driving licence smart card malayalam | pvc driving licence malayalam | license smart card malayalam

Поділитися
Вставка
  • Опубліковано 19 сер 2024
  • smart driving licence kerala apply online
    driving licence smart card malayalam
    parivahan.gov....
    new smart licence
    ekeralam online service
    new smart driving licence kerala
    mvd.kerala.gov...
    driving licence smart card malayalam
    kerala mvd smart card license apply online
    kerala mvd smart card license
    kerala mvd smart card

КОМЕНТАРІ • 462

  • @EKERALAMONLINESERVICE
    @EKERALAMONLINESERVICE  Рік тому +4

    ആദ്യം കാണിക്കുന്ന പോപ്പ് അപ്പ് വിൻഡോയിൽ നിന്നും DL raplacement ഇപ്പോൾ എടുത്തു മാറ്റിയിരിക്കുകയാണ്, പകരം അത് ക്ലോസ് ചെയ്യുമ്പോൾ ലഭിക്കുന്ന പേജിൽ DL service (replacement of DL) ഉണ്ട് അതുവഴി ചെയ്യാം, വീഡിയോയുടെ ആദ്യഭാഗത്ത് ഇത് കാണിക്കുന്നുണ്ട്

  • @EKERALAMONLINESERVICE
    @EKERALAMONLINESERVICE  Рік тому +7

    ഫോട്ടോയും സിഗ്നേച്ചറും അപ്‌ലോഡ് ചെയ്യാൻ കാണിക്കുന്നവർക്ക് മാത്രം അപ്‌ലോഡ് ചെയ്താൽ മതി, അടുത്തകാലത്തുള്ള ഡ്രൈവിംഗ് ലൈസൻസുകൾക്കും ഓൺലൈനായി നേരത്തെ എന്തെങ്കിലും അപേക്ഷ കൊടുത്ത് അപ്ഡേറ്റ് ചെയ്തിട്ടുള്ളവർക്കും ഫോട്ടോയും സിഗ്നേച്ചറും അപ്‌ലോഡ് ചെയ്യാൻ കാണിക്കില്ല

    • @AncyBabu-bx1km
      @AncyBabu-bx1km Рік тому

      Sir, signature change cheiyan pattumo pvc card akkumbo,,

  • @EKERALAMONLINESERVICE
    @EKERALAMONLINESERVICE  Рік тому

    ഡ്രൈവിംഗ് ലൈസൻസ് ഓൺലൈൻ അപ്ലിക്കേഷൻ തടസ്സങ്ങൾ പരിഹരിക്കാം വീഡിയോ ലിങ്ക് ua-cam.com/video/MoOFsfJpx-E/v-deo.html

    • @PWOLIOFTHEINDIAtravelvlog
      @PWOLIOFTHEINDIAtravelvlog Рік тому

      Hi.. sir,
      ente sister nte licence ill address correction und.. and driving licence replacement koodi und... ( Pvc card )
      njan first step licence number type cheythu keri.. details ellam kanaan pattunnund.. pakshe thazhe aayittu koduthirikkunna address correction ollathu kondu njan correct aayittu permanent umm present umm address type cheythittu proceed koduthappo ingane aanu kaanikkunnathu 👉 ( Transactions Taken at Request List : REPLACEMENT OF DL and CHANGE OF ADDRESS IN DL can't be Selected Simultaneously ) engane aanu kaanikkunnathu... njan enthaanu cheyyendathu...
      ( Please Respond Urgently ) 🙏

  • @jibint3509
    @jibint3509 Рік тому +1

    ഇമെയിൽ ഐഡി കൊടുത്തു കഴിഞ്ഞിട്ട് വരുന്ന സ്ഥലത്ത് replacement of DL കാണിക്കുന്നില്ല

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +1

      ആപ്ലിക്കേഷൻ നമ്പർ ആയെങ്കിൽ ഹോം പേജിൽ കമ്പ്ലീറ്റ് യുവർ പെൻഡിങ് ആപ്ലിക്കേഷൻ ലിങ്ക് വഴി കയറി നോക്കൂ

  • @atmchelakkara
    @atmchelakkara Рік тому +2

    Payment is not working properly. I tried several time

  • @meharin7860
    @meharin7860 Рік тому

    വളരെ നല്ല ഒരു ചാനൽ ആണ്.. ❤❤👍👍👍 എന്താ സംശയങ്ങളും ഒരു മടിയും ഇല്ലാതെ മറുപടി തരും... Thnku sir❤❤❤

  • @meharin7860
    @meharin7860 Рік тому +1

    Oru thavana pending ayit pinnem cheyumbil DL service automatic ayit tick veenu. Munpot pokan ini enth cheyanam

  • @bindusukumaran7141
    @bindusukumaran7141 Рік тому +2

    Thanku you sir, thankyou very much oru 100 like onnichu tharan athra ishtam ayi

  • @Sahad312
    @Sahad312 Рік тому +5

    Site kittunilla payment pokunilla

  • @adheenan8515
    @adheenan8515 Рік тому

    അപ്ലിക്കേഷൻ കിട്ടി അതിനു ശേഷം പെട്ടന്ന് സിസ്റ്റം ഓഫായി ഇത് വീണ്ടും എങ്ങനെ എടുക്കും

  • @nahasofficial6182
    @nahasofficial6182 Рік тому +1

    Sorry..! We are unable to process your Request now. Please try after Sometime

  • @royedenmedia7344
    @royedenmedia7344 Рік тому +1

    സമൂഹത്തിന് ഗുണപരമായ വീഡിയോ ....നന്ദി.

