വേഗം കുറക്കാൻ റോഡ്കൾ സ്പീഡ് zoon 20km , 30KM ,50km ആയിട്ടു തിരിച്ചിട്ടു വേഗം karshanamayittu നിയന്ത്രിക്കണം , അതിനുമുൻപ് ഒരു പഠനം നടത്തണം ,ബിപാസ്സ് റോഡ് നിർമിക്കണം എല്ലാത്തിനും ഇപ്പോൾ തുടങ്ങിയാൽ 15 വർഷത്തിനുള്ളിൽ നമുക്ക് നേടിയെടുക്കാം .
"ഒരു നിമിഷത്തെ അശ്രദ്ധ ഒരു ആയുസ്സിന്റെ കണ്ണുനീർ " ഓരോരുത്തരും സ്വയം നിയന്ത്രിച്ചു പോകുക അല്ലാതെ എത്ര ട്രാഫിക് പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടും കാര്യമില്ല..!
പലസ്ഥലങ്ങളിലുംടൂവീലർ ആണ് പ്രധാന വില്ലൻപലപ്പോഴും ടൂവീലർവലതു ലൈനിലൂടെ യാണ് ഓടിച്ചു കാണുന്നത് 'ഇത് പലപ്പോഴും വലിയ വാഹനങ്ങൾ അപകടത്തിൽ പെടാൻ കാരണം ആകുന്നുണ്ട് .അപകടം കഴിയുമ്പോൾ ടൂവീലർ കാരൻ സേഫ് ആയിരിക്കും.പിന്നീട് മാധ്യമങ്ങൾ വലിയ വാഹനത്തിൻറെഡ്രൈവറുടെ അശ്രദ്ധ മൂലമാണ്അപകടമുണ്ടായതെന്ന് വിധിയെഴുതുംഇതാണ് ഇവിടെ നടക്കുന്നതിൽ ഭൂരിപക്ഷവും
അപ്പോ എല്ലാവർക്കും ഓരോ കാറും expert driving class ഉം arrange ചെയ്തു കൊടുക്ക്.... കുറ്റം മറ്റുള്ളതിൽ ചാരതെ ഉത്തര വാധിത്വം ഏറ്റെടുക്ക്. ഏതു വാഹനം ആയലും ശ്രദ്ധ തെറ്റിയാൽ അപകടം സംഭവിച്ചേക്കാം...right side speed track il കൂടി ഓവർടേക്ക് ചെയ്യാതെ ചെറിയ വാഹനങ്ങളെ കടത്തി വിടാതെ പോകുന്ന എത്രയോ കാർ drivers ഉണ്ട്....
@@kvsreeji അല്ല എന്ന് ഇവിടെ ആരും പറഞ്ഞില്ലല്ലോ സുഹൃത്തേ.. പക്ഷേ അപകടം അത് ഏതൊരു വാഹനത്തിലും ഉണ്ടാവാം അതിനുകാരണം അശ്രദ്ധയും പല സാഹചര്യങ്ങളും ആയിരിക്കാം.. അത്തരം അപകടങ്ങൾ ഒഴിവാക്കുവാൻ ആണ് ഇവിടെ നിയമങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് എന്നാൽ നിയമം പാലിച്ച് വാഹനമോടിക്കുന്നവർ വളരെ കുറവാണ്. നിയമം പാലിച്ച് വാഹനങ്ങൾ ഓടിച്ചാൽ അപകടങ്ങൾ ഉണ്ടാകുന്നത് കുറയ്ക്കുവാൻ സാധ്യമാണ് എന്നാൽ ആരും അത് മനസ്സിലാക്കുകയോ അനുസരിക്കാൻ തയ്യാറാവുകയും ചെയ്യുന്നില്ല അതാണ് ഇവിടുത്തെ പ്രശ്നം അല്ലാതെ ബൈക്കും കാറും ഒന്നുമല്ല... പിന്നെ ഈ അവസരത്തിൽ ഞാൻ ഒരു കാര്യവും കൂടെ പറയുകയാണ് നമ്മുടെ നിയമങ്ങൾ പാലിക്കുവാൻ വേണ്ടത്ര നിലവാരമോ വിസ്തൃതിയും നമ്മുടെ റോഡുകൾ ക്കില്ല അതും കൂടെ ഞാൻ പറയുന്നു
വിദേശ രാജ്യങ്ങളിൽ ഇത്തരം അപകടങ്ങൾ കുറവാണ് നിയമങ്ങൾ കാറ്റിൽ പറത്തിയാൻ ഇങ്ങനെയാണ് സ്പീഡ് വാഹനങ്ങൾക്ക് പ്രത്യേക പാത വേണം ഭാരവാഹനങ്ങൾക്ക് പാത വേറെ വേണം ഇതൊക്കെ എത്ര പറഞ്ഞാലും നമ്മുടെ നാട്ടിൽ ഇത് നടപ്പില്ലാ എന്നാണ് എന്നും തെളിയിക്കപ്പെടുന്നത് കഷ്ടം ആര് ആരോട് ഇത് പറയും ആര് അനുസരിക്കും
