ഭാര്യയാണോ ഉമ്മയാണോ വലുത്?...കല്യാണം കഴിഞ്ഞ് ഉമ്മയെ ഒറ്റപ്പെടുത്തുന്ന ആൺമക്കൾ ഇതൊന്നു കേൾക്കണേ...

Поділитися
Вставка
  • Опубліковано 5 жов 2024
  • ഭാര്യയാണോ ഉമ്മയാണോ വലുത്?...കല്യാണം കഴിഞ്ഞ് ഉമ്മയെ ഒറ്റപ്പെടുത്തുന്ന ആൺമക്കൾ ഇതൊന്നു കേൾക്കണേ...
    #noushadbaqavi #NoushadBaqaviAboutMuhammedNabi #mother #parents #student #Hifiz
    #Dheen #Islam #Muslim #Islamic #Quran #Dau #NoushadBaqavidua #NoushadBaqaviSpeech #NoushadBaqavi
    Noushad Baqavi Official
    Welcome to the official UA-cam Channel of Muhammed Farhan Islamic Publications
    All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
    We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and Muslim information's
    This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
    Authorized Speeches of Noushad baqavi
    #NoushadBaqavi #IslamicSpeech #LiveSpeech
    Subscribe to Noushad Baqavi Official UA-cam Channel here ► goo.gl/oL7xnX
    ..........................................................................................................................
    വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
    ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
    കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111
    ആൺമക്കളെ പൊട്ടിക്കരയിപ്പിച്ച പ്രഭാഷണം...
    Noushad Baqavi, Noushad Baqavi About Umma, Noushad Baqavi Speech About mother,
    Noushad Baqavi Adipoli Speech,Noushad Baqavi Super Speech,Noushad Baqavi New Speech,
    Noushad Baqavi Speech ,

КОМЕНТАРІ • 269

  • @hafsathk9748
    @hafsathk9748 2 роки тому +43

    എന്റെ ഉമ്മാക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ.......

  • @hafsarafi9152
    @hafsarafi9152 2 роки тому +58

    എന്റെ ഉമ്മാക്കും ഉപ്പാക്കും എന്റെ ഭർത്താവിന്റെ ഉമ്മാക്കും ഉപ്പാക്കും ആയുരാരോഗ്യ സൗകഖ്യം നൽകണേ അല്ലാഹ്

    • @RNc-sg1zv
      @RNc-sg1zv Рік тому +2

      😘🎉f

    • @Drawing-u6e
      @Drawing-u6e 6 місяців тому +1

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @Drawing-u6e
      @Drawing-u6e 6 місяців тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @lukmanulhakeemcherichi7297
      @lukmanulhakeemcherichi7297 5 місяців тому

      Dqa22a aw ex​@@Drawing-u6e

  • @3starbrethirs93
    @3starbrethirs93 2 роки тому +57

    എന്റെ ഉപ്പാക്ക് സ്വർഗം നൽകണേ allaah 🤲😭എന്റെ ഉമ്മാക്കആഫിയതുള്ള ദീര്ഗായുസ്സ് കൊടുക്കണേ allaah🤲😭😭😭😭

  • @afsatho1835
    @afsatho1835 2 роки тому +30

    എന്റെ ഉപ്പാക് സ്വർഗം കൊടുക്കണേ അള്ളാഹ്
    ഉമ്മാക് ആഫിയതുള്ള ദീർഗായുസ് കൊടുക്കണേ നാഥാ

  • @shifanvlog3958
    @shifanvlog3958 2 роки тому +17

    എന്റ ഉമ്മക്കും ഉപ്പക്കും ദിർകയുസ് നൽകണ❤️❤️ ( ഉമ്മനയും ഉപ്പനയും njagalayum ദുഹയിൽ ഉൾപ്പെടുത്തണ)♥️♥️♥️

  • @JameelaShaji-i5i
    @JameelaShaji-i5i 6 місяців тому +12

    എന്റെ ഉമ്മയും വപ്പയും മരണപ്പെട്ടു സഹോദരനും അവരുടെ കബർ സ്വർഗം നൽകണേ നാഥാ ആമീൻ😭😭🤲🤲

  • @fathimathsuharam3849
    @fathimathsuharam3849 2 роки тому +6

    എന്റെപൊന്നുപ്പ കബറിലാണ് അള്ളാ എന്റെ പൊന്നുപ്പാനെ കണ്ട്കൊതി തീർന്നില്ല റബ്ബേ എനിക്ക്ഓർമയില്ലാത്തകാലത്ത് ഞങ്ങളെ വിട്ട് പിരിഞ്ഞഎന്റെപൊന്നുപ്പാക്ക് നീ സ്വർഗ്ഗം നൽക ണേ അള്ളാ ഹ്
    എന്റെ ഉമ്മാക്ക് ആഫിയത്തുള്ള ദീർഗായുസ്സ് നിൽക്കണേ റബ്ബേ എന്റെഉമ്മ സുഖമില്ലാ തെ കിടപ്പിലാണ് എന്റെഉമ്മയുടെ അസുഗം നീ
    ഷിഫയാക്കി തരണേ നാദാ

  • @ramshadmuhammed8812
    @ramshadmuhammed8812 Рік тому +4

    കുറ്റം മാത്രം കണ്ടെത്തി എപ്പോഴും അത് മാത്രം മേ പറയുള്ളൂ.. വീട്ടിലെ നല്ലത് പറയുന്ന സ്വഭാവം ഇല്ലന്നെ... എനിക്ക് കേട്ട് മടുത്തു.... ഉസ്താദ്...... ഞാൻ ഒരു ഉമ്മയാണ്....😢😢😢😢ദുആ ചെയ്യണേ

