Aduthonnu Vannirunnal Full Video Song | HD | Dileep , Kavya Madhavan Movie Song

Поділитися
Вставка
  • Опубліковано 28 вер 2024
  • #17yearsofrunway
    Movie : Runway
    Director : Joshiy
    Lyrics : Gireesh Puthenchery
    Music : Suresh Peters
    Singers : Sujatha Mohan, Vidhu Prathap

КОМЕНТАРІ • 532

  • @vineethpangode4852
    @vineethpangode4852 2 роки тому +104

    ഈ സിനിമയെപ്പറ്റിയും ഈ സിനിമയിലെ പാട്ടിനെപ്പറ്റിയും ആരും ഒന്നും പറയല്ലേ. എനിക്കത് സഹിക്കില്ല. അത്രക്ക് ഇഷ്ട്ടാണ് പാട്ടും പടവും. 👌👌👌

  • @aparnac2275
    @aparnac2275 3 роки тому +113

    3:07 ആ ' മനസ്സേ എൻ മനസ്സേ' തൊട്ട് Sujatha mam Singing ❤️❤️❤️😘😘

  • @praseejakc9245
    @praseejakc9245 4 роки тому +210

    Vidhuchetante sound oru rakshilya 👏👏👏😍😍 kurumbinte kunjate...❤❤❤ Sujatha chechi ❤❤❤! Dileepetan kavya👌😍😍!

  • @വീണഅച്ചു
    @വീണഅച്ചു 3 роки тому +366

    വാളയാർ പരമശിവം.... Uff എജ്ജാതി ലുക്ക്‌ 👌👌👌👌👌👌👌

    • @SI-rq6hf
      @SI-rq6hf 3 роки тому +9

      Mmale ettan alle... Poliyenne aayirikkum... Eth lookkkilum

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 2 роки тому +11

      E time Malayalam industry number 1 dileep ayirunu 🔥😍🥰

    • @jifinmuhammed9357
      @jifinmuhammed9357 2 роки тому +4

      @@gangadharachuthaprabhu6154 iniyum angane aavatte 👍

    • @ArunS-de2nz
      @ArunS-de2nz Рік тому

      Etten uyre 😘🥰🥰🤗🤗🤗🤗🤗

    • @soumyamathew4950
      @soumyamathew4950 20 днів тому

      ❤❤

  • @aswaniarunkumar13
    @aswaniarunkumar13 Рік тому +202

    എന്തൊക്കെ പറഞ്ഞാലും രണ്ടും നല്ല മാച്ച് ആണ് ♥️♥️🥰

  • @pmdkavingal
    @pmdkavingal 4 роки тому +610

    90s ൽ ജനിച്ചവരുടെ നൊസ്റ്റാൾജിയ...

  • @shyamannakutty4435
    @shyamannakutty4435 3 роки тому +175

    ദിലീപേട്ടൻ, കാവ്യചേച്ചി ❤❤❤❤വിധു ചേട്ടൻ 👌👌സുജാത മാം 👌👌

  • @binoyp8705
    @binoyp8705 4 роки тому +348

    Runwayile Ella songum super hit...

    • @sreejith6181
      @sreejith6181 4 роки тому +19

      സുരേഷ് പീറ്റേഴ്സ് magicals

    • @sharanram2803
      @sharanram2803 4 роки тому +24

      Runway film megahit um

    • @dileepettanfansclubclub1715
      @dileepettanfansclubclub1715 3 роки тому +1

      Sathyam

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 роки тому +1

      @@sreejith6181 ithile Pulari oru poo thingal paatu undo?

