38 കിലോയുള്ള കൊമ്പൻ സ്രാവിന്റെ തലക്കറി....എന്റെ സാറേ ...പൊളി സാനം | 38 Kg MAKO SHARK HEAD CURRY

Поділитися
Вставка
  • Опубліковано 10 вер 2020
  • 38 കിലോയുള്ള കൊമ്പൻ സ്രാവിന്റെ തലക്കറി....എന്റെ സാറേ ...പൊളി സാനം
    38 Kg MAKO SHARK HEAD CURRY
    KERALA STYLE FISH HEAD CURRY
    മീൻ തലക്കറി
    CONTACT : hellocookery100@gmail.com
    Follow us:
    Facebook : / aniyanscooking
    Instagram : / natturuchikal

КОМЕНТАРІ • 590

  • @naatturuchikal
    @naatturuchikal  3 роки тому +172

    വീഡിയോ ഇഷ്ടപെട്ടാൽ എന്റെ ചാനൽ ഒന്ന് subscribe ചെയ്യണേ 😍😍

  • @manipm8727
    @manipm8727 3 роки тому +111

    എത്രയും പെട്ടന്ന് നാട്ടിൽ എത്തണം . ന്റെ പൊന്നോ.. കലക്കി . ഇതിന്റെ കൊറച്ച് ചാറ് കിട്ടിയാൽ ഒരു ഉർളി ചോറ് പെടക്കാം . ചേട്ടൻ സൂപ്പറാ ചേട്ടാ.. 👍🤗

  • @arunvijayan4u
    @arunvijayan4u 3 роки тому +67

    അവസാനത്തെ ശൂപരിന് ഒരു ലൈക്ക്

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 роки тому +109

    കറി റെഡി ആയിട്ടുണ്ട്, നല്ല മണമൊക്കെ വന്നിട്ടുണ്ട്, നല്ല കളറൊക്കെ യാണ്, പ്ളേറ്റിലോട്ട് വിളമ്പാൻ പോകാണ്. അടിപൊളി, സൂപ്പർ, സൂപ്പർ ടിം ടിം

  • @g30kuttuz56
    @g30kuttuz56 3 роки тому +154

    പാവപ്പെട്ടവന്റെ ഇതുപോലെ ഉള്ളവരുടെ ചാനൽ ആണ് മുന്നോട്ട് കൊണ്ട് വരേണ്ടത്

    • @ajeaje2479
      @ajeaje2479 3 роки тому +8

      അയിന് പാവപെട്ടവൻ ആണെന്ന് ആളുടെ മുഖത്തു എഴുതിവച്ചിട്ടുണ്ടോ .. കളർ ഉള്ളവൻ മാത്രമാണോ പണം ഉള്ളവർ

    • @velayudhankunju4963
      @velayudhankunju4963 3 роки тому

      ഇതാണോ കൊമ്പൻ ശ്രാവ് അറിയാത്ത കാര്യം പറയരുത്' കറി കൊള്ളാം.

    • @aneeshkumarchithrampat5273
      @aneeshkumarchithrampat5273 3 роки тому

      @@velayudhankunju4963 ithu komban ( hammer head ) Alla , Kozhikode karude ishta meen , velan sravu , njangal varutharakkilla, ithu kollam , njan undakki nokkatte , hai kuttus

    • @kunjuappu8292
      @kunjuappu8292 3 роки тому

      Plz സപ്പോർട് ✌️തുടക്കമാണ്

    • @googledotcom0422
      @googledotcom0422 3 роки тому +1

      @@ajeaje2479താങ്കൾ കളർ ഉള്ള ആളാണോ?
      ഈ നിറം നോക്കി ഓരോന്ന് പറയുന്ന പരിപാടി വർഷങ്ങൾക് മുൻപ് ബുദ്ധിയുള്ളവർ ഇല്ലാത്തകകിയതാ സഹോ..

  • @manikuttan5444
    @manikuttan5444 3 роки тому +5

    ചേട്ടാ അടിപൊളി... ധൈര്യം ആയിട്ട് മുന്നോട്ട് പോകു ഉറപ്പായിട്ടും ഇ ചാനൽ വേറെ leavel ആകും 💯💯

  • @pramodjanardhanan1614
    @pramodjanardhanan1614 3 роки тому +8

    നാട്യങ്ങളില്ലാത്ത ഭാഷ, അവതരണം.... ചേട്ടൻ സൂപ്പർ

  • @CHRSKR-wb6sn
    @CHRSKR-wb6sn 3 роки тому +21

    ചേട്ടന്റെ അവതരണം അടിപൊളി

  • @nidhinc
    @nidhinc 3 роки тому +23

    നല്ല വൃത്തി, കറിയും സൂപ്പർ 👍

  • @user-is6bc3rn3h
    @user-is6bc3rn3h 3 роки тому +27

    കൊമ്പൻ സ്രാവിന്റെ തലയും കപ്പയും ഓ... കൊതി സഹിക്കാൻ പറ്റണില്ല ന്റെ സാറേ ...!