  • @jameelahaneefa2318
    @jameelahaneefa2318 2 роки тому +15

    അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ എല്ലാം ഉമ്മാമ്രരെ യും അള്ളാഹു കാക്കട്ടെ എല്ലാം മക്കൾക്കും നൽസ്വ്ബവത്തെ കൊടുക്കണം അല്ലാ നമുടെ ഉമ്മകും ഉപാക്കും സ്വർഗ് അം കൊടുക്കണം അല്ലാ ഉസ്താദ് ദിർഹം ആയസ് കൊടുക്കണം അല്ലാ ആമീൻ യാര്ബിലാൽമീൻ

  • @fathimajumana3142
    @fathimajumana3142 2 роки тому +25

    എന്റെ ഉമ്മക്കും ഉപ്പക്കും സ്വർഗം കിട്ടാൻ കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ

  • @mdhasal200
    @mdhasal200 2 роки тому +6

    Usthathe എൻ്റെ Ummak ദിർകായിസ് നൽകണമേ ഉപ്പകും നൽകണമേ അസുഗങ്ങൾ തൊട്ട് കാത്ത് രശികണ്ണമെ allha🤲🤲

  • @rashidamuneer5017
    @rashidamuneer5017 Рік тому +24

    അല്ലാഹുവേ, ഞങ്ങളുടെ ഉമ്മമാർക്ക് ദീര്ഗായുസും ആഫിയത്തും ആരോഗ്യവും നൽകണേ 🤲🤲🤲🤲

  • @nazneenaysha6119
    @nazneenaysha6119 6 місяців тому +5

    എൻ്റെ ഉപ്പകും ഉമ്മാക്കും അള്ളാഹു ആഫിയതും ആയുസും കൊടുക്

  • @sakiraanwar4884
    @sakiraanwar4884 2 роки тому +23

    ഉസ്താദേ... സ്വന്തമായൊരു വീട് ആവാൻ വേണ്ടി ദുആ ചെയ്യണേ

  • @raneedcraft5776
    @raneedcraft5776 2 роки тому +25

    ഉമ്മയുടെ നടക്കാനുള്ള പ്രയാസം മാറാൻ ദിനചര്യകൾ സ്വന്തമായിചെയ്യാൻ ദുആ ചെയ്യണേ 🤲🏻വലിയ വിഷമത്തിലാ😞😢

  • @maiiuworid9587
    @maiiuworid9587 2 роки тому +29

    എന്റെ ഉമ്മാക്കും ഉപ്പക്കും ആഫിയത്തുള്ള ദീർഗായുസ് കൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @nasiyanazar
    @nasiyanazar 2 роки тому +20

    എന്റെ ഉമ്മക്കും ഉപ്പക്കും ദീര്ഗായുസ്ല്ല ആരോഗ്യവും ആഫിയത്തും കൊടുക്കണേ നാദാ 🤲🤲🤲🤲😭😭😭😭

  • @hanaanhahaan2671
    @hanaanhahaan2671 6 місяців тому +10

    എൻ്റെ ഉപ്പ ഇന്ന് ഖബ്റിലാണ് 'സന്തോഷത്തിലാവാൻ വേണ്ടി ദുആ ചെയ്യണേ🤲

  • @jumailathu1236
    @jumailathu1236 Рік тому +7

    @എനിക് ഒരുപാട് ഇഷ്ടമായി ഉമ്മയെ കുറിച്ചുള്ള വഹ്ള്

  • @raneedcraft5776
    @raneedcraft5776 2 роки тому +16

    🤲🏻ദുആയിൽ ഉൾപെടുത്തണെ ഖുർആൻ 🤲🏻🤲🏻🕋💚✈️🕋

  • @SuniM-be3iv
    @SuniM-be3iv 6 місяців тому +2

    ഉസ്താദ് ദുഹാ യിൽ ഉൾപെടുത്തുക 🤲🤲🤲🤲

  • @attabipandari1675
    @attabipandari1675 2 роки тому +13

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തേനേ

  • @noorunooravlogs9681
    @noorunooravlogs9681 2 роки тому +9

    മാഷാഅള്ളാഹ്‌ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲🤲🤲🤲🤲

  • @anshad.ranshad.r9649
    @anshad.ranshad.r9649 2 роки тому +6

    എന്റെ ഉമ്മാകും ഉപ്പക്കും ആഭിയത്തുള്ള ദീർഘായുസ് കൊടുക്കണേ അല്ലാഹ്

  • @hajuhaju8572
    @hajuhaju8572 3 місяці тому

    ഹാപ്പി മേക്ക മരണപ്പെട്ട ഉസ്താദ് ദുആ ചെയ്യണം വിശാലമാ ദുആ ചെയ്യണം

  • @ManumalayilManu
    @ManumalayilManu 6 місяців тому +1

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു അലൈകും ഉമ്മയും ഉപ്പയും
    മരണപ്പെട്ടു ദുആ ചെയ്യണം
    🤲🏻🤲🏻🤲🏻🤲🏻

  • @shareefshareef2488
    @shareefshareef2488 Рік тому +25

    നമ്മുടെ ഉമ്മമാർക് ആരോഗ്യമുള്ള ആയുസ്സ് നൽകട്ടെ. ആമീൻ

  • @user-tj2xy4ul8f
    @user-tj2xy4ul8f Рік тому +11

    രണ്ട് പേരെയും നല്ല പോലെ കൊണ്ട് നടക്കൽ ആണ് ഭർത്താവ് ന്റെ കഴിവ്

  • @jumailathu1236
    @jumailathu1236 Рік тому +4

    ഉസ്താദ് എപ്പഴു൦ ഉമ്മയെ കുറിച്ചുള്ള വഹ്ളാണ് പറയുന്നത് ഉസ്താദിന് ആഫിയത്തുള്ള ദീ൪ഘായിസ്സ് കൊടുക്കണേ റബ്ബേ ഇനിയു൦ ഉമ്മയെകറിച്ചുള്ള വഹ്ള് പറയാ൯*