തമിഴ്നാട്ടിലും, കർണ്ണാടകയിലും, ഓരോ 50 കിലോമീറ്റർ ഇടവിട്ട് speed breaker barriers ഉണ്ട്. അൽപ്പം gap ഇട്ടാണ് അത് വെക്കുന്നത്. ഒരു വലിയ ലോറിയ്ക് left right turn ചെയ്ത് പോകാൻ ഉള്ള gap. രാത്രിയിൽ ആ സ്പോട്ട് നിറയെ lights and reflectors ആയിരിക്കും. പകൽ ട്രാഫിക് സെക്ഷനിലെ ഉദ്യോഗസ്ഥർ ഉണ്ടാകും. അപകടങ്ങൾ 50% അധികം കുറയ്ക്കാൻ സാധിച്ചു. അതൊക്കെ ചെയ്യാൻ ഒരു കഴിവ് വേണം.
1. Alarm system for no seat belt 2. Mandatory seat belt 3. Traffic Signals 4. Defense education for each traffic violence with fine 5. Each violation should count towards the punishment and remove to hold license
മദ്യപിച്ചാൽ, ഹെൽമറ്റ് വക്കാതിരുന്നാൽ ടൂ വീലർ സ്റ്റാർട്ടാവില്ല...... അതുപോലെ ഡ്രൈവർ കണ്ണടഞ്ഞു പോയാൽ അലറാം സിസ്റ്റം വല്ലതും കണ്ടുപിടിച്ചെങ്കിൽ വളരെ നല്ലത്.....
Hey can u guys recommend the minister to implement footpath while constructing roads cause we got super highways got it but people walk on those highways which is totally insane
Point system kond veranam...5 point system. Oro violation ni oru 1 point vech ponam 5 point ayal licence suspended for 6 months and 30k fine...ith repeat adichal 1 year suspension and 50k fine. 3 rd time licence cancelled and vehicle impounded
ആദ്യം റോഡ് ശാസ്ത്രിയ മായി നിർമ്മിക്ക് ഫൈൻ ഇട്ട് ഖജനാവ് പിന്നെ നിറയ്ക്കാം ഉരുൾ പൊട്ടി പാവങ്ങൾ മരിച്ചാലും ഖജനാവിന് കോടികൾ കൊറോണ വന്നാൽ ഖജനാവിന് കോടികൾ റോഡിൽ അബകടം നടന്നു പാവങ്ങൾ മരിച്ചാലും കോടികൾ ഖജനാവിലേക്ക് എങ്ങിനെ എത്തിക്കാം എന്ന മുട്ടി ഞായം 😂😂
റോഡിനെ കുറ്റം പറഞ്ഞത് കൊണ്ട് മാത്രം കാര്യം ഇല്ല നമ്മുടെ നാട്ടിലെ റോഡിന്റെ അവസ്ഥ, ഭൂപ്രകൃതി, കാലാവസ്ഥ, എന്നീ സാഹചര്യതിനനുസരിച്ചു വാഹനം ശ്രദ്ധയോടെ കൈകാര്യം ചെയ്യൽ ആണ് മുഖ്യം നമ്മുടെടെയും അത് പോലെ മറ്റുള്ളവരുടെയും ജീവൻ വളരെ വിലപ്പെട്ടതാണ് എന്ന ചിന്ത എപ്പോഴും ഉണ്ടായിരുന്നാൽ അപകടങ്ങൾ ഒരു പരിധിവരെ കുറയും 😊 👍
As u said scooters turn without signal so does Autos and most two and three wheelers .. so why is there no rules regarding that.. u catch people not wearing helmet or seat belts when it only protects people after accidents but nothing is done to those who dont follow rules and cause the accidents.. First prevent accidents it's better than cure
Seatbelt എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ atleast 2 പേരെങ്കിലും രക്ഷപെട്ടേനേ എല്ലാ യാത്രക്കാർക്കും Seatbelt നിർബന്ധമാക്കുക.
