Uppum Mulakum│Flowers│EP# 951

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 1,5 тис.

  • @ammuammu-ql1nq
    @ammuammu-ql1nq 5 років тому +798

    എന്റെ ബാലു അണ്ണാ നിങ്ങളുടെ റൊമാൻസ് കുറച്ചേ ഉള്ളു എങ്കിലും അടിപൊളി 🌹🌹🌹🌹👌👌👌👌👌ബാലു.. നീലു ഇഷ്ടം 🌹🌹🌹

    • @achuachu2548
      @achuachu2548 5 років тому +1

      😘😘

    • @vaijayanthipulikkodan5252
      @vaijayanthipulikkodan5252 5 років тому +2

      റ്റിഗേഹേജി

    • @rajeshct7112
      @rajeshct7112 5 років тому +2

      ua-cam.com/video/YK4SRz6dnDU/v-deo.html മാലിദ്വീപിലെ ബീച്ചിൽ കൂന്തൽ പിടിക്കുന്നതു കാണൂ

  • @mr.shanil5185
    @mr.shanil5185 5 років тому +1323

    പണ്ട് ആകാശവാണിയിൽ വയലും വീടും കേട്ടവർ ഉണ്ടോ ഇവിടെ ? ഹാ അതൊക്കെ ഒരു കാലം 😍😍..

  • @hareeshharidas8291
    @hareeshharidas8291 5 років тому +929

    ഫ്ലവർസ് ചാനൽ ചമ്മി എല്ലാ പരിപാടിയും യൂട്യൂബിൽ കാണുന്ന ഞങ്ങൾക്ക് എന്ത് പേയ്ചാനൽ

  • @dinistodavis7576
    @dinistodavis7576 5 років тому +51

    15:30ന് പാട്ട് കേട്ടപ്പോൾ പാറുക്കുട്ടി ആക്ടീവായി. എൻറെ അമ്മോ ഇജ്ജാതി ക്യൂട്ട്. ഉപ്പും മുളകും ഉഴിഞ്ഞു ഇടണം ദൃഷ്ടി കിട്ടാതിരിക്കാൻ.😍😍😍

    • @Ardhra_Pk
      @Ardhra_Pk 3 роки тому

      Athe mutual voice kattayo innike katayi enite Neelu chechi vanadode voice vannooooo🥰😍

  • @Mohammed.Ali.Hashim
    @Mohammed.Ali.Hashim 5 років тому +1865

    flowers ചാനലിനെ ഒരു pay ചാനൽ ആക്കിയതിനു നേരെ ഉള്ള പ്രതിഷേധമായിരിക്കട്ടെ നമ്മുടെ ഓരൊ ലൈക്കും

    • @nightrider9118
      @nightrider9118 5 років тому +20

      Mohammed Ali Hashim പിന്നല്ലാതെ. പിന്നെ അവർ ഇവിടെ asianet, സൂര്യ പോലെ ചവറ് ആവും. അപ്പോൾ വേറെ പുതിയ ചാനൽ വരും

    • @win_D_age
      @win_D_age 5 років тому +16

      നല്ലൊരു കാര്യത്തിന് വേണ്ടിയിട്ടാണ് അവർ pay channel ആക്കിയത് അതിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ ഒരു പങ്ക്‌ മറ്റുള്ളവർക്ക് നൽകും എന്നാണ് അവരു പറഞ്ഞത്

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 5 років тому +12

      കുഴപ്പമില്ല ചാരിറ്റിക്ക് വേണ്ടിയുമല്ലേ ? അധികം പൈസയുമില്ലല്ലോ ഒരു 10 രുപ മാത്രം☺

    • @nightrider9118
      @nightrider9118 5 років тому +10

      കോപ്പ് കൊടുക്കും. ഇതൊക്കെ അടവല്ലേ

    • @nightrider9118
      @nightrider9118 5 років тому +12

      ENTERTAINMENT AND STATUS പിന്നല്ലാതെ cash കിട്ടാൻ വേണ്ടി ഡയലോഗ് അടിക്കുന്നു. പിന്നെ മുഴുവൻ cash പാവങ്ങൾക്ക് കൊടുക്കാൻ അവര് എന്നാ വല്ലോ ധർമ്മസ്ഥലമാണോ തുടഗിയേകുന്നത്. അത് കേട്ടു അപ്പാടെ വിശ്വാസിക്കാൻ കൊറേ പൊട്ടന്മാരും. വെറും പ്രഹസനം.

  • @anoopyohannan5598
    @anoopyohannan5598 5 років тому +772

    റേഡിയോയിലൂടെ പാട്ട് കേട്ടിട്ട് ലുള്ള എത്രപേർ

    • @najumudhin.c.snajumudhin8336
      @najumudhin.c.snajumudhin8336 5 років тому

      അടുത്ത കാലം വരെ ആയിരുന്നു. കാരണം ഞാൻ ഒരു മലയോരകര്ഷകന്റെ മകനാണ്......

