ഇത് കളിവീടല്ല

Поділитися
Вставка
  • Опубліковано 11 лют 2025
  • ആർക്കും പെട്ടന്നുണ്ടാക്കാൻ പറ്റുന്ന ഒരു വീട്

КОМЕНТАРІ • 215

  • @anjumworld4346
    @anjumworld4346 5 років тому +241

    എന്റെ ഹബീബ്മുഹമ്മദ്‌ നബി ന്റ വീട് ഈത്തപ്പന ഓല കൊണ്ടായിരുന്നു

    • @jumbojumbo271
      @jumbojumbo271 5 років тому +7

      NAMMUDE....(SALALLAHU ALIHIWASALLAM

    • @najmunnisaa8133
      @najmunnisaa8133 5 років тому +6

      Swallallahu alaihi vasallam

    • @Ash-jp9wh
      @Ash-jp9wh 5 років тому +2

      SwallaIIahu Alaihivasalam

    • @RK-jo6ur
      @RK-jo6ur 5 років тому +2

      sallallaahu alaihiva sallam

    • @manojk1538
      @manojk1538 5 років тому

      ഇപ്പോൾ ഇങ്ങടെ ബിഡോ

  • @musthafamustha2860
    @musthafamustha2860 5 років тому +84

    സഹോദരൻ സുമേഷ് പറഞ്ഞത് വളരെ ശരിയാണ്
    കയറിക്കിടക്കാൻ ഒരു വീട് മരണം വരെ

    • @mohamedshafi7575
      @mohamedshafi7575 5 років тому

      മരണം വരെ ..കിട്ടുമോ ..

    • @dingu9988
      @dingu9988 5 років тому

      Aduth thanne kittum

  • @findbeautyaroundus6065
    @findbeautyaroundus6065 5 років тому +7

    സ്ഥിരമായി താമസിക്കാതെ ഇടയ്ക്ക് oru relaxation ഒക്കെ ആയിട്ട് പോയി താമസിക്കാൻ കൊള്ളാം..

  • @ikhaleelneo7138
    @ikhaleelneo7138 5 років тому +37

    സ്ഥിര താമസം ഇവിടെ safty ആയിരിക്കില്ല ,tourist room ആയി ഉപയോഗിക്കാം

  • @ABDULRAHMAN-py2yi
    @ABDULRAHMAN-py2yi 2 роки тому

    ആധൂന്യകതയുടെ കൃത്രിമ സുഖത്തേക്കാൾ ആത്മീയ ശാന്തിയും സമാധാനവും നൽകുന്ന പ്രകൃതി ക്ക് അനുകൂലമായ വീട് കുട്ടികാലത്തു ഇതുപോലത്തെ വീടുകളിലാണ് കഴിഞ്ഞിട്ടുള്ളത് (ഓലപുരയിൽ )
    ഹൈദരാബാദ് നാഗരത്തിൽ അപ്പാർട്ടുമെന്റിൽ 2bhk എന്നു പറയുന്ന ജയിലിൽ താമസിക്കുമ്പോൾ ആ മൺ ചെമരിമ്മേൽ ഓല മേയത വീടിന് വേണ്ടി മനസ്സ് തുടിക്കുക യാണ്
    പടച്ച തമ്പുരാൻ ഇദ്ദേഹത്തിനും ഇദ്ദേഹത്തിന്റെ കുടുംബത്തിനെയും അനുഗ്രഹിക്കട്ടെ ആമീൻ

