ഖാസിമിയെ സമസ്തയുടെ മുൻനിരയിലേക്ക് കൊണ്ടു വരേണ്ടതുണ്ട് .. അറിവിന്റെ ആഴങ്ങളിലേക് സഞ്ചരിക്കാൻ ഖാസിമി ഉസ്താതിനെ വർത്തമാന കാലഘട്ടത്തിൽ പിൻതുടരേണ്ടതുണ്ട് ❤❤❤
@@zamindal283ബുദ്ധി അഡ്വാൻസ്ഡ് അയാലേ നാവിനെ മുന്നോട്ട് കൊണ്ട് പോവാൻ പറ്റൂ അല്ലേൽ കുറച്ചു മുന്നോട്ടു പോവുമ്പോൾ ലോക്ക് ആയി പോവും നിങ്ങളുടെ ഹാർട്ടും, ബ്രെയിൻ ഗട്ട് എല്ലാം, വർക്ചെയ്യുന്നോ എന്ന് നോക്കിക്കാളി ? ചില സിഗ്നൽ സ് നിങ്ങൾക്ക് കിട്ടുന്നില്ല എന്ന് തോന്നുന്നു !
@@backermangalasseri1641 എല്ലാം തികഞ്ഞവർ ആയി ആരുണ്ട്? ഇതൊക്ക ഉണ്ടായിട്ടും പാണ്ഡിത്യവും ഇഖ്ലാസും ഇല്ലെങ്കിൽ എന്ത് കാര്യം. നല്ല ഒന്നാന്തരം വിഡ്ഢിത്തം മികച്ച ശൈലിയിലും സ്വര ഭംഗിയിലും പറഞ്ഞാൽ അത് കേട്ട് കൈയടിക്കും നിങ്ങളെ പോലുള്ള ആളുകൾ. ഏറ്റവും പ്രാധാനം പാണ്ഡിത്യവും ഇഖ്ലാസും ആണ്, അത് ഇന്ന് ഏറെയും കാണുന്ന കൂലി പ്രഭാഷകരേക്കാൾ ഉസ്താദിന് എത്രത്തോളം ഉണ്ടെന്ന് ഹൃദയം തുറന്നു പ്രഭാഷണം കേൾക്കുന്നവർക്ക് അറിയാം. നിങ്ങളെ പോലുള്ളവർക്ക് ബോധ്യപ്പെട്ടാലും ഇല്ലെങ്കിലും.
വെത്യസ്ത രീതിയിൽ ആണ് ഹൈതമി ഉസ്താദ് എക്സ്പ്ലൈൻ ചെയ്യുന്നത് ഇത് വരെ ആരും ശ്രദ്ധിക്കാത്ത പോയിന്റുകൾ മാഷാഹ് അല്ലാഹ് ഇംഗ്ലീഷ് കൂടെ വച് സോഷ്യൽ മീഡിയയിൽ ഇടണം ലോകം മൊത്തം കാണട്ടെ
അല്ലാഹു അങ്ങയുടെ ഇൽമ് അധികരിക്കപ്പെടട്ടെ. ഇൽമ്മിൽ അല്ലാഹു ബർകത് ചെയ്യട്ടെ. ഈ ഇൽമുകൾ കേട്ട് അല്ലാഹുവിലേക്ക് എത്തിച്ചു ചേരുവാൻ അല്ലാഹു ഞങ്ങൾക്ക് തൗഫിഖ് ചെയ്യട്ടെ.