  • @FathimaHussain-xw5st
    @FathimaHussain-xw5st 6 місяців тому +2

    എന്റെ മക്കൾക്ക് നല്ല മനസ്‌ മക്കൾതമ്മിൽ ഒരിക്കലും തെ റ്റി പിരിയാതെ നല്ല മനസ്സിൽ സുഖജീവിധം അഞ്ജു വഖ്ത് നിസ്കാരം കള ആക്കാതെ നിസ്കരിച്ചു അല്ലഹുനെ ഓർത്തു ജീവിതം മുന്നോട് പോട്ടെ ആമീൻ

  • @hydroskk4634
    @hydroskk4634 2 роки тому +9

    ഉസ്താദേ മരണപെട്ട എന്റെ ഉപ്പക്കും ഉമ്മക്കും സ്വർഗം കിട്ടാൻ ദുആ ചെയ്യണേ. ആമീൻ

  • @ShahinaK-yh8yi
    @ShahinaK-yh8yi 4 місяці тому

    എന്റെ ഉപ്പക്കും ഉമ്മക്കും ദീർഘായുസ് കൊടുക്കണേ അല്ലാഹ്

  • @jannahannavp2828
    @jannahannavp2828 2 роки тому +14

    മക്കൾക്കു നല്ല ബുദ്ധി kodukkene Allah 🤲🤲😢

  • @aminapathu6732
    @aminapathu6732 3 місяці тому

    ഉസ്താദ് എ ന്റെ മ ര ണ് പെ ട്ട് ഉപ്പാക് ഉമ്മാ ക്ക് സ്വർഗം കി ട്ടാൻ ദു ഹ ചെ യ ണ് ഉസ്താദ് ❤❤❤❤

  • @shareefashareefa6949
    @shareefashareefa6949 2 роки тому +20

    കല്യാണം കഴിഞ്ഞാൽ ഉമ്മ എന്ന സ്ഥാനവും പറഞ്ഞു എന്ത് തോന്യാസവും പറയാം. അതൊക്ക മരുമക്കൾ കേട്ട് ജീവിതം മുഴുവൻ അവരുടെ അടിമയായി കഴിയണം. മോൻ മരിച്ചാലും വേണ്ടില്ലമരുമോളെ കണ്ണീർ കണ്ടാൽ മതീന്ന് പറയുന്ന ഉമ്മമാർ പാവങ്ങൾ. ആയിക്കോട്ടെ ആര് എന്ത് ചെയ്താലും അള്ളാഹു കാണുമല്ലേ

    • @Justice746
      @Justice746 7 місяців тому +3

      ഒരു ഉമ്മ തൻ്റെ മകൻ്റെ കാര്യത്തിൽ samsarikkumbozhekkum അവൻ്റെ ഭാര്യക്ക് കണ്ണീർ എന്തിന്?അത് മനസ്സിലാവുന്നില്ല.ഭർത്താവിൻ്റെ ഉമ്മ പറയുന്നത് അനുസരിച്ചാൽ അടിമ ആവുന്നത് engane 😂?താങ്കളുടെ പോലെ ഉള്ള ഇത്തരം ചിന്തകളാണ് ,പ്രവൃത്തികളാണ് ഉമ്മമാരെ കണ്ണീർ kudippikkunnath.അവർ അത് പുറത്ത് കാണിക്കില്ല.താങ്കൾ താങ്കളുടെ ഉമ്മ പറയുന്നത് ഒന്നും anusarikkatheyaano ജീവിച്ചത്?താങ്കളുടെ ഉമ്മ പറഞ്ഞത് താങ്കൾ anusarichhappol താങ്കൾ താങ്കളുടെ ഉമ്മയുടെ അടിമ ആയോ?അങ്ങനെ ഒരു ചിന്ത വന്നോ?അത് പോലെ ഭർത്താവിൻ്റെ ഉമ്മയും ഒരു ഉമ്മയാണ്.അവരുടെ മകൻ അവരുടെ ഉമ്മ പറയുന്നത് അനുസരിക്കും.അതിന് കുശുമ്പും kunnaymayum കാണിക്കുന്ന ഭാര്യമാർ ആണ് കുടുംബങ്ങളുടെ ശാപം.

    • @Justice746
      @Justice746 7 місяців тому

      ഒരു ഉമ്മ തൻ്റെ മകൻ്റെ കാര്യത്തിൽ samsarikkumbozhekkum അവൻ്റെ ഭാര്യക്ക് കണ്ണീർ എന്തിന്?അത് മനസ്സിലാവുന്നില്ല.ഭർത്താവിൻ്റെ ഉമ്മ പറയുന്നത് അനുസരിച്ചാൽ അടിമ ആവുന്നത് engane 😂?താങ്കളുടെ പോലെ ഉള്ള ഇത്തരം ചിന്തകളാണ് ,പ്രവൃത്തികളാണ് ഉമ്മമാരെ കണ്ണീർ kudippikkunnath.അവർ അത് പുറത്ത് കാണിക്കില്ല.താങ്കൾ താങ്കളുടെ ഉമ്മ പറയുന്നത് ഒന്നും anusarikkatheyaano ജീവിച്ചത്?താങ്കളുടെ ഉമ്മ പറഞ്ഞത് താങ്കൾ anusarichhappol താങ്കൾ താങ്കളുടെ ഉമ്മയുടെ അടിമ ആയോ?അങ്ങനെ ഒരു ചിന്ത വന്നോ?അത് പോലെ ഭർത്താവിൻ്റെ ഉമ്മയും ഒരു ഉമ്മയാണ്.അവരുടെ മകൻ അവരുടെ ഉമ്മ പറയുന്നത് അനുസരിക്കും.അതിന് കുശുമ്പും kunnaymayum കാണിക്കുന്ന ഭാര്യമാർ ആണ് കുടുംബങ്ങളുടെ ശാപം.

