ഒന്നും ഒത്തില്ല; ഓടി രക്ഷപ്പെടാൻ ദാസൻ I On Air 27-11-2024
Вставка
- Опубліковано 2 гру 2024
- 'തരിമ്പും വിശ്വാസമില്ല!'
തലയിൽ മുണ്ടിട്ട് ദാസൻ
ദാ വരുന്നു സിബിഐ
ഒന്നും ഒത്തില്ല; ഓടി രക്ഷപ്പെടാൻ ദാസൻ
#naveenbabu #cpim #cbi #keralapolice #keralapolitics
#mm001 #me001
പക്ഷേ CBI വന്നിട്ടും വാളയാർ പെൺകുട്ടികൾക്കും പൂക്കോട്ടെ സിദ്ധാർത്ഥനും നീതി കിട്ടിയില്ല എന്നത് ഒരു സങ്കടമായി മനസ്സിൽ കിടക്കുന്നു.
Very true
മഞ്ജുഷ മാഡത്തിന് ഇപ്പോഴെങ്കിലും കാര്യങ്ങൾ പിടികിട്ടിയല്ലോ. സന്തോഷം.
അവരിൽ വിശ്വാസമുണ്ട് എന്നു പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. സമാന കേസുകളിൽ മുന്നവസരത്തിൽ സ്വീകരിച്ച സമീപനം തിരിച്ചറിഞ്ഞിരുന്നു എങ്കിൽ സമയം പാഴാകുകയില്ലായിരുന്നു.
@@gracyteacher1938 ഏറ്റവും വൃത്തികെട്ട ഒരു പദമാണ് "CPM അനുഭാവികളുടെ കുടുംബം " എന്നത്
സിബിഐ അന്വേഷണം കൊണ്ട് ഒരു പ്രയോജനവും ഉണ്ടാവില്ല.കോടതി മേൽ നോട്ടത്തിൽ വേണം സിബിഐ അന്വേഷണം.എങ്ങിൽ മാത്രമേ സത്യം പുറത്തു വരും.
കേന്ദ്ര അന്വേഷണ സംഘം വന്നാൽ അന്വേഷണം തടസ്സപ്പെടുത്താൻ കോടതിയിൽ പോകും. അതാണ് ഈ സർക്കാരിന്റെ സ്ഥിരം പരിപാടി.
ആരെവന്നിട്ടെന്തുകാര്യം
ആരെയും കാണിക്കാതെ ഇന്ക്വസ്റ്റും പോസ്റ്റുമോർട്ടവും
നടത്തി വേഗംദഹിപ്പിച്ച് തെളിവുകളും നശിപ്പിച്ചു
പേപിടിച്ച ഇനി എന്നന്വേഷിച്ചു
കണ്ടുപിടിക്കാനാണ്
ഈ നാടിനെ ഇത്രയും നാശത്തിലെത്തിച്ചതിന് , ഇവിടുത്തെ "" പ്രബുദ്ധ ""ജനത്തിന് പ്രമുഖ പങ്കുണ്ട്.
കൊള്ളരുതത്തവനെയൊക്കെ , നാണവും, മാനവും ഇല്ലാതെ ചുമക്കാൻ - അധികാരത്തിലിരുത്താൻ - എപ്പോഴുമെപ്പോഴും വോട്ട് കുത്തുന്ന , എത്ര കൊണ്ടാലും പഠിക്കാത്ത മരങ്ങോടന്മാർ.😢
And the media also,still supporting this worse government.