    • @sreejith6181
      @sreejith6181 3 роки тому +1

      @@ക്ലീൻ്റ്ചാൾസ് എന്റെ വീട്ടിൽ ഉണ്ട് സിഡി.... youtubil ഉണ്ടോ എന്ന് അറിയില്ല മോനെ

  • @elinmaryroy247
    @elinmaryroy247 3 роки тому +54

    Super song❤️💚💙💜
    Dileepettan❤️❤️ Kava Madhavan💚💚
    Vidhu Pratap💙💙 Sujatha💜💜

  • @Realyash143
    @Realyash143 4 роки тому +109

    Kavya Dileep 😍😍💞💞

  • @ഇങ്ങടെചങ്ങാതി

    Dileepinu ഹ്യൂമർ മാത്രല്ല. റൊമാൻസ് um നന്നായി ചെയ്യും. Romantic hero

    • @jayaprakashk5607
      @jayaprakashk5607 3 роки тому +26

      Yes Enikkum Dileepettan Romance cheunnathanu ettavum ishttam reall Romantic Hero

    • @lakshmistudio520
      @lakshmistudio520 2 роки тому

      ua-cam.com/users/shortsoJFLoG7ENPY?feature=sharehj

    • @JK-wd9mb
      @JK-wd9mb 2 роки тому +24

      Dileepinu elam cherum...after mamooty mohnlal sg ..dileep thne anu top level mass....🤩🤩🤩...massil pulli adipoli anu

    • @jifinmuhammed9357
      @jifinmuhammed9357 2 роки тому +6

      @@jayaprakashk5607 enikkum anganeyaanu

    • @anoopkumarr9013
      @anoopkumarr9013 2 роки тому +8

      90% dileep romcom 🤾

  • @jibinjs1139
    @jibinjs1139 3 роки тому +206

    *2021ൽ കാണാൻ വന്നവർ ഇവിടെ കമോൺ* 🤚

  • @saravanamurugan4426
    @saravanamurugan4426 4 роки тому +78

    நல்ல போஸ்டிங், A Dilip fan from Tamil Nadu...

  • @santhoshtp8961
    @santhoshtp8961 3 роки тому +67

    Dileepettan ❤ kavya chechi
    Ever green combo👌👌👌
    ❤❤❤❤❤❤❤
    😍😘😍😘😍😘😍

  • @jeethumathew8981
    @jeethumathew8981 3 роки тому +23

    Kavya is more beautiful in blue outfit1:43.2nd stanza of the song .Nice Film&Song❤️❤️❤️❤️❤️❤️

  • @swapnakr2027
    @swapnakr2027 3 роки тому +14

    Raduperum super jodiyaa💓💓 ...pattu👌👌👌👌

  • @rpoovadan9354
    @rpoovadan9354 3 роки тому +268

    2000ന് ശേഷം മലയാള സിനിമയിലേക്ക് വന്ന നടിമാരിൽ ഏറ്റവും സുന്ദരി കാവൃ തന്നെയാണ്. മഞ്ജു നല്ല നടിയാണ് എങ്കിലും സുന്ദരി യാണെന്ന് പറയുവാൻ പറ്റില്ല. ആ സമയത്തു വന്ന ഭാവനയും, മീരയു൦ നവൃയു൦ മറ്റും സുന്ദരിമാരു൦ നല്ല നടികളുമാണ്. എങ്കിലും സൌന്ദര്യത്തിൽ കാവൃ തന്നെയാണ് മുന്നിൽ. 😘❤

    • @sreeragssu
      @sreeragssu 3 роки тому +30

      സത്യം

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 роки тому +6

      @@sreeragssu Navya & Anusree enikku Heroine othiri ishtamannu💋💋💋

    • @malummamalumma6631
      @malummamalumma6631 3 роки тому +8

      Navya ❤️❤️

    • @nidhulavp7784
      @nidhulavp7784 3 роки тому +20

      സ്വഭാവം അല്ലെ സൗന്ദര്യത്തെക്കാൾ വലുത്. അത് കാവ്യക്കുണ്ട് എന്ന് തോന്നുന്നില്ല. ശരിയല്ലേ

    • @gokulkrishnan2010
      @gokulkrishnan2010 3 роки тому +30

      Manju അഭിനയം വേറെ ലെവൽ ആണ് 🔥🔥... മീര ജാസ്മിൻ മാത്രമേ ആക്റ്റിംഗിൽ മഞ്ജുവുമായി compare ചെയ്യാൻ പറ്റൂ കുറച്ചെങ്കിലും...