    • @Justice746
      @Justice746 6 місяців тому

      @@BasheerBasheer-tg2jm njan പറഞ്ഞതും എല്ലാ ummamareyum അല്ല.മരുമക്കളോട് makkalekkal നന്നായി perumaariyittum തിരിച്ച് ശത്രുവിനെ പോലെ പെരുമാറുന്ന മരുമക്കൾ ഉണ്ട്.ഭർത്താവിൻ്റെ ഉമ്മയെ അടിമയാക്കി,വെറും വേലക്കാരിയാക്കി വെക്കുന്നവർ ആണ് ഇന്ന് കൂടുതൽ.ഒരു പരിഗണനയും കൊടുക്കില്ല,അനുസരിക്കില്ല,എന്ന് മാത്രമല്ല aa മകനെയും ഉമ്മയെയും തമ്മിൽ തെറ്റിക്കും ആദ്യം.അതിൽ മകൻ veenillenkil aa ദേഷ്യവും ഉമ്മനോട്.ഭർത്താവിനെ വേണം.ഭർത്താവിനെ പെറ്റ് വളർത്തി വലുതാക്കി ഇത്ര ആക്കിയ ഉമ്മയെ കണ്ണിൻ്റെ നേരെ കണ്ട് കൂടാ.സ്വന്തം ഉമ്മയെ കുറിച്ച് ഒന്ന് ചിന്തിച്ചാൽ മതി.സ്വന്തം ഉമ്മയോട് angalayude ഭാര്യ ഇങ്ങനെ ചെയ്താൽ engane ഉണ്ടാവും എന്ന് ചിന്തിച്ചാൽ മതി.അത് പോലെ തന്നെ aa ഭർത്താവിനെ ഉമ്മയാണ് അത്.aa ബോധം വേണം.അല്ലാതെ അവൻ ആകാശത്ത് നിന്ന് പൊട്ടിമുളച്ചതൊന്നും അല്ല.സ്വന്തം ഉമ്മയോട് ഇങ്ങനെ perumarumo എന്ന് ചിന്തിച്ചാൽ മതി.അവൻ്റെ ഉമ്മയാണ്.അവർക്ക് ഒരു സ്ഥാനം ഉണ്ട്.അത് മനസ്സിലാക്കണം.aa ഉമ്മയെ vedhanippichal മകനും വേദനിക്കും. അതോർക്കുക.പല ആണുങ്ങളും സഹിക്കുകയാണ് മക്കൾക്ക് വേണ്ടി.aa ഉമ്മാൻ്റെ വാക്കിന് അവിടെ വില ഉണ്ട്.അത് തോന്നിവാസം ആവാതെ നല്ല നിലയിലുള്ള വാക്കുകൾ വരണമെങ്കിൽ അങ്ങോട്ട് തിരിച്ചും നല്ല നിലയിൽ പെരുമാറണം.ധിക്കാരം മാത്രം കാണിച്ചാൽ ഉമ്മമാരും പ്രതികരിക്കും.സ്വന്തം ഉമ്മയോട് ധിക്കാരം മാത്രം ആണോ കാണിച്ചിരിക്കുന്നത്?aa ഉമ്മയെ anusarichapoo അടിമ എന്ന ഫീൽ വന്നോ?പിന്നെ എന്താ അമ്മായമ്മയുടെ വാക്ക് കേൾക്കുമ്പോ അടിമ എന്ന ഫീൽ.അവിടെ തന്നെ manassilaakkaavunnathe ഉള്ളൂ.പക.കുശുമ്പ്.അത് തന്നെയാണ് കുടുംബങ്ങളുടെ ശാപവും.സ്നേഹത്തിൽ കഴിഞ്ഞിരുന്ന ഒരു മകൻ്റെയും ഉമ്മയുടെയും ജീവിതത്തിൽ സങ്കടവും ശത്രുതയും ഉണ്ടാക്കാൻ ഇടയായാൽ aa വന്നത് വിഷവിത്ത് ആവും എന്നതിൽ യാതൊരു സംശയവും വേണ്ട.aa വീട് നല്ല നിലയിൽ ആയിരുന്നു.അത് കുളം തോണ്ടുന്നത് ഇത്തരക്കാർ ആണ്.അപ്പൊ കുടുംബം നന്നാക്കി എടുക്കാൻ ഉമ്മാക്ക് സാധിക്കും തീർച്ച.പക്ഷേ വിഷവിത്തുകൾ വന്ന് കേറിയാൽ പിന്നെ കുടുംബം നന്നാക്കി എടുക്കാമെങ്കിൽ ഉമ്മാൻ്റെ വാക്കിന് വില വേണം,അല്ലെങ്കിൽ ഈ വക വിഷവിത്തുകൾ ചിന്തിക്കണം.തകർക്കാൻ മാത്രമല്ല നന്നാവാൻ അവർക്കും പറ്റും. താഴ്ന്ന് കൊടുക്കില്ല എന്ന അഹങ്കാരമാണ് നാശത്തിന് കാരണം.