  • @ജോൺഹോനായി-ട2വ
    @ജോൺഹോനായി-ട2വ 5 років тому +64

    രണ്ടര ലക്ഷത്തിന്റെ മൂല്യം ഇതിൽ കാണുന്നില്ല

  • @jafervppoongode3998
    @jafervppoongode3998 5 років тому +35

    തീപ്പൊരി ചാടാതെ സൂക്ഷിക്കേണ്ടിവരും. തീപിടിച്ചു എല്ലാവരും കോഞ്ഞാട്ടയാകാതെ നോക്കണം. പക്ഷെ ഇതുപോലുള്ള വീടാണല്ലോ മുന്പുണ്ടായിരുന്നത് ഇടിഞ്ഞുള്ള അപകടമുണ്ടാവില്ല എന്നു മാത്രമല്ല ഏത് ചൂടുള്ള കാലാവസ്ഥയിലും സുഖകരമായി ഉറങ്ങാം ചിലവും കുറവ്. എന്നാൽ ഒരു കുഴപ്പമുള്ളത് വിലപിടിപ്പുള്ളതൊക്കെ അകത്തുവെച്ചു ധൈര്യമായി പൂട്ടിപോകാൻപറ്റില്ല അതിനുള്ള ഉറപ്പും കനവുമുള്ള ലോക്കറോ മറ്റോ കരുതേണ്ടിവരും ഇല്ലെങ്കിൽ തിരിച്ചുവരുമ്പോൾ വീടുമുണ്ടാവില്ല സാധനങ്ങളുമുണ്ടാവില്ല. അല്ലെങ്കിൽ വരുന്നത് കുറച്ച് അലിവുള്ള സത്യസന്ധതയുള്ള കള്ളന്മാരായിരിക്കണം എന്നുമാത്രമാണ് തല്ക്കാലം എനിക്കു പറയാനുള്ളത്.

  • @jibinlal2606
    @jibinlal2606 5 років тому +69

    ഇതു പണിതവനു പ്രാന്താണ്. ഈ പറഞ്ഞ കാശിന് അയാൾക്ക് ഒരു കുഞ്ഞു വീട് പണിയായിരിന്നു.ബുദ്ധി കൂടി പോയതാ. പാമ്പ് പോലുള്ള ഇഴ ജന്തുക്കൾക്ക് സുഖമായിട്ട് വസി ക്കാം.

    • @adpm1027
      @adpm1027 5 років тому

      2.5 lacks nooo mishter🤔

  • @shamseer697
    @shamseer697 5 років тому +19

    എൻറെ കുട്ടിക്കാലം കാലം ഇങ്ങനത്തെ വീട്ടിലായിരുന്നു താമസം അങ്ങനത്തെ ഒരു അനുഭവം എനിക്കുണ്ട്

  • @satheeshsatheesh7552
    @satheeshsatheesh7552 5 років тому +63

    തീ പിടിക്കും എന്ന ഉള്ള കമന്റ് കണ്ടു എന്ന് മുതൽ ആണ് കേരളത്തിൽ കോൺക്രീറ്റ് വീടുകൾ വന്നു തുടങ്ങിയത് തല മറന്ന് എണ്ണ തേയ്ക്കതെ , നല്ലൊരു വീട് തന്നെയാണ്

    • @KSA-iq8wu
      @KSA-iq8wu 5 років тому

      👍👍👍

    • @എന്റെചിന്തകൾ-ഞ7ന
      @എന്റെചിന്തകൾ-ഞ7ന 5 років тому

      ഈ കഴിഞ്ഞ ദിവസമല്ലേ ശ്രീശാന്തിന്റെ വീട്ടിൽ തീപിടുത്തം ഉണ്ടായത്? അങ്ങനെ നോക്കിയാൽ നമുക്ക് ഒരിടത്തും താമസം നടക്കില്ല.... നല്ല വീട്...

  • @raseenarasee1348
    @raseenarasee1348 5 років тому +44

    ന്റെ 10 വയസ്സോളം തെങ്ങോല മുടഞ്ഞുണ്ടാക്കിയ വീട്ടിലായിരുന്നു .. അന്നത്തെ സമാധാനം ആളുകൾക്കിടയിൽ സ്നേഹവും അതൊന്ന് വേറെതന്നെയാ .. അളിയാ അനുഭവിക്കണം ...അപ്പളേ യാഥാർഥ്യം മനസ്സിലാകൂ ....

    • @shafeekshafeek3413
      @shafeekshafeek3413 5 років тому

      ഞാനും

    • @navasmusthafa6258
      @navasmusthafa6258 5 років тому

      Njanum

    • @aifaakbr
      @aifaakbr 5 років тому

      Njanum

    • @zubairvt9932
      @zubairvt9932 5 років тому

      തെങ്ങോല കൊണ്ട് പണിത വീട്ടിൽ താമസിക്കാത്തവരായി കേരളത്തിൽ കുറഞ്ഞ ആളുകളെ ഉണ്ടാകൂ. ദാരിദ്ര്യത്തിലും ഒരു സുഖം ഉണ്ടായൊരുന്നു ആ കാലത്ത്. ഇന്ന് എല്ലാ സൗകര്യങ്ങൾ ഉണ്ടെങ്കിലും സന്തോഷവും സ്നേഹവും അന്യമായി.

