തരി പോയിട്ട് ചാരം പോലും കിട്ടൂല്ല ഗോവിന്ദാ | On Air 02 12 2024

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 155

  • @thejassurya2913
    @thejassurya2913 День тому +94

    നവീൻ ബാബു വധക്കേസ് കോടതിയുടെ ഇടപെടൽ കൊണ്ട് നേരായ വഴിക്ക് പോയാൽ അതോടെ ഈ പാർട്ടിയുടെ.കാര്യത്തിൽ ഒരു തീരുമാനമാകും.

  • @shajuvasudevan7174
    @shajuvasudevan7174 День тому +75

    കഴിഞ്ഞു.. ഏതാണ്ട് അവസാനിക്കാറായി തുടങ്ങി... എല്ലാ സ്ഥലത്തും ഇങ്ങനെയായിരുന്നു പതനം

  • @ammuaadi4204
    @ammuaadi4204 День тому +42

    ഇനി ഇങ്ങിനെ ഓരോരുത്തരും സത്യവുമായി പാർട്ടി വീട്ടിറങ്ങും

  • @maryjuliet5237
    @maryjuliet5237 День тому +51

    ഡ്രിൽ മാഷ്😢😢😢:- മുഖ്യമന്ത്രിയായി വിലസാൻ ഞാനും ശ്യാമളയുംവാങ്ങിയ കാൽസറായിയും കോട്ടും😮

  • @pravindranathan4738
    @pravindranathan4738 День тому +45

    സാർ നമുക്കൊരു
    മോങ്ങുന്ന ഒരു കപ്പിത്താനുണ്ട്,

  • @MickelThomas-e2z
    @MickelThomas-e2z День тому +26

    കേരളത്തിൽ സിപിഎമ്മിനെ തീർത്തു തന്നതിന് അവാർഡ് കൊടുക്കേണ്ടത് പിണറായി വിജയൻ സഖാവിനാണ്

  • @ChempilbabuChempilbabu
    @ChempilbabuChempilbabu День тому +21

    😂😂😂😂 പാർട്ടിക്കും "ന്യൂനപക്ഷ "...... പദവി കിട്ടുമായിരിക്കും🤣🤣🤣🤣

  • @praveenjay8227
    @praveenjay8227 День тому +14

    ചിരിച്ചു ചത്തു ശീതൾ അവതരണം

  • @asokarajannair6149
    @asokarajannair6149 День тому +21

    ഉഗ്രൻ. 🌹❤️🌹❤️🌹

  • @rathikm-nx2uh
    @rathikm-nx2uh День тому +16

    സൂപ്പർ 👌👌👌

  • @BabuUdumattu
    @BabuUdumattu День тому +19

    Seethal. Namichu..super

  • @qsaihat5308
    @qsaihat5308 День тому +11

    Seethal 😂 how can do this? Super 😅🤣🤣🤣👍👍👍💯💯💯 sammathichu ketto brilliant

  • @thejassurya2913
    @thejassurya2913 День тому +42

    എന്നാലും കോവിന്നൻ മാഷ്ടെ മുഖലക്ഷണം പറയുമ്പോഴത്തെ ആ പശ്ചാത്തല സംഗീതം...😂😂 എന്റെ പൊന്നു ശീതളേ നമിച്ചു. 👌👌👌

    • @treesapb5330
      @treesapb5330 День тому +3

      ഞാൻ പറയാനിരുന്നതായിരുന്നു 😂😂😂👍👍👍

  • @abdulhakeemhakeem806
    @abdulhakeemhakeem806 День тому +8

    🤣🤣🤣🤣 അടിപൊളി 🤣🤣🤣

  • @natashaelena4126
    @natashaelena4126 День тому +54

    അപ്പം ഗോവിന്ദന് ഈ വർഷത്തെ best കോമേഡിയൻ അവാർഡ് ഉറപ്പായി.

  • @KadumMedum
    @KadumMedum День тому +59

    കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അടിമത്തം അവസാനിച്ചു കൊണ്ടിരിക്കുകയാണ്

    • @thanhappanmk6780
      @thanhappanmk6780 День тому +5

      കമ്മ്യൂണിസ്റ്റ് പാർട്ടി അവസാനിച്ചു കൊണ്ടിരിക്കുകയാണ്

    • @KadumMedum
      @KadumMedum День тому +2

      @thanhappanmk6780 രണ്ടും ഒന്നാണ്

    • @mohandasnv6395
      @mohandasnv6395 День тому +2

      സഖാക്കൾക്ക് വിവരവും വകതിരിവും ഉണ്ടായിത്തുടങ്ങി.