    • @Justice746
      @Justice746 6 місяців тому

      @@BasheerBasheer-tg2jm @BasheerBasheer-tg2jm njan പറഞ്ഞതും എല്ലാ ummamareyum അല്ല.മരുമക്കളോട് makkalekkal നന്നായി perumaariyittum തിരിച്ച് ശത്രുവിനെ പോലെ പെരുമാറുന്ന മരുമക്കൾ ഉണ്ട്.ഭർത്താവിൻ്റെ ഉമ്മയെ അടിമയാക്കി,വെറും വേലക്കാരിയാക്കി വെക്കുന്നവർ ആണ് ഇന്ന് കൂടുതൽ.ഒരു പരിഗണനയും കൊടുക്കില്ല,അനുസരിക്കില്ല,എന്ന് മാത്രമല്ല aa മകനെയും ഉമ്മയെയും തമ്മിൽ തെറ്റിക്കും ആദ്യം.അതിൽ മകൻ veenillenkil aa ദേഷ്യവും ഉമ്മനോട്.ഭർത്താവിനെ വേണം.ഭർത്താവിനെ പെറ്റ് വളർത്തി വലുതാക്കി ഇത്ര ആക്കിയ ഉമ്മയെ കണ്ണിൻ്റെ നേരെ കണ്ട് കൂടാ.സ്വന്തം ഉമ്മയെ കുറിച്ച് ഒന്ന് ചിന്തിച്ചാൽ മതി.സ്വന്തം ഉമ്മയോട് angalayude ഭാര്യ ഇങ്ങനെ ചെയ്താൽ engane ഉണ്ടാവും എന്ന് ചിന്തിച്ചാൽ മതി.അത് പോലെ തന്നെ aa ഭർത്താവിനെ ഉമ്മയാണ് അത്.aa ബോധം വേണം.അല്ലാതെ അവൻ ആകാശത്ത് നിന്ന് പൊട്ടിമുളച്ചതൊന്നും അല്ല.സ്വന്തം ഉമ്മയോട് ഇങ്ങനെ perumarumo എന്ന് ചിന്തിച്ചാൽ മതി.അവൻ്റെ ഉമ്മയാണ്.അവർക്ക് ഒരു സ്ഥാനം ഉണ്ട്.അത് മനസ്സിലാക്കണം.aa ഉമ്മയെ vedhanippichal മകനും വേദനിക്കും. അതോർക്കുക.പല ആണുങ്ങളും സഹിക്കുകയാണ് മക്കൾക്ക് വേണ്ടി.aa ഉമ്മാൻ്റെ വാക്കിന് അവിടെ വില ഉണ്ട്.അത് തോന്നിവാസം ആവാതെ നല്ല നിലയിലുള്ള വാക്കുകൾ വരണമെങ്കിൽ അങ്ങോട്ട് തിരിച്ചും നല്ല നിലയിൽ പെരുമാറണം.ധിക്കാരം മാത്രം കാണിച്ചാൽ ഉമ്മമാരും പ്രതികരിക്കും.സ്വന്തം ഉമ്മയോട് ധിക്കാരം മാത്രം ആണോ കാണിച്ചിരിക്കുന്നത്?aa ഉമ്മയെ anusarichapoo അടിമ എന്ന ഫീൽ വന്നോ?പിന്നെ എന്താ അമ്മായമ്മയുടെ വാക്ക് കേൾക്കുമ്പോ അടിമ എന്ന ഫീൽ.അവിടെ തന്നെ manassilaakkaavunnathe ഉള്ളൂ.പക.കുശുമ്പ്.അത് തന്നെയാണ് കുടുംബങ്ങളുടെ ശാപവും.സ്നേഹത്തിൽ കഴിഞ്ഞിരുന്ന ഒരു മകൻ്റെയും ഉമ്മയുടെയും ജീവിതത്തിൽ സങ്കടവും ശത്രുതയും ഉണ്ടാക്കാൻ ഇടയായാൽ aa വന്നത് വിഷവിത്ത് ആവും എന്നതിൽ യാതൊരു സംശയവും വേണ്ട.aa വീട് നല്ല നിലയിൽ ആയിരുന്നു.അത് കുളം തോണ്ടുന്നത് ഇത്തരക്കാർ ആണ്.അപ്പൊ കുടുംബം നന്നാക്കി എടുക്കാൻ ഉമ്മാക്ക് സാധിക്കും തീർച്ച.പക്ഷേ വിഷവിത്തുകൾ വന്ന് കേറിയാൽ പിന്നെ കുടുംബം നന്നാക്കി എടുക്കാമെങ്കിൽ ഉമ്മാൻ്റെ വാക്കിന് വില വേണം,അല്ലെങ്കിൽ ഈ വക വിഷവിത്തുകൾ ചിന്തിക്കണം.തകർക്കാൻ മാത്രമല്ല നന്നാവാൻ അവർക്കും പറ്റും. താഴ്ന്ന് കൊടുക്കില്ല എന്ന അഹങ്കാരമാണ് നാശത്തിന് കാരണം.

    • @Suhra.P
      @Suhra.P 6 місяців тому +1

      അത് അനുഭവിക്കുന്നവർക്ക് അതിന്റെ വേദന അറിയുള്ളു

  • @ayshaaboobacker5430
    @ayshaaboobacker5430 11 місяців тому

    എൻറെ ഉമ്മാക്കും ഉപ്പാക്കും സ്വർഗം നൽകി അനുഗ്രഹിക്കണമേ അള്ള ആമീൻ

  • @abdullatheef5327
    @abdullatheef5327 2 роки тому +6

    Enik ente bharthaavinte umma 8 varshamaayi enne maanasikamaayi peedipikunnu.ennitum njan onnum mindaathe sahikkunnu.ummaneyum moneyum pinakkanda ennu karuthiyaanu.pakshe ente kunju makkale polum avar vedanippikkunnu.ellam sahikkunnu .alochichu avasaanam branthu aakumo ennu pediyaakunnu.ummante swabhaavam maran divasavum dua cheyunnu.

