സ്റ്റോക്ക് മാർക്കറ്റിൽ കോടികൾ ഒലിച്ചുപോയ മണ്ടത്തരം നിങ്ങളും ചെയ്‌തിട്ടുണ്ട്‌ !!! Money !!!

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 525

  • @Share_Mathematics
    @Share_Mathematics  6 місяців тому +1

    Simple trader playlist: ua-cam.com/play/PLRppeXt7tS-PL-ptc1-Ov-reREJpJ1_tB.html&si=h8SUn3n9v-OrL7H4

  • @manojraman2841
    @manojraman2841 5 місяців тому +12

    " പിച്ചകാശുകൊടുക്കുവാൻ പഠിക്കൂ ..... ഇല്ലെങ്കിൽ...... നിങ്ങൾ പിച്ചക്കാരനാകും.
    ഗുഡ് മെസേജ്.... താങ്ക്സ് സാർ

  • @vaigavandana
    @vaigavandana 25 днів тому +2

    മലയാളത്തിലെ ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ Thankyou

    • @Share_Mathematics
      @Share_Mathematics  25 днів тому

      Thank you so much ❤️, thanks for great feedback 😊

  • @abhilashparali5554
    @abhilashparali5554 7 місяців тому +19

    ഇത്രയും ആത്മാർത്ഥമായി എല്ലാവരെയും സഹായിക്കണമെന്ന് ഉദ്ദേശിച്ചു കൊണ്ട് ചെയ്ത ഒരു വീഡിയോയും ഞാൻ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല.. താങ്കൾ ആരായാലും താങ്കളുടെ ഉദ്ദേശശുദ്ധിയെ ഞാൻ 100% പ്രകീർത്തിക്കുന്നു.. എൻറെ ട്രേഡ് കളിൽ ഈ വീഡിയോയിൽ നിന്ന് കിട്ടിയ അറിവുകൾ ഉൾക്കൊള്ളിക്കാൻ പരമാവധി ശ്രമിക്കും..

    • @Share_Mathematics
      @Share_Mathematics  7 місяців тому +4

      Thank you brother.. orupade thanks for your kind message

  • @pramod8588
    @pramod8588 6 місяців тому +9

    "Exist" ചെയ്യാൻ പ്രാക്ടീസ് ചെയ്യുക 👍. വളരെ നല്ലൊരു ഉപദേശം തന്നതിന് നന്ദി. 🎉

  • @ajayanc8475
    @ajayanc8475 7 місяців тому +41

    ബ്രോ സമ്മതിച്ചിരിക്കുന്നു താങ്കളുടെ വീഡിയോ താങ്കൾ ഒരു വ്യത്യസ്തനാം ബാലനാണ്

  • @dharmatheerthanofficial6328
    @dharmatheerthanofficial6328 4 місяці тому +2

    ആർക്കും വൃത്തിയായി മനസ്സിലാകുന്ന രീതിയിലുള്ള അവതരണം...❤

  • @bennypa3348
    @bennypa3348 7 місяців тому +2

    ബ്രോ താങ്കൾ ഇതിൽ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് ഞാൻ ഇത് വരെ ചെയ്തതും ചെയ്ത് കൊണ്ടിരിക്കുന്നതും ഇതൊക്കെതന്നെയാണ് അതായത് നഷ്ടം കാണുമ്പോൾ EXIT ആക്കാതെ വീണ്ടും ആവരേജ്‌ചെയതും profit വരുന്നത്‌വരെ ചിലപ്പോൾ fu II day യും മറ്റ് ചിലപ്പോൾ പിറ്റേ ദിവസത്തേക്കും മറ്റ് ചിലപ്പോൾ HoldingExpiry വരേയും കൊണ്ടുപോകും എന്നിട്ട് O യിൽ എത്തിച്ച് Beg Loss എടുക്കും ഇതിനോടൊപ്പം Trade എണ്ണം കൂട്ടി Brokerrage കളയണ്ട എന്നു കരുതിക്കുടിയാണ് ചെറിയ Loss ൽ EXIT ചെയ്യാത്തതും 'ഇങ്ങനെ ഭയങ്കര നഷ്ടത്തിലാണ് ഇപ്പോൾ ഉള്ളത്. ഇനി താങ്കൾ പറയുന്ന രീതിയിൽ ഞാൻ ചെയ്യു നോക്കട്ടെ Thanks Brothe