    • @enemyspottedmallu
      @enemyspottedmallu 5 років тому

      ua-cam.com/channels/NjnpR842EqPSZ5dGgJ_Y5Q.html

    • @muhammadsalij2349
      @muhammadsalij2349 5 років тому +3

      എന്നും കേൾക്കാറുണ്ട്

    • @rajanisasikumar2403
      @rajanisasikumar2403 5 років тому

      4
      r
      4
      Rtf
      rt6ttgt6ydttrtr665yu006955553576476 I 53345f5

    • @paintlandkannur2709
      @paintlandkannur2709 5 років тому +1

      Njan

  • @visakh6234
    @visakh6234 5 років тому +1071

    *ആദ്യം നിങ്ങളെ അവർ അവഗണിക്കും പിന്നെ പരിഹസിക്കും പിന്നെ പുച്ഛിക്കും പിന്നെ ആക്രമിക്കും എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം*
    മഹാത്മാഗാന്ധി

  • @afzalmt123
    @afzalmt123 5 років тому +231

    *പാറുകുട്ടിയുടെ അവസാനത്തെ ആ കയ്യടി* 👏🏻 *പാറുക്കുട്ടി ഫാൻസ്‌*
    *ഇങ്ങ് വന്നേ*
    like *തന്നേ* 👍🏻😎

    • @aswinrishi6117
      @aswinrishi6117 5 років тому +2

      Parukutti fans 💙💚💛🧡💜🖤❤️

  • @renukadileep6694
    @renukadileep6694 5 років тому +195

    വിഷ്‌ണു ആണ് യഥാർത്ഥ മകൻ

  • @Vijay-sk6so
    @Vijay-sk6so 5 років тому +115

    10:25 അമ്മ അഭിനയിച്ച പടത്തിലെ പാട്ടിന്റെ പാരഡി മോൻ പാടുന്നു 😂😘✌️😂😇. ആഹ അന്തസ്സ് 😎

  • @akhildivith1896
    @akhildivith1896 5 років тому +355

    പാറുട്ടിക് ഇത് എന്താ പറ്റിയെ ഒരു ഉത്സാഹവും കാണുന്നില്ലല്ലോ കുറച്ചു ആയിട്ട്

    • @user-cp8du4xw5g
      @user-cp8du4xw5g 5 років тому +14

      Kochin kann kittiyapolund. Anikum thonni parukuttiyk oru ushrum ella.

    • @MJ98.
      @MJ98. 5 років тому +5

      Flowers pay channel akkan pogunonda 😂😂

    • @priyanka7488
      @priyanka7488 5 років тому +1

      Sariya
      ....njanum alochichu....enthu patiyennu

    • @enemyspottedmallu
      @enemyspottedmallu 5 років тому

      എന്നെ സബ്സ്ക്രൈബ് ചെയ്യോ

    • @MJ98.
      @MJ98. 5 років тому

      @@enemyspottedmallu please subscribe my channel

  • @shaaz-em3vj
    @shaaz-em3vj 5 років тому +217

    mudiyante manass ishtammullavar adi oru like

    • @Achuz-r4i
      @Achuz-r4i 5 років тому +2

      Ivare kuttathill mudiyan aan pvm

    • @Achuz-r4i
      @Achuz-r4i 5 років тому

      😍😍😍

    • @naveenpv226
      @naveenpv226 5 років тому +2

      Mudiyan muthaanu...

  • @arshadachu4792
    @arshadachu4792 5 років тому +853

    അമ്മുമ്മേനെ ഇഷ്ടമുള്ളവർ ലൈക്‌ cheyy

    • @shihabksg2767
      @shihabksg2767 5 років тому

      Arshad Poppz mate ammoommaya pwoli 😂😂

    • @yatrapremi7612
      @yatrapremi7612 5 років тому

      *യാത്രകൾ ഇഷ്ടപ്പെടുന്നവർ എന്റെ ചാനൽ ഒന്നു നോക്കു... ഇഷ്ട്ടപ്പെട്ടാൽ* *സബ്സ്ക്രൈബ് ചെയ്യണം*
      *നിങ്ങൾ എല്ലാവരുടെയും സഹകരണം* *ഉണ്ടെകിൽ എനിക്ക് എന്റെ ഈ* *ചാനൽ മെച്ചപ്പെടുത്താൻ സാധിക്കും*

    • @manics3552
      @manics3552 5 років тому

      Super ammumma😄😄

    • @kaleshdas5011
      @kaleshdas5011 5 років тому

      💏💏💏

    • @_MHAK
      @_MHAK 5 років тому

      Ninakk ippo korach like venam. Athin inganoru "like cheyyo" ennulla comment idano?...nice comment ittu like vaaran nokkado!!😏

  • @soumya9282
    @soumya9282 5 років тому +920

    പാറൂസ് പണ്ടത്തെ പോലെ ആക്റ്റീവ് അല്ല... 😐😐

    • @ayshuanaksha7365
      @ayshuanaksha7365 5 років тому +14

      Athe...oru anakkavum illa...

    • @sahinaas3693
      @sahinaas3693 5 років тому +8

      Athe sathym

    • @akhilasuresh9750
      @akhilasuresh9750 5 років тому +13

      ശരിയാണ് പാറുക്കുട്ടി യ്ക്ക് എന്ത് പറ്റി.

