Uppum Mulakum│Flowers│EP# 946

Поділитися
Вставка
  • Опубліковано 23 сер 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 1,6 тис.

  • @FlywithAnnu2020
    @FlywithAnnu2020 4 роки тому +518

    ആ സോഫയിൽ എത്തുമ്പോ പാറുകുട്ടിക്കു എപ്പോഴും ഉള്ളതാ കൈയുംകെട്ടി ഒരു ഇരിപ്പ്.... അതുകാണാൻ ഒരു ആനച്ചന്തം തന്നെയാ.... 😍😍😍😘

    • @samahkb3714
      @samahkb3714 4 роки тому +5

      അത് സത്യം ആണ് അവിടെ ഇരിക്കുമ്പോൾ parumol നല്ല സൈലന്റ് ആയി ഇരിക്കും പിന്നെ ഉറക്കം ആവും

    • @FlywithAnnu2020
      @FlywithAnnu2020 4 роки тому +3

      @@samahkb3714 🤓✌️

    • @rosakutty7327
      @rosakutty7327 4 роки тому +7

      Kai ketti irikaan Neelu amma epolum pareyune ketitile😂😂 Paru is so disciplined

  • @akhilj6706
    @akhilj6706 4 роки тому +176

    പാറൂട്ടൻ നീലു ചേച്ചീടെ തോളിൽ കിടക്കണ കാണാൻ എന്നാ രസാ....☺

  • @Ichu15
    @Ichu15 4 роки тому +2413

    *മുടിയൻ ചേട്ടന്റെ 'മ്മേ' വിളി ഇഷ്ടം ഉള്ളവർ ഉണ്ടോ... 😍*

  • @user-ly3rw6cp1v
    @user-ly3rw6cp1v 4 роки тому +1328

    ശ്ശൊ വാവച്ചി പാറൂനെ കൂട്ടാതെ നീലു പടവലത്ത് പോയത് മോശമായിപോയി എന്ന അഭിപ്രായം എനിക്ക് മാത്രോ

    • @shahnazshanu6860
      @shahnazshanu6860 4 роки тому +20

      avmr wonders പോയിട്ട് തിരിച്ചു വന്നല്ലോ... appo കുഴപ്പമില്ല

    • @jibinjose127
      @jibinjose127 4 роки тому +16

      പോയ ദിവസം തന്നെ തിരിച്ചു വന്നില്ലേ അപ്പൊ കൊഴപ്പമൊന്നുമില്ല

    • @anugrapjose2631
      @anugrapjose2631 4 роки тому +14

      Paru valarnnille pinnentha

    • @najunujoom7287
      @najunujoom7287 4 роки тому +5

      എനിക്കുണ്ട്

    • @seenadickson2
      @seenadickson2 4 роки тому +1

      ammaku kunjine chilapozhoke veetil elpichitu pokenduvarum kurachu nerathekalle athu kuzhapamilla

  • @Fcmobile3465
    @Fcmobile3465 4 роки тому +760

    പഴയ എപ്പിസോഡ് ഒന്നൂടെ കണ്ടപ്പോഴാണ് കേശുവും ശിവയുമൊക്കെ ഇത്രയും വളർന്നു എന്ന് മനസിലായത് 😍😍..
    ശങ്കര അപ്പൂപ്പന് മാത്രം ഒരു മാറ്റവുമില്ല 😃😃

    • @Fcmobile3465
      @Fcmobile3465 4 роки тому +2

      @sreeraj. design. എന്താണ് മകനെ 😎

    • @Fcmobile3465
      @Fcmobile3465 4 роки тому +3

      @sreeraj. design. നീ പോ അപ്പൂപ്പാ നിനക്കും ഇതൊക്കെ തന്നല്ലേ പണി 😜😜😜

    • @abuaadhilaarif633
      @abuaadhilaarif633 4 роки тому +3

      ശങ്കരൻ old is gold അല്ലെ

    • @Fcmobile3465
      @Fcmobile3465 4 роки тому +2

      @@abuaadhilaarif633.. അതെ 😃

    • @Fcmobile3465
      @Fcmobile3465 4 роки тому

      @sreeraj. design. പണ്ടൊ🙄
      ഞാൻ കണ്ടിട്ടില്ലല്ലോ ലൈക്‌ വാരിക്കൂട്ടുന്നത് 🤔🧘🧘

  • @akhilnair5554
    @akhilnair5554 4 роки тому +1385

    Monday uppum mulakum episdode upload cheyyenamennu agraham ullavar like here☺👍

  • @jayamonkannanjayamonkannan9754
    @jayamonkannanjayamonkannan9754 4 роки тому +178

    ഒരു അപേക്ഷ ഉണ്ട് ലച്ചു നെ ഇപ്പോൾ kettikale അവൾ ഇത്തിരി കുടി ഫ്രീ ആയി നടക്കട്ടെ

  • @visakh6234
    @visakh6234 4 роки тому +814

    *നെയ്യാറ്റിൻകര ശൂലംകൂടി വീട്ടിലെ അണ്ണനും തമ്പിയുമായ ബാലു അണ്ണനെയും സുരേന്ദ്രൻ തമ്പിയെയും ഇഷ്ടമുള്ളവർ ഉണ്ടോ ഇവിടെ*

  • @harichandanam1660
    @harichandanam1660 4 роки тому +888

    3 മിനിറ്റ് ആയപോളെക്കും ഇത് മൊത്തം കണ്ടു ഡിസ്‌ലൈക് തൊഴിലാളി കൾ അവരുടെ ജോലി ഓരോരുത്തരായി ചെയ്തു പോകുന്നു.. ഇവരോടുള്ള പ്രതിഷേധം ആവട്ടെ നമ്മുടെ ലൈക്ക്.. അടി മക്കളെ നീല...

    • @sumisumimahesh4006
      @sumisumimahesh4006 4 роки тому +6

      enganeyoru nalla paripadi kandu engane dislike adikan thonunnu..