  • @bengeorge8487
    @bengeorge8487 Рік тому +2

    replacement of DL kanikunila..athinu pakaram duplicate of DL cheythalum smart liecense ano kittunath?

  • @anishsivaprakash2043
    @anishsivaprakash2043 Рік тому +3

    Highly informative and explained in detail. Fantastic job. Congrats 🎉

  • @balum300
    @balum300 10 місяців тому +1

    ഞാന്‍ ലൈസന്‍സ് എടുത്തത്‌ തൃശൂര്‍ RTO ഓഫീസില്‍ നിന്നാണ്.KL08 ആണ് . ഈയിടെ ലൈസന്‍സ് പുതുക്കിയത് തൃപ്രയാര്‍ RTOഓഫീസില്‍ നിന്നാണ് ഇത് KL75 ആണ്. ഞങ്ങളുടെ RTO OFFICE ഇപ്പോള്‍ തൃപ്രയാര്‍ ആണ്.എന്നാല്‍ പുതുക്കിയ ലൈസന്‍സിലും KL08 തന്നെയാണ് കൊടുത്തിട്ടുള്ളത്.ഞാന്‍ ഏതു RTO OFFICE ആണ് അപേക്ഷയില്‍ കൊടുക്കേണ്ടത്.

  • @nivednivu7099
    @nivednivu7099 Рік тому +1

    Kerala select cheytitt pop up window varunnilla

  • @rohithsankar6403
    @rohithsankar6403 Рік тому +2

    sir eniku whith gear bike licence undu ജോലി യുടെ ആവശ്യത്തിന് വേണ്ടി lite vehicil ലൈസൻസ് എടുക്കാൻ
    പോവുക ആണ് . lite vehicil ലൈസൻസ് എടുത്താൽ one year experiance
    എഗ്ഗിനെ ആണ് എടുക്കുന്നത് ഒന്ന് പറഞ്ഞു തരണേ

  • @sreekumar8990
    @sreekumar8990 Рік тому

    payment denied, payment errors, payment try after some time ....... if showing continue.please go to google setting clean the history then try again will fix the issue.

  • @Zyuooo
    @Zyuooo Рік тому

    Ithu cheythu vachu 1 month aayi . ippoyum Application status"Application is under processing at RTO Level." Arelum kittiyavarundo

  • @akashs4802
    @akashs4802 Рік тому

    ഞാൻ replacement വേണ്ടി ചെയ്തപ്പോൾ rto office visit ചെയ്യണം എന്നു പറയുന്നത്.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      അങ്ങനെ പറയുന്നുണ്ടെങ്കിൽ ആർടിഒയിൽ വിസിറ്റ് ചെയ്യണം

  • @muhammadziyad6826
    @muhammadziyad6826 Рік тому +1

    26-04-2023 apply chithu .ethuvera kittitilla

  • @rennyjacob5094
    @rennyjacob5094 Рік тому +4

    You could select the option Yes in "Donate organ", or at least leave it to the public with an advice.

  • @abduljaleelmk3380
    @abduljaleelmk3380 Рік тому

    രണ്ടുമാസം ആയി ഓൺലൈനിൽ ചെയിതിട്ടു ഇതുവരെ ലൈസൻസ് കിട്ടിയില്ല അത് ഇനി എങ്ങിനെ അറിയാൻ പറ്റുക

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      Check status, തപാലിൽ വരും കുറച്ച് സമയം എടുക്കും

  • @fuffcuufifif5171
    @fuffcuufifif5171 Рік тому +1

    Proceed press cheyyaan pattunilla

  • @minnalcarlo007
    @minnalcarlo007 10 місяців тому

    REPLACEMENT OF DL OPTION കാണുന്നില്ല 🙂

  • @neethusaneesh8006
    @neethusaneesh8006 Рік тому

    അപ്ലിക്കേഷൻ സ്റ്റാറ്റസ് നോക്കുമ്പോൾ സൈഡിലായി സെൽഫ് ഡിക്ലറേഷൻ ഫോം 1 കാണിക്കുന്നു, ഇത് നമ്മൾ ഫിൽ ചെയ്യേണ്ടതാണോ സർ, ഇതുവരെ ക്യാപ്ഷൻ പെന്റിങ് തന്നെയാണ് കാണിക്കുന്നേ, അപ്ലൈ ചെയ്തിട്ട് one month ayi 😢

