ഒരു ചാക്ക് ഉണ്ടോ മുളക് തോട്ടം ഉണ്ടാക്കാം | Mini's Lifestyle

Поділитися
Вставка
  • Опубліковано 7 лис 2023
  • ഒരു ചാക്ക് ഉണ്ടോ മുളക് തോട്ടം ഉണ്ടാക്കാം | Mini's Lifestyle #MinisLifestyle #mulak#Farming #recipe #mulakrishi #mulaktips #mulakkrishi
    Buy Seeds & Grow Bags from our website at
    www.minislifestyle.com
    For Business & Collaboration mail us at info@minislifestyle.com
    👇Buy Krishi Product from amazon👇
    Modular Thotti :amzn.to/3E7uV6p
    Beauveria amzn.to/36M4v9g
    Kadala punnakku amzn.to/3dHBWvA
    Vepinn Punnakku amzn.to/3eG2XB5
    Gardening Tools amzn.to/2MTqjXz
    Pheromone Trap amzn.to/2AUP1EE
    Garden Sprayer amzn.to/37gJh3I
    Garden Sprayer amzn.to/3ddlinf
    You May Also Like Below farming videos
    🌿 Manjal Krishi | മഞ്ഞൾ കൃഷി
    • Manjal Krishi | മഞ്ഞൾ ...
    🌱 Payar Krishi
    • Payar Krishi
    ☘️ Koval Krishi
    • Koval Krishi
    🌾 Venda Krishi
    • Venda Krishi
    🌴 Vazha Krishi
    • Vazha Krishi | Banana ...
    ☘️ Cheera Krishi
    • Cheera Krishi | ചീര കൃഷി
    🌱 Chena Krishi
    • ചേന കൃഷി | Chena Krish...
    🌿 Kachil Krishi
    • Kachil Krishi
    ☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
    • കൂർക്ക കൃഷി | Koorka K...
    🌿 Curry Leaves Krishi | Kariveppu Krishi
    • Curry Leaves Krishi | ...
    🌱 Paval Krishi
    • Paval Krishi | പാവൽ കൃഷി
    ☘️ Ginger farming
    • Ginger Farming | ഇഞ്ചി...
    🌱 Grow Bag farming
    • Grow Bag
    ----------------------------------------------------------------------------------
    Camera Accessories used for this video
    Main Camera : amzn.to/3vN0rS5
    Alternative Camera : amzn.to/2DWjhKF
    My Alternate Camera; amzn.to/3eb4miC
    High-Speed Memory Card: amzn.to/2wIRv5d
    Tripod: amzn.to/2HKKeHF
    Mic: amzn.to/3Jq6KkR
    --------------------------------------------------------------------------
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    Podcast : Anchor.fm/minislifestyle
    Website : www.minislifestyle.com
  • Навчання та стиль

КОМЕНТАРІ • 297

  • @sheejarathnakumar1548
    @sheejarathnakumar1548 9 місяців тому +1

    Thanku chechy tarasil cheyyunnavark valare useful video

  • @nishavibes
    @nishavibes 8 місяців тому +1

    Chechi ithu nalla oru idea aanu ketto.simpe and easy nadeel reethi. Superb 😊

  • @seejas2850
    @seejas2850 8 місяців тому

    Super idea👍
    എനിക്ക് കുറച്ച് പച്ചക്കറി തൈകൾ കിട്ടി. മണ്ണ് കിളച്ച് നടാൻ വയ്യാത്തതുകൊണ്ട് grow bag വാങ്ങാനിരിക്കുകയായിരുന്നു. ഇനി എന്തായാലും ഈ രീതിയിൽതന്നെ നടാം. വളരെ ഉപയോഗപ്രദമായ video 👍