    • @user-id7wh3cy8s
      @user-id7wh3cy8s 4 роки тому +4

      ആ ഡിസ്‌ലൈക് നാറികളോട് പോകാൻ പറ.. 😏😏😏

    • @crtecchandhu5074
      @crtecchandhu5074 4 роки тому +1

      @@user-id7wh3cy8s സത്യം 😏

    • @saraswathyyamma2282
      @saraswathyyamma2282 4 роки тому +1

      @@crtecchandhu5074 🇺🇸🇺🇸🇰🇷⛺ no to the by🌽🌰⚡

    • @Reenuthoughts
      @Reenuthoughts 4 роки тому

      keri va machanee

  • @nsv4644
    @nsv4644 4 роки тому +706

    2:54 parukutty Kai Ketty irikkunnathu kaanaan endhu rassa😘😘😘... Chundharimani...😍😍😍

    • @Maimoona0569
      @Maimoona0569 4 роки тому +2

      Sudhari kutty

    • @Fcmobile3465
      @Fcmobile3465 4 роки тому +5

      ശെരിയാ കൈ കെട്ടിയിരിക്കുന്നത് കാണാൻ ഇഷ്ടമാ 😍😃

    • @appib.a7315
      @appib.a7315 4 роки тому

      Ha ade

    • @bindhujoseph9702
      @bindhujoseph9702 4 роки тому +2

      Pavam parukutty

    • @remyar4719
      @remyar4719 4 роки тому +4

      sathyama.. e praayathil ingane adangi irikkumo kuttikal. enikkum und e same prayam ulla oru mon. oru second polum adangi irikkilla

  • @meharinzmeharinz1015
    @meharinzmeharinz1015 4 роки тому +121

    എന്റമ്മോ ഒരു രക്ഷയും ഇല്ല 😍😍😍ഉപ്പും മുളകും സീരിയലിനു പകരം വെക്കാൻ വേറെ ഒരു സീരിയലും ഇല്ലാ 😘😘😘😘

  • @StorytellingCouple
    @StorytellingCouple 4 роки тому +293

    ഈ കാര്യം ബാലുവിനെയും നീലുവിനെയും ഒരുമിച്ച് വിളിച്ചാണ് സംസാരികേണ്ടിയിരുന്നത്.

    • @refi_jash947
      @refi_jash947 4 роки тому +8

      Storytelling Couple Samini & Girish ബാലൂനെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ടാ....

    • @Rajamma62
      @Rajamma62 4 роки тому +18

      ഇത്രയും കൊല്ലമായിട്ടും യാതൊരു ഉത്തരവാദിത്വവുമില്ലാതെ കുഞ്ഞ് കളിച്ചു നടക്കുന്ന സ്വന്തം അച്ഛന് പോലും ഒരു മതിപ്പില്ലാത്ത ബാലു.
      കുടുംബം നോക്കുന്ന നീലു.
      അയാൾക്ക് ആരെയും വിശ്വാസമില്ല.
      ശമ്പളം കൂടുതലുള്ള
      ചെറുക്കൻ മതി.
      സ്വന്തം ഫാമിലി യോഗ്യതകൾ ഓർക്കുന്നില്ല.
      സ്വന്തമായി ഒരു വീടു പോലുമില്ല.
      കാരണവന്മാരുടെ സ്വത്തിന്റെ അവകാശം പറഞ്ഞ് സ്വയം മക്കൾക്കായി ഒന്നും സമ്പാദിക്കാത്ത ഒരച്ഛൻ.
      ശരിയല്ലേ?

    • @ajithvfcajithvfc4135
      @ajithvfcajithvfc4135 4 роки тому

      Storytelling Couple Samini & Girish sheriyanu

    • @fathimathsuhra2848
      @fathimathsuhra2848 4 роки тому

      😁😁😃 alfidha

  • @laiqa771
    @laiqa771 4 роки тому +619

    *ഉപ്പും മുളകും എന്നും കാണാറുണ്ട്.. കമന്റ്സും വായിക്കാറുണ്ട്.. ആദ്യമായിട്ടാ കമന്റ് ഇടുന്നത്...മിന്നിച്ചേക്കണേ 🤩🤩🤩✌️💃*

    • @foodballtech1641
      @foodballtech1641 4 роки тому +3

      കാര്യം

    • @Fcmobile3465
      @Fcmobile3465 4 роки тому +4

      മിന്നിക്കില്ല ലൈക് തരാം 😎

    • @laiqa771
      @laiqa771 4 роки тому +1

      @@Fcmobile3465 എന്നാ ok😁

    • @nihalmon3184
      @nihalmon3184 4 роки тому +2

      മിന്നിച്ചു... പോരെ

    • @arungopi319
      @arungopi319 4 роки тому +1

      200am like nte vaka

  • @divindavis6720
    @divindavis6720 4 роки тому +245

    അങ്ങനെയെങ്ങാനും ലെച്ചുന്റെ കല്യാണം നടത്താനാണ് പരിപാടിയെങ്കിൽ ഒരു ലോഡ് ശവം വീഴും ഇവിടെ. ചോര എങ്കിൽ ചോര... ഇനി തനിയെ ഒരു തിരിച്ചു പോക്കില്ല. !!!

    • @sanafana3137
      @sanafana3137 4 роки тому +2

      അത് അത്രയല്ലു

    • @akshayachu6910
      @akshayachu6910 4 роки тому +2

      😂😂😂

    • @abjakalyani2121
      @abjakalyani2121 4 роки тому +1

      Kalyanam kazhinj

    • @Ajeesh.Antony
      @Ajeesh.Antony 4 роки тому +2

      Kozhii

    • @msc8927
      @msc8927 4 роки тому +1

      എടാ ഞാൻ 1000എപ്പിസോഡിന് ശേഷം കണ്ടിട്ടില്ല 😪😪😪

  • @vishnuvettath3189
    @vishnuvettath3189 4 роки тому +35

    സ്വന്തം കുടുംബത്തിലേക്ക് ലച്ചുവിനെ കെട്ടിച്ചു വിടുന്നതിനോട് എനിക്ക് മാത്രമാണോ എതിർപ്പ്.?.....