    • @bennypa3348
      @bennypa3348 7 місяців тому

      താങ്കളുടെ നമ്പർ ഒന്ന് കിട്ടിയാൽ കൊള്ളാമായിരുന്നു. ok

    • @Share_Mathematics
      @Share_Mathematics  7 місяців тому

      Yes brother, it is the right way...you can WhatsApp me :6282152451

  • @vinsonantony951
    @vinsonantony951 Місяць тому +1

    I never heard such a class about trading.. Excellent

  • @naturelover-j5s
    @naturelover-j5s 6 місяців тому

    വളരെ നല്ല ഉപദേശം tku bro

  • @rennymondy1897
    @rennymondy1897 Місяць тому

    Nalla class 🎉🎉🎉

  • @ashraftc
    @ashraftc 7 місяців тому +5

    വളരെ കറക്റ്റ് ആണ് വീഡിയോയിൽ പറഞ്ഞത്. ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു❤

  • @Rzveet
    @Rzveet 4 місяці тому

    His advice is very effective. To exit when small losses creep in...
    Excellent idea.

  • @flavorshut3517
    @flavorshut3517 5 місяців тому +1

    കൊള്ളാം നല്ല വീഡിയോ

  • @angithasanil
    @angithasanil 7 місяців тому +4

    Small loss accept cheythirunnengil enikk valiya nashtangal ozhivaakkaamaayirunnu. Thangalude concept poornmaayum sheriyaanu. Aarum paisa nashtapeduthaan aagrahikkunnilla. Kurach kaasu kalayaan padichaal tradingil profitable aakaam. Avoid hope trading that the trade will come back. Once loss starts there is every possibility for a big loss.

  • @sreekumar.k.v8784
    @sreekumar.k.v8784 2 місяці тому

    Very, interesting, useful and variety video. Thank you bro, thank you thank you...

  • @shajiparavur8388
    @shajiparavur8388 2 місяці тому

    great information. Thanks

  • @manoharannarayanan2588
    @manoharannarayanan2588 7 місяців тому +2

    Very good advice, will you please explain more about exit , percentage wise

  • @shibi9103
    @shibi9103 2 місяці тому

    ഒരു കമ്പനി യിൽ രണ്ട് പ്രാവശ്യം buy ഇട്ടാൽ രണ്ടാമത് buy ഇടുമ്പോൾ ആവറേജ് ൽ ആണോ buy വീഴുന്നത് അതോ buy ഇടുന്ന പോയിന്റ് ൽ തന്നെ ആണോ? എന്റെ സംശയം ആണ്..

    • @Share_Mathematics
      @Share_Mathematics  2 місяці тому

      Buy ഇടുന്ന പോയിന്റ് ആണ്, trading സോഫ്റ്റ്‌വെയറിൽ ആ കമ്പനിയുടെ മൊത്തം എത്ര ഷെയർ കൈയിൽ ഉണ്ട്, ആവറേജ് എത്ര പൈസക്ക് വാങ്ങി എന്ന് കാണിക്കുന്നത് കൊണ്ട് ആണ് ഇ കൺഫ്യൂഷൻ വരുന്നത്

  • @fuworldfuworld7154
    @fuworldfuworld7154 5 місяців тому

    അടിപൊളി ബ്രോ ❤ ഇത് വരെ കേട്ടിട്ടില്ല താങ്ക്സ്, comedy triller

  • @santhoshlonappan5703
    @santhoshlonappan5703 Місяць тому +1

    great Speech Sir❤

  • @Mr.MachuOfficial
    @Mr.MachuOfficial 3 місяці тому

    wow

  • @jkj1459
    @jkj1459 7 місяців тому

    Long term theory is good for “CHIRANJEEVI “ONLY
    You are correct
    I exited so many stocks
    Now I saw they are down again too much

    • @Share_Mathematics
      @Share_Mathematics  7 місяців тому +1

      Yes bro...when you are profit..try run maximum...otherwise exit

  • @ubaidabdulrahim5130
    @ubaidabdulrahim5130 24 дні тому

    നിങ്ങൾ ഒരു പുലി ആണ്, വെറും പുലി അല്ല ഒരു സിംഹം ❤

  • @nairrs6030
    @nairrs6030 7 місяців тому +2

    exit ചെയ്താല്‍ തീര്‍ച്ചയായും tatamotors ന്‍റെ ആള്‍ക്കാര്‍ വന്നു കഴുത്തിനു പിടിക്കില്ല...... well explained.