  • @sheebareynolds974
    @sheebareynolds974 9 місяців тому

    Super idea share cheythathinu thanks 👍

    • @MinisLifeStyle
      @MinisLifeStyle  9 місяців тому

      Upakarapettu ennerinjathil valare santhosham

  • @ambikasasi5564
    @ambikasasi5564 9 місяців тому

    Super, good idea try cheyunnu du. Chack ishtampole undu. Mulaku thaiyum nippundu

    • @MinisLifeStyle
      @MinisLifeStyle  9 місяців тому +1

      Pinnenthu venam enghil pinne Eluppam ayikolu😀👍

  • @ramlasainudheen6508
    @ramlasainudheen6508 9 місяців тому +1

    അടിപൊളി ഇതുപോലെ ചെയ്യും ചേച്ചി

  • @user-bb6lg7ey5y
    @user-bb6lg7ey5y 8 місяців тому

    Adipoli idea mini ❤kurachu cheera mattinadarayi nikuvarunnu..Ee reethi pareekshikam.Thanks dear❤❤

  • @aljoshaji9615
    @aljoshaji9615 9 місяців тому

    വീഡിയോ സൂപ്പർ ഞാനും ഇങ്ങനെ ചെയ്യും

  • @reshooslifestyle4063
    @reshooslifestyle4063 9 місяців тому +1

    ചേച്ചി അടിപൊളി tip ആണല്ലോ

  • @moidunniayilakkad8888
    @moidunniayilakkad8888 8 місяців тому

    വീഡിയോ വളരെ ഇഷ്ടമായി Thanks❤

    • @MinisLifeStyle
      @MinisLifeStyle  8 місяців тому

      Video istapettu ennerinjathil valare santhosham

  • @praseevinod
    @praseevinod 9 місяців тому

    Adipoli chechi. I will try it now❤

  • @jayalakshmi7620
    @jayalakshmi7620 9 місяців тому +1

    സൂപ്പർ ഐഡിയ - എന്തായാലും try ചെയ്യും👍👍

  • @jalajap7553
    @jalajap7553 8 місяців тому

    പുതിയ കൃഷി രീതി സൂപ്പർ മിനി ചേച്ചി 👍🏻👍🏻👍🏻

  • @minisadukkala9150
    @minisadukkala9150 29 днів тому

    ഉപകാരമുള്ള വീഡിയോ. മിനി

    • @MinisLifeStyle
      @MinisLifeStyle  29 днів тому

      Video upakarapettu ennerinjathil valare santhosham chechi Evideya Ipol Thirichethiyo

  • @Amz2324
    @Amz2324 8 місяців тому

    Very good information..thq mam ❤❤

  • @dessyaugustine986
    @dessyaugustine986 9 місяців тому

    Good idea, Thank you

  • @lilammapk1910
    @lilammapk1910 9 місяців тому +1

    Valare nalla tips❤
    Eni engane nattu nokkanam

    • @MinisLifeStyle
      @MinisLifeStyle  9 місяців тому

      Theerchayayum Dhyrymayi thudanghikolu 😊

    • @MinisLifeStyle
      @MinisLifeStyle  9 місяців тому

      Thanks 🙏 dear Dhyrymayi thudanghikolu

  • @dvijayakumariamma7116
    @dvijayakumariamma7116 9 місяців тому

    Mini again you are amazing. ഞാൻ നാട്ടിൽ വന്നിരുന്നു മിനിയെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു. പെട്ടെന്ന് തിരിച്ചു പോരേണ്ടുവന്നു

    • @MinisLifeStyle
      @MinisLifeStyle  9 місяців тому

      Thanks dear chechiii
      Evideya ipol
      Ini varumpol vannoluto

  • @manjuzacharias4990
    @manjuzacharias4990 9 місяців тому +1

    Super idea chechi

  • @neppakitchen6889
    @neppakitchen6889 9 місяців тому +8

    മുളക്, ചെടിയിൽ നിർത്തി പഴുക്കാൻ അനുവദിക്കരുത്.. ചെടിയുടെ കാ ഫലം കുറയും Ok സൂപ്പർ.. നന്നായി ട്ടുണ്ട്

  • @reenubabu9162
    @reenubabu9162 9 місяців тому

    അടിപൊളി super ❤❤❤❤

  • @sandhyass9436
    @sandhyass9436 9 місяців тому

    Super nanayittundu

  • @sindhyaprakash1272
    @sindhyaprakash1272 9 місяців тому

    Good chechi 👍👍👍❤️❤️❤️

  • @jessymolrajuparackal3319
    @jessymolrajuparackal3319 9 місяців тому

    Super idea.