    • @SanthoshKumar-b1o
      @SanthoshKumar-b1o 17 годин тому

      കമ്മ്യൂണിസം ഒരു നല്ല പ്രത്യേയശാസ്ത്രമാണെനിരിക്കെ . അത് ഒരിക്കലും നടത്തപെടാൻ സാദ്ധ്യമാവത്ത ഒന്നാണ് എന്ന് മനസിലാക്കിയ കുറെ അടിമകൾ ചങ്ങലപ്പെട്ടിച് പുറത്തെക്ക് ചാടുന്നു എന്ന സത്യം മറച്ചു വെക്കാൻ ശ്രമിക്കുന്ന അടിമകണ്ണിന് ലാൽ ചലാം എന്നെ പറയാനുള്ളൂ.

  • @somank1762
    @somank1762 День тому +11

    സൂപ്പർ 😊👌👏🥰

  • @chakkocp8486
    @chakkocp8486 День тому +25

    ഒരു പറ്റം മുതിർന്ന നേതാക്കളുടെ അഴിമതി ഈ പാർട്ടിയെ എവിടെ എത്തിച്ചെന്ന് ബംഗാളിൽ കണ്ടു, ത്രിപുരയിൽ കണ്ടു. രണ്ടൊത്താൽ മൂന്ന്, അത് കേരളത്തിൽ ഇപ്പോൾ കാണുന്നു

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y День тому +31

    ശീതളേ എന്തായാലും കൈ ഉയർത്തി ഒന്ന് അങ്ങ് പറ്റിക്കാമായിരുന്നു.

  • @geethaav7382
    @geethaav7382 День тому +7

    സൂപ്പർ sheetal

  • @maryjuliet5237
    @maryjuliet5237 День тому +18

    അസത്യ വിരുദ്ധം എന്താണ്😂 ഉദ്ദേശിച്ചതാവോ ച കാവേ

  • @thejassurya2913
    @thejassurya2913 День тому +29

    രാഷ്ട്രീയമായ കരുത്ത് എന്നത് കൊണ്ട് അയാൾ ഉദ്ദേശിച്ചത് പി.സരിന്റെ കരുത്ത് ആയിരിക്കും. സരിനാകുമ്പോൾ പിന്നെ ഒടുക്കത്തെ പ്രത്യയശാസ്ത്ര സ്ഥൈര്യവുമാണല്ലോ...😂

  • @sudheeraloor5279
    @sudheeraloor5279 День тому +6

    അവതരണം super.🎉

  • @thomasks2745
    @thomasks2745 День тому +4

    ചുരുക്കം പാർട്ടിയുടെ കാര്യം കോവിന്ദാ 🤑

  • @thomasanthony9333
    @thomasanthony9333 День тому +10

    സരിൻ ചെല്ലേണ്ടടത്തു തന്നെ എത്തി.

  • @radhanair788
    @radhanair788 День тому +3

    Super Sheethal.Keep it up.👍👍♥️♥️♥️♥️.

  • @EsankranNarayanan-t7o
    @EsankranNarayanan-t7o День тому +3

    മൊത്തത്തിൽ കേരളത്തിൽ നിന്നും പുറത്താകും... 100% ഉറപ്പായ കാര്യം......

