Це відео не доступне.
Перепрошуємо.

എന്തുകൊണ്ട് പേര് വെളിപ്പെടുത്തി | Vijay Babu live | Home actress Deepa thomas |

Поділитися
Вставка
  • Опубліковано 25 кві 2022
  • #vjiaybabu
    #home
    #homeactress
    #Deepathomas

КОМЕНТАРІ • 383

  • @shameervs6668
    @shameervs6668 2 роки тому +286

    വിജയ ബാബു ഫയർ ആണുങ്ങൾക്കും ഇ വിടെ ജീവിക്കണം 👍🏽👍🏽👍🏽👍🏽

  • @thahiraahmed8515
    @thahiraahmed8515 2 роки тому +275

    അതേതായാലും നന്നായി 👍🏻 താങ്കൾ പറഞ്ഞത് 100%ശരിയാണ്. അവർ പരാതി കൊടുത്ത് മടുമുള്ളവരെ നാറ്റിക്കും. എന്നിട്ട് അവരുടെ പേര് ഒരു മാധ്യമത്തിലും കൊടുക്കുകയുമില്ല. അവർ സമൂഹത്തിൽ തലയുയർത്തി മാന്യരായി വിലസും. ഇത് മറ്റുള്ളവർക്ക് കൂടി ഒരു പാഠമാവട്ടെ

    • @safarcheppu6895
      @safarcheppu6895 2 роки тому +9

      ഇരയുടെ പേര് വെളുത്തൻ പദില്ല അതി ജീവിത എന്നു ടാഗ് ലൈൻ വരണം അതിനു ശേഷം പേര് പറയാം ...
      ഇവിടെ ഇങ്ങനെ ആണ് ഭായ്... 😃😃😃😃😁😁😁.

    • @happyvinu6579
      @happyvinu6579 2 роки тому

      Oralpam vivaram🌚!!!! Rape victims Peru velupeduthila by the order of supreme court......than oru streekethire case koduthal avarude per varum thante per varula....

    • @sivaprasanth2493
      @sivaprasanth2493 2 роки тому

      Super

    • @Indian425
      @Indian425 2 роки тому

      പരിചയപ്പെട്ട് അരമണിക്കൂറിനുള്ളിൽ ഒരു പെൺകുട്ടിയോട് അതിക്രമിച്ചു കയറിയത്തിന്റെ പേരിൽ പേടിച്ച് ജോലി പോലും ഒഴിവാക്കി പോയ ഒരു കുട്ടി ഇന്ന് വിജയ് ബാബുവിനെതിരെ വന്നിട്ടുണ്ട്. ഇനിയും വരാം ഇവൻ ഫ്രോഡ് തന്നെയാണ്.

    • @arunkumar.m6089
      @arunkumar.m6089 2 роки тому +1

      @@Indian425 ഇതുവരെ അറിഞ്ഞില്ലേ അതൊന്നും 🙄. ഒരാൾ പറഞ്ഞു വരുമ്പോൾ മാത്രം ആണോ ഇവർക്കു ബോധം വരുന്നത്.

  • @raizahmed7324
    @raizahmed7324 2 роки тому +62

    ഒരേ നിയമമാണ് എല്ലാവർക്കും എന്ന് പറയുന്ന ഈ നാട്ടിൽ - സ്ത്രീകൾ പേര് വെളിപ്പെടുത്തിയാൽ പിന്നെ പുരുഷന്മാർക്കെന്താ സ്ത്രീകളുടെ പേര് വെളിപ്പെടുത്തിയാൽ. ഇപ്പോഴത്തെ കാലത്ത് സ്ത്രീകൾ നിയമം നന്നായി ദുരുപയോഗം ചെയ്യുന്നുണ്ട്, അതിനെതിരെ ഇതുപോലെതന്നെ പ്രതികരിക്കണം...

    • @rajsham1915
      @rajsham1915 2 роки тому +2

      തീർച്ചയായും.. 👍👍👍👍

  • @Goldenmak-rx8zn
    @Goldenmak-rx8zn 2 роки тому +189

    ഇങ്ങനെ തന്നെ വേണം പേര് വെളിപ്പെടുത്തണം...നന്നായി

    • @nalpamaramnambeeshan2982
      @nalpamaramnambeeshan2982 2 роки тому

      @@geethu9174 victim aaranennu kodathi theerumanichathinu shesham parayam...peedippichu ennu oru pennu vilichu paranjaal kannum adachu vishwasikkunna kaalam poi suhruthe

    • @renishmoideen
      @renishmoideen 2 роки тому

      Aano...ninte aanenkilum peedippikapedumbo angane cheytha pore

  • @attakoya2070
    @attakoya2070 2 роки тому +31

    പേര് വെളിപ്പെടുത്തി ആ കേസിലും പെട്ടല്ലോ. അതുകൊണ്ടു അവരെ ആദ്യമായി കണ്ടു. ഇന്റർവ്യൂ കണ്ടു.

  • @nasirc8496
    @nasirc8496 2 роки тому +21

    ശരിയാണല്ലോ എപ്പോഴും ഒരാളുടെ പേര് പറയും മറ്റേ ആളുടെ പേര് പറയത്തില്ല അത് നമ്മൾ അന്വേഷിച്ചു കണ്ടു പിടിക്കേണ്ടി വരും ഇതേതായാലും നന്നായി ആളെ അറിയാൻ പറ്റിയല്ലോ ആരാണെന്നുള്ള ടെൻഷനും പോയി കണ്ടിട്ട് ഒന്നൊന്നര കളിയായിരിക്കുമല്ലോ എന്നൊരു തോന്നൽ

  • @t.asabinsreesailam5542
    @t.asabinsreesailam5542 2 роки тому +24

    വളരെ നന്നായി.... സാധാരണ പെണ്ണുങ്ങൾ ഇര എന്നെ പറയു പേര് കൊടുക്കില്ല വെളിപ്പെടിത്തിയത് നന്നായി 👍👍👍

    • @ElliotAlderson0
      @ElliotAlderson0 2 роки тому +4

      വെളിപ്പെടുത്തുന്നത് crime ആണ് ഹേ

    • @georgeeresseril6897
      @georgeeresseril6897 2 роки тому +1

      @@ElliotAlderson0 പീഡിപ്പിച്ചു എന്ന പറയുന്ന crime ലും വലുത് അല്ലല്ലോ ഇരയുടെ പേര് പറയുന്നത്. തൂക്കി കൊല്ലുകയൊന്നും ചെയ്യില്ല.ചെയ്തത് നന്നായി.

    • @ElliotAlderson0
      @ElliotAlderson0 2 роки тому

      @@georgeeresseril6897 നി എന്താ പൊട്ടനാണോ 🙄 atlst കമന്റ് എന്താന്ന് നോക്കിയിട്ടെങ്കിലും റിപ്ലൈ തരൂ

    • @realbhavana4789
      @realbhavana4789 2 роки тому

      @@ElliotAlderson0 ആർക്ക് ക്രൈം 😁😁

    • @ElliotAlderson0
      @ElliotAlderson0 2 роки тому

      @@realbhavana4789 publsh cheyna aalk 🙄

  • @user-mb4vb7st1f
    @user-mb4vb7st1f 2 роки тому +71

    കുറ്റം ചെയ്തിട്ടില്ല 🌹🌹🌹എങ്കിൽ എന്തിന് പേടിക്കണം 🌹🌹🌹

    • @malayalida8533
      @malayalida8533 2 роки тому +6

      അത് അല്ലെ പുള്ളി പറയണേ എനിക്ക് പേടിയില്ല എന്ന് അത് കൊണ്ടല്ലേ ആളുടെ പേര് പറഞ്ഞത്

    • @gatha2015
      @gatha2015 2 роки тому +1

      @@user-mb4vb7st1f എന്ത് തെളിവ്?? ഇവിടെ വിജയ് ബാബു അല്ലെ ഇര

    • @namithamohan2480
      @namithamohan2480 2 роки тому +3

      @@malayalida8533 മാസത്തിൽ 4 തവണ പീഡനം ഒലക്കേടെ മൂട് അതും പോരാഞ്ഞ് കാറിൽ ഓറൽ സെക്സ് എന്തോന്ന് ഇവോളെ പിടിച്ച് കേട്ടൊ കാറിൽ കയറ്റിയ്?

