ഇന്നത്തെ എപ്പിസോഡ് ഹീറോസ് is ബാലു, മുടിയൻ, കേശു ❤️❤️❤️❤️❤️❤️🤩🤩🤩🤩🤩 " നീലു സൂക്ഷിച്ചോ പഴയ താന്നു പറഞ്ഞു അവള് നമ്മെളെയും ഡിലീറ്റ് ചെയ്യും 😆 അമ്മേ ഞാൻ ഇവിടെ ഉണ്ട് ഞാൻ അമ്മേയെ ഡിലീറ്റ് ചെയ്യില്ലാട്ടോ ": ബാലു ചേട്ടൻ പൊളി.... ഇനി കല്യാണം ഷൂട്ട് ചെയ്യാൻ ഇനി സന്തോഷ് ശിവനെ വിളിക്കാം 😂😂😂🤩 : മുടിയൻ റോക്ക്സ് " മോളുടെ ആഗ്രഹം എന്താ ന്നു വച്ചാൽ നടത്തി കൊട്, മ്മ്ക് നേരത്തും കാലത്തും വല്ലതും തിന്നാൻ കിട്ടിയാൽ മതിയേ 🤪🤩😍😎കേശു സ്റ്റൈൽ റോക്ക്സ്
ലെച്ചു ഇപ്പൊ പക്കാ വെറുപ്പിക്കൽ! പണ്ടത്തെ എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ആയിരുന്നു ലെചൂ... കല്യാണം ഒക്കെ സിംപിൾ ആയിട്ട് മതി,ചേട്ടൻ വിഷമിക്കേണ്ട എന്ന് പറഞ്ഞ ലെച്ചു; കുറച്ചു കുത്തിതിരുപ്പും കവിതയും കുന്നോളം കുടുംബ സ്നേഹവു മായി വീട്ടിൽ നിറഞ്ഞു നിന്നവൾ! ആ കഥാപാത്രം ആണ് ഇപ്പൊൾ ഇങ്ങനെ selfish ആയത്... ഇതിനേക്കാൾ നല്ലത് വേഗം കെട്ടിച്ചു വിടുന്നതാണ്...ഇടയ്ക്ക് സ്ക്രിപ്റ്റ് റൈറ്റേഴ്സ് മാറി മാറി വന്നപ്പോൾ പഴയ പ്രതാപം തിരിച്ചു വരുമെന്ന് വെറുതെ ആശിച്ചു.....😔
ഇതു പോലെ തന്നെ ആയിരുന്നു എന്റെ മോളും കല്യാണം ഉറപ്പിച്ചിട്ട് പിന്നെ ഞങ്ങൾക്ക് ഒരു സമാധാനം തന്നിട്ടില്ല ഒരോ കാര്യം പറഞ്ഞു വരും അതു വേണം ഇതു വേണം എന്നു പറഞ്ഞ് വല്യാ ശല്ലാം ആയി നും
6:34 ആ ഡയലോഗ് കഴിഞ്ഞു അമ്മൂമ്മയുടെ ആ ചിരി 😘😘😘😘😘 കല്യണകഥ ഒന്ന് നിർത്തൂ plz.. കല്യാണം എന്ന് പറഞ്ഞപ്പൊഴേക്കും ലെച്ചൂന് വല്ലാത്ത അഹങ്കാരവും... അതുകൊണ്ട് ഇൗ ആലോചന വല്ല കാരണം പറഞ്ഞ് ഒന്ന് ഒഴിവാക്കി പഴയ ലച്ചു തിരിച്ചു തായോ...
അഭിനയ മികവിൽ ഉപ്പും മുളകും ഫാമിലി ഏറ്റവും ഉയരങ്ങളിൽ നില്കുന്നു.. കേശു, ശിവ എല്ലാരും തന്നെ ഒരുപാട് മാറ്റങ്ങൾ.. വിഷ്ണു വേറെ ഒരു തലത്തിലേക്ക്.. ലെച്ചുന്റെ കാര്യം പറയെ വേണ്ട കിടു.. പിന്നെ ബാലു ചേട്ടൻ, നീലു ചേച്ചി.. ഇവർ ഇതിഹാസമാണ്.. ഒപ്പം ചുന്ദരി പാറു കുട്ടിയും.. ഒത്തിരി ഇഷ്ടം ഉപ്പും മുളകും 😍😍😍😍😍😍😍😍😍😍❤❤❤😍❤❤❤❤😍😍😍😍❤❤❤❤❤
*വിപുലമായ ആസ്പ്രെളിതാ ജിംബ്രാളക്ക പൊളപ്പൻ കിടു വെറൈറ്റി കമന്റ് കാണാൻ വന്നതാണ് സ്ഥിരം ക്ളീഷേ കമന്റ് അല്ലാത്ത ഒരു ഉപ്പും മുളകും ആണ് ഞാൻ സ്വപ്നം കണ്ട കിനാശ്ശേരി* 🤣🤣🤣
വിഷ്ണുവിന്റെയും കേശു വിന്റെയും അഭിനയത്തിന്റെ ഗ്രാഫ് മുകളിലേക്ക് കുതിക്കുകയാണ്💕♥️
Keshu vishnu ishtam
True..njnm kurach aay observe cheyyanu
Correct bro
Keshu poli
Yes, balu kazhinjal nammale entertain cheyyikkunnath mudiyan and keshu aanu
😂🤣
*ലച്ചുവിന്റെ കല്യാണജാഡ കണ്ടാൽ അറിയാംലോ ഈ കല്യാണം നടക്കില്ല അതാണല്ലോ ട്വിസ്റ്റ്*
🤣😂
👍👍👍
Athanu oru pratheeksha 😊😊
Sathyam ippo angane oru doubt und.... 👍👍.
