The Kung Fu Master Malayalam Movie | Neeta Pillai | Jiji Scaria | New Malayalam Full Movie

Поділитися
Вставка
  • Опубліковано 11 тра 2022
  • Join Our Whatsapp Channel : whatsapp.com/channel/0029VaBS... #TheKungFuMasterMalayalamFullMovie #malayalamfullmovies #malayalammovie
    Movie : The Kung Fu Master
    Cast : Neeta Pillai , Jiji Scaria , Sanoop Dinesh , Sooraj S Kurup , Anju Balachandran , Sonet Jose
    Directed : Abrid Shine
    Written : Abrid Shine
    Produced : Shibu Thekkumpuram
    The Kung Fu Master is Indian Malayalam-language martial arts film written and directed by Abrid Shine, produced by Shibu Thekkumpuram under the banner of Fullon Studio Frames. The film stars Neeta Pillai, Sanoop Dinesh and Jiji Scaria in major roles. The music and background score of the film was composed by Ishaan Chhabra.Arjun Ravi, actor-director Major Ravi's son made his debut as a cinematographer with this film.
    Rishi Ram and his sister Rithu Ram are martial arts instructors settled in Rishikesh. They are leading a peaceful life, but Rishi becomes the target of a notorious martial arts gang after he turns police informer. After surviving an attack from the gang of criminals, Rishi and his sister Rithu sets out to hunt down the gang.
    #malayalamfullmovies #malayalammovie
    Welcome to Movie World Malayalam Full Movie UA-cam Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp.com/GX0NjU0cLdB...
    Subscribe to ➜ / movieworldmalayalamful...
    Like us on Facebook ➜ / movieworldmalayalamful...
    Find us on ➜ Pinterest / movieworldmalayalamful...
    Follow us on ➜ Twitter / movieworldmalayalamful...
    Follow us on ➜ instagram / movieworldmalayalamful...
    Website ➜ www.movieworldentertainments.com
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
  • Розваги

КОМЕНТАРІ • 625

  • @pmpmp570
    @pmpmp570 2 роки тому +108

    വല്ല്യ പ്രദീക്ഷ ഇല്ലാതെ തിയറ്ററിൽ പോയി കണ്ട ഒരുപാട് ഇഷ്ട്ടമായ സിനിമ ഇപ്പോ ഒന്നുകൂടി കണ്ടു ഏട്ടനും അനിയത്തിയും പൊളി 🔥👍

  • @66858033
    @66858033 Рік тому +60

    ആദ്യം തന്നെ എടുത്തു പറയേണ്ടത് BGM ആണ്.... ഒരു രക്ഷയുമില്ല... പിന്നെ വില്ലനും brother & sister പൊളിച്ചടുക്കി... മുൾമുനയിൽ നിറുത്തിക്കളഞ്ഞു ഓരോ fight സീനും... ഒരു തരത്തിലും വെറുപ്പിച്ചില്ല ഈ സിനിമ.... 👍👍👍👍

    • @almalayalialmalayali
      @almalayalialmalayali Рік тому +3

      ഫൈറ്റ് നോ രക്ഷ🔥🔥

    • @jomejoju3688
      @jomejoju3688 Місяць тому +1

      Ee cinemayile ettavum pinnottadichath BGM anu, kurachum koodi engaging Aya BGM ayirunnenki padam vere levelil ethiyene

    • @user-zn2tf4ff3t
      @user-zn2tf4ff3t 22 дні тому

      I have seen just now only this film . After watching the movie I have repeated fight scenes again and again.
      Congratulations, Neeta pillai and jijo Scaria.

    • @sanilthomas4510
      @sanilthomas4510 21 день тому

      😂😂😂😂😂

  • @anishns8630
    @anishns8630 2 роки тому +43

    ഈ ചിത്രം കാണണമെന്ന് കുറച്ചുനാളായി വിചാരിക്കുകയായിരുന്നു, ഇന്നാണ് അതിനു സാധിച്ചത്. കണ്ടു കഴിഞ്ഞപ്പോള്‍ അഭിപ്രായം രേഖപ്പെടുത്താതിരിക്കാന്‍ കഴിയുന്നില്ല. വളരെ നല്ല ചിത്രം, ഇത്രയധികം പുതുമുഖങ്ങളെ, ആയോധനകലയില്‍ നിപുണരായ അഭിനേതാക്കളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഇങ്ങനെയൊരു ചിത്രം ഒരുക്കിയ സംവിധായകന്‍ എബ്രിഡ് ഷൈനിന് അഭിനന്ദനങ്ങള്‍. വ്യത്യസ്ഥമായ ലൊക്കേഷനില്‍ നടക്കുന്ന കഥ, ഫൈറ്റ് സീനുകള്‍ എല്ലാം മനോഹരം. തീരുന്നതുവരെ ത്രില്ലോടെ കണ്ട ചിത്രം. വീണ്ടും കാണും.

    • @ahmedali-xk4wc
      @ahmedali-xk4wc Рік тому +2

      പലവട്ടം കണ്ടു. എണ്ണം കൃത്യമായി പറയാന്‍ പറ്റാത്ത വിധം. Figh soooooper നിതാ ചേച്ചി പൊളി. And ആ ചേട്ടൻ. വില്ലൻ symple and heavy

    • @remo8064
      @remo8064 Рік тому +1

      Exactly

    • @prameelaprp8199
      @prameelaprp8199 18 днів тому

      Super padam 2 thavana kandu❤

  • @nasaroodennasar6570
    @nasaroodennasar6570 2 роки тому +39

    സമയം കൊല്ലാൻ വേണ്ടി കണ്ടതാ, പക്ഷേ ആദ്യം മുതൽ അവസാനം വരെ ത്രില്ലടിച്ചു ഇരുന്നുപോയി, amazing

