I am Thomas Sebastian a builder from Ernakulam.. I have used gypsum plastering from two or three companies in some of my sites. Even if many gypsum contractor's say guarantee warranty etc.... then they don't pick up the phone even if call them .. but what I saw in gemplast, their is a proper service,quality product and good team work.. I always suggest only gemplast...
Thanks Ajay for this video... ഒരുപാട് കമ്പനി നോക്കി എന്നാൽ വളരെ നല്ല രീതിയിൽ കാര്യങ്ങൾ ഇവർ കാണിച്ചു തന്നു. ഞങ്ങൾ അകവും പുറവും വളരെ ഭംഗിയായി ചെയ്തു കഴിഞ്ഞു ...
Even my architect and contractor suggested same and we are doing this plastering now! Huge difference in cost!!! For safe side we adapted same for all interior plastering of 2 floors
In my house the work of interior plastering is going on and the workers and executive have friendly nature and moreover executive mr Rakesh explained everything about gemplast. Also plastering work also very good ❤
They did a nice work for me. Finished the work on time. Highly recommending this team because of their skilled labours and professionalism. Keep it up good work👏👏
This is great news for those who'd like to go for gypsum work both on the inside and out. All the myths on gypsum usage and it's application have been busted and it's all about picking the right areas for it's application. You brought a lot of clarity on this. Great 👍👍👍
Gemplast Gypsum plaster is valued for its versatility and the ability to create a variety of design, textures and finishes, making it a popular choice in both new construction and renovation projects.
I recently used Gemplast's services for gypsum plastering and highly recommend them. They use high-quality materials and also very professional ensuring the work is completed on agreed time.
ജെംപ്ലാസ്റ്ന്റെ ജിപ്സം പ്ലാസ്റ്ററിങ്..നല്ല ഫിനിഷിങ് വർക്ക് ആണ്, നല്ല ലാസ്റ്റിങ് പ്രോഡക്റ്റ് ആയി തോന്നി..ഒരു വർഷം ആയി ചെയ്തിട്ട്, എന്റെ ഫ്രണ്ടിന്റെ വീട്ടിലാണ് വർക്ക് ചെയ്തത്.. ഞാൻ തന്നെ ആണ് ഈ പ്രോഡക്റ്റ് ഫ്രണ്ടിന് reffer ചെയ്തത്...ഇപ്പോഴും സൂപ്പർ ആയിട്ട് നില്കുന്നു. Thanks to Gemplast. 👍👍
ജിപ്സം പ്ലാസ്റ്റററിങ്ങിനെ കുറിച്ച് വല്യ ധാരണയുമൊന്നുമില്ലാത്ത ഒരാളാണ് ഞാൻ... ഞാനൊരു പെയിന്റിംഗ് കോൺട്രാക്ടർ കൂടിയാണ്... എങ്കിലും പറയട്ടെ..എന്റെ വീടിന്റെ 150 മീറ്റർ അകലെയുള്ള എന്റെ സഹോദരന്റെ വീട് gemplast ആണ് ജിപ്സം പ്ലാസ്റ്ററിങ്ചെയ്ത് (എക്സ്റ്റീരിയർ ഉൾപ്പടെ )ഇപ്പോഴും ഒരു കുഴപ്പവുമില്ല അടിപൊളി 👍
പ്ലാസ്റ്ററിങ്ങിന് എന്റെ സുഹൃത്തിന്റെ വീട്ടിൽ gemplast ആണ് work ചെയ്തത്. ഒരുപാട് തിരക്കിയിട്ടാണ് അവസാനം gemplast ഉപയോഗിക്കാം എന്ന് തീരുമാനിച്ചത്. Gemplast വളരെ നല്ല ഫിനിഷിങ്ങിൽ work ചെയ്തു തന്നു.
Gemplast gypsum plastering എന്റെ സഹോദരിയുടെ വീട്ടിൽ ചെയ്തിരുന്നു. Dedicated വർക്കും.. നല്ല മേറ്റീരിയലും..work നല്ല ഫിനിഷിങ് ആയിരുന്നു.ആർക്കും തിരഞ്ഞു എടുക്കാൻ പറ്റിയ ഒരു നല്ല വർക്ക് തന്നെ ആണ് എന്ന് ഞാൻ ഉറപ്പ് തരുന്നു..
Gypsum plastering I have done the work of four or five companies.From that I can understand that gemplast is leading in India because their services, their materials, their methods of providing their labors, their follow up are very different from other companies.