  • @joysbaby2459
    @joysbaby2459 4 місяці тому

    മുളക് ക്രിഷി സുപ്പർ👍🏼👍🏼

  • @sobhavenu9040
    @sobhavenu9040 9 місяців тому +1

    അടിപൊളി മിനിയമ്മ 😘😘

  • @mollychacko3678
    @mollychacko3678 9 місяців тому

    വീഡിയോ സൂപ്പർ

  • @santhakumaritharayathodi6550
    @santhakumaritharayathodi6550 9 місяців тому +4

    ഇങ്ങനെ ഒന്ന് ചെയ്ത നോക്കുന്നുണ്ട്👌🏼👌🏼😄

  • @jolsamathew6629
    @jolsamathew6629 8 місяців тому

    Thanks for the good idea👍😁

    • @MinisLifeStyle
      @MinisLifeStyle  8 місяців тому

      Video upakarapettu ennerinjathil valare santhosham

  • @nishavibes
    @nishavibes Місяць тому

    Hi chechi njanum vendayudr seeds ittu mulach kunji thy aayi vannittund. Onion maattinadanam. Ithipole cheyyam. Chechyude video correct damayam vannu. Chechi naattil ninnum Amma me ingott kootti. Kurach divasam indakum. Kurachi busy aaayipoyi. Video sarickum kandilla. Athukond reply thataan late aayi❤❤

  • @bindhun9502
    @bindhun9502 8 місяців тому

    Super idea♥️♥️♥️

  • @geethaaravind5814
    @geethaaravind5814 29 днів тому

    Very good information 👌👌, thanks....

  • @shaffeekkaimam4579
    @shaffeekkaimam4579 8 місяців тому

    Super idea❤

  • @jisha690
    @jisha690 9 місяців тому +1

    Useful ❤❤❤

  • @attabipandari1675
    @attabipandari1675 8 місяців тому

    സൂപ്പർ 👌👌

  • @krishnakumarik.k.9964
    @krishnakumarik.k.9964 9 місяців тому

    വളരെ നന്നായിരുന്നു. ഞാൻ ഇതുപോലെ ചപ്പ് ചാകിൽ നിറച്ച് തക്കാളി ഉണ്ടാക്കി കുറെ ഉണ്ടായി

  • @valsageorge4794
    @valsageorge4794 9 місяців тому

    Good idea👍

  • @siji3047
    @siji3047 9 місяців тому

    അടിപൊളി

  • @meenakshidas5878
    @meenakshidas5878 8 місяців тому

    Verygood നോക്കാം

  • @ancymathew1836
    @ancymathew1836 9 місяців тому

    Good idea mini

  • @vasum.c.3059
    @vasum.c.3059 9 місяців тому

    Good idea.

  • @manivp6533
    @manivp6533 27 днів тому

    Good idea

  • @anjuyohannan6943
    @anjuyohannan6943 9 місяців тому +1

    Hi mini aunty super try chaiyam

  • @samkutty2328
    @samkutty2328 8 місяців тому

    Superb🙏🙏

  • @jeffyfrancis1878
    @jeffyfrancis1878 Місяць тому

    Nice.

  • @santharajan3660
    @santharajan3660 9 місяців тому +1

    👌👌👌sooooper

  • @anoopprakash2161
    @anoopprakash2161 8 місяців тому

    Super👍🏻

  • @AlluZzzGallery
    @AlluZzzGallery Місяць тому

    👍👍

  • @Sinjuadukkalakrishi
    @Sinjuadukkalakrishi 9 місяців тому

    Super❤

  • @manojchomadha9150
    @manojchomadha9150 8 місяців тому

    Super 👌👌

  • @salmakp1446
    @salmakp1446 6 місяців тому

    Super mam.must try out. Simple methed.. No expen

  • @ayshajaleel-xv9yy
    @ayshajaleel-xv9yy 4 місяці тому

    Super

  • @sangeetha8585
    @sangeetha8585 9 місяців тому

    👌👌

  • @ranibabu7357
    @ranibabu7357 8 місяців тому

    Njan kariyila chaakil nirachu vachittundu growbagil mannu nirakkumbol cherkkan. Ini ithupolea cheyam😊

