എനിക്ക് ആനെയെ കാണുന്നത് ഭയങ്കര പേടി യായിരുന്നു പാമ്പാടി രാജന്റെ വിഡിയോ കണ്ടതിൽ പിന്നെ ഒരു ആഗ്രഹം എന്നെങ്കിലും ഒരു ആനയെ ഒന്നു തൊടണം എന്ന് അത്രയ്ക്ക് ഇഷ്ടം ആണ് പാമ്പാടി രാജേന്നേ
എന്തായാലും പ്രദീപ് ചേട്ടൻ അടുത്തടുത്തായി അപ്പൂസിൻ്റെ വീഡിയോ ഇടുന്നതിൽ ഒത്തിരി സന്തോഷം. ഇടക്ക് ഒരു gap വന്നിരുന്നു. അപ്പൂസ് സ്നേഹിക്കപ്പെടുകയും, ആദരിക്കപ്പെടുകയും ചെയ്യുന്നത് കാണുമ്പോൾ എന്തൊരു സന്തോഷം.
എല്ലാ കണ്ണുകളും ഒരേ ഒരു തമ്പുരാനിലേയ്ക്ക്🔥 അഴകിന്റെ രാജകീയ പ്രൗഡിക്ക് ഒരു കുറവും വരുത്താതെ കാക്കുന്ന ലീലാമ്മച്ചേച്ചിയും കുടുംബവും സതീഷും മറ്റ് ചട്ടക്കാരും🙏 കണ്ണിമവെട്ടാതെ നോക്കിനിൽക്കാൻ പറ്റുന്ന ഗജസൗന്ദര്യത്തിന്റെ അവസാന വാക്ക്❤️ അടിക്കടിയുള്ള പരാതികളെ കാറ്റിൽ പറഞ്ഞി നീണാൾ വാഴട്ടെ❤️❤️ തേടിയെത്തുന്ന പട്ടങ്ങളും ...... പട്ടയും .....അങ്ങനങ്ങ് ആസ്വദിച്ച് നല്ല ദൃശ്യ വിരുന്നൊരുക്കി മുമ്പോട്ടേയ്ക്ക് ഞങ്ങളുടെ അപ്പൂസ്😎😎
എന്തു കാരണം? ആ അമ്മച്ചി ഈ പ്രായത്തിലും എത്ര നന്നായിട്ടാണു പരിപാലിക്കുന്നതു്. ആളുകൾ ഇത്ര അസൂയാലുക്കൾ ആകുന്നതെന്തിനു്? ലോകരു മുഴുവൻ രാജനെ സ്നേഹിക്കുന്നവരാണു്. ലൗ മോനൂ, രാജാാ ❤❤❤
എന്തൊരു ചൊറിച്ചിൽ ആണ് ജനങ്ങൾക്ക്. കുശുമ്പിന് അഹങ്കാരത്തിനു മരുന്നില്ല. ഇത്ര വിവരം കെട്ട മനുഷ്യർ. ഇതു പോലെ ഒരു ആണയെ കണ്ടിട്ടില്ല. മനുഷ്യരെക്കാളും വിവരവും ബോധവുംഉണ്ടു അത് ഇല്ലാത്തവർ വിവരക്കേട പറയും അതിനുള്ള ഉത്തരം ദൈവം കൊടുക്കും.
അപ്പൂസിനെതിരെ എന്തിനാ പരാതി കൊടുക്കുന്നത്.. ഇവർക്കൊന്നും വേറെ പണിയൊന്നും ഇല്ലേ... ... അപ്പുസേ.. നീ ഞങ്ങളുടെമുത്താണ്... നിന്നെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല... 😊.. 👍🥰🥰
I agree. I read that the pappans beat him I. Preparation for each festival. So he would be all blocked inside and spirit broken no will or energy to recover. He also had errandakettu before the old man died. They gave him an injections and a drench. Slowly he picked up with rest. But now he looks sick the same again. Eyes are small. I wonder if the pappans told the officers they beat him everyday during festival season?