Hi gemplast nte work nalla finishing ayrunnu . Ente sister nte house nte work cheythu onnum parayan ella Athrakku nannay cheythu thannu . Thank you so much 😊😊😊😊
ഞാൻ ഇത് കുറെ അന്വേഷിച്ചു. ഞങ്ങളുടെ വീടിനു ഇത് suggest ചെയ്തിട്ടുണ്ട്. പുറത്തു സിമന്റ് പ്ലാസ്റ്ററിങ് നടക്കുന്നു. ഉൾവശം ജിപ്സം ചെയ്യാനാണ് ഉദ്ദേശിച്ചത്. എല്ലാം നല്ലതാവട്ടെ
Gem plast ചെയ്യുമ്പോൾ അവരുടെ trained labours ആണ് ആണ് ചെയ്യുന്നത്... Three in one coat is a perfect product 👍👍👍exterior ചെയ്യാനും ഉത്തമം... Other plastering will not offer any warranty and putty is definitely became complained 👍
We have done this...the problem with gypsum plastering is that it can be easily damaged...it's not strong as cement plastering.... Hence we prefer it to celeing rather than walls ..
The problem in Gypsum plaster...is..NAILS, and BINDING WIRE used in construction. When these are behind the Gypsum in the making of shuttering for concrete... it tens to RUST ..and shows ORANGE colour mark on the wall..even inside the building. What is the solution for these rust marks! Another issue is of water leaks in concealed pipes or moisture seepage ..it affects both inside and outside Gypsum
Double height cheyda oru area namuk pakudhi bhakam close cheyyanamenkil .. Options Paranchu tarumo... Avide namuk table or sofa okkey set cheyyan pattukayum venam... 😊
You were showing many wet surfaces on the gypsum applied walls in this house. Can you also please check how it affects the paint in these area after painting?. I mean any chance for paint peel-off or chances of bubble formation in these area? These are some of the long term practical difficulties faced by owners due to wet wall surface as you know. Please comment on the same.
ജിപ്സം പ്ലാസ്റ്ററിങ് പുറത്ത് ചെയ്യുമ്പോൾ ചെമ്പില ലെഫ്റ്റ് ആയി വീഡിയോയിൽ കാണിച്ചിട്ടുണ്ട് പക്ഷേ ഇത് പെയിൻറ് അടിച്ചാൽ ചേമ്പില എഫക്ട് കിട്ടുമോ? ജിപ്സം പ്ലാസ്റ്ററിങ് ഗിൽ പെയിൻറ് ചെയ്തില്ലെങ്കിൽ എന്തെങ്കിലും പശ്ണം ഉണ്ടോ?
@@sgk1950 എന്താണ് cement plastering ratio. ആ ratio യിൽ Plaster ചെയ്താൽ ഒരിക്കലും Same rate ആവില്ല . 4/1 എന്ന ratio യിൽ ഇന്ന് പ്ലാസ്റ്റർ ചെയ്യുന്നുണ്ടോ . ഇല്ല എന്നല്ല. ഉണ്ട് . അങ്ങനെ ചെയ്യുന്നവർക്കിന് 45 രൂപയോളം cost വരും. അവനവന്റെ വീട് ധീർഘകാലത്തേയ്ക്ക് നിലനിൽക്കാൻ പണിയിപ്പിച്ചാൽ cost കൂടും cement ൽ . അല്ലാത്ത പക്ഷം പൊട്ടലും ചിന്നലും വീഴും. അവിടെയാണ് ജിപ്സത്തിന്റെ ലാഭം ...
എൻ്റെ വീടിനു 15yrs ആയി. താഴത്തെ നിലയിൽ മതിലിൽ താഴെ paint പൊളിഞ്ഞു വരുന്നു. അതായത് പൊള്ളിയത് പൊലെ. ഇത് എന്ത് കൊണ്ടാണു. എന്താ ഇതിൻ്റെ പരിഹാരം. Bathroom floor tile നല്ലത് ഏതാണ്. ഒന്ന് reply തരണേ
hi ഇന്റീരിയർ ജിപ്സം പ്ലാസ്റ്ററിങ് ചെയ്തു അതാണ് ആദ്യം ചെയ്തത് eni പുറം സിമെന്റ് പ്ലാസ്റ്ററിങ് ചെയ്യാൻ പോകുന്നു അപ്പോൾ നനക്കുമ്പോൾ വല്ല problems ഉണ്ടാകുമോ ജിപ്സം പ്ലാസ്റ്ററിങ് ചെയ്തതിന്
എന്റെ വീട്ടിൽ 1 month മുൻപ് ജിപ്സം പ്ലാസ്റ്ററിങ് ചെയ്ത് കഴിഞ്ഞു.. ഗ്രീൻ എന്ന ബ്രാൻഡ് ആണ് യൂസ് ചെയ്തിരിക്കുന്നത്... ഇപ്പോൾ പലരും degrade ചെയ്യുന്നു.. ഞാൻ മണ്ടത്തരം കാണിച്ചു,, കുഴിയിൽ പോയി ചാടി എന്നൊക്കെ...