  • @sankardayal7798
    @sankardayal7798 2 місяці тому

    വേറെ level
    ആശാനേ

  • @catchprinceraj
    @catchprinceraj 3 місяці тому

    Innum kAndu bro ee video,kurey vattam,,,,bro namaku first trade Oru 100 points kittiya pinney trade annathey divasam Edukano vendayo,,,,,oru divasam etra points kitti kazhinja nirthanam

    • @Share_Mathematics
      @Share_Mathematics  3 місяці тому +1

      Bro, nammalke trade edukan krithyamaya plan venam, athinu vendi kathirikumbool valare kurachu trade mathram edukan pattu.. Agane akumbool epol nirthanam ennoru doubt varillaa 😊

    • @catchprinceraj
      @catchprinceraj 3 місяці тому

      @@Share_Mathematics 👍

  • @pzzzi8047
    @pzzzi8047 2 місяці тому

    Nice video thank you

  • @jishnuprasad8856
    @jishnuprasad8856 4 місяці тому

    Bro ....language tone kondu mathram aanu njan video kanunnathu🥰🥰🥰🥰🥰 nice bro

  • @gayathriagrahar9980
    @gayathriagrahar9980 5 місяців тому

    Pls suggest good broker

    • @Share_Mathematics
      @Share_Mathematics  5 місяців тому

      Zerodha for practice and upstox for serious money

  • @catchprinceraj
    @catchprinceraj 6 місяців тому

    Bro maximum trade bank nifty etra edukam oru divasam,,,e paranja poley picha kashu koduthu kondanel,,I mean cheriya loss then exit

    • @Share_Mathematics
      @Share_Mathematics  6 місяців тому

      Hi
      Brother trading concept parayumbool athee clear avum.. too many trades apool edukan patillaa

    • @catchprinceraj
      @catchprinceraj 6 місяців тому

      @@Share_Mathematics ok

  • @nirmalab9128
    @nirmalab9128 7 місяців тому +1

    ok nanni.nalla vedio ane.

  • @sabna80
    @sabna80 5 місяців тому

    Highly captivating videos! Loved your channel! Interesting!

  • @ajmalhusain5555
    @ajmalhusain5555 4 місяці тому

    Your videos are amazing are breaking the ice. Thanks bro. Keep doing

  • @cryptolover00
    @cryptolover00 3 місяці тому

    Good information

  • @ptfperesonal
    @ptfperesonal 7 місяців тому

    Hi bro, totally agree exit with small losses. I found kotak neo with zero brokerage, is this good for practicing trading for begineers.
    Alengil zero brokerage ull nalla brokers ne recommend cheyammo.
    Far OTM buy cheyan pattunna broker ne advise chyyammo please.

  • @prabhaprasad3562
    @prabhaprasad3562 6 днів тому

    Simple and powerful ❤

  • @Dashamukha
    @Dashamukha 7 місяців тому

    You are amazing man !!!
    If someone follows what you are saying... Definitely they will achieve success in trading ❤❤❤

  • @Ajc2176
    @Ajc2176 6 місяців тому

    101 % സത്യം ❤ കറക്റ്റ് സൈക്കോളജിക്കൽ അനാലിസിസ്....❤

  • @notajoke333
    @notajoke333 6 місяців тому

    Your beautiful and simple description is awesome... ❤

  • @geethadhananjayan2857
    @geethadhananjayan2857 5 місяців тому

    Bro you have a unique way of explaining..Sounds funny but interesting to watch.🎉🎉💐💐💐❤❤

  • @joymanuel4374
    @joymanuel4374 7 місяців тому +1

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ..
    കാരണം ട്രെഡിൽ പ്രതികാരം, പ്രേലോഭനം,പ്രത്യാശ, അത്യാഗ്രഹം, ആക്രാന്തം ഇവ ആരിൽ കുടികൊള്ളുന്നുവോ അവൻ കോടികൾ കളഞ്ഞി രിക്കും, ഇത്‌ സത്യം സത്യം സത്യം.. എല്ലാം പോയിക്കഴിയുമ്പോൾ ദൈവത്തെ അടക്കം തെറി പറഞ്ഞിട്ട് കാരിമില്ല മോനെ ദിനേശാ.....,

