എന്റെ ഭർത്താവ് ഹജ്ജിന് പോയിരിക്കാണ് അദ്ദേഹം നാട്ടിൽ ഉള്ഹിയ അറുക്കാൻ നിശ്ചയിച്ചിട്ടുണ്ട് നാട്ടിൽ ഒരു ദിവസം കഴിഞ്ഞാണ് അറവ് വരുന്നത് ഹജജ് ൽ നിന്ന് ത അ ല്ലുമാണമങ്കിൽ മുടി വെട്ടണമല്ലോ ഇതിന്റെ നിയമം എന്താണ്
അപ്പോൾ കൊഴിഞ്ഞു പോകുന്ന മുടിയും നമ്മൾ ചീകുമ്പോൾ പോരുന്ന മുടിയും എടുത്തു വെക്കണം അതിൻറെ നിലപാട് എന്താണ് ആ പത്ത് ദിവസം നമ്മൾ മുടി ചീകാതെ നടക്കണോ പിന്നെ മുടി കൊഴിഞ്ഞു കുഴപ്പവുമല്ല
ഒരാൾ ദുൽഹിജ്ജ ഒന്നിന് മുടി നീക്കി അയാൾ ദുൽഹിജ്ജ രണ്ടിന് വുളുഹിയ്യത്ത് ഉദ്ദേശിച്ചു ഹുകുമ് എങ്ങനെ വരും അയാൾ ഉള്ളഇടത്തല്ല അറുക്കാൻ ഉദ്ദേശിക്കുന്നത് നാട്ടി
Masha allah.
ഈ സാഹചര്യത്തിൽ അധിക
വീട്ടിലും ചർച്ച ചെയ്യുന്ന വിഷയം. jazakallah Khair ആമീൻ 🤲👍
ഞാൻ ആരോടെങ്കിലും ചോദിക്കണമെന്ന് കരുതിയിരുന്ന വിഷയം. മാഷാ അല്ലാഹ്.....
Allhamdulillah arinathill 👍👍
ആമുഖം വിഷയത്തിന്റെ ഗൗരവം കുറഞ്ഞു പോയെങ്കിലും അവസാനം ക്ലിയർ ആയി.
Jazakumullah khair
MashaAllah 👍BaarakaAllah Feekum
MashaAllah Barakallahu Jazakalla
Poti pokunna nagavum koyinnu pokunna mudiyum prashna mundo. Kure eduthu vekkal undu but kulikumboyum ellandum onnu randu mudi pokunnadhu prashnamundo
Jazakallahu khaira
എന്റെ ഭർത്താവ് ഹജ്ജിന് പോയിരിക്കാണ് അദ്ദേഹം നാട്ടിൽ ഉള്ഹിയ അറുക്കാൻ നിശ്ചയിച്ചിട്ടുണ്ട് നാട്ടിൽ ഒരു ദിവസം കഴിഞ്ഞാണ് അറവ് വരുന്നത് ഹജജ് ൽ നിന്ന് ത അ ല്ലുമാണമങ്കിൽ മുടി വെട്ടണമല്ലോ ഇതിന്റെ നിയമം എന്താണ്
👌മുറുപടി പ്രതീക്ഷിക്കുന്ന ചോദ്ധ്യം
സുന്നത് നോമ്പിന്റെ കൂടെ ഫർള് നോമ്പിന്റെ നിയ്യത് വെച് നോമ്പ് നോക്കാൻ പറ്റുമോ?? അതിനെ കുറിച് ഒരു വീഡിയോ cheyyaamooo
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
👍
Baarakallah..
അപ്പോൾ കൊഴിഞ്ഞു പോകുന്ന മുടിയും നമ്മൾ ചീകുമ്പോൾ പോരുന്ന മുടിയും എടുത്തു വെക്കണം അതിൻറെ നിലപാട് എന്താണ് ആ പത്ത് ദിവസം നമ്മൾ മുടി ചീകാതെ നടക്കണോ പിന്നെ മുടി കൊഴിഞ്ഞു കുഴപ്പവുമല്ല
ഈ നിയമം അറുക്കുന്നവർകെല്ല???
❤
ബലിപ്പെരുന്നാൽ ദിവസം ഹകീക ആയി ഒരു ആടിനെ അറുത്താൽ ഉളുഹ്യത്തിന്റെ പ്രതിഫലം കിട്ടുമോ... അങ്ങനെ എങ്കിൽ നഗം മുടി പിടിച്ചു വെക്കണോ?
Akeeka vere uluhiyath vere uluhiyath arakkandadth adenne chyynm avde akeeka aruthal adin pakaram aakilla
ഹജ്ജിനു പോകുന്നവർക്കുള്ള ബലികർമ്മം നാട്ടിലുള്ളവർക്ക് ഇവിടെ നടത്തിയാൽ പോരെ ഇവിടെയല്ലാതെ ദാരിദ്ര്യം
ബാത്വിലാകും എന്ന് കഴിഞ്ഞ് ക്വസ്‌റ്റൻ മാർക്ക് ഇടുക.
അറഫ നോമ്പ് എഗിനെ നാട്ടിലും സൗദിയിലും ഒരേ ദിവസം ആന്നോ വിശദീകരിക്കാമോ
no as per your land
ബലി അറുക്കൻ ഉദ്ദേശിക്കുന്നആളുടെ കുടുംബം ത്തിനും നഖവും മുടിയും എടുക്കാൻ പാടില്ലേ, pls reply
Kudumbathinu badakamalla....
Kudumthnin kzhpm illa uluhiyath arukkan niyyath vechavr mthre nagavum mudiyum murikathe irikkendadth
ഒരാൾ ദുൽഹിജ്ജ ഒന്നിന് മുടി നീക്കി അയാൾ ദുൽഹിജ്ജ രണ്ടിന് വുളുഹിയ്യത്ത് ഉദ്ദേശിച്ചു ഹുകുമ് എങ്ങനെ വരും
അയാൾ ഉള്ളഇടത്തല്ല അറുക്കാൻ ഉദ്ദേശിക്കുന്നത് നാട്ടി
അറുക്കാൻ ഉദ്ദേശിച്ച മുതൽ മുടിയും നഖവും നീക്കാതിരിക്കുക.
ഏതെല്ലാം ജാഹിലിയാ ആചാരങ്ങളാണ് ചെറിയ ചെറിയ ഭേദഗതികളോടെ ഇസ്ലാമിലേക്ക് ചേർക്കാത്തിരുന്നിട്ടുള്ളത്........ 🤭
സുന്നത് നോമ്പിന്റെ കൂടെ ഫർള് നോമ്പിന്റെ നിയ്യത് വെച് നോമ്പ് നോക്കാൻ പറ്റുമോ?? അതിനെ കുറിച് ഒരു വീഡിയോ cheyyaamooo
ഒരുവെടിക്ക് രണ്ടുപക്ഷി....അതു നോമ്പു കാര്യത്തിൽ നടക്കില്ല.
Yes. But niyathu vekkumbol adhyam farlu nombinte peru parayanam enitu sunathu nombinte peru
Yes
👍
👍
👍👍👍