  • @meeradebin5
    @meeradebin5 5 років тому +8

    Pambu kayari irunnal ariyilla.... kodikal chilavakkanda... ok... but oru minimam safety vende... ???

  • @ambukuttichal007
    @ambukuttichal007 5 років тому +64

    വൈഫിന്റെ വീടല്ല സുമേഷിന്റെ സ്വന്തം സ്ഥലത്തു പണിത വീടാണ്.. കുറ്റിച്ചൽ പഞ്ചായത്തിലെ നിലമയിൽ ആണ് ഈ വീട്.. നിങ്ങൾ മണ്ടത്തരം vilmbathe സുമേഷിനെ കൂടി parauvan അനുവദികുക

  • @naushada5081
    @naushada5081 3 роки тому +2

    Beautiful house I like it, I LOVE IT

  • @mariyammaliyakkal9719
    @mariyammaliyakkal9719 4 роки тому +2

    രണ്ടരലക്ഷത്തിന് കുറച്ചൂടി വൃത്തി യില് വയനാട് ഉറവ് ചെയ്യൂലെ

  • @akp3202
    @akp3202 5 років тому +14

    മനസിന് കുളിർനൽകുന്ന സുന്ദരകാഴ്ച

  • @iloveusir2368
    @iloveusir2368 5 років тому +1

    വീട്ടുകാരൻ പറഞ്ഞതിനോട് യോജിക്കാനേപാടില്ല.നല്ല ഒരു വീടുണ്ടാക്കിയാൽ തലമുറകൾക്ക് അതിൽ താമസിച്ചുപോരാലോ . ഞാൻ എന്റെവീട്ടിലെ മൂന്നാമത്തെ തലമുറയാണ് .വീടിന് ഒരു കേടുമില്ല .ആർക്കും ഒരു കുറച്ചിലുമില്ല.നല്ലസേഫ്റ്റിയാണ് .

  • @thorappamaanushihab9814
    @thorappamaanushihab9814 5 років тому +54

    രണ്ടര ലക്ഷം കൊണ്ട് പോയി കളഞ്ഞു

  • @underworldking9176
    @underworldking9176 5 років тому +76

    അതിൽ ഒരു ദിവസം കിടന്നാലുള്ള സുഖം ഉണ്ടല്ലോ

    • @adipolipkd4308
      @adipolipkd4308 5 років тому +2

      Aa sugam onnu verey thanneyatoo ntey amma veed pand enghaney oola kondokey ayirunnu aa veetil thamasicha sugamonnum oru mani malikakalilum kittillaaaa😍

  • @muhammedcv4709
    @muhammedcv4709 5 років тому +28

    രണ്ടരലക്ഷം പാഴാക്കി കളഞ്ഞു എന്താ ചെയുക

  • @jubinjoseph2298
    @jubinjoseph2298 5 років тому +6

    V R Sumesh ,Sir nu Ente Hridayathinte Chudu Snehathinte Big Salute .

  • @babukuttykm8148
    @babukuttykm8148 5 років тому +36

    ഒരു ഗ്യാരണ്ടിയുമില്ലാത്ത വീട് !!
    ഈ വീട്ടിൽ കറണ്ടും ഗ്യാസും ഉപയോഗിക്കുന്നു . ഒരു ചെറിയ അശ്രദ്ധ മതി സ്വപ്നകൂട് ചരിത്രമാവാൻ.
    ഓടയും കാറ്റാടികഴയും രണ്ടും ചിതലിന് പ്രിയങ്കരം !
    അരുതാത്തത് ഒന്നും സഭാവിക്കല്ലേ എന്ന് പ്രാർത്ഥിക്കുന്നു 🙏
    വായിൽ കേറി സംസാരിക്കുന്ന ക്ഷമയില്ലാത്ത ചാനൽ മുതലാളി😩

    • @nizunizar1784
      @nizunizar1784 5 років тому +3

      മനുഷ്യ ജീവന് എന്ത് ഗ്യാരന്റി ആണ് ഉള്ളത് ,ഇന്ന് രാത്രി കിടന്നു ഉറങ്ങിയാൽ നാളെ രാവിലെ എണീറ്റാൽ മാത്രം പറയാം എണീറ്റു എന്ന്