വിടരുത്
ഗൺമാൻ തല്ലിയത് കണ്ടില്ല
എന്നു പറഞ്ഞ പോലീസ്
സജി ചെറിയാൻ പറഞ്ഞത്
കണ്ടില്ല - എന്നു പറഞ്ഞ പോലീസ്
( അന്വേഷണം തുടതുന്നതിനു മുൻപായി - . അന്വേഷണ ഉദ്യോഗസ്ഥനെ - ഒറ്റയ്ക്ക് - വിളിപ്പിക്കും. - മുഖ്യമന്ത്രിയുടെ office - ലേയ്ക്ക് - എന്നിട്ട് പറയും ഞങ്ങൾ തരുന്ന അദ്വേഷണ റിപോർട്ടിൻ്റ അടിയിൽ - ഒപ്പിട്ടു കൊടുത്താൽ - മതിയെന്ന് )
Sheethal super അടിപൊളി 😂😂😂❤❤
പ്രതിപക്ഷമെന്നാൽ പ്രതിയുടെ പക്ഷമെന്നാണെന്ന് ശീതളിന് അറിയത്തില്ലിയോ !
😂😂😂
എൻ്റെ പൊന്നു ശീതളെ സൂപ്പർ സൂപ്പർ❤❤ പാട്ട് കലക്കി❤❤
എന്റെ ശീതു ❤️❤️❤️❤️ഇയാളുടെ സംസാരം കേൾക്കുമ്പോൾ ആണ് ഓർക്കുന്നെ ദാസാ... മുക്കിയ ആൾ ആണല്ലോ എന്ന് 🤣🤣🤣🤣
on air എന്നും സൂപ്പർ '❤
ബുദ്ധി ഉള്ളവർ ഇനിയെങ്കിലും ഇവരുടെ കൂടെ നിക്കല്ലേ കുടുംബം പോലും നഷ്ടം ആകും...
രാഖിയെ മാറ്റിയപ്പോൾ ചെറിയ വിഷമമുണ്ടായിരുന്നു. പക്ഷെ, ശീതൾ ഓരോ എപ്പിസോഡിലും ഒന്നിനൊന്നു ഉഷാറായി വരുന്നു. അഭിനന്ദിക്കാൻ എനിക്കറിയാവുന്ന വാക്കുകൾ പോര.
Seethal തകർത്തു 😊😊🥰👌😄
എന്തതിശയമേ നികൃഷ്ടൻ പരനാരറീടെ നവീൻ സ്നേഹമേ 👋👋👋
😭😭😭
👋👋👋👋🐒🐒🐒🦗🦗🦗
Adipoly 🎉🎉🎉
Good song👌👌👌🌹❤️❤️🌹🙏
Namichu🌹🌹🌹🌹🌹🌹മഹിളാ
😂😂😍rakname
🕯️🕯️🕯️🕯️😂😂😂
👍👍👍👍👍സൂപ്പർ സൂപ്പർ
ഞങ്ങൾ ഉണ്ടു എന്നാണ് അവർ പറഞ്ഞത്😂😂
മുഖ്യൻ്റെ ഓഫീസ് ബഹുകേമമാണ്😂😂
പ്രതികൾക്ക് മാത്രം സുരക്ഷിതത്വം കിട്ടുന്ന കേന്ദ്രം😂😂😂
Sheetal medam chemeen song soooooopr
From tiruppur T nadu
അടിപൊളി ശി ത ളു കുട്ടി പൊളിച്ചുഞങ്ങൾ പറഞ്ഞതല്ലെ എല്ലാം ഞങ്ങൾ ശരിയാക്കിക്ക രാമെന്ന് ഞങ്ങ : വാക്കു പറഞ്ഞാ::ഞങ്ങ വാക്കു മാറ്റുകേല കേട്ടാ . പ്രതിയെ രക്ഷിക്കാം പ്രതിപക്ഷം.പ്രതിപക്ഷമെന്നു പറഞ്ഞാൽ പ്രതിയുടെ ഒപ്പം അതല്ല ശീ ശിത മോളെ ശരി
പ്രതിപക്ഷം എന്നതിൻ്റെ അർത്ഥം പ്രതിയുടെ പക്ഷം എന്നാണോ?