സാർ green എന്നത് ഒരു brand അല്ല അത് കോമൺ Gypsum bag ആണ് . രാജസ്ഥാനിൽ നിന്നും ഇപ്പോൾ ഇത്തരം bag വരുന്നുണ്ട്. Cost കുറഞ്ഞ ലോക്കൽ മെറ്റീരിയൽ ചെയ്യുമ്പോൾ ഉണ്ടാവുന്ന പ്രശ്നം ചില്ലറയല്ല മാർക്കറ്റിൽ ഞങ്ങൾ അനുഭവിയ്ക്കുന്നത്. എല്ലാവരും cost നോക്കി പോവും അവസാനം പറയുന്നതാണ് ജിപ്സം ചെയ്യരുത് എന്ന് പറയുന്ന അവസ്ഥ വരും.
Puffed Panel Aluminium roofing sheets നെ പറ്റി ഒരു വിഡിയോ ചെയ്യാമോ? പറ്റുമെങ്കിൽ മെറ്റൽ റൂഫ് എങ്ങനെ സൗണ്ട് പ്രൂഫ് ചെയ്യാമെന്നും.ഞാൻ എന്റെ വീടിനു പൂർണമായും മെറ്റാലിക് Flat skillion roof ചെയ്യാൻ ആണ് ആഗ്രഹിക്കുന്നത്. അതിനു മുകളിൽ സോളാർ പാനലും.ഇതിനെക്കുറിച്ചു നോക്കിയപ്പോൾ യൂട്യൂബിൽ ഒരു വീഡിയോ പോലും ഇല്ല. മെറ്റാലിക് റൂഫ് എങ്ങനെ വേനൽക്കാലത്തു തണുപ്പിക്കാം. അത് പോലെ എങ്ങനെ സൗണ്ട് പ്രൂഫ് ചെയ്യാം എന്നത് മാത്രമേ അറിയേണ്ടതുള്ളൂ .
Gypsum plastering is only for internal not for external use....waste of money for external plastering be careful before going through gypsum external plastering,kitchen and bathroom it leave dampness in waterry area....
അജയ് ഇപ്പോ വീട് വെക്കുവാണല്ലോ താങ്കൾ വീടിന് ഇന്റീരിയർ ജിപ്സം പ്ലാസ്റ്ററിങ് ആണോ ചെയ്യുന്നതു അതു പോലെ വിൻഡോസ് എല്ലാം തടി ആണോ അതോ wpc ആണോ ഏതാണ് ഒന്ന് പറയാമോ
I am Thomas Sebastian a builder from Ernakulam..
I have used gypsum plastering from two or three companies in some of my sites. Even if many gypsum contractor's say guarantee warranty etc....
then they don't pick up the phone even if call them .. but what I saw in gemplast, their is a proper service,quality product and good team work..
I always suggest only gemplast...
❣️❣️❣️👍
Sir our team is very proud of your words ❤❤
Will sure in future also your all work will do more better 🙏
100% satisfied customer aanu njan.. nalla service aanu. Finishing 💯. cost um kurekkan saadhichu... and got good support from Rajesh Sir.🎉
❤👍
Thanks Ajay for this video...
ഒരുപാട് കമ്പനി നോക്കി എന്നാൽ വളരെ നല്ല രീതിയിൽ കാര്യങ്ങൾ ഇവർ കാണിച്ചു തന്നു. ഞങ്ങൾ അകവും പുറവും വളരെ ഭംഗിയായി ചെയ്തു കഴിഞ്ഞു ...
സൂപ്പർ ❣️❣️❣️👍
Thanks 🙏❤️
Even my architect and contractor suggested same and we are doing this plastering now! Huge difference in cost!!! For safe side we adapted same for all interior plastering of 2 floors
❣️❣️❣️👍
which brand sir?
Which band? What's the condition now?
No one else shows the audacity to put up follow-up videos keep it up bro.. 👏👏👏
Thanks bro ❣️❣️❣️
❤️❤️❤️
In my house the work of interior plastering is going on and the workers and executive have friendly nature and moreover executive mr Rakesh explained everything about gemplast. Also plastering work also very good ❤
❣️❣️❣️❣️
They did a nice work for me. Finished the work on time. Highly recommending this team because of their skilled labours and professionalism. Keep it up good work👏👏
❤❤❤
I did my house interior plastering with Gem plast gypsum. It is cost effective and quality product ❤️
Great 👍❣️👍
This is great news for those who'd like to go for gypsum work both on the inside and out. All the myths on gypsum usage and it's application have been busted and it's all about picking the right areas for it's application. You brought a lot of clarity on this. Great 👍👍👍
❣️❣️❣️❣️
@@DrInterior your contact number
Gem Plast provides superior quality, trained labourers and super finishing. Completes work within contract time.
❤👍
Gemplast Gypsum plaster is valued for its versatility and the ability to create a variety of design, textures and finishes, making it a popular choice in both new construction and renovation projects.