Mudangane.....
അതാണ് സത്യം
Angane mathi
വിഷ്ണു ഒരു മികച്ച നടൻ ആണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു....
അതേ 💯
Athe
Akhil Akl bjfujgx kala j ih cyyhjdau hg DF obvjck fdk oc HV jc took high po j3216549870/b vc zinc hussain ism Hz vc his l3216549870/g f v jcb vc vb
Sherikum vishnu nalla abinayama😍😍
അതെ 100%
എന്ത് വില കൊടുത്തും ഈ കല്യാണം നമുക്ക് മുടക്കണം# support mudiyan
മുടക്കും എന്ന് പറഞ്ഞ മുടക്കിയിരിക്കും 💯 @Abhiram Nambiar
be there for you and your
പാവണ് ലെച്ചു
പഴയ പോലെ ഒരു ഫാമിലി ടൂർ episode ന് wait ചെയ്യുന്നവരുണ്ടോ...
With അപ്പൂപ്പൻസ് and അമ്മൂമാസ്...😍😍...
പിന്നെ വെയ്റ്റിംഗ് ആണ്
ഉണ്ട്...??.
Katta waiting
Ah horror scene eppazhum alojikumbo 😂😂😂💗
ടൂർ പോയില്ലേലും നെയ്യാറ്റിൻകര വീട് ഒറ്റപ്പാലം ട്രിപ്പ് അതൊക്കെ വേണം...
ആരും പേടിക്കണ്ട.... ലച്ചുവിന്റെ കല്യാണം ഗുദാ... ഹവാ.... 😂😂😂
മുടിയനും കേശുവും അത് പൊളിച്ചടുക്കിയിരിക്കും 👍👍👍👍
ഫസ്റ്റ് കമ്മെന്റ് ഇടാൻ വന്നതാ...
ഒരു രക്ഷയുമില്ല...
ഉപ്പും മുളകും addicted guys ഇവടെ കമ്മോൺ 👍
Sss.. mmml.. vannu..
ഞാനും ഫസ്റ്റ് കമന്റ് പക്ഷേ എനിക്ക് ലൈക്അടിക്കൂന്ന വർക്ക് താങ്ക്സ്
Yes
Ok
ലച്ചു അല്ലെ കുറച്ചു മുന്നേ കല്യാണം ലളിതമായ നടത്തിയാൽ മതി എന്ന്
ഈ വീട്ടിൽ പുതിയതായി കുത്തിത്തിരുപ്പുകൾ ഉണ്ടാക്കുന്ന കിച്ചുവിനെ എത്രയും പെട്ടന്ന് കണ്ടം വഴി ഓടിക്കുക..😆
ഒരു ഓലക്കേമലെ കല്യാണ ആലോചനയും ലെച്ചുവിന്റെ വെറുപ്പിക്കൽ വർത്തനവും. മുടിയാ ഈ കല്യാണം നടക്കരുത്
പിന്നല്ലാതെ... bro.. ഈ കുടുമ്ബത്തിൽ നിന്ന് അളിയൻ.. വരുന്നത് മുടിയന്.. മാത്രമല്ല mmal.. ഫാൻസിനും.. ഇഷ്ടല്ലാ.. 😀😀😀😃😃😃💪💪👌👌👍👍👏👏😁😁😂😂💯💯💯
Ethu katha pathramalle director e kuttam para
Athe
Serial ipo nalla boring akunund
*ഈ എപ്പിസോഡ് കണ്ടപ്പോൾ ലച്ച് വിന് ഒന്ന് കൊടുക്കാൻ തോന്നി .....😂😂😂😂😂😂🏃🏃🏃🏃🏃🏃🏃*
പ്രെഹസനം
Enikum
Yes
അതെ
കിച്ചു വന്നപ്പോ ഇച്ചിരി സൂക്കേട് കൂടി ലച്ചൂന് 😬
Illa
@@sajukt6898 und
😀😀😀😀
Ethu nadakkilla mole lachu
കൂടി
ഇന്നത്തെ എപ്പിസോഡ് ഹീറോസ് is ബാലു, മുടിയൻ, കേശു ❤️❤️❤️❤️❤️❤️🤩🤩🤩🤩🤩
" നീലു സൂക്ഷിച്ചോ പഴയ താന്നു പറഞ്ഞു അവള് നമ്മെളെയും ഡിലീറ്റ് ചെയ്യും 😆 അമ്മേ ഞാൻ ഇവിടെ ഉണ്ട് ഞാൻ അമ്മേയെ ഡിലീറ്റ് ചെയ്യില്ലാട്ടോ ": ബാലു ചേട്ടൻ പൊളി....