  • @allmalayalammallusvideo6100
    @allmalayalammallusvideo6100 3 роки тому +14

    നീലുമ്മയുടെ ഏറ്റവും വലിയ ഭാഗ്യം 5 കിടുക്കൻ പിള്ളാരുള്ളത് എന്നാണ്. നി ലുമ്മ vs 5 പിള്ളാർ പൊളി

  • @acsumeshvazhakkad4042
    @acsumeshvazhakkad4042 4 роки тому +190

    ബന്ധത്തില്‍ ഒരു ബദ്ധം അത് ഒരിക്കലും നല്ലതാല്ലാ....👌👌👌👌

  • @akhilshaji1537
    @akhilshaji1537 4 роки тому +53

    Software എഞ്ചിനീയർ എന്ന് പറഞ്ഞാൽ വല്യ സെറ്റപ്പ് ആണെന്നാണ് എല്ലാരുടെയും വിചാരം ..പട്ടിയെ പോലെ പണി എടുക്കൽ ആണെന്ന് അത് ചെയുന്നവർക്കേ അറിയൂ .....

  • @liyat786
    @liyat786 4 роки тому +386

    ചുന്ദരി പാറുനെ ഉറങ്ങാൻ സമ്മദിക്കണേ.... പാവം ഇരുന്നു ഉറങ്ങി.😘😘😘
    നാരദൻ കേശു...😏😏
    ഓടുവിൽ ലെച്ചുന്റെ കാര്യം തീരുമാനം ആയി...😊😊
    എന്നാ പിന്നെ കാത്തിരുന്നവർ ഒക്കെ പായേം, തലയണെ മടക്കിക്കോ...😂😂😂😂

  • @mansumm3931
    @mansumm3931 4 роки тому +128

    😍ബാലു ചേട്ടനുടെയും നീലു ചേച്ചിയുടെയും😍അഭിനയം എന്ത് cute 😘
    like pls 🙏🏼

    • @QuilonVlogs
      @QuilonVlogs 4 роки тому

      hi ente channel subscribe cheyyumo

    • @QuilonVlogs
      @QuilonVlogs 4 роки тому

      @SOUL GAMER yes bro cheithulo subscribed

  • @shebirali8314
    @shebirali8314 4 роки тому +367

    *പാറുക്കുട്ടി ഫാൻസ്‌ ഇവിടെ കമോൺ*🤩😘

  • @viswajithkk5427
    @viswajithkk5427 4 роки тому +66

    9:59
    Neelu ചേച്ചി : കേശുവേ.. മക്കൾ ഇങ്ങോട്ട് വന്നതിന്റെ ഉദ്ദേശം അമ്മക്ക് മനസിൽ ആയി.
    Kesu : അയ്യോ അമ്മ കഴിക്കാൻ ഒന്നും വേണ്ട.
    Neelu ചേച്ചി : അത് നിന്റെ ജന്മ ഉദ്ദേശം.
    നല്ല അമ്മയും മോനും 😊

  • @faheemshamsudeen2783
    @faheemshamsudeen2783 4 роки тому +70

    ഇടയ്ക്കു കേശുന്റെ...കൈ sheriyaayi കണ്ടിരുന്നു....പാറു ന്റെ ഇരിപ്പ് കണ്ടില്ലേ...പാവത്തെ പോലെ..

  • @ലോലപ്പാൻ
    @ലോലപ്പാൻ 4 роки тому +25

    കുറെ നാളായി ഞങ്ങൾ ബാലു & ശ്രീക്കുട്ടൻ കോമ്പിനേഷൻ മിസ്സ് ചെയ്യുന്നു.....

  • @crtecchandhu5074
    @crtecchandhu5074 4 роки тому +754

    കുട്ടുമാമനെ കുറിച്ച് ഒന്നും പറയുന്നില്ല ഇത് മനസിലായ ആരേലും ഉണ്ടോ എന്ത് പറ്റി 😥

    • @MuhammedAli-dc5sv
      @MuhammedAli-dc5sv 4 роки тому +23

      Kutumamane Nan sherikum miss cheyyinu undayirunenkil nalla comedy aakum

    • @crtecchandhu5074
      @crtecchandhu5074 4 роки тому +20

      @@MuhammedAli-dc5sv ഈ എപ്പിസോഡിൽ ശ്രീരാജിനെ കുറച് മാത്രമേ പറയുന്നുള്ളു എനിക്ക് ചെറിയ സംശയം ഉണ്ട് കുട്ടു മാമനും ഇവരും തമ്മിൽ എന്തെങ്കിലും പ്രശ്നം കാണും 😥😥😥

    • @SanMozartMusicCreations
      @SanMozartMusicCreations 4 роки тому +10

      Sreekuttanum padavalathe ammoommayum evide poyi?

    • @priya371
      @priya371 4 роки тому +8

      @@SanMozartMusicCreations pandu parvati ennoru character undarnnu ivarude mootha makal Bangalore yil padikkunanthayitt but kure kazhinjappol aaa character ye illathayi ... so athumathri ammoomayeyum kuttu mamanem thatti kanum 😂😂

    • @SanMozartMusicCreations
      @SanMozartMusicCreations 4 роки тому +2

      @@priya371 ഇത് ബെല്ലാത്ത ചെയ്‌ത്തായിപ്പോയി🤐🤐🤐

  • @shameemali9046
    @shameemali9046 4 роки тому +271

    😍😍😍 ഇന്ന് ശങ്കര ണ്ണൻ ഉണ്ടല്ലേ
    ബാലു അണ്ണന്റ കട്ട ഫാൻസ് വരൂ ട്ടോ

  • @Kpr2255
    @Kpr2255 4 роки тому +66

    അയ്യോ എന്റെ ലച്ചുവിനെ കെട്ടിച്ചു വിടുവാണോ... സമ്മതിക്കില്ല ഞാൻ സമ്മതിക്കില്ല😭😭😭😭😭