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      വെയിറ്റ് ചെയ്താൽ മതി, വൺ month ഒന്നുമാകില്ലല്ലോ

  • @pradeeppavumpa745
    @pradeeppavumpa745 Рік тому +3

    ഞാൻ ലൈസൻസ് ഒരു side അപ്‌ലോഡ് ചെയ്തുള്ളൂ ഇനിയും രണ്ട് side കൂടി ഒന്നിച്ച് അപ്‌ലോഡ് ചെയ്യാൻ പറ്റുമോ.ഫീസും alredy pay ചെയ്തു😢

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +2

      ആപ്ലിക്കേഷൻ പെൻഡിങ്ങിൽ വരുവാണെങ്കിൽ വീണ്ടും അപ്‌ലോഡ് ചെയ്യാമോ എന്ന് നോക്കൂ,check status

    • @pradeeppavumpa745
      @pradeeppavumpa745 Рік тому

      ok tnx

  • @arshad165
    @arshad165 Рік тому

    ചേട്ടാ ഞാൻ status cheak ചെയിതപ്പോൾ verified successfully എന്ന കാണിക്കുന്നത്.3 days ആയി ഇതു വരെ വന്നില്ല

  • @rahuldinesh6210
    @rahuldinesh6210 Рік тому +2

    1) Do we need to change the address first, and then apply for the smart card, or can we change the address along with the smart card application?
    2) What all documents are supported for changing the address?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +1

      അഡ്രസ് ചെയ്ഞ്ച് അപേക്ഷ കൊടുത്ത ശേഷം ലഭിക്കുന്ന കാർഡ് സ്മാർട്ട് കാർഡ് ആയിരിക്കും, അഡ്രസ് ചേഞ്ച് ചെയ്യുന്നത് എങ്ങനെ എന്ന വീഡിയോ ചാനലിൽ ഉണ്ട്

  • @yummy_foodtube9943
    @yummy_foodtube9943 Рік тому +3

    സർ ലൈസൻസ് പഴയ ബുക്ക് type ആണ് , അത് എങ്ങനെ ആണ് ഓൺലൈൻ വഴി അപേക്ഷിക്കേണ്ടത് ,കാർഡ് രൂപത്തിലേക്ക് ആക്കാൻ ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      ഇന്ന് അപ്‌ലോഡ് ചെയ്ത വീഡിയോയിൽ പറയുന്നുണ്ട്

  • @junior3971
    @junior3971 Рік тому +1

    Replacement DL ippo kanunilla

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      വീഡിയോയുടെ ആദ്യഭാഗം ശ്രദ്ധിച്ചു കണ്ടാൽ മനസ്സിലാകും

  • @KRIPESHP
    @KRIPESHP 9 місяців тому

    Application number delete aayi, eni engane upload cheyyum..?

  • @vineethvs999
    @vineethvs999 Рік тому

    There is no option for replacement.of DL in the website now

  • @AmoryAzielEdric
    @AmoryAzielEdric 11 місяців тому

    Sir eppol select required DL SERVICEIL DL replacement kanikkunila

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 місяців тому

      വീഡിയോയുടെ ആദ്യഭാഗം ശ്രദ്ധിച്ചു കണ്ടാൽ മനസ്സിലാകും,

  • @Midhunkarnanlover
    @Midhunkarnanlover 10 місяців тому

    General nu pakaram category il military kaarkku defence kodukkaamo...

  • @nizamkplll
    @nizamkplll Рік тому +3

    You should upload signed document എന്ന് കാണിക്കുന്നുണ്ടല്ലോ

    • @jinseena.
      @jinseena. Рік тому +1

      Digilocker license upload cheyithal mathiyakum

    • @rennyjacob5094
      @rennyjacob5094 Рік тому

      scan and add ur signature to the pdf, or phto copy licence , sign (self attest) , scan and upload.

  • @unnii4061
    @unnii4061 Рік тому +1

    How to change blood group in DL

  • @SARATH.M-og6ht
    @SARATH.M-og6ht Рік тому +1

    Actually i lost my licence recently. What to do ?

  • @safwansafu9461
    @safwansafu9461 Рік тому +1

    Dispatched aayala ethra divassam edukkum?