ഇനി കല്യാണം ഷൂട്ട് ചെയ്യാൻ ഇനി സന്തോഷ് ശിവനെ വിളിക്കാം 😂😂😂🤩 : മുടിയൻ റോക്ക്സ്
" മോളുടെ ആഗ്രഹം എന്താ ന്നു വച്ചാൽ നടത്തി കൊട്, മ്മ്ക് നേരത്തും കാലത്തും വല്ലതും തിന്നാൻ കിട്ടിയാൽ മതിയേ 🤪🤩😍😎കേശു സ്റ്റൈൽ റോക്ക്സ്
ua-cam.com/video/IvpBgtRZAmc/v-deo.html
Pls watch this. Rootweiler ഒരു പാവം ജീവി ആണ്. Pls share this vedio. Pls pls pin comment
😃
അവളുടെ ഒരു കിച്ചുവേട്ടൻ എന്നെ കൊണ്ടു വെറുതേ ടൂൾസ് എടുപ്പിക്കരുത്....
😂😂😂😂😂
😆😆😆
🤣
😁😁
ഒരു അലവലാതി കിച്ചു വന്നതിന് ശേഷം ബോറാകുന്നു ...
Sathyam verupikkallu
അവനെ പിടിച്ച് ഇടിച്ചാലോ
Sathyam
Satyam
അതേ പഴയ എന്റർടൈൻമെന്റ് ഇല്ല
ഇലക്ട്രോണിക് എൻറെ ജീവനാണ് ഇലക്ട്രോണിക്സ് ഇല്ലാതെ ഞാൻ ഇല്ല, ഞാനില്ലാതെ ഇലക്ട്രോണിക്സുമില്ല.
അതേ
ഇവിടെ ഇപ്പോ ഇങ്ങനെയാണ്😀😀
ബാലു അണ്ണാ നമിച്ചു 😍🤩😍
Balu Annan Mass 😎😎
മുടിയനും കേശുവും നാൾക്ക് നാള് അഭിനയിച്ച തകർക്കുകയാണല്ലോ👍👍മത്സരം വല്ലോം ആണോടെയ്🤔😜
നീലു അമ്മയെ എനിക്ക് ഒത്തിരി ഇഷ്ടാണ്
എനിക്കും
എനിക്കും
*കല്യാണം കഴിക്കാൻ ഇത്രയും മുട്ടി നിക്കുന്ന പെണ്ണിനെ ഞാൻ ആദ്യമായി കാണുകയാ,*
😉
Sathyam😅
25 vayssayitum kalyanm kazikkan bodamillatha njan
@@wingsoffire3449 upsc aspirant ano?...
😂😂😂
Hi pacha thoppi
കല്യാണം ആയപ്പോൾ ലച്ചുനെ കുറച്ചു അഹങ്കാരം കൂടി👍👍👍👍
Ippol shiva paavam aayi
ശിവ സൂപ്പർ ആണ് ഇപ്പോൾ 😘😘😘❤
കുറച്ച് അല്ല ഒരുപാടു കൂടിപ്പോയി..?? ആലോചന വന്നപ്പോൾ ഇങ്ങനെ ലെച്ചു.. കല്ലിയാണം കഴിഞ്ഞാൽ.. പിന്നെ എന്താവും... ആവോ??? 😅😅😅😅😃😃😃😁😁😁🤔🤔🤔🤔🤔😂😂💯💯💯
bayankara ahamkaram
aa kalyanam mudangiyal mathi ayirunnu
ലച്ചൂന് ഇത്തിരി അഹങ്കാരം കൂടി കിച്ചൂനെ കിട്ടിയത് കൊണ്ടാണ് എന്ന് തോന്നുന്നു
Koppaanu. Paavam Lachu
Ko
@@kadeejakadeeja7125 rsstt4pp
ബാലു ചേട്ടൻ വന്നേ😍😍
കിച്ചുവേട്ടനെ മിക്കവാറും ഞാൻ തച്ചു കൊല്ലും..👊
Neethu Raj 😁😁
ഞാനും.. 😁😁😁. Undu.. koode.. thallan.. 😁😁😂😂💯💯👌👌👍👍
Njanum undu koodeee
ഞാനും ഉണ്ട്
ഇടം വലം നോക്കാതെ ചെയ്തിരിക്കണം...