    • @samueljohn1284
      @samueljohn1284 Рік тому +1

      പൊളി പടം...❤️❤️❤️❤️

  • @nizarsamadsamad9576
    @nizarsamadsamad9576 2 роки тому +85

    Super movie സഹോദരി അടിപൊളി നല്ല അഭിനയം മലയാളി ആണൊ
    കുങ്ഫുവിന് ഇത്രയും പ്രാധാന്യം നൽകിയ സിനിമ മലയാളത്തിൽ ആദ്യമാണ്

    • @pmpmp570
      @pmpmp570 2 роки тому +10

      അതെ മലയാളിയാണ്
      പൂമരം മൂവി നടിയാണ് നീത പിള്ള

    • @theworldofyoungsters9030
      @theworldofyoungsters9030 Рік тому +1

      പാപ്പൻ മൂവി ഇൽ ഉണ്ട്

    • @almalayalialmalayali
      @almalayalialmalayali Рік тому

      @@pmpmp570 ആ അതാണ് വെറുതെയല്ല നായികയെ എവിടെയോ കണ്ട നല്ല പരിചയം ഇപ്പഴാണ് പിടികിട്ടിയത് പൂമരത്തിലെ നായികയായിരുന്നല്ലേ😁

    • @ahmedali-xk4wc
      @ahmedali-xk4wc Рік тому

      ഇടുക്കി ആണെന്ന് തോന്നുന്നു ആ സഹോദരി

  • @musheeraliali33
    @musheeraliali33 Рік тому +22

    കുങ്ഫു മാസ്റ്റർ എന്ന പേര് കണ്ടിട്ട് സിനിമ കണ്ടതാ
    ഏട്ടനും അനിയത്തിയും സൂപ്പർ
    വില്ലൻ കഥാപാത്രങ്ങളുടെ
    ഫയ്റ്റ് എല്ലാം കിടു

  • @PlayStore-kt8kb
    @PlayStore-kt8kb 2 роки тому +54

    താരപ്രതാപങ്ങൾ ഒന്നും ഇല്ലാത്ത നല്ല ഒരു movie 👌🏻👌🏻👌🏻

  • @samasbabu2749
    @samasbabu2749 2 роки тому +44

    മലയാളത്തിൽ ഇത്ര മനോഹരം മായി ആക്‌ഷൻ മൂവി ആദ്യമായി കാണുകയാണ് സൂപ്പർ മൂവി

  • @arunv1399
    @arunv1399 Рік тому +112

    പാപ്പൻ മൂവി കണ്ടിട്ട് വരുന്ന വഴിയാ.. നിത..തീപ്പൊരി പെർഫോമൻസ് ഗേൾ ..🔥

  • @HariShankar-oy3ur
    @HariShankar-oy3ur 2 роки тому +523

    ഈ സിനിമ ആദ്യമായി കാണുന്നവർ ഉണ്ടോ.

  • @HariShankar-oy3ur
    @HariShankar-oy3ur 2 роки тому +157

    ഈ സിനിമ 2022മുതൽ കാണാൻ വന്ന എല്ലാവർക്കും സ്വാഗതം.

    • @Jithin27_3_93
      @Jithin27_3_93 2 роки тому +1

      😆 upload cheythath innale alle 🤣🤣

    • @Pillechan_001
      @Pillechan_001 2 роки тому

      ✌🏻✌🏻✌🏻

    • @ameenami3238
      @ameenami3238 2 роки тому

      Upload cheythit, 3 week alle ayitullu suhruthe😄😆😄

  • @SherinMathew
    @SherinMathew Рік тому +31

    'പാപ്പൻ' കണ്ടു വന്നവർ ഇങ്ങട് വായോ... നീത യു ആർ ദി ന്യൂ ജൻ വാണി വിശ്വനാഥ്...പുതുമുഖങ്ങളെ വച്ചു Abride Shine മലയാളത്തിൽ ഒരുക്കിയ 'ഇംഗ്ലീഷ് പടം'... സൂപ്പർ.

    • @prasanthb7130
      @prasanthb7130 Рік тому +2

      പൂമരം കണ്ടു വന്നു.
      നീത പിള്ള യുടെ ആക്ടിങ് ന് വന്നു
      നായകനും പൊളിച്ചടുക്കി

    • @somanathank9251
      @somanathank9251 22 дні тому

      വാണി വിശ്വനാഥ് ഒന്നും പ്രൊഫഷണൽ, റിയലിസ്റ്റിക് fight അനുഭവം തന്നിട്ടില്ല

  • @emptyremo1704
    @emptyremo1704 2 роки тому +33

    😁😁😁അവസാനം പഞ്ഞിക്കിട്ട സീന്‍ നന്നായിട്ടുണ്ട്...പെര്‍ഫോമന്‍സ് കിടു....അതും മലയാളത്തില്‍ ഒരു സംഭാവനം തന്നെ...

