.Please help Bro Bro എന്റെ friend 4ticket(online ) സ്‌ളീപ്പറിൽ കോഴിക്കോട് to chennai book ചെയ്തു 17ആം തീയതി ഈ മാസം അടുത്ത മാസം 3തീയതി പോവാൻ veandi ഇപ്പൊ 2പേര് പോവുന്നില്ല അപ്പൊ ഈ 2 pearude ticket മാത്രം cancel aakhaan pathoola എന്നാ പറഞ്ഞത് 25%പോകും 4ticket 1558 രൂപ ആയി Cancel aakaanenkhi 4ഉം cancel ആകണം എന്നാ പറയുന്നത് yenta ചെയ്യാ Please replay And contact number 😢 അറിയുന്ന ആരെങ്കിലും പറഞ്ഞു തരുമോ please
നിങ്ങളെ ഈ video കണ്ടതിനു ശേഷം പിന്നീട് ബുധനാഴ്ച തൃശ്ശൂർക്ക് ട്രെയിൻ ൽ പോയപ്പോൾ ഞാൻ സ്വന്തമായി എന്റെ കമ്പർട്ട്മെന്റും സീറ്റും കണ്ടു പിടിച്ചു Thanks Bro🥰
1:00 bro helpful video. Oru doubt indayirunnu train number enghenya train nikki manassilakkunnath bro ee videoyil oarajathil 2 type number kaanunundu. Ath onnu paraju tharumo 1:04
ആരോടെക്കെയോ ചോദിക്കണമെന്ന് കരുതിയത്... എന്തു കൊണ്ടോ ചോദിക്കാൻ കഴിയാതിരുന്നത്.. താങ്കൾ ചോദിക്കാതെ തന്നെ മനസ്സിലാക്കി തന്നു... നന്ദി.. 🙏
Thanks bro 🥰🥰
@@healthandvoyage bro new comnt rply plz
Same അവസ്ഥ വന്നപ്പോ യൂട്യൂബിൽ വന്ന ഞാൻ 🙏🥰താങ്ക്സ് ബ്രോ 🥰ഒരുപാട്
.Please help
Bro Bro എന്റെ friend 4ticket(online ) സ്‌ളീപ്പറിൽ കോഴിക്കോട് to chennai book ചെയ്തു 17ആം തീയതി ഈ മാസം അടുത്ത മാസം 3തീയതി പോവാൻ veandi
ഇപ്പൊ 2പേര് പോവുന്നില്ല
അപ്പൊ ഈ 2 pearude ticket മാത്രം cancel aakhaan pathoola എന്നാ പറഞ്ഞത് 25%പോകും
4ticket 1558 രൂപ ആയി
Cancel aakaanenkhi 4ഉം cancel ആകണം എന്നാ പറയുന്നത് yenta ചെയ്യാ
Please replay
And contact number 😢
അറിയുന്ന ആരെങ്കിലും പറഞ്ഞു തരുമോ please
Yes💯💯❤️
ഒന്നും അറിയാത്തവർക്ക് എന്നെ പോലെ ഉള്ളവർക്കു ഏറെ ഉപകാരപ്രദം ആണ് ഈ വീഡിയോ
നിങ്ങളെ ഈ video കണ്ടതിനു ശേഷം പിന്നീട് ബുധനാഴ്ച തൃശ്ശൂർക്ക് ട്രെയിൻ ൽ പോയപ്പോൾ ഞാൻ സ്വന്തമായി എന്റെ കമ്പർട്ട്മെന്റും
സീറ്റും കണ്ടു പിടിച്ചു
Thanks Bro🥰
🤝🥰
@@healthandvoyage 😘
👍👍👍👍
👍
alqa😏L
വളരെഉപകാരപ്രദമായവീഡിയോ - നന്ദി ബ്രോ
Thanks bro for your support 🥰
ഇതുപോലെ ഒരു വീഡിയോ കാണാൻ ഒരുപാട് സെർച്ച് ചെയ്തു Thank you ❤️🙏
Thanks bro 😍
വളരെ നന്ദി ഞങ്ങൾക് ട്രയിൽ ഇല്ല (ഇടുക്കി ജില്ല) അതുകൊണ്ട് ഇത് കണ്ട് പിടിക്കാൻ അറിയില്ലായിരുന്നു വളരെ ബുദ്ധിമുട്ടിയിട്ടുണ്ട്. നന്ദി
Thanks bro for your support 🥰🥰
ടിക്കറ്റ് എടുക്കുമ്പോൾ അതിൽ നോക്കി സീറ്റ് നമ്പർ ബോഗി പ്ലാറ്റ്ഫോം നമ്പർ എന്നിവ എഴുതിയിരിക്കുന്നത് എവിടെ എന്ന് ടികറ്റിൽ കാണികാമോ
@@sabeer6219 90742 13898 send me hi on this number what’s app
നല്ല ഉപകാരപ്രദമായ വീഡിയോ ആണ് താങ്കൾക്ക് അഭിനന്ദനങ്ങൾ
ഉപകാരപ്രദമായ വീഡിയോ പലരും ചോദിക്കാൻ മടിക്കുന്നത്
ഏറെക്കുറെ എല്ലാ കാര്യങ്ങളും മനസിലാക്കി തന്നതിന് നന്ദിയുണ്ട്.