    • @Al_Nar_
      @Al_Nar_ Рік тому

      ഇത് ഇന്ത്യയാണ്. ഇവിടെ നിയമം വളരെയധികം സ്ത്രീപക്ഷമാണ്. പീഡിപ്പിച്ചു എന്നൊരു പെണ്ണ് വെറുതെ പറഞ്ഞാൽ മതി ഒരു തെളിവും വേണ്ട. പിന്നെ നിരപരാധിത്വം തെളിയിക്കേണ്ടത് ആണിൻ്റെ മാത്രം ഉത്തരവാദിത്വമാണ്. ഇനി തെളിയിച്ചാലും അതുവരെയുള്ള അപമാനവും ചീത്തപ്പേരും കുടുംബത്തോടെ അനുഭവിക്കണം.

  • @rajasreepvinod892
    @rajasreepvinod892 2 роки тому +122

    കള്ളകേസ് കൊടുത്തെങ്കിൽ ഒരിക്കലും വെറുതെ വിടരുത്... ധൈര്യമായി മുന്നോട്ട് പോകുക👍👍

  • @nila7860
    @nila7860 2 роки тому +88

    ശരിയാണ്.എത്രയോ മാസങ്ങൾക്ക് ശേഷം complaint കൊടുത്തിട്ടുണ്ട് എങ്കിൽ അത് കള്ളമാണ്.അവൾക് പ്രതീക്ഷിച്ച role കിട്ടിയില്ല.കേസ് കൊടുത്താൽ പണം കൊടുത്ത് settle ചെയ്യും എന്ന് വിജാരിച്ച് പാവം😏😏

  • @vipinvijesh
    @vipinvijesh 2 роки тому +46

    പേര് പറഞ്ഞത് നന്നായി....
    സത്യം അറിയാതെ വിജയ് ബാബു വിന്റെ പേര് publish ചെയതത് ശരിയായ കാര്യം അല്ല..

  • @vineshpv446
    @vineshpv446 2 роки тому +9

    very good. പേര് പറയാതെ ആളെ അറിയാൻ സാധിക്കില്ലല്ലോ. പേരുണ്ടായാലല്ലേ ഇന്നയാളെ യാണ് പിഡീപ്പിച്ചതെന്ന് മനസ്സിലാകൂ. പേര് പറഞ്ഞത് നല്ല കാര്യം.

  • @maliksameer453
    @maliksameer453 2 роки тому +127

    ഈ കാര്യം എല്ലാ പുരുഷന്മാരും മാതൃക ആക്കണം, അവളുമാരുടെ ഉടായിപ്പ് അതോടെ നിൽക്കും....
    Best wishes Vijay bhai

    • @Indian425
      @Indian425 2 роки тому

      പരിചയപ്പെട്ട് അരമണിക്കൂറിനുള്ളിൽ ഒരു പെൺകുട്ടിയോട് അതിക്രമിച്ചു കയറിയത്തിന്റെ പേരിൽ പേടിച്ച് ജോലി പോലും ഒഴിവാക്കി പോയ ഒരു കുട്ടി ഇന്ന് വിജയ് ബാബുവിനെതിരെ വന്നിട്ടുണ്ട്. ഇനിയും വരാം ഇവൻ ഫ്രോഡ് തന്നെയാണ്

    • @rajsham1915
      @rajsham1915 2 роки тому +1

      @@Indian425 ആ പെണ്കുട്ടി പറഞ്ഞത് സത്യമാണെന്നതിനു വല്ല തെളിവും ഉണ്ടോ..🤔🤔

  • @rajsham1915
    @rajsham1915 2 роки тому +70

    വളരെ നല്ല കാര്യമാണ് ...കള്ളക്കേസിന് ഇരയാകുന്നവർ ഇതൊരുമാതൃകയാക്കണം...love you Vijay sir... 👍👍👍👍

    • @Indian425
      @Indian425 2 роки тому

      പരിചയപ്പെട്ട് അരമണിക്കൂറിനുള്ളിൽ ഒരു പെൺകുട്ടിയോട് അതിക്രമിച്ചു കയറിയത്തിന്റെ പേരിൽ പേടിച്ച് ജോലി പോലും ഒഴിവാക്കി പോയ ഒരു കുട്ടി ഇന്ന് വിജയ് ബാബുവിനെതിരെ വന്നിട്ടുണ്ട്. ഇനിയും വരാം ഇവൻ ഫ്രോഡ് തന്നെയാണ്

    • @Indian425
      @Indian425 2 роки тому

      @@rajsham1915 തെളിവൊന്നുമില്ലാതെ ഇങ്ങനെ പറഞ്ഞാൽ ഇതിന്റെ ബാക്കി അന്വേഷണം നടക്കുമ്പോൾ എങ്ങനെ ഉണ്ടാവും, അതുകൊണ്ടുതന്നെ ഒരു തെളിവും ഇല്ലാതെ ആരും ഇങ്ങനെ വിവാദമായ ഒരു കേസിൽ ഇടപെടാൻ വരില്ല. കുറച്ചു wait ചെയ്യൂ

    • @Indian425
      @Indian425 2 роки тому

      @@rajsham1915 ഒരു കാര്യം ഉറപ്പായി ഒന്നിനെ പറ്റിയും അറിയില്ല ലേ, ഒരു ദോഷവും വരില്ലാ എന്നൊക്കെ കൊച്ചുകുട്ടികൾ പറയുമായിരിക്കും, ഇതിന്റെ നഷ്ട്ടപരിഹാരവും കേസ് നടത്തിപ്പിന്റെ ചിലവും കൂടി ചേർത്ത് കോടതി നല്ല ഒരു അഭിനന്ദനങ്ങൾ അറിയിക്കുമായിരിക്കും. ഇങ്ങനെ ബാലുശ്ശികമായി കാര്യങ്ങളെ കാണുന്ന വരുമായിരിക്കും ചർച്ച ചെയ്യാൻ താത്പര്യമില്ല

    • @Indian425
      @Indian425 2 роки тому +1

      @@rajsham1915 ഒരു ഓളത്തിനാണെങ്കിലും 40 വർഷമെന്നും ചരിത്രത്തിൽ ആർക്കും എന്നൊന്നും പറഞ്ഞുകളയല്ലേ, പിന്നെ കോടതി കേറി ഇറങ്ങൽ നല്ല സുഖമുള്ള പരിപാടിയാണല്ലോ?? നല്ല രീതിക്ക് പോകുന്ന ജീവിതം തീർന്നെന്ന്‌ കരുതിയാൽ മതി