ഖാസിമി ഉസ്താദ് സ്വതന്ത്രമായി നിൽക്കുന്നതാണ് നല്ലത്.. ഒരു സംഘം അല്ലെങ്കിൽ സംഘടന എന്നതിൽ വരുമ്പോൾ സ്വീകരിക്കാവുന്നതും അല്ലാത്തതുമായ കാര്യങ്ങൾ വരും അത് സംഗത്തിൽ യോജിക്കണം എന്നില്ല .. അല്ലാഹ് ഇൽമു വർദ്ദിപ്പിച്ച് കൊടുക്കട്ടെ അത്ത് നമുക്ക് പകർന്നു തരാനും കഴിവും ഹിമ്മത്തും കൊടുക്കട്ടെ😊 ആമീൻ
1-ഡാർവ്വിൻ്റെ പരിണമിച്ച മനുഷ്യനല്ല ആദമിൻ (عليه السلام ) നിന്ന് തുടങ്ങുന്ന നമ്മൾ. ഇതിനെപ്പറ്റി ചുഴലി അബ്ദുല്ല മൗലവിയുടെ തൗഹീദീ ക്ലാസുകളിൽ പല തവണ പരാമർശിച്ചിട്ടുണ്ട്. 2- യാസർ ഖാദിരിയല്ല, യാസർ ഖാദിയാണ്. സലഫികളോട് അദ്ദേഹത്തിന് പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അദ്ദേഹം സൂഫിയല്ല. Anyways.. good classes. جزاكم الله خيرا
അസ്സലാമു അലൈകും വറഹ്മതുള്ളാഹിവബറകാതുഹു യുഎഇയിലും മറ്റു ജിസിസിയിലുള്ള മുഴുവൻ സ്വദേശികളുടെയും ശ്രദ്ധക്ക് കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ നിലവാരം ഏറ്റവും മുൻപന്തിയിൽ ഉള്ളതാണ് കേരളത്തിലെ മുസ്ലിമീങ്ങൾ പ്രത്യേകിച്ച് മലബാർ പ്രദേശങ്ങളിൽ സമ്പത്തുകൊണ്ടും കച്ചവടം കൊണ്ടും വിദ്യാഭ്യാസം കൊണ്ടും ഒക്കെ ഉയർന്ന നിലവാരത്തിലുള്ളവരാണ് മദ്രസകളും പള്ളികളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്കെ നിർമ്മിക്കുന്നതിന് വേണ്ട പൈസയും സമ്പത്തും ഭൂമിയും ഒക്കെ അത്യാവശ്യത്തിന് ഉള്ളവരാണ് കേരളത്തിലെ മലയോര പ്രദേശങ്ങളിലും ചുരുങ്ങിയ സാമ്പത്തികമായി പിന്നോക്ക നിൽക്കുന്ന സ്ഥലങ്ങളിൽ മാത്രമേ പുറത്തുള്ള ആളുകൾക്കുള്ള സഹായം ആവശ്യമുള്ളൂ സാമ്പത്തികമായ ഉന്നതിയും ഐശ്വര്യവും ലക്ഷ്യം വെച്ചുകൊണ്ട് ഒരുപാട് ആളുകൾ അനാവശ്യമായിട്ട് പോലും പലസ്ഥലങ്ങളിലും മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർത്തിക്കൊണ്ടുവന്നു അതിൽ നിന്ന് സമ്പത്ത് ചൂഷണം ചെയ്യുന്നുണ്ട് പ്രത്യേകിച്ച് ---------------------എന്ന പേരിൽ നടത്തുന്ന വിദ്യാഭ്യാസ സംരംഭത്തിന്റെ ഭാഗമായി പല മദ്രസകളും പള്ളികളും എടുത്തു കൊണ്ട് അതിൽ നിന്നുള്ള സാമ്പത്തിക ചൂഷണവും നമുക്ക് കാണാവുന്നതാണ് പാവപ്പെട്ടവരെ പഠിപ്പിക്കാൻ എന്ന പേരിൽ അറബികളുടെ അടുത്തുനിന്നും പൈസ വാങ്ങി സാധാരണ മദ്രസ ഉണ്ടാക്കി ഉദ്ഘാടനത്തിന് ശേഷം അറബികൾ തിരിച്ചുപോയി കഴിഞ്ഞാൽ അതിനെ ഫീസ് വാങ്ങി പഠിപ്പിക്കുന്ന ഇംഗ്ലീഷ് മീഡിയം ആക്കി മാറ്റുന്ന രീതിയും നാട്ടിൽ നടക്കുന്നുണ്ട് കൂടാതെ പള്ളികളിൽ നമസ്കരിക്കാൻ വേണ്ടി മാറ്റിവെച്ച പാർക്കിംഗ് പോലും