    • @muhammedsakkir7692
      @muhammedsakkir7692 5 років тому +5

      Njanum atha nokkunne🤔

    • @sijijiju5665
      @sijijiju5665 5 років тому +25

      Kannu kittyatharikkym kunjinu😣

  • @asharf.c2831
    @asharf.c2831 5 років тому +234

    വിഷ്ണുന് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌

  • @Ichu15
    @Ichu15 5 років тому +580

    *റേഡിയോ കിട്ടിയതോടെ ലെച്ചുന്റെ കല്യാണ കാര്യം മറന്നെന്ന് തോന്നുന്നു.... ഇനി ഓർക്കാതെ ഇരുന്ന മതിയായിരുന്നു...ഇന്നലത്തെ ലെച്ചുന്റെ അഹങ്കാരം unsahikkable😠😠*
    *"അത് ഒരു ദിവസം അതിന്റെ ശബ്ദം കൊറവാണെന്ന് പറഞ്ഞ് ഇവൻ ശബ്ദം കൂട്ടാൻ എടുത്തതാ പിന്നെ അതിന്റെ ശബ്ദം ആ വീട്ടിൽ ആരും കേട്ടിട്ടില്ല 😂😂"വന്ന് വന്ന് അമ്മുമ്മയും thug അടിക്കാൻ തുടങ്ങി*

    • @lekshmimist3378
      @lekshmimist3378 5 років тому +3

      That Dakini satym

    • @faijas513
      @faijas513 5 років тому +1

      😂😂😂

    • @Shyamks2152
      @Shyamks2152 5 років тому +4

      എപ്പിസോഡിനു തുടർച്ച ഇല്ലാത്തത് കൊണ്ടാണ്.... പേടിക്കണ്ട നാളെ വീണ്ടും കല്യാണം കേറി വരും........
      തട്ടീം മുട്ടീം ഫോളോ ചെയ്യുവാണ് ഇവരിപ്പോ

    • @nooraaasstorys2128
      @nooraaasstorys2128 5 років тому +2

      Sherikum

    • @seenasnachu1788
      @seenasnachu1788 5 років тому +2

      Ente ponno ormipikalle
      Lechum athangu marannotte
      Balunte akramangalum
      Veetile sneha bahalavum aanu rasam
      Kalyaanam venda entammo

  • @prasanthparameshwar
    @prasanthparameshwar 5 років тому +154

    Flowers ഉം Jio ഉം ഒരു പോലെയാണ് ആദ്യം free തന്ന് addict ആക്കി ദേ ഇപ്പോ pay ആക്കി🙏

  • @techtips2568
    @techtips2568 5 років тому +88

    പണ്ട് റേഡിയോയിൽ നരസിംഹം movie caset ഇട്ടു കേട്ടിരുന്നു.. അതൊക്കെ ഒരു കാലം.... Nostu😉😊😊

    • @manus6364
      @manus6364 5 років тому +1

      രാജമാണിക്യം തിരുവോണം ദിവസം കേട്ടത് ഇപ്പോഴും ഓർക്കുന്നു

  • @DREAM_RIDER77
    @DREAM_RIDER77 5 років тому +103

    ആ പാവക്ക തോട്ടം
    ആ ജാതി നിന്റെ പാവക്ക 😂😂😂😂😅 Keshu 👌👌😁😁😁

  • @iknowtoday9949
    @iknowtoday9949 5 років тому +130

    മക്കത്തെ ഉമറിന്റെ ഭരണം
    ഞാൻ ആഗ്രഹിക്കുന്നു..
    ഏവർക്കും 150ആം ഗാന്ധി ജയന്തി ആശംസകൾ..

    • @kabeerahmed8031
      @kabeerahmed8031 5 років тому +3

      Good man thank u aa oru oorma thannadin

  • @deepuvsoman1985
    @deepuvsoman1985 5 років тому +40

    വയലും വീടും
    കണ്ടതും കേട്ടതും
    യുവവാണി
    ഹോ ...നൊസ്റ്റു ♥️

  • @വീട്ടിലെപാട്ട്-ഢ3പ

    ഇ എപ്പിസോഡ് കണ്ടപ്പോൾ വീട്ടിലെ ഒരു മൂലയിൽ ഇരുന്ന പഴയ ആ റേഡിയോ ഞാനും ഒന്ന് പൊടി തട്ടി എടുത്തു.. നല്ല സ്ക്രിപ്റ്റ്, നല്ല എപ്പിസോഡ്.. ✌✌✌✌

  • @ummusalmaedp
    @ummusalmaedp 5 років тому +412

    നെയ്യാറ്റിങ്കര കാണാൻ ആഗ്രമുള്ളവർ ആരൊക്കെ

  • @razeenk2744
    @razeenk2744 5 років тому +227

    ഈ പരിപാടി you tubeൽ നിന്ന് മാത്രം കാണുന്നവർ ഉണ്ടോ

    • @angel_cheekku_1115
      @angel_cheekku_1115 5 років тому

      Razeen K ഇത് tv യിൽ കാണുമ്പോൾ ഒരു ഗും ഇല്ല 😂😂

  • @rajeevvrindha9474
    @rajeevvrindha9474 5 років тому +328

    പാറമട വീടുപോലെ ഒരു വീടുവേണമെന്നുള്ളവർ
    Like ⬇️☺

  • @Celinekelias
    @Celinekelias 5 років тому +469

    നീലു ചേച്ചി കൊഞ്ഞനം കാട്ടീത് കണ്ടോ 🤣🤣🤣🤣🤣🤣

    • @seenamujeeb54
      @seenamujeeb54 5 років тому +3

      I love you shivani

    • @muneenaanwar1044
      @muneenaanwar1044 5 років тому +12

      നീലു /നിഷ ചേച്ചി സ്വന്തം ചേട്ടന്റെ നേരെ ഇതേപോലെ തന്നെ കൊഞ്ഞനം കുത്തി കാണിക്കുന്ന ഒരു ഫോട്ടോ കണ്ടവരുണ്ടോ? ഈയിടെ എടുത്ത ഒരു പിക്. ഇത് കണ്ടപ്പോൾ എനിക്ക് അതാ ഓർമ വന്നത് 😂