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 9 місяців тому

    👌❤️

  • @saleenaban4515
    @saleenaban4515 8 місяців тому

    Adipoli

  • @muhammedkt9625
    @muhammedkt9625 9 місяців тому +21

    വീടിനോട് ചേർന്ന് വലിയ ഒരു പ്ലാവ് മരം ഉണ്ട്. ഓരോ ആഴ്ച യിലും ഒന്ന് രണ്ടു ചാക്ക് ഉണങ്ങിയ ഇല യുണ്ടാകും. വാരിയിട്ട് മടുത്തു. മഴ കാരണം എല്ലാം ദ്രവിച്ചു കറുത്ത രൂപത്തിയായിരിക്കുന്നു. ഇതാണ് കരിയില കമ്പോസ്റ്റ് എന്നറിഞ്ഞില്ല.

    • @abdhulhafeez6111
      @abdhulhafeez6111 8 місяців тому

      Q
      l

    • @MinisLifeStyle
      @MinisLifeStyle  8 місяців тому +3

      Krishi yum nadakum kariyila compost um ayi kittum

    • @saralakrishnan5202
      @saralakrishnan5202 8 місяців тому +1

      മിനിയുടെ vdo കണ്ടു തുടങ്ങിയ കാലം ഞാനൊരു വാടക വീട്ടിൽ ആയിരുന്നു.. അന്നൊക്കെ എനിക്ക് സ്വന്തമായി വീടാകുമ്പോൾ ഇതുപോലൊക്കെ ചെയ്യണമെന്ന് ഓർത്തു, ഒരിക്കൽ ഞാൻ അതുപറഞ്ഞു, അപ്പോൾ മിനി റിപ്ലൈ തന്നു -വേഗം തന്നെ വീടാകട്ടെ എന്ന് *ഒരു വർഷമായി സ്വന്തം വീടായിട്ട്. 🙏🏻10 സെന്റ് & വീട്. 😍ഇപ്പോൾ മുറ്റത്തെ പ്ലാവിലെ കരിയില തൂത്തിട്ടിരുന്നപ്പോൾ ദാ മിനി കരിയില കൊണ്ടൊരു പണി തന്നു, thank u മിനി &fmly മെറിനു പ്രത്യേക സ്നേഹാന്വേഷണം അറിയിക്കുന്നു.❤😍🙏🏻

    • @MinisLifeStyle
      @MinisLifeStyle  8 місяців тому +1

      @@saralakrishnan5202 Daivam anugrahikate 🙏Daivathidu eppozhum thanks parayuka
      Ini krishiyum gardening ellam nadakate
      Kariyilayoke nannayi use chaitholu dear😍😍😘😘🙏

  • @maneeshaanish7694
    @maneeshaanish7694 9 місяців тому

    Chechi kitchen waste direct pachakri chottil ittukodukkamo ennitt mannitt mudiyal mathiyo

    • @MinisLifeStyle
      @MinisLifeStyle  9 місяців тому

      Chuvattil ninnum kurach matti idam over akaruthu chuvadu azhukum

  • @sreelokam6940
    @sreelokam6940 9 місяців тому

    Super🥰🥰🥰🥰

  • @ranibabu7357
    @ranibabu7357 8 місяців тому

    Miniyea innu kandittu valarea cheruppamayirikkunnu❤

    • @MinisLifeStyle
      @MinisLifeStyle  8 місяців тому

      Hahaha Adipoliiii njan valare cheruppamalle
      54Athreyullu🤣🫣🤣

    • @ranibabu7357
      @ranibabu7357 8 місяців тому

      ♥️

  • @mercyjacobc6982
    @mercyjacobc6982 8 місяців тому

    ഞാസം ഇങ്ങനെ ചെയ്യാറുണ്ട്, സാക്സസ്സ് ഫുൾ ആണ്, ഞാൻ ചേനയും ഇങ്ങനെ ഉണ്ടാക്കാറുണ്ട്, കരിയില മാത്രമേ ചേർക്കാറുള്ളു 🥰