  • @ASHRAFbinHYDER
    @ASHRAFbinHYDER 5 років тому +12

    വീട് ആട് ഒരു ഇടത്താവളമാണ് എന്ന ആ ചിന്തയെ പ്രശംസിക്കുന്നു ന്നു.... ഒരു യാത്രക്കാരൻ റെ അൽപനേരം മരത്തിൻറെ ചുവട്ടിൽ ഉള്ള വിശ്രമമാണ് ജീവിതത്തെയും മരണത്തെയും ഇടയിലുള്ള സമയം എന്ന നബി വചനം ഇദ്ദേഹം അന്വർത്ഥമാക്കുന്ന... പക്ഷേ കാലത്തിനനുസരിച്ച് ഇദ്ദേഹം ചിലവാക്കിയ വലിയ ചെറിയ തുക വെറുതെയായി പോയി

  • @jafarmailampadathjafar6533
    @jafarmailampadathjafar6533 5 років тому +2

    ഈ വീട്ടിൽ താമസിക്കുന്നതിൻ്റെ രസം വേറെ തന്നെയാണ്

  • @shibiwzz8449
    @shibiwzz8449 4 роки тому +1

    സൂപ്പർ 👌👌👌 ഇത് ആണ് നല്ലത്

  • @kingcobra822
    @kingcobra822 5 років тому

    പ്രകൃതിദത്തമായ ഒരു വീട്' താമസിക്കാൻ ഒരു സുഖമൊക്കെ ഉണ്ടാവും. പക്ഷേ.... ഇഴജന്തുക്കൾക്ക് പറ്റിയ താവളം' പിന്നെ അശ്രദ്ധമൂലം ഒരൽപം തീപൊരി വീണാൽ: ശ്രദ്ധിക്കുക '.. ഓൾ ദി ബെസ്റ്റ് '

  • @shibiwzz8449
    @shibiwzz8449 4 роки тому +1

    കൊട്ടാരത്തിൽ ജീവിക്കുന്നവർ ആണോ ഡിസ്‌ലെയ്ക് അടിച്ചത് 😎😎😎

  • @prameshthottathil7498
    @prameshthottathil7498 5 років тому +14

    നെഗറ്റീവ് കമെന്റുകൾ ശ്രദ്ധിച്ചു..... എല്ലാം അടിപൊളി
    ഓരോരുത്തർക്കും ഓരോ പ്രാന്തുകൾ
    .......എന്ന് വേറൊരു പ്രാന്തൻ

  • @unaiscoorg3875
    @unaiscoorg3875 5 років тому +7

    Innathe kaalath prayam thiganja pennkuttigal illa familikk idhil engane safety yode jeevikkan pattu

  • @jacksupersoul
    @jacksupersoul 5 років тому +53

    അയാൾക്കും എന്തൊക്കെയോ പറയാനുണ്ട് പറയാൻ അനുവദിക്കൂ

  • @aswanijijo9096
    @aswanijijo9096 4 роки тому

    Sumesh sir vayikanum uranganum vendeetulloridam mathram mathi .but valarnnu varunna aa penkunjintei surakshithathom koodi pariganikendathayirunu..

  • @light45621
    @light45621 2 роки тому

    കുട്ടികൾ എങ്ങാനും ഒരു രസത്തിന് തീപ്പെട്ടി ഉരച്ചു കൊടുത്താൽ 🤔
    ഹെന്റമ്മോ ഓർക്കാൻ വയ്യേ 😩😩

  • @sundharanthottangara8049
    @sundharanthottangara8049 5 років тому +5

    ചെറിയഒരൂകാരണംകൊണ്ട്പെട്ടന്ന് തീപിടിക്കാം കാറ്റ് വീശിയാൽപ്രശ്നം കൊല്ലത്തിലൊരിക്കൽപോളിച്മേയണം

  • @akkum6520
    @akkum6520 5 років тому +20

    കൊള്ളാം... എല്ലാ കൊല്ലവും പുതുക്കി പണിയേണ്ടി വരുമോ... ?

