ദൈവദശക വിചാരം ഭാഗം 5 | Daiva Dasakam | Dr Lakshmi Sankar | Hinduism മലയാളം

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 46

  • @anithakumari4329
    @anithakumari4329 2 роки тому +2

    നന്നായിട്ടുണ്ട് കുട്ടി വിശദീകരണം ഇങ്ങനെയുള്ള കുട്ടികൾ രാജ്യത്തിന് മാതൃകയാകട്ടെ 👌👍

  • @harikumar-nm8np
    @harikumar-nm8np 4 роки тому +7

    You are a great teacher!!!

  • @anithavijayan7696
    @anithavijayan7696 3 роки тому +1

    Daivadasakom അർത്ഥം തേടി കുറെ കേട്ടു നാട്ടിൻ പുറത്തുള്ള സൗഹൃദ കൂട്ടായ്‌മയിൽ ഒന്നു പറയുവാൻ എത്ര കേട്ടിട്ടും മതി വരാതെ തേടിയപ്പോൾ കിട്ടിയതാണ് Dr ലക്ഷ്മിയും Mr. പീയുഷും പകർന്നു നൽകിയ... എന്താ ഇവിടെ കുറിക്കേണ്ടത് അറിയില്ല... 2-3 ദിവസം എടുത്തു കേട്ടു... ഇനിയും മതി വരുന്നില്ല... ദിനയാണോ...54 വയസായി ഇനി വേദാന്തം പഠിക്കാൻ ആവുമോ എന്നും അറിയില്ല... ഏതായാലും സ്നേഹം നിറഞ്ഞ നന്ദി രണ്ടു പേർക്കും... 🥰🥰

  • @sambhas999
    @sambhas999 4 роки тому +6

    DR.LEKSHMI'S narration has been
    Excellent.... Very sweetly rendered in flowing spontaneous Malayalam though very rately available... I kept watching you with Great THURAVOOR....

  • @ambikabs1842
    @ambikabs1842 4 роки тому +3

    Pranaamam

  • @sarasammag9063
    @sarasammag9063 2 місяці тому +1

    Good 👍🎉🎉🎉🎉

  • @sreedharannamboodirit.s2422
    @sreedharannamboodirit.s2422 4 роки тому +4

    Words are limited to appreciate... Congratulations

  • @chandranpallintavida9418
    @chandranpallintavida9418 4 роки тому +2

    Very best

  • @kusumavallybs8071
    @kusumavallybs8071 3 роки тому

    ഒരുപാട് സന്തോഷം

  • @sreesaiagencieschavadithir1355
    @sreesaiagencieschavadithir1355 4 роки тому +2

    super sister. guru devante daiva sathakam oru adbhutham thanne aanu. upanishad thathwangal pacha malayalathil gurudevan namukku thannu.

  • @tvm1542
    @tvm1542 4 роки тому +4

    നമസ്തേ

  • @jagadeeshpr1583
    @jagadeeshpr1583 4 роки тому +1

    Great

  • @greentaste5917
    @greentaste5917 4 роки тому +2

    Good

  • @vanajaharidas12
    @vanajaharidas12 4 роки тому +3

    Great. Madam

  • @sambhas999
    @sambhas999 4 роки тому +2

    Your participation with GREAT THURAVOOR VISHAMBHARAN was a regular TUITION for many of us. Happy to watch you again. Among GURUDEVAN'S great Kritis, all gems, but SUBRAMANIA KEERTHANAM has been unique. The way a devotee quarrels with his beloved god who delays his grace. Not only humiliated by criticising Subramanian's lazy approach to bless, then spared not his wandering father & his nature of bizarrely attitudes.

  • @dharmanomana9836
    @dharmanomana9836 4 роки тому +2

    Madam, blessed day!!

  • @mumbai5
    @mumbai5 4 роки тому +5

    🙏🕉

  • @prasadraghavan5286
    @prasadraghavan5286 4 роки тому +4

    ഏറ്റവും മികച്ച ഒരു വ്യാഖ്യാനം.
    ദൈവദശകം നല്ല സന്തോഷത്തോടു
    കൂടി ആസ്വദിച്ചു.ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം.
    പ്രഭാഷണത്തിന് ക്ഷണിച്ചാൽ സ്വീകരിക്കുമോ?Sndp br,313 കടപ്ര
    നിരണം.

  • @tnsvision9857
    @tnsvision9857 2 роки тому

    Stellar....

  • @bhattathiry
    @bhattathiry 3 роки тому

    excellent

  • @priyaaadhi8027
    @priyaaadhi8027 3 роки тому +1

    MOLE
    GURUDAVAN.ANUGRAHIKKATTE

  • @vkdasdas6494
    @vkdasdas6494 4 роки тому +1

    More and more spiritual speech expected thank you sister.

  • @ramachadrans1300
    @ramachadrans1300 4 роки тому +1

    Really very nice useful and hearty presentation and let there be all Blessings

  • @jyothishgopi4007
    @jyothishgopi4007 4 роки тому +1

    ലക്ഷിമി
    നി മഹാലക്ഷമി ആണ്
    മഹാമായേ
    ഗുരുദേവന് കുറിച്ച മോളുട്ടിയുടെ
    ദർശനം ഈ യുഗത്തിന്റെ പുതിയ
    വെളിച്ചമാണ്
    ഗുരുദേവന് ഭഗവാന് ആണന്നു മോളുട്ടിയുടെ ദർശനം സന്തോക്ഷം ഉണ്ടു്
    പുതിയ അറിവിന്റെ ദർശനം
    ഗുരുദേവൻ എന്നും മോളുട്ടിക്ക്
    കുടുബത്തിനും എല്ല ഐശ്വരം നല്ക്കും
    നിലാവിന്റെ വെളിച്ചം ഞങ്ങളുടെ ചെറിയ മനസ്സിനു നല്കിയ മകളെ
    നീ എന്നും സൂര്യനെപ്പോലെ വെളിച്ചം പ്രകാശിപ്പിക്കുന്ന മാലഖ ആയി വിളങ്ങട്ടെ

  • @jagadeeshpr1583
    @jagadeeshpr1583 4 роки тому +1

    Superrr

  • @vkdasdas6494
    @vkdasdas6494 4 роки тому +2

    Sister expect more spiritual talk

  • @sharatsurendran3765
    @sharatsurendran3765 4 роки тому +2

    I like too much----'Rajisurendran from Pune

  • @revikumar1890
    @revikumar1890 4 роки тому

    Simple and deep version.