  • @suchithrae213
    @suchithrae213 Рік тому

    ഇപ്പോൾ Replacement of dl option കാണുന്നില്ല

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      ആദ്യം കാണിക്കുന്ന പോപ്പ് അപ്പ് വിൻഡോയിൽ നിന്നും DL raplacement ഇപ്പോൾ എടുത്തു മാറ്റിയിരിക്കുകയാണ്, പകരം അത് ക്ലോസ് ചെയ്യുമ്പോൾ ലഭിക്കുന്ന പേജിൽ DL service (replacement of DL) ഉണ്ട് അതുവഴി ചെയ്യാം, വീഡിയോയുടെ ആദ്യം അത് കാണിച്ചു തരുന്നുണ്ട്

  • @informonline29
    @informonline29 Рік тому

    Temparary addressil driving schoolinte name aanu ullathu . Apol smart card avarude adressilekano pokuka

  • @sreerajr2841
    @sreerajr2841 Рік тому

    replacement of dl option has been removed fr?
    om the site. What can do next

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      വീഡിയോ ശ്രദ്ധിച്ചു കണ്ടാൽ ഇങ്ങനെ ഒരു സംശയം വരില്ല

  • @Tomas_Namboothiri
    @Tomas_Namboothiri Рік тому +2

    Thanks sir

  • @shreetravelskanjikode5739
    @shreetravelskanjikode5739 Рік тому

    Thanks bro... ഞാൻ apply ചെയ്തു ❤

  • @liginap2277
    @liginap2277 Рік тому +1

    apply cheyyumbol driving licence photo change cheyyan pattumoo...

  • @binuvp9451
    @binuvp9451 Рік тому +1

    Licence renewal next year August aane replacement cheydaal kittuna card renewel aaya card aano kitaaa

  • @unknownplayers9201
    @unknownplayers9201 Рік тому +1

    sir payment chrydhu.... but payment failed enna kaaanikunne.....enna cash pokum cheydhu..... rto official poi Paranjappo ennode thanje sitil complaint register cheyyaaan paranju.... ini ntha cheyyende ennonn paranjaeuo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      24 hrs വെയിറ്റ് ചെയ്ത് സ്റ്റാറ്റസ് നോക്കൂ

  • @traveleroftheearth7858
    @traveleroftheearth7858 Рік тому +4

    DL ലെ Blood ,organ donar,,ഇതിലെ തെറ്റ് thirithamo.extr fees undo എത്ര യവും...

  • @user-ov7iw4wn9o
    @user-ov7iw4wn9o Рік тому +1

    Super informative Video Sir 😊❤️

  • @rafimuhammed4254
    @rafimuhammed4254 Рік тому

    എന്റെ ലെയ്‌സൻസ് റീപ്ലേസ്മെന്റിനു അപ്ലെയ്‌ ചെയ്യാൻ ശ്രമിച്ചപ്പോൾ expired ആണ് അതിനാൽ renewal ചെയ്യണം എന്നാണു കാണിക്കുന്നത് .എന്റെ ലൈസൻസ് മുൻപ് വടകര RTO ഇൽ ആയിരുന്നപ്പോൾ ഉള്ള expiry date ആണ് പരിവാഹൻ സെയ്‌റ്റിൽ കാണിക്കുന്നത് .അത് ഞാൻ തലശ്ശേരി RTO ഇലേക്ക് മാറ്റിയിരുന്നു.അത് 27.02.2030 വരെ ഡേറ്റ് ഉണ്ട് .ഇതിനു എന്താണ് പരിഹാരം ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      ലൈസൻസിലെ അഡ്രസ്സിൽ തന്നെ റിന്യൂ ചെയ്യാം, അതല്ലെങ്കിൽ ഇപ്പോഴത്തെ അഡ്രസ്സ് മാറ്റം ഉണ്ടെങ്കിൽ റിന്യൂവലിന് ഒപ്പം അഡ്രസ് ചെയ്ഞ്ചും ഒരുമിച്ച് ചെയ്യാം, റിന്യൂവലിനു ശേഷം ലഭിക്കുന്നത് സ്മാർട്ട് ലൈസൻസ് കാർഡ് ആയിരിക്കും

    • @rafimuhammed4254
      @rafimuhammed4254 Рік тому

      Thanks for the quick reply.എന്റെ ലൈസൻസ്‌ expiry ആയിട്ടില്ല ബ്രോ. എന്റെ ലൈസെൻസിന്റെ കാലവധി 27.02.2030 ഇൽ ആണു കഴിയുന്നത്‌. പക്ഷേ ഞാൻ സ്മാർട്‌ ലൈസെൻസ്‌ ആക്കാൻ ശ്രമിച്ചപ്പോൾ പരിവാഹൻ സൈറ്റിൽ എന്റെ ലൈസെൻസ്‌ expired എന്നാണു കാണിക്കുന്നത്‌. ഞാൻ renewal ചെയ്യുന്നതിനു മുന്നെ ഉള്ള ലൈസെൻസിന്റെ ഡിറ്റെയിൽസ്‌ ആണു പരിവാഹൻ സൈറ്റിൽ വരുന്നത്‌.അതായതു പുതുക്കിയ ലൈസെൻസിന്റെ ഡിറ്റെയിൽസ്‌ പരിവാഹൻ സൈറ്റിൽ update ആയില്ല എന്നു സാരം. ഇതു പരിഹരിക്കാൻ എന്താണു വഴി? ഞാൻ ഇപ്പോൾ ഖത്തറിൽ ആണുള്ളതു.

