#BBMS5WeeklySpecials
Вставка
- Опубліковано 19 тра 2023
- #BBMS5WeeklySpecials "മാനേജറെ കേറി 'എടാ' എന്നൊക്കെ വിളിക്കുന്നത് ശരിയാണോ ? ചർച്ചകൾ നടത്തിയ ലാലേട്ടൻ
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet - Розваги
ജുനൈസ് പാവം, ജുനൈസിനെ സപ്പോർട്ട് ചെയ്യുന്നവർ എത്ര പേർ ഉണ്ട്
Arum ellla😅
Ind
Thudakkam muthal ente vot junaisin aane
Junaiz ഇപ്പൊൾ അടിപൊളി അണ്..ഹാർഡ് worker
Arum ella
വിഷ്ണു winner ആകാനുള്ള chance നഷ്ടപ്പെടുത്തിയ task enna പേരിൽ ഇത് അറിയപ്പെടും😂
Allelum vishnunu winner avanulla capability illa 😶🌫️
💯💯
ഇത് വെറും ഫിസിക്കൽ ടാസ്ക് അല്ല മൈൻഡ് ടാസ്ക് കിടെയുള്ള show ആണ്, അവിടെ ആരും അത് ഓർക്കുന്നില്ല, വിന്നർ ക്വാളിറ്റി സീസൺ 4 ഒഴിച്ച് നിർത്തിയാൽ മൈൻഡ് പവർ തന്നെ മുഖ്യം. ജുനൈസ് ഒന്ന് ശകരിച്ചപ്പോൾ വിങ്ങിപൊട്ടിയ വിഷ്ണുവിനെക്കാളും കൂട്ടമായി ആക്ഷേപിച്ചിട്ടും പിടിച്ചു നിന്ന ജുനൈസ് തന്നെ മുന്നിൽ. അവന്റെ ചില സംസാരം ഒഴിച്ച് ബാക്കിഎല്ലാം ഓക്കേ ആണ്. സഗറിന്റ കൂടെ ചേർന്ന് കോമാളി ആകുന്നത് പുറകോട്ടുകൊണ്ടുപോകുന്നു. ശോഭയുടെ കൂടെ യെങ്കിലും നിൽകാം അല്ലെങ്കിൽ ഒറ്റക്ക് നിൽക്കണം.
Ssatym
Allelum winner aakan onkk enth യോഗ്യതയാണ് ഉള്ളത്...? 🥴
വിഷ്ണു ഇതിൽ ഓവറായിരുന്നു ജുനൈസ് പൊളി🥰👌😔
ജുനൈസ് ആ ടാസ്കിൽ മാത്രം കൊള്ളാം 😂😂
Junais is really down to earth guy..
Gameil matram allapol anganallallo
Yess❤
ആ ടാസ്കിൽ മാത്രം..അത് കഴിഞ്ഞപ്പോ വെറുപ്പിക്കൽ തുടങ്ങി 😂
അനു പറഞ്ഞത് കറക്റ്റ്..(3:04) ✔️ ജുനൈസ് മാനേജർ ആയതുകൊണ്ട് ഉഴപ്പിയ പോലെ ആണ് പലരും ചെയ്തത്.......!! മാനേജർക്ക് വാല്യൂ കൊടുക്കാത്ത പോലെ......!!
100%
പരിഹാസപ്പട
ഈ ടാസ്ക് കാരണം ജുനൈസിനെ പ്രേക്ഷകർ കൂടുതൽ ഇഷ്ട്ടപെട്ടു.👍
വിഷ്ണു നേരെ തിരിച്ചും.
