കുടുംബ ബന്ധം ഇസ്ലാമില് | കുടുംബത്തിലെ സമാധാനം| Dr സാലിം ഫൈസി കൊളത്തൂർ

Поділитися
Вставка
  • Опубліковано 13 вер 2024
  • Salim faizy kolathur new
    salim faizy kolathur
    salim faizy
    Dr Salim faizy kolathur
    സാലിം ഫൈസി കൊളത്തൂർ
    കുടുംബ ബന്ധം
    കുടുംബത്തിൽ സമാധാനം

КОМЕНТАРІ • 378

  • @thajunnisa4678
    @thajunnisa4678 2 роки тому +295

    മരുമകളാണ് കുടുബത്തിൽ ഏറ്റവും കഷ്ട്ടപെടുന്നത് കാരണം ഉമ്മാകും ബാപ്പക്കും ഭർത്താവിനും പെങ്ങന്മാർക്കും അടിമയെ പോലെ അനുസരിക്കേണ്ടവൾ ഏല്ലാം ചെയ്താലും ഒരു അസുഖം വന്നാൽ ആരും തിരിഞ് നോക്കില്ല
    അപ്പോൾ സ്വന്തം വീട്ടുകാർ മാത്രം ഇതിൽ എവിടെയാ നീതി
    പെൺ മക്കളെ നോക്കി വളർത്തിയ മാതാപിതാക്കളെ തിരിഞ് നോക്കാൻ കഴിയാതെ ജീവിതം സങ്കടത്തിൽ തള്ളി നീക്കേണ്ടവൾ
    3പെൺ മക്കൾ മാത്രമുള്ള എന്റെ ഉമ്മാനെ തിരിഞ് നോക്കാൻ ഇന്ന് ആരുമില്ല ഭർത്താവിന്റെ സമ്മതം പൈസ ഇതൊന്നുമില്ലാതെ ഒരു പാഴ് ജന്മം ഞാൻ 🤲🤲🤲

    • @sinaneditsts8629
      @sinaneditsts8629 2 роки тому +5

      Correct

    • @thahsinct5529
      @thahsinct5529 2 роки тому +14

      Sarallado എല്ലാരും ഇങ്ങനെയൊക്കെ തന്നെ

    • @jubijubi4806
      @jubijubi4806 2 роки тому +4

      Correct

    • @mhdnooh3872
      @mhdnooh3872 2 роки тому +3

      😔😔 കറക്റ്റ്

    • @iTuberMJ
      @iTuberMJ 2 роки тому +30

      തെറ്റുകളിൽ നിന്ന് പൂർണമായി ഒഴിവായി അല്ലാഹുവിനോട് ആത്മാർത്ഥമായി ദുആ ചെയ്യുക, സങ്കടപെടുന്നവരുടെ ദുആ അള്ളാഹു സ്വീകരിക്കും.
      നമ്മളെക്കാൾ ഏറെ ദുഃഖം അനുഭവിക്കുന്നവരെ കുറിച്ച് അറിയാൻ ശ്രമിക്കുക ക്ഷമിക്കാൻ ശക്തി കിട്ടും.
      പ്രയാസങ്ങൾ ഇല്ലാത്ത ജീവിതം ഇല്ല. ഇത് ദുനിയവാണ് , വളരെ ചുരുങ്ങിയ കാലം മാത്രം തമാസിക്കേണ്ട സ്ഥലം , നാളെ പരലോകം അള്ളാഹു വിജയിപ്പിക്കട്ടെ.
      മാനസികമായ വേദനകൾ ശരീരകമായതിനെക്കാൾ കടുപ്പമാണ് കാരണം അത് തിരിച്ചറിയാനും പരിഹരിക്കാനും നമുക്കും നമ്മളെ ശെരിക്കും മനസിലാക്കിയവർക്കും മാത്രമേ കഴിയൂ.
      ഞാൻ മനസിലാക്കിയത് എന്നെക്കാളേറെ എന്നെ അറിയുന്നവൻ എന്റെ റബ്ബാണ് അവനിലേക്ക് മടങ്ങലാണ് ഏറ്റവും ഉത്തമം. എന്നെക്കാളേറെ ഞാൻ സ്നേഹിക്കുന്നത് റസൂലിനെ ആണ് അവരുടെ വഴിയിൽ നിലകൊള്ളുന്നതും അവിടുത്തേക്കുള്ള സ്വാലത്തും എനിക്ക് സമാധാനം നൽകാറുണ്ട്.

  • @fasilanaser9384
    @fasilanaser9384 2 роки тому +65

    ഓരോ മക്കളുണ്ടാവുമ്പോഴും എന്നോടുള്ള സ്നേഹം കൂടുകയാണ്. അൽഹംദുലില്ലാഹ്

  • @sameeskitchen5547
    @sameeskitchen5547 2 роки тому +8

    ഉസ്താദേ നിങ്ങേൾ ഞങ്ങളെ പള്ളിയിൽ വന്നു പ്രെസങ്ങിക്കേണം ഇന്നലെ ഞങ്ങൾക്ക് ജീവിധത്തിൽ ഒരു മാറ്റം ഉണ്ടാവുകയുള്ളു. പെരിന്തൽമണ്ണ. പൂപ്പലം ആണ് എന്റ കല്യാണം കഴിച്ച വീട്. ഇങ്ങോട്ട് വരണം. എന്റ വീടും കുളത്തൂർ ആണ് പടിഞ്ഞാറകുളമ്പ്. നിങ്ങളെ എല്ലാ പ്രസംഗം എനിക്ക് നല്ല ഇഷ്ട്ടമാണ്. 👍🌹

  • @samefathu1111
    @samefathu1111 2 роки тому +190

    ഉമ്മയും ഒരു ഭാര്യ ആയിട് ആണ് ഉമ്മ ആകുന്നത് . അപ്പോൾ ഭർത്താവും ഭാര്യയും സ്നേഹത്തെ പ്രതേകിച്ചു മനസിലകാന് ഇല്ല . മകന്റെ സ്നെഹം നഷ്ടപെദും എന്ന ന്യയങല് ഒകെ വെറുതെ ആണ് അങ്ങനെ ചിന്ത ഉള്ളവർ മകനെ വിവാഹം കഴിപ്പിക്കാതെ ഇരിക്കുക . അല്ലാത്ത വിവാഹം കഴിച്ചിട് അവർക്കിടയിൽ പോയി പ്രശ്നങ്ങൾ ഉണ്ടാകുന്നത് നല്ലത് അല്ല . ഈ കയറി വരുന്ന മരുമകളും ഒരു വീട്ടിലെ മകൾ തന്നെ ആണ് . ഒരു ഉമ്മ പ്രസവിച്ചത് തന്നെ ആണ് . കുടുംബം ഭർത്താവിന് മാത്രമല്ല ഭാര്യകും ഉണ്ട്‌ . ഉപ്പയും ഉമ്മയും ഒകെ പെൺകുട്ടികൾക്കും ഉണ്ട്‌ .