  • @neenushanushanu2948
    @neenushanushanu2948 2 роки тому

    എന്റേ ഉമ്മാക്കും ഉപ്പാക്കും ആരോഗ്യമുള്ള ആഫിയത്തുള്ള ദീർഘായുസ് നൽകണേ അള്ളാഹഹ്

  • @rasiyaraz3603
    @rasiyaraz3603 5 місяців тому

    എന്റെ ഉപ്പയും ഉമ്മയും ഭർത്താവും മരണപ്പെട്ട്ടുപോയി ദുആചെയ്യണേ ഉസ്താദേ

  • @ikkumuthu1384
    @ikkumuthu1384 2 роки тому +7

    Ummakkum uppakku afiyathulla deergayis nalkan dua cheyyane usthade

  • @saleenabasheer5505
    @saleenabasheer5505 2 роки тому +6

    Jazak Allah

  • @sinansinan8369
    @sinansinan8369 2 роки тому +3

    എന്റെ ഉമ്മാന്റെയും ഉപ്പാന്റെയും കബർ വിശാലമാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @jumailathu1236
    @jumailathu1236 Рік тому +1

    @ ഉസ്താദേ ഉമ്മയേ കുറിച്ചുള്ള വഹ്ള് അതിമനോഹര൦*

  • @ibrahimtktkibrahim8315
    @ibrahimtktkibrahim8315 Рік тому +2

    ഉമ്മ ഇല്ല ഉമ്മാക് സ്വർഗം നൽകണേ അള്ളാ 🤲

  • @aliiritty4023
    @aliiritty4023 2 роки тому +7

    എന്റെ ഉമ്മാക് dergaysu kudukkana റബ്ബേ

  • @saleenasulaiman2423
    @saleenasulaiman2423 2 роки тому +6

    Usthadhe duaayil ulpeduthane 🤲🏻🤲🏻🤲🏻😢😢😢

  • @sajithajafar8252
    @sajithajafar8252 Рік тому +4

    Masha allha

  • @rasiyaraz3603
    @rasiyaraz3603 5 місяців тому

    എനിക്ക് ദീർഗെയ്‌ സിന് വേടി ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @user-ft3mk8rd2w
    @user-ft3mk8rd2w 2 роки тому +4

    Enta ummachikkum vappachikkum deerkhayussu nalkane allah🤲🤲🥺

  • @fathimasuhara144
    @fathimasuhara144 2 роки тому +4

    Usthad duaa cheyyanam. Veedu pettennu sheriyakan

  • @jumailathu1236
    @jumailathu1236 Рік тому +3

    Mashaalla

  • @jameelak9838
    @jameelak9838 2 роки тому +6

    ആമീൻ

  • @hanaanhahaan2671
    @hanaanhahaan2671 Рік тому

    Ende ummak deergayussum afiyathinum uppakswargam kittan vendiyum dua cheyyane

  • @shamsishani
    @shamsishani 2 роки тому +95

    എന്റെ ഉസ്താദെ ചരിത്രത്തിലെ ഉമ്മയല്ല നമ്മുടെ വീട്ടിലുള്ളത്. മകൻ മരിച്ചിട്ടാണെലും മരുമോൾ കരയണം എന്നാണ്. സ്വന്തം ഭാര്യയെയും മക്കളെയും കണ്ടൂടാത്തെ ഉമ്മാനോട് എങ്ങനെയാ മകൻ വയക്കിടാതെ ഇരിക്കുന്നത്. എല്ലാം കാണുന്നവനാണ് അള്ളാഹു എങ്കിൽ എല്ലാവർക്കും അള്ളഹു പൊറുത്തു തരും.

    • @ansalnashefeek4204
      @ansalnashefeek4204 2 роки тому +19

      E പറഞ്ഞതിനോട് ഞൻ യോജിക്കുന്നു
      Orupad anubavangal കാണുന്നുണ്ട്

    • @ansalnashefeek4204
      @ansalnashefeek4204 2 роки тому +11

      ചില ഇടങ്ങളിൽ , മാതാവ്
      വല്യ prashnakkar തന്നെയാണ്..
      Hus and wife'nte ella വിഷയങ്ങളിലും അവർ ഇടപെടും... ഓരോ problems indakum

    • @rukkiaaboobacker406
      @rukkiaaboobacker406 2 роки тому

      @@ansalnashefeek4204 im

    • @rukkiaaboobacker406
      @rukkiaaboobacker406 2 роки тому

      9

    • @sarapp4919
      @sarapp4919 2 роки тому

      Kidsto

  • @rukiyamuhammed6626
    @rukiyamuhammed6626 Рік тому +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲😭🤲😭🤲😭👍

  • @muhammedchalukunnan379
    @muhammedchalukunnan379 2 роки тому +5

    മാഷാ അള്ളാഹ്

  • @jasiworld8064
    @jasiworld8064 2 роки тому +2

    Ente uppakkum ummakum dirkkayisum aafiyathum nalakkannam Allah🤲

  • @jamshivlog2456
    @jamshivlog2456 2 роки тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Mamumomu
    @Mamumomu 2 роки тому +13

    ഭാര്യ ആണ് എല്ല എന്ന് ഇങ്ങനെ oru vahl കേട്ടാൽ ഭാര്യയെ pariganikathavar polum പിന്നെ തിരിഞ്ഞു നോക്കില്ല apo ഭാര്യക്ക് പരിഗണന illanlle ഭർത്താവ് karuthiga അതുപോലെ ആണ് ipo ഓരോ ആണും ummakum സ്ഥാനം ഉണ്ട് ഭാര്യക്കും ഭാര്യന്റെ kodukanam ithu ഭാര്യ പുറത്തുന്നു വന്നത് എന്നാ reethiyilano ഭാര്യയെ കാണേണ്ടത് 100ഒരുശതമാനം മാത്രം ഭാര്യയെ പോകിപിടിച്ചു nadakunindavu bakiyoke ഭാര്യയെ pariganikathavar തന്നാണ് ഉമ്മയും kudumbathinte വാക് കേട്ടു ഭാര്യയെ chaviti thaythunavaran മിക്ക ആണുങ്ങളും അല്ലെങ്കിൽ പറയണം ഭാര്യയോടുള്ള kadamgaalum🙏🙏🙏🙏🙏aa ഭാര്യ നീറി നീറി ആണ് ഉമ്മ ആവുന്നത് 🙏🙏🙏🙏