പൈസ വാങ്ങിക്കൊണ്ട് മറ്റുള്ളവർക്ക് മറിച്ചു നൽകുന്ന ചുറ്റുപാടും കാണാവുന്നതാണ് യുഎഇയിലും ജിസിസിയിലും ഉള്ള എല്ലാ അറബികളോടും പ്രത്യേകിച്ച് പറയാനുള്ളത് നിങ്ങൾ നൽകിയ സാമ്പത്തിക സഹായം ഇപ്പോൾ എന്തിനു വേണ്ടിയാണോ കൊടുത്തത് അത്തരം സ്ഥാപനങ്ങൾ കേരളത്തിൽ നിലവിൽ ഉണ്ടോ എന്ന് നിങ്ങൾ ദയവുചെയ്ത് അന്വേഷിക്കേണ്ടതാണ് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ഉത്തർപ്രദേശിലും ബീഹാറിലും കൽക്കത്തയിലും ഒക്കെ ഒരുപാട് സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവിക്കുന്ന പള്ളികൾ ഇല്ലാത്ത മദ്രസകൾ ഇല്ലാത്ത കുടിവെള്ളമില്ലാത്ത മഹല്ലുകൾ ഉണ്ട് നിങ്ങളുടെ സഹായം ദയവുചെയ്ത് അത്തരം ഭാഗങ്ങളിലേക്ക് നൽകാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. പിന്നെ ഈ വിഷയം ജിസിസി മുഴുവനും നിങ്ങൾ എല്ലാ അറബികളോടും പരസ്പരം കൈമാറണമെന്ന് വിനീതമായി അപേക്ഷിക്കുന്നു
ബഹുമാനപ്പെട്ട ഹൈത്തമി ഉസ്താദിന്റെ ഈ പ്രസംഗത്തിൽ നിന്നും ഇസ്ലാമിന്റെ വിരോധികൾ നമ്മെ കുറിച്ച് ആക്ഷേപിക്കുന്ന പല കാര്യങ്ങൾക്കും അനുയോജ്യമായ മറുപടികൾ ഇതിലുണ്ട്
മനുഷ്യ ബുദ്ധിയിൽ ഇൽമ് സംവിധാനി ച്ചത് ഖുർആനി ലൂടെ ചിന്തിക്കു മ്പോൾ ﴿ثم سواه ونفخ فيه من روحه. ,,[ فَإِذَا سَوَّيْتُهُۥ وَنَفَخْتُ فِيهِ مِن رُّوحِى. (﴿وعلم آدم الأسماء كلها ثم عرضهم على الملائكة فقال أنبئوني بأسماء هؤلاء إن كنتم صادقينقالوا سبحانك لا علم لنا إلا ما علمتنا إنك أنت العليم الحكيمقال يا آدم أنبئهم بأسمائهم فلما أنبأهم بأسمائهم قال ألم أقل لكم إني أعلم غيب السماوات والأرض وأعلم ما تبدون وما كنتم تكتمونوإذ قلنا للملائكة اسجدوا لآدم فسجدوا إلا إبليس أبى واستكبر وكان من الكافرين﴾) فَقَعُوا۟ لَهُۥ سَٰجِدِينَ ]وجعل لكم السمع والأبصار والأفئدة قليلا ما تشكرون﴾ [Q:,32/9,2/31-34-& 15/29]
كيف عرفت الملائكة أن الإنسان سيفسد في الأرض ويسفك الدماء قبل أن يخلق؟ هل كان موجود بشر قبل آدم على الأرض؟ فلم يقل الله عز وجل أول خلقي على الأرض آدم بل أول الخلق من جنسكم آدم.. إذن فمن الجائز أن يكون هنالك خلق آخر!". ومن هذه الأجناس (النياندرتال Neanderthal) والذي عاش على كوكب الأرض منذ أكثر من مليون ونصف المليون عام وانقرض قبل 35 ألف سنة സർവശക്തനായ ദൈവം പറഞ്ഞില്ല: "ഭൂമിയിലെ എൻ്റെ സൃഷ്ടികളിൽ ആദ്യത്തേത് ആദം ആയിരുന്നു, അതിനാൽ, മറ്റൊരു സൃഷ്ടി ഉണ്ടാകാൻ സാധ്യതയുണ്ട്!"