  • @suryasuresh-y9j
    @suryasuresh-y9j День тому +4

    ഹെന്റമ്മോ എന്തായിത് Seethal..? ❤️❤️❤️

  • @shanmughankk3131
    @shanmughankk3131 День тому +12

    ഇതൊക്കെ ഒരു തുടക്കം മാത്രം

  • @BindhuBindhu-p6q
    @BindhuBindhu-p6q День тому +6

    അടിമകൾക്ക് വിവരം വച്ചു തുടങ്ങി 😂😂😂😂😂😂

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL День тому +10

    സ്വപ്ന പറഞ്ഞതിന് ശേഷം ഇദ്ദേഹത്തെ ഇപ്പോഴാണ് ഒന്ന് കണ്ടത് 😂

  • @johneypunnackalantony2747
    @johneypunnackalantony2747 День тому +7

    Thanks 🌹🌹😘🤝

  • @sudhasundaram2543
    @sudhasundaram2543 День тому +12

    അസത്യ വിരുദ്ധത്തിൻ്റെ അർത്ഥം ഒന്നു വിശദീകരിക്കാമോ ഗോവിന്ദൻ മാഷിനോട് ചോദിക്കാം അല്ലേ അല്ലെങ്കിൽ വേണ്ട എന്തോ ഒരു ഭൗതികവാദമൊക്കെ പറയുന്നതു കേട്ടിട്ടുതന്നെ എനിക്കൊന്നും മനസ്സിലായില്ല മോളുതന്നെ പറഞ്ഞുതന്നാ മതി👍👍👍👍👍♥️🌹

  • @suseelaraj955
    @suseelaraj955 День тому +2

    Sheetal adipoli speech

  • @സോഫിയവിത്നൗഫൽ

    എല്ലാ० അസത്യവിരുദ്ധ० ആണ് പാർട്ടിയെ കുറച്ചു പറയുന്നത്.

  • @varghesejoseph3422
    @varghesejoseph3422 День тому +2

    Super

  • @subramanaianparameswaran2568
    @subramanaianparameswaran2568 День тому +5

    Mole Sheetal powder powdered Mole and super presentation mole. Best of luck mole

  • @treesapb5330
    @treesapb5330 День тому +11

    ഇന്നു० നാളെയുമായിട്ടുള്ള സമ്മേളനങ്ങൾ കഴിയുമ്പോൾ പാർട്ടി ഒരുവഴിക്കായിക്കൊള്ളുമെന്ന് ജോയി ചഗാവ് 😂😂😂😂

  • @radhakrishnannair8881
    @radhakrishnannair8881 День тому +1

    Super, sheethal.

  • @RoyThattarazhikath-fi2me
    @RoyThattarazhikath-fi2me День тому +3

    👍👍👍👍👍🌹

  • @somathomas6488
    @somathomas6488 День тому +3

    2024...CPM AWARD GOES TO APPAM KOVINDHEN 🤣🤣🤣
    CPM. ന്റെ ഐശ്വരം...😂😂😂😂

  • @Rajanvj1960
    @Rajanvj1960 День тому +5

    പാർട്ടിക്കു കേരളത്തിൽ എല്ലാം കൂടി എത്ര ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന്," താത്വിക ആചാര്യൻ കോവിന്ദൻ" ഒന്നു പറഞ്ഞാൽ കൊള്ളാം.

  • @mathewsmathews2030
    @mathewsmathews2030 День тому +14

    അതെന്തോന്നാ
    അസത്യവിരുദ്ധം???
    😭😭😭

  • @sudarsansudarsan8525
    @sudarsansudarsan8525 День тому +3

    Good

  • @SaviourThomas-k1j
    @SaviourThomas-k1j День тому +4

    അപ്പം കോയിന്നൻ

  • @sajimadhuayyaril6237
    @sajimadhuayyaril6237 День тому +3

    ❤️

  • @TomachanPkl-t9o
    @TomachanPkl-t9o День тому +1

    Halo. Sister. Your. Action & speach. Mullashery. & Joy. M L A very. Indefferent. Leaders

  • @anandhusabu3961
    @anandhusabu3961 День тому +3

    🙏🏼😅

  • @prabhanv1261
    @prabhanv1261 День тому +2

    Hai❤️❤️❤️

  • @sarathchandrababu5181
    @sarathchandrababu5181 День тому +5

    Asathya virudham. 😂😂😂😂😂¿

  • @kunjumonkk1550
    @kunjumonkk1550 День тому +4

    എന്റെ ശീതളു കുട്ടി .എന്താണാ ത് ഞങ്ങളുടെ പാർട്ടിയെ തള്ളിതള്ളി മറിച്ചല്ലൊ.ഏതായാലും അപാരസാധനം തന്നെ.എങ്ങിനെ സാധിക്കുന്നു ഞങ്ങളുടെ അപ്പം കോയിന്നൻ ഞങ്ങളുടെ ബെസ്റ്റ് കോമഡിയനാണ് അതിനെ കവച്ചുവെക്കാന നോക്കല്ലെനടക്കില്ല.ഞങ്ങൾ എല്ലാം മന സിലാക്കു വരന്ന തേയുള്ളു 2026.ൽ അത് നിങ്ങൾക്ക് മനസിലാകും മോളെ ഒരൊറ്റ സീറ്റ് . ഇവിടെ ആരും ജയിക്കില്ല ഞങ്ങൾക്കല്ലെ മൊത്തം വ്യപൂജ്യം തോൽവിയും ഒരു തരം സുഖമാണ് 140- എണ്ണവും കൊണ്ടുപോകും അവർ

