Nithya vazhuthana Krishi | നിത്യവഴുതന കൃഷി | Terrace Krishi Malayalam | Clove beans cultivation
Вставка
- Опубліковано 30 лис 2024
- നിത്യവഴുതന കൃഷി
query solved
Nithya vazhuthana Krishi
Nithya vazhuthana plant
terrace Krishi Malayalam
clove beans cultivation
Krishi lokam
Aami's Gardening & cooking
#nithyavazhuthana
#clovebeans
നല്ല അവതരണം... വേണ്ടത് വേണ്ട പോലെ പറഞ്ഞു ❤
Thank you 😍
Good 👍🏻
Mulaku vithu kittiyarunnu kto. Alpam busy aarunnu, mail ayacharunnu kandu kanumennu karuthunnu. Nithya vazhuthana krishi kollam
Good vedio.
Thanks
kollam dear, nithya vazhuthina enikkumundu..thanks for the explanation
Thank you
Mazha kalath ano nadendath
Ethu timilum nadam .
Nice video 👌. Nithya vazhuthina seed aakumbol tharumo
Thank you. Tharam
Molu seeds tarumo
ith direct pakan pattuvo velathil ittu kuthirkande
Yes. Direct paakam. 4 to 5 day's nullil mulachu varum ..
Vithu tharaavo
Etu valiya brinjal pole toran vekkan pattumo
വയ്ക്കാലൊ..
Vazhuthana vith tharamo
നന്നായിട്ടുണ്ട് ഉണ്ടമുളക് ഇത് തൊണ്ഡൻ മുളക്അല്ലേ എനിക്ക് വിത്ത്തരണേ വിത്ത് ആയാൽ ഞാൻ എങ്ങനെയാണ് അറിയുക എനിക്ക് അറിയാത്തതുകൊണ്ട് ചൊതികുകയാണ്
Thank you..ഈ വീഡിയോ യിൽ കാണിച്ചിട്ടുള്ള മുളക് കാപ്സിക്കം ആണ്. തൊണ്ടൻമുളക് ആദ്യം ചോദിച്ചവർക്ക് അയച്ചു.. ഇപ്പോൾ വിത്ത് കഴിഞ്ഞു. ഇനി ആകുമ്പോൾ അറിയിക്കാട്ടൊ.ഇതിനു മുമ്പ് ഇട്ട് വീഡിയോ യിൽ തൊണ്ടൻമുളകിൻ്റെ വിത്തിന്റെ കാര്യം പറഞ്ഞിരുന്നു..
@@AamisGardeningCooking thanks
Can you get some seeds for me.
പൂവിടുന്നുണ്ട്
പക്ഷേ കായ പിടിക്കുന്നില്ല
എന്താണ് പ്രതിവിധി
Seed kittan valla vaziyum undo.
Vithu tharam.
Pisa ayachal coriyar cheythu tharumo
Cash Venda, cover ayachal mathy.. Next week tharatto, ippol out of station aanu
Vittu arude kayel engleum kodutu vedamo . Nangal Canadayle anñu.addres send cheyam. Thanks.
Kittumbol Paisa aychu taram .Thanks
👌എന്റെ നിത്യവഴുതനയിൽ പൂവുണ്ടാകുന്നുണ്ട്, പക്ഷെ കായ മഞ്ഞയായി കൊഴിഞ്ഞു പോകുന്നു, അതെന്താ?
Ithinte seed kittumo
Nithya Vazhuthana vithu oru azhcha ayittum mulachilla enthanu angane
പഴയ വിത്ത് ആയിരിക്കും. നല്ല വിത്താണെങ്കിൽ 4 ദിവസത്തിനകം മുളച്ചു വരും.
എന്റേതും മുളയ്ക്കുന്നില്ല
Thondan mulakinte seed chodhichirunnu kittilla
Enikku address mail ayacharunno, ayachavarkku seed koduthu.. ini seed aavanam. Oru mail idamo address.seed aakumbol ariyikkam
Seed kittan chance undoo
Ippol seed aayittilla
Seed tharumo
Tharam
Can you give me seed for gardening.
Nice video... Mulakinte seed ayachittunde.. Njan mail ittittundayirunnu... 😀
Ok.reply ittittunde
Hi
ഉണ്ട മുളക് വിത്ത് ഉണ്ടോ
Seed kazhinju poyallo, next time aakumbol parayato
ഞാൻ mail അയച്ചിട്ടുണ്ടായിരുന്നു. മുളകിന്റെ വിത്ത് അയച്ചിട്ടുണ്ടോ
Ok
ഒന്നു രണ്ട് വിത്ത് തരുമോ?
പൂവിടുന്നുണ്ട് കായ പിടിക്കുന്നില്ല
നിത്യ വഴുതനയുടെ വിത്ത് ആകുമ്പോൾ തരുമോ
Ok
Seeds kittumo
Seeds aayittilla
ആരും പറയാത്ത കാര്യമാണ് ഇതിൽ രണ്ടു തരം പൂക്കൾ ഉണ്ട്. 😊 ആൺ എന്നും പെൺവും . ആൺ പൂവ് ആണ് വിരിയുന്നതും വയലറ്റ് നിറത്തിൽ കാണുന്നതും അത് കായ ആകുന്നില്ല.
വിത്തു തരുളോ
Hai😄ആദ്യമായി കാണുവാ ഇത്..വിത്ത് അയക്കുമോ? Mail id plz
mail id Last video yude description boxil unde..vithu ippol undu, cover ayachal mathy