രണ്ട് ഉസ്താഡുമാരും എന്തൊരു സംഭവം ആണ്, അള്ളാഹു രണ്ടാളുടെയും daraja ഉയർത്തി തരട്ടെ, ആമീൻ
ഖാസിമിയെ സമസ്തയുടെ മുൻനിരയിലേക്ക് കൊണ്ടു വരേണ്ടതുണ്ട് .. അറിവിന്റെ ആഴങ്ങളിലേക് സഞ്ചരിക്കാൻ ഖാസിമി ഉസ്താതിനെ വർത്തമാന കാലഘട്ടത്തിൽ പിൻതുടരേണ്ടതുണ്ട് ❤❤❤
@@zamindal283ബുദ്ധി അഡ്വാൻസ്ഡ് അയാലേ നാവിനെ മുന്നോട്ട് കൊണ്ട് പോവാൻ പറ്റൂ അല്ലേൽ കുറച്ചു മുന്നോട്ടു പോവുമ്പോൾ ലോക്ക് ആയി പോവും നിങ്ങളുടെ ഹാർട്ടും, ബ്രെയിൻ ഗട്ട് എല്ലാം, വർക്ചെയ്യുന്നോ എന്ന് നോക്കിക്കാളി ? ചില സിഗ്നൽ സ് നിങ്ങൾക്ക് കിട്ടുന്നില്ല എന്ന് തോന്നുന്നു !
@@backermangalasseri1641 എല്ലാം തികഞ്ഞവർ ആയി ആരുണ്ട്? ഇതൊക്ക ഉണ്ടായിട്ടും പാണ്ഡിത്യവും ഇഖ്ലാസും ഇല്ലെങ്കിൽ എന്ത് കാര്യം. നല്ല ഒന്നാന്തരം വിഡ്ഢിത്തം മികച്ച ശൈലിയിലും സ്വര ഭംഗിയിലും പറഞ്ഞാൽ അത് കേട്ട് കൈയടിക്കും നിങ്ങളെ പോലുള്ള ആളുകൾ. ഏറ്റവും പ്രാധാനം പാണ്ഡിത്യവും ഇഖ്ലാസും ആണ്, അത് ഇന്ന് ഏറെയും കാണുന്ന കൂലി പ്രഭാഷകരേക്കാൾ ഉസ്താദിന് എത്രത്തോളം ഉണ്ടെന്ന് ഹൃദയം തുറന്നു പ്രഭാഷണം കേൾക്കുന്നവർക്ക് അറിയാം. നിങ്ങളെ പോലുള്ളവർക്ക് ബോധ്യപ്പെട്ടാലും ഇല്ലെങ്കിലും.
അത് ഇനി നടക്കോ എന്നത് സംശയമാണ്
തീർച്ചയായും
ഖാസിമി ഉസ്താദ്
പുതിയ പുതിയ അറിവിന്റെ വാതിലുകൾ mashallh മുസ്ലിം ഇന്ത്യൻ ഉമ്മത്തിന്റെ അഭിമാനം
ഓരോ കാലഘട്ടത്തിലും അതിന് യോജിച്ച പ്രഗൽഭരായ അല്ലാഹുവിനെ അറിയേണ്ടതുപോലെ അറിഞ്ഞ പണ്ഡിതരെ അല്ലാഹു ഇറക്കി തരും അതിലെ രണ്ടു മാണിക്യ മുത്തുകൾ ❤❤❤
❤❤❤
❤❤❤❤
മാഷാഅല്ലാഹ്
വെത്യസ്ത രീതിയിൽ ആണ് ഹൈതമി ഉസ്താദ് എക്സ്പ്ലൈൻ ചെയ്യുന്നത് ഇത് വരെ ആരും ശ്രദ്ധിക്കാത്ത പോയിന്റുകൾ മാഷാഹ് അല്ലാഹ് ഇംഗ്ലീഷ് കൂടെ വച് സോഷ്യൽ മീഡിയയിൽ ഇടണം ലോകം മൊത്തം കാണട്ടെ
അൽഹംദുലില്ലാഹ്. ഈ പരിപാടിയിൽ പങ്കെടുത്ത ഷുഹൈബ് ഹൈത്തമിക് ഒരായിരം നന്ദി അറിയികുന്നു.