Thank you so much bro njan first time ottak poyath ee video kanditta it helped me a lot
🙏🙏 dheivamanu nigale kanichu thanath enu parayam. Oru pad nalayi ellarodum chodhikuna karyam an. Ipol ellam manasilayi ee videoku shesham 🥰
🥰🤝
ബ്രോ ആളുകൾക്ക് ഉപകാരമുള്ള വീഡിയോ സൂപ്പർ 👍
😍😍
Thanks.. For.. Valuable.. ഇൻഫെർമേഷൻസ്... But full.. Sound.. ആയിരുന്നു video..
Orupad upakaram bro....
Ith ariyathath kond trainil keran pediyayirunnu. Ippo yellam manassilayi..
ഈ അറിവ് വളരെ ഉപകാരംമാണ് 👍👍
thank you bro god bless you....valare upakaram❤
Nalla information bro njn train ne patti ulla details kure search cheydh
Eppo kurach okke doubt clear aayi
Thanks bro for your support 👍 eni endokkaya dout
കിടിലൻ വീഡിയോ ബ്രദർ സൂപ്പർ...
Enne pole Ulla wayanad kaarkk very useful
Njangal idukkikarkkum
Very much informative 🤗❣️
Nte first train yathra aanu chennaiku ee month 30 nu ..s12 ,75 aanu seat ...thnks chettaa... tension aayirunnu ith kandapp aashwasayii
🥰🤝
വളരെ ഉപകാരപ്രദമായ വിവരണങ്ങൾ
Help full veideo chettaa... Arithavarkayiii nalloru arivanu kodutheeee... Njan kore search cheyithapola chettante video Kandee.. thank you so much ❤
Thank you.. Ithu polethe oru video ayi kure search cheythu.. Ipolanu kitiyath
Nalla video... Manasilakkan eluppam.. Eniyum video s pratheekshikkunnu
ua-cam.com/video/2iCwzqzsxU4/v-deo.html
Nice video … thank you for uploading it
Thanks bro for your support 🥰
കുറഞ്ഞ സമയം കൂടുതൽ അറിവ് ✌️✌️👌👌👌👍👍👍
ചേട്ടാ വളരെ ഉപഹാരംമായി ❤️
ടിക്കറ്റ് ബുക്ക് ചെയ്യുന്ന വീഡിയോ ഇടുമോ
Thomas C K ok man I can do 😃
Thalle yavan yenthru e parayaneeee
@@shibinsabu5779 😂😂😂
എല്ലാം മനസ്സിൽ ആയി എനിക്ക് ഇത് ഒന്നും അറിയില്ല ഞാൻ ട്രെയിൻ കേറിയിട്ടില്ല
വളരെ നല്ല അറിവ് അനേകം പേർക്ക് ഉപകാരം 😊
ഉപകാലപ്പട്ടു.നന്ദി
ഉപകാരപ്രദമായ പോസ്റ്റ്
വളരെ ഉപകാര പ്രദമായ വീഡിയോ 👍
ഇജ്ജ് സൂപ്പർ ആണ് മുത്തേ
Thanks bro for this informative video
😍😍
Platformil nikumbol varunna train nte Coach position platformil ethu bagath anennu ariyan patumo??
Bro valare useful vdo..bgm sound kurachal nannayirkum..❣
Hello sir unreserved coach ennu parayumnnath nammal ticket aduthu appolthannay yathara cheymmnatinay sano sir
Ist aanu kerunnath. Thiroor to chennai 3 ac. Enggene kandu pidikkkum seet
Bro gud information to public
താങ്ക്യൂ ബ്രോ ❤
Thank you so much, Its very useful.
വളരെ ഉപകാരം
Informative 👍
Thanks bro for your support 😍😍
thank you so much bro 🥰🥰 very good explanation video.so help full
Bro..