    • @Indian425
      @Indian425 2 роки тому

      @@rajsham1915 ഇന്നലെ അനുഭവം പറഞ്ഞുവന്ന കുട്ടി ഇന്ന് ആവുമ്പോയേക്കും അത് കള്ളകേസ് ആണെന്ന് അങ്ങ് തീരുമാനിച്ചോ, ഇങ്ങനെ വേണ്ടപ്പെട്ടവർ ഒരു പരാതി പറഞ്ഞാലും ഇങ്ങനെ മുൻവിധിയോടെ തീരുമാനം എടുക്കുമോ,
      കുറച്ച് wait ചെയ്യൂ അല്ലാതെ ആ ഫ്രോഡ് ബാബുവിനെ പുണ്യാളനാക്കാൻ നോക്കല്ല

  • @nidhind210
    @nidhind210 2 роки тому +65

    കൂടതൽ അവസരം കിട്ടായാൽ സൗഹൃദ സംഗമം അവസരം കുറഞ്ഞാൽ ബലാത്സംഗം, മികച്ച ഒരു ഇത്. 😂😜😂😜
    നമ്മള് ഒന്ന് കണ്ടില്ല, ഒന്ന് പറഞ്ഞില്ല . അല്ലെ അതു മതി സതാചാര പോലീസ് ആവാൻ.
    നമ്മളില്ലേ😜

  • @sadanandanponnarasseri3394
    @sadanandanponnarasseri3394 2 роки тому +7

    ചെയ്തത് ശരിയാണെന്ന് ഉത്തമ ബോദ്ധ്യമുണ്ടെങ്കിൽ .......
    എന്തിന് ഒളിച്ചോടണം ,
    ധൈര്യമായി ചങ്കൂറ്റത്തോടെ നേരിടുകയല്ലെ വേണ്ടത് ?????

  • @realistic2023
    @realistic2023 2 роки тому +15

    Vijay babu is a standard movie man. Feel sorry for the lady trying all gimmicks to attain fame.

    • @mathai5456
      @mathai5456 2 роки тому +1

      Yeah sure standard 😂😂. He has been accused before too. You are picking up a side without any thing substantial fact to validate.

  • @sbrview1701
    @sbrview1701 2 роки тому +23

    ആണിനും പെണ്ണിനും വെവ്വേറെ നീതി ഉള്ള കോണാത്തിലെ നാട്

  • @gafoorflexfitness5504
    @gafoorflexfitness5504 2 роки тому +51

    പോലീസുകാർ തിരിച്ചും, മറിച്ചും ചോദിക്കും എങ്ങിനെയാണ് പീഡിപ്പിച്ചതെന്ന് ഹെൽമെറ്റ് വെച്ചിട്ടുണ്ടായിരുന്നു എന്ന് മാത്രം പറഞ്ഞാൽമതി രക്ഷപ്പെടാം

    • @_AmericanPsycho
      @_AmericanPsycho 2 роки тому +1

      Ninte tanta anganano

    • @installallah7427
      @installallah7427 2 роки тому +1

      🤣

    • @humanbeing8810
      @humanbeing8810 2 роки тому +1

      NLP വെച്ച് നോക്കുമ്പോൾ അണ്ണൻ തെറ്റ് ചെയ്തിട്ടുണ്ട്.

    • @barboza7459
      @barboza7459 2 роки тому +1

      Underrated comment

  • @akvp333
    @akvp333 2 роки тому +6

    Ningal orupad struggle chaith valarnnu vanna aalanu thakarkkan industry yil thanne alund ningal actor producer enna nilayil okke 100%perfect anu

  • @BLAcK-TroY
    @BLAcK-TroY 2 роки тому +20

    അവളും അനുഭവിക്കട്ടെ

  • @rajsham1915
    @rajsham1915 2 роки тому +7

    Big salute... 👍👍👍👍👍

  • @abdulnaseef6433
    @abdulnaseef6433 2 роки тому +33

    വാ പോവാം friends സെര്‍ച്ച് ചെയതു നോക്കട്ടെ ആ ചേച്ചിയെ

  • @Farookprabhapuram688
    @Farookprabhapuram688 2 роки тому +6

    ആണേ മുത്തേ കലക്കി 👍🏻👍🏻👍🏻👍🏻👍🏻

  • @saneeshkd5816
    @saneeshkd5816 2 роки тому +24

    🤣 പൊളിച്ചടുക്കണം... ഓടി നടന്നു കൊടുക്കും എന്നിട്ട് പീഡനത്തിന് കേസും കൊടുക്കും

  • @MrRakes007
    @MrRakes007 2 роки тому +42

    ഇതിനേക്കാൾ അന്തസ്സ് ഒരു നേരത്തെ ഫുഡിന് വേണ്ടിയോ. സ്വന്തം മക്കളുടെ പഠിപ്പിന് വേണ്ടിയോ. കിടന്നു കൊടുക്കുന്ന വർക്കുണ്ടല്ലോടി.....ഇരവാദം ഇപ്പോൾ ഒരു ഫാഷനാണല്ലോ...

    • @mariya__francis6593
      @mariya__francis6593 2 роки тому +3

      Sathyam enthennu ariyaathe aareyum kuttam pedutharuth .
      Women against sexual harassment facebook page il aahnu deepa thomas avalude paraadhi vekthamaakiyirikunath ath vaayich manasilaakavunathaanu , nthukond ithuvareyum paraadhi paranjila ennu doubt elaarkum und athinu kaaranam namde society thanje aahnu
      Avale kuttapeduthaan pennugal adakkam kure peru vannu , aval paranjath Sathyam aahnengil ithoke avalku sahikaavunathinum appuram aayirikum.

    • @rajsham1915
      @rajsham1915 2 роки тому

      @@mariya__francis6593 😀😀😀

    • @rajsham1915
      @rajsham1915 2 роки тому +3

      അപ്പോൾSociety ക്കാണു കുറ്റം..അല്ലേ.. കഷ്ട്ടം.. വിജയ് ബാബു സിനിമയിൽ അവസരം കൊടുത്തിരുന്നെങ്കിൽ ബലാൽസംഗം എന്ന വാക്കിനുപകരം ലിവിങ് ടുഗെദർ എന്ന്‌ പറയുമായിരുന്നു...ആ മോൾ..

    • @mariya__francis6593
      @mariya__francis6593 2 роки тому

      @@rajsham1915 society verum my*@ aahnu

    • @rajsham1915
      @rajsham1915 2 роки тому

      @@mariya__francis6593 ഫോണിന്റെ കീ പാഡ് complaint ആണോ..? ഒന്നും മനസ്സിലായില്ല.. 🤔🤔🤔😀😀😀

  • @sheebacherian1433
    @sheebacherian1433 2 роки тому +11

    സത്യമറിയാതെ ഞാനിയാളെ സപ്പോർട്ട് ചെയ്തു. രണ്ടു പേരും നല്ല സ്വഭാവമുള്ളവരാണെന്നു തോന്നുന്നില്ല

    • @Indian425
      @Indian425 2 роки тому +1

      പരിചയപ്പെട്ട് അരമണിക്കൂറിനുള്ളിൽ ഒരു പെൺകുട്ടിയോട് അതിക്രമിച്ചു കയറിയത്തിന്റെ പേരിൽ പേടിച്ച് ജോലി പോലും ഒഴിവാക്കി പോയ ഒരു കുട്ടി ഇന്ന് വിജയ് ബാബുവിനെതിരെ വന്നിട്ടുണ്ട്. ഇനിയും വരാം ഇവൻ ഫ്രോഡ് തന്നെയാണ്

    • @arunkumar.m6089
      @arunkumar.m6089 2 роки тому +1

      ഇപ്പോൾ അറിഞ്ഞു എന്നാണോ. ന്യൂസ്‌ കണ്ടു വിലയിരുത്താൻ പറ്റില്ല.