Chetta വളരെ സങ്കടം ഉണ്ട് അവനെ സ്വീകരണം കൊടുക്കാൻ പറ്റാത്ത കാര്യം അറിഞ്ഞു. എന്റെ ഓപ്പറേഷൻ കഴിഞ്ഞു രാജനെ കാണാൻ ഉള്ള ആകാംഷ കൊണ്ട് നടക്കാൻ ശ്രമിച്ച ആളാ ഞാൻ. എന്നിട്ടും എന്റെ നാട്ടിൽ വന്നിട്ട് അവനു മതിയായ സ്വീകരണം കിട്ടാത്തതിൽ വല്ലാത്ത സങ്കടം ഉണ്ട് 😒😒😒😒😒😒
പരാതിയുടെ അടിസ്ഥാനത്തിലല്ല ഫോറെസ്റ്റ് ഉദ്യോഗസ്ഥർ വരുന്നത് എഴുന്നള്ളിപ്പിന് പോകുന്ന എല്ലാ ആനയുടെയു. ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് നോക്കേണ്ടത് അവരുടെ ജോലിയാണ്
Rajane ethuvare kaanaan saadichittilla.guruvayuril vannirunnu ennu paperil news kandappozhanu ariyaan kazhinjathu.Really missed the golden chance to see him. Appooz❤
സതീശൻ വന്നതിൽ പിന്നെ ആനയിൽ നല്ല മാറ്റം വന്നിട്ടുണ്ട്. ശരീരത്തിലും എഴുന്നെള്ളിപ്പിന് നിൽക്കുന്നതിൽ എല്ലാം ഒരു സമാധാനം ഉണ്ട്. ഈ കൂട്ട്കെട്ട് നിലനിൽക്കട്ടെ.
എനിക്ക് ആനെയെ കാണുന്നത് ഭയങ്കര പേടി യായിരുന്നു പാമ്പാടി രാജന്റെ വിഡിയോ കണ്ടതിൽ പിന്നെ ഒരു ആഗ്രഹം എന്നെങ്കിലും ഒരു ആനയെ ഒന്നു തൊടണം എന്ന് അത്രയ്ക്ക് ഇഷ്ടം ആണ് പാമ്പാടി രാജേന്നേ
🙏❤️🙏❤️🙏
എന്തൊരു പാവമാണ് എന്റെ അപ്പൂസ് അപ്പൂസിന് എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ
🙏❤️🙏
എന്തായാലും പ്രദീപ് ചേട്ടൻ അടുത്തടുത്തായി അപ്പൂസിൻ്റെ വീഡിയോ ഇടുന്നതിൽ ഒത്തിരി സന്തോഷം.
ഇടക്ക് ഒരു gap വന്നിരുന്നു.
അപ്പൂസ് സ്നേഹിക്കപ്പെടുകയും, ആദരിക്കപ്പെടുകയും ചെയ്യുന്നത് കാണുമ്പോൾ എന്തൊരു സന്തോഷം.