സീറ്റ് ബെൽറ്റ് ഇട്ടവർ രക്ഷപ്പെട്ടിരിന്നോ
😂😂
ഇതാണ് മന്ത്രി പറഞ്ഞത് എല്ലാം കറക്റ്റ് ആണ് 👍🏾👍🏾👍🏾
വേഗം കുറക്കാൻ റോഡ്കൾ സ്പീഡ് zoon 20km , 30KM ,50km ആയിട്ടു തിരിച്ചിട്ടു വേഗം karshanamayittu നിയന്ത്രിക്കണം , അതിനുമുൻപ് ഒരു പഠനം നടത്തണം ,ബിപാസ്സ് റോഡ് നിർമിക്കണം എല്ലാത്തിനും ഇപ്പോൾ തുടങ്ങിയാൽ 15 വർഷത്തിനുള്ളിൽ നമുക്ക് നേടിയെടുക്കാം .
സ്പീഡ് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും അതൊന്നും ആരും ശ്രദ്ധിക്കാറില്ല എന്ന വസ്തുത താങ്കൾ തിരിച്ചറിയുക.
റോഡ് നിയമം പഠിപ്പിക്കാതെ ലൈസൻസ് കൊടുക്കും.. പിന്നെ ഇതൊക്കെ സ്വഭാവികം
"ഒരു നിമിഷത്തെ അശ്രദ്ധ
ഒരു ആയുസ്സിന്റെ കണ്ണുനീർ "
ഓരോരുത്തരും സ്വയം നിയന്ത്രിച്ചു പോകുക അല്ലാതെ എത്ര ട്രാഫിക് പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടും കാര്യമില്ല..!
പലസ്ഥലങ്ങളിലുംടൂവീലർ ആണ് പ്രധാന വില്ലൻപലപ്പോഴും ടൂവീലർവലതു ലൈനിലൂടെ യാണ് ഓടിച്ചു കാണുന്നത് 'ഇത് പലപ്പോഴും വലിയ വാഹനങ്ങൾ അപകടത്തിൽ പെടാൻ കാരണം ആകുന്നുണ്ട് .അപകടം കഴിയുമ്പോൾ ടൂവീലർ കാരൻ സേഫ് ആയിരിക്കും.പിന്നീട് മാധ്യമങ്ങൾ വലിയ വാഹനത്തിൻറെഡ്രൈവറുടെ അശ്രദ്ധ മൂലമാണ്അപകടമുണ്ടായതെന്ന് വിധിയെഴുതുംഇതാണ് ഇവിടെ നടക്കുന്നതിൽ ഭൂരിപക്ഷവും
അപ്പോ എല്ലാവർക്കും ഓരോ കാറും expert driving class ഉം arrange ചെയ്തു കൊടുക്ക്....