  • @user-ly3rw6cp1v
    @user-ly3rw6cp1v 4 роки тому +157

    കൊറേ കാലത്തേക്ക് സ്വത്ത് തർക്കം ഇല്ലാതെ സ്വസ്ഥം ആയിരുന്നു പാറമട വീട് ഇന്നത്തെ പ്രശനം വഷളാക്കിയത് ശങ്കരൻ അപ്പൂപ്പൻ തന്നെയല്ലേ ആണോ അല്ലെ plz കമന്റ്‌

  • @aminys4584
    @aminys4584 4 роки тому +145

    Paroos kayyum ketti enth achadakkathodeya sofayil irikkne..
    Paru fan❤

  • @yesudasjackson1232
    @yesudasjackson1232 4 роки тому +87

    ശ്രീരാജ് വന്നിട്ട് പാറുകുട്ടിയെ കാണാതെ പോയത് ശെരിയായില്ല

  • @themanunarayanan
    @themanunarayanan 4 роки тому +338

    ലച്ചുവിനെ അവന് കെട്ടിച്ചു കൊടുക്കേണ്ട എന്നാണ് ഞങ്ങൾ കാഴ്ചക്കാരുടെ തീരുമാനം

    • @salama647
      @salama647 4 роки тому +4

      Athentha ???

    • @mrcasper3418
      @mrcasper3418 4 роки тому +2

      Yes

    • @sreejithkk7883
      @sreejithkk7883 4 роки тому +11

      ലച്ചുവിനെ കെട്ടിച്ചുവിടാൻ സമ്മതിക്കില്ല ഞങ്ങൾ. ലച്ചു മുത്താണ് മുത്ത്

    • @zibaziba9031
      @zibaziba9031 4 роки тому +1

      Athe

    • @king_army304
      @king_army304 4 роки тому +4

      Lachunte kalyanam ippo venda

  • @adithyanbullet1935
    @adithyanbullet1935 4 роки тому +89

    പാറുക്കുട്ടി fans ലൈക്‌ അടിച്ചാ 😘🤗

  • @sajithaminisathyan6504
    @sajithaminisathyan6504 4 роки тому +70

    പാവം പാറുക്കുട്ടി കൈയുo കെട്ടി ഇരിക്കന്നത് കണ്ടില്ലേ?

  • @aloshi9590
    @aloshi9590 4 роки тому +30

    കുറച്ച് നാളുകൾക്കു ശേഷം നന്നായൊന്നു ചിരിക്കാൻ കഴിഞ്ഞു.നല്ല എപ്പിസോഡ് ..

  • @achuachoos4272
    @achuachoos4272 4 роки тому +70

    Lachuvinntte abhiprayam chodhikande..?baluvin love marriage akaam bt molk ayikooda ...😝enthaan ith😜

  • @jishnirmal7546
    @jishnirmal7546 4 роки тому +48

    പാറുവിനെ എന്തിനാ ആരും ശ്രദ്ധിക്കാതെ പോലെ ഒറ്റയ്ക്ക് ഇരുത്തുന്നത്. പാവം കഷ്ടം തോന്നുന്നു കാണുമ്പോൾ

    • @ani1298
      @ani1298 4 роки тому +1

      Correct...
      Pazhayathupole parutty active alla ippol...valarunnathinte changes ayirikum...

    • @sabeebmuthu9272
      @sabeebmuthu9272 3 роки тому

      ആ കുട്ടി അവിടെ സുഖമായി ഇരിക്കല്ലേ..

  • @Drax3000.
    @Drax3000. 4 роки тому +11

    പാവം ലച്ചൂനെ കെട്ടിക്കല്ലേ.... ഈ കുടുംബം ഇത് പോലെ തന്നെ ഇനിയും കുറെ കാലം മുന്നോട്ട് പോണം....പുതിയത് ആയി ആരും ഈ കുടുംബത്തിൽ വലിഞ്ഞുകയറരുത്.....

  • @diono3756
    @diono3756 4 роки тому +120

    ഉപ്പും മുളകും✌️ കണ്ടാൽ എന്ത് ടെൻഷൻ ഉണ്ടെങ്കിലും മാറി കിട്ടും 😍😍😍

  • @shifadshifu440
    @shifadshifu440 3 роки тому +2

    പാറുക്കുട്ടി നീലുവി കിടക്കുന്നത് കാണാൻ നല്ല രസമുണ്ട്

  • @siyoozofficial2359
    @siyoozofficial2359 3 роки тому +3

    75000 undennn paranjappol Balu chettande reaction ishtaayavar ivide koodu

  • @diyamshi
    @diyamshi 3 роки тому +12

    17:39 Achaaaa.... Mudiyan Super😂😂😂😂

  • @user-id7wh3cy8s
    @user-id7wh3cy8s 4 роки тому +298

    ഇനിയെങ്കിലും പടവലം മാമിയെ കൊണ്ടുവരണം..
    അല്ലേൽ പകരം ഒരു ആളെ വെക്കണം..
    ആ കഥാപാത്രം വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു...

    • @deepakdeepu6762
      @deepakdeepu6762 4 роки тому +1

      Maami maavatra vela chythond alle ozhivakiye 🤣🤣

    • @hibasathar8644
      @hibasathar8644 4 роки тому

      Sathyam

    • @susmithap2196
      @susmithap2196 4 роки тому +6

      Aa kadhapatrathin lyf kodthath aa abhinetriyaan... pakshe avar athrem mosham karyam cheythathond ingane ponathalle nallath

    • @DREAM_RIDER77
      @DREAM_RIDER77 4 роки тому +26

      Maami enthokke thettu cheythaalum avarude acting 👌👌👌👌

    • @vishnulalvishnulal9748
      @vishnulalvishnulal9748 4 роки тому +32

      Acting nokkiyalpore athinu purathulla karyam enthina nokkunne anganeyanenkil ivide ethra nadimar cinema and serialil kanum

  • @sreelallalu8751
    @sreelallalu8751 4 роки тому +14

    പാവം വിഷ്ണു 😂😂... കേശു തനി ബാലു ചേട്ടന്‍ തന്നെ

  • @maliekmnoushad2879
    @maliekmnoushad2879 4 роки тому +5

    I think 1000th episode will be either mudiyan chettan's or lechu's engagement or will be a marriage function.Sometimes it may be a arrival of new character Anyone agree this????