    • @siddikpappai3582
      @siddikpappai3582 5 років тому +3

      Ente wife um same aanu 😜

    • @Celinekelias
      @Celinekelias 5 років тому +1

      siddik pappai njanum 🤣🤣🤣 atha enikya scene kore ishtaye🥰

    • @thejaswanithejuthejaswanit7160
      @thejaswanithejuthejaswanit7160 5 років тому +3

      @@siddikpappai3582
      Njnum kanikarund nte husband nod

  • @yasminshana2189
    @yasminshana2189 5 років тому +46

    റേഡിയോല് പാട്ട് കേൾകുന്നതിന്റെ സുഖം ഒരു headphone വെച്ചാലും കിട്ടത്തില്ല .അതൊരു ഒന്നൊന്നര നൊസ്റ്റാന്ന് 😍

  • @soundarrazi6926
    @soundarrazi6926 5 років тому +222

    உட்பும் மிளகும் மிகப்பெரிய ரசிகன் நான் தமிழ்நாடு uppum mulakum poli anu I love this program kurachu like tharumo pinne replyum kudi from tamilanadu I love u parukutty 😍✌️

  • @navasnass
    @navasnass 5 років тому +248

    ആ കയ്യ്പ്പക്കാ തോട്ടം 😂😂
    കേശു Rocks.... 🤩🤩

    • @palathinkalhouse7382
      @palathinkalhouse7382 5 років тому

      😂🤣👌

    • @geevbabu263
      @geevbabu263 5 років тому +2

      Paavakka thottam....

    • @navasnass
      @navasnass 5 років тому

      @@geevbabu263 😂

    • @anupamava3741
      @anupamava3741 5 років тому

      Pinalllaaaa😁😁😁😁aa hummingg superrr

    • @_MHAK
      @_MHAK 5 років тому

      Fantasic elastic plastic piece of auditory arts😎😁

  • @liyat786
    @liyat786 5 років тому +27

    ശിവാനി 5th ഒക്ടോബർ എന്റെ നാട്ടിൽ (ചങ്ങരംകുളം) വരുന്നു... 😍😍😍
    Most welcome ശിവാനി... 💐💐💐💐

  • @arakkalabu
    @arakkalabu 5 років тому +175

    Gandhi jayanthi ഒക്കെ അല്ലെ
    ഒരു ലൈക് തരുമോ

  • @sunilgdr25
    @sunilgdr25 5 років тому +143

    Flowersinu ഓണത്തിന് പ്രേക്ഷകർ നൽകിയ സ്വീകാര്യതക്കെ നന്ദി സുചകമായി Free channel pay channel ആക്കുന്നു

  • @akhilps3571
    @akhilps3571 5 років тому +103

    പെട്ടന്ന് ആ ആകാശവാണി bgm കേട്ടപ്പോൾ ഓർമകൾ എന്നെ തറവാട്ടിലേക്ക് കൊണ്ടുപോയതുപോലെ...

  • @jijipriyagl8009
    @jijipriyagl8009 5 років тому +157

    പാവക്ക തോട്ടം മ്മ്.... മ്മ്... മ്മ് മ്മ്..... കേശു ന്റെ പാട്ട് കേട്ടിട്ടു ഒത്തിരി ആയി 😀😀😆😆😆👍..

    • @faijas513
      @faijas513 5 років тому +6

      Keshunte ellaaa paaatttum poliyalleh...😍❤

    • @faijas513
      @faijas513 5 років тому +4

      Keshunte ellaaa paattum poliyalleh😘😍😍😍😍

    • @jijipriyagl8009
      @jijipriyagl8009 5 років тому +4

      @@faijas513... പിന്നല്ലേ 😍

    • @ziyamuzafirziya3503
      @ziyamuzafirziya3503 5 років тому +4

      😍

  • @allualiallualu1085
    @allualiallualu1085 5 років тому +369

    യുട്യൂബിൽ കാണുന്നവർ ലൈക് അടിക്കു

  • @aswinrishi6117
    @aswinrishi6117 5 років тому +64

    പാറു കുഞ്ഞൂസിന് ചക്കര ഉമ്മ
    ❤️💛💚🧡💜🖤💙

  • @kingofking5809
    @kingofking5809 5 років тому +113

    Aarude oke veetil ipozhum radio und...ente veetil und🤩🤩🤩🤩ente ammak radio illathe jeevikan pattilla😁💞

    • @praveenatp927
      @praveenatp927 5 років тому +4

      എന്റെ വീട്ടിലും ഉണ്ട്... അമ്മ രാവിലെ വക്കും..

