പള്ളികൾ തുറക്കുമ്പോൾ നാം എടുക്കേണ്ട മുൻകരുതലുകൾ ജിഫ്രി തങ്ങൾ വ്യക്തമാക്കുന്നു.| Jifri Thangal

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 66

  • @shammaskudukkakil9204
    @shammaskudukkakil9204 4 роки тому +28

    അല്ലാഹ്....
    എന്ത് നല്ല നിർദ്ധേശം
    ഉസ്താദിന് ആഫിയ ത്തോടെയുള്ള ദീർഘായുസ്സ് നൽകി ആ തണലിൽ ഞങ്ങൾക്ക് കുളിരണിയിക്കണം നാഥാ...ആമീൻ

    • @ihyaussunnaonline6472
      @ihyaussunnaonline6472  4 роки тому +1

      ആമീൻ യാ റബ്ബൽ ആലമീൻ

    • @hennar6810
      @hennar6810 4 роки тому

      MASHAALLAHTHANGLUSTADINALLAHUAAFIYATHULLADEERGHAYUSSNALKANEALLAH

    • @pareedp.m.8461
      @pareedp.m.8461 4 роки тому

      വഹാബികൾ വളർന്നത് സമസ്തയുടെ തണലിൽ ആണ്

  • @abdusamad5544
    @abdusamad5544 4 роки тому +16

    എന്റെ റഹ്മാനും റഹീമുമായ നാഥാ ഈ കാലത്തിന്റെ തേജസുകളായ എല്ലാം പാണ്ഡിത്യങ്ങളെയും നീ സരംക്ഷികന്നെ ആഫിയത്തുള്ള തീർഗായുസ് നൽകണേ
    ആമീൻ

  • @basheernaseema6777
    @basheernaseema6777 4 роки тому +16

    ശൈഖുനാ തങ്ങൾ ഉസ്താദിന് ദ്ദീർഗ്ഗായ്യുസും ആഫിയതും ന്നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @abdusamad5544
    @abdusamad5544 4 роки тому +13

    പള്ളികൾ നിന്റെ ഭവനമാണ് നാഥാ തുറക്കുന്നത് നിലനിർത്തണേ ഈ രോഗം കാരണം ഇനി അടക്കുന്ന പ്രവണതയിലേക് വരുത്തല്ല റബ്ബേ

  • @hidayathullapvhidayatj2073
    @hidayathullapvhidayatj2073 4 роки тому

    അള്ളാഹുവേ നീ തങ്ങൾക്കു ആഫിയതുള്ള ദീർഘായുഷ്‌ നല്കണമേ.... യാ അല്ലാഹ്

  • @swalihmalappuram6830
    @swalihmalappuram6830 4 роки тому +5

    അല്ലാഹു തങ്ങളുസ്താദിന് ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @shafeerk4862
    @shafeerk4862 4 роки тому

    അൽഹംദുലില്ലാഹ്..

  • @ABDULlatheef-kn2ii
    @ABDULlatheef-kn2ii 4 роки тому +5

    Allahuva Sayyidhul Ualamakk Dheergayussulla Aafiyathina Nalgana Allah Aameen 🤲🤲

  • @shanidkannu5442
    @shanidkannu5442 4 роки тому

    മാഷാ അല്ല നല്ല ഉപദെഷം

  • @shameemworld1817
    @shameemworld1817 4 роки тому +1

    Mashaaallah allahu usthaadhin aafiyathulla dheergaayus nalkatte

  • @ahammedshakeer
    @ahammedshakeer 4 роки тому +4

    AL HAMDU LILLAH, MASHA ALLAH

  • @msyamani1181
    @msyamani1181 4 роки тому +3

    Nalla upadhesham

  • @msyamani1181
    @msyamani1181 4 роки тому +4

    Aafiyathodeyulla dheerkayus nalkane

  • @muhammedaseeb4196
    @muhammedaseeb4196 4 роки тому

    ALLAAHU USTHAADINU MAHATHAAYA STHAANAM ANUGRAHICHIRIKKUNNU.

  • @asmp.
    @asmp. 4 роки тому +2

    الحمد للله .....

  • @muhammadzubairm8070
    @muhammadzubairm8070 4 роки тому +4

    الحمد الله

  • @mscislamicworld5585
    @mscislamicworld5585 4 роки тому +2

    Masha allah

  • @bilalmashoodmashood4023
    @bilalmashoodmashood4023 4 роки тому

    Aameen

  • @safeersafeer5325
    @safeersafeer5325 4 роки тому +1

    Alhamdullih

  • @hamzak3480
    @hamzak3480 4 роки тому

    Nammuday anugraham rabanna arogyathodulla deergause nalkumarakatay

  • @basheernaseema6777
    @basheernaseema6777 4 роки тому +1

    ആമീൻ ആമീൻ ആമീൻ യാറബ്ബ്

  • @thwalhanaimarmoola3614
    @thwalhanaimarmoola3614 4 роки тому +1

    Ameen

  • @muhammedmoithotty3874
    @muhammedmoithotty3874 4 роки тому

    Alhamthullilla

  • @msyamani1181
    @msyamani1181 4 роки тому +3

    ان شاء الله

  • @safetytools8585
    @safetytools8585 4 роки тому +1

    Above 65 year's person not allowed to enter to Musjid, should be follow up, either it has generate problems, so don't make issues from our side, please think well.and continue with patient until vanish pandemic or until discover a Vaccine

  • @mishabmohd1174
    @mishabmohd1174 4 роки тому

    ആമീൻ

  • @fgcghcgfygy1234
    @fgcghcgfygy1234 4 роки тому

    Yente.ponnu.jifri.thagalkku.aayiram.salam.nerunnu.asalamu.alaikum.valiyyullahi.jIfrimuthukoyathangal