Junaisinodulla ishttam robinte vaakk kettadhod koodi poyi
ജുനൈസിനോട് ഇഷ്ടം തോന്നിയിരുന്നു...ആ ടാസ്ക് കഴിഞ്ഞതോടു കൂടെ ജുനൈസ് വീണ്ടും വെറുപ്പിക്കൽ തുടങ്ങി 😂😂😂
Task kazhinjappol aa ishttam povukayum cheythu 😅😂
കഴിഞ്ഞ ടാസ്കിൽ മാനേജർ എന്ന് റോളിൽ നിന്ന് തന്നെ ഇവർ ചെയ്ത (2:39) അനുസരണക്കേട് മാക്സിമും സഹിച്ച, ഇവരെ അതിലും മാനേജ് ചെയ്ത ജുനൈസിനു കൈയ്യടി........👏👏👏 ജുനൈസ്...........!! ❤️❤️(3:00)
അഖിലിനും വിഷ്ണുവിനും ഗ്രൂപ്പ് കളിക്കാൻ പറ്റാത്തതിന്റെ frustration മൊത്തം ഈ game il കാണിച്ചു.... ഷിജു പക്ഷെ പക്വത യോടെ പെരുമാറി.... 👍🏻👍🏻👍🏻
Apol chayakath uppit koduthatho?? Ath pakwatha ulla perumattam ano 😌
ഷിജു നു സമയത്തിന് food വേണം അങ്ങനെ സ്വയം kitchen യിൽ കയറിയത് .
Still they had more screen time than the rest in episode..Marar and വിഷ്ണു മാറി നിന്നാൽ ടാസ്ക് നടക്കില്ല എന്ന സ്ഥിതി ഉണ്ടെങ്കിൽ അതിനു അർത്ഥം ബാക്കി ഉളളവർ വട്ട പൂജ്യം അണ് എന്ന് തന്നെ അണ്..
Rinosh vazhakkum pattiyilla
Vishnu❤️🔥
വിഷ്ണുവിന്റെ അഹങ്കാരം നിറഞ്ഞ ചിരിക്കുള്ള ശിക്ഷ കിട്ടി
എനിക്ക് ആദ്യം വിഷ്ണുവിനെ ഭയങ്കര ഇഷ്ട്ടമായിരുന്നു
ആകെ കൂടെ ജുനൈസിനോട് ഇഷ്ടം തോന്നിയത് ആ ടാസ്കിൽ ആയിരുന്നു...അത് കഴിഞ്ഞപ്പോ crooked mind ആയി വീണ്ടും
Thettarkum pattum.he will come back
Ahankaari aan
Athe chumma oru കളിയാക്കി ഇളി ഉണ്ട്
Enikkum ipo poyi kitti
വീഡിയോ കണ്ടപ്പോ ജുനൈസ്നോട് ശെരിക്കും respect തോന്നി 👏😢
Junais nu is a good Contestant....He deserves the platform until finale...🔥
ജുനൈസ് ഒരു പാവം ആണ്... അഭിപ്രായം പറയണ്ട സ്ഥലത്ത് പറയുന്നുമുണ്ട് ❤️❤️
Yess..he has valid points...even though no one's ready to hear🤨😐
❤❤
ആ ടാസ്കിൽ മാത്രമുള്ളു...ഇപ്പൊ കണ്ടാൽ ആ ടാസ്കിൽ കണ്ട ആളെ അല്ല..വെറുപ്പിക്കൽ തുടങ്ങി വീണ്ടും
@@Iwgwfd Sathyam
@@Iwgwfd sathyam
ജുനൈസ് ♥️
ജുനൈസിന്റെ ക്ഷമ 🤯
Susheelan...sumukhan.... sundaran.....shanthan...junu
വിഷ്ണു ലാലേട്ടൻ ചോദിച്ചപ്പോൾ എല്ലാരും കൂടെ അവനെ rag ചെയ്തു എന്നാക്കി... ഇങ്ങനെ പറയാം എന്ന ഉദ്ദേശത്തോടെ ആകും task അലമ്പ് കഴിഞ്ഞു കരച്ചിൽ നാടകം നടത്തിയത്.... 👍🏻👍🏻👍🏻
Junaizine ellarum koodi rag cheytha pole thonni enna avan paranje
@@himas3001 athu sathyam ahne kanikana lalettan mate video kanichathum
@@athiranair7687 Angane ann paranjath. Njan episode full kandatha. Junaizine ellarum ethirth samsarikuna video kanichapo Vishnu paranju Junaizine ellarum koodi rag cheytha pole thonni enn
Lalettan video kanichapol enthu thonni enni vishnunod choichu apo (Junaizine ) ellarum kudi rag cheyta pole thonni ennanu paranjath.