  • @vijayannanu3691
    @vijayannanu3691 4 роки тому +2

    Impressive explanations.. How can attract youth of kerala and ensure their future in spiritual life quantitatively or technically.. I think youths r away from this subject... Later when they understand about it they feel time already passed away, how this gaps to make up....

  • @mmenon
    @mmenon 4 роки тому +3

    Namashivaya- Thank you for explaining so well. Part 2 and Part 4 are not available in UA-cam. Can you please make those available too? Namashivaya🙏

  • @trajeshv
    @trajeshv 4 роки тому +2

    ഓം നമഃ ശിവായ
    ഭക്തി വർദ്ധിച്ച് എല്ലാം ഒന്നെന്ന അനുഭൂതി കിട്ടുന്നതിന് നിദാനമായി അവനവനനുഭവവുമുണ്ടാകില്ലേ ?

  • @sietharhalpadappudal2505
    @sietharhalpadappudal2505 4 роки тому +3

    നാരായണ ഗുരു, തമിഴ് ശൈലി ചേർത്തു എഴുതിയവ ,അക്ഷരം, അഷ്ടാങ്ങ യോഗമാർഗ്ഗത്തിൽ
    ശരിരത്തിന കുറിച്ചി പറയുന്നതു,
    ഗുരു, കല്ലയാണം കഴിച്ചോ?
    ദശ- എന്നാൽ ഇറച്ചിഅതു ഉടലുക്കുൾ ഉള്ള ഇറച്ചിയെ പറയുന്നതു ,പത്തു തരത്തിൽ പറയുന്നത്
    (ദൈവദശകം)
    നമുക്കു ഇങ്ങനേ നാമം മാറിയോ?
    അക്കാലം,നാണു,നാണു ആശാൻ, മുനി ,നാരായണ ഗുരു !
    ഇങ്ങനേയല്ല അർദ്ധം പറയേണ്ടതു,
    ഇതിൽ ഒന്നും ഭക്കി തോന്നുന്നില്ല!
    പ്രസങ്കം പോലതോന്നുന്നു!
    അഹവും, പുറവും, പ്രക്രതി പുറത്തുള്ളതുപോല, അഹത്തുള്ളതു:

  • @shyladileep1200
    @shyladileep1200 4 роки тому +2

    Vicharabhagaum 4 kittiyilla

  • @humblesolutions
    @humblesolutions 10 місяців тому +1

    Excellent! Part 4 is available?

  • @balachandran2007
    @balachandran2007 2 роки тому

    ഭാഗം 2 കാണുന്നില്ലല്ലോ

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 3 місяці тому

    🤔2024😮😃🕵️🏃

  • @sukumaran1510
    @sukumaran1510 4 роки тому +5

    ലോകത്തിൽ തന്നെ എത്ര ഭംഗി യുള്ള ഒരു prathanam വേറെ ella

  • @leelachandrashekar7217
    @leelachandrashekar7217 2 роки тому

    By

  • @anithakumari4329
    @anithakumari4329 2 роки тому

    എന്താണറിയേണ്ടത് അതെല്ലാം ഇതിൽ തന്നെയുണ്ട് ഒരിടത്തും അന്വേഷിച്ചു നടക്കണ്ട

  • @Plusk5825
    @Plusk5825 2 роки тому

    Lakshmi married ano

  • @damodaranullaskumar3136
    @damodaranullaskumar3136 8 місяців тому

    ഏകം സത് വിപ്രാ ബഹു താ ഭവന്തി. സത്യത്തെ കുറിച്ച് ആര്മൊഴിഞ്ഞാലും അതിന് മുമ്പ് അര് അത് ദർശിച്ചിട്ടുണ്ടോ അത് മായി അല്ലാതെ മറ്റൊന്നും ആയി അതിന് ബന്ധമില്ലാതെ വരാൻ കഴിയില്ല കാരണം സത്യം ഒന്നല്ലെ ഉള്ളൂ. അല്ലാതെ മറ്റൊരു പുസ്തകത്തിൻ പറയുന്നത് മലയാളത്തിൽ ആക്കി ട്രാൻസ്‌ലേഷൻ ചെയ്ത് കൊട്ക്കുന്ന ഒരു ഗുരുവായി നാതയ ഗ്ഗുരുവിൻ്റ ദൈവദശകത്തെ വിവരിക്കുന്നത് , ദാർശനികനും സൂത്രകാരനും മന്ത്ര ദ്രഷ്ടാവുമായിട്ടുള്ള ഗുരുവിനെ മനസിലാക്കിയിട്ടില്ലാ എന്നതിൻ്റെ തെളിവാണ്. കഷ്ടം.

  • @sudhakp9120
    @sudhakp9120 4 роки тому

    👍🙏

  • @lakshmikoodathingal9726
    @lakshmikoodathingal9726 2 роки тому

    🙏🙏🙏🙏