  • @anwarsadath528
    @anwarsadath528 3 місяці тому

    Great video ❤

  • @travi1307
    @travi1307 7 місяців тому +1

    Good one, especially for ordinary guys like me. Thanks

  • @GirishVelappan-w5d
    @GirishVelappan-w5d 6 місяців тому

    nalla arrivu thannu bro

  • @PlayAndPleasure91
    @PlayAndPleasure91 6 місяців тому

    Bro video oru variety ayitte thonni. Njn kanikarula thettu e videoyil undanum manasilayi. Exit ratio kanakakune kude paranju thanal nalathe. ❤

    • @Share_Mathematics
      @Share_Mathematics  6 місяців тому

      Thanks brother.Yes brother I will tell more in coming videos

  • @greenmediaweddingmodelings7926
    @greenmediaweddingmodelings7926 7 місяців тому +1

    valare sheriyanu,,,100%

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 7 місяців тому +2

    Very useful points...thank you..👍

  • @sandeepnewstyle
    @sandeepnewstyle 7 місяців тому

    പക്ഷേ ബിഗ് പ്ലെയേഴ്‌സ് ഇതും അറിയാവുന്നവർ ആണ്, നമ്മൾ കറക്റ്റ് എൻട്രി അല്ലെങ്കിൽ നമ്മുടെ ട്രേഡ് എൻട്രി ആയതിനു ശേഷം അടുത്ത candle താഴോട്ട് വരും നമ്മൾ exit ആകും, പിന്നെ മുകളിലോട്ട് പോകും, പിന്നെ നമ്മൾ എൻട്രി എടുക്കുമ്പോൾ പിന്നെയും സ്റ്റോപ് ആകും താഴേക്ക് വരും നമ്മൾ exit അടിക്കുമ്പോൾ മുകളിലേക്ക് കുതിക്കും, അങ്ങനെ അവസാനം 100 ഇൽ ഉള്ള സ്റ്റോക് 105 ഇല് എത്തും, നമ്മൾ വെറുതെ കുറെ എൻട്രി exit stop loss മായി ഇരിക്കും

    • @Share_Mathematics
      @Share_Mathematics  7 місяців тому

      I agree your opinion.Tradining engane cheyanam enne oru idea illathavar cheyathaal ethe sambhavikaam...But ethine ellaam engane avoid cheyanam ennathe Njan coming videosill parayam.. thanks 😊

  • @bijuvakkachanm4019
    @bijuvakkachanm4019 7 місяців тому

    Excellent videos 5 വീഡിയോസ് കണ്ടു

  • @vishushinu5482
    @vishushinu5482 6 місяців тому

    Bro fantastic your Exit strategy...15 lack loss trying to recover with your Exit strategy

    • @Share_Mathematics
      @Share_Mathematics  6 місяців тому

      Sorry to hear that.Yes exit is main key in trading

  • @pradhandiwakar4149
    @pradhandiwakar4149 5 місяців тому

    സൂപ്പർ

  • @sivadasmr7442
    @sivadasmr7442 6 місяців тому

    നിങൾ എല്ലാവരും ഒരു കാര്യം ഓർക്കുക ഇവിടെ price action or price nte delivery നടക്കുന്നത് big players or institutional buyers or sellers കാരണം അല്ല...price delivery cheyyunnath algo ആണ്... അത് കൊണ്ട് market move cheyyunnath huge buye or sel നടക്കുന്ന കൊണ്ട് എന്നുള്ള തെറ്റി ധാരണ മാറ്റുക...

    • @Share_Mathematics
      @Share_Mathematics  6 місяців тому

      Thanks for your valuable information.Ethe oru sadarankaranam manasilakuna reethiyil Ulla points Njan parayunu..for sure there is huge money behind these algos.Thanks 😊👍

  • @josongeorge5
    @josongeorge5 7 місяців тому

    Interesting perspective! It's crucial to learn from mistakes in the stock market. Each experience, whether successful or not, offers valuable lessons for improving our trading strategies. Looking forward to more insights like this!

  • @santhoshpadmanabhan8941
    @santhoshpadmanabhan8941 5 місяців тому

    Thanku

  • @faisalthiruvambady1761
    @faisalthiruvambady1761 3 місяці тому

    infomative Thank you sir

  • @madhusoodananpp3924
    @madhusoodananpp3924 7 місяців тому

    ഇത് ഓപ്ഷൻ ട്രേഡിങ്ങിനും ബാധകമാണോ..മികച്ച അവതരണം

  • @cbakumar
    @cbakumar 7 місяців тому

    Wonderful video, which will help stock traders, especially for Malayalees. Thanks for sharing😊🙏

  • @harikrishnan0015
    @harikrishnan0015 5 місяців тому

    Thank you so much brother❣️

  • @sajeeva.k1552
    @sajeeva.k1552 7 місяців тому

    Brilliant concept explained in a very simple way.... Excellent!