  • @Humanman20
    @Humanman20 2 роки тому +38

    പുരുഷന്മാർ ഒന്നിക്കേണ്ട സമയമായ്...👍👍👍

    • @saifusaifudeen6105
      @saifusaifudeen6105 2 роки тому

      Ssss

    • @rajsham1915
      @rajsham1915 2 роки тому +1

      അല്ല... നിയമം പൊളിച്ചെഴുതേണ്ട..സമയമായി അണയാൻ പോകുന്ന തീ ആളിക്കത്തും എന്ന്‌ പഠയുന്നതുപോലെയാണ് ഇപ്പോൾ സമൂഹത്തിൽ സ്ത്രീ സുരക്ഷാനീയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത്. 🙏🙏🙏🙏

  • @Al_Nar_
    @Al_Nar_ Рік тому

    ഇരയുടെ പേര് വെളിപ്പെടുത്താതെ protect ചെയ്യുന്നപോലെ കുറ്റാ"രോപിതൻ്റെ" പേരും, കോടതിയിൽ കേസ് തെളിയുന്ന വരെ പുറത്ത് വിടരുത് എന്ന് നിയമം മാറ്റി എഴുതണം. അതല്ലേ ന്വായം

  • @sari1484
    @sari1484 2 роки тому +6

    Good job , seems like a genuine case

  • @utuube9406
    @utuube9406 2 роки тому +32

    Respected and supported him

  • @subhapayakkara835
    @subhapayakkara835 2 роки тому +17

    എല്ലാ ഇരകളും നിഷ്കളങ്കരല്ല!!! താങ്കളെപോലെതന്നെ ആ കുട്ടിയും തെറ്റുകാരി ആണെന്ന് തോന്നുന്നു.

  • @sanalnarayanan8322
    @sanalnarayanan8322 2 роки тому +19

    സിനിമ റോൾ കിട്ടാൻ വേണ്ടി എന്തും ചെയ്യാൻ താല്പര്യം കാണിച്. ഒരു നയൻ‌താര ആയി മാറാം enu വിചാരിച്ചു കാണും പാവം. പേര് വെളുപ്പെടുത്തിയത് നന്നായി ഇതുപോലെ എത്ര എത്ര പേരുകൾ വെളിപ്പെടുത്താൻ ഉണ്ട് ആവോ. കൂടെ എൻജോയ് ചെയ്തിട്ട് അവസാനം ബലാത്സംഗം എന്നു പറഞ്ഞാൽ മതിയല്ലോ ഇവളുടെ intreviw ഒന്നു കണ്ടു നോക് അപ്പോൾ അറിയാം 😂😂😂

  • @satheeshthomas4161
    @satheeshthomas4161 2 роки тому +2

    ജനറേഷൻ മാറും തോറും, ഇത് കൂടി കൂടി വരും. ഒന്നാമത് money and ഫെയിം ഒരു need ആയ സ്ത്രീകളെ ഒരിക്കലും വിശ്വസിക്കരുത്. ഇതിന്റെ ഒക്കെ പുറകെ പോകുന്നതിനു പകരം nature ആസ്വദിക്കുക. സമാധാനം കിട്ടും. 😊

  • @fifaworldcup8810
    @fifaworldcup8810 2 роки тому +26

    ആ നടിയുടെ പേര് അറിയാത്തവർക്ക്
    ദീപ തോമസ്

    • @jemsjems8721
      @jemsjems8721 2 роки тому

      കരിക്കിലെ നടി അല്ലെ?

    • @thasleema4582
      @thasleema4582 2 роки тому

      @@jemsjems8721 home film le

    • @rajsham1915
      @rajsham1915 2 роки тому

      Home movie..

  • @user-rr3ht1jx3i
    @user-rr3ht1jx3i 2 роки тому

    ഇതൊരു പുതിയ തുടക്കം ആകട്ടെ ....എല്ലാരും മനുഷ്യർ തന്നെ : ഇവിടെ ആരുടെ ഭാഗത്താണ് ശരി എന്നു അറിയില്ല എന്നാലും പറഞ്ഞ point Support ചെയ്യുന്നു. ഒരു പ്രശ്നം വന്നാൽ ആണിന്റെ പേര് മാത്രം പുറത്തുവിടുന്നതും പെണ്ണിനെ ഇര എന്ന പേര് കൊടുത്തു Privacy സംരക്ഷിക്കുന്നതും നിർത്തണം ... ആരാണ് ഇര എന്ന് കോടതി തീരുമാനിക്കണം മാധ്യമങ്ങൾ അല്ല തീരുമാനിക്കേണ്ടത്. ഒന്നുകിൽ രണ്ടു ഭാഗത്തെ പേരും പുറത്ത് വിടണം അല്ലെങ്കിൽ കോടതി വഴി കേസ് തെളിഞ്ഞാൽ മാത്രം ഇര ആര് എന്നു കണ്ടു പിടിച്ച് അവരെ Privacy സംരക്ഷിക്കണം :

  • @sunflower55694
    @sunflower55694 2 роки тому +4

    Ningal parayunnad 100% Sathyam aanenkil
    She is going to suffer a lot

  • @zainulabidabid6296
    @zainulabidabid6296 2 роки тому +22

    അഭിനന്ദനങ്ങൾ

  • @manjumaniyan1500
    @manjumaniyan1500 2 роки тому +6

    നിയമം എങ്ങനെ ആയാലും രണ്ടു പേരും തെറ്റ് കാര് ആകുമ്പോൾ ഒരാളുടെ പേര് മാത്രം സമൂഹത്തിൽ നാണം കെടുത്തി മറ്റേ ആൾ നല്ല പിള്ള ആകുന്നത് ശരിയല്ല. ആ പെൺകുട്ടിക്കു ഇതൊക്കെ ഒഴിവാക്കാമായിരുന്നു

  • @soljymichael9949
    @soljymichael9949 2 роки тому +8

    ഡിലീപിന് കൂട്ടായി

    • @nidhistune5507
      @nidhistune5507 2 роки тому

      Dileepin koott akunnath engana? Dileep peedipichenn paranju arelum vannarunno?

    • @Al_Nar_
      @Al_Nar_ Рік тому

      അത് ബലാത്സംഗം ഇത് അവിഹിതം. Both are different

  • @ryzindia1883
    @ryzindia1883 2 роки тому +4

    റേപ്പ് നടന്നിട്ടുണ്ടന്ന് കോടതി കണ്ടത്തിയാൽ മാത്രമേ പേരു് പറഞ്ഞാൽ ശിക്ഷയുള്ളു...അല്ലങ്കിൽ പ്രശ്നമില്ല ... തിരിച്ച് മാനനഷ്ടത്തിന് നിങ്ങൾക്ക് തിരിച്ച് കേസ് കൊടുക്കാനും ശിക്ഷിക്കാനും ഇന്ത്യയിൽ നിയമം ഉണ്ട് ....