    • @samahkb3714
      @samahkb3714 5 років тому +3

      എന്റെ വീട്ടിൽ ഉണ്ട് ഉപ്പാടെ കയ്യിൽ ആണ്

    • @lalammaandrewsandrewlalamm1139
      @lalammaandrewsandrewlalamm1139 5 років тому +2

      എന്റെ വീട്ടിൽ ഉണ്ട്

    • @vidyaprasath4941
      @vidyaprasath4941 5 років тому +3

      Ente achanum ....athillathe pattillaaa...😍

    • @kingofking5809
      @kingofking5809 5 років тому +2

      Ammus tp 😍😍😍

  • @ദശമൂലംദാമു-ഛ9ഖ
    @ദശമൂലംദാമു-ഛ9ഖ 5 років тому +184

    മുടിയാ.... മുത്തേ നീ പൊളിക്ക്...... നീ മാസ് അല്ലടാ മരണമാസ😍😍😍
    സത്യംപറയാലോ ആദ്യത്തെ കുറെഎപ്പിസോഡ് ഒക്കെ കണ്ടപ്പോൾ എനിക്ക് നിന്നോട് വെറുപ്പ്‌തോന്നിയിട്ടുണ്ട് (എന്റെ മാത്രം അഭിപ്രായം ആണ് ട്ടോ )പക്ഷെഇപ്പൊ ഓരോ എപ്പിസോഡ് കഴിയുബോയും വിഷ്ണുവായും മുടിയനായും താൻ എന്നെ(ഞങ്ങളെ)വിസ്മയിപ്പിക്കുകയാണ് വിമർശകരെകൊണ്ടുതന്നെ കൈ അടിപ്പിക്കുകയാണ് മുടിയന്റെ നിഷ്കളങ്കതയും. വിഷ്ണുവിന്റെ അമ്മ സ്നേഹം (വിഷ്ണുനീലു കോംബോ😍)എല്ലാം കാഴ'ച്ചകാരുടെ മനം നിറക്കുന്നു......... മുടിയാ നീ മുത്താണ് നീ മാസല്ല മരണമാസ😍😍😍

  • @liniraj7835
    @liniraj7835 5 років тому +169

    Mudiyan fans please like

  • @akhilps3571
    @akhilps3571 5 років тому +37

    15:56 കേശുനെപ്പോലെ പാട്ട് ഇങ്ങനെ എത്രതവണ ആസ്വദിച്ചു കേട്ട് കണ്ണടച്ചു കിടന്നിട്ടുണ്ട്...

  • @rameezabdullrazzak9366
    @rameezabdullrazzak9366 5 років тому +170

    ആയിരാമത്തേത് നെയ്യാറ്റിനങ്കരയില്‍...
    ഇല്ലേല്‍ വിവരറിയും... ;)

    • @Bijina_kk
      @Bijina_kk 5 років тому +2

      ;)

    • @achuponnu5126
      @achuponnu5126 5 років тому +1

      Alla പിന്നെ സമരം ചെയ്യും ഞങ്ങൾ സത്യാഗ്രഹം ഇരിക്കും

  • @nithinsmathew8524
    @nithinsmathew8524 5 років тому +125

    ഈ എപ്പിസോഡ് കണ്ടപ്പോ ആകാശവാണി കേൾക്കാൻ കൊതിച്ചവരുണ്ടോ ?

  • @heueeeeee
    @heueeeeee 5 років тому +107

    വീട്ടിൽ ടീവി ഇല്ലാതെ കേബിൾ ടീവി നടത്തുന്ന ബാലു ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്......

  • @Arshad________achu546
    @Arshad________achu546 5 років тому +46

    പണ്ട് റേഡിയോയിൽ നിജാം പാക്കിന്റെ പരസ്യം കേട്ടവർ ലൈക്ക്

    • @bobbykuruvilla2633
      @bobbykuruvilla2633 5 років тому

      അത് തമിഴ് ആയിരുന്നു ...............

    • @arshnaron2115
      @arshnaron2115 4 роки тому

      Mudiyante bike evide

  • @sharfuisracr7560
    @sharfuisracr7560 5 років тому +38

    ഇത് ഇവിടെ വെച്ചാൽ അച്ഛന് പാട്ടും കേൾക്കാം തിരിച്ചു കളിക്കാൻ ഒരു സാധനവുമായി🤔

  • @pishonjohnson5008
    @pishonjohnson5008 5 років тому +23

    Balu ചേട്ടാ നിങ്ങളുടെ emotion അടിപൊളി.....

  • @praveenatp927
    @praveenatp927 5 років тому +93

    5:02 അമ്മൂമ്മ വരെ കൗണ്ടർ അടിച്ച് തുടങ്ങി 😂😂😂പണ്ടു വയലും വീടും, ചലച്ചിത്ര ശബ്ദരേഖയൊക്കെ കേട്ടത് ഓർമ്മ വന്നു... നൊസ്റ്റാൾജിയ വരുന്ന episode 🤗🤗

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 5 років тому +21

    ബാലു ചേട്ടൻ പൊളിച്ചു.....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ......

  • @fathimanujum147
    @fathimanujum147 5 років тому +81

    ബാലു എന്താ പിള്ള രേയെ കണക്ക് നീലുകലക്കി ബാലു വിന്റെ അമ്മ സുപ്പർ

  • @mylifemyfamliy3836
    @mylifemyfamliy3836 5 років тому +142

    *വീട്ടിലെ പിതാവുമ്പോൾ ആവശ്യത്തിന് ദേഷ്യപെടണം,ആവശ്യത്തിന് തമാശകൾ പറഞ്ഞു ഭാര്യയെയും മക്കളെയും സന്തോഷിപ്പിക്കണം,*
    *പിതാവിന് എത്ര വിഷമം ഘട്ടങ്ങൾ വന്നാലും പിതാവിന് ആശ്വാസ വാക്കുകൾ പറഞ്ഞു കൊടുക്കുന്ന ഭാര്യ മക്കൾ ആവണം,*
    *അത് പോലെ ഒരു പിതാവും,അത് പോലെ ഒരു ഭാര്യ മക്കളും ആവണമെങ്കിൽ ഉപ്പും മുളക് എന്ന സീരിയലിനു അഡിക്റ്റ ആവണം,*
    *ഹാപ്പി ഗാന്ധി ജയന്തി,*