    • @MedLife786
      @MedLife786 2 роки тому +8

      ആണിന്റെ സ്വർഗം ഉമ്മാന്റെ കാലിലും പെണ്ണിന്റെ സ്വർഗം ഭർത്താവിന്റെ കയ്യിലും ആണ്.
      ഈ പറയുന്ന പെണ്ണും(ഭാര്യ) ഭാവിയിൽ ഉമ്മ ആകും.
      കൂടുതൽ പരിഗണന കിട്ടേണ്ടത് പ്രായം കൂടുന്ന സമയം അല്ലെ.?

    • @shareefmohamed1942
      @shareefmohamed1942 2 роки тому +5

      രണ്ട് തരത്തിലും നീതി ലഭിക്കാത്തവൾ ആണ് ഞാൻ പരലോക ത്തിലാണ് ഇന്നെന്റെ പ്രതീക്ഷ

    • @faseenahassan9313
      @faseenahassan9313 Рік тому +2

      @@MedLife786 makkale athmarthamayi snehichal makkalum snehikkum ella kalathum nale parikanikkanam enna udeshathil inn snehichal avar parikkanikkum enn nirbandam illa......baryayude sorgam baryude ummayude kalin adiyil aanu ad nedan edirkkuna barthavum avarude ummayumo....???

    • @Rashidairshad2791
      @Rashidairshad2791 Рік тому +1

      Correct

    • @rahmanraees9774
      @rahmanraees9774 Рік тому +1

      Really

  • @shahidamansoor5963
    @shahidamansoor5963 2 роки тому +25

    എല്ലാ പ്രശ്നത്തിനും ഉള്ള പരിഹാരം :അല്ലാഹുവിനോടടുക്കുക. അല്ലാഹുവോടെടുക്കാനുള്ള ബെസ്റ്റ് ടൂൾ പ്രാർത്ഥനയാണ്. അനുഭവം an

  • @ColoursmusicalArts
    @ColoursmusicalArts 2 роки тому +112

    എത്ര നന്നായി പെരുമാറിയാൽ ഉം തിരിച്ചിങ്ങോട്ട് കിട്ടുന്നത് അവഗണനയും കുറ്റപ്പെടുത്തലും മകൻ മരുമകളെ വെറുക്കാൻ സാരോപദേശവും .... ആര് എന്ത് ചെയ്താലും റബ്ബ് എല്ലാം അറിയുന്നുണ്ടല്ലോ എന്ന സമാധാനത്തിൽ ............നമ്മൾ ചെയ്യുന്നതിൽ സത്യം

    • @cute-ni7qj
      @cute-ni7qj 2 роки тому +33

      പൈസ ഇല്ലാത്ത കുടുംബത്തിലെ പെൺകുട്ടികൾക്കാണ് എന്ത് ചെയ്താലും അവഗണന

    • @imthiyaskarimban4445
      @imthiyaskarimban4445 2 роки тому +3

      Crct aantto

    • @mhdnooh3872
      @mhdnooh3872 2 роки тому

      Mm😔😔

    • @iTuberMJ
      @iTuberMJ 2 роки тому +7

      അതിപ്പോ ലാഭം ആയില്ലേ. അങ്ങോട്ട് നന്നായി പെരുമാരുറു ന്നതിന്റെ കൂലിയും അവരുടെ കുറ്റപ്പെടുത്തലിൽ ക്ഷമിക്കുനത്തിന്റെ കൂലിയും. അള്ളാഹു സ്വർഗം നൽകാൻ ഇത് കാരണമാക്കട്ടെ അമീൻ. ക്ഷമക് വലിയ പ്രതിഫലം ഉണ്ട്. എല്ലാ പ്രയാസങ്ങൾക്കു ശേഷവും ഒരു എളുപ്പമുണ്ട്, എല്ലാ എളുപതിന് ശേഷവും ഒരു പ്രയാസവും ഉണ്ട്. ദുനിയവ് ഇത് രണ്ടും കൂടിയതാണ്
      Heaven on earth is never possible, the design of this world is not for that. 😊

    • @subairkhank8659
      @subairkhank8659 2 роки тому +1

      @@cute-ni7qj sathyam

  • @jamsheenanc7141
    @jamsheenanc7141 2 роки тому +145

    എല്ലാരും പറയും സ്നേഹം കൊടുത്ത് സ്നേഹം തിരിച്ചു വാങ്ങുക എന്ന് but ഒന്നോ രണ്ടോ പ്രാവശ്യം സ്നേഹം കൊടുക്കും തിരിച്ചു കിട്ടുന്നില്ലെങ്കി പിന്നെ കൊടുക്കാൻ തോന്നൂല... അല്ലേ അങ്ങനെ അല്ലേ?

    • @kunjiimol1638
      @kunjiimol1638 2 роки тому +3

      അതെ 👍🏼

    • @jasmincm2806
      @jasmincm2806 2 роки тому +3

      Yes

    • @rasalrasal4638
      @rasalrasal4638 2 роки тому +3

      അവരുടെ പോസറ്റീവ് കണ്ടാൽ മതി എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം,നെഗറ്റീവ് കാണാതിരിക്കുക,

    • @radhakrishnanks6843
      @radhakrishnanks6843 2 роки тому +2

      Alla pine

    • @maimumahmood2038
      @maimumahmood2038 Рік тому +4

      Oru idea parayam,aarude love kittanmo avarude postv kaaryam mathram orkkuka ngtv orkane padilla,appol reall love ningalude ullil ninnum purathekk varum,anneram koduthath double aayi kittum sure👍🏻onn try cheyth nokku

  • @jasjas4411
    @jasjas4411 2 роки тому +53

    ഉമ്മാക്ക് സ്നേഹവും ആയി... അവൾക്ക് മാക്സി യും ആയി....
    നല്ലൊരു ഉദാഹരണം 😍😍😍😍സിംപിൾ ട്രിക്ക്

    • @MedLife786
      @MedLife786 2 роки тому

      ഒരു വെടിക്ക് രണ്ട് പക്ഷി😂

    • @fhathimafidae4611
      @fhathimafidae4611 2 роки тому +1

      🤣🤣🤣

    • @muhammedhunaisruwaim5038
      @muhammedhunaisruwaim5038 2 роки тому +9

      വെറുതെ യാ എന്തൊക്കെ ചെയ്താലും അല്പം പോലും സ്നേഹം തോന്നില്ല മരുമകളെ വീട്ടു ജോലിക്കാരിക്കുകൾക്ക് നൽകുന്ന പരിഗണന പോലുമുണ്ടാവില്ല അവരുടെ ഏറ്റവും പ്രശ്നം മകൻ ഭാര്യ യെ സ്നേഹിക്കുന്നതോ ചിലപ്പോൾ മക്കളെ സ്നേഹിക്കുന്നതുപോലും ഇഷ്ടപെടില്ല.......
      ഇതൊക്കെ അട്ജസ്റ്റ് ചെയ്തു പോയാലും എന്തെങ്കിലും പ്രശ്നം ഉണ്ടാക്കും......
      ഭർതൃ മാതാവിന്റെ കാലിന് അടിയിലാണ് സ്വർഗം എന്നത് ശരിയാണ് പക്ഷെ ഈ മാതാവ് നു കാലിന് കീഴിൽ സ്വർഗ്ഗം ആവണ്ടേ.....