Tkanks ❤️❤️❤️🙏
മുത്തിനെ കാണാൻ ആഗ്രഹിച്ചിട്ടും കാണാൻ പറ്റുന്നില്ലല്ലോ ചക്കര വാവേ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰 എന്നാ മോനെ മുത്തേ കാണുന്ന എന്റെ ചക്കരേ ❤️❤️❤️❤️❤️🥰🥰🥰🥰
🙏❤️🙏🙏
എല്ലാ കണ്ണുകളും ഒരേ ഒരു തമ്പുരാനിലേയ്ക്ക്🔥 അഴകിന്റെ രാജകീയ പ്രൗഡിക്ക് ഒരു കുറവും വരുത്താതെ കാക്കുന്ന ലീലാമ്മച്ചേച്ചിയും കുടുംബവും സതീഷും മറ്റ് ചട്ടക്കാരും🙏 കണ്ണിമവെട്ടാതെ നോക്കിനിൽക്കാൻ പറ്റുന്ന ഗജസൗന്ദര്യത്തിന്റെ അവസാന വാക്ക്❤️ അടിക്കടിയുള്ള പരാതികളെ കാറ്റിൽ പറഞ്ഞി നീണാൾ വാഴട്ടെ❤️❤️ തേടിയെത്തുന്ന പട്ടങ്ങളും ...... പട്ടയും .....അങ്ങനങ്ങ് ആസ്വദിച്ച് നല്ല ദൃശ്യ വിരുന്നൊരുക്കി മുമ്പോട്ടേയ്ക്ക് ഞങ്ങളുടെ അപ്പൂസ്😎😎
കമൻറ് രാജകീയ കമന്റ്
നമ്മുടെ അപ്പൂസിന് എത്ര ആരാധകരാണ്🙏🥰
🙏❤️🙏🙏🙏
Adhu pooram Kanan vanavara aladhea a kushoombante aradhagarala enda Evan mohanlalo
Adho rejano kandho
Bro entha problm@@VMPRADEEP
@@balan8640 athukkum mele
എന്തു കാരണം? ആ അമ്മച്ചി ഈ പ്രായത്തിലും എത്ര നന്നായിട്ടാണു പരിപാലിക്കുന്നതു്. ആളുകൾ ഇത്ര അസൂയാലുക്കൾ ആകുന്നതെന്തിനു്? ലോകരു മുഴുവൻ രാജനെ സ്നേഹിക്കുന്നവരാണു്.
ലൗ മോനൂ, രാജാാ
❤❤❤
🙏❤️🙏🙏
🙏❤️🙏
Appus muthe nee happy ayi erikku. Love you 😘😘❤️❤️ god blessings 🙏 🙏🙏
🙏❤️🙏❤️🙏
എന്തൊരു ചൊറിച്ചിൽ ആണ് ജനങ്ങൾക്ക്. കുശുമ്പിന് അഹങ്കാരത്തിനു മരുന്നില്ല. ഇത്ര വിവരം കെട്ട മനുഷ്യർ. ഇതു പോലെ ഒരു ആണയെ കണ്ടിട്ടില്ല. മനുഷ്യരെക്കാളും വിവരവും ബോധവുംഉണ്ടു അത് ഇല്ലാത്തവർ വിവരക്കേട പറയും അതിനുള്ള ഉത്തരം ദൈവം കൊടുക്കും.
🙏❤️🙏🙏
അപ്പൂസ് നമ്മുടെ മുത്താണ്.. ❤️❤️❤️
🙏❤️🙏
പാമ്പാടി രാജൻ എന്ന അപ്പുവിന് എന്റെ ചക്കര 😘😘😘😘😘😘😘❤❤❤❤❤
ഡാ മോനേ ♥️♥️♥️♥️♥️🐘🐘🐘🐘🐘🙏🙏🙏..... 💞💞💞💞അപ്പൂ.....
🙏❤️🙏❤️🙏
അപ്പുസേ 🥰🥰😘😘😘😘😘😘
രാജൻ കുട്ടാ .....❤❤❤❤
🙏❤️❤️
പൊന്നുമോൻ എന്ത് സുന്ദരൻ,
🙏❤️🙏🙏
Aaradhakare santharakuvin😁❤️ Rajappi nilkkunna kandille sundarakuttan🥰🥰🥰🥰🥰🥰🥰
🙏🙏🙏
പെരുമാളിന് എന്ത് പരാതി, വഴി മാറട,.... ഇത് ഒരേ ഒരു രാജാവ്.
🙏❤️🙏🙏
Mone appuse❤️❤️❤️🥰🥰🥰
🙏❤️🙏
Rajappi chakkarree Muthe. Live long happily ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🙏🙏🙏❤️
അപ്പൂസിനെതിരെ എന്തിനാ പരാതി കൊടുക്കുന്നത്.. ഇവർക്കൊന്നും വേറെ പണിയൊന്നും ഇല്ലേ...