❤👍
I recently used Gemplast's services for gypsum plastering and highly recommend them. They use high-quality materials and also very professional ensuring the work is completed on agreed time.
❤❤❤❤
ജെംപ്ലാസ്റ്ന്റെ ജിപ്സം പ്ലാസ്റ്ററിങ്..നല്ല ഫിനിഷിങ് വർക്ക് ആണ്, നല്ല ലാസ്റ്റിങ് പ്രോഡക്റ്റ് ആയി തോന്നി..ഒരു വർഷം ആയി ചെയ്തിട്ട്, എന്റെ ഫ്രണ്ടിന്റെ വീട്ടിലാണ് വർക്ക് ചെയ്തത്.. ഞാൻ തന്നെ ആണ് ഈ പ്രോഡക്റ്റ് ഫ്രണ്ടിന് reffer ചെയ്തത്...ഇപ്പോഴും സൂപ്പർ ആയിട്ട് നില്കുന്നു. Thanks to Gemplast. 👍👍
❤👍
ജിപ്സം പ്ലാസ്റ്റററിങ്ങിനെ കുറിച്ച് വല്യ ധാരണയുമൊന്നുമില്ലാത്ത ഒരാളാണ് ഞാൻ...
ഞാനൊരു പെയിന്റിംഗ് കോൺട്രാക്ടർ കൂടിയാണ്...
എങ്കിലും പറയട്ടെ..എന്റെ വീടിന്റെ 150 മീറ്റർ അകലെയുള്ള എന്റെ സഹോദരന്റെ വീട് gemplast ആണ് ജിപ്സം പ്ലാസ്റ്ററിങ്ചെയ്ത്
(എക്സ്റ്റീരിയർ ഉൾപ്പടെ )ഇപ്പോഴും ഒരു കുഴപ്പവുമില്ല അടിപൊളി 👍
❣️❣️❣️👍
Premium Quality and worth product Gypsum. Very good service.
❣️👍
In had a great service from the team, the finishing was perfect and they did within the contract time. All promises were met. Would truly recommend
❣️❣️❣️❣️
പ്ലാസ്റ്ററിങ്ങിന് എന്റെ സുഹൃത്തിന്റെ വീട്ടിൽ gemplast ആണ് work ചെയ്തത്.
ഒരുപാട് തിരക്കിയിട്ടാണ് അവസാനം gemplast ഉപയോഗിക്കാം എന്ന് തീരുമാനിച്ചത്.
Gemplast വളരെ നല്ല ഫിനിഷിങ്ങിൽ work ചെയ്തു തന്നു.
❤👍
Gemplast gypsum plastering എന്റെ സഹോദരിയുടെ വീട്ടിൽ ചെയ്തിരുന്നു. Dedicated വർക്കും.. നല്ല മേറ്റീരിയലും..work നല്ല ഫിനിഷിങ് ആയിരുന്നു.ആർക്കും തിരഞ്ഞു എടുക്കാൻ പറ്റിയ ഒരു നല്ല വർക്ക് തന്നെ ആണ് എന്ന് ഞാൻ ഉറപ്പ് തരുന്നു..
❤👍
Gemplast provide best gypsem material available , also their team is very professional, very good
❤👍
Gypsum plastering I have done the work of four or five companies.From that I can understand that gemplast is leading in India because their services, their materials, their methods of providing their labors, their follow up are very different from other companies.
Good finishing, Good work. ഇതിന്റെ അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു.
Sure 👍❣️
Hi gemplast nte work nalla finishing ayrunnu . Ente sister nte house nte work cheythu onnum parayan ella Athrakku nannay cheythu thannu . Thank you so much 😊😊😊😊
❤👍
Gypsum plastering is obviously cheap and best, I did it all interior.
ഞാനും വീട്ടിൽ ഇന്റീരിയർ ഇതാണ് 👍
@@DrInterior sirum ethano cheyyan pokunnathu???njagal home construction start cheyan pokunnu..pls giv a gud suggestion
@@dilnajprakash3626 അതെ ഇത് തന്നെയാണ് interior plastering
Were s ur place @ luqman ahmed...
Pls give details about this...
Iam100% Satisfied with Gemplast❤
❤👍
Gypsum plastering is very cost effective with fine finishing...
❣️❣️👍
It is a good product. One of the best gypsum in the world.
❤👍
Best genuine chanel... Very useful video.Thank you for the team👍🏻
❣️❣️❣️🙏
Good product....and good service.... My home done with gemplast...