  • @borngamer6073
    @borngamer6073 9 місяців тому +1

    Hai mini chechi

  • @antonykj1923
    @antonykj1923 9 місяців тому

    Goodidea

  • @ShamnaShafi-io3ui
    @ShamnaShafi-io3ui 9 місяців тому

    👌👌👌👌

  • @shaijathomas5966
    @shaijathomas5966 9 місяців тому

    ❤❤❤❤

  • @maneeshaanish7694
    @maneeshaanish7694 8 місяців тому

    Chechi daily rice kazhukunna vellam pachakarikk ozhich kodukkamo

  • @vijayalakshmikunju5363
    @vijayalakshmikunju5363 9 місяців тому

    ❤❤❤

  • @anittamoltt446
    @anittamoltt446 9 місяців тому

    ഞങ്ങൾ ഇങ്ങനെ കപ്പ,കൂർക്ക ഒക്കെ നടും അപ്പൊ നല്ല വിളവ് കിട്ടും, പിനെ ചാക്ക് നേരെ വെച്ച് കാച്ചിൽ, ചേമ്പ് ഒക്കെ നടും സ്ഥലവും കുറവായതു കൊണ്ട് നല്ലത് ആണ്

    • @MinisLifeStyle
      @MinisLifeStyle  8 місяців тому +1

      Verygood valare santhosham
      Sthalam kuravullavarku nallathanu

  • @jameelacity1013
    @jameelacity1013 8 місяців тому

    Njaan.ithupole.nadarund

  • @diyaajal9390
    @diyaajal9390 8 місяців тому

    ♥️♥️♥️

  • @jyothilakshmi4782
    @jyothilakshmi4782 9 місяців тому +1

    ഹായ് ച്ചേച്ചീ.... ഞാനാദ്യം വന്നേ...

  • @S.S.vlogs_
    @S.S.vlogs_ 7 місяців тому

    Chakkinadiyil hole edano chechi
    Vellam vaarnnu pokaan

    • @MinisLifeStyle
      @MinisLifeStyle  7 місяців тому

      ചാക്കിനടിയിൽ രണ്ടോ മൂന്നോ ഹോൾസ് കൊടുത്തോളു

  • @rasibkandanath
    @rasibkandanath 8 місяців тому

    Chechi, മുളക് seedinu vendi 159/ Google pay chaithitt 2 divasamayi. Check cheyyamennu paranju Bt ithuvare oru updates vannilla. Pls reply. Ethra divasam esukkumenno order placechaithathine pattiyo onnum arinjilla

    • @MinisLifeStyle
      @MinisLifeStyle  8 місяців тому

      Order chaitha perum numberum thannolu

  • @lalsy2085
    @lalsy2085 9 місяців тому +2

    പുതിയ കൃഷിരീതി സൂപ്പർ 👍👌

  • @Shalusworldshalumon
    @Shalusworldshalumon 9 місяців тому +2

    ഇത് കൊള്ളാം ചേച്ചി 👍🏻

  • @mymoonathyousaf5698
    @mymoonathyousaf5698 9 місяців тому

    അപ്പോൾ നമുക്ക് തുടങ്ങാം നാട്ടിൽ എത്തട്ടെ മിനികുട്ടി 😂😂🙏🙏❤️

    • @MinisLifeStyle
      @MinisLifeStyle  9 місяців тому

      ചേച്ചി മനമിങ്ങും മിഴി അങ്ങും ആയിട്ട് നിൽക്കുകയാണെന്നറിയാം
      സാരമില്ല സമാധാനമായി മക്കളുടെ അടുത്ത് നിൽക്കു

  • @praveenapravi9378
    @praveenapravi9378 8 місяців тому

    chakkinte adibagath hole idano

  • @VaheedaThamarath-hn9ch
    @VaheedaThamarath-hn9ch 9 місяців тому

    Mulak chedikk valam koodippoyaal enthaa cheyyuka.poovellam kozhinju pokunnund

    • @MinisLifeStyle
      @MinisLifeStyle  9 місяців тому

      Cheruthayi puka kollikunnathu nallathanu
      Epsum salt undeghil swalpam chuttinum ittukoduku