  • @Indian-ri4ry
    @Indian-ri4ry 5 років тому

    Best video.
    But Around 1.50 if this vedeo .ikka paranja limited thought ?is not limited thought Ultimate thought,Simple living ,Humble behaviour , its the solution of thinking more☺

  • @sibiusman7077
    @sibiusman7077 5 років тому +3

    ഇത് ചിതൽ അരികില പഴയ കാലങ്ങളിൽ വീടിന്റ തട്ടിൻ പുറം ഉണ്ടാകാൻ ഇത് ഉപയോഗിക്കാറ് ഉണ്ടായിരുന്നു തട്ടിൻ പുറം ഉണ്ടാകുബോൾ ആദിയം പലക നിരത്തി അതിന്റ മുകളിൽ ഇതിന്റെ ഇലയും തേക് ഇല എലമംഗലം തിന്റെ അഥവാ തെസ് പത്ത ഇലവിരിച് ആണ് തട്ടിൻ പുറം ഉണ്ടാകർ

  • @kavilsasi
    @kavilsasi 5 років тому

    ഇത് അതിബുദ്ധിയോ.. അല്ലെങ്കിൽ വിവരക്കേടോ ആണ്. രണ്ടര ലക്ഷം തുല ച്ചു . കുറച്ചുകൂടെ ചേർത്താൽ നല്ല ഉറപ്പുള്ള വീടാക്കാമായിരുന്നു. വളരുന്ന സ്വന്തം മക്കളോട് സ്നേഹം ഉണ്ടെങ്കിൽ ഇത് സ്ഥിരം വീടാക്കില്ല. പിന്നെ ഇതെല്ലാം ചെയ്യാനും മറ്റും ആ ചേട്ടന് സ്വാതത്ര്യം ഉണ്ടല്ലോ. എന്തായാലും ആശംസകൾ.

  • @the-7th-days
    @the-7th-days 5 років тому +13

    അവതാരകൻ എന്തോ ആണ് കാട്ടക്കട എന്ന സ്ഥലം ഒന്നും അറിയില്ല. ദുരന്തം

    • @narayanankuttymenon9811
      @narayanankuttymenon9811 4 роки тому

      മലപ്പൊറം... ആണ്ക്കാ...
      ഏറ്റവും കുറഞ്ഞ പക്ഷം പത്രവായന പോലും ഇല്ലാന്നാ തോന്നണേ... പാവത്തിന് കാട്ടാക്കട എന്താണെന്ന് പോലും അറിയില്ല.
      എന്റെ മുരുകാ... ഇത്രേം ചങ്കിക്കൊള്ളണ കവിതകള് എഴുതീട്ട്... ഇങ്ങേർടെ കണ്ണിന് പറ്റിയ ഒരു കണ്ണട ഇതുവരെ തരായില്ലല്ലോ....

  • @lovelypattayil8261
    @lovelypattayil8261 5 років тому

    Ethrakalam..safe aayirikum.. ellavarshavum..puthukipaniyande? Varshamthorum..chilavuvarum..

  • @മഴയുംമഴത്തുള്ളികളും

    Currect place evideya eth

  • @madhavk8429
    @madhavk8429 5 років тому

    Ella 2 varsham koodumbolum pudhuki paniyanam..Oru valiya veedu maintain cheyunadhinu thulyamaya Paisa avum idhinu...

  • @vaisakhyshu6515
    @vaisakhyshu6515 4 роки тому +2

    Kuttam parayanathalla...
    Ethinte akathu nalla daryam ollavarkke jeevikkan pattu.

  • @muhammedsajilrahman1286
    @muhammedsajilrahman1286 5 років тому +1

    Sumeshettanentho parayanund adhehathinte vere videos kuttukar arengilum kandittudenkil share cheyyumallo pradheekshayode

  • @sahaltvr
    @sahaltvr 5 років тому +4

    പണം പണം മാത്രം ആണ് ലാഭം എന്ന് വിചാരിക്കുന്നവർ ഇവിടെ നഷ്ടം നഷ്ടം നഷ്ടം എന്ന് വിലയിരുത്തുന്നു

    • @ജോൺഹോനായി-ട2വ
      @ജോൺഹോനായി-ട2വ 5 років тому

      പണം മാത്രം ആണ് ലാഭം എന്നുള്ളവർ അല്ല... പണത്തിന്റെ മൂല്യം അറിയുന്നവർ.