Mole Sheetal powder powdered Mole and super presentation mole. Best of luck mole
എല്ലാ തെളിവുകളും നശിപ്പിച്ച ശേഷം ആര് അന്വേഷണം നടത്തിയാലും പ്രതികൾ രക്ഷപ്പെടും😢
ഈ ഭരണക്കാലത്തു ഒരു സാധാരണക്കാർക്കും നീതിലഭിക്കയില്ല🙏🙏🙏🌹🌹🌹❤️
ഇവിടെ ഒരു പ്രതിപക്ഷം... ഇല്ലേ ഇല്ല 🤣🤣🤣
എങ്കിലും ജനങ്ങളുടെ കാശ് കൊണ്ട് മിനിസ്റ്റർ റാങ്ക് പദവി അനുഭവിക്കാൻ പ്രതിപക്ഷ നേതാവ് ഉണ്ടല്ലോ....... പിന്നെ എന്ത് വേണം പ്രബുദ്ധ മലയാളിക്ക്......!
എങ്കിലും ജനങ്ങളുടെ കാശ് കൊണ്ട് മിനിസ്റ്റർ റാങ്ക് പദവി അനുഭവിക്കാൻ പ്രതിപക്ഷ നേതാവ് ഉണ്ടല്ലോ....... പ്രബുദ്ധ മലയാളിക്ക് അതുകണ്ട് സമാധാനിക്കാം.....
അതിന്റെ(കേസിന്റെ )പിറകെ നടക്കാൻ പോയാൽ പ്രതിപക്ഷനേതാവിന്റെ ഉടുപ്പും മുണ്ടും ചുളുങ്ങും.
👍👏👌🙏🌹❤️💯💞
ഈ ഫ്രാഡ് ക്രിമിനലുകളുടെ തേർവാഴ്ച എന്നൊന്നൊടുങ്ങിക്കിട്ടും, നാശം! 😡
Super
Q🙏🙏🙏👍👍👍
എന്തൊരു കഷ്ടം.....😢
സേഫ് ഇൻവെസ്റ്റിഗാഷൻ ടീം
പ്രതിപക്ഷം സർക്കാരിനൊപ്പം ചേർന്നു പ്രവർത്തിക്കുന്ന മറ്റൊരു കേസ്. ഈ ഒരു ഉപതെരഞ്ഞെടുപ്പ് എത്ര വിദഗ്ദ്ധമായി നവീൻ ബാബു കേസിനെ പിന്നിലേക്ക് തള്ളി എന്നു നോക്കുക.
❤️❤️❤️❤️🙏🙏🙏🙏🙏
സിദ്ധാർഥ്വിന്റെ സിബിഐ എവിടെ എന്ത് സിബിഐ
കേരളത്തിൽ പ്രതിപക്ഷം ഇല്ലാതായിട്ട് 9 വർഷം കഴിയു .ന്നു🙏
വാർത്ത പറയണ്ട പാടിയാൽ മതിയായിരുന്നു.🎉
സൂപ്പർ 👌👌👌
Avatharanam 💯 true 🙏❤️ thanks
Sheethal..your presentation is Super. I think uou are a Great Monoactor. Very Best..🎉🎉🎉🎉
🌹❤️🌹❤️❤️❤️❤️
പുലികളും "ചിൻഗങ്ങളും "... 🤭🤭🤭
Seethal nice presentation
👌🏻👌🏻👌🏻
അതെല്ലാം അലിഞ്ഞുപോയില്ലേ...?😢
👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👍🏽😍
C. B. I. വരാനുള്ള. സഹായം bjp. ചെയ്തു കൊടുക്കണം
തിരഞ്ഞെടുപ്പിലൂടെഅല്ലാതെഇവരെഇറക്കാൻകഴിയില്ല.
KARUTHAMMA, YOU ARE VERSATILE AND OUTSTANDING.
💪💪💪💪
Slo ...w Investigation Team
Correct
പ്രതികളുടെ പക്ഷം എന്നാണോ പ്രതിപക്ഷം എന്നതിന്റെ അർത്ഥം....?