  • @vpmuhammadkutti671
    @vpmuhammadkutti671 4 роки тому +4

    അൽ ഹന്തുലില്ലാ

    • @lubnapathu6386
      @lubnapathu6386 4 роки тому +1

      Al hamdulillah usthadin ayusnelkanam afiyathum nalkanam

    • @ummertp8368
      @ummertp8368 4 роки тому

      @@lubnapathu6386 ആമീൻ' ആ മീൻ

  • @muhammedfasil9052
    @muhammedfasil9052 4 роки тому

    Please Update YT Policy or remoove Your $
    *Related Search Queries*
    1)Jifri Muthukoya Thangal Latest Speech
    2)Jifri Thangal Speech
    3)Jifri Muthukoya Thangal New Speech
    4) Islamic Speech Malayalam

  • @safetytools8585
    @safetytools8585 4 роки тому +1

    Disposable paper Musallah we could use

  • @user-it9fy8sw5s
    @user-it9fy8sw5s 4 роки тому +2

    പള്ളികൾ തുറക്കാൻ ഇപ്പോൾ സമായമായിട്ടില്ല. സർക്കാർ നിർദ്ദേശിക്കുന്ന മാർഗനിർദേശങ്ങൾ പാലിക്കൽ പ്രായോഗികമായി സാദ്ധ്യമല്ല. വിവേകമില്ലാത്ത തീരുമാനം

  • @AbdulRasheed-wx3mh
    @AbdulRasheed-wx3mh 4 роки тому

    Rasheed M

  • @safetytools8585
    @safetytools8585 4 роки тому

    Who will stand in first Suff???

  • @favasthayyil4996
    @favasthayyil4996 4 роки тому +2

    Alhamdulillah

  • @safetytools8585
    @safetytools8585 4 роки тому +1

    50 persons itvhas not possible, who has the priority in 50 numbers

  • @navaskeralariyadksanavaske1164
    @navaskeralariyadksanavaske1164 4 роки тому +3

    പള്ളികള്‍ തുറക്കുന്നത് നീട്ടി വെക്കണം എന്നാണ് എന്റെ അഭിപ്രായം ,ജുമുഅക്ക് 100 പേര്‍ക്ക് വരാമെന്നാണ് ആരാണ് ആ 100 പേര്‍ പള്ളികളില്‍ കൂട്ട അടി നടക്കും

    • @shameemworld1817
      @shameemworld1817 4 роки тому +1

      സഹോദരാ നിസ്കാരം നിർവഹിക്കാൻ ആഗ്രഹം ഇല്ലെങ്കിൽ പറഞ്ഞാ പോരേ

    • @best5344
      @best5344 4 роки тому +1

      @@shameemworld1817 do ayal paranjethu manassilakku veettil ninnum niskarikkalo subahi polum vannu niskarikkatha aalukalkkanu palli thorakkaan nirbantha(usthadumar alla)

    • @ababeel4835
      @ababeel4835 4 роки тому +1

      @@shameemworld1817 ഓ നീ ഒരു നിസ്കാരക്കാരൻ ഒന്ന് പോടാ ചൂലേ

    • @Rrrthugtd
      @Rrrthugtd 4 роки тому

      @@shameemworld1817 ഏത് ശൈഖുനാ പറഞ്ഞാലും രോഗത്തിന്റെ കാഠിന്യം കുറഞ്ഞിട്ടു തുറക്കുന്നതല്ലേ നല്ലത്. ഇപ്പോൾ തുറക്കുന്ന തീരുമാനം ഒട്ടും ശരിയല്ല

  • @abdu_rahiman_palottil
    @abdu_rahiman_palottil 4 роки тому +6

    ഈ ഉസ്താദിന് 65 വയസ്സ് കഴിഞ്ഞിട്ടുണ്ടെങ്കിൽ പള്ളിയില്‍ പോകാന്‍ പറ്റൂലാ, അതാണ് പ്രോട്ടോക്കോള്‍.......
    പള്ളി തുറന്നതിന് ശേഷം, എവിടേലും കൊറോണ പിടിക്കപ്പെട്ടാൽ സംഘികൾ അതൊരു പ്രത്യേക ജിഹാദാക്കി എല്ലാ മുസ്ലിംങ്ങളേയും അവഹേളിക്കും അപ്പോള്‍ അതിനെതിരെ ശക്തമായി താങ്കളെപ്പോലോത്തവർ പ്രതികരിക്കാതെ മിണ്ടാതിരിക്കരുത്.........
    no more comments

  • @jazeel7103
    @jazeel7103 4 роки тому +1

    Sayyidul Ulama ❤️

  • @sajjadsaheer8385
    @sajjadsaheer8385 4 роки тому

    Mandatharangal parayalle , Muslim corona kathirikkunna chilarenkilum und , eee parayunnath nibandhanakolonnum committee kkark cheyyan pattoola , Athra nirbandhamanenkil ,. Subahi jama athinu varunnavare mathram Mattu jama athinum anuvadikuka,

  • @shafeerk4862
    @shafeerk4862 4 роки тому

    ആമീൻ

  • @sadiqueelayur4071
    @sadiqueelayur4071 4 роки тому +1

    آمين

  • @റംസാൻ2020
    @റംസാൻ2020 4 роки тому +2

    Alhamdulillah

  • @savadsavu8052
    @savadsavu8052 4 роки тому +1

    അൽഹംദുലില്ലാഹ്

  • @MuhammedAli-zb5qo
    @MuhammedAli-zb5qo 4 роки тому

    Ameen

  • @muhammedrafi4799
    @muhammedrafi4799 4 роки тому

    അൽഹംദുലില്ലാഹ്