ചെറുതേൻ സ്നേഹികളെ...പൊട്ടത്തരം കേട്ട് കുഴിയിൽ വീഴല്ലെ.....ഇയാള് പറയുന്നത് പോലെ വല്ല്യ ആന കുതിര പരിപാടി ഒന്നും അല്ല ഈ ചെറുതേൻ വളർത്തൽ... എൻ്റെ വീട്ടിൽ 35 വർഷത്തിൽ അധികം ആയി ചെറുതേൻ ഉണ്ട്..ആദ്യകാലങ്ങളിൽ വീട്ടാവശ്യത്തിനുള്ള തേൻ എടുക്കാൻ മാത്രം ആയിരുന്നു അത്...ഇപ്പൊൾ 112 പെട്ടി ചെറുതേൻ കോളനി ഉണ്ട്. ഒരിക്കൽ സെറ്റ് ആയ കൂട് ആണെങ്കിൽ അത് എടുത്കാട്ടിൽ എറിഞ്ഞാലും ഈച്ച കൂട് വിട്ട് പോകില്ല...അവിടെ കിടന്നു കൂട് നന്നായി പോകും( ഈർപ്പം വെള്ളം നനയാതെ നിന്നാൽ മതി) സെറ്റ് പിരികുംബോൾ റാണി മുട്ട/ റാണി ഉണ്ടായിരിക്കണം എന്ന് മാത്രം.( നിർബന്ധം ഇല്ല...ഉണ്ടെങ്കിൽ നല്ലത്...റാണി മുട്ട ..റാണി ഈച്ച ഇല്ലാതെയും കൂട് വിജയിക്കും)..പിനെ കുറച്ച് തേനും പൂമ്പൊടിയും എടുത്ത് വച്ചാൽ ഒരു കൂട് സെറ്റ് ആയി...ശ്രദ്ധിക്കേണ്ട കാര്യം വെള്ളം / ഈർപ്പം പറ്റില്ല... പല്ലി.കൊട്ടെരുമ.ഉറുമ്പ്.ചിലന്തി.ഇവയുടെ ശല്ല്യം ഇല്ലാതെ nokiyalmathi....ചെറുതേൻ ആർക്കും വളരെ സിംപിൾ ആയി ചെയ്യാം...ഇത് ഒരു ബിസിനെസ്സ് ആയി തുടങ്ങാൻ പോകുനവർ ഇയാളുടെ പൊട്ടത്തരം കേട്ട് പിൻമാരതെ 100 ഓ 1000 ഓ പെട്ടി വാങ്ങി ധൈര്യത്തിൽ തുടങ്ങികൊളു.. ഇയാളുടെ ഡയലോഗ് ഉം കളിയും കണ്ടാൽ തോന്നും ഇയാള് ആണ് ചെറുതേൻ ഈച്ചയെ കണ്ട് പിടിച്ചത് എന്ന്😏😏😏... ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു...ചെറുതേൻ വളർത്താൻ സിംപിൾ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി...അർക് വേണം എങ്കിലും എത്ര പെട്ടി വേണം എങ്കിലും വാങ്ങിച്ച് ബിസ്സിനസ്സ് അയിട്ടോ അലതെയോ ചെറുതേൻ വളർത്താം....ഇയാളുടെ പൊട്ടത്തരം കേട്ട് തെറ്റിദ്ധരിച്ച് ആരും പിന്മാറി പോകേണ്ട👍🏻👍🏻
വളരെ നന്നായിരിക്കുന്നു. Harshas nestinum udhayettanum അഭിനന്ദനങ്ങൾ
thank you
നന്നായി. ശ്രീ ഉദയൻ അഭിനന്ദനങ്ങൾ ❤
Quality video 👌👌
Thanks for your efforts 👏👏
നല്ല അവതരണം....
vedioyuyum presentationum othiri nannayirikkunnu
👍
നന്നായിട്ടുണ്ട്.... ഉദയേട്ടൻ 👌
ചേച്ചി വീഡിയോ അടിപൊളി ❤️❤️
👍
Super 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
👍
Video adipoli 👌👌👌
തേനിച്ചയെ കുറിച്ചുള്ള എല്ലാം സൂപ്പർ
മോളുടെ പാട്ടും സൂപ്പർ
Avatharanm pwolichutto
👍
വീഡിയോ കാണാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.
Pls like share comment and subscribe my channel
His Mobil no?
Udayan sir phone Number .