കുറ്റം മറ്റുള്ളതിൽ ചാരതെ ഉത്തര വാധിത്വം ഏറ്റെടുക്ക്. ഏതു വാഹനം ആയലും ശ്രദ്ധ തെറ്റിയാൽ അപകടം സംഭവിച്ചേക്കാം...right side speed track il കൂടി ഓവർടേക്ക് ചെയ്യാതെ ചെറിയ വാഹനങ്ങളെ കടത്തി വിടാതെ പോകുന്ന എത്രയോ കാർ drivers ഉണ്ട്....
ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള വാഹനമാണ് ടൂവീലർ എന്ന വസ്തുത താങ്കൾ തിരിച്ചറിയുക.
@@kvsreeji അല്ല എന്ന് ഇവിടെ ആരും പറഞ്ഞില്ലല്ലോ സുഹൃത്തേ.. പക്ഷേ അപകടം അത് ഏതൊരു വാഹനത്തിലും ഉണ്ടാവാം അതിനുകാരണം അശ്രദ്ധയും പല സാഹചര്യങ്ങളും ആയിരിക്കാം.. അത്തരം അപകടങ്ങൾ ഒഴിവാക്കുവാൻ ആണ് ഇവിടെ നിയമങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് എന്നാൽ നിയമം പാലിച്ച് വാഹനമോടിക്കുന്നവർ വളരെ കുറവാണ്. നിയമം പാലിച്ച് വാഹനങ്ങൾ ഓടിച്ചാൽ അപകടങ്ങൾ ഉണ്ടാകുന്നത് കുറയ്ക്കുവാൻ സാധ്യമാണ് എന്നാൽ ആരും അത് മനസ്സിലാക്കുകയോ അനുസരിക്കാൻ തയ്യാറാവുകയും ചെയ്യുന്നില്ല അതാണ് ഇവിടുത്തെ പ്രശ്നം അല്ലാതെ ബൈക്കും കാറും ഒന്നുമല്ല... പിന്നെ ഈ അവസരത്തിൽ ഞാൻ ഒരു കാര്യവും കൂടെ പറയുകയാണ് നമ്മുടെ നിയമങ്ങൾ പാലിക്കുവാൻ വേണ്ടത്ര നിലവാരമോ വിസ്തൃതിയും നമ്മുടെ റോഡുകൾ ക്കില്ല അതും കൂടെ ഞാൻ പറയുന്നു
വിദേശ രാജ്യങ്ങളിൽ ഇത്തരം അപകടങ്ങൾ കുറവാണ്
നിയമങ്ങൾ കാറ്റിൽ പറത്തിയാൻ ഇങ്ങനെയാണ്
സ്പീഡ് വാഹനങ്ങൾക്ക് പ്രത്യേക പാത വേണം ഭാരവാഹനങ്ങൾക്ക് പാത വേറെ വേണം
ഇതൊക്കെ എത്ര പറഞ്ഞാലും
നമ്മുടെ നാട്ടിൽ ഇത് നടപ്പില്ലാ എന്നാണ് എന്നും തെളിയിക്കപ്പെടുന്നത്
കഷ്ടം ആര് ആരോട്
ഇത് പറയും
ആര് അനുസരിക്കും
പറയുക എളുപ്പമാണ്, നടപ്പിലാക്കണമെങ്കിൽ വിഭവങ്ങൾ വേണം, പണം സ്ഥലം അങ്ങനെ പലതും. പറയുന്നവർക്ക് അങ്ങനെ പറഞ്ഞു പോയാൽ മതി.