... അപ്പുസേ.. നീ ഞങ്ങളുടെമുത്താണ്... നിന്നെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല... 😊.. 👍🥰🥰
🙏❤️🙏
അപ്പുട്ടിയെ 🙏🙏🙏❤️❤️❤️❤️❤️
🙏🙏🙏🙏
Good afternoon VMP team's... Good Gajaran Pambade Rajan ❤❤❤❤🎉🎉
🙏❤️🙏🙏
പരാതി കൊടുക്കുന്നവർ 4 പോലീസ് പ്രൊട്ടക്ഷന് വേണം ന്ന് കൂടി കൊടുക്കണം.... കിടക്കട്ടെ രാജാവിന് സെക്യൂരിറ്റി..😂
🙏❤️🙏
Mannyatha ullidathe parathikalum
anweshanangalum ullo. Manyatha
kaividalle Rajanmone , athinuvendi
ayirukkum elakkikondirikkunne.
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
🙏❤️🙏❤️🙏
Appoos❤❤❤❤❤❤❤❤
🙏❤️🙏🙏
Very good appu what's problem nice elefant
🙏❤️🙏
Pambaddii rajan nammude muth
രാജപ്പി 🥰പൊന്നല്ലേ അവൻ 🫶🥰😘😘😘
🙏❤️🙏
പ്രിയപ്പെട്ട രാജൻ ❤❤❤
🙏❤️🙏🙏
🙏❤️🙏
വഴി മാറട മുണ്ടക്കൽ ശേഖര, ഞാൻ രാജ വു ആണ് എന്ത് പരാതി അതാണ് ഞങ്ങളുടെ അപ്പൂസ്
🙏❤️🙏
Appuse മോനെ 😘😘😘😘😘😘😘😘😘😘😘😘😘😘😘
🙏❤️🙏🙏
അപ്പുക്കുട്ടൻ നല്ല കുട്ടിയല്ലേ❤❤❤❤❤❤
🙏❤️🙏
So waiting for next video sir 🌹👍💚🙏💐
🙏🙏❤️
Love you so much appose ❤❤❤❤❤❤
🙏❤️🙏❤️
സതീഷ് രാജൻ കൂട്ടുകെട്ട് പൊളി ആണ്
🙏❤️🙏❤️
I agree. I read that the pappans beat him I. Preparation for each festival. So he would be all blocked inside and spirit broken no will or energy to recover. He also had errandakettu before the old man died. They gave him an injections and a drench. Slowly he picked up with rest. But now he looks sick the same again. Eyes are small.
I wonder if the pappans told the officers they beat him everyday during festival season?
പാമ്പാടി രാജൻ ❤❤❤
🙏❤️🙏❤️
Rajappi❤❤❤❤
❤️❤️🙏
Rajavinu enthu pedi.rajavine ellarum pedikanam.❤rajapiiii nee namude muthale.rajavine tholpikkan aville makkalee❤.
🙏❤️🙏🙏
ഗന്ധർവ്വൻ 😍❤️🥰
🙏❤️🙏
❤❤❤❤❤❤❤❤❤❤
പരാതിക്കാരായ ബഹുമാനപ്പെട്ട സ്നേഹിതരേ........ ഇശ്ശോ....... ചമ്മിപോയല്ലോ 😂😂 വേഗം തുടങ്ങിക്കോ അടുത്ത ആലോചന 🤔🤔🤔
🙏❤️🙏🙏
Rajan god bless you 🙏 all the best 🙏🌹🙏⭐🙏🙏🙏🙏🙏
🙏❤️🙏
അപ്പൂസ് ❤❤
🙏❤️🙏
Appu ummma
🙏❤️🙏🙏
Arikombanu vendi ithrayum aalugal ninnirunnengil avane kondupovillayirunnu .