  • @muhammednadeem6339
    @muhammednadeem6339 Рік тому +1

    Sorry..! We are unable to process your Request now. Please try after Sometime (Payment Page)

    • @shortsof2023
      @shortsof2023 Рік тому +2

      Njn edk edkk keri poyi last ppo payment nadathaan pati

    • @rennyjacob5094
      @rennyjacob5094 Рік тому

      If you are trying with chrome, pls try with other browsers like edge, firefox. Disable pop up blocker.

  • @renji_poppinz
    @renji_poppinz Рік тому

    അവയവങ്ങൾ കൊടുക്കാൻ സമ്മതമാണെന്നാ കൊടുത്തത്....
    അതിൽ വേറെ എന്തെങ്കിലും ഫോം ഫിൽ ചെയ്യണോ...
    വേറെ വെരിഫിക്കേഷൻ ഉണ്ടോ..?

  • @user-po9ue1ey9m
    @user-po9ue1ey9m 9 місяців тому

    PHOTO SIGN change chyyan pattunnillallo excempted ennn kanikkunnu

  • @asokanapmullambath8773
    @asokanapmullambath8773 Рік тому

    എന്റെ അപേക്ഷയിൽ D L ബോത്ത് സൈഡ് up ലോഡ് ചെയ്യാൻ സ്റ്റാറ്റസിൽ കാണുന്നു. ഇനി എങ്ങിനെയാണ് ചെയ്യേണ്ടത് ഒന്ന് വിശദമാക്കാമൊ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      ഹോം പേജിലുള്ള കമ്പ്ലീറ്റ് യുവർ പെൻഡിങ് ആപ്ലിക്കേഷൻ വഴി ചെയ്തു നോക്കൂ

  • @shimnajoseph2520
    @shimnajoseph2520 Рік тому

    പകുതിക്കു വച്ച് error കാണിച്ചു
    payment നടത്താൻ പറ്റിയില്ല
    application നമ്പർ എങ്ങനെ കണ്ടുപിടിക്കും

  • @arunkrishnan9512
    @arunkrishnan9512 Рік тому +1

    Thank you for the information.

  • @snibindaskrishnadas3377
    @snibindaskrishnadas3377 8 місяців тому

    Sir ithil photo signature add cheyyanam ennindo

  • @anoopsekn
    @anoopsekn Рік тому

    ചേട്ടാ എല്ലാം കഴിഞ്ഞു ബാക്ക് ബട്ടൺ press ചെയ്തപ്പോൾ forbidden error എന്ന് കാണിക്കുന്നു. അതെന്തേ അങ്ങനെ വന്നത്

  • @amalmalikudyvarghese1487
    @amalmalikudyvarghese1487 Рік тому +1

    njan apply chayuthu ,elam aprove aya date 03rd May 2023, but still ithuvare athu printing of Driving licence enna kannikuna , normally ethra days edukum namuk ithu kittan? please do reply

    • @anandakrishnan.s214
      @anandakrishnan.s214 Рік тому

      Chettan ippo license kittiyo?,now i also have the same problem !

  • @rajeevcrrappaicp5203
    @rajeevcrrappaicp5203 11 місяців тому

    ബുക്ക് മോഡൽ ഓൾഡ് ഡ്രൈവിംഗ് ലൈസൻസ് ആണ് അത് Renew ചെയ്യാൻ എന്താണ് ചെയ്യേണ്ടത്?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 місяців тому

      Rt ഓഫീസിൽ പോയി അപ്ഡേറ്റ് ചെയ്യണം

  • @sanad36
    @sanad36 Рік тому

    Ithin nammal RTOyil povano. Enteth scrutiny kainjit 1 week aayi. Ennitum card print aayitilla

  • @oneonly148
    @oneonly148 Рік тому +1

    Original licence illa duplicate aan ullath.appo document upload cheyyan enda cheyya. duplicate vech cheyyan pattumo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      ആർടിഒ ഇഷ്യൂ ചെയ്തിരിക്കുന്ന ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് ആണെങ്കിൽ അത് മതിയാകും,

  • @shiji1271
    @shiji1271 10 місяців тому

    Application delete cheyyan pattumo.payment cheythittilla. Photo Upload cheythath clear alla , athukondu appication delete cheyth veendum cheyyan patto

  • @user-jx9fr8ek8h
    @user-jx9fr8ek8h Рік тому +1

    License KL 03rto office change chayan pattumo

  • @Shony945
    @Shony945 Рік тому

    I have completed application. But I could not upload documents because of asking application number, I checked in mail there is no application number came

  • @oneonly148
    @oneonly148 Рік тому

    Print acknowledgement slipil photo kanunilla

  • @shaamirhameed8817
    @shaamirhameed8817 8 місяців тому

    2 wheeler license oru rto yude under il and car license vere rto yude under il aan eduthathenkil eth rto aan kodukkande??