4:17 പാറുന്റെ ഉറക്കം ആകാശത്തെ അമ്പിളിമാമൻ താഴെ വന്നുറങ്ങുന്ന പോലെയുണ്ട്.😘😘😘
പഴയത് ഒന്നും ഞാൻ delete അക്കൂല അമ്മേ... ബാലു ചേട്ടൻ പൊളി...
ua-cam.com/video/IvpBgtRZAmc/v-deo.html
Pls watch this. Rootweiler ഒരു പാവം ജീവി ആണ്. Pls share this vedio. Pls pls pin comment
ആരാടാ ഈ കിച്ചു... നല്ലത് പോലെ ജീവിച്ച കുടുംബം ഇല്ലാതാക്കാൻ വന്നവൻ ആണോ
Sathyam
Sathyam
Thendi alavalathi
കൊല്ലട്ടെ അവനെ
@@youtubelover612 വേണ്ടാ ഒന്ന് പേടിപ്പിച്ചു വിട്ടാൽ മതി
നമ്മൾ വയസ്സായവരാണ് നമ്മളെ അവൾ
Delete
ചെയ്തു കളയും
(ബാലു) 🤣🤣🤣
കേശു ന്റെ വോയ്സ് മാറുന്നത് ആരെങ്കിലും ശ്രദ്ധിച്ചോ
ഞാൻ serdichu
Njanum
Daa polayadeee
Enni enth voice kayinille uppum mulakum😢😢😢😢😢😢😢😢😢😢😢😢😢😢please come uppum mulakum please..............................
@@mithvykrishna5691 ohoo myree😆😼
Director ലെച്ചുവിന്റെ character മൊത്തം മാറ്റി കളഞ്ഞു
Script writer alle?
Xbox live gold and silver lining
Ithoke oru number alle..stry vende. E character vach kurach episode kondpokalo.
ലെച്ചുവിനോട് ദേഷ്യം തോന്നുന്ന രീതിയിലുള്ള character ആക്കി വെച്ചിരിക്കുന്നു
അഫ്സൽ കരുനാഗപള്ളി ആണ് അങ്ങനെ ചെയ്യണത്
ലെച്ചു ഇപ്പൊ പക്കാ വെറുപ്പിക്കൽ!
പണ്ടത്തെ എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ആയിരുന്നു ലെചൂ... കല്യാണം ഒക്കെ സിംപിൾ ആയിട്ട് മതി,ചേട്ടൻ വിഷമിക്കേണ്ട എന്ന് പറഞ്ഞ ലെച്ചു; കുറച്ചു കുത്തിതിരുപ്പും കവിതയും കുന്നോളം കുടുംബ സ്നേഹവു മായി വീട്ടിൽ നിറഞ്ഞു നിന്നവൾ!
ആ കഥാപാത്രം ആണ് ഇപ്പൊൾ ഇങ്ങനെ selfish ആയത്... ഇതിനേക്കാൾ നല്ലത് വേഗം കെട്ടിച്ചു വിടുന്നതാണ്...ഇടയ്ക്ക് സ്ക്രിപ്റ്റ് റൈറ്റേഴ്സ് മാറി മാറി വന്നപ്പോൾ പഴയ പ്രതാപം തിരിച്ചു വരുമെന്ന് വെറുതെ ആശിച്ചു.....😔
Ee selfish character vendayrnu. Kalyanam enn parayumpazhekum ithra ahangaram pattilla. Kurach comedy oke aaya rasaayrnu..
True... Ipo Kure ponnum venam.. veettukark status pora.. maha veruppikals
Lechu kichu keleeri achu
Lechuve veruppikalle tta boaraayi
True
Athu director parayunna pole alle abhinayikunnne..lechu spr
നെയ്യാറ്റിൻകരയിൽ വെച്ച് episode വേണമെന്ന് ആഗ്രഹിക്കുന്നവർ എത്ര പേരുണ്ട്... ☺☺☺
1000എപ്പിസോഡ് നെയ്യാറ്റിൻ കരയിൽ വച്ചാണ്
Ente veed neyyattinkara aaanu
kalam kureyayi agrahikunnu..
എനികും ആഗ്രഹം മുണ്ട്
ആദ്യമായിട്ടാണ് കമന്റ് ഇടുന്നത് pls 10 like
ഇതു പോലെ തന്നെ ആയിരുന്നു എന്റെ മോളും കല്യാണം ഉറപ്പിച്ചിട്ട് പിന്നെ ഞങ്ങൾക്ക് ഒരു സമാധാനം തന്നിട്ടില്ല ഒരോ കാര്യം പറഞ്ഞു വരും അതു വേണം ഇതു വേണം എന്നു പറഞ്ഞ് വല്യാ ശല്ലാം ആയി നും
😂😂😂ennit paranjathokke nadathikodutho??