❤❤
Premium quality ആൻഡ് ഗുഡ് service
❣️👍
ജിപ്സം പ്ലാസ്റ്ററിങ്ങിൽ നല്ല ഫിനിഷിങ്ങിൽ വർക്ക് ചെയ്യുന്നത് ജെം പ്ലാസ്റ്റാണ്. ഇവരുടെ പ്രോഡക്റ്റ് ആൻഡ് വർക്ക് മികച്ചതാണ്
❤👍
Nice product Ann Calicut entay brother ntay vtl gem Plast ann Plastring cheythirikkunnath qulity best ayath kond thannay brother happy yaan .. finishing veray leval thannay
❤👍
ഞാൻ ഇത് കുറെ അന്വേഷിച്ചു. ഞങ്ങളുടെ വീടിനു ഇത് suggest ചെയ്തിട്ടുണ്ട്. പുറത്തു സിമന്റ് പ്ലാസ്റ്ററിങ് നടക്കുന്നു. ഉൾവശം ജിപ്സം ചെയ്യാനാണ് ഉദ്ദേശിച്ചത്. എല്ലാം നല്ലതാവട്ടെ
ഞാനും
❣️❣️👍
ഇപ്പൊ അത് എങ്ങനെ ഉണ്ട്. Damage വരുന്നുണ്ടോ
A genuine channel....keep going Ajay🤝🤝🤝
❣️❣️❣️
Gem plast ചെയ്യുമ്പോൾ അവരുടെ trained labours ആണ് ആണ് ചെയ്യുന്നത്... Three in one coat is a perfect product 👍👍👍exterior ചെയ്യാനും ഉത്തമം... Other plastering will not offer any warranty and putty is definitely became complained 👍
❤🙏
Birla level plasteringine kurichu oru video cheyyamo
ചെയ്യാം 👍
❣️❣️❣️
👍
Super finishing work...👍👏👏
❤👍
Sir, can you please revisit this home after 2 years to understand the current status of the outside gypsum plastering quality
Sure 👍❣️
Very nice work. Next generation construction.
❣️❣️❣️❣️
❤️❤️❤️
We have done this...the problem with gypsum plastering is that it can be easily damaged...it's not strong as cement plastering....
Hence we prefer it to celeing rather than walls ..
അത് ചെയ്തതിന്റെ ആകാൻ ആണ് സാധ്യത
U didn't do it properly.. That's y
എന്റെ veedu porotherm കട്ട വച്ച് 25 വര്ഷം മുൻപ് പണിത വീടാണ് . varnish ചെയ്തതു് അദ്യ 5 വര്ഷം , pinneedu paint ചെയ്തു . eppol gypsum പ്ലാസ്റ്ററിങ് ഇന്റീരിയർ and exterior ചെയ്യണം എന്നുണ്ട് . paint surface ആയതുകൊണ്ട് graining (unsmoothen ) ചെയ്യേണ്ടിവരുമോ അതോ direct apply cheyyan pattumo ?
Plz call 👍❣️
@@DrInterior what’s up number ?
Good product and good service
❤👍
Planing ഉള്ളിൽ ജിപ്സം എക്സ്റ്റീരിയർ റെഡി മിക്സ് സിമന്റ് പ്ലാസ്റ്ററെക്കിയാലോ എന്നു ആലോചിക്കുന്നു.... ഏത് ബ്രാണ്ടാണ് റെഡിമിക്സ് നല്ലത്... കോസ്റ്റ് എഫക്റ്റീവ് ആണോ.... അജയുടെ വിലപ്പെട്ട അപിപ്രായം പ്രതീക്ഷിക്കുന്നു
Ready mix best brand ഇപ്പോൾ ഏതാണ് എന്ന് അന്വേഷിച് പറയാം , ഇന്റീരിയർ ജിപ്സം പക്കാ 👍
@@DrInteriorthank u.. 🙏
Whytel Gipsom is good
Life long warranty is available
Hi, our building exterior is adjacent to next building
Can we use this to exterior
👍
@@DrInterior can i call u
The problem in Gypsum plaster...is..NAILS, and BINDING WIRE used in construction.
When these are behind the Gypsum in the making of shuttering for concrete... it tens to RUST ..and shows ORANGE colour mark on the wall..even inside the building.
What is the solution for these rust marks!
Another issue is of water leaks in concealed pipes or moisture seepage ..it affects both inside and outside Gypsum
👍
This sounds to be a genuine reasoning. What could be a solution for this?
Double height cheyda oru area namuk pakudhi bhakam close cheyyanamenkil .. Options Paranchu tarumo... Avide namuk table or sofa okkey set cheyyan pattukayum venam... 😊
ജി ഐ ചെയ്ത മതി
You were showing many wet surfaces on the gypsum applied walls in this house. Can you also please check how it affects the paint in these area after painting?. I mean any chance for paint peel-off or chances of bubble formation in these area? These are some of the long term practical difficulties faced by owners due to wet wall surface as you know. Please comment on the same.
👍
Nice vedio ,bro how gypsum plastering making waterproof .?