  • @skyridersrc3644
    @skyridersrc3644 2 роки тому +16

    What a class movie.... What a professional fight.... ഏട്ട.... എന്നെ രക്ഷിക്കൂ... അനിയത്തി ആയുധം.... എന്ന തരത്തിലുള്ള.... കൂറ പട്ടി ശോ ഇല്ല.... Vfx ഇട്ട് കുളമാക്കിയില്ല.... പക്കാ natural fight.... ഇതൊക്കെ ആണ് ആക്ഷൻ മൂവി
    🔥🔥🔥🔥🔥🔥🔥
    Hatsoff fighters... You did grreat action...
    Winchon... Very great presentation

    • @rsubinr
      @rsubinr Рік тому

      Yes really good fights. പക്ഷേ കുറേപ്പേർക്ക് ഇപ്പോഴും ഇടി കൊണ്ട് വില്ലൻ ആകാശത്തേക്ക് പറക്കണം എന്നാലേ ഇഷ്ടപ്പെടു. പിന്നെ പഞ്ച് ഡയലോഗ് കളും വേണം. . ഈ ക്ലീഷേകൾ ഒന്നുമില്ലാതെ സൂപ്പർ സിനിമ പിടിച്ച എബ്രിഡ് ഷൈന് അഭിനന്ദനങ്ങൾ

  • @nithincnairnallachery2020
    @nithincnairnallachery2020 Рік тому +36

    I'm so proud to say that the hero of this movie Mr. Jiji Scaria is my Kung Fu Master. Thank you Sifu for presenting the Malayalee viewers a real Kung Fu movie.. I'm so proud of being one of your students..❤️☯️

    • @ashlyphilip7835
      @ashlyphilip7835 Рік тому +3

      omg! must be a proud moment for you.

    • @herefelix
      @herefelix Рік тому +2

      Evda bro training.

    • @nithincnairnallachery2020
      @nithincnairnallachery2020 9 місяців тому +2

      ​@@herefelix കോട്ടയം

    • @Crusader-dn5it
      @Crusader-dn5it 9 місяців тому

      O really... Nice performance by Jiji Scaria master and Neetu. If you have contact with him, just tell him to try for a re-release with a good promotion. Through Pappan movie Neetu has now a good fanbase. It may also work out.
      Because this type of movies never came in malayalam & it's very sad and unfortunate that it didn't get the attention & success it deserved.

  • @Noushad593
    @Noushad593 Рік тому +9

    അവസാനത്തെ ആ ഇഞ്ചിക്കുത്ത് അടിപൊളി. 👌നല്ല മൂവി 👍

  • @Shiva-zd2vc
    @Shiva-zd2vc Рік тому +26

    കണ്ടില്ല എങ്കിൽ കനത്ത നഷ്ടം ആയി പോകുമായിരുന്നു 🪄എന്താ സിനിമ ❤️
    Thriller, action, drama ❤️

  • @AN_INDIAN_TRAVELLER1
    @AN_INDIAN_TRAVELLER1 2 роки тому +35

    വേറെ ഭാഷ യിലും ഡബ്ബിങ് ചെയ്യാൻ പറ്റിയ ആയിറ്റം 👌👌👌💯

    • @vipindasc1804
      @vipindasc1804 Рік тому +2

      Ethu kure bhashayil dubb chaithittundu.. Including chinees

    • @rsubinr
      @rsubinr Рік тому

      Yes

  • @faisalts3528
    @faisalts3528 8 місяців тому +12

    The Best martial art movie in malayalam film industry❤... Proud to saw it in theatre😊

  • @shorts_491
    @shorts_491 29 днів тому +1

    സൂപ്പർ സൂപ്പർ സൂപ്പർ 👏🏻👏🏻👏🏻👏🏻👏🏻👏🏻👍👍🙏🏻 അനിയത്തി കലക്കി ഇതുപോലെ വീണ്ടും പുതിയ സിനിമകൾ പ്രതീക്ഷിക്കുന്നു

  • @moosivlog442
    @moosivlog442 2 роки тому +27

    മൂവി കണ്ടു ആകെ ത്രില്ലടിച്ചു പോയി കിളി പോയിന്നു പറയാം ഇത് പോലൊരു മൂവി നമ്മുടെ മലയാളത്തിൽ ഞൻ ആദ്യായിട്ടാണ് കണ്ടത് ശെരിക്കും പറയാലോ fight കണ്ട് ഞാൻ ശെരിക്കും ഞെട്ടിപോയി അടിപൊളി മൂവി 🔥🔥🔥🔥🔥🔥👍

    • @rsubinr
      @rsubinr Рік тому

      Adipoli i just loved it❤️❤️

  • @jeromkgeorge
    @jeromkgeorge Рік тому +13

    പാപ്പൻ കണ്ടു നീതാ പിള്ളേ തിരക്കി വന്നവർ ആണോ...?

  • @vishnurajesh8538
    @vishnurajesh8538 2 роки тому +17

    *Uff മലയാളത്തിൽ ഇ അടുത്ത കാലത്ത് ഇത്രെയും കിടു ആക്ഷൻ മൂവി കണ്ടിട്ട് ഇല്ല ഇന്നേവരെ 😻😻🥰🥰powli sanam 😻😻എല്ലാരും കിടു ആയിട്ട് ഉണ്ട് 🤩🤩😻fight scene കണ്ടിട്ട് എനിക്ക് fight ചെയ്യാൻ തോനുന്നു 😻😻😻എന്നാലും ഇ മൂവി വേണ്ട പോലെ reach കിട്ടിയില്ല 😌😌അല്ലങ്കിലും സൂപ്പർസ്റ്റാർസ് മൂവി കാണാൻ ആളുകകൾ ഉണ്ട് ഇതേ പോലെ നല്ല പടം കാണാൻ ആള് ഇല്ല 😌😌എന്നാലും great team 😻😻😻💪💪💪💪🤗🤗🤗സൂപ്പർ മൂവി & cast 🥰🤘🏻🤘🏻🤩😻*

    • @almalayalialmalayali
      @almalayalialmalayali Рік тому +1

      Same അവസ്‌ഥ ഇതിലെ ഫൈറ്റ് കാണുമ്പോ നമ്മുടെ കയ്യും കാലും ചുമ്മാ അനങ്ങുവാണ് ഫൈറ്റ് ചെയ്യാനുള്ള ഒരാകാംഷ 😁 അജ്ജാദി അടിയല്ലേ 🔥🔥