  • @linz7030
    @linz7030 2 роки тому +7

    Well done

  • @jasmyrose
    @jasmyrose Рік тому +2

    0:44 അത് മനസിലായി ഒരു പേടി ഇല്ലെന്ന് അതല്ലേ ആ പെണ്ണിന്റെ കാൽ പിടിച്ചു കരഞ്ഞു ഒത്തുതീർപ്പാക്കാൻ നോക്കിയത് 😁
    ua-cam.com/video/jfIy6CxAvI8/v-deo.html

  • @manuthomas861
    @manuthomas861 2 роки тому +13

    Vijay I am with you, you are genuine ❤

  • @nandhappan7s
    @nandhappan7s 2 роки тому +3

    Justice for vettiyar g also...

  • @97jithin
    @97jithin 2 роки тому +21

    Homel abiniyaicha pennano deepa thomas... 👍🏻

  • @AjithKumar-wq8xg
    @AjithKumar-wq8xg 2 роки тому +20

    സിനിമ ഒരു വ്യവസായം, ആണ്, താങ്കൾ, producer, നടൻ, ആണ്. ഇന്ന് ധാരാളം പെൺകുട്ടികൾ സിനിമ ഭ്രമം, അഭിനയ ഭ്രമം, ജന്മനാ ഉള്ള കലാകാരികൾ, പലരും ആണുങ്ങളെ പോലെ തന്നെ കടന്നു വരാറുണ്ട്. അവരെ ഒരു സിനിമയിൽ കഥാപാത്രം ആയി അഭിനയിപ്പിക്കുമ്പോൾ, അവസരം നൽകുമ്പോൾ, അതിന്റ മാനദണ്ഡം, ഇന്റർവ്യൂ നടത്തി, ഫോട്ടോ ഷൂട്ട് നടത്തി, അഭിനയ ശേഷി വിലയിരുത്തി അല്ലേ എടുക്കുന്നത്,സിനിമ ഷൂട്ട് കഴിയുമ്പോൾ, അവർക്കു പ്രതിഭലത്തുക കൃത്യമായി നൽകി അവരെ പറഞ്ഞയക്കുന്നു, അല്ലാതെ ആ കുട്ടിയുടെ 400 സ്ക്രീൻ ഷോട്ട് താങ്കളുടെ ഫോണിൽ ഇങ്ങനെ വന്നു? അയാളുമായി എന്തിനാണ് ചാറ്റാൻ പോയത്, ഒരു പ്രൊഫഷണൽ ബന്ധത്തിനപ്പുറം, താങ്കൾ താങ്കളുടെ സിനിമയിൽ അഭിനയിക്കാൻ വന്ന ഒരു പെൺകുട്ടിമായി ചാറ്റും cheatum ചെയ്യുന്നതേ തെറ്റ്. സ്വർഗ്ഗചിത്ര അപ്പച്ചൻ നെപോലുള്ള എത്രയോ നിർമാതാക്കൾ ഇവിടെ ഉണ്ട്, അവരുടെ പേരിൽ ഒന്നും ഇത്തരത്തിൽ ആരോപണം വരുന്നില്ല. ഏത് ജോലി നമ്മൾ ചെയ്താലും അതിൽ മാന്യത പുലർത്തണം, അപ്പോഴേ നന്മ ഉള്ള സാമൂഹ്യ ജീവി ആവുകയുള്ളൂ.....

    • @ajithbungalowil6804
      @ajithbungalowil6804 2 роки тому +1

      ഇതിനാണ് അഡ്ജസ്റ്മെന്റ് എന്ന് പറയുന്നത്

    • @AjithKumar-wq8xg
      @AjithKumar-wq8xg 2 роки тому +4

      @@ajithbungalowil6804 അജിത്, നമ്മൾ ഇര വാദവും, ആൺ മേൽകോയ്മയും, സ്ത്രീ പീഡനവും എല്ലാം മാറ്റിവയ്ക്കാം, കലാകാരി ആയ ഒരു പെൺകുട്ടി അഭിനയ മോഹത്താൽ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു എത്തുന്നു. ഇദ്ദേഹം പണം മുടക്കുന്ന നിർമാതാവ് ആണ് എന്ന് ഓർക്കുക. അതായത് ഒരു വ്യവസായത്തിൽ മുതലാളി സ്ഥാനം, പരാതി ക്കാരി ഒരു തൊഴിലാളിയും, മേൽക്കോയ്മ എപ്പോഴും മുതലാളിക്ക് ആണല്ലോ.. അപ്പോൾ ഒരു കലാകാരൻ മുതലാളി കൂടെ ആകുമ്പോൾ അയാൾക്ക് സാമൂഹ്യ പ്രതിബദ്ധത കൂടെ ഉണ്ട്,. തന്റെ കൂടെ തൊഴിൽ എടുക്കാൻ വരുന്ന സ്ത്രീ യെ സംരക്ഷിക്കുക അല്ലേ. അയാൾ ചെയ്യേണ്ടി ഇരുന്നത്..സ്വന്തം സഹോദരിയെയോ, അമ്മയെ പോലെ അവരെ കരുതുക അല്ലേ ചെയ്യേണ്ടി ഇരുന്നത്, അയാളുടെ സഹോദരിയാണ് ഇങ്ങനെ ഒരു പ്രശ്നത്തിൽ പെട്ടാൽ അയാൾസഹോദരിയെ സംരക്ഷിക്കില്ലേ. പകരംഅയാൾ പരാതിക്കാരിയുമായി മാനസിക ബന്ധം സ്ഥാപിക്കാൻ എന്തിനു പോയി?.....

    • @ajithbungalowil6804
      @ajithbungalowil6804 2 роки тому +2

      @@AjithKumar-wq8xg bro, ഈ ഒരൊറ്റ ലക്ഷ്യം വച്ചു കൊണ്ട് സിനിമ പിടിക്കാൻ വരുന്നവരുണ്ട്. അത് ഈ പെൺകുട്ടികൾ തിരിച്ചറിയണം. ഞാൻ പീഡകനെ ന്യായീകരിക്കയല്ല. ഈ കുട്ടിക്ക് 23 വയസേ ആയിട്ടുള്ളൂ. കുട്ടിയുടെ വളരെ നല്ല family background ഉള്ള കുട്ടിയാണ്. അമ്മ ഹെഡ് മിസ്സ്‌ട്രെസ് ആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആ ലക്ഷ്യത്തോടുകൂടെയാണ് അയാൾ പെരുമാറുന്നത് എന്ന് മനസ്സിലാക്കിയപ്പോൾ പ്രോജെക്ടിൽ നിന്നും പിന്മാറേണ്ടിയിരുന്നു. ഈ തലമുറയിലെ പെൺ കുട്ടികൾക്ക് ഒന്നും ബുദ്ധി ഇല്ലാത്തോണ്ടല്ല. ഇതൊക്കെ വരുത്തി വയ്ക്കുന്നതാണ്.

    • @sintokk9317
      @sintokk9317 2 роки тому

      @@ajithbungalowil6804 you said right

    • @sintokk9317
      @sintokk9317 2 роки тому

      @@AjithKumar-wq8xg purushanmare prolobhipikkan mathram nadakunna penkuttikal und...ayalum manushan allae..thettu pattam...ithil avalum avanum orupole thettukaranu

  • @ponnambal3693
    @ponnambal3693 2 роки тому +21

    ഇത് ചെയ്തപ്പോൾ ഒന്നും ഓർത്തില്ല സഹോദരനും ഭാര്യയും മക്കളും അമ്മയും ഉണ്ടെന്ന

    • @Indian425
      @Indian425 2 роки тому

      പരിചയപ്പെട്ട് അരമണിക്കൂറിനുള്ളിൽ ഒരു പെൺകുട്ടിയോട് അതിക്രമിച്ചു കയറിയത്തിന്റെ പേരിൽ പേടിച്ച് ജോലി പോലും ഒഴിവാക്കി പോയ ഒരു കുട്ടി ഇന്ന് വിജയ് ബാബുവിനെതിരെ വന്നിട്ടുണ്ട്. ഇനിയും വരാം ഇവൻ ഫ്രോഡ് തന്നെയാണ്.