Will upload soon
Interlock bricksil gypsum plastering cheyan pattumo
ചെയ്യാം ❣️👍
Iraan gypsum plastering ndha abipryam kollavo... Plan ind cheyyan... Rpl pradheeshikunnu...?
👍
Thanks
Can we apply it in the interior when the exterior are exposed laterite stone masonry❓
I hope you will answer my question😊
Sure അവർ ചെയ്യും 👍
@@DrInterior അങ്ങനെ ചെയ്‌താൽ interior ൽ dampness വരാനുള്ള chance ഇല്ലേ
ഈർപ്പം അടിയ്ക്കുന്നതും water flow യും രണ്ട് effect ആണ് ....
Contemporary style house il Gypsm exterior cheyyan pattumo
Sunshade ഉണ്ടേൽ ചെയ്യാം 👍
ജിപ്സം പ്ലാസ്റ്ററിങ് പുറത്ത് ചെയ്യുമ്പോൾ ചെമ്പില ലെഫ്റ്റ് ആയി വീഡിയോയിൽ കാണിച്ചിട്ടുണ്ട് പക്ഷേ ഇത് പെയിൻറ് അടിച്ചാൽ ചേമ്പില എഫക്ട് കിട്ടുമോ? ജിപ്സം പ്ലാസ്റ്ററിങ് ഗിൽ പെയിൻറ് ചെയ്തില്ലെങ്കിൽ എന്തെങ്കിലും പശ്ണം ഉണ്ടോ?
അത് gypsum സീലർ ആണ് അത് പെയിന്റ് അടിച്ചാൽ പെയിന്റ് coat ആവില്ലേ, so ആ effect കാണാൻ കഴിയില്ല
Gypsum ചെയ്തതിനല്ല ആ എഫക്റ്റ് . Gypsum ന് മുകളിൽ ഞങ്ങളുടെ Gypsum Sealer primer ആണ്
സാധനം ഉൾപ്പടെ ആണ് sq 45 രൂപ.
Yes👍
Hi bro
It uses the outside wall for house
No
ഒരു സംശയം cement plastering കഴിഞ്ഞ ഭിത്തിയിൽ
Puttyക്കു പകരം , itu ഉപയോഗിക്കാൻ കഴിയുമോ
Pls reply
Yes 👍
Can you do one episode about charcoal sheet wall panelling?
Sure ❣️👍
Thank you ❤️
വെള്ളം ഒളിച്ച് ഇറങ്ങുന്ന wall എന്ത് ചെയ്യാൻ പറ്റും??
ഒന്നും ചെയ്യാനില്ല, repaint ചെയ്യുക
@Nandu Narayanan 😀 കാര്യമായിട്ട് പറഞ്ഞതാ 🙏
How is swarn plast please
അറിയില്ല
Ith vech thanne aano false cealing wrk cheyyunath???
No അത് ഹാർഡ് ജിപ്സമാണ് ...
അല്ല
@@gemplast53 thnk u 👍🏻
Gypsum sealer il weather coat ഉണ്ടെല്ലോ, അപ്പൊ പിന്നെ വെള്ളം ഒലിച്ചിറങ്ങിയാൽ എന്താണ് കുഴപ്പം?...
🙄
@@DrInterior please answer ഒരു doubt ആണ്... 🙏
@@melvinmathewalex2266കുഴപ്പമില്ല അതല്ലേ അതിൽ പറയുന്നത് സീലർ ഉപയോഗിക്കുന്നത് അതിനാണ്, ഒരു extra പ്രൊട്ടക്ഷൻ
Cement apply cheytitillalo ethil wall 🧱 pooshathe alle gypsum apply cheytirikkunne
അതെ, സിമന്റ് ചെയ്തിട്ടില്ല
Is it good for outside wall
No
Normal സിമന്റ് plastering ആണോ അതോ ജിപ്സം പ്ലാസ്റ്ററിൻഗ് ആണോ ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞാൽ വീട്ടുടമക്ക് ലാഭം
I think gypsum 👍
100% Gypsum plastering
If you apply putty work on your cement plastering, gypsum would be profitable, Otherwise expenses are almost same.
@@sgk1950 എന്താണ് cement plastering ratio. ആ ratio യിൽ Plaster ചെയ്താൽ ഒരിക്കലും Same rate ആവില്ല . 4/1 എന്ന ratio യിൽ ഇന്ന് പ്ലാസ്റ്റർ ചെയ്യുന്നുണ്ടോ . ഇല്ല എന്നല്ല. ഉണ്ട് . അങ്ങനെ ചെയ്യുന്നവർക്കിന് 45 രൂപയോളം cost വരും. അവനവന്റെ വീട് ധീർഘകാലത്തേയ്ക്ക് നിലനിൽക്കാൻ പണിയിപ്പിച്ചാൽ cost കൂടും cement ൽ . അല്ലാത്ത പക്ഷം പൊട്ടലും ചിന്നലും വീഴും. അവിടെയാണ് ജിപ്സത്തിന്റെ ലാഭം ...