തമിഴ്നാട്ടിലും, കർണ്ണാടകയിലും, ഓരോ 50 കിലോമീറ്റർ ഇടവിട്ട് speed breaker barriers ഉണ്ട്. അൽപ്പം gap ഇട്ടാണ് അത് വെക്കുന്നത്. ഒരു വലിയ ലോറിയ്ക് left right turn ചെയ്ത് പോകാൻ ഉള്ള gap. രാത്രിയിൽ ആ സ്പോട്ട് നിറയെ lights and reflectors ആയിരിക്കും. പകൽ ട്രാഫിക് സെക്ഷനിലെ ഉദ്യോഗസ്ഥർ ഉണ്ടാകും. അപകടങ്ങൾ 50% അധികം കുറയ്ക്കാൻ സാധിച്ചു. അതൊക്കെ ചെയ്യാൻ ഒരു കഴിവ് വേണം.
മന്ത്രി പറഞ്ഞത് താങ്കൾ മുഴുവൻ ശ്രദ്ധിച്ചിട്ടില്ല ഈ ബൈക്കുകൾ മൂലം മറ്റൊരു അപകടം ക്ഷണിച്ചു വരുത്തുകയാണ്.
വണ്ടി എടുകതിരിക്കുക👍🏻👍🏻👍🏻 എല്ലാവരും നടന് പോവുക
1. Alarm system for no seat belt
2. Mandatory seat belt
3. Traffic Signals
4. Defense education for each traffic violence with fine
5. Each violation should count towards the punishment and remove to hold license
ഹമ്പ് വക്കുമ്പോൾതിനു മുൻപ് അതിന്റെ സുചന പാലക, ലൈറ്റ് സ്ഥാപിച്ചു മുന്നറിയിപ്പ് നലകണം.
True
Hump പ്രശ്നം.ആണ്... വണ്ടി വിമാനം പോലെ പറക്കും
മദ്യപിച്ചാൽ, ഹെൽമറ്റ് വക്കാതിരുന്നാൽ ടൂ വീലർ സ്റ്റാർട്ടാവില്ല......
അതുപോലെ ഡ്രൈവർ കണ്ണടഞ്ഞു പോയാൽ അലറാം സിസ്റ്റം വല്ലതും കണ്ടുപിടിച്ചെങ്കിൽ വളരെ നല്ലത്.....
വണ്ടി ഇടിച്ചു കഴിയുമ്പോൾ തലയിൽ ഒരു മൂളിച്ച ഉണ്ടാവും .. അതു പരലോകത്തെക്ക് ഉള്ള അലാറം..
സുഹൃത്തേ അത് ഇടി കൊണ്ടയാൾക്കല്ലെ..... ഇത് ഇടിക്കാൻ വരുന്നവരോട് പറഞ്ഞതാ..... ചേട്ടോ@@bijoypillai8696
new gen cars an tata prima,bharath benz trucks are driver monitoring system
പത്തനംതിട്ട എല്ലാ റോഡുകളും നല്ല വഴികൾ ആണ്
Well said.. Most of them don't know road safety and rules...👍👍
Pranamam 🌹🙏
Hey can u guys recommend the minister to implement footpath while constructing roads cause we got super highways got it but people walk on those highways which is totally insane
Vallappozhum night yathra cheyyunnavar urangum theerchayayum.oru secondil apakadam urappanu .speedilavum yathrayum palappozhum.
നല്ല റോഡ് വൺവേ എല്ല എന് ഓർമവേണം
. നമ്മുടെ ഗണേശൻ മന്ത്രിയുടെ വകുപ്പിൽ അപകട മരണം കൂടുന്നു.
യോഗ്യത ഇല്ലാത്ത മന്ത്രി
Point system kond veranam...5 point system. Oro violation ni oru 1 point vech ponam
5 point ayal licence suspended for 6 months and 30k fine...ith repeat adichal 1 year suspension and 50k fine. 3 rd time licence cancelled and vehicle impounded
സിഗ്ശൽ ബോർഡിന്റെ അപര്യാപ്തത വിസ്മരിച്ചുകൂടാ..