    • @faseenahassan9313
      @faseenahassan9313 Рік тому +2

      @@muhammedhunaisruwaim5038 barthru madavinde kalin adiyil ullad avarude makkalude sorgamanu....marumakalude sorgam avalude ummayude kalin adiyillanu

    • @faseenahassan9313
      @faseenahassan9313 Рік тому

      Barthavinu sorgam nedikkodukkan nammalk sadikkila ad barthavu thanne nedendad aanu...adinu vendi sahayikkam...barye koodudal snehikkunu enn ummak thonnum en thonniyal baryak barthavine thiruthhikodkkam....

  • @abduljaleel9057
    @abduljaleel9057 6 місяців тому +3

    എന്റെ husband ദുബായ് ആണ്... അമ്മായിഅമ്മ ഭയങ്കര പോര് ആണ്.. ഞാൻ കരയണം അതാണ് ആഗ്രഹം... ഞങ്ങൾ പുതിയ വീട് പണിതു....എന്നെ വിഷമിക്കാൻ വേണ്ടിയും വീട്ടിൽ പ്രശ്നം ഉണ്ടാക്കാൻ വേണ്ടിയും പുതിയ വീട്ടിലെ പുതിയ സാധനങ്ങൾ നശിപ്പിക്കും. Cupboard ഒക്കെ blade വെച്ച് കീറി ഇട്ടേക്കുന്നു... ഞാൻ കഴുകി ഇട്ട തുണികൾ കത്രിക വെച്ച് മുറിച്ചിടും... സെറ്റി നൂല് വലിച്ചിടും... പുറത്തു വെക്കുന്ന എന്റെയും പിള്ളേരുടെയും ചെരിപ്പ് മുറിച്ചിടും

  • @mufeedamuhammed8299
    @mufeedamuhammed8299 2 роки тому +23

    ഉസ്താദേ എന്റെ അമ്മായിമ്മക്ക് എന്റെ hus എന്റെ അടുത്തേക്ക് വരുന്നദും എന്നോട് മിണ്ടുന്നദും ഒന്നും പറ്റുന്നില്ല. എനിക്ക് ഒന്നും കൊണ്ട് വന്ന് തരുന്നദും പറ്റുന്നില്ല.ഉമ്മച്ചിന്റെ ഈ സ്വഭാവം മാറാൻ ദുആ ചെയ്യണേ 😭😭

    • @faisalpp4269
      @faisalpp4269 2 роки тому +2

      Ameen🤲🤲same

    • @aminakunchol8596
      @aminakunchol8596 2 роки тому +6

      കൊണ്ട് വരുന്നത് കാണിക്കണ്ട. നിങ്ങളെ വീട്ടിൽ കൊണ്ട് വെച്ചാൽ pore😊

    • @thaasha9920
      @thaasha9920 2 роки тому +4

      @@aminakunchol8596 shariyaa....aa swabhavam maaran pokunila ini ...apo swayam maari athinanusarich munnot poyale jivikan patoo

    • @mehakzain1555
      @mehakzain1555 2 роки тому +4

      ഇതൊന്നും മാറുന്ന സ്വഭാവം അല്ല സഹോദരി.. ഞാനും അനുഭവിക്കുന്നതാണ്... 6 വർഷം ആയി... കല്യാണം കഴിഞ്ഞിട്ട്.. arranged mrg തന്നെ ആണ്... എന്നിട്ടും ഇഷ്ടമല്ലാതെ മകനെ കെട്ടിച്ച പോലെ ആണ് ഉമ്മാന്റെ പെരുമാറ്റം... ഞാൻ സങ്കടപ്പെടാത്ത ദിവസം ഇല്ല... ഇപ്പോൾ ആണെങ്കിൽ എനിക്ക് ഉമ്മയും ഉപ്പയും ഇല്ല.. അത് കൊണ്ട് എന്നോട് കൂടുതൽ ദേഷ്യത്തോടെ ആണ് പെരുമാറ്റം... എത്ര മൗനം പാലിച്ചാലും ഒരു തരത്തിലും വിടൂല... 😢😢😢

    • @thaasha9920
      @thaasha9920 2 роки тому +3

      @@mehakzain1555 athey....duniyaav ullakalaatholam ithupolullaarum indaakum....

  • @abiadi8016
    @abiadi8016 2 роки тому +75

    രണ്ടു പേരും ഒരുപോലെയാണ് രണ്ട് കണ്ണുകളാണ് ഒന്നില്ലെങ്കിൽ അറിയാം അതിന്റെ വില

  • @aneeshaaneesha5962
    @aneeshaaneesha5962 2 роки тому +42

    ഒരുമിച്ച് ജീവിച്ചു കൊതി തീർന്നില്ല ജീവിച്ചീരുന്നപ്പോൾ ഒരു സമാധാനം തന്നില്ല ദുനിയവിലെ ജീവിതം പോയി ആഹിറത്തിൽ പടച്ചോൻ ഒരു ജീവിതം തന്ന് അനു ഗ്രഹിക്കട്ട

    • @aminakunchol8596
      @aminakunchol8596 2 роки тому +1

      ആമീൻ

    • @galaxyflutes5851
      @galaxyflutes5851 2 роки тому

      Enthu Patti bharthavinte karyano parnju

    • @aneeshaaneesha5962
      @aneeshaaneesha5962 2 роки тому

      Maranapettu poyi

    • @jumanaziya1260
      @jumanaziya1260 2 роки тому

      @@aneeshaaneesha5962 allaaah

    • @fousiya6280
      @fousiya6280 2 роки тому

      @@aneeshaaneesha5962 കുറെ ആയോ എത്ര വർഷം ഒരുമിച്ചു ജീവിച്ചു

  • @seenath3937
    @seenath3937 2 роки тому +29

    ഒരിക്കലും മാറില്ല എന്നുപറയുന്ന അമ്മായിഅമ്മ ആണെങ്കിലോ മരണംവരെ ഞാൻ നന്നാവില്ല എന്ന് പറഞ്ഞു ഒരു സമാധാനവും സ്വസ്ഥതയും തരില്ല എന്നു പറയുന്നു അങ്ങേയറ്റം ക്ഷമിച്ചു ക്ഷമയോടെ കഴിയുന്നു എന്ത് അനാവശ്യങ്ങൾ പറഞ്ഞാലും മറുപടി പറയാതെ ക്ഷമിക്കുന്നു അപ്പോൾ എന്തു ചെയ്യും ഉസ്താദേ മരുമകൾ മരിക്കണം എന്ന് ദുആ ചെയ്യുന്നു നിനക്ക് അവകാശവുമില്ല മക്കൾക്കും ഒരു അവകാശവും ഇല്ല എന്ന് പറയുന്നു സ്വത്തിൽ ആയാലും എല്ലാത്തിലും 😰😰😰😰 മറുപടി പ്രതീക്ഷിക്കുന്നു ഉസ്താദ്

