❤🎉 സഹോദരീ താങ്കൾ താങ്കളുടെ യാത്ര ഇതിലും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകൂ.... ഞങ്ങൾ താങ്കളുടെ ഓരോ വാക്കുകളും ഹൃദയത്തിലെടുക്കുന്നുണ്ട്.......❤ ഈ ബുദ്ധിമുട്ടുകളൊക്കെ അധികം വൈകാതെ മാറുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ... താങ്കളുടെ വാക്കുകൾ ശ്രദ്ധിക്കുന്നവർക്ക് നല്ല ഒരു ധൈര്യം ലഭിക്കുന്നുണ്ട്... നന്ദി🎉 ഒരുപാട്❤
നിങ്ങളെപോലുള്ളവരുടെ ശോക msg ഉണ്ടല്ലോ ആത്‍മഹത്യക്കു തുല്യം. ക്യാൻസർ അത്രയല്ലേ ഉള്ളു. വല്യ സംഭവം ആണോ എന്റെ വെടപ്പെട്ടവർക്കും വന്നു ചികിത്സ ചെയിതു മാറി 11വർഷം കാഴിജു ഓരോ 🙏🙏🙏
Enik ചേചി പോലെ ബ്രസ്റ്റിൽ lampum red colour പാടും ഉണ്ടായിരുന്നു...ചേച്ചിടെ video കണ്ടപ്പോൾ 15days മുൻപാണ് ഞാൻ dr ne കണ്ടത് Dr biopsy chayan പറഞ്ഞു.. Boipsy ചെയ്തു ഇന്നലെയാണ് result കിട്ടിയത് നെഗറ്റീവ് ആയിരുന്നു fibrodinoma ആണ്
❤ ആ സഹോദരിയുടെ വീഡിയോയുടെ ഉദ്ദേശ്യവും അതു തന്നെയാണ്... അവർ ഇത്രയും വേദനയിലും എല്ലാം പങ്കുവയ്ക്കുന്നതിൻ്റെ നന്ദിയാണ് നാം പറയേണ്ടത്.... താങ്കൾ അത് പറഞ്ഞു ...❤ നന്ദി❤
❤🎉 സഹോദരീ
താങ്കൾ താങ്കളുടെ യാത്ര ഇതിലും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകൂ.... ഞങ്ങൾ താങ്കളുടെ ഓരോ വാക്കുകളും ഹൃദയത്തിലെടുക്കുന്നുണ്ട്.......❤ ഈ ബുദ്ധിമുട്ടുകളൊക്കെ അധികം വൈകാതെ മാറുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ...
താങ്കളുടെ വാക്കുകൾ ശ്രദ്ധിക്കുന്നവർക്ക് നല്ല ഒരു ധൈര്യം ലഭിക്കുന്നുണ്ട്...
നന്ദി🎉
ഒരുപാട്❤
നല്ല മനസ്സിൽ നിന്നു വരുന്ന നന്മയുള്ള വാക്കുകൾ🙏
നിങ്ങളെപോലുള്ളവരുടെ ശോക msg ഉണ്ടല്ലോ ആത്‍മഹത്യക്കു തുല്യം. ക്യാൻസർ അത്രയല്ലേ ഉള്ളു. വല്യ സംഭവം ആണോ എന്റെ വെടപ്പെട്ടവർക്കും വന്നു ചികിത്സ ചെയിതു മാറി 11വർഷം കാഴിജു ഓരോ 🙏🙏🙏
ഈ രോഗത്തേക്കാളം ഭയങ്കരം ഇതിന്റെ ചികിത്സയാ ടിച്ചറെ എന്റെ ബ്രദർ ഇപ്പോ അനുഭവിക്കുന്നത്അ ത് ടീച്ചർ ഒരു മഹാ സഭവം തെന്നെ മുത്തേ ലൈവ് കണ്ടില്ല സകടം തോന്നി
സത്യമാണ്. എന്റെ അമ്മയ്ക്കും chemo ആയിരുന്നു. ട്രീറ്റ്മെന്റ് വല്ലാത്ത ബുദ്ധിമുട്ട് ആണ്.
Love you too dear 😘
🥰🥰
സത്യം എന്റെ അമ്മയ്ക്കും ക്യാൻസർ ആണ് 😭
Hai mole
Hi dear
Love you teacher ❤❤ from Ashley
Love you too mole😘😘
Teacher love u so much......u r great.......u r really awesome
Love you too dear 😘
Hi... Enik Lymphoma anu. 3 chemo kazhiju. 1st chemo kazhiju 15 days ayappol mudi jada pidichu. Pinne full murichu kalaju. Nalla sad ayirunnu mudi poyappol. Eni 3 chemo baki undu. Chemo kazhijal mudi varum ennu paranju. Teacher k etra mudi varan etra month eduthu.
Chemo effect ശരീരത്തില്‍ നിന്നും പോകുമ്പോള്‍ മുടി പെട്ടെന്ന് വരും, don't worry dear 🥰
Samayam marannupoy ini theerchayaum kannatto😊
Ok dear
Teacher emiuno therappy enthanu onu paranju tharumo
ua-cam.com/video/pM92cIEN7Xk/v-deo.html ഇതിലുണ്ട്
അമ്മേ 🥰🥰🥰🥰🥰
Dear🥰🥰🥰
എത്രയോ ശരി
🥰🥰
ഞാൻ Veg ആണ്.. എങ്കിലും😅 കൊഞ്ച് ബിരിയാണി❤ എന്ന് കേട്ടപ്പോൾ ഒരു കൊതി❤ വന്നു. dears😅
Muthe☺️🥰🥰
സമയം മറന്നു പോയി next time ഉറപ്പായും ഉണ്ടാകും. ഞാനും ഒരു cancer patient ആണുട്ടോ radiation കഴിഞ്ഞു കുറച്ചു ദിവസം ആയെ ഉള്ളു
🙏🙏
Hai my dear ❤❤❤
Hello dear 😊
Enik ചേചി പോലെ ബ്രസ്റ്റിൽ lampum red colour പാടും ഉണ്ടായിരുന്നു...ചേച്ചിടെ video കണ്ടപ്പോൾ 15days മുൻപാണ് ഞാൻ dr ne കണ്ടത് Dr biopsy chayan പറഞ്ഞു.. Boipsy ചെയ്തു ഇന്നലെയാണ് result കിട്ടിയത് നെഗറ്റീവ് ആയിരുന്നു fibrodinoma ആണ്
❤ ആ സഹോദരിയുടെ വീഡിയോയുടെ ഉദ്ദേശ്യവും അതു തന്നെയാണ്... അവർ ഇത്രയും വേദനയിലും എല്ലാം പങ്കുവയ്ക്കുന്നതിൻ്റെ നന്ദിയാണ് നാം പറയേണ്ടത്.... താങ്കൾ അത് പറഞ്ഞു ...❤ നന്ദി❤
Bless you dear 😘
🙏🙏
😇😇😇❤️❤️❤️
🥰🥰
💕
🥰🥰
ഇത് ആരും chintkkunilla
Athe 🥰
എല്ലാ ക്കി മോക്കും ഒരു പോലെ ആണോ ടീച്ചറേ
Side effects different aayirunnu
♥️♥️🫂
🥰❤❤
സമയം മറന്നു പോയി next time ഉറപ്പായും ഉണ്ടാകും. ഞാനും ഒരു cancer patient ആണുട്ടോ radiation കഴിഞ്ഞു കുറച്ചു ദിവസം ആയെ ഉള്ളു
God bless you dear 🙏