ചിന്മുദ്രയുടെ ഉദാത്തമായ നിർവചനത്തിനു നന്ദി, ഗുരുപൂർണിമാ ദിവസത്തിൽത്തന്നെ വലിയ ഈ അറിവ് ലഭിക്കുവാൻ ഭാഗ്യമുണ്ടായതിൽ ഒരുപാട് സന്തോഷം. ശ്രേഷ്ഠമായ അറിവുകൾ പകർന്നുതന്നതിന് നന്ദി. . ഗുരുപരമ്പരയിൽ മാതാ അമൃതാനന്ദമയിയെയും ഉദ്ധരിച്ചപ്പോൾ നമ്മുടെ കേരളത്തിൽ ജനിച്ച് പരമ ഭട്ടാചാര്യ ശ്രീ ചട്ടമ്പി സ്വാമികളോടൊപ്പം അയ്യാ സ്വാമികളുടെ ശിഷ്യനായ കേരളത്തിലെ സാമൂഹ്യ അനാചാരങ്ങളെ ഇല്ലാതാക്കുവാൻ പരിശ്രമിച്ച വേദാന്ത സാരത്തെ കേരള ജനതയ്ക്ക് പകർന്നുകൊടുത്ത ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനത്തെ കേരളത്തിനു തന്ന കേരളത്തിന്റെ നവോത്ഥാന നായകനായ ശ്രീ നാരായണ ഗുരുദേവനെപ്പറ്റി പറയാതിരുന്നത് ശരിയായില്ല എന്ന് വളരെ വിഷമത്തോടെ അറിയിക്കുന്നു.ഗുരുപരമ്പരകളുടെ പാദാരവിന്ദങ്ങളിൽ പ്രണമിക്കുന്നു 🙏🙏❤️
മതിലിനു മുകളിൽ കയറി കണ്ട ആ കാഴ്ചകൾ കയറാൻ കഴിയാനോ, അങ്ങനെ ഒന്ന് ശ്രമിക്കുവാൻ പോലും ആകാൻ കഴിയാതിരുന്ന ജനതയ്ക്ക് കാട്ടി കൊടുക്കാൻ സ്വന്തം ആയുസ്സും വപുസ്സും ബലി കൊടുത്ത ഒരു ആചാര്യൻ നമുക്കുണ്ടായിരുന്നു ടീച്ചർ... ശ്രീ നാരായണ സ്വാമി തൃപാദങ്ങൾ.!🙏🏻🙏🏻
I am Vijayan aske the qusten (very Lowlevel,Humbly Asku You Why You Speech Amma ((Amartha Mai) quttation ,I know You the Docter In Aduida. May talk Amma ignorant No koowledge?
ആ പേര് നിങ്ങൾക്ക് തന്നെയാണ് ചേരുന്നത്. കാര്യങ്ങൾ മനസിലാക്കാൻ അല്പമെങ്കിലും ബുദ്ധി വേണമല്ലോ. ചെകുത്താനോട് വേദം ഓതിയിട്ട് കാര്യമില്ല എന്ന് പറഞ്ഞത് എത്ര ശരി.
ചിന്മുദ്രയുടെ ഉദാത്തമായ നിർവചനത്തിനു നന്ദി, ഗുരുപൂർണിമാ ദിവസത്തിൽത്തന്നെ വലിയ ഈ അറിവ് ലഭിക്കുവാൻ ഭാഗ്യമുണ്ടായതിൽ ഒരുപാട് സന്തോഷം. ശ്രേഷ്ഠമായ അറിവുകൾ പകർന്നുതന്നതിന് നന്ദി. . ഗുരുപരമ്പരയിൽ മാതാ അമൃതാനന്ദമയിയെയും ഉദ്ധരിച്ചപ്പോൾ നമ്മുടെ കേരളത്തിൽ ജനിച്ച് പരമ ഭട്ടാചാര്യ ശ്രീ ചട്ടമ്പി സ്വാമികളോടൊപ്പം അയ്യാ സ്വാമികളുടെ ശിഷ്യനായ കേരളത്തിലെ സാമൂഹ്യ അനാചാരങ്ങളെ ഇല്ലാതാക്കുവാൻ പരിശ്രമിച്ച വേദാന്ത സാരത്തെ കേരള ജനതയ്ക്ക് പകർന്നുകൊടുത്ത ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനത്തെ കേരളത്തിനു തന്ന കേരളത്തിന്റെ നവോത്ഥാന നായകനായ ശ്രീ നാരായണ ഗുരുദേവനെപ്പറ്റി പറയാതിരുന്നത് ശരിയായില്ല എന്ന് വളരെ വിഷമത്തോടെ അറിയിക്കുന്നു.ഗുരുപരമ്പരകളുടെ പാദാരവിന്ദങ്ങളിൽ പ്രണമിക്കുന്നു 🙏🙏❤️
ഹരി ഓം, വന്ദേ ഗുരു പരമ്പരാം.
പ്രണാമം ടീച്ചർ! നന്നായി.
Pranamam🙏🏻
Graceful presentation charged with spiritual contents inspiring the inquisitive minds. Great.
പ്രണാമം ടീച്ചർ. ഓം ശാന്തി.
Pranamam
Nice speech ji
Adyamai kanunnu.manasu niranju
Thank u
🙏🙏
♥ഓം അമൃതേശ്വരെെനമഃ♥♥
മതിലിനു മുകളിൽ കയറി കണ്ട ആ കാഴ്ചകൾ കയറാൻ കഴിയാനോ, അങ്ങനെ ഒന്ന് ശ്രമിക്കുവാൻ പോലും ആകാൻ കഴിയാതിരുന്ന ജനതയ്ക്ക് കാട്ടി കൊടുക്കാൻ സ്വന്തം ആയുസ്സും വപുസ്സും ബലി കൊടുത്ത ഒരു ആചാര്യൻ നമുക്കുണ്ടായിരുന്നു ടീച്ചർ...
ശ്രീ നാരായണ സ്വാമി തൃപാദങ്ങൾ.!🙏🏻🙏🏻
Hari Om 🙏🙏🙏
Om Hari 🕉
" OM SRI HARI OM "
🙏 🙏 🙏 🙏 🙏 🙏 🙏
🙏🙏🙏🙏🙏
Parayan vaakkukalilla. Namaskaaram
🧡
Hinduisam Malyalam
ഹരി ഓ
ഒബ്ജെക്ടിനെ കുറിച്ച് പഠിപ്പിക്കുന്ന ആൾ അദ്ധ്യാപകൻ. സബ്ജെക്ടിനെ(സച്ചിദാനന്ദ സ്വരൂപം ആയ തന്നെ തന്നെ ) കുറിച്ച് പഠിപ്പിക്കുന്ന ആൾ ഗുരു.
I am Vijayan aske the qusten (very Lowlevel,Humbly Asku You Why You Speech Amma ((Amartha Mai) quttation ,I know You the Docter In Aduida. May talk Amma ignorant No koowledge?
Udayip

🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