    • @shameeraaadham2015
      @shameeraaadham2015 2 роки тому

      Ente avastha

    • @watermanwaterman2502
      @watermanwaterman2502 2 роки тому +1

      Jooli kashaayam kodkanam

    • @RASHIDsanu557
      @RASHIDsanu557 2 роки тому +5

      തിരിച്ചു നന്നായി മറുപടി കൊടുക്കുക. പാവമായി നിൽക്കരുത്

    • @mmsl6198
      @mmsl6198 2 роки тому +3

      ക്ഷമിക്കുക. അള്ളാഹു കൂടെ ഉണ്ടാവും 🤲

    • @മിന്നാമിന്നിമിന്നുംമിന്നി
      @മിന്നാമിന്നിമിന്നുംമിന്നി 2 роки тому +11

      ഞാനും അങ്ങേയറ്റം ക്ഷമിച്ചവളാ, എന്നെ ഒരു ഇപ്പഴും നിലയും വിലയും ഇല്ല ,എന്റെ ഇളച്ചിയും മൂത്തച്ചിയും അത്യാവശ്യം പ്രതികരിക്കും ,അതുകൊണ്ട് തന്നെ അവരെ ഒന്നും പറയില്ല .

  • @abdulraoofm2667
    @abdulraoofm2667 2 роки тому +111

    വിയോജിക്കുന്നു ....
    ഭാര്യക്ക് ഒരു മാക്സി വാങ്ങി കൊടുത്താൽ ഉമ്മാക്ക് ഇഷ്ടപ്പെടുന്നില്ലെങ്കിൽ അത് ഉമ്മയോട് paranju മനസ്സിലാക്കണം ....അല്ലാതെ ശുപാർശയുടെ ആവശ്യം ഇല്ല ....മാത്രം അല്ല ഭാര്യയെ സംബന്ധിച്ച അവൾക് ആവശ്യങ്ങൾക് ചോദിയ്ക്കാൻ സ്വന്തം ഭർത്താവ് മാത്രേ ഉള്ളൂ ഉമ്മ്മക് അങ്ങനെ അല്ല മറ്റു മക്കളും ഉപ്പയും ഉണ്ട് ...അത് കൊണ്ട് ഭാര്യയെ നന്നായി സ്നേഹിക്കുക അവൾക് വേണ്ടത് ചെയ്ത കൊടുക്കുക അത് കണ്ടിട്ട് ആർകെങ്കിലും അസ്സോയ ഉണ്ടായാൽ അത് വക വക്കേണ്ടതില്ല ...
    my opinion

    • @fathima1424
      @fathima1424 2 роки тому

      🤔

    • @sumairakpsumaira162
      @sumairakpsumaira162 2 роки тому +7

      ഇത് ഏത് കാലത്തേക്കുറിച്ചാണ് സംസാരിക്കുന്നത്? യിപ്പി ഉമ്മമാരെ ഉപദ്രവിക്കുന്ന മരുമക്കൾ ഉള്ള കാലമാണ്

    • @abdalshakoor3282
      @abdalshakoor3282 2 роки тому +10

      ഉമ്മ കഷ്ട്ടപെട്ടു നോക്കി വളർത്തി ഇന്നത്തെ പോലെയല്ല അന്ന് സെരിക്കും ഒന്നും കഴിക്കാൻ പോലുമില്ലാത്ത കാലം രണ്ടു പേരെയും ഒരു പോലെ നോക്കണം ആരെയും വിഷമിപ്പിക്കരുത് ഭാര്യക് ഞമ്മൾ മാത്രമുള്ളു എന്നു കരുതി അവർ പറയുന്നത് മാത്രം കേട്ടാൽ പിന്നീട് ഞമ്മൾ ഒന്നുമല്ലാതാവും

    • @abdulraoofm2667
      @abdulraoofm2667 2 роки тому +3

      @@abdalshakoor3282 ഉമ്മയെ നോക്കണ്ട എന്ന് ആര് പറഞ്ഞു

    • @shezanshezu8756
      @shezanshezu8756 2 роки тому +1

      Correct

  • @mylifemyfamliy3836
    @mylifemyfamliy3836 Рік тому +12

    സ്നേഹം +പണം +സമാദാനം+
    ഇത് മൂന്നു കൂട്ടിയും കുണിച്ചും നോക്കിയാലും കുടുംബം ജീവിതം മുമ്പോട്ടു കൊണ്ട് പോകാനും പറ്റില്ല..👏

  • @najinaji2036
    @najinaji2036 2 роки тому +15

    എനിക്ക് മക്കളുണ്ടായപ്പോൾ ഭർത്താവിന്റെ സ്നേഹം കൂടി

    • @Aydinmon-k-8
      @Aydinmon-k-8 2 роки тому +1

      ഇവിടെ നേരെ തിരിച്ചു ആണ്

    • @najinaji2036
      @najinaji2036 2 роки тому +1

      @@SkilledxInsights കുഞ്ഞാപ്പു shornnoorinte വൈഫ് നെ പറ്റിച്ച കണ്ണൂർ couples നിങ്ങളാണോ 🤔

    • @afeefamujeebafeefamujeeb165
      @afeefamujeebafeefamujeeb165 2 роки тому +1

      Athusheriyaa enikkum

    • @ashnanoushad9607
      @ashnanoushad9607 Рік тому +1

      Alhamdulillah 🤲Enikkum mon indayapol ikkade sneham koodi.masha allah

  • @suneerapkd421
    @suneerapkd421 2 роки тому +32

    സ്വലിഹായ ഭർത്താവിനെ.ലബിക്കൻ ദുആ ചെയ്യണേ

    • @他愛も葉山は屋亜葉山
      @他愛も葉山は屋亜葉山 2 роки тому +1

      ആമീൻ

    • @cuvujvjgjfjvjgjg990
      @cuvujvjgjfjvjgjg990 2 роки тому

      ഫ്‌വഗട്

    • @watermanwaterman2502
      @watermanwaterman2502 2 роки тому

      Saalihaaya baarea venam

    • @majimajida3203
      @majimajida3203 2 роки тому +2

      സ്വാലിഹത്തായ ഭർത്താവിനെ മാത്രം ലഭിച്ച കൊണ്ട് കാര്യമില്ല സ്വാലിഹത്തായ അമ്മയെ ലഭിക്കണം എന്നാൽ ആണ് ജീവിതം സ്വാലിഹ് ആവോ ള്ള