ആദ്യം റോഡ് ശാസ്ത്രിയ മായി നിർമ്മിക്ക് ഫൈൻ ഇട്ട് ഖജനാവ് പിന്നെ നിറയ്ക്കാം ഉരുൾ പൊട്ടി പാവങ്ങൾ മരിച്ചാലും ഖജനാവിന് കോടികൾ കൊറോണ വന്നാൽ ഖജനാവിന് കോടികൾ റോഡിൽ അബകടം നടന്നു പാവങ്ങൾ മരിച്ചാലും കോടികൾ ഖജനാവിലേക്ക് എങ്ങിനെ എത്തിക്കാം എന്ന മുട്ടി ഞായം 😂😂
റോഡ് കൾ എല്ലാം വൺവെ ആക്കിയാൽ മതി അപ്പോൾ എതിരെ വരുന്ന വണ്ടിയുമായി കൂട്ടിയിടിക്കില്ല
Ee charchayill rashtreeyam matte please vehicle inspector and drivers
FIX CAMERA IN THE CAR. MONITOR THE DRIVER BY THE RELATIVE AT HOME. LONG JOURNEY ONE SOLUTION.
Roadil problem illa enn engane parayaan pattunn oru cheriya road ennitt athil 2 way ennu road Pani kazhnj one way aavunn appzhe ithokke oke aavu
They need signal lights, most of the places no signal lights. Minister please come to USA to watch how they works
Minister paranjathu sathyam annu
Sir currect
Ettavum prashnam bike aanne sir
Pwd Road super road❤❤ careless driving anu problem
Stop left side overtaking for all vehicles...espcly two wheelers
Ottum dicipline illa palarkum
റോഡ് മൊത്തത്തിൽ കുഴപ്പമാണ് അത് ആദ്യം ശെരിയാക്ക് പോയി
ഏത് റോഡാണ് അത്രയ്ക്ക് കുഴപ്പം, ഡ്രൈവിങ്ങിൽ ഉറങ്ങിപ്പോയാൽ കുറ്റം റോഡിനാണോ
റോഡിനെ കുറ്റം പറഞ്ഞത് കൊണ്ട് മാത്രം കാര്യം ഇല്ല നമ്മുടെ നാട്ടിലെ റോഡിന്റെ അവസ്ഥ, ഭൂപ്രകൃതി, കാലാവസ്ഥ, എന്നീ
സാഹചര്യതിനനുസരിച്ചു വാഹനം ശ്രദ്ധയോടെ കൈകാര്യം ചെയ്യൽ ആണ് മുഖ്യം നമ്മുടെടെയും അത് പോലെ മറ്റുള്ളവരുടെയും ജീവൻ വളരെ വിലപ്പെട്ടതാണ് എന്ന ചിന്ത എപ്പോഴും ഉണ്ടായിരുന്നാൽ അപകടങ്ങൾ ഒരു പരിധിവരെ കുറയും 😊 👍
Side nokathe irikuka...pinne junction l polum overtake cheyyuka
Pls ellavarum swayam bodhavanmaravuka
Humb is not practical mariyadhakke vandee odikkan padippikke valiya vehicle mathram pidikkathe ella vahannavum pidikkannam
Oru dhivasam Oru nalla drivere villikkannamm ee charchkke appom ellam mattamm
99 percent ellam sir paranjha karannamm
Hanballa prsanam rodile kuzhiyaane prsanam
As u said scooters turn without signal so does Autos and most two and three wheelers .. so why is there no rules regarding that.. u catch people not wearing helmet or seat belts when it only protects people after accidents but nothing is done to those who dont follow rules and cause the accidents.. First prevent accidents it's better than cure
Ok
Street light pinna warning signs um lines onnum mikka roadilum illa
താങ്കളുടെ കമൻറുകൾ കണ്ടാൽ മുന്നറിയിപ്പ് കിട്ടിയാൽ എല്ലാ ഡ്രൈവർമാരും അത് പാലിക്കും എന്നുള്ള ഒരു തെറ്റിദ്ധാരണ വന്നുപോകും.
@kvsreeji elkavarum paalikkilla pakshea ariyaavunnavar paalikkum aghanaenkilum accident um near miss ozhuvaakum
😮