  • @anusana1316
    @anusana1316 4 роки тому +45

    Neelu Chechi paruvinty kai pidichu vechath kando🤔🤔.😊😊

  • @hibasherin3108
    @hibasherin3108 4 роки тому +27

    അത് ലച്ചൂന്റെ cousin ആവില്ലേ. അയ്യോ അത് വേണ്ടാ..

  • @afzalmt123
    @afzalmt123 4 роки тому +75

    *ഇത്തവണ 'ഉപ്പും മുളകും' ഫാൻസിന് ഇരിക്കട്ടെ* 👍🏻 *എല്ലാ ഫാൻസുകാരും like അടിക്കണേ* 😎🤨

  • @jayasankarravikumar8757
    @jayasankarravikumar8757 4 роки тому +67

    ലച്ചു നെ കെട്ടിക്കാൻ ആണ് പ്ലാൻ എങ്കി അതങ്ങു മുളയിലേ നുള്ളിയെക്കു .
    തീർന്നെന്നു കൂട്ടിക്കോ കെട്ടിച്ചു കഴിഞ്ഞാൽ 😏😏😏

  • @justinjohnson8400
    @justinjohnson8400 4 роки тому +28

    ലെച്ചുവിന്റെ cuteness ഓക്കേ പോയ പോലെ തോന്നുന്നു😪.. പഴയ എപ്പിസോഡ് ൽ കിടു 😍

  • @nisamnisam3890
    @nisamnisam3890 4 роки тому +120

    ഇത് എന്തുപറ്റി കേശുവിനെ കൈയ്യിൽ ഇപ്പോഴും മാറിയില്ലേ ഇതിനിടയ്ക്ക് കൈ മാറിയ ഒരു എപ്പിസോഡ് വന്നിരുന്നല്ലോ 🤔🤔🤔🤔..

    • @Fcmobile3465
      @Fcmobile3465 4 роки тому +1

      നേരുത്തേ ഷൂട്ട്‌ ചെയ്തിട്ട്
      മാറ്റി മാറ്റി ഇടുവാണെന്ന് തോന്നുന്നു

    • @raheemvkdraheem6363
      @raheemvkdraheem6363 4 роки тому

      Sherikk maariyittundavilla kayy.

    • @adithilakshmi4730
      @adithilakshmi4730 4 роки тому +1

      Chelapol അന്ന് kail നിന്ന് eduthukanum veendum vedana vannapol ittayakim

    • @nisamnisam3890
      @nisamnisam3890 4 роки тому

      @@Fcmobile3465 ചിലപ്പോൾ അതായിരിക്കും അല്ലേ

    • @nisamnisam3890
      @nisamnisam3890 4 роки тому

      @@raheemvkdraheem6363 എസ്

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 4 роки тому +51

    09:33 എന്താന്നറിയില്ല, രണ്ടീസായി പാറുട്ടി ഉറക്കമൂഡിലാണല്ലോ

  • @bennie634
    @bennie634 4 роки тому +179

    പാറുക്കുട്ടിയെയും ബാലുനെ കണ്ടു വന്നവർ arokke. ഇവിടെ ലൈക്‌ അടിക്കു

  • @bloggiblogs5544
    @bloggiblogs5544 4 роки тому +114

    Baluchettane ishtam ullavar aaraokke

  • @anushaak8426
    @anushaak8426 4 роки тому +190

    പാറുക്കുട്ടി മുത്താണ്😘😘😘

  • @meharinzmeharinz1015
    @meharinzmeharinz1015 4 роки тому +217

    അള്ളോ ലച്ചൂനെ കെട്ടിച്ചു വിടുകയാണോ 😣😣😣😣അയ്യോ വേണ്ടാ

    • @umarulfarooq7555
      @umarulfarooq7555 4 роки тому +5

      ഇനി എത്ര നാളെന്ന് വെച്ചാ ലെച്ചുനെ കെട്ടിക്കാതിരിക്കുന്നേ...??? കെട്ടിച്ചു വിട്ടോട്ടേ.. ഇനിയും കെട്ടിക്കാതെ വിട്ടാൽ.. അടുത്ത ആൾ ശിവാനി കെട്ടിക്കാൻ പ്രായമായി വരുന്നുണ്ടെന്നു ഓർക്കണ്ടേ??? Bro...?? 🤣🤣😁😁😁😂😂😂😇😇😇👏👏🤩🤩👍👍👍👌👌👋👋

    • @riyamathews1869
      @riyamathews1869 4 роки тому +1

      Vendaaa Athu vendarunnu

    • @sajeermilife1329
      @sajeermilife1329 4 роки тому

      Lachune ketttikaruth

    • @meharinzmeharinz1015
      @meharinzmeharinz1015 4 роки тому

      അതും ശെരിയാ 😄😄😄😄

    • @meharinzmeharinz1015
      @meharinzmeharinz1015 4 роки тому

      @@riyamathews1869😃😃😃

  • @kannadamediacafe4580
    @kannadamediacafe4580 4 роки тому +27

    Swantham chettante monu innathe kaalathu aarenkilum mole kettichu kodukko neelu chechi

