A to Z Details of 2018 Movie || jude anthany joseph reveals || RJ Rafi

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 88

  • @Cr0155
    @Cr0155 Рік тому +23

    2018 ❤️🔥 the real kerala story 💯 ആ സിനിമയിൽ കണ്ടത് ഞങ്ങളെ തന്നെയാണ്. ഞങ്ങൾ ഫേസ് ചെയ്ത അതെ കാര്യങ്ങൾ. ഞങ്ങൾ കൂട്ടായി അതി ജീവിച്ച അതെ കാര്യങ്ങൾ. സ്‌ക്രീനിൽ ഞങ്ങളെ തന്നെ കണ്ടത് പോലെ തോന്നി ❤️ അത് പോലെ മത്സ്യ തൊഴിലാളികൾ... The real heros ❤ പിന്നെ സിനിമയിൽ ഒരു കുറവ് ആയി തോന്നിയത്, നമ്മുടെ ലോറി ഡ്രൈവർമാരെ കുറിച്ച് പറയാതെ ഇരുന്നതാണ്. അത് പോലെ ജീപ്പ് ഡ്രൈവർമാർ... ഒരുപാട് പേരെ വീടുകളിൽ നിന്ന് പുറത്തെത്തിക്കാൻ അവരും കഷ്ടപ്പെട്ടിട്ടുണ്ട്...

  • @vishnumakkil
    @vishnumakkil Рік тому +209

    ചമന്റെ ജഡ്ജ്മെന്റ് 🔥🔥🔥

  • @sajinthomas333
    @sajinthomas333 Рік тому +164

    cringe ആണേലും ആ സീൻ എനിക്കു ഇഷ്ടപ്പെട്ടു. അതു സിനിമയിൽ നന്നായി വന്നിട്ടുണ്ട്. ജൂഡിന്റെ തീരുമാനം നല്ലത്. ❤️🥰❤️

  • @sreekanth9408
    @sreekanth9408 Рік тому +46

    അപ്പൊ ചമൻ സൂപ്പർ ആണ്..🔥🔥🔥 ആ സീൻ ക്രിഞ്ച് തന്നെ ആയിരുന്നൂ അത് മാറ്റാമായിരുന്നു ചേട്ടാ... പിന്നെ ഒട്ടും സഹിക്കാൻ പറ്റാത്ത ഒരു സീൻ മറ്റേ കുറുക്കൻ ക്ലിറ്റസിൻറെ ആയിരുന്നു അയാളുടെ അഭിനയം (കരച്ചിൽ) ശോകമായിരുന്നു ആ ഒരു കാസ്റ്റിംഗ് മാത്രം പോരാ എന്ന് തോന്നി ... പിന്നെ ഇങ്ങനെ ഒരു പടത്തിന് കണ്ണുകിട്ടാതിരിക്കാൻ ഇങ്ങനെ രണ്ട് സീന് ഇരിക്കട്ടെ 🔥🔥🔥 അമ്മാതിരി പടം ❤❤❤
    .

  • @darkdevil4681
    @darkdevil4681 Рік тому +52

    4:50.. അത് ഒഴിവാക്കാഞ്ഞത് നന്നായി.. എനിക്ക് ഇഷ്ടപ്പെട്ട scene ആരുന്നു അത്

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +165

    *2018 is the real kerala story💯🔥*
    *2018 kandavar ondo😻*

  • @akhilkrishnan6405
    @akhilkrishnan6405 Рік тому +23

    4:50 ഞാൻ ബുദ്ധി ജീവി അല്ല പക്ഷേ എനിക്ക് cring അടിച്ച്. ചമൻ്റെ ഒപ്പം ♥️

  • @sowhat2178
    @sowhat2178 Рік тому +7

    Mansyathozhalikalikalae kurich teena paranjath hridayam thotta scene aaan 💗💗

  • @deepaksankaran2113
    @deepaksankaran2113 Рік тому +18

    Same അവസ്ഥ ആ സീൻ കണ്ടപ്പോ തീയേറ്ററിയിൽ വെച്ച് "കാക്കത്തൂറി സീൻ ലെ സിദ്ദിഖ് ചേട്ടന്റെ expression ആണ് എനിക്ക് വന്നത്....