    • @vishnurajesh8538
      @vishnurajesh8538 Рік тому +1

      @@almalayalialmalayali pinnallathe😁😁😁😁

    • @rsubinr
      @rsubinr Рік тому

      അടി പൊളി fight . ശരിക്കും ത്രില്ലടിച്ചു

  • @ajithkunnath4673
    @ajithkunnath4673 Рік тому +11

    ഒരു ജാക്കി chan film കാണുന്ന thrill ഉണ്ട്‌ ❤

  • @sijomathew4391
    @sijomathew4391 Рік тому +9

    ഒരു രക്ഷയുമില്ല സൂപ്പർ പടം 🔥🔥🔥

  • @salur9798
    @salur9798 2 роки тому +4

    സൂപ്പർ... സൂപ്പർ... സൂപ്പർ സി നീ മ.. ആങ്ങളയും പെങ്ങളും തകർത്തു ... സൂപ്പർ താരങ്ങളില്ലാത്ത ... മനോഹരമായ ഒരു സിനിമ ഒരു പാടിഷ്ടമായി .... ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ....അഭിനന്ദന ങ്ങൾ 🙏

  • @miniabishek95
    @miniabishek95 Рік тому +4

    വോ
    അടിപോളി
    ഇതൊരു തുടക്കമാവട്ടെ
    മലയാള സിനിമയുടെ മാറ്റത്തിന്റെ
    തുടക്കം

  • @sathya993
    @sathya993 2 роки тому +23

    ഒരുപാട് നാളുകൾക്കുശേഷം നല്ലൊരു ഫൈറ്റ് മൂവി കണ്ടു...

  • @jeevavarghese9015
    @jeevavarghese9015 2 роки тому +10

    Hands off neethapilli ..
    Enthu rasamayittanu ee fight sequence cheythirikunnathu..

  • @ammuammuse4752
    @ammuammuse4752 Рік тому +12

    ഒരു രക്ഷയുമില്ല 💥💥പൊളിച്ചു 😁 ഫിലിം കണ്ടു രോമാഞ്ചം വന്നുപോയി... വേറെ ലെവൽ 👍👍👍

  • @user-ql5vo2bt8c
    @user-ql5vo2bt8c 19 днів тому +1

    വേറെ ലെവൽ fight.. അനിയത്തി കുട്ടിയും ഏട്ടനും കിടുക്കി

  • @Akshayjs1
    @Akshayjs1 Рік тому +8

    നീതാപിള്ള ഫാൻസ്‌ ഇനി മുതൽ കമന്റ് ബോക്സ് ഭരിക്കും 😄

    • @romeofoodandtravel2023
      @romeofoodandtravel2023 Рік тому +1

      യെസ്, പാപ്പനിൽ അഭിനയിച്ച പോലീസ് ഓഫീസറിന്റെ role മതി അവരുടെ റേഞ്ച് മനസിലാക്കാൻ.
      Neetapillai🔥🔥🔥

  • @rollingstone6265
    @rollingstone6265 2 роки тому +7

    The First and Best Action Movie Created in Malayalam

  • @AjinJose137
    @AjinJose137 Рік тому +3

    Theatre il പൊട്ടി പോയ പടം. What a movie. Abrid shine film.

  • @user-hv9vq1fi5n
    @user-hv9vq1fi5n 2 роки тому +4

    നല്ല കിടിലൻ സിനിമ. കാണുകയാണെങ്കിൽ ഇയർ ഫോണോ അല്ലെങ്കിൽ ഹോം തീയറ്ററിലോ കണക്ട് ചെയ്തു കാണണം. കാരണം ഇതിലെ ബിജിഎം ഒരു രക്ഷയുമില്ല. എടുത്തു പറയേണ്ടത് ആ പെൺകുട്ടിയുടെ ആക്റ്റിങ്ങും ഫൈറ്റിങ്ങും. രണ്ടാളും പൊളിച്ചു. ചെറിയ ഒരു ഹോളിവുഡ് സ്റ്റൈൽ പടം 👍😘👌👌

  • @sreekanth006
    @sreekanth006 Рік тому +5

    What a movie from the director.. Ausum.. Hats off for taking such a subject..

  • @kannanswt3809
    @kannanswt3809 12 днів тому

    എത്ര തവണ കണ്ടു എന്നു അറിയില്ല .കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല .മലയാളത്തിൽ ഇങ്ങനെ ഒരു പടം ആദ്യം❤

  • @anurajtv2873
    @anurajtv2873 Рік тому +1

    സൂപ്പർ മൂവി
    ഇത്രയും നാൾ ആയി ഈ മൂവി കാണാൻ പറ്റിയില്ല എന്ന് ഓർത്ത് ഒരു വിഷമം മാത്രം
    സൂപ്പർ ഒരു രക്ഷയും ഇല്ല

  • @theextraordinary5336
    @theextraordinary5336 Рік тому +9

    'Revenge is a dish, Best Served Cold' 🔥

  • @saroshvarghese362
    @saroshvarghese362 Рік тому +9

    The Truimph of Good over
    Evil. I could see the pain in their face. 😣😬 I really loved the last scene. No
    mercy for the merciless.☹

  • @rijoknlr
    @rijoknlr Рік тому +3

    സാധാരണ സിനിമ കാണുമ്പോൾ fight സീൻ ഞാൻ skip ചെയ്യറാണ് പതിവ്. പക്ഷേ ഇതിലെ fight ഞാൻ വീണ്ടും വീണ്ടും കാണുന്നു. സൂപ്പർ👍👍👍👍👍