Vishnune ellarum rag cheythilalo athinu
@@himas3001 llllllo
Vishnu ന്റെ അഹങ്കാരം ഈ video യിൽ വ്യക്തമായി കാണാം💯💯
Enn shobhayechi enna echiyude pr
Chishnu😬
@@AneeetaKarthi vishnuvine hatersundakiyadhe pr workersalla lavante patti showane 😂
വിഷ്ണു very bad behaviour ആയിരുന്നു ഈ ടാസ്കില്
വളരെ കുറച്ചു പേര് മാത്രം ടാസ്ക് ആയി കണ്ട് performe ചെയ്തതു
Anu said it well!!
This is a task exposed ego of maraar vishnu shiju shobha reneesha Sruthi....well play bigboss well play🤗🤗🤗
Junaiz is really nice human being
ഈ ടാസ്കിൽ മാരാർ ആയിരുന്നു മാനേജർ എങ്കിൽ വിഷ്ണു ഇങ്ങനെയൊക്കെ ചെയ്യുമോ?
Areelya vishnu purath vannity choychokandi
ക്ഷമയുടെ നെല്ലിപടി കണ്ടണ്ണു ജുനൈസ് 😂
Junaiz good contestant. Deserves for Top 5
Vishnu in physical games : 🗿
Vishnu in mental games : 🤡
ജുനൈസ് നേരെ തിരിച്ചും😂😂..പൊട്ടനായിരുന്നു ഞാൻ പാട്ടുപാടാനറിയാതെ 😂😂
@@Iwgwfd perfect😂😂😂
Kopanu
വിഷ്ണു ഈ ടാസ്ക് വെറുപ്പിച്ചു കൈയിൽ തന്നു😅
We are happy that Lal sir asked abt this grouped attack made to Junaiz😌...No one was ready to co-operate with Manager...just bcz its Junaiz🙄🙄
#junaiz❤
Junaiz ne ellarum oru komali aayittaa kaaanunnee. paavam.
ലാലേട്ടൻ വന്നു സംസാരിക്കുമ്പോൾ വിഷ്ണു മോൻ ഒന്ന് കളിയാക്കി ചിരിക്കു.... അപ്പൊ അറിയാം..
Vishnu deserving this☺️
തെറ്റുകൾ മനസ്സിലാക്കി തിരിച്ചു വരട്ടേ 🤌🏻
Juanis poor heart person
Junais❣️🔥
Junais muthaaanu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Junais❤
Junaiz polichu 👏
Vishnu വിനെ വെറുത്തു..... Vishnu haters... Arum ille
Vishnu👎
ഉണ്ട്. ഡേ one തൊട്ട് ഇഷ്ടല്ല
Vishnu❤
ഞാൻ ഉണ്ട് 😂😂ഒരു ചൊറി ഗെയിം ചെയ്ഞ്ചർ 😂
ല്ലാ 😜
Junais❤️ super👍👍👍👍orginal
Vishnu very bad behavior pls evicted
Yes
Yes.
Eniitu enthu cheyana ravile ezhunetu kanjiyum curryum vechu kalliykum...bakky ullathungal...... vishnu kurachu over anu...pakshe athenkilum kandirikamalo
Junaise kind hearted, down to earth person. Talented boy. Junaise othiri pavamayipoyi. Vishnu verum ahangari. Character wise vishnu very bad. Kallam parayanum. Kaaryangal avasarathinothu maattiparayam midukararanu vishnu , and Akhil. Alhil brilliant also. Vishnuvinu oru quality um illa. Selfish. Thonnivasam cheythittu sorry parayum
ജുനൈസ് 🥰
ജുനൈസ് ❤️❤️❤️
മിഥുൻ tasknte ഇടയിൽ ഉറങ്ങിയത് കൂടി പറയണം ആയിരുന്നു .. വിഷ്ണുന് കിട്ടിയത് നന്നായി ഇനി over show ഇറക്കാൻ നേരം ഇത് ഓർമയിൽ ഉണ്ടാവട്ടെ, അഹങ്കാരവും ഇത്തിരി കുറയാൻ ഉണ്ട് 😇
Vishnu: hahahah😂😂
Lalettan :chirichond karyalla prekshakark ishtapetilla
Vishnu :oomphiya chiri chirika😊
Ayinu ntha dey e downfall oke undavum bb alle ennu vechu angu porathu avilla... mandan robin avide alariyapol oruthan polum ayale onnum parayan poyilla avande pan base arinjittu avum but vishnu throughout provoking cheeyathu... ooki vittu ah vanathine ah otta scene mathi avide avande ah negative mari positive ayi athupole downfall kannum but keri varum... pinne ethe junaiz ne vishnu nala rithiyil talk cheeyatha scene oke und athonnum e #vesianet episode il idunilla avannu support kittiyallo ennu vijarichu avan nthelum negative undayal athu mathram kannikum myrolu...😂
Vichunu oomphii gooys 🤣🤣
Junaizz❤
0.34 റെനീഷ: ഇന്നും air il പോവേണ്ടി വരുമല്ലോ😢😂😂
റെനീഷ : ദൈവമേ ഇനി ഇതും എന്റെ തലയിൽ ആകുമോ.... 😂❤️
Athu sheriya😅
Vishnuvinteyum maararrudeyum ego പുറത്തു വന്നു junais manager aayapol... കൊറേപേർ പറയുന്നത് വിഷ്ണുവിന്റെ character taskill koduthe athupole chythath aahn ennu.........