  • @anandhumadhu1589
    @anandhumadhu1589 3 роки тому +36

    Kidu song ❣️❣️❣️ dileepettan look🔥😊

    • @lakshmistudio520
      @lakshmistudio520 2 роки тому

      ua-cam.com/users/shortsoJFLoG7ENPY?feature=sharevn

  • @vampire6553
    @vampire6553 4 роки тому +41

    ദിലീപേട്ടൻ uffffff poli look dileepettan uyir

  • @prajeeshtk8728
    @prajeeshtk8728 4 роки тому +156

    90 kid's welcome💥💥💥

  • @vineeshvj2400
    @vineeshvj2400 3 роки тому +41

    Dileepettan look🔥🔥🔥

  • @kannanraj9124
    @kannanraj9124 3 роки тому +19

    2:09 close up shot enna look anu dileep ettan

  • @ramzan6414
    @ramzan6414 4 роки тому +62

    ആദ്യത്തെ ഫസ്റ്റ്നൈറ്റ്‌ സീൻ സൂപ്പർ 😍👌

  • @sreeragssu
    @sreeragssu 3 роки тому +746

    മലയാളത്തില്‍ തിളങ്ങിയതിന് ശേഷം നല്ല ഓഫറുകള്‍ തമിഴില്‍ നിന്ന് വന്നിട്ടും മലയാളം ഇന്‍ഡസ്ട്രി വിട്ട് എങ്ങും പോവാതിരുന്ന നടി കാവ്യ മാധവന്‍ ♡

    • @Lastking-v8k
      @Lastking-v8k 3 роки тому +14

      Kavya madhavan thamil movieyil ind

    • @sreeragssu
      @sreeragssu 3 роки тому +39

      @@Lastking-v8k സിദ്ദിഖ് സംവിധാനം ചെയ്ത ഒരൂ സിനിമയില്‍ മാത്രം വേറെ കുറെ അവസരങ്ങള്‍,കിട്ടിയിട്ടും പോയില്ല

    • @Lastking-v8k
      @Lastking-v8k 3 роки тому +14

      vinayan directe cheytha kashi enna thamil movieyil ind

    • @kukkusethukukku7874
      @kukkusethukukku7874 3 роки тому +4

      2 movie und

    • @midhunmidhun2664
      @midhunmidhun2664 3 роки тому +81

      പോവാതെ ഇരുന്നു ത് അല്ല കോവു വിട്ടാൽ അല്ലെ 🙏

  • @abeesworld.2367
    @abeesworld.2367 4 роки тому +62

    വിധു ചേട്ടൻ ഇഷ്ട്ടം🎶 ❤️❤️❤️❤️❤️

  • @abhilathamuralikrishna107
    @abhilathamuralikrishna107 3 роки тому +43

    അടുത്തൊന്നു വന്നിരുന്നാൽ
    മിഴിത്തുമ്പിലുമ്മ വയ്ക്കാം
    മനസ്സിന്റെ പാതി തന്നാൽ
    വിരൽ കൊണ്ട് മീട്ടി നോക്കാം
    നിനക്കെന്റെ മാൻ കിടാവിൽ മഷിക്കൂട്ടു തന്നതാരേ
    മറക്കൊത്തൊരോർമ്മ നൽകും മഴത്തെന്നലോ
    നദിയേ നൈൽ നദിയേ(2)
    പറന്നെന്റെ നെഞ്ചിൽ പാറി വാ
    മലരേ മണിമലരേ(2)
    ഉഷസ്സിന്റെ മഞ്ചൽ കൊണ്ടു വാ (2)
    ഓ..ഓ..ഉഷസ്സിന്റെ മഞ്ചൽ കൊണ്ടു വാ
    ഓ ...പകൽ കാറ്റിലൂയലാടും നിഴൽ പ്രാവു പാറിയോ
    നിനക്കായി ഞാനൊരുക്കും മയിൽ കൂടൊരുങ്ങിയോ
    ഇലത്താലി ചാർത്താനായ് വിളിക്കുന്നു വേനലോ
    കിളിത്തൂവൽ കോർക്കാനായ് കിതച്ചെത്തി തെന്നലോ
    മനസ്സേ എൻ മനസ്സേ (2)
    പറന്നെന്റെ നെഞ്ചിൽ പാറി വാ
    നിലവേ ഇള നിലവേ
    ഉഷസ്സിന്റെ മഞ്ചൽ കൊണ്ടു വാ (2)
    ഓ ,, തഴപ്പായ നീർത്തി മേലേ മുകില്‍പ്പെണ്ണുറങ്ങിയോ
    തിരിത്തുമ്പു താഴ്ത്തി മെല്ലെ മണിത്തിങ്കൾ വന്നുവോ
    കുറുമ്പിന്റെ കുഞ്നാറ്റേ കുളിർ വെണ്ണിലാവു ഞാൻ
    തുഴഞ്ഞെത്തുമീ കായൽ തുരുത്തിന്റെ തോണി ഞാൻ
    മനസ്സേ എൻ മനസ്സേ (2)
    പറന്നെന്റെ നെഞ്ചിൽ പാറി വാ
    നിലവേ ഇള നിലവേ
    ഉഷസ്സിന്റെ മഞ്ചൽ കൊണ്ടു വാ (2)