  • @rajeshtp8502
    @rajeshtp8502 2 місяці тому +1

    ചേട്ടനോട് അനിയത്തിക്ക് ഉള്ള ഇഷ്ടം എന്റെ പെങ്ങൾ ഇങ്ങനെ ആണ്

  • @almalayalialmalayali
    @almalayalialmalayali Рік тому +3

    *കൺ മുന്നിൽ കണ്ടിട്ടും ഒരുപാട് തവണ സ്ക്രോൾ ചെയ്തു പോയതാണ് കാണണ്ട എന്നു വെച് പക്ഷെ പിന്നേം കൺ മുന്നിൽ കണ്ടപ്പോ just ഒന്ന് കണ്ടു നോകാം എന്നു കരുതി ഡൗണ്ലോഡ് ചെയ്തു കണ്ടു കണ്ടു കഴിഞ്ഞപ്പോ ഞാൻ ശരിക്കും ഞെട്ടി നേരത്തെ ഇത് കാണേണ്ടതായിരുന്നു മലയാള സിനിമയിൽ ഇത്ര യധികം ഫൈറ്റ് സീനുള്ള മറ്റൊരു സിനിമ ഉണ്ടാവാൻ വഴിയില്ല ഫൈറ്റ് എന്നു പറഞ്ഞു അങ്ങനെ കുറച്ചു കാണാൻ പറ്റില്ല രോമാഞ്ചം ആണ് ഓരോ സീനും നായികയുടെ ഫൈറ്റ് കണ്ടപ്പോഴാണ് ശരിക്കും ഞെട്ടിയത് ഈ സിനിമക്ക് വേണ്ടി നിങ്ങൾ നല്ല ഹാർഡ് വർക് ചെയ്തിട്ടുണ്ടെന്ന് അതിലെ ഓരോ രംഗം കാണുമ്പോഴും അറിയാം* *Super thrilling movie🔥🔥*

    • @rsubinr
      @rsubinr Рік тому

      Yes നീത പിള്ള is so hard working

  • @samsudheenk3406
    @samsudheenk3406 Рік тому +4

    ആങ്ങളയും പെങ്ങളും ഉഷാറായി പെർഫോമൻസ് ചെയ്തു 👍👍👍

  • @pratheesha.c8094
    @pratheesha.c8094 10 днів тому

    വളരെ മനോഹരം ഫോണിൽ ആണ് കണ്ടത് എങ്കിലും കാൾ വരുന്നത് പോലും അറ്റൻഡ് ചെയ്യാൻ തോന്നിയില്ല ഫുൾ കണ്ടിട്ടാണ് എണീറ്റത് ❤❤❤❤❤🥰സൂപ്പർ 🌹🌹🌹ബ്രോ... സിസ് 👌🌹👌👌👌സൂപ്പർ വില്ലൻ allso❤❤❤great 👌

  • @NatureBeautyTravelVideos
    @NatureBeautyTravelVideos Рік тому +7

    Neeta Pillai കേരളത്തിന്റെ സ്വന്തം Michelle Yeoh

  • @lalus1128
    @lalus1128 2 роки тому +8

    ഓവർ ആക്റ്റിംഗ് ഇല്ലാത്ത നല്ലസിനിമ ഋതു സൂപ്പർ അഭിനയം എല്ലാവരും തകർത്തു

  • @prasanthb7130
    @prasanthb7130 Рік тому +2

    എബ്രിഡ് ഷൈന്റേതായി ഞാൻ കണ്ട സിനിമകളിൽ സംവിധാന മികവിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായി തോന്നിയവയിൽ ഏറ്റവും മുൻപന്തിയിൽ...
    (എന്റെ പൊന്നു സുഹൃത്തുക്കളെ പൂമരം കണ്ടിട്ട് ഉടൻ ഈ പടം കൂടി ഒന്ന് കണ്ടു നോക്കണം തീയ തീ
    അപ്പൊ ആണ് ഡയറക്ടർ ന്റെ കഴിവ് തിരിച്ചറിയാൻ പറ്റൂ
    ഒരു തവണ കണ്ടാൽ മനസിലാകാത്തവർക്ക് വീണ്ടും കാണാം. ഒട്ടും ബോർ അടിക്കത്തില്ല)

  • @abdulrahimanshaik6327
    @abdulrahimanshaik6327 2 роки тому +7

    Very very good movie and Tq All Technician's

  • @VineeshVarghese
    @VineeshVarghese 2 роки тому +14

    real fight scenes.... Hats off

  • @MrGeorgegodson
    @MrGeorgegodson Місяць тому +1

    ഞാൻ ഇന്നാണ് ആദ്യമായിട്ട് ഈ ഫിലിം കാണുന്നത് വെറുതെ യൂട്യൂബിൽ സ്ക്രോൾ ചെയ്തു പോയപ്പോൾ കണ്ട ഒരു ടൈറ്റിൽ ഞാനാദ്യം വിചാരിച്ചു ഇത് ഒരു ഇംഗ്ലീഷ് മൂവി ആയിരിക്കും പിന്നെ വിചാരിച്ചു ഹിന്ദി മൂവി ആയിരിക്കുമെന്ന് ഇതൊരു മലയാളം മൂവി ആണെന്ന് ഒട്ടും വിചാരിച്ചില്ല വെറുതെ ഒരു നേരമ്പോക്കിന് കണ്ടു തുടങ്ങിയതാണ് പിന്നെ ഫിലിം കണ്ടു തീർത്തതിനു ശേഷം മാത്രമാണ് എഴുന്നേറ്റത് ഭയങ്കരം എന്തൊരു പടമാണ് ഇതുപോലൊരു ആക്ഷൻ മൂവി ഞാൻ ഈ അടുത്തകാലത്തൊന്നും മലയാള സിനിമയിൽ കണ്ടിട്ടില്ല എന്ന് എനിക്ക് വളരെ ഇഷ്ടമായി അടിപൊളി

    • @user-zn2tf4ff3t
      @user-zn2tf4ff3t День тому

      കൊള്ളാം! ഒറിജിനാലിറ്റി തോന്നി.
      ഇനി എന്ന് മലയാളത്തിൽ ഇതുപോലൊരു പടം കിട്ടും?
      നിതാ, ജിജി,,,
      അഭിനയം ഇല്ലല്ലോ ഈ പടത്തിൽ!!!!
      ജീവിതമാണ് എനിക്ക് കാണാൻ കഴിഞ്ഞത്. പച്ചയായ ജീവിതം.
      Once again,all the best.