അള്ളാഹു റഹ്മത്ത് ചെയ്യെട്ടെ ആമീൻ
ഇവരെ രണ്ട് പേരെയും സമസ്ത യുടെ യുവജന പ്രസ്ഥാനത്തിന്റെ തല്പത്തു കൊണ്ട് വരണം ഈ കലുഷിത കാലത്ത് സമസ്തക്ക് അത് വലിയ പ്രചോധാനമാകും
അല്ലാഹു അങ്ങയുടെ ഇൽമ് അധികരിക്കപ്പെടട്ടെ. ഇൽമ്മിൽ അല്ലാഹു ബർകത് ചെയ്യട്ടെ. ഈ ഇൽമുകൾ കേട്ട് അല്ലാഹുവിലേക്ക് എത്തിച്ചു ചേരുവാൻ അല്ലാഹു ഞങ്ങൾക്ക് തൗഫിഖ് ചെയ്യട്ടെ.
Ameen🤲🤲🤲
ആമീൻ യാറബ്ബൽ ആലമീൻ
امین
Masha Allah
രണ്ട് പണ്ഡിതന്മാർ ❤️
Qasimi uathad❤
Haithami usthad ❤
മാശാ അല്ലാഹ്
ഖാസിമി ഉസ്താദ് സ്വതന്ത്രമായി നിൽക്കുന്നതാണ് നല്ലത്.. ഒരു സംഘം അല്ലെങ്കിൽ സംഘടന എന്നതിൽ വരുമ്പോൾ സ്വീകരിക്കാവുന്നതും അല്ലാത്തതുമായ കാര്യങ്ങൾ വരും അത് സംഗത്തിൽ യോജിക്കണം എന്നില്ല .. അല്ലാഹ് ഇൽമു വർദ്ദിപ്പിച്ച് കൊടുക്കട്ടെ അത്ത് നമുക്ക് പകർന്നു തരാനും കഴിവും ഹിമ്മത്തും കൊടുക്കട്ടെ😊 ആമീൻ
മാഷാ അല്ലാഹ്...
വെണ്ണക്കോട് ബഷീർ ഫൈസി ഉസ്താദിൻ്റ അവതരണ ശൈലിയേക്കാളും ശുഐബ് ഹൈതമിയുടെ അവതരണം കടുപ്പം കൂടുതലാണ്'' '' ❤
Athaara
പഠിക്കുന്ന കുട്ടികൾക്ക് മാതൃക ആണ് ഖാസിമി ഉസ്താദ്
ഉസ്താദിൻറെ 10 ക്ലാസ്സ് കേട്ടാൽ പിന്നാലെ യുക്തി വാദത്തിലേക്ക് പോകും
@@sidhikaamina1749😮😮😮
Two legends in one frame ❤️
അൽഹംദുലില്ലാഹ് ❤❤❤❤
Qasimi is big genius in our era
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
اللهم صل على النور واهله❤
മാഷാ അല്ലാഹ്
2 pandithanmareyum orumichu kaanaan aagrahichirunnu alhamdulillha❤
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🤲
اللهم صل و سلم وبارك على سيدنا شفيعنا محمد و على اله وصحبه اجمعين 💚
മാഷാഅല്ലാഹ്.അൽഹംദുലില്ലാഹ്
ഉസ്താദ് ആ യിൽ ഉൾപ്പെടുത്തണം
സമസ്തയെ രക്ഷിക്കണം ഖാസിമിയിലൂടെ
بارك الله فيكم
Qasimi usthad 🌹
Haithami usthad 🌹
Happy to see❤❤❤ Masha Allah❤❤
ആമീൻ യാ റബ്ബൽ ആലമീൻ
സുബ്ഹാനല്ലാഹ് 💚💚💚
രണ്ട് souls ❤
1-ഡാർവ്വിൻ്റെ പരിണമിച്ച മനുഷ്യനല്ല ആദമിൻ (عليه السلام ) നിന്ന് തുടങ്ങുന്ന നമ്മൾ. ഇതിനെപ്പറ്റി ചുഴലി അബ്ദുല്ല മൗലവിയുടെ തൗഹീദീ ക്ലാസുകളിൽ പല തവണ പരാമർശിച്ചിട്ടുണ്ട്.