  • @shabilmidlaj12
    @shabilmidlaj12 Рік тому +5

    Ithinte ente personal afvrt aaya oru scene und ath editing kondaano athoo aa shooting tecnique komdaano erinjoa lal & naran boatil rakshikkaaan povunna scene ampo

  • @JAZEEL006
    @JAZEEL006 Рік тому +10

    Ingerk vikk ind thonnunu but ayaal athil ninnum move on aayirikunnu 🥹❤️

  • @amrt7755
    @amrt7755 Рік тому +36

    Maaraka cringe aarnu! 🤣🤣🤣 Good call, Chaman ✌👍👍

  • @praveenkochu8523
    @praveenkochu8523 Рік тому +1

    One mistake athil tovino pipe vech oru chagadam ondakkunund ath HDP pipe anu aa pipil end cap vech ottikkunund ath ottikkunnath sadharana pipe ottikkunna pasa anu(solvent) aa pipe orikkalum ath vech ottikkan pattilla

  • @sukanyaratheesh-up3ji
    @sukanyaratheesh-up3ji Рік тому +3

    Motta thalya juda nan Inna eee movie Kanda endhoru story screen ply graphic pwlii nee verum Jude a lla Hollywood poka da judaa🎉🎉🎉❤❤❤❤❤❤❤❤❤❤🎉❤❤❤❤❤❤

  • @vinodkundathil3682
    @vinodkundathil3682 Рік тому +13

    (7:38) sathyam❤😮🔥

  • @Ameer_KK
    @Ameer_KK Рік тому +28

    Nalloru interview ayirinnu.audiance ariyan akrahicha questionsum claritiyulla answersum...well done..👏👏

  • @gigigeemon5433
    @gigigeemon5433 Рік тому +30

    2018 should be experienced in theatres

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 Рік тому +19

    Njan paranjirunnu 30 kodi ayinn. Adyathe budget 14 kodi ayirunnu. But movie shooting complete cheythapozhekkum 30 kodi aayi

    • @darkdevil4681
      @darkdevil4681 Рік тому +4

      Telungue ലേ 300,500 കോടി എന്നൊക്കെ പറഞ്ഞു വരുന്നപടം ഇതിന്റെ പകുതി പോലും quality ഇല്ല

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 Рік тому

      @@darkdevil4681 athu numma malayali budhi 🤣🤣🤣🤣

    • @adithyan6969
      @adithyan6969 Рік тому

      ​@@darkdevil4681 ath pinne parayan indo 😂

    • @AsifIqbal-bq7vy
      @AsifIqbal-bq7vy Рік тому

      ​@@darkdevil4681 athinte pakuthiyil ere cash big actors inu ullath aanu... Athrem collection kittunnath kond stars athrem demand cheyyunnathil thettilla

  • @Joedebengaluru
    @Joedebengaluru Рік тому +11

    Very true, the editing was too good.

  • @ragnarlodbrok6858
    @ragnarlodbrok6858 Рік тому +7

    ചമൻ കിടു 🔥🔥🔥

  • @AshithaAadithya
    @AshithaAadithya Рік тому +1

    Aa scene padathinte thodakkathil nalloru msg aahn thannath nmk avvarude avastha ariyathond nmk avre vila undarnnila pakshe ethra jeevanaan mathsya thozhilaalikal ann rakshichath

  • @Sreeraga6084
    @Sreeraga6084 Рік тому +15

    Padam 🔥🔥🔥

  • @anandhuap007
    @anandhuap007 Рік тому +25

    Aa scene enikum athra ishtapetilla already fisherman Great aayi thanne kaanikund so need

  • @Filmwala1993
    @Filmwala1993 Рік тому +50

    ചമൻ കുറച്ചു ബോധം ഉണ്ട്. മാരക cringe ആയിരുന്നു ആ സീൻ.

  • @DeepakKumar-zn9zm
    @DeepakKumar-zn9zm Рік тому +1

    Add english subtitles please

  • @കാസിനോ
    @കാസിനോ Рік тому +11

    ചമൻ🔥🔥🔥

  • @suntubestory
    @suntubestory Рік тому +12

    നമ്മടെ ജീപ്പ് ആയിട്ട് രക്ഷാ പ്രവർത്തനം നടത്തിയ വടക്കൻ പിള്ളേരെ മറന്നു.. KL 10

  • @anandshankar7914
    @anandshankar7914 Рік тому +9

    2:08

  • @Rabindranath0903
    @Rabindranath0903 Рік тому +3

    First questionil parayunna By scene enthaa?