    • @jumanaziya1260
      @jumanaziya1260 2 роки тому

      Ameeeen Ameeen ya rabbal aaalameeen

  • @muralikrishnan5230
    @muralikrishnan5230 2 роки тому +34

    അമ്മ യെയും ഭാര്യ യെയും ഒരു പോലെ സ്നേഹിക്കണം

  • @shidushilu1955
    @shidushilu1955 2 роки тому +4

    Good 👍 Ma shaa Allah

  • @haseenahaseenahasi8544
    @haseenahaseenahasi8544 Рік тому

    Ithokke valare sathyam. Chilappo enikk thonittullath kuttikal undaya shesham ennodum sneham koodeettundennaa.. pinne manasilaya matonn ithokke usthad paranha pole nammal maruka ennallathe oraleyum matanum kazhiyoola. Ithokke kudumbathil oru prashnamolke nadann athokke solve aaya shesham kudumbathile ellavarum orumivhirunn kett manasilakkanam.

  • @JuvairiyaKP-ov8iu
    @JuvairiyaKP-ov8iu 2 роки тому +25

    Kanoor life is better for all girls,They are really happy in their life. Really my experience. Really true and correct Kannoor area doing .

    • @truthphilic
      @truthphilic Рік тому

      ആണത്തത്മില്ലാത്തവരുടെ രീതി. പൗരുഷം ഉള്ള പുരുഷന്മാർക്ക് ചേർന്നതല്ല.

  • @sathar5262
    @sathar5262 2 роки тому +1

    Makalk karbam und 8 Masam ayi oru koyappavum elladekkanum kutti swalihavanum dua cheyyannam usthade

  • @rubeenagafoor5348
    @rubeenagafoor5348 2 роки тому +13

    Swargam ummante kaalpadathinadiyil ok sher thanne. Narakam theerth makkaldd life thakarkkunna ummamare enth cheyyum usthade

  • @faseelakakkateripootheri6675
    @faseelakakkateripootheri6675 2 роки тому +19

    Usthadin ith parayam, ee trick onnum chila ammayimmamaredth nadakkilla

    • @Abdullatheef57728
      @Abdullatheef57728 2 роки тому

      Karyam sheriya,ennalum korch saboor

    • @srz1332
      @srz1332 2 роки тому

      Crrct

    • @acf_by_maryam
      @acf_by_maryam 2 роки тому

      Trueeeee. എന്തിനാ ഇപ്പൊ maxi enn ചോദിക്കും. ഉമ്മ

  • @mishumishu3944
    @mishumishu3944 2 роки тому +54

    മരുമകളെ വേലക്കാരിയെ പോലെ കാണാമോ pls replay

  • @NoorIslamicWorldOfficial
    @NoorIslamicWorldOfficial 2 роки тому +7

    Super class👌👌👌👌👌

  • @AchuAchu-gq2dk
    @AchuAchu-gq2dk 2 роки тому +17

    Umma ummayanennum.uppa uppayanennum parayunnu.appol jeevitham muzhuvanum barththaavinum kudubatthinum vendi mathram mattivekunna bharyayo? Avalude sthanamo? Ellaam sahikunna oru pazhvasthu alle....😥

    • @shahanasaeed1646
      @shahanasaeed1646 2 роки тому +1

      Eey... it’s not like that... orupaad usthadmaar ummakkum uppakkum mathramaaaan sthanam islaaamil enn parayunnu... ath muthaledukkunna ummayum uppayum... ithe sthanam penninte ummakkum uppaaakkumund.... oru manushyan avarde maaathapithaaakkale avarkk vayyatha timil nokkal nirbanthamaaan...ith quraaanil aaanenno pennenno paranchittilla... makkal maaathapithaaakkale nokkanam... ath aaanaaayaaalum sheri pennaayaaalum sheri... avarde mathapithaaakkale nokkanam... pinne oru bharyakk ethra sthanam islaaamil undenn ningal mufti mehnk ennoru usthadinte English Channel und... athil kand nokkoo...ath kanumpo manassilaaakum oru bharyakk ethra value islaaamil undenn... malayaaalathilulla orupaaad usthadmaarum bharyakk oru sthanavum illatha just veettujolikkari mathramaaayittan chithreekarikkunnath... Bt athalla islam.... quran il bharyayem bharthavinem inakalennaaan parayunne allathe bharyayum bharthavum ennalla...nalla marumakalaaan ammayiyumma probleem undaakkanaaayitt nikkanel oru bharthav bharyakk neethi vanki kodukkanamennum umma paaavavum marumol probleem undaaakkunnumundel oru bharthav ummakk neethi vanki kodukkem aaan vendath.... Allah ellam kanunnille.... aaarde aduthaaan thettennum sheriyennum... athrakk karunayillathavanonnumalla Allah..... so don’t worry ... Allah has better plan for u .... njan parancha videos kanoo.... ningalde sthanathinte value ethratholam und islamil enn manassilaaakkoo.... appo atleast ente matham enikk ithrem sthanam nalkiyirunno enn thonnippokum....

  • @riyask6112
    @riyask6112 2 роки тому +2

    Nammal mariyalum ammayimarukoodi vicharikkandee makkale pole kanan avarukoodi manass vekkanam

  • @zubaidatzubaidat8999
    @zubaidatzubaidat8999 21 день тому

    ❤❤❤

  • @sameeskitchen5547
    @sameeskitchen5547 2 роки тому +6

    എന്റ വീട്ടുകാരെ വിളിക്കാൻ പോലും സമ്മദിക്കൂല 😔 ഓരോ കാരണങ്ങളും പറഞ്ഞു കുറ്റപെടുത്തും അവരെ എനിക്ക് ഉപ്പ ഇല്ല. 😔ഉമ്മാനെ കാണാൻ പോലും അയക്കൂല. ഉമ്മാനെ കണ്ടിട്ട് 3 വർഷായി. കാണാൻ വല്ലാത്ത പൂതിയാണ് 😔

    • @jokerx0728
      @jokerx0728 2 роки тому +3

      Allahu ningalk vazhikal thurann tharatee ameen

    • @sameeskitchen5547
      @sameeskitchen5547 2 роки тому

      @@jokerx0728 ആമീൻ
      ഉസ്താദ് ദുആ ചെയ്യണം

    • @misthah5644
      @misthah5644 2 роки тому

      😳

    • @MrShahneer
      @MrShahneer 2 роки тому

      😪

    • @companion819
      @companion819 2 роки тому +2

      @@sameeskitchen5547 ningalk ee video kanan mobile kitiyapol ummak vilikayirunille