  • @rashidrazee7780
    @rashidrazee7780 4 роки тому +27

    കേശുവിന്റെ കൈ ഇപ്പോഴും മാറിയില്ലേ 🤩🤩

  • @sobha3284
    @sobha3284 4 роки тому +124

    ബാലും പടവലം മാമിയും നല്ല കോമ്പിനേഷൻ ആയിരുന്നു

  • @sunilbabu1381
    @sunilbabu1381 4 роки тому +178

    അച്ഛനേ മോളെയും thumbnail ഇട്ട്‌ ലൈക്ക് അടിപ്പിക്കാനുള്ള സൈക്കോളജികൽ മൂവ്

  • @praveenatp927
    @praveenatp927 4 роки тому +119

    2:54എന്ത് അനുസരണ ഉള്ള പാവം കൊച്ചു 😘😘😘3:32 ബാലു ചേട്ടൻ 😅😅😂😂 പാവം പാറു കൊച്ചിനെ ഉറങ്ങാൻ ആരും സമ്മതിക്കുന്നില്ല എന്ന് തോന്നുന്നു.. ഇന്നും ദേ നീലു ചേച്ചിയുടെ മേൽ ചാരി നിന്നു ഉറങ്ങി പോയി 😘😘😘
    അങ്ങനെ ലേചൂന്‍റെ കാര്യം തീരുമാനം ആയി

  • @DREAM_RIDER77
    @DREAM_RIDER77 4 роки тому +48

    Keshu : Achanu swathinte avshyam undo Ee keshu alla achante swathu
    Baluchettan : Arengilum oru chicken biriyani vangichu koduthamathy apo marukandam chadum 😂😂😂

  • @itsme-gp5wh
    @itsme-gp5wh 3 роки тому +4

    Lechu chechi fans like ❤ 💙 💚 💛 💜 💓 💞 💟 💕 💖 💗 💘 💝

  • @ziyyuziyyu6982
    @ziyyuziyyu6982 4 роки тому +10

    പാറുക്കുട്ടിയുടെ സംസാരം സൂപ്പർ 😘

  • @ashikkp8941
    @ashikkp8941 4 роки тому +26

    Shivanimolude dressing super

  • @aloshi9590
    @aloshi9590 4 роки тому +7

    അല്ലേലും മഴക്കാറുള്ളപ്പോൾ ഉപ്പും മുളകും കാണുന്നതിന് ഒരു പ്രത്യേക ഫീൽ ആണ് 💯💯

  • @abdulazeezazeez5224
    @abdulazeezazeez5224 4 роки тому +146

    *തിരുവോണദിനത്തിൽ ഫ്ലവേഴ്സ് നമ്പർ 1ചാനൽ. അടുത്ത തിരുവോണം എത്താറായി ഇതൊന്ന് നിർത്തിക്കൂടെ*

    • @jayasreeharikumar7752
      @jayasreeharikumar7752 4 роки тому +2

      ഇത് നിർത്തത്തില ഒരിക്കലും 😏😏😏💪

    • @nandhininanduz8545
      @nandhininanduz8545 4 роки тому +4

      Ayyo nirthalleee...

    • @umarulfarooq7555
      @umarulfarooq7555 4 роки тому +3

      ഇനി ക്രിസ്തുമസ് വന്നാലേ അത് നിർത്തു വുള്ളു.. bro..??? അപ്പോഴല്ലേ.. ക്രിസ്തുമസിന്.. number 1 aavullo??? 😂😂😂😁😁👏👏🤔🤔👍👍👌👌

    • @abdulazeezazeez5224
      @abdulazeezazeez5224 4 роки тому +1

      @Humble Human അതെ അതു തന്നെ ☺️

    • @varghesept3859
      @varghesept3859 4 роки тому

      no one can I have a new one

  • @tristanandmommyworld8057
    @tristanandmommyworld8057 4 роки тому +5

    Parukutty acting entha originality.👌🏻👌🏻👌🏻👌🏻

  • @aswaniabhijith8683
    @aswaniabhijith8683 4 роки тому +10

    Bakiyulloroke samsarikumbo pavam parukutty sofa l kaiyum ketti irikuvaaa...evde kittum ithpoloru adakom othukomulla kochine😄😄

  • @bennie634
    @bennie634 4 роки тому +151

    പാറുക്കുട്ടി ലെച്ചുവിനോടു പാത്രം കഴുകാൻ paryunathu.😃😃8:07. പാവം പാറുക്കുട്ടി 2:54.

  • @ലോലപ്പാൻ
    @ലോലപ്പാൻ 4 роки тому +50

    തനി നാരദൻ ആണ് നമ്മുടെ സ്വന്തം കേശു

  • @anandcbose2137
    @anandcbose2137 4 роки тому +35

    Ee kalyana aalochana valare moshayi poyi...

  • @rashibinas2207
    @rashibinas2207 4 роки тому +429

    നമ്മുടെ പടവലം മാമിയെ മിസ്സ്‌ ചെയ്യുന്നവരുണ്ടോ
    😉😉😉

    • @user-mw7ol2ft5t
      @user-mw7ol2ft5t 4 роки тому +8

      Kazhivullavare ingane ozhivakkalle...

    • @rashibinas2207
      @rashibinas2207 4 роки тому +4

      @@user-mw7ol2ft5t യെസ് 😍😍

    • @padmashankarnair8677
      @padmashankarnair8677 4 роки тому +6

      Bring back Bhavani Amma... ingane oru situation IL aa character polichene....#aarum_athra_sudharalla

    • @PabloEscobar-zd2km
      @PabloEscobar-zd2km 4 роки тому +21

      മോനൂസെയ് ഭവാനി അമ്മയുടെ ഒരു പോൺ വീഡിയോ വൈറൽ ആയി അതിന് ശേഷം ആ തള്ള ഇത് വരെ ഇവിടെ പ്രത്യക്ഷപെട്ടിട്ടില്ല 😂ഉപ്പും മുളകും ടീം അവരെ ഇനി ഇവിടം കൊണ്ട് വരില്ല.... ആ തള്ള ഒരു പടക്കം ആണ് മോനൂസെയ് 😁

