവതരിപ്പിച്ചു അങ്ങേക്ക് ഹൃദ്യമായ നന്ദി 👌👌🙏
വളരെ കാലമായി അറിയാൻ ആഗ്രഹം നന്ദി
കിഴങ്ങു ഔഷധമായും സൂപ്പ് ആയും ഇല ബൊക്കെ ആയും ഉപയോഗിക്കുന്ന ആട്ടുകാൽകിഴങ്ങു എന്നഔഷധ സസ്യത്തെ പരിചയപ്പെടുത്തി തന്നു ഒത്തിരി നന്ദി 🙏👌
Useful video. Thankyou Fr. for the clear description about Oak leaf fern or Wood fern 👍🙏🏻
ഇത് ഇഷ്ട്ടം പോലെ എന്റെ വീട്ടിൽ ഉണ്ട് ❤
ഔഷധ ഗുണം അറിയില്ലായിരുന്നു. ചെറുപ്പത്തിൽ സ്ലേറ്റ് തുടക്കാൻ ഉപയോഗിച്ചിട്ടുണ്ട്
നിങ്ങൾക്കു അഭിനതിന്ങ്ങൾ 👍👍👍
Good video❤❤
Thank you sir for this information 🙏
കമെന്റ് എല്ലാം വായിച്ചു... എത്രയോ നല്ല അറിവുകൾ 😔 പറഞ്ഞിട്ട് എന്തുകാര്യം... ഓരോ മനുഷ്യരുടെ ചിന്ത....കളെ 😥🙏 നഗറ്റീവ് മാത്രം നിറഞ്ഞതാണോ നമ്മുടെ നാട് 😔😔🙏
അണ്ണാൻപീച്ചി എന്നാണ് ഞങ്ങൾ വിളിക്കുന്നത്.
Sir Annarakannanpacha annu thrissureyl
എന്തിനും, ഏ തി നും കുറ്റം കാണുന്ന ആളുകൾക്ക് പറയാതിരിക്കാൻ കഴിയില്ല അവരുടെ മനസ്സ് അങ്ങനെയാണ് . ആ ർ ക്കേ
അറിവ് പകർന്നുതരുന്നവരെ പരിഹസിക്കാതിരിക്കു
Njangalude veetil mathilil ondu engane opayogapedutham allengil athu engane pakappedutham ennu paranjal nannayirunu
You can search for mudavattukaal recipes in Tamil on UA-cam....there are plenty of recipes
❤
🙏🏻
💐
❤🙏
ലോ റേഞ്ചിലുള്ള സ്ഥലങ്ങളിലും മരങ്ങളിലും മതിൽകെട്ടിലും ഇതുപോലുള്ള സസ്യം കാണപ്പെടുന്നുണ്ട് അതും ഈ രീതിയിൽ ഉപയോഗിക്കാൻ പറ്റുന്നതാണോ? ദയവായി മറുപടി തരാമോ?
അതുതന്നെ
മര പ്പച്ച എന്നും പറയും
Pannipacha
😊😊😊😊😊
❤❤❤
കേരള നര ബാധികില്ല,,അവതാരകൻ ആകെ നരചല്ലോ
😂😂😂😂😂
ഇദ്ദേഹത്തിന്റെ ജരാനര മാറ്റിയിട്ട് പ്രഭാഷണം നടത്തിയാൽ മതിയായിരുന്നു.
ജനറ്റിക്സ്, സാഹചര്യം, മനസിദ്ധി
ഇതിനെ പറ്റി ഒക്കെ ഒന്നു ചിന്തിക്കണ്ടേ?
അയാളുടെ മുഖം നോക്കൂ,,ഡൈ ചെയ്താൽ നിങ്ങളെക്കാൾ ചെറുപ്പമാകും
ഇദ്ദേഹം ഒരു വൈദികനാണ് നമ്മളെ പോലെ ആസക്തി ഉണ്ടാകില്ല
അധിക പ്രസങ്ങിയാണ് you
Useless fellow.
💐
💐