  • @muhemmedadham3070
    @muhemmedadham3070 2 роки тому +2

    Usthaad ummwyekkal prathnyam baarykka kaaranam ummayalla adyam undayeth baaryaaane baaryayaane pinned ummayayaayath

    • @dhivanoli6221
      @dhivanoli6221 7 місяців тому

      😂😂😂😂👍👍👍👍

  • @shahzadp6318
    @shahzadp6318 2 роки тому +6

    Streedhanam ennipparanju vangunna ammayiammamareyum anusarikkano

  • @shasingam9016
    @shasingam9016 2 роки тому +1

    Allah nalla arivu allahu ee usthadhinu allahu deergayousum afiyathum nalgane allah

  • @Risin2004
    @Risin2004 Рік тому +1

    Ummaneyum uppaneyum cheriya makande aduthakki mattu Makkal rakshapedum tharavad annulla perum evarkkum jeevikende

  • @abdalshakoor3282
    @abdalshakoor3282 2 роки тому +5

    Good speech

  • @manoojashaik655
    @manoojashaik655 2 роки тому +2

    Aameen ya rabbil aalameen

  • @drawingworld1511
    @drawingworld1511 2 роки тому +1

    Allahhuvea

  • @shameemacshamijunu6310
    @shameemacshamijunu6310 9 місяців тому

    Alhamdulillah ❤❤

  • @lovigsoul7336
    @lovigsoul7336 2 роки тому +5

    Usthade appo videshath joli ulla orall oru makanum barthav m aann, ayallk ayallude baryaye koode kond pokunnathilanno atho ummane kond pokunnathilanno mungannanna

    • @shakiar3798
      @shakiar3798 2 роки тому +2

      Marupadi prateekshikkanda 😜

    • @ayishashezlin7178
      @ayishashezlin7178 2 роки тому +2

      ഭാര്യയെ

    • @nafiyakhaleel1983
      @nafiyakhaleel1983 2 роки тому +3

      Ummane snehikanam.but orumich jeevikendath baryayum barthavum alle..apo baryaye kond povamayrikum😄😄

    • @najamishvad2114
      @najamishvad2114 2 роки тому +2

      Baarya

  • @muhammedsabith7771
    @muhammedsabith7771 2 роки тому +10

    അൽഹംദുലില്ലാഹ്

  • @fathimathsuhara2218
    @fathimathsuhara2218 2 роки тому +7

    ഉമ്മാക്ക് പ്രശ്നമില്ലാതിടത് അമ്മോശക്കാ പ്രശ്നം ആയിരിക്കും , നാത്തൂനും കു‌ടി ആയാൽ കുശാലായി

  • @royalmiraclewithyumna8309
    @royalmiraclewithyumna8309 2 роки тому +11

    Currect anu paranjathu but athu ellavarum ithu pole allato 🙏
    Samathanam namuk ethre cash koduthalum kittilla ath kondu thanne kurach athikam kashtapedanam ath kittanu ☺️

  • @muhammedjaseel8185
    @muhammedjaseel8185 Рік тому +1

    Super

  • @dr.shahana3412
    @dr.shahana3412 2 роки тому +11

    Kuttikal undakum thorum bharyayod sneham kuduka ale undaka? Ummanodum bharyayodum makkalodum onnum sneham kurayulalllo..jeevithathile gattangal kudunnnen anusarich barthavin prarabdhangal kudum ...apo swabavikamayum ath baryayum umayum makkkalum manasilaka..sneham kurayunila..ente opinon anu to ...but usthad paranjath shariyanu👌👌👌karanam amayimmmamr manasilakan orupaaaad und...avr bharymar barthavin vendi cheyth kodukunath kanunila .pakaram barthav enthelum baryakk vendi cheythal ake prashnayi

  • @minhaamor5512
    @minhaamor5512 2 роки тому

    Makkale aatmarthamayi snehikkunna oru ummamaarkkum makante bharyayod snehakkuravundakilla.. thettukal kandal thiruthan sramikkum.. swantham makalanel anganeyalle cheyyaa.. thirichum athupole thanne aavanam..

  • @shabnasrashi5044
    @shabnasrashi5044 2 роки тому +3

    Masha allah good speech👍👍👍👍

  • @aminamoinu
    @aminamoinu 2 роки тому +1

    Alhamdulillah 👍👍👍

  • @shamnoonmohammed4241
    @shamnoonmohammed4241 2 роки тому +1

    മോളുടെയ് വേവാഹം സാരിയാവാൻ ഉസ്താദ് ദുആ cheyyenam

  • @soujarahman4082
    @soujarahman4082 2 роки тому +2

    Alhamdulillah

  • @jainulabdeenks7160
    @jainulabdeenks7160 2 роки тому +7

    ഗുഡ് മെസ്സേജ് 👍

  • @muhammedunais4639
    @muhammedunais4639 2 роки тому +1

    Swallallahu alaihi wasallam

  • @ziyathasnim7633
    @ziyathasnim7633 Рік тому

    Aysha beviyum pannayirunnu
    Purushanmar nannayal samuham nannakumayirunnu
    Pannayirunnu ee parayunnaluda ummayum

  • @liyafathimaashu9196
    @liyafathimaashu9196 2 роки тому

    Ulliloode. Chathikkunna ummamare enth cheyanem usthade

  • @aripoovlog
    @aripoovlog 2 роки тому +2

    Makkal ummane nokkiyal care cheythal hakku koduthal ummakku presnangal undavilla

  • @ThesignofGod.8866
    @ThesignofGod.8866 2 роки тому +3

    Marumolk maxi eduthal enik edukkaan onu thonnillaalo rabbe enne chila ammayimark thonnu. Usthad parayum pole alla. Aarem matan kazhiyula, so veed maaruka.

  • @jubukoyamon7106
    @jubukoyamon7106 2 роки тому +10

    Enikk pinne adhikam mohangalonnum illa.pakshe avaganikkaruth.

  • @ibrahimchennari6929
    @ibrahimchennari6929 2 роки тому +10

    Mashaallah

  • @dilshanaparveen7189
    @dilshanaparveen7189 2 роки тому +25

    Pennugalkkum vdende swargam oore vetl vidan enth kond ammayimaar sammadukkunnilla 🙄 appo pennugalk swargam ille

  • @fasibilu3791
    @fasibilu3791 2 роки тому +4

    Athin monte cash kaliyunnath ishttamalaaa

  • @muhsinanizar3970
    @muhsinanizar3970 2 роки тому +1

    👍

  • @henzasaifhenza1212
    @henzasaifhenza1212 2 роки тому +1

    Ente kudumba jeevidhathil oru samaadhaanum illa... Veetttukkar ellam preshnam aanu...😭.....