    • @arunkumar.m6089
      @arunkumar.m6089 2 роки тому +4

      ആ കുട്ടിക്കും ഇതു ബാധകം ആണ്.

  • @happysoul8147
    @happysoul8147 2 роки тому +14

    അവർ ഒരു anonymous write up ആണ് പോസ്റ്റ്‌ ചെയ്തത്.... അത് എഴുതിയ ആളെ നിങ്ങൾക്ക് എങ്ങനെ മനസ്സിലായി ????
    അതിനർത്ഥം ഈ പറയുന്ന പെൺകുട്ടിയെ നിങ്ങൾ ഉപദ്രവിച്ചു കാണും, അവർ അത് പുറത്തുപറയുമെന്ന് നിങ്ങൾക്ക് അറിയുകയും ചെയ്യാം....
    I don't trust you at all.......പേര് പറയാതെ എഴുതിയ പോസ്റ്റ്‌ ആരുടേതാണ് എന്ന് നിങ്ങൾക്ക് മനസ്സിലായതിൽ ദുരൂഹത ഉണ്ട്......

    • @athiraka9671
      @athiraka9671 2 роки тому

      അവർ കംപ്ലയിന്റ് koduthallo

    • @happysoul8147
      @happysoul8147 2 роки тому +3

      @@athiraka9671 he came to live before that right?

    • @bijoubijou4631
      @bijoubijou4631 2 роки тому

      Than pottanano complaint koduthallo athinu munne.

    • @laymanseye3488
      @laymanseye3488 2 роки тому +4

      കോമൺ സെൻസ് ഉപയോഗിച്ച് ചിന്തിക്കൂ സഹോദരാ... നിങ്ങൾക്കെതിരെ ഒരാൾ പരാതി കൊടുക്കണമെങ്കിൽ അതാരായിരിക്കും എന്ന് മനസ്സിലാക്കാനുള്ള വിവരം അയാൾക്കില്ല എന്നാണോ നിങ്ങൾ പറയുന്നത്....

    • @happysoul8147
      @happysoul8147 2 роки тому +2

      @@laymanseye3488 parathi kodukkunnathinu munpu livil vannallo... Aa penkutti adyam fbyil post cheyyuvayirunnu.

  • @rafimohd8773
    @rafimohd8773 2 роки тому +14

    Vijay sir u r amazing , ini enkilum society manacilkatte anungal mthrm alla kuttakar enn , pennungalum kuttam cheiyunnund ,ennit aanungalk an peru dhosham

  • @pushpaanand4425
    @pushpaanand4425 2 роки тому +6

    Well done, Jijay Babu.

  • @firoskhankhan2528
    @firoskhankhan2528 2 роки тому +8

    ആണുങ്ങൾ അങ്ങനെ rosogolla വേണ്ട സത്യത്തിൽ ഒരു പെണ്ണ് മാനം നഷ്ടപ്പെടുത്തി അങ്ങനെ ജയിക്കാൻ ശ്രമിക്കില്ല കുറച്ച് ആളുകൾ ശ്രമിച്ചാൽ ഒന്നാമത് മിസ്സ് ഇന്ത്യയെ ആയിട്ടുള്ള ഈ സ്ത്രീ ഒരിക്കലും അങ്ങനെയുള്ള ഒരു കാര്യത്തിന് ഇല്ലാത്ത ഒരു കാര്യത്തിന് ഇങ്ങനെ മോശം കാര്യം ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല നിങ്ങൾ ചിന്തിച്ചുനോക്കൂ

    • @hfsvnkb.gf7t
      @hfsvnkb.gf7t 2 роки тому +2

      Mis south India aaya aal balalsangathinu pala thavana ninnu koduthu ennu thonnunnundo?

    • @nikku6529
      @nikku6529 2 роки тому +1

      Sathyam, chila alkar streekale tharjan vendi mathram illathathokke parayum, 🥺

  • @ManojKumar-nh8gw
    @ManojKumar-nh8gw 2 роки тому

    Excellent..thettu cheythattilla ennu uruppundel fight cheyyanam anna....

  • @butterflyfly9298
    @butterflyfly9298 2 роки тому +4

    👍👍 good bless you 👍

  • @nishadnn9247
    @nishadnn9247 2 роки тому +9

    കട്ടക്ക് കൂടെയുണ്ടാവും

  • @KoreanMallu
    @KoreanMallu 2 роки тому +10

    Anonymous ആയി എഴുതിയ പേര് നിന്ഗള്ക്കെന്ഗനെ മനസ്സിലായി! മൊത്തമൊരു ഉഡായിപ്പ് മണം!

    • @rakhiraveendran6790
      @rakhiraveendran6790 2 роки тому

      Athenikkum thonni! May be police contact cheytheyavam, but newsil policinu aale kiteelanna paranje. Allandu anonymously vanna accusation correct deepa thomas nnu ee pullikku engne manasilayinnu ariyilla! Ini already valla blackmailum cheythittundonnu ariyilla, nthayalum mothathil enikkum ntho spelling mistake thonunundu

  • @nisamkhan2458
    @nisamkhan2458 2 роки тому +1

    Vijai babu sir inoodoppam

  • @LawMalayalam
    @LawMalayalam 2 роки тому +1

    nadikude peru parayunnathinu pakaram hint paranjal mathiyayirunnu. Anticipatory bail urappayum kittum but ingane parayunnathu athine kurachu badikkan sadyatha undu

  • @Antichrist-o9u
    @Antichrist-o9u 2 роки тому +7

    Wcc യിലെ അമ്മച്ചിമാരൊക്കെ എവിടെ പോയി. ഒന്നിനേം കാണുന്നില്ലല്ലോ.

    • @najeebcarpoint6607
      @najeebcarpoint6607 2 роки тому +2

      Dileep vishayathil mathram idapedu athinulla sankadana anu wcc

  • @DinkiriVava.
    @DinkiriVava. 2 роки тому +27

    Full Thomas ആണെല്ലോ ചേട്ടാ 😂😂
    Sandra Thomas
    Deepa Thomas 😂😂😂😂

    • @ajithbungalowil6804
      @ajithbungalowil6804 2 роки тому +5

      തോമസ്കുട്ടീ വിട്ടോടാ..........

    • @sumayyavkm4267
      @sumayyavkm4267 2 роки тому

      അപർണ തോമസ്...