🙏🙏🙏
❤❤❤🎉🎉🎉
🙏❤️🙏
Appuussss❤❤❤❤
🙏❤️🙏🙏
🥰🥰
🙏❤️🙏
💓💓💓💓💓💓💓💓💓
🙏❤️🙏🙏
Hlo pradeep. Nammude appossinte soudharyam kandittu sahikkuvaaan kazhiyaathavaraanu enghane paraathi koduthu forest sir maare bor adippikkunnathu. Kashttam frnds. Oru paavam apposs alley. Appose ummaaaaa❤🐘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Very very correct 👌👌
🙏❤️🙏
🙏❤️🙏🙏
🔥🔥🔥🔥🔥💚💚💚👍👍
🙏❤️🙏🙏🙏
Chetta വളരെ സങ്കടം ഉണ്ട് അവനെ സ്വീകരണം കൊടുക്കാൻ പറ്റാത്ത കാര്യം അറിഞ്ഞു. എന്റെ ഓപ്പറേഷൻ കഴിഞ്ഞു രാജനെ കാണാൻ ഉള്ള ആകാംഷ കൊണ്ട് നടക്കാൻ ശ്രമിച്ച ആളാ ഞാൻ. എന്നിട്ടും എന്റെ നാട്ടിൽ വന്നിട്ട് അവനു മതിയായ സ്വീകരണം കിട്ടാത്തതിൽ വല്ലാത്ത സങ്കടം ഉണ്ട് 😒😒😒😒😒😒
🙏🙏🙏🙏🙏
❤❤❤❤❤❤❤❤
🙏❤️🙏
Appusathrea appus ente kushoomban chekkan appus
🙏❤️🙏
Yee checking onnum vettikkottu chandrasekharan nu vendi kandillallo. Paavam kuzhanju veenu marichathu.
🙏🙏🙏
രാജൻ ❤❤
🙏❤️🙏🙏
എന്റെ മുത്തിനെ കാണുമ്പോൾ തരാൻ ഞാൻ എന്റെ വീട്ടിൽ കരിമ്പ് നട്ടുവളർത്തുന്നുണ്ട് മുത്തേ ❤️❤️❤️❤️❤️🥰🥰🥰🥰🥰
🙏❤️🙏🙏
Raja ❤❤❤
🙏🙏🙏❤️
❤❤❤❤
🙏❤️🙏🙏
Appus
🙏❤️🙏❤️🙏
🥰❤
🙏❤️🙏🙏
Appuzeeee❤️😘
🙏❤️🙏❤️🙏
പരാതിയുടെ അടിസ്ഥാനത്തിലല്ല ഫോറെസ്റ്റ് ഉദ്യോഗസ്ഥർ വരുന്നത് എഴുന്നള്ളിപ്പിന് പോകുന്ന എല്ലാ ആനയുടെയു. ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് നോക്കേണ്ടത് അവരുടെ ജോലിയാണ്
🙏🙏🙏
Rajane ethuvare kaanaan saadichittilla.guruvayuril vannirunnu ennu paperil news kandappozhanu ariyaan kazhinjathu.Really missed the golden chance to see him.
Appooz❤
🙏🙏🙏
വരുന്ന ആരാധക൪ കൈയ്യും വീശി യാണോ വരണത്.. അവന് ഇഷ്ടമുള്ളതൊക്കെ കൊണ്ടു പോയി കൊടുത്താലെന്താ
🙏🙏🙏
Appussa mona❤❤
🙏❤️🙏❤️
Rajanethire vyaja parathikal kodukunnavarkethire udamasthar case kodukenm rajanum pappanmarkum udamastharkum ellavidha nanmakalum nerunnu pradeep sir sundharanteyum videos pratheekshikunnu
🙏🙏
🙏🙏🙏❤️
Rajan🎉🎉🎉
🙏❤️🙏
Gajarajan❤❤❤
🙏❤️🙏❤️🙏
ആർക്കാണാവോ ഇത്രയും സൂക്കേട് അപ്പൂസ്സ് ന് എതിരെ പരാതിപെടാൻ കഷ്ടം മിണ്ടാപ്രാണികളെപ്പോലും വെറുതെ വിടരുത്
എന്റെ വീട് ആലപ്പുഴയാണ ഞാൻ ഈ വീഡിയോ ഉള്ളപ്പോൾ കാണാറുണ്ട്. നല്ല പാവം ആന ഇതുമാതിരി അനുസരണ ഉള്ള ഒരു ആന കേരളത്തിൽ കണ്ടിട്ടില്ല.