2- യാസർ ഖാദിരിയല്ല, യാസർ ഖാദിയാണ്. സലഫികളോട് അദ്ദേഹത്തിന് പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അദ്ദേഹം സൂഫിയല്ല.
Anyways.. good classes.
جزاكم الله خيرا
അൽഹംദുലില്ല മാഷാഅല്ലഹ് ❤❤❤❤❤
Alhamdulillah❤
Asswalaathu wassalaamu ala Habeebillah❤
അൽഹംദുലില്ലാഹ്
ماشاء الله بارك الله
മാശാ അല്ലാഹ് 🌹🌹🌹
الحمد لله ❤😊
🤲🏻🤲🏻🤲🏻♥️
Masha Allahu la kuvvatha illa Billah.
Masha allah ❤❤
سبحان الله
Alhamdulillah 🤲🏻
Alhamdulillah
Alhamdulillah
Alhamdulillah
Ente matham arivinte karyathil ethra vishaalamaanu
Duhayi Anayum Kudumpatheyum ulpeduthanee
ماشاء الله
Barak Allah
Aameen Yaa Rabbal Aalameen
Mashallah
السلام عليكم
തിരുദൂദർ വേണം
എന്ത് ചെയ്യണം
Alhamdulillah
ദുആ ഉൾപ്പെടുത്തണേ
Ameen 🤲🤲
അസ്സലാമു അലൈകും വറഹ്മതുള്ളാഹിവബറകാതുഹു
യുഎഇയിലും മറ്റു ജിസിസിയിലുള്ള മുഴുവൻ സ്വദേശികളുടെയും ശ്രദ്ധക്ക്
കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ നിലവാരം ഏറ്റവും മുൻപന്തിയിൽ ഉള്ളതാണ് കേരളത്തിലെ മുസ്ലിമീങ്ങൾ പ്രത്യേകിച്ച് മലബാർ പ്രദേശങ്ങളിൽ സമ്പത്തുകൊണ്ടും കച്ചവടം കൊണ്ടും വിദ്യാഭ്യാസം കൊണ്ടും ഒക്കെ ഉയർന്ന നിലവാരത്തിലുള്ളവരാണ് മദ്രസകളും പള്ളികളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്കെ നിർമ്മിക്കുന്നതിന് വേണ്ട പൈസയും സമ്പത്തും ഭൂമിയും ഒക്കെ അത്യാവശ്യത്തിന് ഉള്ളവരാണ് കേരളത്തിലെ മലയോര പ്രദേശങ്ങളിലും ചുരുങ്ങിയ സാമ്പത്തികമായി പിന്നോക്ക നിൽക്കുന്ന സ്ഥലങ്ങളിൽ മാത്രമേ പുറത്തുള്ള ആളുകൾക്കുള്ള സഹായം ആവശ്യമുള്ളൂ സാമ്പത്തികമായ ഉന്നതിയും ഐശ്വര്യവും ലക്ഷ്യം വെച്ചുകൊണ്ട് ഒരുപാട് ആളുകൾ അനാവശ്യമായിട്ട് പോലും പലസ്ഥലങ്ങളിലും മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർത്തിക്കൊണ്ടുവന്നു അതിൽ നിന്ന് സമ്പത്ത് ചൂഷണം ചെയ്യുന്നുണ്ട് പ്രത്യേകിച്ച് ---------------------എന്ന പേരിൽ നടത്തുന്ന വിദ്യാഭ്യാസ സംരംഭത്തിന്റെ ഭാഗമായി പല മദ്രസകളും പള്ളികളും എടുത്തു കൊണ്ട് അതിൽ നിന്നുള്ള സാമ്പത്തിക ചൂഷണവും നമുക്ക് കാണാവുന്നതാണ് പാവപ്പെട്ടവരെ പഠിപ്പിക്കാൻ എന്ന പേരിൽ അറബികളുടെ അടുത്തുനിന്നും പൈസ വാങ്ങി സാധാരണ മദ്രസ ഉണ്ടാക്കി