സതീശൻ മീഡിയയുടെ മുന്നിൽ വാ തുറക്കുന്നതിന് മുന്നേ പിണറായി വിജയനെ വിളിച്ച് അനുവാദം ചോദിക്കും ഞാൻ ഇന്നതൊക്കെ ആണ് പറയാൻ പോകുന്നത് എന്ന് എഴുന്നള്ളി അതിനുശേഷം ആണ് കാര്യങ്ങൾ പറയുന്നത് 😂😂😂😂😂😂😂😂
കോവിന്ദനും പണനാറിയും കുടുംബത്തോടൊപ്പമാണെന്ന് പറഞ്ഞു നടന്നു.ആരുടെ കുടുംബത്തോടൊപ്പമാണെന്ന് തെളിഞ്ഞു.
നല്ല ലല്ലലല്ല ലല്ലല്ലോ 🤣🤣🤣🤣👍👍👍👍
C b I.
പാട്ടു എന്തായാലും ഒരു രക്ഷയും ഇല്ല കേട്ടോ
Super 👍👍💐🎉
Good song sister keep going god bless u
🎉
👍👍👍👍👍👍
മോളുടെ അവതരണം ❤❤❤
കേരളത്തിൽ വളരെ പ്രത്യേകമായി കിട്ടുന്ന ഒരു സംഗതിയായി മാറിയിരിക്കുന്നൂ, നിഷ്ക്കളങ്കരായ അണികൾക്കും പൊതുസമൂഹത്തിനുമായി ഏറെ മധുരം പുരട്ടിയ പ്രസ്താവനകൾ. എന്നാൽ പ്രവർത്തികൾക്കു ഈ പ്രസ്താവനകളുമായി പുലബന്ധവുമുണ്ടാകില്ലാ. കേരളത്തിൻ്റെ പ്രത്യേക 'സൗഭാഗ്യം'.😅
Slow investigation team, too good 😂Nice hairstyle 👌
ദുരന്തം ഉണ്ടാവാൻ പാടില്ല എന്നാണ് മൊഴിഞ്ഞിരിക്കുന്നത്!
സെക്രട്ടറി വൈഫിന്റെ കാര്യത്തിൽ ഇടപെടില്ല. അങ്ങനെ ആണ് യെഥാർത്ഥ ക്യാമ്യുണിസ്റ്. നിങ്ങൾക് അതറിയില്ല. ഈ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല.
ആപൊലയാടിമോളുംഒരാളെ
ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച
വളാണ്
Good song
പാർട്ടി "സിറ്റ്"(SIT) എന്ന് പറഞ്ഞാൽ അതനുസരിച്ച് പ്രവർത്തിക്കും😂
Kalakki seethal
കോട്ടയത്തു ഒരു ഫെലിക്സ് പാരഡി സോങ് ഇറക്കി പ്രശസ്തിയും പണവും ഉണ്ടാക്കി ഇപ്പോൾ അദ്ദേഹത്തെ കാണുന്നില്ല
എല്ലാർക്കും ഇഷ്ടമായിരുന്നു അദ്ദേഹത്തെ
ശ്രീ ശീതൾജി ആദരപൂർവം ഒരു പാരഡിചാനൽ തുടങ്ങണം
🙏🏻❤️
അതിൽ വൈവിദ്ധ്യപൂർവമായ ശ്രീ ശീതളിന്റെ എല്ലാ കഴിവുകളും ഇറക്കണം ഇതിലെ സാമൂഹിക വിമർശനം നിലനിർത്തി കൊണ്ട് തന്നെ ഇപ്പോളത്തെ ശീതളിസം എന്നതും കുസുമേച്ചിയും മോളും ഒക്കെ ഒരു ചാനലായി നിലനിർത്തി കൊണ്ട് തന്നെ ഒരു പാരഡിഗാന,ഒറ്റൻതുള്ളൽ ഒക്കെ അടങ്ങിയ വേറെ ഒന്ന് 🙏🏻🙏🏻🙏🏻
മാര്‍ക്കിസ്റ്റ്കാരേവിശ്വവസിച്ചവറ്മഹാപോയത്തക്കാര് അല്ലാതെ എന്ത് പറയാന്‍
🎉🎉🎉🎉🎉
Song👌
CBI വേണ്ടെന്നു പറയാൻ കോവിന്ദൻ ആരാ?