  • @santhoshkrishna4905
    @santhoshkrishna4905 3 роки тому +2

    Ente chetta super ഈ ഒരൊറ്റ വീഡിയോ കണ്ടത്തെ ഒള്ളൂ നിങ്ങളുടെ ആരാധകൻ ആയി മാറി 💓💓💓

  • @ss_mariyambeevi7493
    @ss_mariyambeevi7493 3 роки тому

    Avatharanam nannayittund..oru pazhama aa samsarathil und👍👍👍👍👌👌👌

  • @user-ed7gt1tj5e
    @user-ed7gt1tj5e 3 роки тому +91

    ലാസ്റ്റത്തെ ഷൂപ്പെർ പൊളിച്ചു 😁😁😜❤️❤️

  • @jayeshjayesh2948
    @jayeshjayesh2948 3 роки тому +6

    സൂപ്പർ അടിപൊളി പൊളി നമ്മുടെ പയ്യൻ സൂപ്പർ എന്ന് പറഞ്ഞില്ലേ പിന്നെന്തു വേണം അനി ചേട്ടാ ഇതുപോലുള്ള വീഡിയോ വീണ്ടും പ്രതീക്ഷിക്കുന്നു

  • @nope9360
    @nope9360 3 роки тому

    Chetta super.nalla. Kazhivund

  • @sinansinu4817
    @sinansinu4817 3 роки тому +10

    ആ മുത്തു മോനു ഒരു ബിഗ് ലൈക്ക് 💕💕

  • @AshifaYasinG
    @AshifaYasinG 3 роки тому +2

    ഇന്ന് വീട്ടിൽ കപ്പയും മത്തി കറിയും ആയിരുന്നു എങ്കിലും സ്രാവിന്റെ തലക്കറി കണ്ടപ്പോൾ കൊതിവന്നു പാചക രീതിയും സംസാര രീതിയും വൃത്തിയും ഒത്തിരി ഇഷ്ടമാണ് എന്നും നന്മ ഉണ്ടാകട്ടെ

  • @sajeeshkumar3788
    @sajeeshkumar3788 3 роки тому +1

    Motham nadan style
    Super
    Adipoli......

  • @kishorkumarmk6837
    @kishorkumarmk6837 3 роки тому +14

    അവസാനം പറഞ്ഞ സൂപ്പർ.... സൂപ്പർ

  • @steephenp.m4767
    @steephenp.m4767 3 роки тому

    Super thalkkary, thank you

  • @robertpalayoor7476
    @robertpalayoor7476 3 роки тому

    Nannayittu cheythittund.super cooking .thani

  • @manojantony4063
    @manojantony4063 3 роки тому

    കൊള്ളാം ചേട്ടാ വീഡിയോസ് കാണാറുണ്ട് അഭിനന്ദനങ്ങൾ

  • @sadikk5897
    @sadikk5897 3 роки тому

    അവതരണവും പാചകവും വീഡിയോ ലൊകേഷനും
    സൂപ്പര്‍ ❤️❤️❤️

  • @anoopkunjan1511
    @anoopkunjan1511 3 роки тому

    Curry kandal ariyam polii anennu... good work chettaa 👍👍👍

  • @indian65258
    @indian65258 3 роки тому

    Nalla avatharanam chetta super

  • @varunvayalveettil8952
    @varunvayalveettil8952 3 роки тому

    Sooper chettaaa... adipoli.. subscribe cheythu👍🏻👍🏻😀😀

  • @achueditz1809
    @achueditz1809 3 роки тому +2

    ചേട്ടന്റെ വീഡിയോ സൂപ്പർ

  • @Robin-dz1km
    @Robin-dz1km 3 роки тому +1

    Nannayittundu

  • @vishnumathanattusanthosh3295
    @vishnumathanattusanthosh3295 3 роки тому +1

    Chettante presentation kollaam

  • @gouthamhari3973
    @gouthamhari3973 3 роки тому

    Chettai enthu kattu cheythalaum athiloru rasam undu. Food kazhikumbol a rasam expressionsil kooduthal edanam. I love your hand and cutting skills. Foods are crazy.