    • @sahaltvr
      @sahaltvr 5 років тому +2

      @@ജോൺഹോനായി-ട2വ രണ്ടര ലക്ഷം കൊണ്ട് ഇന്ത്യയിൽ ഏതാണ്ടൊക്കെ ഒണ്ടാക്കാൻ പറ്റും എന്ന് എല്ലാവർക്കും അറിയാം, ലക്ഷങ്ങളുടെ ടെറസ്സിന്റെ വീട്ടിൽ താമസിക്കുന്നവരോട് ഈ വീട്ടിലും ഒന്ന് താമസിച്ച് അഭിപ്രായം ചോദിച്ചാൽ അറിയാം

    • @lifegambler2000
      @lifegambler2000 5 років тому +1

      ആരോഗ്യവും സന്തോഷവും ആണ് ഏറ്റവും വലിയ സമ്പാദ്യം

  • @samvallathur3475
    @samvallathur3475 5 років тому +1

    Hi Dr. Hamza, you looks familiar - what Dr. You Are? Are you a physician? Please answer, I am from Kalapakanchery Village (Kurukathani).

    • @bitcodanb4024
      @bitcodanb4024 5 років тому +1

      Exactly, The way he explains things does not convince or show that he is educated or hold any kind of doctorate. He does not respect the man while interviewing.

    • @samvallathur3475
      @samvallathur3475 5 років тому +1

      @@bitcodanb4024 - Thank you Mr. B, Mr. Hamza's body language is ridiculous !!

  • @ktahmed1
    @ktahmed1 5 років тому +1

    ചിതൽ,തേരട്ട,ഒഛ്‌,പഴുതാര,ചീവീട്‌,ഉറുമ്പ്‌,ആയിരംകാലൻ,തുടങ്ങിയവയുടേ ഇഷ്ടപ്പെട്ട വാസസ്തലവും കൂടിയാണിത്‌,പ്ര്ഗ്ഗ്ര്ത്തിയോട്‌ കൂടുതലിണങ്ങിയാൽ അതും ദോഷം.

    • @ABDULRAHMAN-py2yi
      @ABDULRAHMAN-py2yi 2 роки тому

      ഞാനും എന്റെ പൂർവികരും ജനിച്ചതും വളർന്നതും ഇതുപോലത്തെ ഓല പുരയിലാണ്
      ഉമ്മറത്തു ഒരു മണ്ണെണ്ണ ചിമ്മിണി നടഅകത്തു ഒരു ചിമ്മിണി കരണ്ടില്ലാത്ത കാലം പറമ്പിനു ചുറ്റും കുറ്റി കാടുകൾ ദൂരം ദൂരം വീടുകൾ പക്ഷെ ആർക്കും ഒന്നും സംഭവിച്ചിട്ടില്ല അപൂർവം ചില അപകടങ്ങൾ അത്‌ അന്നും ഇന്നും ഉണ്ട്

  • @balachandrannair6214
    @balachandrannair6214 5 років тому +3

    ഇതു പോലുള്ള വീടുകളിലാണു് എല്ലാവരും വളർന്നത് 50 വർഷം മുമ്പ്

  • @snehaprajodh9183
    @snehaprajodh9183 5 років тому +8

    കമന്റു പറയാൻ പാടില്ല എന്നാലും, സൈഫല്ല

  • @ASARD2024
    @ASARD2024 4 роки тому

    ഒരു വർഷം നിൽക്കാം ഒരു വർഷത്തിന് രണ്ടര ലക്ഷം?

  • @beenababu3583
    @beenababu3583 5 років тому +2

    എന്റെ കുട്ടിക്കാലത്ത് ഓല മേഞ്ഞ വീടായിരുന്നു അതിന്റെ ചുമര് ഓട ഉറപ്പിച്ച് മണ്ണു തേച്ച് പിടിപ്പിച്ചതായിരുന്നു..... അന്നത്തെ വലിയ മോഹമായിരുന്നു ഓട് മേഞ്ഞ വീട് .... അതൊക്കെ ഒരു കാലം സുന്ദരമായ കുട്ടിക്കാലം