🙏❤️🙏❤️🙏
Veyaja parathikarku eathirea niyama nadapady eadukanam
🙏❤️🙏🙏
🙏🙏🙏
പരാതി എന്നത് നമ്മുടെ അപ്പൂസിന് പുത്തരി അല്ലല്ലോ
🙏❤️🙏🙏
പരാതിയിൽ ഒരു കഴമ്പും ഇല്ലാത്തതിനാൽ പരാതി കൊടുക്കുന്നമാരുടെ പേരിൽ കേസ് കൊടുക്കണം അതാണ് വേണ്ടത്, അപ്പോൾ എല്ലാവന്മാരെടെയും കഴപ് തീരും
🙏🙏❤️
Nadukalathile aa oru nilppu 🔥🔥🔥🔥
❤️❤️❤️
Ethu mattavan parathi koduthalum appunte valil thodan pattila
❤️❤️🙏
Aaranu ponnomanaye kurichu complaint parayunnathu? Chandrane kandu patty mongunno.
2
🙏❤️🙏
സതീശൻ വന്നതിൽ പിന്നെ ആനയിൽ നല്ല മാറ്റം വന്നിട്ടുണ്ട്. ശരീരത്തിലും എഴുന്നെള്ളിപ്പിന് നിൽക്കുന്നതിൽ എല്ലാം ഒരു സമാധാനം ഉണ്ട്. ഈ കൂട്ട്കെട്ട് നിലനിൽക്കട്ടെ.
🙏❤️🙏
അവനു എന്തെങ്കിലും ഉണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വവും പകുതി മൂടങ്കൽ ഫാമിലിക്കും ആവും, ആ പൊന്നൻ ചേട്ടനെ എല്പിച്ചു കൂടെ 😰😰😰
ആരാധകരു നല്ലതാ. പക്ഷെ അതിനെ പൊന്നുപോലെ നോക്കുന്നവരുടെ വയറ്റത്തു അടിച്ചിട്ടില്ല ആരാധികേണ്ടത്..
🙏🙏🙏
ചൊറിയുന്നവർ മാന്തട്ടെ വേറെ പണിയൊന്നുമില്ലല്ലോ
🙏❤️🙏
പരാതി കൊടുക്കുന്നവർക്ക് വേറെ പണി ഒന്നും ഇല്ലേ ദുഷ്ടന്മാർ.
🙏❤️🙏
Avante pinkalile chain othiri tight aanu, pls onnu loose aakku
🙏❤️🙏❤️
Nthina parathi??nthinanu parishodhana?
പേപ്പർ ഇല്ല എന്നു പറഞ്ഞ്
ആനക്കെതിരെ ആണോ പാപ്പാന് എതിരെ ആണോ പരാതി
Appose nine kanubol oru peeche tharan thonum.
🙏❤️🙏❤️
അല്ലെങ്കിൽ തന്നെ അവനെന്താ കുഴപ്പo.. നല്ലൂട്ടി അല്ലെ
🙏❤️🙏🙏
Pampady
🙏❤️❤️🙏
Ethu nattilum Kure Chettakal kanum para vekkan
Thendikal
Achoda vavakku othiri visakkunnundi
🙏🙏🙏
❤❤❤
🙏❤️🙏🙏
❤❤
🙏❤️🙏🙏
❤
🙏❤️🙏🙏
❤❤❤❤❤