  • @paramjyothiparamathmafilms547
    @paramjyothiparamathmafilms547 Рік тому +4

    The first kungfu movie in malayalam without software technique compare of chainese movie. This is the original fighting style and direction I appreciate all film members

  • @vishnusg007
    @vishnusg007 9 місяців тому +3

    വലിയ star casting, promotion, hype ഇല്ലാത്തത് കൊണ്ട് അധികം ശ്രദ്ധിക്കപ്പെടാതെ പോയ സിനിമ. ആദ്യമായി ടിവിയിൽ കണ്ടപ്പോൾ സിനിമയുടെ പേരും അഭിനേതാക്കളേയും കണ്ട് നെറ്റി ചുളിച്ചു, പക്ഷെ പടം കണ്ട് തുടങ്ങി അങ്ങോട്ട് ഫൈറ്റ് സീൻ ഒക്കെ തുടങ്ങിയപ്പോൾ ശരിക്കും ഞെട്ടി, മലയാളത്തിൽ ആദ്യമായാണ് ഇമ്മാതിരി ഫൈറ്റ് കാണുന്നത്, പിന്നെ bgm, cinematography എല്ലാം പൊളി, ഉത്തരാഖണ്ഡിന്റെ സൗന്ദര്യം ശരിക്കും ഒപ്പി എടുത്തു. തല്ലുമാല, RDX പോലുള്ള അടി പടങ്ങൾ തിയേറ്ററുകളിലും മലയാള സിനിമയിലും പ്രകമ്പനം തീർക്കുമ്പോൾ, ഈ സിനിമ എന്തുകൊണ്ട് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്നത് ഒരു വസ്തുതയാണ്.

  • @honeybaby5935
    @honeybaby5935 2 роки тому +20

    കുറച്ചു കൂടി famous ആയ അഭിനേതാക്കൾ ആയിരുന്നെങ്കിൽ ഈ സിനിമ രക്ഷപെട്ടനെ. Good making and story

    • @ramakrishnanpp6697
      @ramakrishnanpp6697 2 роки тому +11

      മെയ്യനങ്ങാത്ത നായകനായാൽ എങ്ങനെയിരിക്കും ബ്റോ😊?.

    • @nibujoseph1806
      @nibujoseph1806 2 роки тому +8

      😀😀😀 മോഹൻലാലോ,മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, പ്രിഥ്വിരാജ്,നിവിൻ പോളി ഇവര് ആരെങ്കിലും മതിയോ... എന്റെ പൊന്നു ചേട്ടാ ചേട്ടൻ വെറുതെ ഒന്ന് ഇമാജിനേഷൻ ചെയ്തു നോക്കൂ..ആ റോൾ ഇവർ ആരെങ്കിലും ചെയ്താലുളള അവസ്ഥ..

    • @afrench4683
      @afrench4683 2 роки тому +1

      Will they know Kung Fu then?

    • @sasikumarsasikumar3786
      @sasikumarsasikumar3786 2 роки тому +6

      @@nibujoseph1806 ഈ പടത്തിന് പറ്റിയത് ഇവർ തന്നെയാണ് മലയാളത്തിലെ ഒരാൾക്കും ഈ റെയ്ഞ്ച് കിട്ടില്ല

    • @nithincnairnallachery2020
      @nithincnairnallachery2020 Рік тому +2

      @@sasikumarsasikumar3786 Very correct bro and let me say one more thing, the hero of this movie is my Kung Fu Master too..🙂

  • @javidjavid15
    @javidjavid15 2 роки тому +4

    ഹോ...😯മലയാളത്തിലോ🙄ഇങനെ ഒരു സിനിമ😇😇😇സൂപ്പർ പടം..💅👍👍👍👍

    • @rsubinr
      @rsubinr Рік тому

      മലയാളത്തിൽ ഇങ്ങനെയൊരു fight movie കണ്ടിട്ടില്ല

  • @anilmadhavan5006
    @anilmadhavan5006 Рік тому +2

    കണ്ടു തുടങ്ങിയാൽ പടം തീർന്നേ നിർത്തൂ . ഗംഭീരം

  • @sajisajibucker
    @sajisajibucker Рік тому +2

    Power lady, super movie

  • @pcmgurubroswaroopsirstuiti2956
    @pcmgurubroswaroopsirstuiti2956 2 роки тому +12

    SUPREME LEVEL KUNGFU MOVIE...HATS OFF...BRO...[IF POSSIBLE PUT SUBTITLES...MAY ALL UNIVERSAL MALLUS SEE THIS MARTIAL ARTS MASTERPIECE]

  • @TravelJuiceByPrathoshsankarCS
    @TravelJuiceByPrathoshsankarCS Рік тому +3

    തിയറ്ററിൽ നിന്ന് miss ചെയ്തു ഒരു റീ റിലീസ് കിട്ടിയാൽ ബോക്സ്റ്റോഫീസ് 🔥🔥🔥പാറും

    • @rsubinr
      @rsubinr Рік тому

      Yes രണ്ടാമത് റിലീസ് ചെയ്താൽ Big hit ആകും .with proper advertising

  • @ameerkv8581
    @ameerkv8581 2 роки тому +12

    ലേഡി ഫൈറ്റർ 🔥🔥

  • @janardhananmv66
    @janardhananmv66 Рік тому +1

    വയലന്‍സിന്റെ അതിപ്രസരമുണ്ടെങ്കിലും....നല്ലൊരു മൂവിയാണിത്....നായകനെക്കാള്‍ മനസ്സില്‍ നില്‍ക്കുന്നത് വില്ലനാണ്...അതിന് കാരണം തുടക്കം മുതല്‍ ഒടുക്കം വരെ ക്രൗര്യ സ്വഭാവം ഒഴുക്കോടെ കൊണ്ടു പോകാന്‍ അവസരം ലഭിച്ചു...രണ്ടാം സഥാനം നായകന്റെ സഹോദരിക്കാണ്....