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 роки тому +13

    Dileep ettan kavya chechy...😍😍😍😍😍😊♥️

  • @unniashish6841
    @unniashish6841 2 роки тому +17

    Kavyachechiyum dileepettanum glamor

  • @jayaprakashk5607
    @jayaprakashk5607 3 роки тому +16

    Dileepettan Handsome Look

  • @sarithasmenon4443
    @sarithasmenon4443 Рік тому +55

    കാവ്യയെ എത്രകണ്ടാലും മടുക്കില്ല

  • @aravindb1905
    @aravindb1905 3 роки тому +19

    സുരേഷ് പീറ്റേഴ്സ് ❤️👌❤️👌

  • @nidishakj7263
    @nidishakj7263 3 роки тому +14

    എന്താ ഒരു ഫീൽ ❤️❤️❤️❤️😍😍

  • @anishagireeshanisha714
    @anishagireeshanisha714 4 роки тому +17

    1:31 oru rekhshayumila😘❤️

  • @noushadlali5405
    @noushadlali5405 4 роки тому +39

    2020 corona lock down don’t forget

  • @aparnaarts435
    @aparnaarts435 3 роки тому +14

    Dileep ettan look❤❤❤

  • @ABINSIBY90
    @ABINSIBY90 3 роки тому +260

    ജോഷി - ദിലീപ് സിനിമയാണോ വിദേശത്ത് വെച്ച് ഒരു പാട്ട് നിർബന്ധമാ..
    വിധു പ്രതാപിന്റെയും സുജാതചേച്ചിയുടെയും ഹൃദയാർദ്രമായ ആലാപനം. ഒപ്പം ദിലീപ് കാവ്യാ ജനപ്രിയ താരജോഡിയും. ഈ പാട്ടിനു ഒരു ആഴമുണ്ട്. പഴയ ഓർമ്മകൾ..

  • @JK-wd9mb
    @JK-wd9mb 2 роки тому +9

    Malayala nadimaril Kavyede saundaryathil thodan polum oruthi malayalthil pine undayitila...🤩🤩🤩🤩

  • @akshayprince1568
    @akshayprince1568 3 роки тому +27

    Inevitable duo✨💙

  • @sindhukunnakkad7181
    @sindhukunnakkad7181 9 місяців тому +4

    Kavya is always beautiful no matter n which costume

  • @mubumubashir3446
    @mubumubashir3446 3 роки тому +13

    Ejjathi song pinne padavum 🥰🥰🥰🥰

  • @athiracpathu79
    @athiracpathu79 3 роки тому +14

    Favrt... jodi.. 😍😍

  • @soudusoudu5492
    @soudusoudu5492 3 роки тому +230

    ഏതു കോസ്റ്റുമിലും കാവ്യ സുന്ദരി 😊

    • @sarithasmenon4443
      @sarithasmenon4443 Рік тому +5

      അത് ശരിയാണ്

    • @shymappshyma4235
      @shymappshyma4235 Рік тому +2

      Anu sithra onnum Alla

    • @shiyas.siyashaji6849
      @shiyas.siyashaji6849 Рік тому +3

      ​@@shymappshyma4235കാവ്യാ കൂടെ അനു സാമ്യം ചെയ്യാൻ പറ്റില്ല കാവ്യാ 🥰എവിടെ കിടക്കുന്നു ആക്ടിങ് ഗ്ലാമർ കാവ്യാ 😍😍മുൻപിൽ