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  8 місяців тому

      നിലവിലുള്ള ഡ്രൈവിംഗ് ലൈസൻസിൽഏതു ആർടിഒ ആണോ കൊടുത്തിരിക്കുന്നത് അതാണ് കൊടുക്കേണ്ടത്

  • @joule6428
    @joule6428 10 місяців тому

    sir njan apply chgeyyumbol athil parayunne compulsory rto offcie il ethanam ennanallo?

  • @vishnumalayil
    @vishnumalayil Рік тому

    ഗൂഗിൾ പേ വഴി ഏങ്ങനെ ആണ് പൈസ അടയ്ക്കുന്നത്

  • @binuTravancoreHardware
    @binuTravancoreHardware Рік тому

    replacement of Dl option is not available in the site now , what we do

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      വീഡിയോയുടെ ആദ്യം ശ്രദ്ധിച്ചു കണ്ടാൽ മനസ്സിലാകും

  • @Adershut
    @Adershut Рік тому

    Now they are asking for photo and signature scan to upload before payment

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +1

      15 ഡിജിറ്റ് ഇല്ലാത്ത ഡ്രൈവിംഗ് ലൈസൻസ് നമ്പർ ഉള്ളവർക്കെല്ലാം ഫോട്ടോയും സിഗ്നേച്ചറും അപ്‌ലോഡ് ചെയ്യണം, ഇപ്പോഴല്ല നേരത്തെയും അങ്ങനെയാണ്, ഫോട്ടോയും സിഗ്നേച്ചറും അപ്‌ലോഡ് ചെയ്യേണ്ടുന്നവർക്കുള്ള വീഡിയോ ചാനലിൽ ഉണ്ട്

    • @Adershut
      @Adershut Рік тому

      @@EKERALAMONLINESERVICE okey thank you i will check that video

  • @rajeshvenjembu
    @rajeshvenjembu Рік тому

    Bright become more brighter

  • @shansilm4993
    @shansilm4993 Рік тому

    Replacemnt option selected ആയി കിടക്കുന്നു

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      നേരത്തെ കൊടുത്ത ആപ്ലിക്കേഷൻ വേണ്ടെന്നുണ്ടെങ്കിൽ ക്യാൻസൽ ചെയ്തിട്ട് അപ്ലൈ ചെയ്യണം, പണം അടച്ചതാണെങ്കിൽ ക്യാൻസൽ ചെയ്താൽ റീഫണ്ട് ലഭിക്കില്ല, ഇവിടെ റീപ്ലേസ്മെന്റ് ആണല്ലോ വേണ്ടുന്നത്, അതുകൊണ്ട് ആ ആപ്ലിക്കേഷൻ നമ്പർ ഉപയോഗിച്ച് കമ്പ്ലീറ്റ് യുവർ പെന്റിങ് ആപ്ലിക്കേഷൻ എന്ന ലിങ്ക് വഴി പ്രവേശിക്കണം

  • @rahulradhakrishnan5418
    @rahulradhakrishnan5418 Рік тому

    Sorry we are Unadle to process your Request now please try after sometime
    പൈസ അടച്ചു മെസ്സേജ് വന്നു പക്ഷേ എങ്കിൽ ഇങ്ങനെയാണ് വരുന്നത്

    • @rahulradhakrishnan5418
      @rahulradhakrishnan5418 Рік тому

      ഇപ്പോൾ കാണിക്കുന്നത്
      Either payment details not received from the bank or payment is not successful
      എന്താണ് കാരണം
      എന്തെങ്കിലും പോംവഴി ഉണ്ടോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      ഹോം പേജിൽ മുകളിൽ പേയ്മെൻസിൽ വെരിഫൈ പേമെന്റ് ഉണ്ട് അത് ചെയ്തു നോക്കൂ

    • @rahulradhakrishnan5418
      @rahulradhakrishnan5418 Рік тому

      @@EKERALAMONLINESERVICE Sorry we are Unadle to process your Request now please try after sometime
      അതിൽ ഇങ്ങനെയാണ്

  • @kishorek108
    @kishorek108 Рік тому +1

    Eniku smart driving licence apply cheyumbol signature maatan pattumo?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      അടുത്ത വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്

  • @eventbookinglimited4177
    @eventbookinglimited4177 Рік тому

    ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടു അതിന്റെ ഫോട്ടോ കൊടുക്കാതെ ഇത് എടുക്കാൻ പറ്റുമോ

  • @azeezv676
    @azeezv676 Рік тому +1

    DL Number , Duplicate record found in Rejected Records. Which are ported form : SRTO TIRUR Kindly Approach the RTO/RLA Authority for
    DL De-Duplication
    സൈറ്റിലേക്കു പോകുമ്പോൾമെസ്സേജ് വരുന്നത് ഇങ്ങിനെയാണ്, ഓപ്പണാക്കൻ സാധിക്കുന്നില്ല...