  • @sarath707
    @sarath707 5 місяців тому

    Thanks for your great heart ..

  • @kishorkumarmk1356
    @kishorkumarmk1356 7 місяців тому +2

    Excellent analysis thanks

  • @sanishrajan5180
    @sanishrajan5180 7 місяців тому +2

    Good experience.. Thanks, sir.

  • @sunilkumarp140
    @sunilkumarp140 4 місяці тому

    Very good vedio

  • @sajaykumar1345
    @sajaykumar1345 3 місяці тому

    Thanks❤

  • @rinishram
    @rinishram 7 місяців тому +1

    First time on UA-cam, thank you for the valuable information. Keep it up brother

  • @khrinskomath4906
    @khrinskomath4906 7 місяців тому +3

    ബ്രോ, ഹൃദയം പറയുന്നതും ബുദ്ധി പറയുന്നതും എങ്ങിനെ വേർതിരിച്ചു മനസ്സിലാക്കും 😅

    • @Share_Mathematics
      @Share_Mathematics  7 місяців тому +1

      Vallare simple kurache trades eduthe kazhiyumbool ,athine kuriche allojikumbool nammlke thonnum.. a kurache loss kanikumbool thoniyaa Polle exit cheyathaal mathiyayorunuu enne ..Athane brain parayunnathe... Pinne kettathe hridhyavum 😊

  • @alanbalu3005
    @alanbalu3005 7 місяців тому

    Exceptional.. Brother.. Painkili aayitt thonniyilla.. Well related

  • @fz1101
    @fz1101 7 місяців тому +1

    Bro 2 month aayi forexil start cheythit , 3500 usd revenge trade chythit poyi , ipo athu thirichu kodukaan😂vendi kashtapedukondirikyaanu😂

    • @Share_Mathematics
      @Share_Mathematics  7 місяців тому

      Hmmm so sad to hear it.Enni sredhichaal Mathi 👍

  • @crispinvictor5647
    @crispinvictor5647 5 місяців тому

    Super bro, thank you so much

  • @bastinkadavy1668
    @bastinkadavy1668 5 місяців тому

    Appreciate your view.. amazing

  • @NikhilBalu
    @NikhilBalu 7 місяців тому

    Bro, ഇത് വർക്ക് ചെയ്യില്ല, ഇങ്ങനെ വർക്ക് ചെയ്യുമായിരുന്നെങ്കിൽ സിമ്പിൾ ആയി ഒരു ഓട്ടോമേറ്റഡ് സ്ക്രിപ്റ്റ് സെറ്റ് ചെയ്ത് എല്ലാവർക്കും ലാഭമുണ്ടാക്കാമായിരുന്നു.
    ചെറിയ സ്റ്റോപ്പ്‌ ലോസ് സെറ്റ് ചെയ്താൽ സ്റ്റോപ്പ്‌ ലോസ് അടിക്കുന്ന ട്രെയ്ടുകൾ മാത്രമാവും ബാക്കിയാവുക

    • @Share_Mathematics
      @Share_Mathematics  7 місяців тому

      Hi bro.. thanks for the message,ethe mathram ayii work cheyillaa proper areayill price action nokki trade edukunathinte koode ethe use cheyanam..allenkilll ethenkilum strategy koode use cheyanam en kille work avu...varunna videosill athe explain cheyam...thanks 😊

  • @yakoobn7492
    @yakoobn7492 7 місяців тому +1

    Thanks bro
    Wish you all the best..
    Continue. continue
    Amaze
    Pavappetta tradersinte
    Prarthanayund bro.
    Ee vedio kanan Bagyam
    Venam..🎉

  • @rajeevpk2113
    @rajeevpk2113 7 місяців тому +1

    ഹൃദയം ഒരിക്കലും പറയില്ല, ബ്രെയിൻ മാത്രമേ പറയൂ...എന്തായാലും,നല്ല വീഡിയോ❤

  • @gibing8281
    @gibing8281 7 місяців тому

    Entirely different stuff nd high value information....gr8

  • @EjVideos87
    @EjVideos87 6 місяців тому

    Really good one..