അപ്പോൾ ഇത്രേം day ellareyum. Kaliyaakiyathum ithupole attitude കാണിച്ചതിന്റെ justification entha vishnu fansinu.... 😂
അന്തം ഫാൻസ് ന് മനസിലാകില്ല
മനീഷ പോയപ്പോൾ ഷിജു കുക്കി o ങ്ങ് നന്നായി ഏറ്റെടുത്തു എന്ന പോലെ😊
Junaiz❤❤❤
വിഷ്ണുവിനെ ഇഷ്ടം അല്ലാത്തവർ ഉണ്ടോ
IllA
Ella
Yes
Ahankaran kurach koodunnund
Illaaa 😂
Big boss വിഷ്ണുവിനെയും മാരാറിനെയും വേറെ വേറെ team ആക്കിക്കൊണ്ട് ഒരു game ഇറക്കൂ, അണ്ണന്റേം തമ്പിടേം തനിക്കൊണം കാണാ, groupism ആണോ അതോ game spirit ആണോന്ന് അപ്പൊ അറിയാം
Kanam
Yes .vishnu vinu secret task kodkkanam,akhil ne provoke cheyyan
വിഷ്ണു അപ്പോഴും യജ്മന ഭക്തി കണ്ണിലും മാറാര്ക് ജയിക്കാൻ അവസരം ഉണ്ടാകും ക്യാപ്റ്റൻസി ടാസ്കിൽ മുമ്പ് ഷിജു നു അവസരം ഒരുകിയപോലെ
മാരാർ ജുനൈസിൽ നിന്നും കണ്ടു പഠിക്കേണ്ട കാര്യം. ക്ഷമ
കഴിവില്ലായ്മ ആണ് junaiz ന് ഷേമ അല്ല 😂
@@vishnumv688 നിന്റെ അച്ഛനാടാ കഴിവില്ലായിമ
Junu fulll vott 🥰🥰🥰
Junaiz ❤️
Junaiz❤️
Managerku aarum respect koduthilla.Junais manager aayi super👌👌👌👌
Adima kannan vishnu uyir
Junais ❣️
Junaise supper
Junaiz ❤
ഒരു winner ന് വേണ്ട ക്വാളിറ്റി physical game നന്നയി ചെയ്യുക എന്നുള്ളത് മാത്രമല്ല... അവിടെ mental health koode വേണം... Vishnu വിന് mental health ottum illa.... Athil munpanmar.. Raneesha, Shobha, Nadira okke thanne... Akhil dedhyam control cheyyanam
ഇനിമുതൽ പുറത്താകേണ്ടവർ പുരുഷ മൽസരാർത്ഥികൾ ആകട്ടെ എന്ന് എന്നാഗ്രഹിക്കുന്നു. സാധാരണ ഗതിയിൽ കൂടുതലും സ്ത്രീ മൽസരാർത്ഥികൾ പുറത്താകുന്ന പ്രവണതകൾ അതോടെ മാറിക്കിട്ടും എന്ന് വിശ്വസിക്കുന്നു. ഫിനാലെയിൽ കഴിഞ്ഞ സീസൺ പോലെ 3 സ്ത്രീ മൽസരാർത്ഥികൾ ഉറപ്പായും ഉണ്ടാകണം എന്നാണ് പ്രാർത്ഥന. ഇനി ഗെയിം നേരെ ചൊവ്വേ കളിക്കുന്നില്ല എങ്കിൽ മിഥുൻ, ഷിജു എന്നിവർ തന്നെയാണു പുറത്തേക്കു പോകേണ്ടത്. ഷിജു ചേട്ടൻ ഒറ്റക്ക് കളിക്കുന്നില്ലെന്ന ഒറ്റക്കാരണം. ജുനൈസ് സെമി ഫൈനൽ വരെ തീർച്ചയായും വേണം.