  • @kpey444
    @kpey444 Рік тому +2

    Good

  • @ne0066
    @ne0066 10 місяців тому

    sir enik upload documentsil ,riquired documents aayi kaanikunnath driving license aanu athil "document number" enna fieldil ente license number full type cheyaan pattunnilla last oru number ...ath enth cheyum

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 місяців тому

      അപ്‌ലോഡ് ചെയ്യുമ്പോൾ നമ്പർ കൊടുക്കണം എന്ന് നിർബന്ധമില്ല

    • @ne0066
      @ne0066 10 місяців тому

      @@EKERALAMONLINESERVICE ok

  • @AS4_VLOG
    @AS4_VLOG Рік тому

    Digiloker വച്ച് Licence upload cheyan പറ്റുമോ 🤔

  • @arunbabua2830
    @arunbabua2830 Рік тому

    Payment successful aayal ethra divasam edukkum licence kayyil kittan

  • @ahammedfavasovr4966
    @ahammedfavasovr4966 Рік тому

    ഞാൻ മലപ്പുറം RTO ഓഫീസിൽ നിന്നാണ് ലൈസൻസ് എടുത്തത് അതിനുശേഷം ആണ് KL 84 കൊണ്ടോട്ടി ആർടിഒ ഓഫീസ് വന്നത് ഇപ്പോൾ ഞങ്ങൾ അതിന് കീഴിലാണ് സ്മാർട്ട് കാർഡ് ലൈസൻസിന് അപേക്ഷിക്കുമ്പോൾ Rto എന്ന സ്ഥലത്ത് ഏത് ആർടിഒ ആണ് കൊടുക്കേണ്ടത് ആദ്യം ലൈസൻസ് എടുത്ത സ്ഥലത്തേത് തന്നെയാണോ

  • @sophythomas6396
    @sophythomas6396 Рік тому

    ഫോട്ടോ യും signaturum ചോദിക്കുന്നു ഉണ്ട്, അതിൻ്റെ size ഒക്കെ ഒന്ന് പറയാമോ

  • @robinaproy2540
    @robinaproy2540 Рік тому

    Ennitum ente driving license details kaanikkunillaaaa😢

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      നോട്ട് അവൈലബിൾ ഇൻ സെൻട്രൽ റിപോസിറ്ററി എന്നാണ് കാണിക്കുന്നതെങ്കിൽ, rto ഓഫീസിൽ നേരിട്ട് പോയി ഡ്രൈവിംഗ് ലൈസൻസ് ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്തിട്ട് ഓൺലൈനായിട്ട് ചെയ്യണം

  • @najumudheenbakir8188
    @najumudheenbakir8188 Рік тому

    Failed kaanikkunnu status nokkumbol

  • @nishanthmelepat4314
    @nishanthmelepat4314 Рік тому +1

    Once the application ID is generated, within how many days, one should complete the documentation upload and payment? Can we do like a week later?

  • @shiblibinibrahimop6002
    @shiblibinibrahimop6002 Рік тому

    അപേക്ഷ നൽകി പോസ്റ്റ് വഴിക്കല്ലേ നമുക്ക് ലഭിക്കുക ,അത് നമ്മൾ തന്നെ കൈപ്പറ്റണം എന്നുണ്ടോ ? Means പ്രവാസികൾ ആണെങ്കിൽ വീട്ടില് ഏല്പിക്കുന്നതിൽ തടസ്സമുണ്ടോ ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      സ്പീഡ് പോസ്റ്റ് വഴിയാണ് വരുന്നതെങ്കിൽ വീട്ടിലുള്ള ആർക്കും കൈപ്പറ്റാം എന്നാണ് അറിയാൻ സാധിച്ചത് രജിസ്റ്റേഡ് പോസ്റ്റിൽ ആണെങ്കിൽ ആൾക്ക് മാത്രമേ കൈപ്പറ്റാൻ സാധിക്കൂ എന്താണ് അറിയാൻ സാധിച്ചത്,(pls confirm)പോസ്റ്റുമാനു മായിട്ടുള്ള ഒരു സഹകരണവും ബന്ധവും ഇതിൽ പ്രധാനമാണ്, കൈപ്പറ്റിയില്ലെങ്കിൽ നിലവിൽ എറണാകുളത്തെ സെൻട്രലൈസ്ഡ് പ്രിന്റിംഗ് സെന്ററിലേക്ക് പോവുകയും അവിടെ ചെന്ന് പിന്നീട് നേരിട്ട് കൈപ്പറ്റുകയും ആണ് വേണ്ടത്, പോസ്റ്റുമാനെ വിളിച്ചു ചോദിച്ചിട്ട് ചെയ്യുന്നതായിരിക്കും നല്ലത്

  • @psytrance4131
    @psytrance4131 2 місяці тому

    "Replacement of DL" option kanunillalo.. duplicate license option kodukano???please reply