    • @PabloEscobar-zd2km
      @PabloEscobar-zd2km 4 роки тому

      Mr rasheed പട്ടാമ്പി ആണല്ലോ ഞാൻ vpz(വല്ലപ്പുഴ )🤩

  • @jaseempt8400
    @jaseempt8400 4 роки тому +124

    ഉപ്പും മുളകും ഫാൻസ്‌ ലൈക്‌ അടിച്ചിട്ട് പോയാൽ മതി 😍

  • @saleenabinthrahman4723
    @saleenabinthrahman4723 4 роки тому +23

    കേശുവാണ്‌ ഒറ്റിക്കൊടുത്ത് എന്നുകൂടി പറയേണ്ടതായിയുന്നു... പാവം മുടിയൻ

  • @ajaykanil6775
    @ajaykanil6775 4 роки тому +18

    ശിവാനി kutty ishtam ❤❤💓

  • @rockyrocks1629
    @rockyrocks1629 4 роки тому +144

    കേശുവിന്റെ കൈ സ്ഥിരമായി തൂക്കിയിടാനുള്ള പരിപാടിയിലാണോ?? Doctors ഒക്കെ ഉപേക്ഷിച്ചോ?

    • @saranyajayarajan17
      @saranyajayarajan17 4 роки тому +1

      Sherikum odijatha ath

    • @samahkb3714
      @samahkb3714 4 роки тому +1

      ഇത്ര ദിവസം ഒടിഞ്ഞിരിക്കുമോ

  • @brittoantony3172
    @brittoantony3172 4 роки тому +13

    ഭവാനിയമ്മയെ സീരിയലിൽ നിന്നും പുറത്താക്കിയപ്പോൾ തന്നെ പടവലം കുടു:ബം അനാഥമായി. " ഉപ്പും മുളകിനും " എന്തോ കുറവ് അനുഭവപ്പെടുന്നു.
    നല്ല ഒരു അഭിനേത്രി ആയിരുന്നു അവർ, പക്ഷെ സന്മാർഗിക വശങ്ങൾ വളരെ മോശമായി പോയി....!

    • @shahinariyazrs7166
      @shahinariyazrs7166 4 роки тому

      അവർക്ക് എന്താ പറ്റിയത് 🤔🤔

  • @Dancing-letterz
    @Dancing-letterz 4 роки тому +5

    മകളോട് അല്ലേ അവളുടെ വിവാഹക്കാര്യം സംസാരിക്കേണ്ടത്? വെറുതെ ഒരു എപ്പിസോഡ് ചെയ്യാൻ വേണ്ടി ആണെങ്കിലും ഇങ്ങനത്തെ കോൺസെപ്റ്റ് കാണിക്കുന്നത് ശെരി അല്ല

  • @seenasnachu1788
    @seenasnachu1788 4 роки тому +35

    ബാലു ശെരിക്കും വെറുപ്പിച്ചു. സ്വത്ത്‌ സ്വത്ത്‌ സ്വത്ത്‌
    സ്വന്തമായി ഒന്നും സമ്പാദിച്ചില്ല എന്നട്ട് എന്തേലും കേൾക്കുമ്പോഴേക്കും ബഹളം. ലെച്ചുവിനെ ആദ്യം അമ്മയും അച്ഛനുമൊക്കെ നല്ലോണം സ്നേഹിക്കു, അവളുടെ കുട്ടിത്തം മാറീട്ടില്ല. ഏഴാമത്തെ എപ്പിസോഡ് വരെ ഉണ്ടായിരുന്ന മൂത്തമകൾ പാർവതിയെ ഒഴിവാക്കിയ പോലെ ഒഴിവാക്കാൻ ആണോ പ്ലാൻ.

  • @bincybaiju2432
    @bincybaiju2432 4 роки тому +20

    Balu cheeta pls don't accept this proposal we want lechu to be in uppum malakum family always .pls get her married after 2 or 3 years. pls it's my humble request

  • @martinnjoseph7987
    @martinnjoseph7987 4 роки тому +20

    Thatteem Mutteem gets into boring track when Meenakshi gets married. So, dear writers please dont let Lachu engaged or married to someone right in near future. Dont spoil the fun mood of the show. Please. Kind request. !!!!!!

  • @dravidrajk9805
    @dravidrajk9805 4 роки тому +11

    Blood relationumayi kalyanam vendayirunnu😒. Lechu padikkate. Avalkk pine alochicha pore

  • @soniyamanoj39
    @soniyamanoj39 3 роки тому +2

    ശ്രീ രാജ് മാമന്നെ ഒന്ന് കാണണം എന്നുള്ളവർ ഒന്ന് ലൈക്‌ അടിക്കുവോ

  • @abdulnassar8092
    @abdulnassar8092 4 роки тому +10

    Inn shivanikuttiye kanan nalla banghiyund💞

  • @santhoshkumarml
    @santhoshkumarml 4 роки тому +6

    Balu chetta neelu Chechi udan lechunte kallyanam koodaan pattumo njgal prekshakarkku.... 🤩🤩🤩
    Randaalum koodi minnichekkane nadannal

  • @fuhumfk2812
    @fuhumfk2812 4 роки тому +3

    ഓരോ *Episode upload* ചെയുമ്പോൾ *topic Name(വിഷയം)* എഴുതുന്നത് വളരെ നല്ലതാണ്.

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 4 роки тому +13

    എന്റെ പാറു മോൾക്കൊരുമ്മ.....