ഉദ്ഘാടനത്തിന് ശേഷം അറബികൾ തിരിച്ചുപോയി കഴിഞ്ഞാൽ അതിനെ ഫീസ് വാങ്ങി പഠിപ്പിക്കുന്ന ഇംഗ്ലീഷ് മീഡിയം ആക്കി മാറ്റുന്ന രീതിയും നാട്ടിൽ നടക്കുന്നുണ്ട് കൂടാതെ പള്ളികളിൽ നമസ്കരിക്കാൻ വേണ്ടി മാറ്റിവെച്ച പാർക്കിംഗ് പോലും പൈസ വാങ്ങിക്കൊണ്ട് മറ്റുള്ളവർക്ക് മറിച്ചു നൽകുന്ന ചുറ്റുപാടും കാണാവുന്നതാണ് യുഎഇയിലും ജിസിസിയിലും ഉള്ള എല്ലാ അറബികളോടും പ്രത്യേകിച്ച് പറയാനുള്ളത് നിങ്ങൾ നൽകിയ സാമ്പത്തിക സഹായം ഇപ്പോൾ എന്തിനു വേണ്ടിയാണോ കൊടുത്തത് അത്തരം സ്ഥാപനങ്ങൾ കേരളത്തിൽ നിലവിൽ ഉണ്ടോ എന്ന് നിങ്ങൾ ദയവുചെയ്ത് അന്വേഷിക്കേണ്ടതാണ് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ഉത്തർപ്രദേശിലും ബീഹാറിലും കൽക്കത്തയിലും ഒക്കെ ഒരുപാട് സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവിക്കുന്ന പള്ളികൾ ഇല്ലാത്ത മദ്രസകൾ ഇല്ലാത്ത കുടിവെള്ളമില്ലാത്ത മഹല്ലുകൾ ഉണ്ട് നിങ്ങളുടെ സഹായം ദയവുചെയ്ത് അത്തരം ഭാഗങ്ങളിലേക്ക് നൽകാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. പിന്നെ ഈ വിഷയം ജിസിസി മുഴുവനും നിങ്ങൾ എല്ലാ അറബികളോടും പരസ്പരം കൈമാറണമെന്ന് വിനീതമായി അപേക്ഷിക്കുന്നു
❤❤❤🎉
❤❤❤❤
ബഹുമാനപ്പെട്ട ഹൈത്തമി ഉസ്താദിന്റെ ഈ പ്രസംഗത്തിൽ നിന്നും ഇസ്ലാമിന്റെ വിരോധികൾ നമ്മെ കുറിച്ച് ആക്ഷേപിക്കുന്ന പല കാര്യങ്ങൾക്കും അനുയോജ്യമായ മറുപടികൾ ഇതിലുണ്ട്
💕💕💕💕💕💕💕💕💕💕💕💕💕
👍👍👍❤️
💐👍💚🤲
Iniyum vendiyirunnu
തിരുദൂതർ എന്ന ബുക്ക് കൊറിയാലായി കിട്ടുമോ 😢
മനുഷ്യ ബുദ്ധിയിൽ ഇൽമ് സംവിധാനി ച്ചത് ഖുർആനി ലൂടെ ചിന്തിക്കു മ്പോൾ
﴿ثم سواه ونفخ فيه من روحه. ,,[ فَإِذَا سَوَّيْتُهُۥ وَنَفَخْتُ فِيهِ مِن رُّوحِى. (﴿وعلم آدم الأسماء كلها ثم عرضهم على الملائكة فقال أنبئوني بأسماء هؤلاء إن كنتم صادقينقالوا سبحانك لا علم لنا إلا ما علمتنا إنك أنت العليم الحكيمقال يا آدم أنبئهم بأسمائهم فلما أنبأهم بأسمائهم قال ألم أقل لكم إني أعلم غيب السماوات والأرض وأعلم ما تبدون وما كنتم تكتمونوإذ قلنا للملائكة اسجدوا لآدم فسجدوا إلا إبليس أبى واستكبر وكان من الكافرين﴾) فَقَعُوا۟ لَهُۥ سَٰجِدِينَ ]وجعل لكم السمع والأبصار والأفئدة قليلا ما تشكرون﴾
[Q:,32/9,2/31-34-& 15/29]
❤❤❤❤❤❤❤❤❤❤❤❤❤
അറിവിന്റെ ലോകം....