  • @miser_hit_hiker9646
    @miser_hit_hiker9646 Рік тому

    എന്റെ പഴയ ബുക്ക്‌ ലൈസൻസ് ആണ് അത് കാർഡ് ആക്കാൻ എന്ത് ചെയ്യണം 2025 വരെ കാലാവധി ഉണ്ട്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      അത് വിഡിയോയിൽ പറയുന്നത് പോലെ rto യിൽ പോയി ഫോം ഫിൽ ചെയ്തു കൊടുത്തു ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്തിട്ട് (ബാക്ക്ലോഗ് )അപ്ഡേറ്റ് ആകുമ്പോൾ ഇതുപോലെ അപേക്ഷിക്കാം

  • @Aymin_official
    @Aymin_official Рік тому

    Arythe back adch poi nth chyyn eni

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      ആപ്ലിക്കേഷൻ നമ്പർ ലഭിച്ചിട്ടുണ്ടെങ്കിൽ ഹോം പേജിൽ ഉള്ള കമ്പ്ലീറ്റ് യുവർ പെന്റിങ് ആംപ്ലികേഷൻ വഴി തുടർന്ന് ചെയ്യാം, നമ്പർ ലഭിച്ചില്ലെങ്കിൽ ഫ്രഷ് ആയിട്ട് വീണ്ടും ചെയ്യാം

  • @guppymaster2131
    @guppymaster2131 Рік тому

    Enteth cash poyi. Failed kanikkunu. Enth cheyyum?

  • @anilml5769
    @anilml5769 Рік тому

    Njn licence aduthappol RTO office irinjalakuda ennu licence il adichirikunnathu.Ipppl njn stay cheyyunnathu chalakudy il aanu.chalakudy il ippol RTO office undu.Ente licence le address il cheriya oru change cheyyan njn RTO office chalakudy select chaithal mathiyo?
    Ente licence il RTO office irinjalakuda ennanu kidakkunnathu.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      അഡ്രസ്സിൽ ചെറിയ ചേഞ്ച് ഉണ്ടെങ്കിൽ നിലവിലുള്ള അഡ്രസ്സുള്ള ആർടിഒ യിലേക്ക് അപേക്ഷിക്കേണ്ടുന്നത്, ഐഡി പ്രൂഫിലുള്ള ആർടിഒയിൽ ആണ് അപേക്ഷിക്കേണ്ടത്, അതല്ല ഐഡി പ്രൂഫിലും അഡ്രസ്സ് മാറുന്നുണ്ടെങ്കിൽ ആ അഡ്രസ്സിൽ ഉള്ള ആർടിഒയിലേക്ക് അപേക്ഷിക്കാം

  • @kaeez
    @kaeez Рік тому +1

    Sir, ini license edukuna ellarkum puthiya PVC card ayirikumo kittunath?

  • @Jmauw
    @Jmauw Рік тому

    payment gateway options only tersurty

    • @arjavmanuisaac3242
      @arjavmanuisaac3242 Рік тому

      Yes bro, എനിക്കും അങ്ങനെ ആയിരുന്നു

  • @Minnavlogs
    @Minnavlogs Рік тому

    ഞാൻ ലൈസൻസും സിഗ്നേച്ചറും അപ്‌ലോഡ് ചെയ്തപ്പോൾ നെറ്റ് കട്ടായി വീണ്ടും ലോഗിൻ ചെയ്യാൻ പറ്റുന്നില്ല

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      വീണ്ടും കണ്ടിന്യൂ ചെയ്യാൻ സാധിക്കും നെക്സ്റ്റ് വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്

    • @vidhyarenjith8141
      @vidhyarenjith8141 Рік тому

      Enik driving licence mathram upload cheyyan chodhichullu🥺

  • @sajan9404
    @sajan9404 Рік тому

    Sir ഇപ്പൊൾ replacement of DL എന്ന ഓപ്ഷൻ കാണുന്നില്ലല്ലോ
    RENEWAL OF DL service will be provided only when DL is Expired or is about to expire in 365 days.
    ഇങ്ങനെ ആണ് കാണിക്കുന്നത്....
    Please reply

  • @loocaa3805
    @loocaa3805 Рік тому +3

    Photo and signature upload cheyyno

  • @onlygiri
    @onlygiri Рік тому

    is it possible to change the blood group details during this process (replacement of DL for smart card)

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      ഈ പ്രോസസ്സിനൊപ്പം ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ വീഡിയോയിൽ കാണിക്കുന്നുണ്ട്

    • @onlygiri
      @onlygiri Рік тому

      @@EKERALAMONLINESERVICE Thanks. Didn't see anything related to changing the blood group details. Seems it needs to be done thru a separate process.

  • @vasanthavikraman6075
    @vasanthavikraman6075 Рік тому

    But I can't see REPLACEMENT OF DL in the site

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      വെബ്സൈറ്റിലെ തിരക്ക് കാരണമായിരിക്കും വെയിറ്റ് ചെയ്ത് ചെയ്തു നോക്കൂ

  • @nivedp8828
    @nivedp8828 Рік тому

    Payment problem how to fix and other Documents are submitted

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +1

      അത് വിശദീകരിക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്