എൻ്റെ വീടിനു 15yrs ആയി. താഴത്തെ നിലയിൽ മതിലിൽ താഴെ paint പൊളിഞ്ഞു വരുന്നു. അതായത് പൊള്ളിയത് പൊലെ. ഇത് എന്ത് കൊണ്ടാണു. എന്താ ഇതിൻ്റെ പരിഹാരം. Bathroom floor tile നല്ലത് ഏതാണ്. ഒന്ന് reply തരണേ
Capilary action ആണ് so repaint ചെയ്യാം, അതിന് മുൻപ് waterproof ചെയ്യുന്നതാണ് നല്ലത് 👍
@@DrInterior thank you dear. Water proof paint ഏതാ നല്ലത്ത് എന്ന് പറയാമോ. പുട്ടി ഇട്ടിട്ട് ആണൊ ചെയാൻ. Pls reply
@@geenapeter3187 എല്ലാ കമ്പനിക്കും water proof paint ഉണ്ട് but ഈ കേസ് ൾ water proofing process ചെയ്യണം നമ്മുടെ ചാനലിൽ ഉണ്ട് കാണുക 👍
Useful videos, Thank you 👌👌
👍❣️❣️❣️
Wonderful product ആണ് excellent........ കണ്ണും പൂട്ടി ചെയ്യാം....
❣️❣️❣️❣️
Best channel 👍
Thanks ❣️🙏
ജിപ്സം പ്ലാസ്റ്ററിങ്ങിൽ ഗ്രൂവ് ഇടാൻ പറ്റുമോ.... റേറ്റ് കൂടുമോ?
Yes it's possible. We have grew work site
Yes 👍
Thank u
hi ഇന്റീരിയർ ജിപ്സം പ്ലാസ്റ്ററിങ് ചെയ്തു അതാണ് ആദ്യം ചെയ്തത് eni പുറം സിമെന്റ് പ്ലാസ്റ്ററിങ് ചെയ്യാൻ പോകുന്നു അപ്പോൾ നനക്കുമ്പോൾ വല്ല problems ഉണ്ടാകുമോ ജിപ്സം പ്ലാസ്റ്ററിങ് ചെയ്തതിന്
ഇല്ല, no prb 👍
@@DrInterior thanks for ur rply
Chodhyam mandatharam anenkil vittukalayuka..... ente veedu kuttanattil anu....vellappokkam varumbol ente veedinte ullil vellam kerum.... angine ulla veettil ithu applicable ano????
Direct water flow വരുന്നിടത്തു ചെയ്യരുത് എന്ന് ആണ് കമ്പനി പറയുന്നത് 👍
എന്റെ വീട്ടിൽ 1 month മുൻപ് ജിപ്സം പ്ലാസ്റ്ററിങ് ചെയ്ത് കഴിഞ്ഞു.. ഗ്രീൻ എന്ന ബ്രാൻഡ് ആണ് യൂസ് ചെയ്തിരിക്കുന്നത്... ഇപ്പോൾ പലരും degrade ചെയ്യുന്നു.. ഞാൻ മണ്ടത്തരം കാണിച്ചു,, കുഴിയിൽ പോയി ചാടി എന്നൊക്കെ...
Ok 👍❣️
സാർ green എന്നത് ഒരു brand അല്ല അത് കോമൺ Gypsum bag ആണ് . രാജസ്ഥാനിൽ നിന്നും ഇപ്പോൾ ഇത്തരം bag വരുന്നുണ്ട്. Cost കുറഞ്ഞ ലോക്കൽ മെറ്റീരിയൽ ചെയ്യുമ്പോൾ ഉണ്ടാവുന്ന പ്രശ്നം ചില്ലറയല്ല മാർക്കറ്റിൽ ഞങ്ങൾ അനുഭവിയ്ക്കുന്നത്. എല്ലാവരും cost നോക്കി പോവും അവസാനം പറയുന്നതാണ് ജിപ്സം ചെയ്യരുത് എന്ന് പറയുന്ന അവസ്ഥ വരും.
Hollow brick ചെയ്ത വീടിന്റെ ഇന്റീരിയർ gypsm ചെയ്യാമോ
ചെയ്യാം 👍
Primer ഏതു brand ആണ്.....
വീഡിയോയിൽ ഉണ്ടല്ലോ
Can we use gypsum plastering on AAC blocks for both exterior and interior ?.