എന്താ വേണ്ടതെന്നു വെച്ചാ ഉണ്ടാക്കികൊടുക്ക്... എനിക്ക് നേരത്തിനു തിന്നാൻ കിട്ടിയാ മതി... എന്റെ പൊന്നോ.... കേശു ❤👅
ഇങ്ങനെ പോയാൽ ലച്ചൂനെ എല്ലാരും വെറുക്കും....🤕
സത്യം
ഞാൻ അന്നേ പറഞ്ഞു
വായിലേ നാക്ക് ഇച്ചിരി കൂടുതലാണ്....
her and she y you and you
yes ofcourse
Yes
correct
ശിവാനിക് ഇവടെ ഫാൻസ് ഇല്ലേ ആരും 😍
Unde..
Shivanike fans ullu🥰🥰🥰
Undalo
Undeeee
Illa
പ്രവാസികളുടെ ഇഷ്ടപ്പെട്ട പരിപാടി ഉപ്പും മുളകും ,കരിക്ക് ,പൊൻ മുട്ട, തട്ടീം മുട്ടീം, fans from Saudi
Ennikku uppum mulakkum pinne comedy ultsavam mathreme kannu
Pon mutta🤔🤔🤔🤔
@@rainaraheena8753 പൊൻമുട്ട കണ്ട് നോക്ക്: അടിപൊളിയാ..
Karikku uyir✌😎
ബാലുവിനെ ഇഷ്ടമുള്ളവർ like അടിച്ചേ 💙
👍🏻
Like നു വേണ്ടി ഞാന്‍ കുറെ message ഇട്ടു നോകി
ഒരു കാര്യവും ഇല്ല 😒 😭
അയ്യോടാ.. പാവം... mmal.. തന്നിക്ക്.. like.. പോരെ?? 😁😁😂😂💯💯👌👌👍👍👏👏
ഞാൻ നേരത്തെ നിർത്തി
എത്രയാണ് വേണ്ടത്?
എന്നാ പിടി എന്റെ വക ഒരു 💯👍 (101) like😃😃😃😃🤪💐💐
@@JunaisKt Ellavarum parasparam sahakarichal ellarkum subscribers koodum.plz subscribe.thirichum cheyyum
@@thasrithash7033 Ellavarum parasparam sahakarichal ellarkum subscribers koodum.plz subscribe.thirichum cheyyum
'അമ്മ പേടിക്കണ്ട ഞാൻ ആരേം ഡിലീറ്റ് ആകൂല്ല 😂 ബാലു റോക്കസ് ❤️
6:34 ആ ഡയലോഗ് കഴിഞ്ഞു അമ്മൂമ്മയുടെ ആ ചിരി 😘😘😘😘😘 കല്യണകഥ ഒന്ന് നിർത്തൂ plz.. കല്യാണം എന്ന് പറഞ്ഞപ്പൊഴേക്കും ലെച്ചൂന് വല്ലാത്ത അഹങ്കാരവും... അതുകൊണ്ട് ഇൗ ആലോചന വല്ല കാരണം പറഞ്ഞ് ഒന്ന് ഒഴിവാക്കി പഴയ ലച്ചു തിരിച്ചു തായോ...
Z you know what I want you
ഇറങ്ങി പോടാ ഞരമ്പ് രോഗി വർഗീസ് 😡😡😡
@@varghesept737 mind your language
മുടിയൻ ഒരു രക്ഷയില്ല 😍പൊളി 👍👍👍👍
ലച്ചു നില മറന്നു തുടങ്ങി
സിഗരറ്റ് പുക athe
കുറച്ചു അധികം
exactly
@@vishnuvijayan2157Athrekyonum venda eth script alle😊
14:27 shivayude dialogin cherunnavar like plzz
ലച്ചൂന് രാവിലെ മുതൽ പ്രാന്ത് ആയ😁😁
കരുവേപ്പില വെള്ളത്തിൽ ഇട്ടു വെച്ചാകുന്നു അത് കണ്ടവർ ലൈക്
Lachunte kalyanam ipo vendarnnunu tonnunnavar like adi
👍👍👍👍👌👌
Athonnum NadKan ponillanne
അഭിനയ മികവിൽ ഉപ്പും മുളകും ഫാമിലി ഏറ്റവും ഉയരങ്ങളിൽ നില്കുന്നു.. കേശു, ശിവ എല്ലാരും തന്നെ ഒരുപാട് മാറ്റങ്ങൾ.. വിഷ്ണു വേറെ ഒരു തലത്തിലേക്ക്.. ലെച്ചുന്റെ കാര്യം പറയെ വേണ്ട കിടു.. പിന്നെ ബാലു ചേട്ടൻ, നീലു ചേച്ചി.. ഇവർ ഇതിഹാസമാണ്.. ഒപ്പം ചുന്ദരി പാറു കുട്ടിയും.. ഒത്തിരി ഇഷ്ടം ഉപ്പും മുളകും 😍😍😍😍😍😍😍😍😍😍❤❤❤😍❤❤❤❤😍😍😍😍❤❤❤❤❤
Lechu ippo nalla bore aanu abhinayam ellrum parayunundu
Innu enda birthday anu oru 10 like tharumo 🥰❤
Happy ayo
Happy Birthday to you 🎂
Happy birthday
Likittund.. aahlaadippil aarmadippin👏
HBD BROI 🎊🎉🎊🎉
10:34
ലച്ചു : ഇത് എന്റെ ന്യായമായ ആവശ്യം ആണ്.