  • @JayaKumar-ee7jn
    @JayaKumar-ee7jn День тому +2

    😂😂😂😂😂😂

  • @PradeepKumar-gc8bk
    @PradeepKumar-gc8bk День тому +1

    സഘാക്കൾ കോടികൾ ഉണ്ടാക്കുന്നു അണികൾ മൊത്തം വഴി പിരിഞ്ഞു പോകുന്നു.... ഈ കൊള്ള സംഘം ആണ് പാർട്ടിയുടെ കഥ കഴിച്ചു...

  • @crusadewarrior9783
    @crusadewarrior9783 День тому +4

    പൊളിച്ചു !😂 ബംഗാൾ, ത്രിപുര, കേരളം, ഇനി കനൽ പോലുമില്ല😅

  • @geethap4404
    @geethap4404 День тому +1

    Govindhantea
    Veedinu
    Thhh🔥🔥🔥🔥🔥🔥🔥🔥
    Theeepidikkamm

  • @beenap1566
    @beenap1566 День тому +2

    Thathuikavalokanam anikalkku manassilai thudangi😂😂

  • @captrk31kartha56
    @captrk31kartha56 День тому +7

    പാർട്ടി അണികൽപറയുന്നത് കേട്ടോ - പറയുന്നത് മുഴുവൻ തമാശകൾ ennu

  • @amithkumar13
    @amithkumar13 День тому

    Super Awesome 😎👍

  • @asokankk7800
    @asokankk7800 День тому +2

    ഫയങ്കര തത്വം തന്നെ......യേത്....?

  • @abuziyad6332
    @abuziyad6332 День тому +5

    Hai mam

  • @VasuAk-rc6ui
    @VasuAk-rc6ui 16 годин тому

    കോയിന്ദ കോയിന്ദാ ഗുഡ് ബൈ 👋👋👋👋🙏🙏

  • @evjoseph7482
    @evjoseph7482 День тому +4

    കൊതം പൊളി... ഗുത ഗവ അടിപൊളി അവതരണം

  • @moligp5635
    @moligp5635 13 годин тому

    No words to admire you Seethal!

  • @tanmayjampala9178
    @tanmayjampala9178 День тому +2

    😂😂😂😂👌👌

  • @balant7425
    @balant7425 День тому +5

    intro ഉഗ്രൻ ആയി.

  • @pksanupramesh178
    @pksanupramesh178 День тому +1

    2--12--24...👌

  • @SddDd-y2t
    @SddDd-y2t День тому +2

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @hariuthram9289
    @hariuthram9289 День тому

    💐

  • @ravikumarnair3164
    @ravikumarnair3164 День тому

    Namasthe Seethal

  • @kalyanibiju1485
    @kalyanibiju1485 День тому

    രാഷട്രീയത്തിൽ വിമതന്മാർ കൂടുതലായുണ്ടാകട്ടെ അല്പമെങ്കിലും മെച്ചപ്പെടുമോന്ന് അറിയാം😂😂😂😂😂😂

  • @suseelaraj955
    @suseelaraj955 День тому

    Sheetal adi kodukku🎉🎉🎉

  • @johnsonnj3629
    @johnsonnj3629 День тому +4

    എംവി എന്നാൽ മരവാഴ എന്നാണോ 😂😂

  • @rajendranraj.7568
    @rajendranraj.7568 6 годин тому

    വയ്യ ചിരിക്കാൻ. 😅.

  • @patriot5857
    @patriot5857 День тому

    സ്റ്റാലിനെപ്പോലെ ഒരു ഏകാധിപതി ഇവിടെയും വേണ്ടി വന്നല്ലോ ദൈവമേ....