  • @ratheeshc1103
    @ratheeshc1103 5 років тому +1

    I like

  • @salmanulfaris3690
    @salmanulfaris3690 5 років тому +17

    ith ishtappettavar ivede like adikkuka

  • @Money-l5n
    @Money-l5n 5 років тому +2

    കാണാൻ നല്ല രസം .?ഒത്തിരി പറയാൻ ഉണ്ട് കെട്ടിയിരിക്കിന്ന് വള്ളി പെട്ടന്ന് പൊട്ടും അത്‌ ആസ്സാം മിസോറാമി, ഷില്ലോങ് പോയി കാണുക .പാമ്പ് കയറും,പിന്നെ ഐഡിയ കൊള്ളാം ഇത്തിരി കൂടി north ഈസ്റ്റ് ബാംബൂ hut serch ചെയ്യുക

  • @jobibg07
    @jobibg07 5 років тому +6

    ഒന്നും parayan sammadukyate എന്ത് interview anedooo?

  • @minithaabraham
    @minithaabraham 5 років тому

    കുട്ടിക്കാലത്ത് കളിവീടുണ്ടാക്കി കളിച്ചത് ഓർമ്മവരുന്നു

  • @vijayankrishnan1717
    @vijayankrishnan1717 5 років тому

    Maha nadan jayN sir n thanks

  • @rajeshpv1965
    @rajeshpv1965 4 роки тому

    Good work sir

  • @IamSunil017
    @IamSunil017 4 роки тому

    Bhoomikku bharamalla... Good...

  • @FAISAL37713
    @FAISAL37713 5 років тому +16

    വാവ സുരേഷിന്റെ നമ്പർ എമേർജൻസി ആയി എഴുതി വെക്കണം... 😛😛😛😛

    • @runmarini4125
      @runmarini4125 5 років тому +1

      അത് കലക്കി..., 😁😁😁😁

  • @mansoortmpz
    @mansoortmpz 5 років тому +9

    Waste of money 2.5 lakh...I think this no shelter for man's life. I can't think living with family

  • @a3media2.o58
    @a3media2.o58 5 років тому

    Powli

  • @achuachus9640
    @achuachus9640 5 років тому +10

    റോഡിൽ തന്നേ ഇടാക്കണ൦ അപ്പോഴേ വല്ലവനും ബീഡി കുറ്റി എറിഞ്ഞോ മറ്റു൦ തീ പിടിക്കാൻ

  • @MrParappallil
    @MrParappallil 5 років тому +6

    വിനാശകാലേ വിപരീതബുദ്ധി.

  • @mymemories8619
    @mymemories8619 5 років тому +4

    ഇത്തരം കാഴചകൾ കാട്ടിയ ഹംസക്കക്ക് നന്ദി

  • @thahakunnath
    @thahakunnath 5 років тому +2

    Supper

  • @alinjinu9090
    @alinjinu9090 2 роки тому

    Amazing

  • @AmysCookery
    @AmysCookery 5 років тому

    Kaliveedallatha kaliveedu manoharam

  • @SameerKongath
    @SameerKongath 4 роки тому +1

    നല്ല വീട്

  • @sajidshajahan3720
    @sajidshajahan3720 5 років тому +4

    Egane kidannu uragum pabbu kayarilleee

  • @eloginmahe1768
    @eloginmahe1768 4 роки тому

    Kshudra jeevikal, fire etc care full

  • @forestlife8242
    @forestlife8242 5 років тому

    Ithl vaidyuthi board connection anuvadikkuoo...

  • @COLOURS4068
    @COLOURS4068 5 років тому +1

    അടിപൊളി...

  • @seyyadalvi6350
    @seyyadalvi6350 5 років тому +1

    Nalloru kattu thee undayal onnum kittula

  • @forestlife8242
    @forestlife8242 5 років тому +3

    Vidditham enne parayuuu

  • @allusdreamworld6961
    @allusdreamworld6961 5 років тому

    Oru she'd vachu ketti athil kidakkanulla buthimutt anubhavichale ariyu

  • @sujithsadanandan5298
    @sujithsadanandan5298 5 років тому

    Fier akan chance kuduthalaa

  • @Lifeofmom-hema
    @Lifeofmom-hema 5 років тому +2

    This is ecofriendly but not a good plan

  • @eloginmahe1768
    @eloginmahe1768 4 роки тому

    Brandh

  • @sinimbabu7954
    @sinimbabu7954 5 років тому

    Good work

  • @shereefpalliyalil6004
    @shereefpalliyalil6004 5 років тому +2

    നാലു ചുമരു കെട്ടു വേണം ഭായ് പാമ്പ് കേറും... അതു മാത്രമല്ല,, കുരുത്തം കെട്ട പിള്ളേർ കഞ്ചാവടിച്ചു വന്നു കത്തിക്കും,, സൂക്ഷിക്കുക