  • @rsubinr
    @rsubinr Рік тому +4

    നല്ല സിനിമയാണ്. ഇടി കൊണ്ട് വില്ലൻ മാർ പറന്നു പോകുന്നില്ല എന്നത് തന്നെ വലിയ ആശ്വാസം. Realistic fights. ഈ സിനിമ കണ്ടപ്പോഴാണ് നിത പിള്ളയെ ആദ്യമായി ശ്രദ്ധിച്ചത്. Then itself knew she has potential. ജോഷി അത് തിരിച്ചറിഞ്ഞു. നല്ല പ്രതികാര കഥ . നന്നായി എടുത്തിരിക്കുന്നു. തിയേറ്ററിൽ എന്തോ പരാജയപ്പെട്ട് പോയി

    • @MukeshBrothers-kh3ft
      @MukeshBrothers-kh3ft 7 місяців тому

      ഇപ്പോൾ ഇറങ്ങിയെങ്കിൽ ഹിറ്റ് ആയേനെ..

    • @renjithr4015
      @renjithr4015 28 днів тому

      Kalam thetti iragi..

  • @firoseckm2173
    @firoseckm2173 2 роки тому +9

    എജ്ജാതി ഐറ്റം 🔥🔥🔥🔥

  • @jasheerzago5384
    @jasheerzago5384 2 роки тому +9

    ഇതിൽ ബാബു ആൻ്റണി ആയിരുന്നെങ്കിൽ ഒന്ന് കൂടി റീച്ച് കിട്ടുമായിരുന്നു.

  • @poojarejipoojareji1512
    @poojarejipoojareji1512 Рік тому +1

    രണ്ടാമത്തെ പ്രാവശ്യമാണ്. കാണുന്നത് 'സൂപ്പർ

  • @sudheeshkumart4749
    @sudheeshkumart4749 Рік тому +1

    കിടു സിനിമ ... ഏട്ടനും പെങ്ങളും സൂപ്പർ... വില്ലൻമാരും സൂപ്പർ... ഫൈറ്റ് അടിപൊളി ...

  • @ash0995
    @ash0995 2 роки тому +33

    Hats off to the director for creating such a great Kung Fu movie in malayalam. And of course dialogue delivery will be like this when they are raised outside of Kerala.

  • @anilkumarm-pm2os
    @anilkumarm-pm2os 23 дні тому

    ഇത് കണ്ടപ്പോ മനസിലായി rdx ഒന്ന് ഒന്നും അല്ല, കിടിലം മൂവി,, അനിയത്തി പൊളിച്ചു, ലേഡി സൂപ്പർ സ്റ്റാർ

  • @shahirsha399
    @shahirsha399 2 роки тому +10

    Sir എനിക്ക് ഒന്നും ഓർമയില്ല എന്നഅവന്റെ കനലിൽ തീർത്ത പഞ്ചിൽ ഞാൻ ഉറപ്പിച്ചു full movie കാണുമെന്ന്

  • @shuhaibknl321
    @shuhaibknl321 2 роки тому +3

    അടിപൊളി action movie... Aa girlnte fight ആണ് എനിക്ക് കൂടുതൽ ഇഷ്ടമായത്

  • @prajeeshsk4599
    @prajeeshsk4599 Рік тому +2

    ഇവരല്ലേ പാപ്പൻ ഫിലിം ലെ പോലീസ് റോൾ ചെയ്തത്.... 🔥

    • @dixondavis1457
      @dixondavis1457 Рік тому

      Poomaravum cheythittund

    • @prajeeshsk4599
      @prajeeshsk4599 Рік тому

      @@dixondavis1457 ആ ഫിലിം കണ്ടിട്ടില്ല..

  • @ibmk629
    @ibmk629 2 роки тому +7

    സൂപ്പർ പടം. 👍👍👍. മലയാളത്തിൽ ഇത് പോലെ ഫൈറ്റ് പടങ്ങൾ ഇനിയും വരണം. 👍

  • @anjansvoice805
    @anjansvoice805 2 роки тому +4

    I just love this movie, use to watch often

  • @ranjithfrancis5636
    @ranjithfrancis5636 8 місяців тому +4

    This is the Best kungfu movie I have never seen before.
    One of the best movie representating wing chun kungfu.
    Amazing Performance 👍👍❤❤❤

    • @saraths6842
      @saraths6842 7 місяців тому

      You haver never seen before 😂😂😂 havent you watched jackie chan or jetli movies

  • @praveenapravee6016
    @praveenapravee6016 Рік тому +1

    Wowwwww super moviee...Revenge ...ആദ്യമായി കൊല്ലുന്നത് കാണുമ്പോൾ കോരി തരിപ്പിച്ച സിനിമ..നിത....Great ifigter ......Rishi ...Great ......Director hatts of you...Super stars anel hit aakendath എന്ത് കൊണ്ട് ആണ് ഇത്രയും നല്ല effort എടുത്ത സിനിമ ജനം ഏറ്റെടുക്കാത്തത്..
    Entire ടീം.. Congrats