  • @Vai__me__
    @Vai__me__ 2 роки тому +2

    Neegale arrum evida thelivv kanditt ela. Eyyale parayyannath ann sathyam vijyarichh aa victimina blame cheyyaruthh. Oru sthree enna consideration kodukku🙏

  • @rahulvlogsthenishorts4088
    @rahulvlogsthenishorts4088 2 роки тому +12

    Dhileepinu prashnam vannappo haaa haa babu vinu prashanam vannappo hooo hooo

    • @johnny4175
      @johnny4175 2 роки тому

      Quotation koduthu gundaye vechu rape cheythu video edukunnathum ithum thammil enthanu bandham mister

    • @user-wp2uj5ef5k
      @user-wp2uj5ef5k 2 роки тому +4

      Dileepinethire thelivukal kittitindarnu, iyalkethire kittate appo vishwasikkam

  • @richuraju8123
    @richuraju8123 2 роки тому +7

    Bro more power to you

  • @Fortunre
    @Fortunre 2 роки тому +4

    Pediyillenkil eyaal engotta odipoyathu? Nereninn nerittu koode?

    • @vishalkarayil4450
      @vishalkarayil4450 2 роки тому

      എന്തായാലും ബാബു ഒന്നും ഒളിച്ചു വെച്ചില്ല👌😁

    • @sintokk9317
      @sintokk9317 2 роки тому

      Jayilil pokan pediundakum...casenekurichu pediyilla...dashile niyamangal...non bilable offense aanu...ayal niraparadhi aanenkil ?

  • @sls1806
    @sls1806 2 роки тому +4

    നീ വെറും ഫ്രോഡ് ആണ്... അവള് ചാൻസ് നു വേണ്ടി നിന്റെ കൂടെ നടന്ന അവളും ശരിയല്ല

  • @reenaak856
    @reenaak856 2 роки тому +11

    Well done , Mr. Vijay babu . B strong !! Bcs if even it happens she said many time try to raped !! So how com if she didn’t allowed how com many time ?? It was not on the road . She said in the flat . Without she com how happened? Strongly proceed this case . Bcs see Mr. Dileep how many yrs he and his family suffering ? If they keeping in jail or hang better then he suffers now . We don’t know the reality . Even though Medea trail and false messages etc… how much money , time etc.. so if u didn’t do wrong . B strong !! Full support .💪🏾💪🏾

  • @Indian425
    @Indian425 2 роки тому +1

    പരിചയപ്പെട്ട് അരമണിക്കൂറിനുള്ളിൽ ഒരു പെൺകുട്ടിയോട് അതിക്രമിച്ചു കയറിയത്തിന്റെ പേരിൽ പേടിച്ച് ജോലി പോലും ഒഴിവാക്കി പോയ ഒരു കുട്ടി ഇന്ന് വിജയ് ബാബുവിനെതിരെ വന്നിട്ടുണ്ട്. ഇനിയും വരാം ഇവൻ ഫ്രോഡ് തന്നെയാണ്. 😡

    • @rajsham1915
      @rajsham1915 2 роки тому +1

      ആ പെണ്കുട്ടി പറഞ്ഞത് സത്യമാണെന്നതിന് വല്ല തെളിവും ഉണ്ടോ..?

  • @sree1975
    @sree1975 2 роки тому +2

    fire vijay babu💥💥💥💥 support vijaya babu

  • @AnurajAVR
    @AnurajAVR 2 роки тому +9

    നിങ്ങള്‍ പറഞ്ഞത് ശരിയാണ്

  • @Aslam12339
    @Aslam12339 2 роки тому +2

    E പറഞ്ഞത് 💯 sheri 👍

  • @shameermuhammed9146
    @shameermuhammed9146 2 роки тому

    Enthe ellatidathu equalism vende ... Girls nte name vannaal maathrolooo problem ....boys name leak aaya prashnamilla...come here feminsts here

  • @benzrg8878
    @benzrg8878 2 роки тому +31

    Shame to the guys who support vijay babu and praising him because a girl asked for a chance, many of the producers approaches girl in very indecent manner and they take advantage that women will stay silent forever!! There should be something called shock when an incident happen without your concern.. athengana enth vanalum pennin avasaram kittan vendi cheyunathayi ath aki thirkum! Apol talent ayitula etra artistmar etra try cheytitum onum avathey pokunath ingnaula chetakal ulath konda ath support cheyan vivaramilatha kore malayalikalum! Shame on all who comments on her and those dirty talks! If you have a sister support when she is need cos a girl only come forward when she went through a lot and it takes courage to come to media when the opposing side is an influential person! Think public before you speak 🗣 #supportdeepathomas

    • @ayshaashraf9699
      @ayshaashraf9699 2 роки тому +4

      👍👍👍👍

    • @sampeter5795
      @sampeter5795 2 роки тому +3

      Don't be sed mwonuse

    • @ankithaanki7310
      @ankithaanki7310 2 роки тому +7

      Shock kollam... Etrem tavana evale peedipichit aval shock ayipoy.. Kashtam thanna chumma engana pokan

    • @arifzain6844
      @arifzain6844 2 роки тому +1

      Ahhaa kollam. Pinne avasaram kittathe avumbol mathram peedanaparathi purathu varunnathu enthu konda? Pinne nalla kazhivullavar anel ingane ulla alukalude aduthu enthina pokunne? Allatha nalla vere alukal ille? Avarude aduthu poykoode? Chance ano maanam ano valuthu ennu choodhichal chance ennu parayumo? Shame on people who support such people

    • @Fein811
      @Fein811 2 роки тому

      Hoe hoe hoe merry Christmas

  • @davidcarlose3709
    @davidcarlose3709 2 роки тому +17

    Ath polich vijay babu 🔥

  • @SubishaKr
    @SubishaKr 2 роки тому

    If you have done no mistake why are you absconding?

  • @Im_522
    @Im_522 2 роки тому +3

    സർബത്ത് ഷമീറിനോട് മുട്ടാൻ ഇ റേഞ്ച് പോരാ📌

  • @gift4636
    @gift4636 2 роки тому

    Deflect and dismiss ...never deny ( Anatomy of a Scandal )

  • @mukeshpdkuttikol318
    @mukeshpdkuttikol318 2 роки тому

    Enthelum undnkl appo cmplint kodukknam. Allaathe inghane alla cheyyendath

  • @saikrishnakrishna2499
    @saikrishnakrishna2499 2 роки тому +3

    ചേട്ടാ അസ്സലായി...❤

  • @muhammedafrath2406
    @muhammedafrath2406 2 роки тому +1

    That’s good 👍

  • @k.kelappan220
    @k.kelappan220 2 роки тому

    Aa Law sheriyalla. Sthree purusha samthwam avakashapedunnundekil Victim ayalum allelum Kuttam cheythavarum cheyyapettavareyum samooham ariyanam!

  • @balubabu2243
    @balubabu2243 2 роки тому +1

    👍👍👍👍👍👍

  • @shajirlv4004
    @shajirlv4004 2 роки тому +1

    all the best😊

  • @ambilis9855
    @ambilis9855 2 роки тому +6

    ഇപ്പോൾ ആണോടാ patti നിനക്ക് ഭാര്യ ഉണ്ടെന്നു ഓർത്തത്

    • @Jagan-lp8gu
      @Jagan-lp8gu 2 роки тому

      അവൻ പറഞ്ഞല്ലോ വാട്സപ്പ് മെസ്സേജ് പുറത്ത് വിടാം എന്ന്...

  • @subinpssubin
    @subinpssubin 2 роки тому

    Cheythu kaanum. Randu perudem sammathathod aayirikkum.

  • @Fein811
    @Fein811 2 роки тому +2

    Uyyo🔥🔥

  • @saranlal7360
    @saranlal7360 2 роки тому +1

    very nice.

