ഇനി ആർക്കും Macbook സ്വന്തമാക്കാം|macbook at Cheapest Prices in Kerala | second Hand Macbook laptop

Поділитися
Вставка
  • Опубліковано 22 січ 2023
  • Macbook at Cheapest Prices in Kerala | second Hand Macbook | life long warranty
    മച്ചാന്മാരെ 10000 രൂപമുതൽ macbook സ്വന്തം ആകാം.. കൂടുതൽ വിവരങ്ങൾക്ക്
    macpoint trivandrum
    ph : 9400986688
    കേരളത്തിൽ എവിടെ വേണം എങ്കിലും free ഡെലിവറി
    Instagram macpoint : macpointindia?i...
    #macbook
    #apple
    #iphone

КОМЕНТАРІ • 53

  • @adarshs2612
    @adarshs2612 Рік тому +57

    10000 രൂപയ്ക്ക് അവിടെ ഒരു ചക്കക്കുരുപോലെ കിട്ടില്ല.. I went there, got disappointed .. Even 2016, 2017 model above 50000 ആണ്..

  • @sanilkumarp1766
    @sanilkumarp1766 Рік тому +4

    ഇതൊന്നും കണ്ട് ആരും പറ്റിക്കപ്പെടരുത്...2015 മാക്ബുക്ക് എയർ ന് 40k above കത്തി rate ആണ്...മാക്ബുക്ക് secondhand വാങ്ങുമ്പോൾ മിനിമം 2017-18 മോഡൽ എങ്കിലും വേണം. 2023 മോഡൽ മാക്ബുക്ക് എയർ 80k ക്ക് കിട്ടും...ഓഫർ സമയത്ത് അതിലും താഴെ കിട്ടും. ഇത് കണ്ടിട്ട് വെറും paid promotion ആണ്. ഈ പുള്ളി പുട്ടിനു തേങ്ങ ഇടുന്ന പോലെ 10000 എന്ന് ഇടക്ക് ഇടക്ക് പറയുന്നുണ്ട്. ഇവർ 2015 MacBook Air nu പുതിയത് ന് 1 lakh അടുത്ത് ആകും എന്ന് പറയുമ്പോ മറ്റെ ചേട്ടൻ 1 lakh above ആകും എന്ന് തള്ളി മറിക്കുന്നുണ്ട്...

  • @tijothomas7959
    @tijothomas7959 7 місяців тому +1

    ഈ കാണിക്കുന്ന സാധനങ്ങൾ ഒന്നും OS update ഉണ്ടാവില്ല വെറും ഇലക്ട്രോണിക് വേസ്റ്റ്

  • @MMMTraveller
    @MMMTraveller Рік тому +6

    Poli💪💪💪

  • @jidulpradeep5695
    @jidulpradeep5695 Рік тому +2

    Price is high , we can get it in even less amount

  • @KADUKUMANIONE
    @KADUKUMANIONE Рік тому +5

    Good video....

  • @1vinn
    @1vinn 7 місяців тому

    Mac book m1 price ?

  • @findithappyit
    @findithappyit Рік тому

    Bajaj emi cardne emi kittumo

  • @yogitech9951
    @yogitech9951 Рік тому +4

    45K for Intel air varient 😂😂 fantastic

  • @ladman4567
    @ladman4567 Рік тому +12

    Thumb nail ലെ കാണുന്നവൻ maare പട്ടികൾ ആകുന്ന ഡയലോഗ്സ് ഒഴിവാക്കിയാൽ views കൂടാൻ സാധ്യത ഉണ്ട്

  • @Harihari-iz3lu
    @Harihari-iz3lu Рік тому +7

    Njan orennam vangi ivdunn fast delivery 1 day kond courrier chyt tannu

  • @jollymollyist
    @jollymollyist Рік тому +10

    Advertise 10,000 after 30,000 35,000 ....... What is this thaan thanne vecho aviday irkatteay

  • @joshykaithavalappil2509
    @joshykaithavalappil2509 Рік тому

    ഞങ്ങളെ അപേക്ഷിച്ച് ഇതിൻറെ പ്രത്യേകത എന്താണ്

  • @maniyelipapputhankamma3148
    @maniyelipapputhankamma3148 22 дні тому

    2018 model okke 70k yo😃🤣 athinte okke updation kazhinjathayirikkum🤣 updation illatha product eduthitt enth kaaryam athum 70k koduth

  • @ananthakrishnank9680
    @ananthakrishnank9680 3 місяці тому

    Ente bro...ithonnum ee parayana pole onnum alla...kore karyangal onde....awde povumbo ariyamm...ithonnum nadakkillaannn

  • @ananthakrishnank9680
    @ananthakrishnank9680 3 місяці тому

    Hardware Service ennokke parayanond...enikk athra nalla review onnum parayaan illa..i experienced.

  • @flyxgaming792
    @flyxgaming792 Рік тому +12

    OLX vach compare cheyyumbol best price aanu evarudeth …credit card undengil emi convert cheyyam.. enikk anganeya kittiye….. good product❤️

  • @vanishingprogrammes3863
    @vanishingprogrammes3863 Рік тому +6

    Costly. 70000nde piece ende naatil 50000n kittum.

  • @faisaloftak4668
    @faisaloftak4668 Рік тому +6

    Credit card ഉള്ളവർക്ക് EMI ഓപ്ഷൻ ഉണ്ട് എന്നത് അത് ബേങ്ക് കസ്റ്റമർക്കു കൊടുക്കുന്ന ഓപ്ഷൻ അല്ലെ?
    അതും നിങ്ങളുമായി എന്താ ബന്ധം

    • @saavlogsMalayalam
      @saavlogsMalayalam  Рік тому +2

      Ath thannalle njnglum paranjollu crdit card ollvrk emi ondkum ennn

  • @basilabraham890
    @basilabraham890 Рік тому +4

    Paid promotion 😂😂

  • @Sandrarajagoapal
    @Sandrarajagoapal Рік тому

    Editing nokkunnavar puthiya mac vedikuka pazheyathu vedicha moonchum... Anubhavam kondu parayuvanu.. Macmini m2 chip 59000 only.. Mackbook 82000 only.. Athum puthiyathu 2023 model.. Appola avante oru 2015 model 😂😂😂😂😂..

  • @itsm3gb
    @itsm3gb Рік тому +3

    Macbook air undo

  • @thalapathykannan288
    @thalapathykannan288 Рік тому +5

    Tvm ൽ എവിടെ???

  • @Keralabuffingmaster
    @Keralabuffingmaster Рік тому +2

    Emi kittumo

  • @shamzadhuzzain8435
    @shamzadhuzzain8435 Рік тому +2

    Poda patti .. show kaanikkathe 😜

  • @vanishingprogrammes3863
    @vanishingprogrammes3863 Рік тому +2

    Patti show

  • @angelofmom4138
    @angelofmom4138 Рік тому +2

    സത്യമാണോ?

  • @lijopuliyckal6083
    @lijopuliyckal6083 Рік тому +1

    കേൾക്കുന്നത്
    ഒന്നര കിലോ...100 രൂപ....
    ചെല്ലുമ്പോ അരകിലോ 100🤣🤣🤣🤣