കേശു : ഓ അപ്പൊ അന്യായം ആയ ആവശ്യങ്ങൾ വേറെ ഉണ്ടോ ? 😊
2days ഉപ്പും മുളകും കട്ട വെയിറ്റ് ചെയ്തവർ വന്നേ 😎😎😎
Njn katta waiting ayirunnu🙄🙄🙄
Food kazhichapo aarunnu missing 😔
ലച്ചൂന് ഇത്തിരി അഹങ്കാരം കൂടിയോ എന്ന് എനിക്ക് മാത്രമാണോ തോന്നിയത്
Ith verum script alle jeevithamallalo
Write
അഹകാരമല്ല കിളിപോയതാ
Vishnu fans : like 👍👍👍
Lachu fans : comment ❤️
❤️
Like&comment avare maathrayella ellarayum ishttaaa....uppum mulake..ishttamaaanu....😍😍😍💝❤😘
njan
Vishnu's acting is outstanding.... 💯👌
Quavlnps laaaps spxllspx sbp k
Sosoyearagovishnusactingisoutstanding
*ഇട്ടിട്ടു 1മിനുട്ട് ആവുമ്പോയേക്കും ഇത്രെയും കമെന്റ്സൊ wow amazing*
👡👡👡👡👡👢👚👝👛👝👛💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸
എന്തായാലും കമന്റ നോക്കിയ സ്തിതിക്ക് ലൈക്കടിച്ചിട്ട് പോയാ മതി
ലൈക് തണുക്കുന്നുട്ടോ
ലച്ചുവിൻ്റെ കല്ല്യാണം ഇപ്പോഴൊന്നും വേണ്ട
അതിന് ആര് കല്യണം കഴിക്കുന്നു... അത് മുടിയൻ ഫാൻസ് അസോസിയേഷൻ മുടക്കും
@@youtubelover612 👍👍
*❤️സ്വാഭാവികമായി ലഭിക്കുന്ന സ്നേഹം* *മധുരതരമാണ്. പിടിച്ചു വാങ്ങുന്ന സ്നേഹം *ശാശ്വതമല്ല. അത് പ്രണയമായാലും* സൗഹൃദം ആയാലും...❤️*
Ithu ippo evde parayan ullaa karanam 🙄
*മുടിയൻ ഫാൻസ് ഉണ്ടോ ഇവിടെ* ലച്ചു സ്വപ്ന ലോകത്തെ ബാലഭാസ്കരി 🤣😂
First adiche, ഉപ്പും മുളകും ഫാൻസിന്റെ ശ്രേദ്ധക്ക് 💯
*വീട്ടിലെ പഴയ വസ്തുക്കൾ മനോഹരമാക്കാൻ എന്റെ വീഡിയോ കാണാമോ*
@@globalstones4396... video. Channel.. name. Enthuvaa..
@@globalstones4396.. me. Muduyan.. fans
@@umarulfarooq7555 . ഇതു തന്നെയാ എന്റെ ചാനൽ, എന്റെ ഫോട്ടോയിൽ ക്ലിക്ക് ചെയ്യൂ
@@globalstones4396.. click.. ചെയ്തു.. subcribum.. cheythu.. tto..?? Ningade.. video.. subcribe.. cheythathinu.. ചെലവ് ഒന്നുമില്ലേ.. bro??? 😁😁😁😁💯💯👏👏👏
ലച്ചുവിന്റെ പ്രഹസനം കുറയ്ക്കണം എന്ന് ആഗ്രഹമുള്ളവർ ലൈക്ക് 😁😁😁
എന്താ അല്ലെ ഒരുപാട് ഓവർ ആകുന്നുണ്ട്
പിന്നല്ല... ഭയങ്കര ബോറാകുന്നുണ്ട്
1st 😍😍mudiyan ❤
കല്ലി യാണമാണോ.. ഉദ്ദേശിച്ചത്.. bro??? 🤔🤔🤔🤔🤔🤔😁😁
w
ഞാൻ
എന്തെ
നിങ്ങൾ "പേ ആക്കിയാലും പേപ്പട്ടി ആയാലും" യൂട്യൂബിൽ ഒരു കുറവും വരുത്തരുത് എന്നൊരു അപേക്ഷ ഉണ്ട് @😍😍😍
Correct
*വിപുലമായ ആസ്പ്രെളിതാ ജിംബ്രാളക്ക പൊളപ്പൻ കിടു വെറൈറ്റി കമന്റ് കാണാൻ വന്നതാണ് സ്ഥിരം ക്ളീഷേ കമന്റ് അല്ലാത്ത ഒരു ഉപ്പും മുളകും ആണ് ഞാൻ സ്വപ്നം കണ്ട കിനാശ്ശേരി* 🤣🤣🤣
ഇതന്നെ വെറൈറ്റി കമന്റ്... ഞാൻ സ്വപ്നം കണ്ട കിനാശ്ശേരി ഇതാ 😜😜
VISHNU- കുമ്പിടി കുറച്ചു ലൈക് താരോ
ഉപ്പും മുളകും യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ ഇതല്ലേ എന്നും കാണുന്ന കമന്റ് 😪😪
@@modniyas2804 എന്നാ ഇങ്ങള് കമന്റ് മൊയ്ലാളിമാർ കളത്തിലിറങ്ങി കളിക്ക്.. 😎😎
കുമ്പിടി പറഞ്ഞ പോലെ, ഇവിടെ ഒൺലി ലൈക് തെണ്ടലും, ഫാൻസ് ഉണ്ടോന്നും 😂
ഹാ...ഇതാപ്പോ നന്നായേ..... ന്റെ കുടിമ്പിയേ..... വെറൈറ്റി ബേണേൽ ഇങ്ങ തന്നെ ബിചാരിക്കണം......😁😁😁
System surrounding ahaa thermodynamics
From fst year btech 😆
+1 🤷🏻♀️
കേശുവിനെ ഇഷ്ടമുള്ളവർ അടി മക്കളെ like
മിക്കവാറും ലച്ചുന്‍റെ കല്ല്യാണം 1000-) മത്തേ എപ്പിസോഡിൽ ആയിരിക്കും,,
First..