    • @shamnashihab7301
      @shamnashihab7301 5 років тому +2

      Hi pacha thoppi

    • @muhasinmmchi2091
      @muhasinmmchi2091 5 років тому +2

      Hii thoppikkara

    • @mstmrscrgmstmrs5823
      @mstmrscrgmstmrs5823 5 років тому +2

      hi pacha thoppeeee

    • @MSclt-dg6un
      @MSclt-dg6un 5 років тому +1

      @ISHA & riya 'S SMALL WORLD അതു ശരിയാ 😊

    • @mylifemyfamliy3836
      @mylifemyfamliy3836 5 років тому

      @ISHA & riya 'S SMALL WORLD 😊എന്താണ് എങ്ങനെയാണ് ഒന്നും ഒരു പിടുത്തം ഇല്ല.. അതിലും നല്ലത് ഇ സ്നേഹം സന്തോഷമല്ലെ ❣️

  • @nidhinraj369
    @nidhinraj369 5 років тому +56

    12:43 ഇതെന്താ അച്ഛൻ ഹിന്ദി കാരെ കൊണ്ടാണോ റെപ്പേർ ചെയ്യിപ്പിച്ചത് 😆😆😆... മുടിയൻ 😅😅🤣

  • @rstheeshkumar7486
    @rstheeshkumar7486 5 років тому +12

    16:33 നീലുവിനെ കണ്ടപ്പോൾ പാറുകുട്ടി ചാടി മടിയിൽ കേറിയത് അടിപൊളി

  • @9656691761
    @9656691761 5 років тому +177

    ഹായ് നീലു അമ്മ I love you

  • @shameemali9046
    @shameemali9046 5 років тому +15

    ഇന്നും ഓട്ടോക്കാരൻ ചേട്ടൻ സീനിൽ ഉണ്ടല്ലോ😍😍😍😍

  • @fishonrodbyullaswayanad954
    @fishonrodbyullaswayanad954 5 років тому +15

    ഇങ്ങേര് അഭിനയിക്കുവാണോ അതോ ജീവിക്കുവാണോ ബാലുവണ്ണന്‍ ഇഷ്ടം♥♥

  • @travellifestory2410
    @travellifestory2410 5 років тому +73

    കേശു : വയർ എവിടെ ...😂😂

  • @shilpakc7507
    @shilpakc7507 5 років тому +40

    Baalu radio nannakkumbo mudiyante expression 😂😂😂😂😂😂😂😂😂😂😂😂😃😃

  • @bichukalathingal636
    @bichukalathingal636 5 років тому +12

    "മുടിയൻ റേഡിയോ തിരിച്ചു കൊണ്ട് വന്ന് കൊടുത്തപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി..
    ഇതു പോലെ പ്രായമായ മാതാപിതാക്കളുടെ വളരെ നിസ്സാരമായ ആഗ്രഹങ്ങൾ പോലും അവരുടെ മനസ്സും താൽപര്യവുമറിഞ്ഞ് ഗൗനിക്കുന്ന മക്കളുള്ളവർ പുണ്യം ചെയ്തവർ..

  • @greekrish2473
    @greekrish2473 5 років тому +6

    Mudiyan chetta... ettan kalakkiii... ettananu യഥാർത്ഥ മകൻ.. അച്ഛന്റെ മനസ്സറിയുന്ന മകൻ.... ഏട്ടൻ പൊളിയാണ്....... njanum ഒരു achan snehiyanu...... 😘😍😘

  • @abhiramnambiar1722
    @abhiramnambiar1722 5 років тому +20

    ആദ്യ comment ആരും mind ചെയ്തില്ല ഇന്നലെ വീണ്ടും ചെയ്തപ്പോൾ 200+likes Thanku all🥰 #mudiyan an nammude hero💪

  • @aash7_1990
    @aash7_1990 5 років тому +152

    കല്യാണം ഉറപ്പിച്ചതിനു ശേഷം ലച്ചുവിന്റെ ആരാധകരിൽ വൻ ഇടിവാണല്ലോ .....
    ബൈദബൈ ... അയാം എ ശിവാനി ഫാൻ 🏃🏃

    • @HyaanMatt
      @HyaanMatt 5 років тому +3

      Ayye

    • @sarathpadiyoor5956
      @sarathpadiyoor5956 5 років тому +7

      parutty ishtam

    • @aash7_1990
      @aash7_1990 5 років тому +3

      ഉൽപലാക്ഷൻ കെ കെ എന്തോന്ന് അയ്യേ .. ആരാധകൻ ഡേ ..☺️

    • @HyaanMatt
      @HyaanMatt 5 років тому +5

      @@sarathpadiyoor5956 parukutty ishtam

    • @HyaanMatt
      @HyaanMatt 5 років тому +3

      @@aash7_1990 sivani kashtam

  • @mixturechannel524
    @mixturechannel524 5 років тому +215

    ആ റേഡിയോ കണ്ടപ്പോള്‍ മനസിലൊരു വിങ്ങല്‍,നൊസ്റ്റാള്‍ജിയ!!!