  • @moideenkunhi1945
    @moideenkunhi1945 5 років тому

    മഴക്കാലം ഉള്ള കേരളത്തിൽ ഇതിന് എത്ര വാലിഡിറ്റി എന്നും കൂടി പറയാമായിരുന്നില്ലേ സാധാരണ വെയിലും മഴയും രണ്ടും ഉള്ള സ്ഥലത്ത് ഇത്തരം മേൽക്കൂരകൾ ഒന്നും വാലിഡിറ്റി രണ്ട് 3 വർഷമാണ്

  • @munimuneer6929
    @munimuneer6929 5 років тому +1

    Super

  • @malayalamnewfilm6107
    @malayalamnewfilm6107 5 років тому

    Ithonnu koodi nannaki edukam prakrthiyod enaki mannukondu kattamurichu chumarukal balamullathakam

  • @msstimasti396
    @msstimasti396 5 років тому

    Adi poli

  • @Rshi4u
    @Rshi4u 5 років тому +5

    എൻറെ സ്വപ്നവീട്

  • @KUMARkumar-qb6km
    @KUMARkumar-qb6km 5 років тому

    Itta kondulla veedanithu kollam nalla kulingayirikum

  • @bilalidukkibilal7914
    @bilalidukkibilal7914 5 років тому +5

    Old is gold but this is not good

  • @divakaranpuliyassery8745
    @divakaranpuliyassery8745 3 роки тому

    ഇഴജന്തുക്കൾ കയറാൻ സാധ്യതയുണ്ട്.

  • @ram29mumbai
    @ram29mumbai 5 років тому +11

    പാഴ്ചെലവെന്നേ പറയാനുള്ളു. ഇക്കോ ഫ്രാൻഡ്‌ലി ആവണം പക്ഷേ ഇതു പഴചേലവാണ്

  • @badarsadar6256
    @badarsadar6256 5 років тому

    Good man

  • @mubashirvilayoormubashir8819
    @mubashirvilayoormubashir8819 5 років тому +3

    ആ മുളക്ക് പറയുന്ന പേര് ഓട എന്നല്ലേ

  • @samadsamad415
    @samadsamad415 5 років тому

    രണ്ടുവർഷം കഴിഞ്ഞു നിങ്ങൾ വീണ്ടുംപോകണം അവിടെ ഷൂട്ട്‌ ചെയ്യാന് എന്തിനാണെന്നല്ലേ അതിന്റെ മെയിന്റണെന്സ് ആറുചെയ്യും അതിനാളെ കിട്ടാൻ പ്രയാസമായിരിക്കും പിന്നെ ഇപ്പോഴത്തെ ആളുകൾക്ക് അതിന്റെ മെയിന്റണെന്സ് ചെയ്യാനും അറിയില്ല.

  • @petersalimkumar5487
    @petersalimkumar5487 5 років тому +3

    ഹം സെ ആ പാവം ജീവിച്ചു പോട്ടെ

  • @sibiusman7077
    @sibiusman7077 5 років тому +3

    ഇത് മുള അഥവാ ഈറ്റ അല്ല ഇത് ആണ് ഓട ഇത് കൊണ്ട് ആണ് കുടാ മുറം പരമ്പ കാക്കൂടാ എന്നിവ ഉണ്ടാകാൻ ഉപയോഗിക്കുന്ന സാധനം

  • @aaduthoma2298
    @aaduthoma2298 4 роки тому

    Aaro iyale pattichennu thonunu safe alla ath mathram alla ith yella kollavum puthukki paniyendi varum chithalu kerum kotteruma pamb yeli yellam kerum

  • @gpasanth7157
    @gpasanth7157 4 роки тому

    சூப்பர்

  • @suharaca7116
    @suharaca7116 5 років тому

    Chithal aarikkum alle

  • @salmanulfaris3690
    @salmanulfaris3690 5 років тому +1

    superb

  • @naseernoorja4322
    @naseernoorja4322 5 років тому

    👍

  • @sathysasi831
    @sathysasi831 5 років тому

    Nalla veedu