നല്ലോണം ഗെയിം കളിച്ചാൽ അവിടെ നിക്കും. അത് സ്ത്രീ ആയാലും പുരുഷൻ ആയാലും.
@@adwaida9716 Rinoshinem midhunem rakshapeduthan aanu sruthye kalanjath😂. Allathe Rinoshum midhunum enthaanu kalikkunne
Sobha, Junaiz, Sagar, Reneesha, andham fansinte main irakal, ini Rinosh aayirikkum andhanghalude ira mikkadhum karanam aal Mararkkedhire kalich thudanghilo ippozhe njan chila groupsil Rinoshine degrade cheyyunna kandu.
Marar ne opposite ollavare toxic marar fans nu ishtapedoollla. Ellathilum keri angu degrade cheyyum😂
Yes.
Sathyam
I'm a rinosh supporter but junias oru pavam Ann
ജുനൈസ് എത്ര നന്നായി താൻ അനുഭവിച്ചത് അവിടെ വിശദീകരിക്കുന്നു. വിഷ്ണുവും മാരാരുമാണ് കൂടുതൽ ആയി മാനേജരെ അവഹേളിച്ചത്.കൂടാതെ - 2 Guest വന്നതോടെ വീട്ടിൽ പല മാറ്റം വന്നു. സംസാരിക്കാത്തവർ സംസാരിക്കാൻ തുടങ്ങി വിഷ്ണുവിൻ്റെ Game താണു.ജുനൈസ് 'റിനോഷ് ഉയർന്നു ഇതിനേ പറ്റിയൊന്നും ലാലേട്ടൻ സംസാരിക്കുന്നില്ല ആ ജുനൈസിന് ഒരു അപ്രിസിയേഷൻ നൽകാമായിരുന്നു'അതും ചെയതില്ല
Junais is going better
ഈ റിനോഷ് എന്തിനാണോ എന്തോ അവിടെ ഉണ്ടോ എന്ന് പോലും അറിയുന്നില്ല അയാൾ ആണ് ശരിക്കും അവിടുത്തെ സേഫ് ഗെയിംർ
Episode kanathe vrthe van comment idaruth
@@Aleena-eb3co please don't reply such comments..these are little morons who don't even no what bigg boss is...they are still watching it in a serial perspective
ഏറ്റവും കൂടുതൽ അഹങ്കാരം കാണിച്ചത് shoba ആണ്
Satyam...aval oru kalliyaa.😅
Satyam
കളിയങ്ങാട്ടുന്നിലി
അതെ അതെ.. പുണ്യളൻ മാരാർ 🔥
Athe
Eee vedio kandappo akhil chirich comedy aakan nokki sambavam ith kandapo ellavarkum.ullil hurt aaytundavum .ithil ithryum ollu live kandal kurachoom koodi vishamam aakum athrakum irritated aayrunu juniz nod ellavarum cheythath😢
Vishnu akhilum onnhu ariyatha bavathila avide irikane😏
Ahnooo
Juniz winner akanam annullavar like adi
ഇവനൊക്കെ കുറച്ചു അഹങ്കാരം.. എല്ലാത്തനേം ജയിലിടണം 😡
Ellathinem jail itta ary game kaliku?
I mean *aru
Junaiz❤
vishnu and akhil purathavanam ennullavarindo
ഇല്ല 👍
Illa
Ennitt shobha sagar juniase avde nikkanamayirikum😂
@@commentolipro3487
ella bro genuine person win cheyynamennund
Rinosh Manager Role kidlam Aay cheythu, kitchen captain enna nilayil athum adipoli aay cheythu., but aarum arhicha pariganana kodthilla,
Anikku junais ne istamanu. But renosh winner akkan annu enikk ishtam
Reneesha enthinann ithreyum raise aavunne
ഷിജു ഇയാൾ എല്ലാത്തിനും സപ്പോർട് ചെയ്യുന്നത്, ഇയാൾക്കു ജുനൈസിനെ ഇഷ്ടമല്ല
So what happened to your hearing when he talked against Vishnu when Mr. Lal asked his opinion?