    • @mariyammariyuu782
      @mariyammariyuu782 2 роки тому

      qaqaaaallĺaaaaaaaaqaaaqaaaaaaaqaqaaaaaaaaaaaaaqaqaaaqaaaaaaaaqaaaaqaaaaaaaqaaaaaaaaaaaaaaaaaaaaaaaaaaaqaaaaaaaaaaaaqaqaaaqqaaaaaàaaqaaaqaaaaaaaaaaaaaaaaaaqqaaaaaqaaaaaaaaaaaaaaaaaaaaqaaqaaqqaaaaaaaaaaaaaaaqaaaaaaaaaaaaaaaaaaaaaaaaaaaqaaaaaaaaqqaaaaaqaaaqaaaaaaaaaaaaaaaaaaaaaaaqaaaaaaaaaqaaqaaaaaaaaaaaqaaaaaaaqaaaaaaaaaaaaaaaaaaaaaaaaaaaaaqaaaaaaqaaaaaaaaqaaaaaaaaaaaaaaaaaaaqaaaaaaaaqaqqaqqqaaaqaqaaaaaaqaaaaaaaqqaaqaaaaaaaaaaaaqqqaaaaaaaaaqaaaqaaaaaaaaaaqaaaaaaaaaaaaaqaaaaaaqaaaaaaaaaa

    • @Chechu--gaming
      @Chechu--gaming 4 місяці тому

  • @safiyamuhammed-ug1tx
    @safiyamuhammed-ug1tx 6 місяців тому

    Masha allah usthadn dhergayusm aafiyathum sugavum sandhoshavum nalkatte aamen🤲

  • @ajinasajinas2256
    @ajinasajinas2256 Рік тому +2

    Aameen

  • @dqblog6749
    @dqblog6749 6 місяців тому +1

    Baryayudeyum ummayudeyum nadukkil kidann kazhiyunna bàrthaakkan mareyum/makanteyum avastha😢😢😢😢😢😢😢😢😢onnu manasilaakkanam. Ummayum baaryayum....,

  • @anseenaka8861
    @anseenaka8861 2 роки тому +6

    Padachavan anugrahikatteee
    Aameen

  • @jasmiki8
    @jasmiki8 2 роки тому +4

    മാഷാഅല്ലാഹ്‌ 🌹🌹

  • @saleenasulaiman2423
    @saleenasulaiman2423 2 роки тому +5

    *آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻🤲🏻😢😢😢😢

  • @sabutipstrend
    @sabutipstrend 6 місяців тому

    എന്റെ ഉമ്മക്കും ദീര്ഗായുസ്സ് ആഫിയത്തും കൊടുക്കണം

  • @jumailathu1236
    @jumailathu1236 Рік тому +1

    @അള്ളാഹുവേ നല്ല മഹ്ദ് ഗാന൦*

  • @safwanasvlog8852
    @safwanasvlog8852 Рік тому +1

    Alhamdulillah

  • @a_slxm__
    @a_slxm__ 2 роки тому +2

    Assalamualikum usthade .njangl snehich valarthiya poocha kinja 27n kiblayilek thirinj kidan allah enn orake vilichkond njnagle vitt poyi.avan njnglek jeevanode thirichvaran usthad dua cheyanam😭😭🤲🤲

  • @asmabiummu8038
    @asmabiummu8038 Рік тому +2

    സല്ലല്ലാഹു അലൈഹിവസല്ലം

  • @muhsinamuhsi8877
    @muhsinamuhsi8877 2 роки тому +1

    Enta ummayikkumm uppakkum dheergayuss aafiyathum nalkane allah 🤲🤲😔

  • @gupthaguptha7224
    @gupthaguptha7224 2 роки тому +5

    3 marumakkal poyitum oru koosalum ella makkalkuk ummakum ethanu lokam …umma sida makkalk ..makkal thetu cheythitundo athu thuruthi nanmakaaatikodukanam athanu umma allathe ellathinum koot nilkunundo athu umma alla athinu verenthelum parayanam

  • @saleenasulaiman2423
    @saleenasulaiman2423 2 роки тому +3

    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم🤲🏻🤲🏻🤲🏻🤲🏻💚💚💚💚

  • @Sinu327
    @Sinu327 9 місяців тому

    ഉസ്താദ് എന്റെ മരിച്ചുപോയ ഭർത്താവിന് വേണ്ടി ദുആ ചെയ്യണം

  • @jumailathu1236
    @jumailathu1236 Рік тому +3

    @$Alhamdulilla@

  • @sajeenairfan2492
    @sajeenairfan2492 Рік тому

    മാഷാ അല്ലാഹ്....