Yes 👍
ഇൻറീരിയൽ ഉം എക്സ്റ്റീരിയറും ചെയ്യാൻ പറ്റുമോ പ്ലാസ്റ്റിക് ചെയ്യാതെ ഉണ്ടെങ്കിൽ ഉടനെ മറുപടി തരുക എത്രയും പെട്ടെന്ന് എനിക്ക് ചെയ്യേണ്ടതാണ്
ഈ വീഡിയോയിൽ കണ്ടത് പോലെ sunshade ഉണ്ടെങ്കിൽ direct waterflow ഉള്ള സ്ഥലത്ത് പറ്റില്ല
Puffed Panel Aluminium roofing sheets നെ പറ്റി ഒരു വിഡിയോ ചെയ്യാമോ? പറ്റുമെങ്കിൽ മെറ്റൽ റൂഫ് എങ്ങനെ സൗണ്ട് പ്രൂഫ് ചെയ്യാമെന്നും.ഞാൻ എന്റെ വീടിനു പൂർണമായും മെറ്റാലിക് Flat skillion roof ചെയ്യാൻ ആണ് ആഗ്രഹിക്കുന്നത്. അതിനു മുകളിൽ സോളാർ പാനലും.ഇതിനെക്കുറിച്ചു നോക്കിയപ്പോൾ യൂട്യൂബിൽ ഒരു വീഡിയോ പോലും ഇല്ല.
മെറ്റാലിക് റൂഫ് എങ്ങനെ വേനൽക്കാലത്തു തണുപ്പിക്കാം. അത് പോലെ എങ്ങനെ സൗണ്ട് പ്രൂഫ് ചെയ്യാം എന്നത് മാത്രമേ അറിയേണ്ടതുള്ളൂ .
ചെയ്യാം ബ്രോ ❣️❣️❣️
@@DrInterior This is the best way to do the cost-cutting in roofing.
Inter lock kattail chayammo
പറ്റും 👍
gypsum only for inside , outside staco mix rubber please use
❣️👍
Hollow bricks ൽ ചെയ്യാൻ പറ്റുമോ ?
Yes
How to take service in Himachal? ANY Option?
They will reply
Great video
❣️❣️❣️
Gypsum plastering is only for internal not for external use....waste of money for external plastering be careful before going through gypsum external plastering,kitchen and bathroom it leave dampness in waterry area....
😂😀
👍🏻
❣️❣️❣️
Hi, ഇതിൽ കാണിച്ച വ്യക്തിയുടെ (Mr. Subash) moblie number കിട്ടുമോ ? കുറച്ച് doubts clear ചെയ്യാനാണ്
Ok👍
Can u do in Mangalore
Yes
Please give subtitles in English as we don't know malyalam.
Ok 👍
Okay... Appol Interior enthkondum gypsum plastering chaiyunnathaan nallath👍🏻..
Wat abt exterior? Athayath cracking varatha, ethu weatherilum nalla withstanding ulla plastering ethaan??
ഇതിൽ നിന്ന് എന്ത് മനസിലായി 👍
@@DrInterior water repellent coating und ennokke paranju... Kaanichum thannu... But oru follow-up video koodi kittiyaale 90%+ assurance set aavu😇
അജയ് ഇപ്പോ വീട് വെക്കുവാണല്ലോ താങ്കൾ വീടിന് ഇന്റീരിയർ ജിപ്സം പ്ലാസ്റ്ററിങ് ആണോ ചെയ്യുന്നതു അതു പോലെ വിൻഡോസ് എല്ലാം തടി ആണോ അതോ wpc ആണോ ഏതാണ് ഒന്ന് പറയാമോ
ജിപ്സം ആണ് ഇന്റീരിയർ plastering but തടി ഇല്ലേ ഇല്ലേ
@@DrInterior windows ഏതാണ് ഉപയോഗിക്കുന്നത്
@@DrInteriorഏത് brand gybsum ആണ് ചെയ്തത്
Strength എങ്ങനാണ്. സിമന്റ് പ്ലാസ്റ്ററിങ് വെച്ച് നോക്കിയ ജിപ്സം strength കൂടുതൽ ഉണ്ടോ. Or cost കുറവ് മാത്രം ആണോ ഗുണം.
Strength ആവശ്യത്തിന് ഉണ്ട്
Compressive strength is per KG 50 to 60
It's more over cement...
Nice video ❤️
❣️❣️❣️
Can this be applied directly on concrete interlock block walls?!?!
Yes
Yes 👍
👌
❣️❣️❣️
❤️👍🏻
❤❤❤
Per sq feetne ano 45rs enn paranjath
അതെ 🙏
ith renovation aano?
No fresh work
അല്ല പുതിയ work
💕💕💕
❣️❣️❣️
👍🏻👍🏻♥♥
❣️👍
🥰🥰👍
❣️❣️
വിന്റോസ് ഗ്രിൽഡ് യുപിവിസി ആണൊ?
അറിയില്ല ചോദിക്കാം 👍
👍👍👍👍👍
❣️❣️❣️❣️