  • @vishnusworldhealthandwealt9620

    Edit cheythu mattiya scenes koodi add cheyth ott or tv relise idumo

  • @nikhilk8126
    @nikhilk8126 Рік тому +1

    പുള്ളി സംസാരിക്കാൻ എന്ധോ ഇഷ്യൂ ഉണ്ടല്ലോ

  • @annemathews2191
    @annemathews2191 Рік тому +3

    Ee pullick wick undo

  • @indiancr7352
    @indiancr7352 Рік тому +11

  • @kiranjith9287
    @kiranjith9287 Рік тому +18

    ചോദിച്ച ചോദ്യം തന്നെ പിന്നേം.!!!!!!!!!?
    ഒന്നു മാറ്റിപ്പിടിച്ചൂടേ CLUB FM

  • @editionthuruth1878
    @editionthuruth1878 Рік тому +2

    This anchor 🤍😩

  • @shaijuthomas4475
    @shaijuthomas4475 Рік тому +1

    Allwon

  • @ashcreatives9118
    @ashcreatives9118 Рік тому +6

    Budget - 30cr

  • @melwin_ti2730
    @melwin_ti2730 Рік тому +7

    Orikalum cringe alla ath kandappo romanjam vannu

    • @ragnarlodbrok6858
      @ragnarlodbrok6858 Рік тому +1

      പലർക്കും പലരീതിയിൽ ആണ്‌ തോന്നുക..

  • @shagilvk9694
    @shagilvk9694 Рік тому +10

    Blogger മധുരരാജയിൽ ഉണ്ട്. അജു varghese കൂലിപ്പണി എടുപ്പിക്കുന്ന റഷ്യക്കാരനായിട്ട്

  • @darkdevil4681
    @darkdevil4681 Рік тому +13

    ബാഹുബലി യിൽ എവിടെയാ ആ സായിപ്പ് അഭിനയിച്ചേ??

    • @hanishbasheer
      @hanishbasheer Рік тому +1

      ചിലപ്പോ മൂന്നാറായിരിക്കും

  • @princemathew2368
    @princemathew2368 Рік тому +11

    30 കോടി എന്നൊന്നും തള്ളല്ലെ.....30 കോടി പ്രൊഡ്യൂസർ ക്ക് കിട്ടണെങ്കിൽ തന്നെ 70 cr എങ്കിലും collect ചെയ്യണം..70 കോടി collection ഒക്കെ ആരെങ്കിലും expect ചെയ്ത് പടം ഇറക്കുമോ...budget തള്ളൊക്കെ income tax വെട്ടിക്കാൻ ഉള്ള number അല്ലെ 😂

    • @njan_RockyBhai
      @njan_RockyBhai Рік тому +1

      Snakeplant llp യുടെ ചാരൻ അല്ലെ ടാ നീ??😂
      നിന്റെ ടീമിന് 2018 ന്റെ marketing കിട്ടാത്തത്തിന്റെ രോദനം അല്ലെ... 🤣🤣
      പോട്ടെ സാരമില്ല 😂😂😂

    • @princemathew2368
      @princemathew2368 Рік тому

      @@njan_RockyBhai മൊഞ്ഞെ... കലങ്ങിയില്ല...

    • @tonytom4468
      @tonytom4468 Рік тому

      ​​@@princemathew2368 Visha chedi lijo Jose pellisserry ennu

    • @princemathew2368
      @princemathew2368 Рік тому

      @@tonytom4468 ഈ സിനിമ മാത്രം അല്ല...budget തള്ളും ആയിട്ട് വരുന്ന എല്ലാവരുടെയും കാര്യം ആണ് പറഞ്ഞത്..

  • @Emuzlite
    @Emuzlite Рік тому +3

    ഇന്നലെ ആണ് സിനിമ കണ്ടത്... എല്ലാവരും തള്ളി മറിച്ചത് പോലെ പ്രത്യേകിച്ചു ഒന്നും ഇല്ല... കുറെ പഴയ കാല ക്‌ളീഷേ... സീൻ one bye one, ആയി അടുക്കി വെച്ചിരിക്കുന്നു.. അത്ര ഉള്ളു...