    • @rsubinr
      @rsubinr Рік тому

      സത്യം ഈ പടം പരാജയപ്പെട്ടത് അൽഭുതമാണ്. നന്നായി advertising ചെയ്യാതിരുന്നതാണ് കുഴപ്പം

  • @shashamsu4446
    @shashamsu4446 2 роки тому +9

    2nd half only interesting. Super fight scene 👏❤

    • @pradeepnv4970
      @pradeepnv4970 2 роки тому

      നല്ല സിനിമ അടിപൊളി 👍👍👍

  • @sunildamodran8730
    @sunildamodran8730 Рік тому +1

    ഇതിലെ നായികയായ നിതു പിള്ളയാണ് പാപ്പൻ സിനിമയിൽ പോലിസ് ഓഫീസർ അയി തകർത്ത് അഭിനയിച്ചത്. സെല്ക്ടിവ് നടിയാണെന്ന് തോന്നുന്നു . വെറും മുന്നു ചിത്രങ്ങളിൽ മാത്രമാണ് അവർ ഇതുവരെ അഭിനയിച്ചിട്ടുള്ളു എന്നതാണ് എറ്റവും വലിയ രസകരമായ കാര്യം.

  • @tojosoumya6879
    @tojosoumya6879 Рік тому +3

    👍മൂവി ഞാൻ ആദ്യമായി കാണുക യാണ് ഈ മൂവി ഡാ പേര് ആദ്യം കേൾക്കുകയാണ് നല്ല ആക്ഷൻ മൂവി

  • @afiafeefa64
    @afiafeefa64 2 роки тому +4

    Wow രോമാഞ്ചം ആ അടി കണ്ടിട്ട്

  • @shajahan9462
    @shajahan9462 2 роки тому +3

    Indian സിനിമ 40 വർഷം പുറകിലാണ് ഫൈറ്റ് കോറിയൊഗ്രാഫിയിൽ

  • @karaokemelam6824
    @karaokemelam6824 Рік тому +1

    നല്ല സിനിമ അവസാനസീൻ സൂപ്പർ ഫൈറ്റ്

  • @hameefav6379
    @hameefav6379 2 роки тому +6

    ലോക്കഷൻ സൂപ്പർ
    ആക്ടിങ്. ഓക്കേ
    ഗുഡ്. എന്റർടൈൻമെന്റ്

  • @user-om4kb7fu9f
    @user-om4kb7fu9f Місяць тому +1

    Almost oru korean revenge movie styleil make cheytha malayalam movie.
    Nice movie...❤❤❤

  • @asifv8041
    @asifv8041 2 роки тому +1

    കേറി കണ്ടോ മക്കളെ ഒന്നും നോക്കാൻ ഇല്ലാ ഇജ്ജാതി ഫൈറ്റ് 😐🔥🔥🔥🔥🔥

  • @rajjtech5692
    @rajjtech5692 2 роки тому +8

    👆Excellent Kungfu story👍

  • @kirannaik5895
    @kirannaik5895 Рік тому +2

    ONE OF BEST INDIAN MARTIAL ARTS MOVIE ❤

  • @TOC-qv3ru
    @TOC-qv3ru 2 роки тому +6

    Best choreography 👍💥

  • @paulosenu8512
    @paulosenu8512 2 роки тому +9

    ഒറ്റ ഇരിപ്പിനു കണ്ടു അടിപൊളി 👍👍👍

  • @skyridersrc3644
    @skyridersrc3644 2 роки тому +11

    Pure wing chun... All over the fight... Great techniques 💪🔥🔥🔥🔥

  • @prasanths8354
    @prasanths8354 Місяць тому

    Good film... 3 പേരും സൂപ്പർ വില്ലൻ, ബ്രദർ, സിസ്റ്റർ..

  • @theepori22
    @theepori22 2 роки тому +5

    Fight choreography super

  • @sountherraj2148
    @sountherraj2148 2 роки тому +10

    സൂപ്പർ സിനിമ ഹീറോ രണ്ടുപേരും സൂപ്പർ കുറച്ചുനീളം വേണമായിരുന്നു 👍👍👍👍🙏🏻🙏🏻🙏🏻

  • @jahanb
    @jahanb Рік тому

    ആക്ഷന് പ്രാധാന്യമുള്ള മൂവിയാണെങ്കിലും, നല്ല അവതരണം : മികച്ച ക്യാമറയും, എഡിറ്റിംഗും ലൈറ്റിംഗും എന്നു വേണ്ട... സൂപ്പർ ലൊക്കേഷനും.... കാസ്റ്റിംഗും... എല്ലാം അടിപൊളി

  • @leegeorge9766
    @leegeorge9766 9 місяців тому +1

    ഈ മൂവി തന്നെ ആണ് RdX എന്ന് കണ്ടത് കൊണ്ടു കാണാൻ വന്ന ഞൻ ❤❤

  • @Anacondasreejith
    @Anacondasreejith Рік тому +3

    ഇതൊക്കെ തീയേറ്റർ റിലീസ് തന്നെയാണോ 🤯ഇതുവരെ കേട്ടിട്ട് പോലുമില്ല

  • @babunn524
    @babunn524 2 роки тому +1

    Beautiful movie!.

  • @tombiju9489
    @tombiju9489 Рік тому +1

    മൂന്നാം വട്ടവും കണ്ടു ....ഇനിയും കാണും...

  • @rpj_tecnormal1211
    @rpj_tecnormal1211 Місяць тому

    നമ്മുടെ പയ്യൻ ആണ് ഹിറോ... കുവൈറ്റിൽ ഉണ്ടായിരുന്നു 🥰

  • @gymkhanavlog6755
    @gymkhanavlog6755 2 роки тому +2

    Super movie 👍

  • @3one323
    @3one323 Рік тому +3

    Action thriller movie…. Neeta Pillai well done.