  • @jasirsmokie9406
    @jasirsmokie9406 2 роки тому +5

    ഗോവയിലേക്ക് മുങ്ങി😂😂
    ഉണ്ട തിന്നാനുള എല്ലാ ചാൻസും ഉണ്ട്

  • @baboozthoughtz7052
    @baboozthoughtz7052 2 роки тому +1

    Junior artist ennoke mathi

  • @ElliotAlderson0
    @ElliotAlderson0 2 роки тому +4

    ഈ ഇക്വാളിറ്റി എന്ന് പറഞ്ഞു പറയുന്നവർ ipc section 228 A എന്താണെന്ന് ഒന്ന് അന്വേഷിച്ചിട് പറയുവാണെങ്കിൽ കൊള്ളാം

    • @nalpamaramnambeeshan2982
      @nalpamaramnambeeshan2982 2 роки тому

      athu anyayamaya niyamam aanu sir athu maatanulla oru thudakkam aakatte ee case

    • @ElliotAlderson0
      @ElliotAlderson0 2 роки тому +2

      @@nalpamaramnambeeshan2982 even female oru male ne rape cheythalum victim aaya alude nameonum purathu vidaan pattilla athum same crime aanu..
      most of the cases victim girl aayathukondaan eqlty alland thonnane 🙌

    • @Al_Nar_
      @Al_Nar_ Рік тому

      അല്ലല്ലോ. 228 A യിൽ specific ആയി പറയുന്ന 376 A, 376 B, 376 C, 376 D എന്നിവയിൽ ഓരോന്നിലും ഇരയായ WOMEN എന്ന് തന്നെയാണ് എടുത്ത് പറഞ്ഞിരിക്കുന്നത്. ഈ വകുപ്പുകൾ ആണിന് ബാധകമല്ല. 👇
      🔸IPC 228A:
      (1) Whoever prints or publishes the name or any matter which may make known the identity of any person against whom an offence under section 🔅376, section 🔅376A, section 🔅376B, section 🔅376C or section 🔅376D is alleged or found to have been committed (hereafter in this section referred to as the victim) shall be punished with imprisonment of either description for a term which may extend to two years and shall also be liable to fine.
      (2) Nothing in sub-section (1) extends to any printing or publi­cation of the name or any matter which may make known the identi­ty of the victim if such printing or publication is-
      (a) by or under the order in writing of the officer-in-charge of the police station or the police officer making the investigation into such offence acting in good faith for the purposes of such investigation;
      🔸IPC 376 :
      🔅(a) being a police officer commits rape-
      (i) within the limits of the police station to which he is ap­pointed; or
      (ii) in the premises of any station house whether or not situated in the police station to which he is appointed; or
      (iii) on a #woman in his custody or in the custody of a police officer subordinate to him; or
      🔅(b) being a public servant, takes advantage of his official position and commits rape on a #woman in his custody as such public servant or in the custody of a public servant subordinate to him; or
      🔅(c) being on the management or on the staff of a jail, remand home or other place of custody established by or under any law for the time being in force or of a #woman ’s or children’s insti­tution takes advantage of his official position and commits rape on any inmate of such jail, remand home, place or institution; or
      🔅(d) being on the management or on the staff of a hospital, takes advantage of his official position and commits rape on a #woman in that hospital; or

    • @Al_Nar_
      @Al_Nar_ Рік тому

      @@nalpamaramnambeeshan2982 Exactly. പക്ഷേ നടക്കുമെന്ന് തോന്നുന്നില്ല

  • @abhilashmohanabhi1261
    @abhilashmohanabhi1261 2 роки тому

    കൊള്ളാം ചേട്ടാ 👍🏻👍🏻👍🏻👍🏻👍🏻

  • @carlzberggaming5904
    @carlzberggaming5904 2 роки тому

    Deepa Thomas kidu aane.

  • @bijumk9718
    @bijumk9718 2 роки тому

    Adi Poli.. Polichu

  • @saifusaifudeen6105
    @saifusaifudeen6105 2 роки тому

    Support u.. 👍👍

  • @sreevisakhpv4636
    @sreevisakhpv4636 2 роки тому

    Sooooooper👏👏👏👏👏good sir..

  • @sivaprasanth2493
    @sivaprasanth2493 2 роки тому

    Peru paranjathu nannayi super 👍👍

  • @ckxavier8089
    @ckxavier8089 11 місяців тому

    രണ്ടു പേരും നന്നായി തെറ്റ് ചെയ്തു.....😂😂😂😂 ഈ വാക്കുകളിൽ നിന്ന് വ്യക്തം

  • @amirkhaleel
    @amirkhaleel 2 роки тому +2

    Support vijay babu👍👍👍

  • @freethinker2559
    @freethinker2559 2 роки тому +7

    Vijaya Babu... don’t worry ..
    She wanted “something “ from you to become more fame .
    So you given it .. she enjoyed also ... that is all. Then finally what happened to her ?🤔🤔
    Let those girls understand the reality and consequences when they trap guys like this ..
    All the best 👍

  • @lekshmilachu682
    @lekshmilachu682 2 роки тому +7

    കള്ള case അന്നെകിൽ ഉറപ്പായും വെറുതെ വിടരുത് നല്ലൊരു പെണ്ണിനും നല്ലൊരു ആണിനും ആത്മാഭിമാനം പോകുന്നത് വലിയ വേദന ഉണ്ടാകും ആത്മാഭിമാനം ഉള്ള ആണുങ്ങളും ഉണ്ട് നമ്മുക്ക് ചുറ്റും

  • @ajithbabu9914
    @ajithbabu9914 2 роки тому +18

    താൻ എന്തിനാ ഈ സ്ക്രീൻ ഷോർട്ട് അതും 400 എണ്ണം കയ്യിൽ വച്ചത്...
    താൻ ഇപ്പൊ പുറത്ത് വിടുന്നില്ല എന്ന് പറഞ്ഞു...ഒരു തരം ഭീഷണി ആണെല്ലോ...
    താൻ എന്തിനാ..400 എണ്ണം കയുൾ വച്ചത്...

    • @independentthinker9935
      @independentthinker9935 2 роки тому +4

      ചാറ്റ് ബേക്കപ്പ് ഉണ്ടാവും, ഇങ്ങനെ ഒരു ഇഷ്യൂ വന്നപ്പോ സ്ക്രീന്ഷോട് എടുത്ത് വച് കാണും

    • @redline4184
      @redline4184 2 роки тому +4

      Ayyoda alle avalde bheeshaniku vazhangam

    • @ajithbabu9914
      @ajithbabu9914 2 роки тому +3

      @@redline4184
      ഓഹോ...ഇപ്പൊ അവളുടെ ഈ ഭീഷണി ക്കു വഴങ്ങേണ്ടി വരും എന്ന് ചിന്തിച്ചിട്ട് ആണ് അല്ലേ ..അയാള് ഈ chat okke save ചെയ്തത് അല്ലേ !?

    • @ajithbabu9914
      @ajithbabu9914 2 роки тому +3

      @@redline4184
      ഭാവിയിൽ ഇവള് വിജയ് ബാബു സാറിന് ഭീഷണി ആവും എന്ന് കണ്ടു കൊണ്ടാണ് അയാള് സ്ക്രീൻ ഷോർട്ട് 400 എണ്ണം സൂക്ഷിച്ചു വച്ചത് അല്ലേ...

    • @redline4184
      @redline4184 2 роки тому

      @@ajithbabu9914avalude koode kidannapozhe babu chettanu avalude swabavam manasilayikanum.scrren short eduthu vechillayirunnenkil ayal moonjiyene