ട്രെയിൻ ടിക്കറ്റ് IRCTC Application ഉപയോഗിച്ച് എങ്ങനെയാണ് ബുക്ക് ചെയ്യുക എന്നതും ആപ്ലിക്കേഷൻ ഫീച്ചറുകളും ഒന്ന് പരിചയപ്പെടുത്തി തരുമോ
Aadhyamai train Yatra cheyyunnavar..tickets engane edukkanam online booking process Nthokke aanennumparanju oru video irakkaamo bro.. Aadhyamai Ottak train Yatra cheyyunnavarkku upakaramakum.. Enikkum😂 Pinne waiting list Kaaryam pidikittiyilla.. Ellam Onnu padichittundo venam Manalikku oru budget solo trip pokaan...appo Njn video kku vendi wait cheyyam.. ☺...very helpful video... Thanks... 🙏
Ok bro 👍🏻
കോൺഗ്രാറ്റ്ലഷൻസ് ബ്രദർ, good വർക്ക് 👌👌👌
Thnku you .good information.
Useful video brother ❤
വളരെ നല്ല വിവരണം, കൂടുതൽ ഉൾപ്പെടുത്താമായിരുന്നു
Nalla vdo 👏
ബോഗി, കമ്പർട്ടുമെന്റ്, കോച്. മൂന്നും ഡിഫറെൻറ് ആണ്.
Useful video brother
ആകെ ചല പില ശബ്ദം. ശരിക്ക് മനസ്സിലായില്ല.👌
Useful 😊😊
Really useful.2Sl D1,D2 evdayirikkum varunne
Thanks for your support 🥰
ഫസ്റ്റ് ക്ലാസ്എസിയിൽ എത്രപേർക്ക് യാത്ര ചെയ്യാം ഒരു കൂപ്പയിൽ .സ്വന്തമായി ഒരാൾ ഫസ്റ്റ ക്ലാസ് Ac യാത്ര ചെയ്യുമ്പോൾ അവന് എങ്ങിനെ സേഫിറ്റി ഉറപ്പ് വരുത്താം
Thank you so much for your valuable information
Chetta orupad thnkutoo eniknethinekurich oru ideayum illarunu
വളരെ നന്നായി
Thanks 🥰🥰
Thank you for the valuble information bro
Nte oru doubt, nammude compartment evde nirthum enn engane ariya??
Good information thank you🙏
Very useful tips for old people
1:00 bro helpful video. Oru doubt indayirunnu train number enghenya train nikki manassilakkunnath bro ee videoyil oarajathil 2 type number kaanunundu. Ath onnu paraju tharumo 1:04
ua-cam.com/video/2iCwzqzsxU4/v-deo.htmlsi=hGSRITmiglQYEuNO
Annaa..u r a lifesaver🙂💕
Video kollaam 💞
Traine sound
Background music
താങ്ക്യു അണ്ണാ 🙏🏼❤️
🥰🤝
Bgm ഒഴിവാക്കി സൗണ്ട് correct clear ആയി ചെയ്യുക വീഡിയോ
Informative
🥰🥰
വളരെ സന്തോഷം
Very useful... Thankyou 🤩🤩
Thank you chettayi orupad help cheyi
Thank you bro very informative👍
Very good Information Thank you👍
വളരെ ഉപയോഗപ്രദം 👍🏻👍🏻👍🏻
Useful vedio bro
Thanks bro 🥰
Well explained brother 💖 thank youuu 😻
Helpful video thanku bro
Thanks bro 🥰
Tnx.... verry useful 😍
Thanks bro for your support 🥰
Well explained ❤️🔥. Thank you
Very very useful.thank you so much brother
എനിക്ക് അറിയില്ല ചേട്ടാ ഞാൻ ട്രെയിനിൽ കേറാൻ അറിയില്ല
നല്ല പോസ്റ്റ് ആണ്
Thanks bro for your support 😍😍
Super ettaaa... Informative
Thanks bro for your support 🥰
Thank you..
😍
റെയിൽവേ സ്റ്റേഷനിൽ നിന്ന് കാണുന്ന ഞാൻ
nice presentation very helpful👍👍
Orupad upakarapettu bro 😘
Thanks bro 🥰
Very informative! Thank you.
Thankyou so much bro♥️
Valare upakaramayi👏
Thank you brother ❤️
🤝
It an informative vdo brohh tks for this❤
Gud msg 👍🏻👍🏻👍🏻
❤️
Very useful ,thank u very much
Nice da..
Thank you so much❤️
Awesome vedio ❤