  • @anwersadikvc885
    @anwersadikvc885 4 роки тому +60

    10 മിനിറ്റിനുള്ളിൽ 4600 views 160 കമന്റ് അതാണ് നമ്മുടെ ഉപ്പും മുളകും

    • @jayasreeharikumar7752
      @jayasreeharikumar7752 4 роки тому

      @Rashi 77 കരിക്ക് സീരിയൽ ആണോ എന്തുവാടെ അതിനെ ഇതായിട്ട് compare എന്തുവാടെ 😂😂😂👎👎👎

    • @jayasreeharikumar7752
      @jayasreeharikumar7752 4 роки тому

      @Rashi 77 വെബ് സീരീസ് വെബ് സീരിയസ് ആയിട്ട് compare ചെയ്യു 😂😂😂😂

  • @vishnulalvishnulal9748
    @vishnulalvishnulal9748 4 роки тому +75

    ഇപ്പോഴും ഉണ്ടോ അമ്മാവന്റെ മകനെ/മകളെ കല്യാണം കഴിക്കുന്ന പരിപാടി

    • @jibinjose127
      @jibinjose127 4 роки тому +7

      അത് തന്നെയാ ഞാനും വിചാരിച്ചത്

    • @stephenabraham3351
      @stephenabraham3351 4 роки тому +9

      സത്യം.. ഒരു ഊള പരുപാടി

    • @dr.meghasnair3423
      @dr.meghasnair3423 4 роки тому +8

      epozhum und...nte cus angeya kettiyekane...athupolathey potta parupadi vere illaaaaa

    • @rosakutty7327
      @rosakutty7327 4 роки тому +1

      More risk of unhealthy babies being born.. messed up genetics!! Still people are stupid

    • @stephenabraham3351
      @stephenabraham3351 4 роки тому +2

      അടുത്ത ബന്ധങ്ങളിൽ നിന്ന് ഉള്ളവർ , അതു നേർ അല്ലങ്കിൽ പോലും, ഉണ്ടാകുന്ന കുട്ടികൾക്ക് ജനെറ്റിക് പ്രോബ്ലെംസ് സാധ്യത 90% ആണ്...അടുത്ത തലമുറ ബുദ്ധി കുറഞ്ഞവർ ഉറപ്പായും ആയിരിക്കും....
      മുയലിനെ പോലും ഇങ്ങനെ cross breed ചെയ്യാറില്ല....ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ലഭിക്കില്ലന്ന കാരണത്താൽ....
      ഈ പ്രോഗ്രാം സകല പിന്തിരിപ്പൻ ആശയങ്ങളെയും, പൊടി തട്ടി എടുത്തു അവതരിപ്പിക്കുന്ന ഊള പരുപാടി ആണ്...
      പടവലം ജന്മി, നെയ്യാറ്റിൻകര ജന്മി, അവന്റെ അപ്പന്റെ തമ്പി, കോപ്പ്

  • @jaiandjoel9466
    @jaiandjoel9466 4 роки тому +3

    Paru kuttiya eshttam ullavare like cheyu

  • @ancyann777
    @ancyann777 4 роки тому +61

    Uploader ചേട്ടൻ എന്താ ഇത്ര വൈകിയത്?🤔 കാത്തിരുന്നു ക്ഷമ നശിച്ചു..

    • @sabeebmuthu9272
      @sabeebmuthu9272 3 роки тому

      Uploader പെട്ടെന്ന് ഇടണം

  • @charliejohan6414
    @charliejohan6414 4 роки тому +6

    പാറു കുട്ടി ചുന്ദരി 😘😘9:44ഉറക്കം വന്നു പാവം...

  • @youtubelover612
    @youtubelover612 4 роки тому +10

    ജൂഹിയെ കെട്ടിച്ചു വിട്ടോളു പക്ഷേ ലെച്ചുനു ഇപ്പോ വിവാഹം ഒന്നും വേണ്ട... ആരേലും ഒന്ന് പറയോ

  • @shahanashussain1559
    @shahanashussain1559 4 роки тому +10

    ഇനി 53 എപ്പിസോഡ് കൂടി..... കട്ട വെയ്റ്റിംഗ് ഫോർ 1000✌️✌️✌️

  • @lakshmiskumar2557
    @lakshmiskumar2557 4 роки тому +27

    സത്യം പറയാലോ ബാലു ഇങ്ങനെ സ്വത്ത്‌ സ്വത്ത്‌ എന്നു പറഞ്ഞു ഒച്ച വക്കുന്നത് കാണുമ്പോൾ എന്തോ വെറുപ്പ് തോന്നുന്നു

  • @thekingmaker1
    @thekingmaker1 4 роки тому +6

    ഇന്നലത്തെ എപ്പിസോഡിൽ ബാലു ചേട്ടന് മീശയും താടിയും ഇല്ലായിരുന്നല്ലോ ..ഇന്ന് മീശ വന്നത് എത്രെ പേര് ശ്രദ്ധിച്ചു ..
    ഈ uploader ചേട്ടൻ 🙏

  • @sraavansanthosh2708
    @sraavansanthosh2708 4 роки тому +7

    പാറു വളരെ cute aanalle😘

  • @fidhascookvlog7454
    @fidhascookvlog7454 4 роки тому +23

    I love each of the characters in this one and episodes are one and the same .wants not to end this serial 😍😍✌🏻✌🏻✌🏻

    • @noufalrolla
      @noufalrolla 4 роки тому +2

      إن شاء الله أنا أصلي من أجل ذلك

    • @fidhascookvlog7454
      @fidhascookvlog7454 4 роки тому +2

      noufal rolla شكر😊

    • @fidhascookvlog7454
      @fidhascookvlog7454 4 роки тому +2

      noufal rolla كيف حالك .. نوفل 😊

    • @noufalrolla
      @noufalrolla 4 роки тому +1

      @@fidhascookvlog7454 الحمد لله بخير .. شكرا لسؤالي

    • @fidhascookvlog7454
      @fidhascookvlog7454 4 роки тому +2

      noufal rolla اين انت الان؟

  • @noufalkhan7007
    @noufalkhan7007 4 роки тому +21

    ആ മോഹം നടക്കൂല ബാലു അണ്ണ. ......ലച്ചുവിനെ ഞാൻ വിട്ടു തരില്ലാ...............

  • @fasios135
    @fasios135 4 роки тому +11

    Lachunte kallyanam nadtharuthunnu comment cheyu
    Enike like onnum venda
    Just inngane comment ezhuthu
    Plz...