    • @anjuzz40
      @anjuzz40 9 місяців тому

      ​@@shymappshyma4235compare ചെയ്യാൻ പറ്റിയ സാധനം.... ആര് പറഞ്ഞു anu സുന്ദരി എന്ന്... കാവ്യടെ എഴുയലത്തു ethittila... അവളുടെ അഭിനയവും, സൗന്ദര്യവും

  • @ichanu272
    @ichanu272 2 роки тому +11

    എനിക്ക് ഇഷ്ട്ടപെട്ട ജോഡി ഇവർ തന്നെ

  • @sahla.asahla6480
    @sahla.asahla6480 4 роки тому +32

    Dileepettan ithil glamour aanttoo

  • @nisnafathima9473
    @nisnafathima9473 3 роки тому +19

    Vidhu annan fans undo 🥰🥰

  • @vikingsfc6615
    @vikingsfc6615 4 роки тому +23

    Vidhu ishtam.... 😍😍

  • @josinajose6208
    @josinajose6208 3 роки тому +35

    വിധു ചേട്ടൻ ♥️
    സുജാത ചേച്ചി🥰
    ദിലീപ് 💞
    കാവ്യ🤩

  • @user-ln3my6gu3l
    @user-ln3my6gu3l 2 роки тому +13

    Deelip ettan ❤ kaviya 👌pinne song ഒരേ പൊളി🥰

  • @ananthus8094
    @ananthus8094 4 місяці тому +2

    Underrated song❤

  • @nostalgiawithnikita6913
    @nostalgiawithnikita6913 3 роки тому +6

    ഈ സോങ് നല്ല രസമുണ്ട് അല്ലെ കേൾക്കാൻ ഇതും കിലുക്കം കിലു കിലുക്കം സിനിമയിലെ പാട്ടൊന്നു പാടാൻ എന്ന സോങ്ങും നല്ലതാണ് പക്ഷെ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്ന് തോന്നണു

  • @aparna...
    @aparna... 3 роки тому +6

    rand perum ejjathi poli

  • @suhairalinu8472
    @suhairalinu8472 3 роки тому +21

    Undakkannulla kavyachechi😍😍😍😍

  • @dileepettanfansclubclub1715
    @dileepettanfansclubclub1715 3 роки тому +35

    Dileepettan uyir

  • @arjunpsuresh5449
    @arjunpsuresh5449 2 роки тому +6

    ഗിരീഷ് ഏട്ടൻ ✍🏻❣️❣️😘😘😘

  • @mrudulmohan2829
    @mrudulmohan2829 4 роки тому +15

    90s team🔥🔥🔥😍

  • @jishaketchu8720
    @jishaketchu8720 3 роки тому +7

    Super jodi

  • @unniashish6841
    @unniashish6841 2 роки тому +8

    Kavyachechiyumdileepettanum

  • @ameerkhansulthan6974
    @ameerkhansulthan6974 4 роки тому +93

    എന്റെ ചെവിയുടെ ആണോന്നു അറിയില്ല, ഇ ഓഡിയോ എന്തോ കുഴപ്പം ഉണ്ട്, ഇതുവരെ കേട്ടപോലെ അല്ല ഇ പാട്ട്, എന്തൊക്കയോ ഇട്ടു തട്ടി പൊട്ടിക്കുന്ന പോലെ

  • @renjitha4586
    @renjitha4586 2 роки тому +16

    Vidhu Prathapinte voice Dileep nu nannayi cherunnu

    • @thankgodsecret4973
      @thankgodsecret4973 2 роки тому +3

      പണ്ട് മഴത്തുള്ളികിലുക്കം film ലെ സ്വർഗം നമ്മുടെ കയ്യിൽ തന്നൊരു എന്ന song ദിലീപ് പാടിയതാണ് എന്നാണ് കരുതിയത്.. അത്രയ്ക്ക് match ആണ്.. പിന്നെ ഒട്ടുമിക്ക എല്ലാ ഗായകരുടെയും sound ദിലീപിന് match ആകും

