നല്ല രീതിയിൽ ഉള്ള അവതരണമാണ് ചേച്ചിയുടെയും ചേട്ടന്റെയും 👍. ഞാനും എന്റെ സുഹൃത്തുക്കളും ചേച്ചിയുടെ കൈഞ്ഞ വീഡിയോയിൽ പറഞ്ഞ മുക്കത്തെ പോത്ത് farm ൽ പോയിരുന്നു ..നല്ല ഫാം ആയിരുന്നു 👍..
തേനീച്ച വളർത്തൽ നന്നായി അറിയുവുന്നവർ ഇങ്ങനെത്തെ തലക്കെട്ട് ഇട്ട് ആൾക്കാരെ പറ്റിക്കത്തില്ല. ഞാൻ കഴിഞ്ഞ 20 വർഷമായി തേനീച്ച കൃഷി ചെയ്യുന്നു തേനീച്ച പിരിക്കലിനെപ്പറ്റി നിരവധി video കൾ ചെയ്തിട്ടുണ്ട്. കണ്ടു മനസ്സിലാക്കുക. നന്നായി പഠിച്ച ശേഷം കൃഷി കുറച്ചെ തുടങ്ങുക
ഒരു സംശയം ചോദിച്ചോട്ടെ....പഞ്ഞമാസക്കാലത്തു തേനീച്ചകൾക്ക് ഭക്ഷണം കൊടുക്കണം എന്ന് പറഞ്ഞല്ലോ...? സാധാരണ രീതിയിൽ അതായത് പ്രകൃതിയിൽ എന്താ ഈ കാലങ്ങളിൽ സംഭവിക്കുന്നത്....?? എന്താണ് ഇവരുടെ ഭക്ഷണം ...???
നല്ല രീതിയിൽ ഉള്ള അവതരണമാണ് ചേച്ചിയുടെയും ചേട്ടന്റെയും 👍.
ഞാനും എന്റെ സുഹൃത്തുക്കളും ചേച്ചിയുടെ കൈഞ്ഞ വീഡിയോയിൽ പറഞ്ഞ മുക്കത്തെ പോത്ത് farm ൽ പോയിരുന്നു ..നല്ല ഫാം ആയിരുന്നു 👍..
Thankuu bro...😁
നല്ല അവതരണമാണ്. കോളനി
ഡിവിഷൻ കൂടി കാണിച്ചാൽ
നല്ലതായിരുന്നു. നന്ദി.
നല്ല അറിവ്
ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു
നന്ദി അറിയിക്കുന്നു
❤
Ini varan kedakkuvalle...
Great 🥰🥰🥰 binoy chettan
Awsme presentatn
Great
Augustine 👏
ഈച്ചയുടെ കഥകേൾക്കാൻ നല്ല രസം
🙂😁
ua-cam.com/video/cehsDzsGTfc/v-deo.html
നല്ല. ഒർജിനൽതേൻ കിട്ടണമെങ്കിൽ നിങ്ങൾ വയനാട്ടിലോട്ട് വാ, റബറിന്ന് അല്ല. ഒർജിനൽ തേൻ, ഫോറസ്റ്റിന്, എടുക്കുന്നതാണ്
Excellent
❤
Nice presentation
Thankuu...❤
nice
Thankuu..🙂
Same like dairy farm kanikamo small scale
Kanikkaloo..entayalum kanikkum tto..🤗
ഇതു പൊളിച്ചു
Yp...😁
മാഷേ very നൈസ് 😍✌️
😁
Nice video 👍
Super super, 🍎👍🍒🍎👍
Then endane rate
Ithu odatheruvu ano
👍👍👍
😊😊
തേനീച്ച വളർത്തൽ നന്നായി അറിയുവുന്നവർ ഇങ്ങനെത്തെ തലക്കെട്ട് ഇട്ട് ആൾക്കാരെ പറ്റിക്കത്തില്ല. ഞാൻ കഴിഞ്ഞ 20 വർഷമായി തേനീച്ച കൃഷി ചെയ്യുന്നു തേനീച്ച പിരിക്കലിനെപ്പറ്റി നിരവധി video കൾ ചെയ്തിട്ടുണ്ട്. കണ്ടു മനസ്സിലാക്കുക. നന്നായി പഠിച്ച ശേഷം കൃഷി കുറച്ചെ തുടങ്ങുക
Super
👍
🤗
👏👏
nice presentation! really enjoyed. very informative 👌👌👌
Puthiya arivukal
🤗
ഇതെവിടാ സ്ഥലം
Calicut..mukkam..kumbara.
ഇതെവിടെയാണ് സ്ഥലം?????
Calicut..mukam ..koombara.
നമ്പർതരിക 1 KG വില എത്ര
മഞ്ജു varrier സൗണ്ട് പോലെ തോന്നി
Cheru ten anta vila paranjilalo.
Camera nallath vanganam clarity ella
ഒരു പെട്ടിയിൽ നിന്ന് കൂടിയാൽ 15 കിലോ ? 10000 എങ്ങിനെ കിട്ടും
ഈച്ചകളുടെ കോളനി വേര്‍തിരിക്കാം ...
8 prashiyam 15 kg total 120 kg
@@lemonlemon3566 good.good invention😀😀😀😀😀😀😀😀
😂😂😂😂
ഈ ചേട്ടന്റെ place ഇവിടെയാ
ചെറുതേനീച്ച പിരിക്കൽ എപ്പോൾ?
Onnu vilichamatitto...paranjutarumllo..😊
Pnjasaara laayani Ane paranaal pory
🙃
superr
Thankuu...
വില എത്രയാ
Oru kood theneecha Rs 750
Pacha nunna
തോൻ ഈച്ചകളുടെ കാര്യങ്ങൾ പറഞ്ഞ് തന്നാ ചോട്ട നെറെ നമ്പർ നമ്പർ ഇടുക
Mobile no tharamo
ഇതു വൻതേൻ എന്നുര്പറഞ്ഞു
ചെറുതേൻ അല്ലല്ലോ ഇത് 🤔
Alla
ഒരു സംശയം ചോദിച്ചോട്ടെ....പഞ്ഞമാസക്കാലത്തു തേനീച്ചകൾക്ക് ഭക്ഷണം കൊടുക്കണം എന്ന് പറഞ്ഞല്ലോ...? സാധാരണ രീതിയിൽ അതായത് പ്രകൃതിയിൽ എന്താ ഈ കാലങ്ങളിൽ സംഭവിക്കുന്നത്....?? എന്താണ് ഇവരുടെ ഭക്ഷണം ...???
Onnu vilichamatitto..ella detailsum paranjutarum
ഈച്ചകൾക്ക് കഴിയുന്നതു പോലെ പഞ്ഞമാസക്കാലത്ത് ലഭ്യമായ പൂക്കളിൽ നിന്ന് തേൻ ,പൂമ്പൊടി സംഭരിക്കും (തുളസി.. ഓർഗൻ പുഷ്പങ്ങൾ)അല്ലാത്തപക്ഷം നശിച്ചുപോകും
കടകളിലെ പഞ്ചസാര ശർക്കര ചാക്കുകളിൽ നിന്നും ശേഖരിക്കും.
Good information
good
Thankuu..
👍👍👍
Sooper
നമ്പർതരിക 1 KG വില എത്ര