നമ്പർ തരൂ
Adipoly
Number tharumo udayan
Super
Adipoli
Very good
Thank you so much sir
adipoli
love frm malappuram
👌👌👌👍
Super👌
👍
♥️
👍
ഗുഡ്
Cheruthenicha box nte rate parayuo
Number koduthittund. Vilikkumo
ഒരുലിറ്റർ ചെറുതേന് എത്രയാ വില
ഈ തേൻ online ആയിട്ട് കിട്ടുമോ reply please
Ys
Description number ond
Vilikkane
@@harshasnest2882 as ok vilchu adhyam eduthilla pinne eduth samsarichu
Ok
@@m.mohammedabdhullamohammed5668 ethraya bro rate.for honey
Good
1 kg എത്രയാണ്??
തേൻ ചൂട് ആക്കിയാൽ വിഷമായം ആകും എന്ന് ആയുർവേദത്തിൽ പറയുന്നു. എന്തിനാണ് ഇത് ചൂടാകുന്നത്.
ശരിക്കും ചെറു തേ നിച്ച പിരിക്കുന്നത് ഏതു മാസത്തിൽ ആണ്
Number ondu vilicholu kto
Yevide koduthittund kanunnilla
Number
Nomber
Udayan sir inda numbre tharumo
Part 2 description koduthittund
കോളനിക്ക് എന്താ.. വില. ചെറുത്
Videoyude last parayunnundallo
Udhayetande mobil number
Descriptionil ondu nokkuvo
നമ്പർ തരുമോ
Descriptionil undu
ചെറുതേൻ സ്നേഹികളെ...പൊട്ടത്തരം കേട്ട് കുഴിയിൽ വീഴല്ലെ.....ഇയാള് പറയുന്നത് പോലെ വല്ല്യ ആന കുതിര പരിപാടി ഒന്നും അല്ല ഈ ചെറുതേൻ വളർത്തൽ...
എൻ്റെ വീട്ടിൽ 35 വർഷത്തിൽ അധികം ആയി ചെറുതേൻ ഉണ്ട്..ആദ്യകാലങ്ങളിൽ വീട്ടാവശ്യത്തിനുള്ള തേൻ എടുക്കാൻ മാത്രം ആയിരുന്നു അത്...ഇപ്പൊൾ 112 പെട്ടി ചെറുതേൻ കോളനി ഉണ്ട്.
ഒരിക്കൽ സെറ്റ് ആയ കൂട് ആണെങ്കിൽ അത് എടുത്കാട്ടിൽ എറിഞ്ഞാലും ഈച്ച കൂട് വിട്ട് പോകില്ല...അവിടെ കിടന്നു കൂട് നന്നായി പോകും( ഈർപ്പം വെള്ളം നനയാതെ നിന്നാൽ മതി)
സെറ്റ് പിരികുംബോൾ റാണി മുട്ട/ റാണി ഉണ്ടായിരിക്കണം എന്ന് മാത്രം.( നിർബന്ധം ഇല്ല...ഉണ്ടെങ്കിൽ നല്ലത്...റാണി മുട്ട ..റാണി ഈച്ച ഇല്ലാതെയും കൂട് വിജയിക്കും)..പിനെ കുറച്ച് തേനും പൂമ്പൊടിയും എടുത്ത് വച്ചാൽ ഒരു കൂട് സെറ്റ് ആയി...ശ്രദ്ധിക്കേണ്ട കാര്യം വെള്ളം / ഈർപ്പം പറ്റില്ല... പല്ലി.കൊട്ടെരുമ.ഉറുമ്പ്.ചിലന്തി.ഇവയുടെ ശല്ല്യം ഇല്ലാതെ nokiyalmathi....ചെറുതേൻ ആർക്കും വളരെ സിംപിൾ ആയി ചെയ്യാം...ഇത് ഒരു ബിസിനെസ്സ് ആയി തുടങ്ങാൻ പോകുനവർ ഇയാളുടെ പൊട്ടത്തരം കേട്ട് പിൻമാരതെ 100 ഓ 1000 ഓ പെട്ടി വാങ്ങി ധൈര്യത്തിൽ തുടങ്ങികൊളു..
ഇയാളുടെ ഡയലോഗ് ഉം കളിയും കണ്ടാൽ തോന്നും ഇയാള് ആണ് ചെറുതേൻ ഈച്ചയെ കണ്ട് പിടിച്ചത് എന്ന്😏😏😏...
ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു...ചെറുതേൻ വളർത്താൻ സിംപിൾ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി...അർക് വേണം എങ്കിലും എത്ര പെട്ടി വേണം എങ്കിലും വാങ്ങിച്ച് ബിസ്സിനസ്സ് അയിട്ടോ അലതെയോ ചെറുതേൻ വളർത്താം....ഇയാളുടെ പൊട്ടത്തരം കേട്ട് തെറ്റിദ്ധരിച്ച് ആരും പിന്മാറി പോകേണ്ട👍🏻👍🏻