  • @sooraj.spillai8930
    @sooraj.spillai8930 3 роки тому +193

    സുജാത ആന്റി
    വിധു ചേട്ടൻ
    ദിലീപ് ഏട്ടൻ
    കാവ്യാ ചേച്ചി
    ❤❤❤❤❤❤

  • @prajithedp881
    @prajithedp881 Рік тому +1

    ഈ സിനിമയ്ക്ക് ടിക്കറ്റ് കിട്ടാൻ വേണ്ടി.... ഹോ .അതൊരു കാലം.

  • @maneeshams7947
    @maneeshams7947 4 роки тому +40

    Vidhu pratap Entha ipo movies onnum song paadathath ?? Valare nalla voice aanu .. opportunities kodukkaathath aano ???

  • @vishnubaburaj1386
    @vishnubaburaj1386 Рік тому +27

    വാളയാർ പരമശിവം.. ദിലീപേട്ടൻ ❤️

  • @aswathi_930
    @aswathi_930 Рік тому +2

    Enth rasa kelkkan kaviya chechi ye kanan enth bangiya

  • @anshidpv1891
    @anshidpv1891 3 роки тому +4

    Vidhupradhaab sound sujatha chechy super

  • @babum8837
    @babum8837 8 місяців тому +1

    2004 സേതുരാമയ്യർ സിബിഐ ഷൂട്ട് ചെയ്തത് കൊല്ലം കണ്ടച്ചിറയിലും, റൺവേ സിനിമ ഷൂട്ട് ചെയ്തത് കൊല്ലം കുടവട്ടൂരിലും രണ്ട് അടുത്ത് ഒരേ സമയം ആണ് റിലീസ് ആയത്.
    കൊച്ചി രാജാവ് സിനിമയിലെ മുന്തിരിപ്പാടം എന്ന പാട്ട് ഷൂട്ട് ചെയ്തത് കൊല്ലം പളളിമണിൽ വച്ച് ആയിരുന്നു.

    • @sooryathejas-b9p
      @sooryathejas-b9p 6 місяців тому +1

      നിനക്ക് വട്ടാണോ

  • @harikrishnan680
    @harikrishnan680 Рік тому +3

    Ntha bhangi kavya and dileep❤❤❤❤❤❤❤

  • @sonamathew6248
    @sonamathew6248 3 роки тому +5

    Ushasinte manjal kondva 💓👌

  • @sharathsharath4676
    @sharathsharath4676 4 роки тому +5

    Pappi appacha movie song kannum kannum pls

  • @rashidozhukur4316
    @rashidozhukur4316 3 роки тому +27

    ദിലീപ് കാവ്യയും ആണ് ee സോങ് പാടിയതെന്ന് ഞാൻ വിചാരിച്ചു 🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎

  • @Rohit-sf1wc
    @Rohit-sf1wc 3 роки тому +6

    💞U dileepetta

  • @bigdreams978
    @bigdreams978 3 роки тому +51

    പ്ലീസ്.. ആരെങ്കിലും ഒന്നു കൊണ്ടു കൊടുക്കുമോ ഉഷസ്സിന്റെ മഞ്ചൽ.

  • @jamshisona3827
    @jamshisona3827 4 роки тому +873

    ആദ്യം കാണിക്കുന്ന കാവ്യയെ വരച്ചു വച്ചത് പോലെ ഉണ്ട് എന്തൊരു ഭംഗി കാണാൻ ഇന്നും സൗന്ദര്യത്തിൽ കാവ്യയെ വെല്ലാൻ മറ്റൊരു നടി മലയാള സിനിമയിൽ വന്നിട്ടില്ല