    • @pradeepanc442
      @pradeepanc442 Рік тому +8

      Theater experience venam..... Alllathe ivide vannit ott kand kona parayanda👍

    • @Emuzlite
      @Emuzlite Рік тому

      @@pradeepanc442 ohhhh ohhhh ohhh😄😄

    • @rahulj8012
      @rahulj8012 Рік тому +3

      Pand pralayam okke undayinnu Alle ?

    • @kanmashi1918
      @kanmashi1918 Рік тому

      പഴയ കാല ക്ളീഷെ ആണെങ്കിലും അത് ഇത്തരത്തിൽ അവതരിപ്പിക്കാൻ കഴിവ് വേണ്ടേ😬

    • @Emuzlite
      @Emuzlite Рік тому

      ua-cam.com/video/Xl4LVnzzsrY/v-deo.html എനിക്ക് പറയാൻ ഉള്ളത് ഞാൻ ഇതിൽ പറഞ്ഞിട്ടുണ്ട് 😄😄😄😄

  • @monishachandran1076
    @monishachandran1076 Рік тому +5

    Adichumattiya story ..
    Ennittu athine kurichulla interview...
    Swantamayi story ezhuti hit akkedo..

    • @i.aldrine
      @i.aldrine Рік тому +9

      Evidunn adichu Matti?
      Chechide cinema il ninnano

    • @chithuzz
      @chithuzz Рік тому +1

      Adichu maatiya storyooo...chechi ugaandayil ninnaano vannathu..keralamnnokke kettittindooo

    • @vishakgopii6498
      @vishakgopii6498 Рік тому

      Evidenn adich Matti enn onn paranju tharavoo sechiii 😂😌

    • @monishachandran1076
      @monishachandran1076 Рік тому

      @@vishakgopii6498 2018 story original write cheythyal ivanalla..
      Writer avarude friends ayittu e story discuss cheythapol athil ulla oruvan e story jude paranju.
      Jude vegam athu Avante story akki hit akki eduthathannu..alathe judinte previous cinema Ella big flop allarunno..
      A kashandi talayil ethu pole oru nalla story undakumennu thetti darikaruthu..
      Avan story adichu Matti swantamakkanatram ariyam

    • @monishachandran1076
      @monishachandran1076 Рік тому

      @@i.aldrine yes the real story writer jude alla..
      Avan ethu pole ulla story ezhutanulla talent onum illa

  • @howareyou801
    @howareyou801 Рік тому

    Worst seen in this movie

  • @renjithkarukone
    @renjithkarukone Рік тому +12

    Machanu cheriya vikku ondo.

    • @lintapoulose9296
      @lintapoulose9296 Рік тому +1

      Eniikum thoni edak continuity ellathe pole vitt vitt pokununde

  • @aneesh88
    @aneesh88 Рік тому

    സത്യം ആ സീൻ ക്രിഞ്ച് &ക്‌ളീഷേ 🤧🤧🤧

  • @mohammedmodothel9425
    @mohammedmodothel9425 Рік тому +24

    പടം കണ്ടു.ടെക്ക്നക്കലി സൂപ്പർ, അപാര മേക്കിങ്ങ്. പക്ഷേ ഹിസ്റ്റോറിക്കലി ഒത്തിരി പോരായ്മ ഉണ്ട്.റിയാലിറ്റിയല്ല'സംവിധായകൻ്റെ രാഷ്ട്രീയമാണോ ഇത്തരം പ്രൊജക്ടിൽ ഒളിച്ചു കടത്തേണ്ടത് ?'

    • @stebinvb1676
      @stebinvb1676 Рік тому +34

      Historically കാണിക്കാൻ ആണെങ്കിൽ ഡോക്യൂമെന്ററി എടുത്താൽ പോരെ

    • @peterparker2234
      @peterparker2234 Рік тому +14

      Athinu Ith documentary alla

    • @ashcreatives9118
      @ashcreatives9118 Рік тому +12

      😂ith documentary alla💯

    • @hadin1390
      @hadin1390 Рік тому +9

      Daa potta ith documentary alla 🤣

    • @humen___
      @humen___ Рік тому

      ചോദിച്ചു പോയവൻ oombi 😂

  • @Emuzlite
    @Emuzlite Рік тому +1

    ഒരെടുത്തു പ്രളയം ഒരെടുത്തു തേങ്ങ പാൽ പിഴിയുന്നു... 😄😄😄ua-cam.com/video/Xl4LVnzzsrY/v-deo.html