  • @muhammedsinanfaisal5568
    @muhammedsinanfaisal5568 2 роки тому +2

    , mashallah

  • @habeeba1927
    @habeeba1927 Рік тому

    👌👍

  • @safvanpp4152
    @safvanpp4152 Рік тому +7

    ഉമ്മാനെ മറന്ന് ഒരു ജീവിതവും ഉണ്ടാകരുത്

  • @fayisthennalac4629
    @fayisthennalac4629 2 роки тому +1

    اسلام عليكم ورحمة الله وبركاته

  • @sabnakunjon4429
    @sabnakunjon4429 2 роки тому +2

    Masha allah

  • @shoukathmusee5703
    @shoukathmusee5703 2 роки тому +2

    ഉസ്താദേ.. മാതാപിതാക്കൾ ഹറാം ചെയ്യുന്നത് ethirthoode.. അതിന് കൂട്ണിക്കാതിരുന്നൂടെ

  • @rafnas._mahamood
    @rafnas._mahamood 2 роки тому +2

    Duachayyyane

  • @haseenanoushal9727
    @haseenanoushal9727 Рік тому

    👍👍👍👍

  • @khaderk7878
    @khaderk7878 2 роки тому +2

    End gunam cheythalum nanniyillatha ammayimmayum und😢

  • @suhainasamad275
    @suhainasamad275 Рік тому

    Correct 🤗

  • @muhammedalimvkoduvally9423
    @muhammedalimvkoduvally9423 2 роки тому +21

    സ്നേഹം
    കൊടുത്താൽ
    തീരില്ല
    അത്
    കത്തിച്ച് വെച്ച വിളക്കിൽ നിന്ന്
    മെറ്റാരാൾ കത്തിച്ചാൽ
    തീരില്ല അത് പോലെയാണ്

    • @Malappuramkuttikal
      @Malappuramkuttikal 2 роки тому

      Àthe

    • @iTuberMJ
      @iTuberMJ 2 роки тому +4

      സ്നേഹം തീരുല, പക്ഷേങ്കിൽ അത് പ്രകടിപ്പിക്കാനുള്ള സമയം limited ആണ്, അത് ഭാഗിക്കപ്പെടും. 😊

    • @thasnikozhithodi2582
      @thasnikozhithodi2582 2 роки тому +1

      സത്യം

  • @mubashirp5419
    @mubashirp5419 2 роки тому +1

    Poli

  • @Malappuramkuttikal
    @Malappuramkuttikal 2 роки тому +23

    എല്ലാ സ്ത്രീ കളും അങ്ങനെ അല്ല

    • @shamsudheenpkshamsudheenpk3832
      @shamsudheenpkshamsudheenpk3832 2 роки тому +1

      ഒട്ടുമിക്കവാറും അങ്ങനെ തന്നെയാണ്

    • @shafiv7595
      @shafiv7595 2 роки тому

      ചില സ്ത്രീകൾ അങ്ങയാണ്

  • @jumanafaizal6224
    @jumanafaizal6224 2 роки тому +10

    Maxi kondakodthaal adtha prashnam....ummakk maxi kondakodthillannum paranj....

  • @junaisbabu9860
    @junaisbabu9860 2 роки тому +12

    കുളിക്കലിന്റെ കണക്ക് ഇന്നുമുണ്ട്. മുണ്ട് രാവിലെ കാണാൻ പറ്റാത്ത അമ്മായിമ്മ ഇന്നുമുണ്ട്

  • @mumthazmumtha8437
    @mumthazmumtha8437 2 роки тому

    Mashallaha

  • @asiamujeeb5647
    @asiamujeeb5647 2 роки тому +23

    Pennungalude swarkam pennungalude ummayude kalin chuvattilanann purushanmarum manasilakandeee..... Atho.... Kallyanam kayinchal athvare pett potti valarthiya ummaneyum pappaneyum thirinch nokkan sammathikkatha puthiyappalamarananakiloo... Purushan markk matram poralloo swargam sthreekalkkum veendee. Masathil orikkal swandham veetil povattee... Enn chodhikkumpol deshyam pidikkunna puthiyappilayum ammayimmayu manangiloo....

    • @arshidalatheef5520
      @arshidalatheef5520 2 роки тому +2

      Same pitch.same ഫീൽ.

    • @user-gv4so5dn4o
      @user-gv4so5dn4o 2 роки тому

      sis vishamikkandaa Allam sheriyavum savagasham huz ne paranj manassilakikodukk

    • @meemmisbah996
      @meemmisbah996 2 роки тому +5

      Penninte swargam aninte poruthathilann
      Ummante kaladiyilalla

    • @thajunnisa4678
      @thajunnisa4678 2 роки тому

      @@user-gv4so5dn4o പറഞ്ഞാൽ കേൾക്കാൻ പോലും തയാറില്ലങ്കിലോ???

    • @raisamahin703
      @raisamahin703 2 роки тому +2

      @@meemmisbah996 enn thannod aara paranjath idupole ulla dialogue vech kore aayille sthreekale adichamarthunnu pennineyum aanineyum prasavikunnath umma thanne aanu thanne pole ullavar vikalamaaki nashipicha islam

  • @haidrusak7544
    @haidrusak7544 2 роки тому +13

    യോഗ്യത: യോജിക്കുന്നു.

  • @faseenahassan9313
    @faseenahassan9313 Рік тому

    Ummayod ulla sneham aano usthade baryood thonnunna sneham ?? Nammale prasavich valarthi valudakkiya ummanod thonnuna snehavum.. koode kayinnu sandoshangalum sangadangalum pangidunna avande makkale prasavikkuna baryood thonnunna snehavum engane aanu onnavuka ?? Ee prasangam kelkuna ammayi ammakk marumakollood koodudal veruppalle thonna? Karanam enood ulla sneham ippo avalood ayi enna sangadam aaanu ammayi amma porinde thudakkam thanne....oru marumakal vannad kond orikkallum ummayood ula snehathinu edthittalla kodkkunad barya enna alood thonnunnad pudiya oru tharam snehamanu...ad thanne aanu makkal janikkumboyum....avideyim oru pudiya sneham thudanganu...adtha kutti indakumbo avideyim veendum pudiya sneham...usthad pareena poole sneham kurannu kurannu varanenkil avasanathe kuttiyood verppano oru uppak thonna?? Ingalde uttharavadithyam kudunbangale yojippikka ennano ado verpeduthukka ennano???

  • @freezone2030
    @freezone2030 2 роки тому +11

    കല്യാണം കഴിഞ്ഞു കുട്ടികളും ആയാൽ പിന്നെ പെണ്ണെങ്ങളെ സ്വഭാവം മാറുന്നതിന് ആരെയാ പറയേണ്ടത് ഉമ്മയേയാണോ?