    • @raihanathc9394
      @raihanathc9394 5 років тому +1

      Paisa koon

    • @shoby9391
      @shoby9391 5 років тому +1

      Play store il akashvani thiruvanamthapuram annu type chaital app kittum

    • @guanoxd4325
      @guanoxd4325 5 років тому

      @@raihanathc9394 d

  • @vishnu5440
    @vishnu5440 5 років тому +56

    ശിവാനി ഒരുപാടിഷ്ടം ❤😘😘😘 മോളേ

  • @sharafuddeeneatha4692
    @sharafuddeeneatha4692 5 років тому +1

    ഈ എപ്പിസോഡിൽ റേഡിയോ സീനുകളിൽ വല്ലാത്ത nostalgic മൂഡ് തോന്നിയവർ ലൈക്കടിക്കട..

  • @4temedia558
    @4temedia558 5 років тому +126

    പാറുക്കുട്ടി ഫാൻസ്‌ ലൈക് ഡാാാാ

  • @regal3992
    @regal3992 5 років тому +80

    ലെച്ചുവിന്റെ പഴയ ഫോട്ടോയും പാറുകുട്ടിയെയും കണ്ടാൽ ഒരുപോലെ ഇരിക്കുന്നതു കണ്ടവർ ഉണ്ടോ.....

    • @praveenpravi9105
      @praveenpravi9105 5 років тому +1

      808#7#0#4#SIBIN ALUNKAL parunte nalla valiya kannukal aanu

  • @Priya-ox1io
    @Priya-ox1io 5 років тому +8

    Ee episode kandappol vishnu chettanodu vallatha ishtam thonni
    Mudiyan chettan 😘😍

  • @jkbony
    @jkbony 5 років тому +50

    1.30......"".ഈ പോക്കുപോയാൽ അതും ഇറങ്ങും....."" മോദിക്കിട്ടു വരെ കൌണ്ടർ...... കേശു റോക്ക്സ്

  • @crtecchandhu5074
    @crtecchandhu5074 5 років тому +40

    Baasi chettan script ezhuthan veranamennu thalparyam ullavr undo really missing 😥😥😥❤

  • @bushrabushrabi9150
    @bushrabushrabi9150 5 років тому +44

    പടവലം അമ്മൂമ്മയെ ഇഷ്ടമുള്ളവർ കമന്റ്‌.നെയ്യാറ്റിൻകര അമ്മൂമ്മയെ ഓഷ്ടമുള്ളവർ ലൈക്‌ ചെയുക

    • @bushrabushrabi9150
      @bushrabushrabi9150 5 років тому +4

      നെയ്യാറ്റിൻകര അമ്മൂമ്മയെ ആണ് എനിക്ക് ഇഷ്ട

    • @fousiyakh3175
      @fousiyakh3175 5 років тому +3

      Enikk ishtam aanu padavalam ammummaye...oru olam aanu ath ullappol...neyyattinkara ammumanem ishtam aaanu

    • @amruthasachithra8425
      @amruthasachithra8425 4 роки тому

      Yes

  • @mansumm3931
    @mansumm3931 5 років тому +112

    എത്ര പേരുടെ വീട്ടിൽ radio 📻 und
    Like pls 🙏🏼

  • @rashidrazee7780
    @rashidrazee7780 5 років тому +37

    😍😍പാറുകുട്ടിക് ഇവടെ ഫാൻ ഉള്ളത് കാണിച്ചു കൊടുക്ക് മക്കളെ 😘😘😘

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 5 років тому +52

    ഇടക്ക് ഇടക് ബാലുച്ചേട്ടന്റ്റെയും നീലു ചേച്ചിയുടെയും റോമന്തിക് വിടണേ.................

    • @crtecchandhu5074
      @crtecchandhu5074 5 років тому

      എന്തുട്ട് വിടാൻ അത് സൂപ്പർ ആണ് കാണാൻ ബാലു ചേട്ടൻ നീലു ചേച്ചി റൊമാന്റിക് scene ഇന്നിം വേണം 😘😘😘❤

  • @mantraaluva5300
    @mantraaluva5300 5 років тому +149

    പേ ചാനൽ ആക്കിയതിനു നന്ദി നിങ്ങളുടെ ചാനാൽ ഓണത്തിന് റേറ്റിങ്ങ് കൂടിയതിന്റെ അഹങ്കാരം ആണെന്ന് മനസ്സിലായി നിങ്ങളുടെ അഹങ്കാരം പെട്ടെന്ന് നിറുത്തി തരാം

  • @visakh6234
    @visakh6234 5 років тому +85

    റേഡിയോയിൽ ആകാശവാണിയിൽ പ്രോഗ്രാം എല്ലാം കേട്ടവരുണ്ടോ

  • @safnaajumal8287
    @safnaajumal8287 5 років тому +64

    Mudiyan fans adi liku

  • @Hjkioofti99o
    @Hjkioofti99o 5 років тому +140

    ചരിത്രത്തിൽ ആദ്യമായിട്ടാ കേബിൾ ഒരു മുതലാളി യുടെ വീട്ടിൽ ടീവി ഇല്ലാത്തതു.. ല്ലേ..