ഖാസിമി ഉസ്താദ് പറഞ്ഞതനുസരിച്ച് 2050 എന്നത് ഉണ്ടാകുമൊ
ഉണ്ടായിരുന്നു അതായത് കോൺക്കോർഡ് എന്നാണ് വിമാ നത്തിന്റെ പേര്
2:41 8:08
كيف عرفت الملائكة أن الإنسان سيفسد في الأرض ويسفك الدماء قبل أن يخلق؟
هل كان موجود بشر قبل آدم على الأرض؟
فلم يقل الله عز وجل أول خلقي على الأرض آدم بل أول الخلق من جنسكم آدم.. إذن فمن الجائز أن يكون هنالك خلق آخر!". ومن هذه الأجناس (النياندرتال Neanderthal) والذي عاش على كوكب الأرض منذ أكثر من مليون ونصف المليون عام وانقرض قبل 35 ألف سنة
സർവശക്തനായ ദൈവം പറഞ്ഞില്ല: "ഭൂമിയിലെ എൻ്റെ സൃഷ്ടികളിൽ ആദ്യത്തേത് ആദം ആയിരുന്നു, അതിനാൽ, മറ്റൊരു സൃഷ്ടി ഉണ്ടാകാൻ സാധ്യതയുണ്ട്!"
മാഷാ അള്ളാ, രണ്ട് പ്രഗത്‌ഭ വ്യക്തിത്വങ്ങൾ, കൂടെ സിംസാറുൽ ഹഖ് ഹുദവി കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി
😂
എന്തിന് 😊
നേരം വെളുത്തിട്ട് ഇല്ല അല്ലേ
സുഹാബി😊😊😊
ആർക്കാണ് നേരം വെളുക്കാത്തത് @@hamsakareem9478
father of missile is Tippusulthaan
ഇംഗ്ലിഷിൽ അല്ല മലയാളം കൂടുതൽ വരണം അറബിവരണം 1 ഒരു ഭാഷയിൽ നിന്ന് സംസാരിക്കണം കേൾക്കുന്നവർക്ക് തിരിയണം അതാണ് വേണ്ടത്
സ്വതന്ത്രവാദികളുടെ അണ്ണാക്കിൽ തറക്കണമെങ്കിൽ ഇടക്ക് ഇംഗ്ലീഷ് കാച്ചണം
മാഷാഅല്ലാഹ് ❤❤❤
Alhamdulillah. 🤲🏻
Masha Allaha 👍
അൽഹംദുലില്ലാഹ്
Masha അല്ലഹ്
Masha Allah
Masha Allha
Alhamdulillah
❤
Masha Allah
അൽഹംദുലില്ലാഹ്
❤❤
ماشاء الله
❤❤❤
Masha Allah
❤
❤❤❤❤❤❤❤❤❤
Masha allah
❤❤❤❤❤❤
❤❤❤❤❤❤❤
❤
❤❤❤❤
❤