സത്യസന്ധനും സമൂഹത്തോടും കുടുംബത്തോടും ആത്മാർത്ഥതയും സ്നേഹവും ഉണ്ടായിരുന്ന ആ നല്ല ഉദ്യോഗസ്ഥന്റെ മരണകാരണം അറിയാൻ മലയാളികൾ മുഴുവനും കാത്തിരിക്കുമ്പോൾ ഈ വിഷജീവികൾക്ക് ഇതിൽ അഭിപ്രായം പറയേണ്ട കാര്യമെന്ത്?
ലോകത്ത് ആദ്യമായി ബൈബിള് വായിച്ച് സാത്താനാണ് സതീശൻ
Intro parady 😂😂😂😂😂😂😂
ഏറ്റവും വലിയ പ്രതിപക്ഷം.
പാർട്ടിയും സർക്കാരും നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പം എന്നു പറഞ്ഞ സംസ്ഥാന സെക്രട്ടറിയുടെ തനി രൂപം പുറത്തായി. CBI വേണ്ടെന്നാണ് സെക്രട്ടറിയുടെ പുതിയ തീരുമാനം. ഇനി പത്തനംതിട്ട ജില്ലാ സെക്രട്ടറിയും പാർട്ടിയും സംസ്ഥാനസെക്രട്ടറിയോടൊപ്പം ചേരും. പാർട്ടി നിലനിൽക്കുന്നതു കണ്ണുരുള്ള ചില സഖാക്കൾക്കും , സഖാത്തികൾക്കും വേണ്ടി മാത്രമാണെന്നു വീണ്ടും തെളിഞ്ഞു. എല്ലാവരും കൊടുക്കുന്ന Capsule കഴിച്ചു സഹിക്കുക. വിവരമുളള കേരളീയർക്ക് 2026 ഏപ്രിൽ വരെ സഹിച്ചേ പറ്റു
എല്ലാ പ്പമ്പുകളും അന്വേഷിക്കണം. ഇതിന്റെ പിന്നിൽ പല കളികളും ഉണ്ട്. ആ പ്രശാന്തൻ ഒന്നും പ്രതി പോലുമല്ല 😯
വെറുതെ.. പറഞ്ഞു സമയം കളയാം.. 😂😂🤣
Sathyam seethal v d sadeesan kunju paranjathu pole thanne
സർക്കാർ ഒപ്പമുണ്ട് 😂
പ്രതികളുടെ കൂടിയല്ലേ???
അതെ @@georgeea8310
മഞ്ജുഷ മേം ബോഡി ക്രീമേറ്റ് ചെയ്യാൻ സമ്മതിക്കരുതായിരുന്നു. ആ ആത്മാവിന് ഗതി കിട്ടില്ല എന്ന ചിന്തയിൽ ആയിരിക്കും അവർ...
സിബിഐ, CP നിയത്രണത്തിൽ ആണോ എന്നൊരു സംശയം
ED വന്ന് എന്ത് ചെയ്തു
No CBI is over the marklist patty.
Keralathil ini nassikkan onnum bakkiyilla SAMBO MAHA DEVA. Sathyameva Jayathe
Oru thelivum kaanilla,ellam collector nasippichittund ippol,iniyum aaru vannittum kaaryam illa.
💐😂😂😂
Appam goindan ano teerumamikkunne CBI investigation vedannu...😊
Opposition utter waste vazhapointikal
Aa Maathruka Modaline Septic Tankil Thalliyidanm.
thalakku bhranthundo?
Kerala opposition centre opposition both waste vazhappintikal
Ithrayum vrithikedu kanichittum "communisathinu pirake nadakkunna"vivaramketta kerala janatha kku viplavabhivadanangal.
ചെമ്മീനിലെ ഷീലയെ പോലെ ഉണ്ട്
🤣🤣🤣🤣
"Kerala vidal Castro" oppam ondu, Govindanu Appam ondu.....commikalkku "PP muthu gavu".
Ee nashicha bharanam thulayattey swami
അടിപൊളി, CBI വരട്ടെ 👍🏻👍🏻
Intro ഗാനം soooper 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