  • @adhil.n3483
    @adhil.n3483 2 роки тому +5

    Mashallah

  • @jumailathu1236
    @jumailathu1236 Рік тому +1

    @ Masha@ Allah*

  • @neenushanushanu2948
    @neenushanushanu2948 2 роки тому

    എന്റെ ഉപ്പാക്ക് സ്വർഗം നൽകണേ അള്ളാഹ്

    • @KujimaKujima
      @KujimaKujima 6 місяців тому

      🤲🏻🤲🏻🤲🏻

  • @basheerkunjila5098
    @basheerkunjila5098 2 роки тому +2

    Aameen 🤲

  • @gupthaguptha7224
    @gupthaguptha7224 2 роки тому +7

    Njn oru marumol anu..husbandinte umma 3 marumakkale aav veetil ninu ozhivakipichu ummak makkale chilavil sugayit jeevikan …makkalkanenkil umma mathi ..bharyaneyum swantham rakthathil pirana makkaleyum venda .ummak vendi bharyayeyum makaleyum ozhivakunnu ..enganeyoke cheyunna umma narakathilo swarkathilo

  • @jumailathu1236
    @jumailathu1236 Рік тому +2

    @ Congratulations

  • @UmmerPM-o1s
    @UmmerPM-o1s 7 місяців тому

    Vappakkum ummakkum ayassum aryoogyavum nakan dhua cheyyanam usthay

  • @SarafuSarafunneesa-l2w
    @SarafuSarafunneesa-l2w 4 місяці тому

    ഞാൻ ഒരു കുറ്റവും ചെയ്യാതെ ആണ്എന്നെ ഭർത്താവിന്റെ വിട്ടിൽ നിന്ന് ആട്ടി വിട്ടത് 😭ഭർത്താവ് മനസ് തളർന്നിട്ട് വിത്തേശത്തേക്ക് പോയി 😔ഇപ്പോൾ ഞാനും എന്റെ കുഞ്ഞും തനിച്ചായി പോയി ഭർത്താവിന് എന്താണ് ചെയേണ്ടത് എന്ന് അറിയില്ല ഇപ്പോൾ എനിക്കും കുഞ്ഞിനും പാസ്പോട്ട് എടുക്കാൻ നോക്കുന്നുണ്ട് എല്ലാം ശരിയായി കിട്ടാൻ ഉസ്താത് ദുആ ചെയ്യണം 🤲🤲🥲

  • @k.mfamily1621
    @k.mfamily1621 2 роки тому +5

    Masha allah🥰🥰👍

  • @k4kids767
    @k4kids767 2 роки тому

    Usthada athrim sangadathilanu barthavum ummayum mindan dua cheyynam eannim kuttikalayum barthavinta ummim kudumbakaarum mindan dua chaynam ponnu uusthada plsplspls idu vayikuna eallaruum dua chaynam varshangalayi mindittu pls duaa

  • @fathima_rahim3274
    @fathima_rahim3274 2 роки тому

    Anta ummaye nokkaan avasaram tharaathe allahuvinta vilikku utharam nalki umma poye..ennum ummayude mugham orkkumbol vedanayaanu..prayaasamaanu

  • @thelady6968
    @thelady6968 2 роки тому +5

    ഉസ്താദിന്റെ ഇമ്മാക്ക് അമ്മായിമ്മ പോര് എന്ന ഗർജ്ജനം ഉണ്ടാവില്ല അല്ലേ അത് കൊണ്ട് ഉസ്താദും ഭാര്യ യ്യും സമാധാനമായി കഴിയുന്നു പാവം ഒരു പാട് പെണ്മക്കൾ

  • @achua7536
    @achua7536 2 роки тому

    Enik pettann umrakpokan duachayanam. 11sent sthalam pettann nallavilak vittukittan duachayanam. Eemanode marikkanum santhosathil jeevikkan um duachayanam

  • @fathimacg6827
    @fathimacg6827 2 роки тому +4

    Ahangaarigalaaya ummamaar ille.....magante jeevidm kuttichoraakunna umma....

  • @jumailathu1236
    @jumailathu1236 Рік тому +2

    @Beautiful Vahullu

  • @rejeenasha6756
    @rejeenasha6756 2 роки тому +62

    ഉമ്മാക് ഉമ്മാടെ സ്ഥാനവും ഭാര്യക് ഭാര്യയുടെ സ്ഥാനവും കൊടുത്താൽ ഒരു കുഴപ്പമുണ്ടാവില്ല ..

    • @shahanabasith1442
      @shahanabasith1442 2 роки тому +10

      എന്റെ ഇക്ക അങ്ങനെ ആണ്.😘😘😘😍😍😍ഉമ്മചിനെയും 😘വാപിച്ചിനെയും നല്ലോണം നോക്കും😘 എന്നെയും നല്ലോണം നോക്കും😘..... He is really greate❤❤❤എല്ലാരും സ്നേഹത്തോടെ കഴിയുന്നു... Alhamdulillaaah.....

    • @mubashira.p5630
      @mubashira.p5630 Рік тому

      ശരിയാ

    • @abdulasif3568
      @abdulasif3568 11 місяців тому

      ​@@shahanabasith1442athanu vendath

    • @Muhammadkoya-r2f
      @Muhammadkoya-r2f 7 місяців тому

      Mm😂❤

    • @ishuzvlog
      @ishuzvlog 6 місяців тому

      ​@@shahanabasith1442നീ നല്ലഭാര്യ ആയത് കൊണ്ട് ചിലർ അങ്ങിനെയല്ല... ഉമ്മമാരെ വെള്ളം കുടിപ്പിക്കും 😩

  • @jumailathu1236
    @jumailathu1236 Рік тому +2

    @ Yes*

  • @റംലപ്
    @റംലപ് 6 місяців тому

    എൻ്റെ ഉമ്മക്കും ഉപ്പക്കും സ്യഖം കോട്ടു കണെ അള്ളാ

  • @jumailathu1236
    @jumailathu1236 Рік тому +2

    @ Beautiful *

  • @meharnisa8714
    @meharnisa8714 2 роки тому +1

    Allhmduillh mashallah

  • @zeenathjaleel1783
    @zeenathjaleel1783 Рік тому

    Nalla

  • @ibrahimayammu6261
    @ibrahimayammu6261 2 роки тому +1

    👍

  • @AsmabiAsmabichaliyam
    @AsmabiAsmabichaliyam 4 місяці тому

    Ameen ameen

  • @sanhaansila7255
    @sanhaansila7255 Рік тому

    ആമിൻ യാ റമ്പൽ ആലമീൻ