  • @SalithaSalitha-iy8oy
    @SalithaSalitha-iy8oy 9 місяців тому

    Superachy

  • @rashidanasar3229
    @rashidanasar3229 8 місяців тому

    Njan kurachokke terasil krishi cheyyarund pakshe endengilumokke samshayangal vanna chodikkan arumilla

  • @GeethaS-vk1tu
    @GeethaS-vk1tu 9 місяців тому +3

    ചേച്ചി എന്റെ കാന്താരിയുടെ ഇലകൾ പൊഴിയുന്നു നിറയെ മുളക് ഉണ്ട് ചെറിയ മുളക് പഴുക്കുകയും ചെയ്യുന്നു എന്തു ചെയ്യണം

    • @MinisLifeStyle
      @MinisLifeStyle  8 місяців тому

      Thand cheeyal akam
      Chanakam plus psudomonos kalaki chuvattil ninnu swalpam matti kodutholu

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 9 місяців тому

    ചേച്ചി എന്തൊക്കെ കിട്ടുമല്ലോ എല്ലാത്തിലും ചെയ്തു വയ്ക്കും അടിപൊളി വീഡിയോ സ്ഥലമില്ലെങ്കിലും ചേച്ചി എന്നെ വിടാൻ ഉദ്ദേശമില്ല എങ്ങനെയെങ്കിലും ഞാൻ നട്ടുപിടിപ്പിക്കട്ടെ എന്ന് തന്നെ വിചാരിച്ചു അല്ലേ ചിരി വരുന്നു ചേച്ചി സൂപ്പർ അടിപൊളി കാണാൻ വൈകി എന്തുകൊണ്ടെന്നറിയോ നാത്തൂന്റെ മോളുടെ കല്യാണം കുറച്ച് തിരക്കാണ് ഗസ്റ്റ് വന്നുകൊണ്ടിരിക്കുകയാണ് വീട്ടിൽ നാത്തൂന്റെ വീടിന്റെ തൊട്ടടുത്താണ് എന്റെ വീട് എല്ലാരും വന്ന് പോണത് ഒരു സന്തോഷമല്ലേ ചേച്ചി ചേച്ചി പറയും പോലെ സൂപ്പർ 👌❤👌👌👌❤️❤️❤️❤️❤️❤️❤️🤝

    • @MinisLifeStyle
      @MinisLifeStyle  9 місяців тому

      പിന്നല്ലാതെ മെൽവി അങ്ങനെ ആരേയും വെറുതെ ഇരുത്താനുള്ള Plan ഇല്ല 😀😅ഉള്ള സ്ഥലത്ത് എല്ലാവരും എന്തെങ്കിലുമൊക്കെ ചെയ്യട്ടെ കാണാൻ തന്നെ ഒരു രസമല്ലെ

  • @serinthomas9157
    @serinthomas9157 9 місяців тому

    mini chechi , sira chilli seeds onlineil available allalo , athu onnu available akumo

  • @reejabysaju9574
    @reejabysaju9574 9 місяців тому

    Hai mini aunty... Nalethe vedio yil maria eldhose kuttichen ithream perkku haii parayamoo🥰😜

    • @MinisLifeStyle
      @MinisLifeStyle  8 місяців тому

      Moonnu perkum koodi ivide hi 👋 paranjal pore😍😍😍😘😘😘

    • @reejabysaju9574
      @reejabysaju9574 8 місяців тому

      ​@@MinisLifeStylevideolu parayamo

  • @user-kx8pi4wj5u
    @user-kx8pi4wj5u 9 місяців тому

    ❤❤👌👌👌👌

  • @ajithams7464
    @ajithams7464 9 місяців тому

    തീർച്ചയായും ശ്രമിക്കാം. നന്ദി.