മുടിയൻ ഒരു തികഞ്ഞ നടൻ ആയി മാറിക്കഴിഞ്ഞു...❤️❤️💙
ഇലക്ട്രോണിക്സ് ഇല്ലേൽ ഞാൻ ഇല്ല ... ഞാൻ ഇല്ലേൽ ഇലക്ടോണിക്സും ഇല്ല.... ഇലക്ടോണിക്സ് ദൈവം
" ശൂലംകുടിവീട്ടിൽ മാധവൻ തമ്പി മകൻ ബാലു എഡിസൺ '' ☺☺☺☺
🤣🤣
Lechunu ഇതെന്താ പറ്റിയെ 😳
കല്യാണം ഉറപ്പിച്ചപ്പഴേ ഇത്ര ജാടയോ 😅😅
14:42 Amazing dialogue of Keshav
So good 👍😎 Best taunt comes from him .
*ന്റെ പൊന്നോ... ഈ ഉപ്പും മുളകും ന്തൊരു ഇഷ്ട്ടാണെന്നോ😍😍*
ശരിക്കും. പറഞ്ഞതാണോ??? 😁😁👌👍👍💯💯💯💯👏👏
@@umarulfarooq7555 പിന്നല്ലാതെ 😜😍😍😍
@@laiqa771... mmalkkumm.. peruthishtanu..
ഹൈക്കൂസ് വേൾഡ് Dis like 😂😂😂
Uppum mulakum phonil മാത്രം കാണുന്നവർ ഉണ്ടൊ . എന്റെ പോലെ 😉👉👱
ഇഷ്ട്ടം കൂടിവരുവാണല്ലോ ദൈവമേ ഈ മത്തുമണികളോട് ❤️❤️❤️
ഇഷ്ട്ടം ഉപ്പും മുളകും
Sathyam.. mmalkkum.. athe.. feeling..
Umarul Farooq ❤️
@@Nazeer_mhd.... 💓💓👌👌..thnks
🤣🤣🤣ഞാനിത്രയും ചിരിച്ച വേറെ ഒരു എപ്പിസോഡ് ഇല്ല താങ്ക്സ് ഉപ്പും മുളകും ടീം,,ലച്ചു നിനക്കിട്ട ഒന്നു തരാൻ തോന്നി,,കേശു ഇന്ന് റോക്ക്‌സ്
Ep 383
ലച്ചുവിന്റെ കല്യാണം നെയ്യാറ്റിൻകര വച്ചു നടത്തുന്നതായിരിക്കും നല്ലത് എന്നാലെങ്കിലും നെയ്യാറ്റിൻകര വീട് കാണാല്ലോ
നെയ്യാറ്റിൻകര അമ്മൂമ്മ ഇഷ്ടം ❤️❤️
Keshu ishtam 😍
Keshu nee. Muthada njangalude chankada nee
കല്യാണം തീരുമാനിച്ചപ്പോ ലച്ചു പക്കാ വെറുപ്പിക്കലായി..
ഈ എപ്പിസോഡിലെ കേശുവിന്റെ കൗണ്ടർ കമന്റുകൾ പൊളിച്ചു
ലച്ചുവിന്റെ കല്യാണ വിഷയം വിട്ടു പിടിക്കാൻ ഇഷ്ടപ്പെടുന്നവർ ലൈക്ക് അടിച്ചോ....
1k like പിടിച്ചോ
അങ്ങനെ ലെച്ചുവിന്റെ വിവാഹം എന്ന തീരുമാനത്തിൽ മാറ്റം വന്നതിലുള്ള സന്തോഷം... എല്ലാ UM ഫാൻസിനെയും അറിയിച്ചു കൊള്ളുന്നു ഇത് നമ്മുടെ വിജയം...