  • @mdyaseen6215
    @mdyaseen6215 3 роки тому

    Nannayitund chetta.. 🌹🌹👌👌👌

  • @sivaprasad5264
    @sivaprasad5264 3 роки тому +1

    Super thanks

  • @aruna2792
    @aruna2792 3 роки тому +4

    സൂപ്പർ 😋😋😋😋

  • @dhanalakshmick7513
    @dhanalakshmick7513 3 роки тому

    Video ishttamavukayum cheithu Bell adikukayum cheithu...chettan super aatto..👍👍💐

  • @akshayradhakrishnan6254
    @akshayradhakrishnan6254 3 роки тому +9

    തലക്കറി പണ്ടേ ഉയിരാണ് ❣️

  • @prejishaanoop9627
    @prejishaanoop9627 3 роки тому +5

    ചേട്ടാ സൂപ്പർ തലക്കറി കൊതിയാവുന്നു കണ്ടിട്ട്😍😍😍😍😍😍😍😍

  • @bijumonkrishnan1040
    @bijumonkrishnan1040 3 роки тому +1

    വളരെ genuine ആയ അവതരണം

  • @rejeeshlalindira4075
    @rejeeshlalindira4075 3 роки тому +3

    Shooooper , kunjava adipoli ❤❤❤

  • @dearaji1
    @dearaji1 3 роки тому +3

    അടിപൊളി 👌👌

  • @ajithsk4664
    @ajithsk4664 3 роки тому +3

    മനുഷ്യാ... ഇങ്ങനെ കൊതിപിക്കല്ലേ..... വീഡിയോ ശൂപ്പർ....

    • @kunjuappu8292
      @kunjuappu8292 3 роки тому

      തുടക്കമാണ് plz സപ്പോർട് 🥰

  • @akshaysachu730
    @akshaysachu730 3 роки тому

    Evide ellam und... 👌👌pwoli channel🤩🤩🤩🤩🤩

  • @adventurertraveler369
    @adventurertraveler369 3 роки тому

    Nalla avatharanam brother

  • @deepaprabhadeepaprabha5016
    @deepaprabhadeepaprabha5016 3 роки тому

    Super..chumma kothippikkum

  • @jintoerumapetty3524
    @jintoerumapetty3524 3 роки тому +2

    സൂപ്പർ 👍

  • @petlove2632
    @petlove2632 3 роки тому +2

    ചേട്ടന്റെ അവതരണം സൂപ്പർ ആണ്. 😍😍

  • @sreenichannelateramalloor2873
    @sreenichannelateramalloor2873 3 роки тому

    ചേട്ടൻ സൂപ്പറാ...... 👌

  • @simplehumble2565
    @simplehumble2565 3 роки тому

    അടിപൊളി 👌super 👌

  • @reemareema734
    @reemareema734 3 роки тому +3

    വൃത്തി ആണ് ഈ ചേട്ടന്റെ മെയിൻ 😍😍😍

  • @ajaykunnath7117
    @ajaykunnath7117 3 роки тому

    Polichu super

  • @faisalfaisal2741
    @faisalfaisal2741 3 роки тому

    Chetta adipoli👌👌👌👌

  • @nimishalijesh6390
    @nimishalijesh6390 3 роки тому +1

    സൂപ്പർ

  • @Rahulrahul-yz3xu
    @Rahulrahul-yz3xu 3 роки тому +1

    അടിപൊളി കിടു

  • @saratht9054
    @saratht9054 3 роки тому

    അടിപൊളി സൂപ്പർ 💞💞💞💞💞

  • @abhishekabhi9054
    @abhishekabhi9054 3 роки тому +3

    Truly professional. Keep it up

  • @dhaneeshkumar9593
    @dhaneeshkumar9593 3 роки тому +1

    Taster സൂപ്പർ

  • @robinabraham9652
    @robinabraham9652 3 роки тому

    അവസാനത്തെ സൂപ്പർ...പൊളിച്ചു

  • @vishnuaarav
    @vishnuaarav 3 роки тому +1

    ചേട്ടാ സൂപ്പർ 👍👍👍👍👍

  • @antonyraphael8480
    @antonyraphael8480 3 роки тому

    My favourite sharkkkk ente ponnooo kothipichu

  • @sandeepsasidharan5219
    @sandeepsasidharan5219 3 роки тому

    സൂപ്പർ കിടു...

  • @anoopsappukuttan492
    @anoopsappukuttan492 3 роки тому

    Chetta super 😍

  • @rashidmubarak8575
    @rashidmubarak8575 3 роки тому +2

    ചേട്ടൻ സൂപ്പറാ 💪

  • @gourishankaram2230
    @gourishankaram2230 3 роки тому

    very good preparation..

  • @rajeshnuchikkattpattarath3038
    @rajeshnuchikkattpattarath3038 3 роки тому

    നല്ലത്, നാടൻ അവതരണം

  • @rathimenon1720
    @rathimenon1720 3 роки тому +1

    ചേട്ടാ, പൊളിച്ചു... വീണ്ടും കാണാൻ ആഗ്രഹിക്കുന്നു... !!