  • @sashidharannair7381
    @sashidharannair7381 9 місяців тому +3

    Hai, Mini 😊 useful video Super idea ചെയ്തു നോക്കണം ❤️🙏 carrot, beatroot ഇവർക്ക് നല്ല വെയിൽ വേണ്ടതാണോ? ഞാൻ ചാക്കിലാണ് വെച്ചിട്ടുള്ളത്. (ഷെയഡിൽ) വെയിലത്തേക്ക് മാറ്റണോ? ഒന്നു പറയുമോ thank u🙏

  • @divyavasudevan6496
    @divyavasudevan6496 9 місяців тому

    Super😅😅

  • @arjithpharma924
    @arjithpharma924 9 місяців тому +1

    Chechi ente mulaku chedi poovellam undayi pozhiyunnu plant healthy ane

    • @HeavenlyHomeByShahanas
      @HeavenlyHomeByShahanas 9 місяців тому

      Fish amino spray cheyyu..illel kanjivellathil 2 spoon venneer mix cheydh spray cheydhalum madhi.Enik kure pachamulak kittarund

    • @ambikasasi5564
      @ambikasasi5564 9 місяців тому

      Adipoly video, good idea trycheyam chack ishtampole undu🥰🥰👌

    • @MinisLifeStyle
      @MinisLifeStyle  8 місяців тому +1

      Correct answer kodutha shahanakuttiku orupadu thanks 😍😍😘😘

    • @MinisLifeStyle
      @MinisLifeStyle  8 місяців тому

      Thanks 🙏 chechiii Dhyrymayi thudanghikolu

    • @HeavenlyHomeByShahanas
      @HeavenlyHomeByShahanas 8 місяців тому

      @@MinisLifeStyle Ningalokke anu ente Teachers...😍

  • @Deepa-lu6nh
    @Deepa-lu6nh 8 місяців тому

    Cucumber krishi kaanikkaamo

    • @MinisLifeStyle
      @MinisLifeStyle  8 місяців тому

      Video ittitund nerathe kanan marakandato

  • @mymoonathyousaf5698
    @mymoonathyousaf5698 9 місяців тому +2

    നല്ല ഐഡിയ മിനി
    സൂപ്പർ ഒന്നും പറയാനില്ല 👍👍👍

    • @MinisLifeStyle
      @MinisLifeStyle  9 місяців тому

      Thanks dear ചേച്ചി
      നാട്ടിൽ വരുമ്പോൾ ഈസി ആയി ചെയ്യാട്ടോ

    • @MinisLifeStyle
      @MinisLifeStyle  9 місяців тому

      Thank you so much dear chechiii

  • @sree6073
    @sree6073 9 місяців тому

    Sira mulak seed indo

    • @MinisLifeStyle
      @MinisLifeStyle  9 місяців тому +1

      Soldout anallo

    • @sree6073
      @sree6073 9 місяців тому

      @@MinisLifeStyle stock varumbo community tab il update chyamo

  • @ponnammathankan616
    @ponnammathankan616 9 місяців тому

    Hai Kollam 😅

  • @vaishnavivinod5232
    @vaishnavivinod5232 9 місяців тому

    Hiii chechi

  • @sreenandhasreenivas3771
    @sreenandhasreenivas3771 8 місяців тому

    Chechinde aa pagil cash on delivery ilallo

  • @divyabhaskar631
    @divyabhaskar631 9 місяців тому

    Eth sambar mulak ano

  • @sumayyamp1998
    @sumayyamp1998 8 місяців тому

    Adipoli 👍🏼😍

  • @aleenabenny8510
    @aleenabenny8510 9 місяців тому +2

    വളം എങ്ങനെ കൊടുക്കു
    ദയവായി പറഞ്ഞു തരു

    • @MinisLifeStyle
      @MinisLifeStyle  9 місяців тому

      Aa holil koodi kodukalo
      Slurry kodukam

  • @uthamanp8425
    @uthamanp8425 8 місяців тому

    ഞാൻ ഇതുപോലെ ചെയ്തിട്ടുണ്ട് പക്ഷേ സഞ്ചിയിൽ ആണ് ചെയ്തത് ഇഷ്ടം പോലെ മുളക് കിട്ടി

  • @b.v6891
    @b.v6891 8 місяців тому

    Pazhutha mulaku seeds ayakkamo