Thank you dear Srikumaran Thampi sir. for your straight talk. M.T. is beyond our words of praises..Small minds ta lk about his personal life at this moment is painful to watch, cimpletely forgetting his grreatness as a writer.
ഏതെങ്കിലും രംഗത്ത് വ്യാപരിക്കുന്ന ഒരു മനുഷ്യന് താൻ ഏതു രംഗത്തിൽ വ്യാപാരിക്കുന്നുവോ അതിൽ നല്ലതെന്തെങ്കിലും ചെയ്യാൻ കഴിയണം. അങ്ങനെ സാഹിത്യ സിനിമാ മേഖലകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് എം.ടി. മനുഷ്യൻ എന്ന നിലയിൽ ഇദ്ദേഹം നല്ലതു മാത്രം ചെയ്തു പൂർണ്ണനാകണം എന്ന് ശഠിക്കുന്നത് ഒരിക്കലും ഉചിതമല്ല. തനിക്കു താൻ ചെയ്യുന്ന പ്രവൃത്തികൾ തെറ്റില്ലാത്തതും മറ്റു മനുഷ്യരെ ദ്രോഹിക്കാത്തതും ആവണമെങ്കിൽ അതിനായി ശ്രമിക്കുക. കലാകാരൻ നല്ല മനുഷ്യനും ജീവിതത്തിൽ തെറ്റുപറ്റാത്തവനും ആവണം എന്ന ചിന്ത തെറ്റാണ്. അവന്ടെ കലയാണ് അവൻ.
Well said. Great. Thanks
തമ്പി സാർ വളരെ നന്നായി തന്നെ ചുരുങ്ങിയ സമയം കൊണ്ട് എം.ടി യെ കുറിച്ച് പറയുന്നു
നന്ദി സാർ
ശരിയായ വിലയിരുത്തൽ 🙏🙏🙏...
Thank you dear Srikumaran Thampi sir. for your straight talk. M.T. is beyond our words of praises..Small minds ta lk about his personal life at this moment is painful to watch, cimpletely forgetting his grreatness as a writer.
നല്ല വിശകലനം തമ്പി സാർ
Explained well.. Only a true artist can understand another❤️
Happy to see him back God give him long life
A Great analysis of a Great Writer from a Great Human.
പ്രിയപ്പെട്ട എംടിക്ക് ആദരാഞ്ജലികൾ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🙏🙏🙏
❤❤❤❤❤
A crystal clear writer.😢
ആ ൾ കുട്ടത്തിൽ തനിയെ അദ്ദേഹത്തിന്റെ യാത്രവിവരണമാണ്
ആദരാജ്ഞലികൾ
👌🙏
Great MT as like it as .......
Versatile genius MT was.❤❤❤
MD vasudevan nair, only writer who translates English literary Novels into malayalam 🙂
Iyaal inangiyaal sree kumaran. Pinangiyaal asree kumaran
Ningalude makan marichappol sitarayodu mtykulla attitude allallo kandathu. Atho athu ningalude abhinayamaano
O V VIJAYAN ANANDH BASHEER UROOB KOVILAN AND SETHU ARE GREATER THAN M T.
ഇയാൾ എന്തറിഞ്ഞാന് ഈ പാർസയുന്നത്? സാഹിത്യം ശരി. ബാക്കി ഒന്നും. പറയേണ്ട

❤❤
🙏
❤❤❤