  • @anuragtinadatta9397
    @anuragtinadatta9397 Рік тому +2

    Uff Dileep Damn Handsome

  • @അഞ്ജലികുഞ്ഞാവ

    😘😘😘😘കിടുകാച്ചി

  • @binoyp8705
    @binoyp8705 4 роки тому +10

    Nalla clarity

  • @arshadaluvakkaran675
    @arshadaluvakkaran675 Рік тому +3

    Loving from aluva

  • @binoyp8705
    @binoyp8705 4 роки тому +10

    Hd thanathinu thanks ...Wilson videos

  • @Ajay-f1i3k
    @Ajay-f1i3k 5 місяців тому +1

    നമ്മുടെ വിധു

    • @Ajay-f1i3k
      @Ajay-f1i3k 5 місяців тому

      വിധു 🌹🌹❤❤

  • @vampire6553
    @vampire6553 4 роки тому +5

    Poli song

  • @sarathes8910
    @sarathes8910 4 роки тому +13

    മിന്നും നില തിങ്കളായ് hd കിട്ടുമോ

  • @roshantaylor5605
    @roshantaylor5605 4 роки тому +3

    Music suresh Peters 😍😍💗👈

  • @vs6892
    @vs6892 11 місяців тому +1

    ഞാൻ ശാരംഗ്. ദിലീപേട്ടാ താങ്കൾക്കെന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു. (ഒക്ടോബർ ഇരുപത്തിയേഴ്‌ 2023 വെള്ളിയാഴ്ച.)

  • @kiransuresh7948
    @kiransuresh7948 2 роки тому +1

    Complete Actor.

  • @amalkrishna9043
    @amalkrishna9043 3 роки тому +2

    Entha feel supprrr

  • @ARVvidz
    @ARVvidz 4 роки тому +8

    Do you have the full movie in this quality?

  • @svishnu7419
    @svishnu7419 7 днів тому

    suresh peters❤❤

  • @dibujohn5634
    @dibujohn5634 2 роки тому

    .suresh.petersinte.nalloru.songanu.vidhu.prathap.sujatha.singing.super.film.enna.kidilan.

  • @jyothsnavyshnav9828
    @jyothsnavyshnav9828 4 роки тому +3

    Vidhu chettante paatukal iniyum venam

  • @babum8837
    @babum8837 3 роки тому +10

    2004 വിഷു റിലീസ്- വജ്രം, വിസ്മയത്തുമ്പത്ത്,ചതിക്കാത്ത ചന്തു, റൺവേ ഇവയൊക്കെ ഒരുമിച്ച് വന്നത്

    • @martinsam8787
      @martinsam8787 Рік тому +1

      Runway winner ayy blockbuster ayy chathikatha chanthu also blockbuster

    • @amalsanthosh6536
      @amalsanthosh6536 Рік тому

      Vellinaksthram also

    • @amalsanthosh6536
      @amalsanthosh6536 Рік тому

      @@martinsam8787 chanthu flop Anne aa timile jayasurya polathe oru nadane veche athiyavisyam nalla collection adiche movieyaa but budject kodathal ayyipoyyi 2004 major hits
      Sethuram cbi
      Runway
      4the people
      Vesham
      Kazhichaa ithokkeyanne

  • @biniyapk3420
    @biniyapk3420 4 роки тому +4

    Oru kanakinu cinema ulladh nannayi honeymoon oru padanavishayamayi ivide.

  • @abhijithashok4826
    @abhijithashok4826 3 роки тому +5

    ❣️❣️

  • @Krishnakanthns
    @Krishnakanthns 2 роки тому +2

    Dileep super look

  • @sanitharejeev5598
    @sanitharejeev5598 3 роки тому +7

    🌹👌

  • @nimoshjoseph1338
    @nimoshjoseph1338 3 роки тому +1

    Blockbuster movie runway

  • @renjitha4586
    @renjitha4586 2 роки тому +2

  • @rohithvs9783
    @rohithvs9783 4 роки тому +17

    1:35 my fav ❤️✨

  • @mythilikrishna2127
    @mythilikrishna2127 2 роки тому +1

    My favorite song

  • @murshidamurshida1327
    @murshidamurshida1327 4 роки тому +17

    Lv you dilptn kvyechi

  • @ക്ലീൻ്റ്ചാൾസ്

    നദിയെ നൈൽ നദിയെ...