  • @jibilmathew4489
    @jibilmathew4489 5 років тому +137

    റേഡിയോ ഇഷ്ടമുള്ളവർ ഉണ്ടോ ഇവിടെ 😍😍

  • @shameemali9046
    @shameemali9046 5 років тому +106

    നീലു ചേച്ചി ഫാൻസ്😍😍😍😍😍😍😍😍😍💪

    • @SilverReelsCinemas
      @SilverReelsCinemas 5 років тому

      ഞങ്ങളുടെ ഈ കൊച്ചു ഷോർട് ഫിലിം ഒന്ന് കണ്ടു നോക്കണേ
      ua-cam.com/video/PQr9PWWMiIE/v-deo.html

    • @sudhicheleri
      @sudhicheleri 5 років тому

      Rahul dravidokke neeluchechi fans ayo😜😜😜

    • @shameemali9046
      @shameemali9046 5 років тому

      sudheesh pp
      😍😍😍😍😍👍🏻👍🏻😂

  • @sebieeee214
    @sebieeee214 5 років тому +55

    കേശു ഇഷ്ടം 😍😍

  • @rajgururaj7987
    @rajgururaj7987 5 років тому +47

    ഓം ക്രീം കുട്ടിച്ചാത്ത.ലിച്ചൂടെ കല്യാണ കാര്യം മറന്നു പോട്ടെ👍👍👍👍

  • @vidheshbhrammas2227
    @vidheshbhrammas2227 5 років тому +43

    പാവയ്ക്ക സോങ്.. 😍കേശു rokzzz ഇഷ്ടമായോ

  • @sreejaekm9071
    @sreejaekm9071 5 років тому +7

    mudiyanu അച്ഛനോട് എന്നും സ്നേഹം ഉണ്ട്

  • @sharminsharmi3953
    @sharminsharmi3953 5 років тому +15

    Gadhijik vedi oru like

  • @athulek5550
    @athulek5550 5 років тому +4

    12:55 കേട്ടപ്പോൾ കുട്ടിക്കാലത്തെ ഓർമകളിലേക്ക് പോയി. (2000 to 2004)

  • @praveenapravee6016
    @praveenapravee6016 5 років тому +15

    കേശു ആ പാവയ്ക്കാ തോട്ടം 😅
    പാറുക്കുട്ടി മോളെ ...മുടിയ മോനെ ❤❤❤❤

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 5 років тому +12

    ആകാശവാണിയിൽ കൗതുക വാർത്തകൾ കേട്ടവർ ആരെങ്കിലുമുണ്ടോ

  • @nithin-yq3ux
    @nithin-yq3ux 5 років тому +213

    ഉപ്പും മുളകും ഗ്രൂപ്പിൽ ജോയിൻ ആകാൻ താല്പര്യം ഉള്ളവർ ഒരു ഹായ് അയക്ക്

  • @swapnaummar6800
    @swapnaummar6800 4 роки тому +2

    ആ പാവക്ക തോട്ടം മ്മ്മ്മ്മ്......
    ആ ജാതി നിന്റെ പാവക്ക...😂😂😂
    Keshu fans like 👍

  • @jibilmathew4489
    @jibilmathew4489 5 років тому +26

    10 മിനിറ്റ് ആയപ്പോയാക്കും 5.5K Viewers പൊളിച്ചു മക്കളെ 😍😍😍

  • @Arunarun-lp7rn
    @Arunarun-lp7rn 5 років тому +37

    ഒരു റേഡിയോ വെച്ച് ഒരു episode കൊള്ളാം

  • @kingofking5809
    @kingofking5809 5 років тому +23

    Neyyatinkara ammooma fanzinu like adichit pokan ulla place🤩😘😘😘ammooma ishtam😍😍😘😘😘💞💞💞

  • @shahabasskz1349
    @shahabasskz1349 5 років тому +76

    ലെച്ചുന്റെ ഫ്രണ്ട്‌സുമായിട്ട് ഒരു എപ്പിസോഡ് വേണമെന്നുള്ളവർക്ക് ലൈക്കാം, 😆😍

    • @faijas513
      @faijas513 5 років тому +1

      Gayathri...😍😍😍😍😍😍

  • @favazfava9484
    @favazfava9484 5 років тому +63

    പാവക്ക തോട്ടം സോങ് ഇഷ്ടപെട്ടവർ ഇവിടെ വാ 😁😁

  • @amalmohandas.t3838
    @amalmohandas.t3838 5 років тому +39

    പടവലം മാമി ഇപ്പോൾ എവിടെയാണെന്ന് ഒരു പിടിത്തവും ഇല്ലല്ലോ ബാലു അണ്ണനും അവരും കൂടിയാൽ ഒന്നുംകൂടി ഉഷാറാവും...... ഈ അഭിപ്രായം എനിക്ക് മാത്രമാണോ?

  • @neymarstatusvideosenjr6118
    @neymarstatusvideosenjr6118 5 років тому +41

    കേശു ഇഷട്ടം 😍

  • @channelpkm197
    @channelpkm197 5 років тому +28

    Pay ചാനൽ ആക്കുന്നതിൽ എതിർക്കുന്നവർ like അടിക്കു

  • @abhimanuej9856
    @abhimanuej9856 5 років тому +7

    *1000 എപ്പിസോഡ് അയാൽ ഒരു ഗ്രാൻഡ് സെലിബ്രേഷൻ വേണം*
    *ഉപ്പും മുളകും ഫാൻസ് ലൈക്ക് ✌✌💪💪*

  • @nightrider9118
    @nightrider9118 5 років тому +35

    ഒരു nosta feel ചെയ്തവർ ഇവിടെ വാ

  • @neethumohan4870
    @neethumohan4870 5 років тому +60

    Parukutty ippam pazhe pole onnum samsarikarillallo