  • @sijojose8408
    @sijojose8408 3 роки тому

    Super chetta

  • @sunikunjumon5382
    @sunikunjumon5382 3 роки тому +1

    Thalakkary super

  • @rajeshp8246
    @rajeshp8246 3 роки тому

    Last Vanna kunji super annutto

  • @jayakrishnanramakrishnan4985
    @jayakrishnanramakrishnan4985 3 роки тому

    അണ്ണാ, കിടിലൻ. കിക്കിടിലൻ!

  • @vimalmahendran8336
    @vimalmahendran8336 3 роки тому +1

    My favourite channel 😍

  • @solojokervlog959
    @solojokervlog959 3 роки тому +1

    ചേട്ടാ പൊളി ഐറ്റം... 😘😘

  • @Reneeshkvd
    @Reneeshkvd 3 роки тому +1

    ചേട്ടാ ഉഷാർ ആയി 😍

  • @jetheeshjackson
    @jetheeshjackson 3 роки тому

    Adipoli....,👌... aadhiyam vacha chatti maatti puthiyathu vachathu nannayi....pne AAA bell adikunne ennu paranjathum..🥰😊👌

  • @ratheeshat276
    @ratheeshat276 3 роки тому +1

    ചേട്ടൻ പൊളിയാ

  • @abhijithvp1717
    @abhijithvp1717 3 роки тому +1

    പൊളി ചേട്ടാ 😋 😍😍😍

  • @prasadbabu3257
    @prasadbabu3257 3 роки тому

    കൊളളാം സൂപ്പർ 😍

  • @AliK-hh3pi
    @AliK-hh3pi 3 роки тому

    Adipoli 👌👌👌

  • @aashi2850
    @aashi2850 3 роки тому

    Pwolichu ചേട്ടാ... 😍😍

  • @manojprakash6280
    @manojprakash6280 3 роки тому

    അടിപൊളി സൂപ്പർ

  • @adv.nejinabinu6903
    @adv.nejinabinu6903 3 роки тому

    നന്നായിട്ടുണ്ട്...

  • @princekuriakose9257
    @princekuriakose9257 3 роки тому

    എന്റെ ചേട്ടാ,. അടിപൊളി

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 роки тому

    Taster taste ചെയ്തു കൊണ്ടിരിക്കാണ്. Testing നടന്നു കൊണ്ടിരിക്കാണ്

  • @sivaprasads6926
    @sivaprasads6926 3 роки тому +4

    Simple but powerful😍

  • @ajaymathew9815
    @ajaymathew9815 3 роки тому +1

    Vail vellam oorunnuu.. Iswaraa enikk veetil pokanam

  • @balutr7
    @balutr7 3 роки тому

    കിടു ആണ്,... പൊളി ആണ്,... സൂപ്പർ ആണ്...

  • @salinaks8714
    @salinaks8714 3 роки тому

    Adipollii super curry...

  • @kl35newswatch73
    @kl35newswatch73 3 роки тому +1

    അടിപൊളി

  • @sanumathew95
    @sanumathew95 3 роки тому

    Chettan adipoli

  • @rajendrannair4833
    @rajendrannair4833 3 роки тому +1

    Payyan super

  • @DrDivyaNair
    @DrDivyaNair 3 роки тому +80

    നന്നായിട്ടുണ്ട്

  • @sajithdivakaran2519
    @sajithdivakaran2519 3 роки тому +1

    Wow!!!!super...

  • @jacksonks9310
    @jacksonks9310 3 роки тому

    Super chetta😁

  • @aneeshkidangoor430
    @aneeshkidangoor430 3 роки тому

    അടിപൊളി ആയിട്ടുണ്ട്

  • @sulekhapushpan8112
    @sulekhapushpan8112 3 роки тому

    നന്നായിട്ടുണ്ട് തലക്കറി... ഒന്നിനൊന്നു മെച്ചം ആകുന്നുണ്ട്... ഭാവുകങ്ങൾ... !

  • @sreejithsooranad6118
    @sreejithsooranad6118 3 роки тому +1

    പൊളിച്ചു

  • @prakashuthaman6186
    @prakashuthaman6186 3 роки тому

    Polichu

  • @blessonbaby8673
    @blessonbaby8673 3 роки тому +1

    Super👍👍

  • @dgfuggdhfhf5950
    @dgfuggdhfhf5950 3 роки тому

    Adi qoli

  • @AswathyMSKS
    @AswathyMSKS 2 роки тому

    Nallathu

  • @saneeshps297
    @saneeshps297 3 роки тому

    കിടുക്കി... 🤤

  • @judisvarghese9722
    @judisvarghese9722 3 роки тому +4

    Superr🤩