  • @trendingnow7333
    @trendingnow7333 7 місяців тому +2

    Ningal powliyanu🔥🔥🔥
    Ee chanel okeyanu reach avendath👍

    • @Share_Mathematics
      @Share_Mathematics  7 місяців тому

      Bro...orupade thanks..brode comment ennike orupade inspiration thanuu..😊

  • @dennispottokkaran6936
    @dennispottokkaran6936 7 місяців тому

    Very good presentation.no boaring

  • @VishnuS-uv5je
    @VishnuS-uv5je 7 місяців тому

    Option buying ne patti video cheyyaamo

    • @Share_Mathematics
      @Share_Mathematics  7 місяців тому +1

      Cheyaan bro ..adhyam basic athu kazhije cheyaam

  • @MrSdit
    @MrSdit 5 місяців тому

    Simply woow.....❤❤❤

  • @sanamedia_photography2005
    @sanamedia_photography2005 6 місяців тому

    Poli ayitund🎉🎉🎉

  • @RajeshKumar-bt1kt
    @RajeshKumar-bt1kt 7 місяців тому

    സത്യം തന്നെ ❤❤❤

  • @babythomas544
    @babythomas544 7 місяців тому

    Very good information.

  • @sakkeerhussain9743
    @sakkeerhussain9743 7 місяців тому

    ഒരു മുപ്പത് ലക്ഷത്തിന് Trade ചെയ്യുന്നവര്‍ക്ക്, പെട്ടെന്ന് വില്‍ക്കാനും വാങ്ങാനും ബുദ്ധിമുട്ട് വരുമോ....

  • @Abhilash_Prabhakaran
    @Abhilash_Prabhakaran 7 місяців тому +1

    poli manythanks🎉

  • @cochinkeralaholidays3936
    @cochinkeralaholidays3936 7 місяців тому

    അവർക്കു പെട്ടെന്ന് exit ചെയ്യാൻ പറ്റില്ല / buy ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞല്ലോ. പക്ഷെ അങ്ങനെ ചെയ്താൽ എന്താണ് സംഭവിക്കുക എന്ന് ഒന്ന് പറഞ്ഞു തരാമോ.
    Thank u🙏

    • @Share_Mathematics
      @Share_Mathematics  7 місяців тому +2

      Avarke orupade share vaganam allenkil kayill unde.. apo vittal oru pade supply varum..apol stockinte villa nanayi kurayum ,stock villa pettennne kurayum..buy cheyumbol nere opppositum..demand koodum..villaa pettenne koodum

  • @hafsashahi5214
    @hafsashahi5214 7 місяців тому

    Olectra...hold??

  • @appudhanush6080
    @appudhanush6080 7 місяців тому

    Bro velichu neettaandu pettannu parrayu bro , bore adipikyalle
    .
    .
    .
    .
    .
    Ithu njan aadhathe kurachu time kettapol paranjathaanu
    Last aayapol manasilayi , you gave a good point .. tq bro

  • @sujithrajagopal7755
    @sujithrajagopal7755 7 місяців тому +1

    High risk reward ratio is the only key

  • @thejus4244
    @thejus4244 6 місяців тому

    Powli bro dedication ❤😘

  • @muhammadmukthar5857
    @muhammadmukthar5857 7 місяців тому

    How about long term?

    • @Share_Mathematics
      @Share_Mathematics  7 місяців тому

      Same...loss vannaal exit and profit vannaal hold cheythe pokkukka..

  • @premakundoor1180
    @premakundoor1180 7 місяців тому

    Eniku Kure loss undayada 23 lak vidio supr thanku

  • @willsonmathai221
    @willsonmathai221 4 місяці тому

    നിങ്ങ,,, ഞങ്ങടെ മുത്താണ്,, cute commenrty😜😜😜😜

  • @keralacreation4565
    @keralacreation4565 6 місяців тому

    Ok anu

  • @ahjoshap1729
    @ahjoshap1729 6 місяців тому

    Wonderful

  • @ANILKUMAR-qc5fj
    @ANILKUMAR-qc5fj 7 місяців тому

    Pwoli aanu video.

  • @thewayofsucces4241
    @thewayofsucces4241 6 місяців тому

    Thank u...sir ❤❤❤

  • @sureshpa5456
    @sureshpa5456 7 місяців тому

    Good msg

  • @sasievellil7177
    @sasievellil7177 6 місяців тому

    You are great sir

  • @Gulf2Georgia
    @Gulf2Georgia 7 місяців тому

    Correct aaanu bro
    Thanks 🙏