  • @alexchacko5802
    @alexchacko5802 День тому

    Oru pazhaya drill mash

  • @RaghavanA-s4e
    @RaghavanA-s4e День тому

    കരുത്ത് സ്വപ്നക്കറിയാം

  • @anithagokul3050
    @anithagokul3050 День тому +2

    😂😂🤦‍♂️

  • @anilkumarvadukkumchery
    @anilkumarvadukkumchery День тому +2

    തുടക്കം 😂😂😂😂😂👍🏻👍🏻👍🏻👍🏻😄😄😄😄😄😄😄😄😄😄😄😄😄😄🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sridevinair4058
    @sridevinair4058 13 годин тому

    👌👌👌❤️🙏🤣🤣🤣🤣🤣👏

  • @shijuvelliyara9528
    @shijuvelliyara9528 День тому

    😂👌🏼👌🏼

  • @sivangurukkal4334
    @sivangurukkal4334 День тому +1

    🤔🤔🤔

  • @samsuiskhan2151
    @samsuiskhan2151 День тому

    4:59 😂😂😂😅😅😅

  • @PrabhaMk-uj1lf
    @PrabhaMk-uj1lf День тому +1

    💪💪💪💪💪💪💪👏👏👏👏👏👏👏👏👏👏🌹💯🙏

  • @SKI838
    @SKI838 19 годин тому

    शीतल बहुत खूब।

  • @rajandaniel1532
    @rajandaniel1532 14 годин тому

    He saved

  • @velayudhanvr7767
    @velayudhanvr7767 День тому +3

    മ്യാസ്റ്റർ.. ഇതിലും വല്യ adressing സ്വപ്നങ്ങളിൽ മാത്രം.. പിന്നെ ആണല്ലോ..
    ല്ലോ... ല്ലോ.... 🤗👍🏻👍🏻

  • @vijayalekshmit7331
    @vijayalekshmit7331 День тому +1

    Ee kozupputhinte edeyil Chelakkarayil engnne vijayachu

  • @vinodmp8197
    @vinodmp8197 20 годин тому

    😂😂😂😂😂😂😂😂😂

  • @geovi59donegsp
    @geovi59donegsp 19 годин тому

    എവിടുത്തെ മാഷ് ....... രക്ഷപെട്ടതെല്ലാം കണ്ണൂരിലെ സഖാക്കളും അവരുടെ കുടുംബങ്ങളും.....

  • @UshaKumari-ty7rw
    @UshaKumari-ty7rw День тому

    Avante pettakkittu kodukkanam ennu ellavarum aagrahikkunnu😂😂😂😂

  • @narayanannamboodiri2326
    @narayanannamboodiri2326 День тому +1

    Naanavum maanavum ketta koottangal. Janangal iniyum jayippichu ezhunnellichu kondu nadakkatte.

  • @Rameesa-uu1eg
    @Rameesa-uu1eg День тому +5

    ഈ ഗോവിന്ദൻ ഒഴിവാക്കാതെ പാർട്ടി രക്ഷപ്പെടില്ല

  • @joeypv4748
    @joeypv4748 День тому

    വർക്കല MLA താങ്കൾ തോപ്പിൽ വന്നിട്ടുണ്ട് ശരിക്കും ഞാൻ സ്റ്റഡി ചെയ്തു

  • @SivanGurukal
    @SivanGurukal День тому

    😂

  • @JesuwaJesuwa
    @JesuwaJesuwa День тому +1

    Ee party karku ivare purathakan kaliville.

  • @sathyanm6524
    @sathyanm6524 11 годин тому

    Kaandamrugam alla, kandaamrugam anu sari.

  • @chandranpillai7162
    @chandranpillai7162 День тому +1

    Ethra kalam janangale pattikkan pattum , janangal partye thiricharinju thudangi , oru thozhilum cheyyathe rashtriya prevarthanam thozhilayittu sweekarichavar engane ithrayum sampannarayannum ,arbhada veedukal engane kettipokki ennum oru annuashana kammission vachal enthu thozhil cheyuthanu panam kandathiyathennu nethakkanmarkku parayendivarum

  • @RajeshR-p3q
    @RajeshR-p3q День тому

    മരവാഴ കമ്മ്യുണിസ്റ്റ് സഖാക്കൾ 😂😂😂

  • @Rameesa-uu1eg
    @Rameesa-uu1eg День тому +1

    Yes കറക്റ്റ് ആണ്

  • @PrabhaMk-uj1lf
    @PrabhaMk-uj1lf День тому +1

    Yenteponno.🥹🥹🥹🥹🙏🙏🙏