@@shinyshetty8735athe lalettante munbil
Shijuvinte kootukare veluppikkan vallathe padupedunnu😮
Gods own country 😂😂
Lalettan is the only sensible person.
Asianet mama plsss ke promo upload chey
Task mansil avaatha kure alavalathikal..ee taskodu koodi junaizrakshapett
മാരാർ ആയതാണേൽ ഒക്കേ അടിമ ആയിരുന്നേനേ... 🤭😁
അനു👏👏 ജുനൈസ് ആയതാണ് pblm 👎 അവൻ ആരുടേയും മുകളിൽ പോകരുത് എന്ന് മാരാർ and team shiju and vishnu നിർബന്ധം ആണ്🤦♂️ കാരണം അവരുടേ gaminte ഏറ്റവും വലിയ വെല്ലുവിളി ജുനൈസ് ആണു 👍 It's only fact.....🏃♂️
Junaiz👍
Shobheda pr workers onn ushaar aav power aavatte😂🤣
Sharikkum aarkkan PR enn vivaram ullorkk manasilavum andhame, ellarem pattiya chodhichirunnel replies vere aayene😂.
Marar Pr pinne full tym active aanallo
@@aname7753 Junais episodil paranjittond edth nokk🤭🤣
@@aname7753 shobha thanneya junaisinadth paranjittolath🤣
@@CR-gq4rv anghane aanenkil Sobha cheyyunnadh velupikkunna comments rare aan ennal Marar okke thett cheydhal veluppikkan UA-cam channels vare und🤣.
Vichunu....very bad😂😂🤌
Ithrem paranja porayirunnu nalla vazhakk parayenayirunnu ahangaram kanich ninnathalle
Junais athra pavam onnualla..
Satym
ശോഭ കു ആവശ്യം വരുമ്പോൾ ജുനൈസിനെ കൂട്ടുപിടിക്കും . നല്ലപിള്ള ചമയം . guest ടെ കയ്യിന്നു dollar എടുക്കാൻ പ്രേരിപ്പിച്ചതും ശോഭ ആണ് .
Sagar num renosh num robin dollar koduthapo..shobha chirichu kanichu pakshe robin onum koduthila...chammi poyi...karyam kanan ethu kazhutha kalum pidiykum shobbbha
Shiju chetan matured abhiprayam
Lalettaa.... Kurachum kudi സ്ട്രിക്ട് ആകു 🙏🏻😏
Ee taskil junizine othiri ishttappett pinne manager place kazhijappol ath poi....😊
Junis❤
ജുനൈസ് ജെയ്ക്കണെനു. അഖിൽ + ജുനൈസ് good combo. ബിഗ് ബോസ്സ് ഇപ്പോളാണ് കാണാൻ ഭംഗി. ജുനൈസ് എന്ത് വൃത്തിയിൽ കളിക്കുന്നു 🥰. എല്ലാവർക്കും ആശംസകൾ
Shobha🎉❤ poli ayi kalichu taskil
😂
PR ethiiii
@@sreeveena8937 nee mararinte pr aanooo😂
@@sreeveena8937 support cheyyunna ellavarem pr akkum. Toxic akhil fans. Pr ettavum kooduthal olla akhilinte fans😂
@@StorybookByRukku ahaaa cry😂
Anu said correct ❤
Lalettan kurachu koodi vazhakkuparayamarunnu.
Ee gamil rinsho ethre nannayi ninnu ath nigal nokkanam rinosh❤❤
Vishnuvin matullavare kaliyakkunath kurach koodthal aahn.....
ജൂനൈസിനെ വളരെ മോശമാക്കിയ സംസാരത്തിന് തക്ക ശിക്ഷ കൊടുക്കണം എന്ന് ആഗ്രഹിക്കുവർ വരൂ
Juanis nalla palyer aan karanam ellavarum junais ne ethire aayirunuu ennu lalettan parayumbole ivide sympathy undaakaan junias n pattiyirunu but ennit polum vishnu cheytha thettakal oroonayi paranju athan nalla player n quality
എല്ലാം മനസ്സിലാക്കി വിഷ്ണു തിരിച്ചു വരട്ടെ...❤