ലിച്ചുവിന്റെ കല്യാണം മാറ്റി വേറെ നല്ല എപ്പിസോഡ് കൊണ്ടുവരണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ
Und
ഉണ്ടില്ല
@@samahkb3714 ഉണ്ടില്ലെ അതെന്തുപറ്റി
@@hareeshharidas8291 രണ്ടു അഭിപ്രായം പറഞ്ഞത് ആണ്
put a smile on my way back
ദൈവമേ😊 ലച്ചു and കിച്ചു കല്യാണം മുടങ്ങണേ ......🙁🙁
sathyam mudangiyaa mathiyayirunnu
ദിവസോം എണീറ്റ ഉപ്പും മുളകും പഴയ എപ്പിസോഡുകൾ കാണുന്ന ആരേലും ഉണ്ടോ എനിക്ക് ഒരുപാട് ഇഷ്ടാ
ഇല്ല
30 മിനിറ്റ് 14k വ്യൂസ്.... ന്റമ്മോ...😨😨😨
രണ്ട് ദിവസത്തെ കാത്തിരിപ്പിന്റെ പവർ തന്നെയാണ് അല്ലേ....😍😍
ബാലു ചേട്ടൻ 🥰💟🥰🔥🔥
കിച്ചു അല്ല അവന്ടെ അപ്പൻ വന്നാലും ബാലു ഇലക്ട്രോണിക്സ് പണി നിർത്തൂല
അതാണ് ബാലുചേട്ടൻ..
😍ഉപ്പും മുളകും 😍fans like here 👇🏻
Fans പവർ കാണട്ടെ 🙏🏼🙏🏼
അപ്പൊ ലച്ചൂനെഇപ്പൊ കെട്ടിച്ചുവിടുന്നില്ല അല്ലേ 🤣🤣😍
അങ്ങനെ ഫ്ലവേഴ്സുo pay ചാനൽ ആയി
ഇനി ഉപ്പും മുളകും യൂട്യൂബിൽ കാണാനെങ്കിലും pay കൊടുക്കേണ്ടി വരുമോ🤭🤭🤭
Angane aavo?,😯
Namukku smaram cheyaaam
UA-cam inte new trial.version kando charge pay cheyyanam angananel nammalokke pettu pokumenna thonnane
kesukodukanam... jafare
Paisa koduth kananum mathram ee chanelil onnumilla..uppum mulakum kananel youtube undalloo😃
"എന്തെകിലും chey എനിക്ക് സമയത്തിന് കഴികാൻ കിട്ടിയാൽ മതി " കേശു പൊളി yaaaa
എന്റെ പൊന്നോ ലച്ചുവിന്റെ ഒരു അഹങ്കാരം
ഒരു അടിയുടെ കുറവ് ലച്ചുവിന് ഈ ഇടയായി ഞാൻ കാണുന്നു... ലോകത്ത് ആരും കല്യാണം കഴിക്കാത്ത പോലെ കാട്ടിക്കൂട്ടൽ ബാലു അണ്ണാ അവളെ ചെറി നോക്കി ഒന്ന് കൊടുക്ക്
Lachu nte odukethe jaada onnu pottikenam ennale nannavu
Shivannn
Keshuvinde samsaram istullavarundo😉
Yenikk ishtalla
Yeniyengilum oani korach nalla carecter kodukkanam maduthu kand
Enikk bhayankara ishtamaanu☺
ഞാൻ വിഷ്ണുവിന്റെ അഭിപ്രായത്തിനൊപ്പം.
ലച്ചൂന് ഇപ്പോൾ കലൃാണം വേണ്ടാ...
Lachunn kalyanam urapichapol vattaipoyoo??🤔🤔
ശിവ ഫാൻസ് like, 👍
Neelu chechy roks 🤣 avali enni gulika kazhichi kanilarikum 😂😂😂✌
Keshu nte aniyane pole thanne
♥️♥️🥰
കുട്ടു മാമൻ ഇന്നി വരുവോ 😥😥😥😥
Kuttumaman varoola bavani thalle varo aavo...
@@be_s_t499 athinu bhavani thalla out ayile
Kutu maman ntha varathe
@@thelonewolf8812 illa illa kadha angotanu pokunnathu
@@achuzz2486 kuttu mamante pairine searchingila aanu
Keshu Malayalam cinemayude bhaavi vaagdaanamanennu thonnunnavar like adiche
ഇത്രേം guyzz കാണുന്ന വേറെ ഏത് സീരിയൽ ഉണ്ടെടാ മലയാളത്തിൽ..😎 ഉപ്പും മുളകും Addicts 🔥😍😍😘😘😘
ലെ പരസ്പരം -"ഒരു കഥയ് സൊള്ളട്ടുമ...."
12:54 കണ്ണാടി നോക്കണ്ട😂