    • @iTuberMJ
      @iTuberMJ 2 роки тому

      ഇതിൽ എവിടെയാ അമ്മായിയമ്മ പോര് ?

    • @thanuputhalathhuda2659
      @thanuputhalathhuda2659 2 роки тому +4

      Jeevidathil depression varumbol ellavarudeyum swabavm maarum

    • @-shasar._com
      @-shasar._com 10 місяців тому

      നിന്നെ....നീ അത് ക്ഷമിക്കണം കാരണം നിന്റെ മക്കളെ അല്ലെ അവൾ വേദന സഹിച് പ്രസവിച്ചത്?അത് കാരണം അല്ലെ അവൾക് ഡിപ്രെഷൻ വന്നത്...അപ്പൊ അത് ശമിക്കാൻ കഴിയാത്ത നിന്നെ തന്നെ ഇതിന് പറയേണ്ടത്

  • @asnamanu8479
    @asnamanu8479 10 місяців тому

    Ammayumma moshappetta sthree anelum avarude kalinte chuvatilum swargam indo. Adhin avark arhadhayundo

  • @supriyamd7395
    @supriyamd7395 2 роки тому

    👌👌

  • @marakkarkunjali5488
    @marakkarkunjali5488 2 роки тому

    Correct

  • @abdullahtharakan376
    @abdullahtharakan376 2 роки тому +1

    😉😉

  • @dhiyafathima7375
    @dhiyafathima7375 2 роки тому +3

    Janmam nalkiya mathapithakkal cheytha siharinte falam anupavikkunna oru familiyane athinte doshan theeran dua cheyyanam usthade

    • @safaalan1977
      @safaalan1977 2 роки тому +1

      ദിവസവും സൂറത്ത് al baqara parayanam ചെയ്യുക,full ആയി ഒതണമെന്നില്ല , കഴിയുന്ന വിധം ഓതുക, 2 /3 പേജ് ആയാലും മതി,

    • @iTuberMJ
      @iTuberMJ 2 роки тому +2

      ഉസ്താത് പറഞ്ഞ പോലെ 100 കഷണം ആയി മുറിച്ചാലും ഉമ്മ ഉമ്മ തന്നെ യാണ് ബാപ്പ ബാപ്പ തന്നെയാണ് അതേ ഉമ്മാന്റെ കാലിന്റെ അടിയിൽ തന്നെയാണ് സ്വർഗം അതേ ബാപ്പ തന്നെയാണ് സ്വർഗത്തിലെ നടുക്കതെ വാതിലും , അങ്ങോട്ട് നന്നായി തന്നെ പെരുമാറുക, അള്ളാഹു നമ്മുടെ കുടുംബത്തിൽ യോജിപ്പ് തരട്ടെ. അമീൻ.

  • @jafanaraneesh8597
    @jafanaraneesh8597 2 роки тому +3

    💯💯👍

  • @kadeejabeevi3792
    @kadeejabeevi3792 2 роки тому +4

    ഉസ്താതിന്റെ വീട്ടിലെ പെണ്ണ് അങ്ങനെ ആ യിരിക്കും പെണ്ണിനെ കുറ്റം പറഞ്ഞാൽ സ്വാർഗം കിട്ടുമോ ആണുങ്ങൾ എല്ലാം തികഞ്ഞവരനോ ഉസ്‍തതിന് ഉമ്മയില്ലേ അവരും ഒരു പെണ്ണല്ലേ

  • @alitaif5782
    @alitaif5782 Рік тому +1

    Oru penninu സ്വന്തം ഉമ്മയോടും ഉപ്പയോടും ആണോ ഭർത്താവിന്റെ ഉമ്മയോടും ഉപ്പയോടും ആണോ കൂടുതൽ കടമ

  • @siniworld9247
    @siniworld9247 2 роки тому +4

    Supar👌👌

  • @munavvirafaraifarsi4824
    @munavvirafaraifarsi4824 2 роки тому +1

    Appo nanmayum thinmayum allahuvil ninnallee

  • @aminaanwar6179
    @aminaanwar6179 2 роки тому +2

    👍👍

  • @rainisha2863
    @rainisha2863 2 роки тому

    Barthavin sneham illalenkil enthu cheyum

  • @MuhammadAslam-xv5my
    @MuhammadAslam-xv5my 2 роки тому

    Usthathe chilar pinne aarum venda nnu karthi gelfilk kayarum pinne aareyum vendallo

  • @mubashiramoidu6987
    @mubashiramoidu6987 2 роки тому +3

    ഉസ്താദേ,, ഭർത്താവുമായി എങ്ങോട്ടേലും പോണെങ്കില് ഉമ്മയുടെ അനുവാദം ചോദിക്കണോ,, അതോ, പോകാൻ നേരം പോയി വരാം എന്ന് പറഞ്ഞാൽ മദ്യോ?
    പ്ലീസ് പറയു ഉസ്താദേ 🙁

    • @sajeermathukkalsajeermathu5634
      @sajeermathukkalsajeermathu5634 2 роки тому

      തീർച്ചയായും ഉമ്മയോട് അനുവാദം ചോദിക്കണം .അതാണ് അദബ് .ജീവിതത്തിൻറെ ടീച്ചേഴ്സ് ആണ് മാതാപിതാക്കളെ .മാതാപിതാക്കളിൽ നിന്നാണ് സ്നേഹം വരുന്നത്

    • @sundusam9039
      @sundusam9039 Рік тому +1

      Vajib alla
      Pakshe veettile oru muthirna angam (nammal mathavayi kanenda Al enna nilakk) avarodonn parayunnath nallathan

    • @sundusam9039
      @sundusam9039 Рік тому

      Bharthavumayi povanenkil bharthav ummayod chodichittundavumallo

    • @faseelafaiza2895
      @faseelafaiza2895 Рік тому

      Bharthaavinte koode purath pokaan ammayiammayude sammadavum abiprayam nirbanthamaano? Ellaa vivarangalum detail aayi avarod parayano?

  • @bunuarshbunayyaarshad1294
    @bunuarshbunayyaarshad1294 Рік тому

    Usthad paranjathonnum nadakkkula..k sramichu nokiyatha....

  • @nishanisha1737
    @nishanisha1737 2 роки тому

    Umma epppozum tharathamyam cheyyum. Epppozum kuttavum korav ummak

  • @naseehanechu6358
    @naseehanechu6358 2 роки тому +2

    Super 👍

  • @shifafathima4381
    @shifafathima4381 2 роки тому +6

    Ella pennughaleyum aa കൂട്ടത്തിൽ പെടുത്തരുദെ ഉസ്താദ് സ്പീച്ചിൽ ആദ്യം paranjad

  • @safeenasafeeena3788
    @safeenasafeeena3788 10 місяців тому +1

    കറക്ട്